കണ്ണ് നനയിച്ച് വീണ്ടും സമദാനി - Great Speech by M. P. Abdussamad Samadani

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #Samadani #Speech #Amma
    കണ്ണ് നനയിച്ച് വീണ്ടും സമദാനി - Great Speech by M. P. Abdussamad Samadani

Комментарии • 474

  • @narayanankp7805
    @narayanankp7805 4 года назад +34

    അങ്ങയെ ഒന്ന് നേരിൽ കാണാൻ അതിയായി ആഗ്രഹിക്കുന്നു എന്നെങ്കിലും അങ്ങിനെ ഒരു സന്ദർമ്പത്തിന് വേണ്ടി പ്രാർഥിക്കുന്നു അങ്ങയുടെ പ്രഭാഷണം ലോകത്തിൻ്റെ എല്ലാ ഭാഗത്തും
    എത്തിക്കുവാൻ അങ്ങക്ക് കഴിയട്ടെ |

    • @thansithava1330
      @thansithava1330 4 года назад +1

      Njanum agrahikkunnu

    • @thansithava1330
      @thansithava1330 4 года назад

      Njanum agrahikkunnu

    • @shamnasameer.amariyil9526
      @shamnasameer.amariyil9526 8 дней назад +1

      ലോക ത്തിലെ എല്ലാ ഭാഷ യിലേയ്ക്കും വിവർത്തനം ചെയ്യുവിൻ.....

  • @husiniyamazi6739
    @husiniyamazi6739 4 года назад +24

    സമദാനി സാഹിബ്‌ന്റെ പ്രസംഗം കേട്ടാൽ അതിൽ നിന്നും ഒരു നന്മ ആ മനുഷ്യനിൽ ഉണ്ടാവും.
    അറിവിന്റെ നിറകുടം. ആ അറിവിൽ അല്ലാഹു ബർകത് കൊടുക്കട്ടെ.
    ആരോഗ്യമുള്ള ദീർഘായുസ് ദൈവം നൽകട്ടെ

    • @abdullaedakkandy6787
      @abdullaedakkandy6787 2 года назад

      നന്മ നിറഞ്ഞ പ്രസംഗം. മാഷാഅല്ലാഹ്‌

  • @ajayakumarvp884
    @ajayakumarvp884 2 года назад +12

    കണ്ണ് നനയാതെ ഈ പ്രസംഗം കേൾക്കാൻ കഴിയില്ല

  • @muhammadnoufalnoufal1195
    @muhammadnoufalnoufal1195 4 года назад +10

    അങ്ങയുടെ കാലഗട്ടത്ത് ജീവിക്കാൻ സാധിച്ചത് ഭാഗ്യം
    ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഇഷ്ട്ടം മാതാവിനോട്

  • @alavicheri8939
    @alavicheri8939 5 лет назад +67

    ഞാൻ എന്റെ മാതാ പിതാക്കളെ
    ഒരുപാട് സ്നേഹിക്കുന്നു അതു പോലെ ഗുരു നാഥനായ് സമദാനി സാഹിബിനെയും അടുത്ത്
    പരിജയപ്പെടാന്‍ ആഗ്രഹിച്ച വ്യക്തി കളില്‍ ഒരാൾ എല്ലാവർക്കും നന്‍മകള്‍ നേരുന്നു

  • @usmankhaleejmanzil7588
    @usmankhaleejmanzil7588 5 лет назад +23

    സമദാനി സാഹിബ് വളരെ നന്നായി......
    മാതാപിതാക്കളെ ശ്രദ്ധിക്കാതെ ജീവിക്കുന്നവർ എത്ര നന്ദികെട്ടവർ

  • @dingamankairali8766
    @dingamankairali8766 5 лет назад +92

    ഒന്നര മണിക്കൂർ ഇരുന്നു കേട്ടു.. ഞാൻ എന്റെ മാതാവിനെ പിതാവിനെ സ്നേഹിക്കുന്നു, അവരെ ശുശ്രൂഷിക്കുന്നു... മാതാ പിതാ ഗുരു ദൈവം... കണ്ണ് ഹൃദയം നിറച്ചതിനു നന്ദി... പ്രിയ പ്രാഭാഷക..

    • @srpfahad2998
      @srpfahad2998 2 года назад

      Ppppppppppppp

    • @bavutymk4663
      @bavutymk4663 Год назад +1

      33:01

    • @hariskolpe5765
      @hariskolpe5765 Год назад +1

      😊

    • @flashmedia6897
      @flashmedia6897 Год назад

      എത്ര നല്ല പ്രസംഗം കേട്ടാലു മതിയാവില്ല
      ഒ ദൈവമെ അമ്മയെ കുറിച്ച് പറയുന്നത് കേട്ട് . സഹിക്കില്ല

  • @jagadeeshtp3660
    @jagadeeshtp3660 4 года назад +33

    ദൈവത്തെ ഇദ്ദഹത്തിലൂടെ കാണുന്നു.. The great speech....

  • @rajeevanm6541
    @rajeevanm6541 5 лет назад +205

    കേട്ടു കഴിഞ്ഞാൽ ചിന്തിപ്പിച്ച് കൊണ്ടേ യിരിക്കുന്ന ഒരു പ്രഭാഷണം.

  • @abdulrahoof8792
    @abdulrahoof8792 5 лет назад +52

    പ്രസംഗ കലയുടെ ചക്രവർത്തിയാണ് എന്റെ സമദാനി സാഹിബ്‌

  • @abdulrahimankolorath3777
    @abdulrahimankolorath3777 5 лет назад +24

    ഇന്നത്തെ കാലഘട്ടത്തിന് ആവശ്യമായ പ്രഭാഷണം അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @drbasheernm
      @drbasheernm 4 года назад

      ഞാനൊന്നു പൊട്ടിക്കരയട്ടെ !?

  • @salahudeen7912
    @salahudeen7912 3 года назад +12

    സഹോദര സമുദായത്തിലുള്ളവർ എന്ത് നല്ല കമന്റ്സ്കളാണ് അയക്കുന്നത് അതാണ് കേരളത്തിന്റെ പ്രതേകത

  • @tq___vlog1049
    @tq___vlog1049 4 года назад +3

    എന്റെ ഉമ്മയെ അടുത്തറിയാൻ, ഹബീബ് റസൂലി(സ)നെ അടുത്തറിയാൻ എനിക്ക് ഈ മഹത് വ്യക്തിയുടെ വാക്കുകൾ വേണ്ടി വന്നു,.. അതുകൊണ്ട് തന്നെ എന്റെ ഉമ്മയുടെ ചിരകാല അഭിലാഷമായ ഉംറ ചെയ്യാൻ ഉമ്മയുടെ കൂടെ ഉമ്മക്കൊരു സഹായകരമായി എനിക്ക് മാറാൻ സാധിച്ചു.. അള്ളാഹു ആഫിയതുള്ള ദീർഗ്ഗയുസ്സ് നൽകി എന്റെ മാതാപിതാക്കളെയും, സമദാനി സാഹിബിനേയും അനുഗ്രഹിക്കട്ടെ,, ആമീൻ

  • @ASP08.11
    @ASP08.11 5 лет назад +58

    കണ്ണ് നിറഞ്ഞു ഒഴുകിക്കൊണ്ടേയിരിക്കുന്നു. മനസ്സിൽ തൊടുന്ന വാക്കുകൾ

  • @ajimon3687
    @ajimon3687 5 лет назад +112

    ഇത്തരം പ്രഭാഷണങളാണിനി നമ്മുടെ പുതിയ തലമുറയ്ക്ക് ആവശ്യം, പൊട്ടിക്കരഞ്ഞുപൊയി...

    • @saheerjashah9844
      @saheerjashah9844 5 лет назад

      ഞാനും... കരഞ്ഞു.... 😢😢😢😢

    • @rachelgeorge4639
      @rachelgeorge4639 3 года назад +1

      ആമി cinema കണ്ടിരുന്നോ.മറുനാടൻ മലയാളി ഷാജൻ Skariaha ഇദ്ദേഹത്തെ പറ്റി പറഞ്ഞത് കേൾക്കുക.പൊട്ടി കരയില്ല.

  • @shihanashehan860
    @shihanashehan860 5 лет назад +55

    സർ താങ്കളുടെ എല്ലാ പ്രഭാഷണങ്ങളും ഞാൻ കേൾക്കാറുണ്ട് വികജ്ഞാന കൂമ്പാരം താങ്കളുടെ നാവിൻ തുമ്പിലൂടെ ഒഴുകുമ്പോൾ l ഒട്ടും പാണ്ഡിത്യ ഗർവില്ല

    • @saheerjashah9844
      @saheerjashah9844 5 лет назад +1

      Agreed... 👍👍

    • @saheerjashah9844
      @saheerjashah9844 5 лет назад +2

      ആ ഉമ്മ ഭാഗ്യം ചെയ്തു.... നമ്മൾ പ്രാർത്ഥിക്കുന്നു... അവർക്കായി....

    • @shihanashehan860
      @shihanashehan860 5 лет назад +7

      @@saheerjashah9844 athe ithrem moolyagal nirajja makane kittiyath aa ummayude bhagyam thanne bro

    • @saheerjashah9844
      @saheerjashah9844 5 лет назад +1

      സത്യം.... നമ്മുടെ മക്കളും നല്ല മക്കളായി വളരാൻ.... അല്ലാഹു തുണക്കട്ടെ.....
      നന്മകൾ നേരുന്നു പെങ്ങളെ....
      രണ്ടു പെൺകുട്ടികളുടെ പിതാവ് ഞാൻ..... അഭിമാനിക്കുന്നേറെ... ഇന്നു...

    • @shihanashehan860
      @shihanashehan860 5 лет назад +3

      @@saheerjashah9844 naan 3 makkalude ummayanu Islam anushaasikunna vazhikaliloode nammal ellarum sancharikan naanum allahuvinodu prarthikunnu sahodhara

  • @ansil762
    @ansil762 5 лет назад +133

    ഇത്തരം ഉത്ബോധനം നടത്താൻ ദൈവം ഇനിയും ആയുസ്സും ആരോഗ്യവും നൽകട്ടേ ആമീൻ

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 5 лет назад +189

    ഞാൻ മറ്റ് മതസ്തരെ വിശുദ്ധൻ എന്നു വിളിച്ചിട്ടില്ല. എന്നാൽ യഥാർത്ഥവിശുദ്ധൻ ഇതാണ്. ഓരോ കാലങ്ങളിലും ഓരോ വിശുദ്ധന്മാർ മനുഷ്യനന്മക്കായി ജനിക്കും.. അറിവിന്റെയും, വിശുദ്ധിയുടേയും, നന്മയുടേയും മനുഷ്യ രൂപം.

  • @rafeequechathanakath84
    @rafeequechathanakath84 5 лет назад +178

    ഇതൊക്കെ പറഞ്ഞു തരാൻ ഒരാൾ ഇന്ന് നമുക്കുണ്ടല്ലോ.. നാഥൻ ആഫിയത്തുള്ള ദീർകായുസ്സ് നൽകട്ടെ.. കണ്ണീരണിയിച്ച പ്രസംഗം

  • @alexanderd1154
    @alexanderd1154 2 года назад +4

    Samdani sab you are great . God continue to bless you every moment of your life

  • @samisumisamisumi8745
    @samisumisamisumi8745 3 года назад +23

    അത്ഭുതം samadani sahib ..ഇതിഹാസ പുരുഷൻ ..സാംസ്‌കാരിക നായകൻ ...കേരള രാഷ്ട്രീയത്തിലെ വിദ്യ സമ്പന്നൻ ...big സല്യൂട് sir ........

  • @abidajamseer1548
    @abidajamseer1548 4 года назад +13

    Masha allah .വല്ലാതെ മനസ്സിൽ തട്ടിയ ഉപദേശം .Allahu മരണം വരെയും നമ്മുടെ മാതാ പിതാക്കളെ പരിപാലിക്കാൻ നമുക്ക് തൗഫീഖ് തരണേ allah ..ഉസ്താദിന്ന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ...Ameen

  • @rachelgeorge4639
    @rachelgeorge4639 3 года назад +7

    Shajan സ്കരിയയുടെ മാധവിക്കുട്ടിയുടെ വീഡിയോ കണ്ട്.,സമദാനിയെ കാണാൻ വന്നവർ like

    • @abdulshukkoor4916
      @abdulshukkoor4916 7 месяцев назад +1

      വിഡ്ഡി സാജൻ ആരാണെന്ന് എല്ലാവർക്കും അറിയാം കമല ദാസ് 30 വർഷം ഇസ്ലാമിനെ പഠിച്ചതിനു ശേഷം ആണ് അവർ കമല സുരയ്യയായി മാറിയത് . നീ യുദ രക്തത്തിൽ പിറന്നവനാണ് ആതയാത് യോശു കുതിരക്കാരന്റെ മകൻ എന്ന് പറഞ്ഞത് അവർ അല്ലെ വിവരവും ബോധവും ഇല്ലത്തവൻ

  • @gazzaligachu2492
    @gazzaligachu2492 5 лет назад +110

    ഇതാണ് മതേതരത്വം, ജയ് ഹിന്ദ്, ജൈഭാരത

  • @bhargavanp4328
    @bhargavanp4328 5 лет назад +77

    വളരെ നല്ല പ്രഭാഷണം

  • @abdukadar1545
    @abdukadar1545 2 года назад +4

    നല്ല പ്രഭാഷണം അൽ ഹമ്ദുലില്ലാ

  • @rafeeqkassim5533
    @rafeeqkassim5533 2 года назад +6

    സമദാനി സാഹിബിനെ പോലെ ഞങ്ങൾകും സമൂഹത്തിനും ആകാനും ചിന്ദിക്കാനും കഴ്ഞ്ഞിരുന്നുഎങ്കിൽ എന്നാശിക്കുന്നു...... 🙏🙏🙏🌹🌹🌹❤❤❤

  • @josephvarkey6444
    @josephvarkey6444 5 лет назад +21

    Abdul samadani sahabinte prakasapoorythamaya vakkukal ennum kelkarundu naraye nanmayulla aa janmathinu 1000 varshamenkilum ayus nalkate ennu prathikunnu

  • @kthomastony
    @kthomastony 5 лет назад +103

    ബഹുസ്വരതയുടെ ഗുരുവേ.... പിന്നേയും പിന്നേയും.... നമിക്കുന്നു.. എപ്പോഴെങ്കിലും.. ഈ ചെറുപ്പക്കാരനെപ്പോലെ അങ്ങയുടെ മനസ്സിൽ ഇടം തേടണേ എന്ന പ്രാർത്ഥനയിൽ പ്രണാമം

  • @shamlikchelari8807
    @shamlikchelari8807 4 года назад +66

    ഡിസ്‌ലൈക്ക് അടിച്ചവർ മാതാപിതാക്കളെ അംഗീകരിക്കാത്തവർ ആയിരിക്കണം

    • @iqbalnechully5059
      @iqbalnechully5059 4 года назад +1

      Testube shishukkalum aakum
      Pchachakku paranjal thanthayum thallayum illathavar
      English il paranjaal bastards

    • @subuveluthodan3666
      @subuveluthodan3666 3 года назад

      Testube ayirikum allay

  • @ismailkpismail3410
    @ismailkpismail3410 5 лет назад +48

    അള്ളാഹുദീർ ഘായുസ്സും ആ ഫിയത്തും നൽകട്ടെ സമദാനി സാഹി ഭിന്

  • @Sivakumar-ji1yo
    @Sivakumar-ji1yo 4 года назад +21

    സമദാനി. അറിഞ്ഞിട്ട പേരോ . അത്ഭുത പ്രതിഭാസം തന്നെ !!

    • @positive__things4561
      @positive__things4561 3 года назад +1

      ഇദ്ധേഹത്തിന് അറിയാത്ത മേഖലകളില്ല. ഭാഷ ചരിത്രം . ശാസ്ത്രം എല്ലാം
      മത പണ്ഡിതൻമാരും ഇയാൾ പങ്കെടുക്കുന്ന വേദികളിൽ പിന്നിൽ നിൽക്കണം
      എന്തോ വല്ലാത്ത ഒരു കഴിവുള്ള മനുഷ്യൻ

  • @jamsheerputhuparambil
    @jamsheerputhuparambil 4 года назад +15

    ചിന്താർഹമായ ഈ പ്രഭാഷണത്തിന് 660 പേർ dislike അടിച്ചിട്ടുണ്ട്.. പറയുന്ന വാക്കുകൾ മനസ്സിലാക്കാൻ കഴിയാത്ത അവരുടെയൊക്കെ മനസ്സ് എത്ര കാഠിന്യം നിറഞ്ഞതായിരിക്കുമെന്ന് ഓർത്തു പോവുന്നു...

    • @majeedpulikandymajeedpulik6361
      @majeedpulikandymajeedpulik6361 4 года назад +1

      yes sir

    • @govindanshr1238
      @govindanshr1238 2 года назад +2

      അബ്ദുൽ സമദാനിയുടെ പ്രസംഗം കേൾക്കുന്നവർ ആരായാലും നമിച്ചു പോകും
      അത്രക്കും വൈകാര്യമാണ്.
      മാതാപിതാക്കളുടെ മഹിമയെ
      കുറിച്ചുള്ള ഈ പ്രഭാഷണം.
      എനിക്ക് ഇത്രയേ പറയാനുള്ളൂ
      HE IS A GREATE ORATOR OF
      MAN KIND.TO REMEMBER IN THE HEART OF PEOPLES FOR EVER.

  • @noufapnoufal3318
    @noufapnoufal3318 3 года назад +18

    സർവ്വ ശക്തനായ daivame( അല്ലാഹുവേ ) ഈ ശബ്ദത്തിന് ദീർഘ ആയുസ്സ് ഉള്ള ആഫിയത്തും ആരോഗ്യവും നൽകണേ റബ്ബേ....

  • @chanduacharya3609
    @chanduacharya3609 4 года назад +31

    Lokam ariyavunna oru mahad vyakthi.... I respect him..

  • @mohammeduppala7194
    @mohammeduppala7194 4 года назад +5

    യത്ര കേട്ടാലും മതിവരാത്ത പ്രസംഗം

  • @gazzaligachu2492
    @gazzaligachu2492 5 лет назад +78

    മാനവികതയുടെ ജീനിയെസ് 👌💪

  • @swadiqealihudawi5767
    @swadiqealihudawi5767 3 года назад +7

    اللهم رب ارحمهما كما ربياني صغيرا

  • @raveendranperooli1324
    @raveendranperooli1324 Год назад +2

    Samadani saheb great.

  • @underworld2858
    @underworld2858 3 года назад +1

    മറ്റുള്ളവരുടെദുരന്തങ്ങൾ നമ്മുടേതായി തോന്നണം...... അതൊരു വാക്കാണ്... അതില്ലാതെപോയതാണ് എന്റെ നഷ്ടം.......

  • @georgecyril537
    @georgecyril537 4 года назад +3

    Great.speach.samadani.saibxxxd.thank.you.Allah u.Akbar.thrissur.

  • @parvathykk988
    @parvathykk988 3 года назад +12

    Greatest speech I ve heard ever...

  • @fathimamajeed2140
    @fathimamajeed2140 Год назад

    ഈ ഒരു പ്രഭാഷണം ഉപകാര പ്രദം ആവട്ടെ. ഞങ്ങൾക്കും വായോജന കൂട്ടം നടത്തുന്നുണ്ട്. ആരെയും വൃദ്ധ സദനത്തിൽ വിടാതിരിക്കട്ടെ.

  • @user-gk1xc9ru4x
    @user-gk1xc9ru4x 5 лет назад +254

    ഞാനേറ്റവും ഇഷ്ടപ്പെടുന്ന സംഭാഷണങ്ങളിൽ 1

  • @Keralaforum
    @Keralaforum 5 лет назад +20

    Brilliant Scholar! In Malayalam, English, Sanskrit, Arabic and Hindi/Urdu!

  • @bobsbosten6505
    @bobsbosten6505 3 года назад +17

    One of the best message to our society , I really appreciate the way he delivered the speech and the presentation was really heart touching. I would say one of the best speaker from Kerala

  • @AnandSivaram22
    @AnandSivaram22 5 лет назад +26

    He's a legend

  • @gazzaligachu2492
    @gazzaligachu2492 5 лет назад +44

    വറ്റാത്ത കണ്ണീരാണ്ഇന്ന് എന്റുമ്മ

  • @sakkirhussainksselgradetyp8941
    @sakkirhussainksselgradetyp8941 5 лет назад +9

    എത്രകേട്ടാലും സമദാനി സാഹിബിന്റെ പ്രസംഗം മതിവരില്ല

  • @abduljaleelpgm7831
    @abduljaleelpgm7831 4 года назад +7

    സമദാനി സാഹിബ്,
    പ്രഭാഷണ വേദികളിൽ ഒരു വിസ്മയമാണ്. മത സൗഹാർദ്ദത്തിൻ്റെ കളിത്തൊട്ടിലായ നമ്മുടെ നാടിന് അല്ലാഹു നൽകിയ വരദാനമാണ് സമദാനി സാഹിബ്...!

  • @army12360anoop
    @army12360anoop 5 лет назад +250

    ശരിയ 'എത്ര പ്രായം ആയാലും അമ്മയ്ക്ക് നാം എന്നും കുഞ്ഞായിരിക്കും. പതിനാറ് വർഷമായി ഗൾഫിൽ അറബി ഇംഗ്ലീഷ് ഹിന്ദി തമിൾ മലയാളം എല്ലാം അറിയാം.എല്ലാം സ്ഥലവും അറിയാം, പക്ഷേ ഇപ്പോഴും അമ്മയെ വിളിച്ച് പുറത്തേക്ക് പോകുന്നു എന്ന് പറയുമ്പോൾ, ജോലിക്ക് പോകുന്നു എന്ന് പറയുമ്പോൾ, സൂക്ഷിച്ച് പോകണേ മോനെ, ഒറ്റയ്ക്ക് പോകല്ലേ എന്നൊക്കെ ' എനിക്ക് 38 വയസ് ആയെഅമ്മയുടെ ആ വാക്കിൽ ഞാൻ ഒരു 3 വയസ്കാരനാകും: അച്ഛനമ്മമാർ അതാണ് എന്റെ സ്വർഗ്ഗം '

  • @jastinjhon3121
    @jastinjhon3121 5 лет назад +48

    Sahikkilla thozhuthupokum e mahane 😍😍😍😍😍😍😍

  • @sanoobpt2006
    @sanoobpt2006 5 лет назад +26

    orupad kashtapettirunu nangale umma valarthan.sir great ur speach.

    • @fousiya6280
      @fousiya6280 5 лет назад +1

      നിങ്ങൾ മക്കളില്ലേ അവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുക.....

  • @rajuvakayad5662
    @rajuvakayad5662 3 года назад +65

    ഇദ്ദേഹം പ്രസംഗിക്കാൻ വേണ്ടി ജനിച്ച ആളാണ് - എല്ലാ മതങ്ങളും അറിയാം

  • @alie.k861
    @alie.k861 3 года назад +4

    പ്രഭാഷണ കലയുടെ കുലപതി സമദാനി സാഹിബ്,
    സംഗീതാത്മകം, ഹൃദയ സ്പർശം.

  • @reehababy7024
    @reehababy7024 4 года назад +7

    Ee speech youthinu inspiration anu

  • @latheefsha5500
    @latheefsha5500 5 лет назад +27

    Great സമദാനി സാഹിബ്
    അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ ആമീൻ

  • @badrisvkd9345
    @badrisvkd9345 4 года назад +5

    കാലത്തിനനുസരിച് മാറുന്ന പ്രഭാഷകൻ

  • @Born_to_fight_333
    @Born_to_fight_333 5 лет назад +29

    THE HUMAN BEING....oru yadhaartha manushyan...sworgathil ninnedutha vaakkukal....sarvashakthan anugrahikate sir:)

  • @lovehuman8502
    @lovehuman8502 Год назад

    മലയാളക്കരയുടെ സുകൃതം സമദാനി സാഹിബ്..! മനുഷ്യ ഹൃദയങ്ങളില്‍ സ്നേഹത്തിന്‍റെ നീരുറവ തീര്‍ക്കുന്ന അങ്ങയെപ്പോലെയുള്ളവര്‍...മലയാള മണ്ണില്‍ വീണ്ടും വീണ്ടും പുനര്‍ജനിക്കട്ടെ എന്ന് സര്‍വേശ്വരനോട് പ്രാര്ത്ഥ‍ക്കുന്നു...

  • @gazzaligachu2492
    @gazzaligachu2492 5 лет назад +18

    ആത്മാവിലെ കാരുണ്യത്തെ തുളച്ചു പുറത്തെടുക്കുന്ന വാക്ശരങ്ങൾ,

  • @abdullatheefthondambath3597
    @abdullatheefthondambath3597 4 года назад +18

    ഉമ്മ മരിച്ചപ്പോൾ മൂസ നബി (a)toor പർവത്തിൽ ഒന്നു വീണു അപ്പോൾ അല്ലാഹ് (ദൈവം) പറഞ്ഞു ശ്രദ്ധിച്ചു നടക്കണം ഇനി പ്രാർഥ്വികുന്ന രണ്ടു കൈകൾ നഷ്പ്പെട്ടു പോയിരിക്കുന്നു

  • @noushad009
    @noushad009 5 лет назад +7

    ഇടക്കെന്റെ ബാലൂനെ ഓർമിപ്പിച്ചു എന്റെ പ്രിയപ്പെട്ട ഉസ്താദ്.. 😭

  • @majeedma7982
    @majeedma7982 2 года назад +1

    great speach Allahumma ehfidhu

  • @santhoshjohnjohn634
    @santhoshjohnjohn634 5 лет назад +17

    ur absolutely right Sir I am proud of you

  • @gazzaligachu2492
    @gazzaligachu2492 5 лет назад +35

    എന്റെ ഉമ്മാ, വളരെ powerfull ആയിരുന്നു, എല്ലാനിലക്കും,, പക്ഷെ, പ്രാർത്ഥന മാത്രമാണിന്നെന്റെ സഹചാരി,,,,,,,,,,,,,

  • @sajeerpm4671
    @sajeerpm4671 5 лет назад +10

    ആഫിയത്തും ആരോഗ്യവും നൽകട്ടേ ആമീൻ

  • @subashchandran4481
    @subashchandran4481 3 года назад +4

    Super and powerful message

  • @anshua7082
    @anshua7082 Год назад +1

    ഉസ്താദെ എന്റെ ഉമ്മ പേരകുട്ടികളെ ഒരുപാട് സ്‌നേഹിച്ചു വളർത്തിയതാണ് ഇപ്പോൾ ജോലിക്ക് പോയി തുടങ്ങി ഇപ്പോൾ ഫോൺ വിളിക്കുക പോലും ഇല്ല

  • @muhammedfaisal2665
    @muhammedfaisal2665 5 лет назад +71

    എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം ചിലർ എന്തുകൊണ്ടായൊരിക്കും ഈ പ്രഭാഷണത്തിന് ഡിസ് ലൈക്ക് അടിച്ചിട്ടുണ്ടാവുക ,??
    മാതാപിതാക്കളെ വൃദ്ധസദനത്തിൽ ആക്കിയവർ ആയിരിക്കും.അവർക്കെ ഇത് ഇഷ്ടപ്പെടാതിരിക്കൂ😥😥😥

    • @shamlikchelari8807
      @shamlikchelari8807 4 года назад +2

      സത്യം

    • @majeedpulikandymajeedpulik6361
      @majeedpulikandymajeedpulik6361 4 года назад +2

      yes

    • @majeedpulikandymajeedpulik6361
      @majeedpulikandymajeedpulik6361 4 года назад +2

      @@shamlikchelari8807 shariya

    • @mdsuresh2729
      @mdsuresh2729 4 года назад +2

      Muhammed Faisal correct bro

    • @abduljaleelpgm7831
      @abduljaleelpgm7831 4 года назад +6

      അവർ ഈ പ്രസംഗം കേട്ടു കാണില്ല.
      പ്രഭാഷകൻ്റെ പേര് കണ്ടപ്പോൾ മുൻവിധിയോടെ കാച്ചി വിടുന്നവരാണ്..
      നല്ലത് കേൾക്കാനുള്ള ഒരു കാത് എല്ലാവർക്കും ഉണ്ടായിരിക്കണമെന്നില്ല...

  • @abduljaleelpgm7831
    @abduljaleelpgm7831 4 года назад +7

    പ്രഭാഷണത്തിൽ സമദാനി പറഞ്ഞ ഒരു വാചകം ഇവിടെ ആവർത്തിക്കുന്നു
    " അഭിപ്രായ വെത്യാസങ്ങൾ വേറെ,
    അറിവിനോടുള്ള ആദരം വേറെ "
    ഡിസ് ലൈക്ക് അടിച്ച മഹാൻമാരോടും വിമർശകരോടും പറയാനുള്ളതും മേൽ വാചകമാണ്

  • @zamanshah6784
    @zamanshah6784 2 года назад +1

    സമദാനിയേ എന്നും ishtam

  • @jvscomputers4128
    @jvscomputers4128 5 лет назад +12

    very very fantastic & lovable speech

  • @rajeenacm1742
    @rajeenacm1742 3 года назад +2

    Great speech God bless u

  • @razakpulikkal5896
    @razakpulikkal5896 5 лет назад +7

    അല്‍ഹംദുലില്ലാഹ്....

  • @jafarali-yf7li
    @jafarali-yf7li 5 лет назад +3

    barakallahu fee ilmik ya usthadu, all will bring noor in their qabru aameen aameen ya rabbal aalameen

  • @noorudheenshamla1075
    @noorudheenshamla1075 4 месяца назад

    100% പൊന്നാനിയിൽ വിജയിക്കും❤❤❤❤❤❤❤❤😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤

  • @Born_to_fight_333
    @Born_to_fight_333 5 лет назад +35

    paranju ketiteyullu samadani enna naamam.e vdeoyilude njanarinju ningale...great great great...

  • @anwarkarunagappally
    @anwarkarunagappally 4 года назад +2

    Excellent speech. Thanks

  • @haris3884
    @haris3884 6 месяцев назад

    മാഷാഅല്ലാഹ്‌ ❤️

  • @faisalc453
    @faisalc453 5 лет назад +4

    ithraum nallla nagiyil parayanulla kazhive samadani sahibine mathram great speech l like samadaniiiisahibbbb

  • @rajeshpanicker821
    @rajeshpanicker821 4 года назад +4

    Eshwaran ennum angeyku Ayusum Arogyavum tharatte ennu prarthikunnu 🙏
    Njanam tharunna arivu, vineyem anennu thankalude pala prebhashanathil ninnum thirichariyuvan kazhinju!! Vargeyatheye purathu nirthi namukkorumichu athinethiray orumikkam!!! Stay blessed ALWAYS 🙏 🙏 🙏

  • @sameer31
    @sameer31 3 года назад +8

    കണ്ണൂരിന്റെ മണ്ണിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ ചേതനയറ്റ മക്കളുടെ ശരീരത്തിന്നു മുന്നിൽ നിലവിളിക്കുന്ന മാതാപിതാക്കളുടെ കണ്ണുനീർ തോരത്തിടത്തോളം മലയാളി എത്ര പ്രബുദ്ധരാണെന്ന് പറഞ്ഞിട്ടും കാര്യമില്ല

  • @sandhyaap9063
    @sandhyaap9063 5 лет назад +11

    ഗ്രേറ്റ്‌ വേർഡ്‌സ്

  • @kuttappanbeneasseril5
    @kuttappanbeneasseril5 5 лет назад +11

    Shastanga Namaskaram sir ,

  • @qurthuby12md98
    @qurthuby12md98 5 лет назад +4

    സൂപ്പർ

  • @renjithkm61
    @renjithkm61 2 года назад +1

    ഇവന്റെ പ്രസംഗം കേട്ടിട്ട് ആരും മാറാനും പോകുന്നില്ല ഭാര്യമാരുടെ വാക്കും കേട്ടു പേടിച്ചു ജീവിക്കുന്ന എല്ലാവരും അമ്മയെ എവിടെ യെങ്കിലും കൊണ്ടാക്കിയാൽ മതി എന്നു പറയും

    • @safwanm7131
      @safwanm7131 2 года назад

      ഒന്ന് പോടാ നിന്റെ അച്ഛനും അമ്മയും വൃദ്ധസധനത്തിൽഅല്ലെ

  • @sabirasabira1087
    @sabirasabira1087 3 года назад +1

    Super......samadani sahib 😊😊

  • @shamsuddeenkm4665
    @shamsuddeenkm4665 5 лет назад +6

    Greatest speech 👌👌

  • @saheedpmarabick1103
    @saheedpmarabick1103 3 года назад +1

    God bless you and your family

  • @yesudassa5539
    @yesudassa5539 4 года назад +4

    Samadani 👍👍👍

  • @princesreevalsalan9014
    @princesreevalsalan9014 5 лет назад +6

    Super speech

  • @suhaibkoppam272
    @suhaibkoppam272 5 лет назад +3

    Good speach samadani sahib

  • @fainfai6024
    @fainfai6024 5 лет назад +4

    Masha Allah

  • @ramannambiar1145
    @ramannambiar1145 5 лет назад +16

    സമദാനി സാഹിബ്, പ്രണാമം 🙏🙏🙏

  • @mahmoodmoidheen2649
    @mahmoodmoidheen2649 5 лет назад +3

    nammal keraleeyer ethra baghiyanmar.samadani sahibinu nadhan aafiyathulla deergayissu pradanam cheyyatte aammeen

  • @vmaster9462
    @vmaster9462 4 года назад

    Each are devoted by each duties. This great humanbeing has been devoted by this holly valence.

  • @ahamadabdulla1729
    @ahamadabdulla1729 4 года назад +1

    Samadhani sir
    Good speach.
    Kozhikode kadapurath paribhadi eppol ellathath enthe varsshika prabhashanM

  • @deepakzone007kv2
    @deepakzone007kv2 3 года назад +1

    Love it....sir

  • @mayyanadsasikumar179
    @mayyanadsasikumar179 4 года назад +2

    Excellent speech