എന്നും സമദാനി സാഹിബിന്റെ പ്രസംഗം... കേൾക്കുന്നവരുണ്ടോ... എത്ര വെട്ടം കേട്ടാലും മതിയാവില്ല... കേട്ടതന്നെ കേട്ടാലും കൊതി തീരുന്നില്ല... അത്ഭുതം അത്ഭുതം മഹാ അത്ഭുതം തന്നെ ആണ്... കാരണം വിഷയം മറ്റൊരു മഹാ അത്ഭുതം അല്ലെ ....
നബി (സ)യോടുള്ള തീർത്താൽ തീരാത്ത സ്നേഹം സമദാനി സാഹിബ് എൻ്റെ ഹൃദയത്തിൽ ഒരു പാടൊരുപാട് നിറച്ചു തന്നു റബ്ബ് താങ്കൾക്ക് ആരോഗ്യത്തോടുള്ള ആ ഫിയത്തും ദീർഘായുസ്സും പ്രധാനം ചെയ്യുമാറാകട്ടെ മക്കയും മദീനയുമൊന്നു കാണാൻ വല്ലാതെ മോഹിച്ചു പോയി ......
Ee prebashanam irangi anu casate ayinu enit njn epolum kelkeynu. Ipo njn orthu apo youtubil adichu masha allah.. Inte muth nabi (s) aduthu 3vattam poyi eni pokanam madheenayilk😭😭🥰🥰❤
പ്രവാസി ആയ ഒരുകാലം . തനിച്ചു ജോലി ചെയ്യണ്ട ദിവസങ്ങളിൽ പരസ്പരം സംസാരിക്കാൻ പോലും ഒരു മനുഷ്യന്റെ കൂട്ടില്ലായിരുന്നു ♥♥ അന്ന് ഏക ആശ്രയം സാഹിബിന്റെ മധുരമായ ശബ്ദം മാത്രം..ആന്ന് തനിച്ചാണ് എന്ന് തോന്നിട്ടില്ല കൂടെ കൂട്ടിനു ഒരാൾ ഉള്ള പോലെ .. അല്ലഹ് സാഹിബിനു ആരോഗ്യമുള്ള ദീർഘായുസ് ഉണ്ടാവാണെ.. ♥🙏
الحمد لله 2023 ലും ഞാൻ കേട്ടു. എന്റെ ഹബിബിനോടുള്ള صلى الله عليه وسلم ഇഷ്ഖ് വർദ്ധിക്കാൻ ഞാൻ ആഗ്രഹിക്കുമ്പോഴൊക്കെ സമദാനി സാഹിബിന്റെ Speech കേൾക്കും .ما شاء الله... എന്ത് മനോഹരമാണ് ഈ പ്രസംഗം.الله ആഫിയത്തുള്ള ദീർഘാസുസ്സ് നൽകട്ടെ.. جزاك الله خيرا
ഇരു ലോകത്തെയും മാണിക്യ കല്ലിനെ പോലും തോല്പിക്കുന്ന അല്ലാഹുവിന്റെ നൂറിനെ പറ്റി മദ്ഹ് പറയുന്ന ആരാണോ അവർ മുത്തോ അല്ലെങ്കിൽ അതിനും മേലെ അല്ലാതെ അതിലും കുറഞ്ഞ ഒന്നും ഇല്ല...മദ്ഹ് പറയുന്നവരുടെ സ്ഥാനം
2024 ൽ കേട്ടുകൊണ്ടിരിക്കുന്നു ........ ആരെങ്കിലും .... കേൾക്കുന്നവരുണ്ടോ.👍 അടിക്കൂ
yes
Yes
Yes
🙋♀️
😍
2024ലു ഇത് കേൾകുന്നവർ ഉണ്ട് ,,,സുബഹാനല്ലാഹ
2024 ലും കേൾക്കുന്നു.
ഞനും ഇന്നും കേൾക്കുന്നു
2024 റമളാനിൽ കേൾക്കാൻ വന്നവരുണ്ടോ
മുഹറം
2024 ൽ കേൾക്കുന്നവരു ണ്ടോ
ഉണ്ട് 💪🏻
ഉണ്ട്
𝐔𝐧𝐝
𝐔𝐧𝐝💚
2021 ൽ ഞാൻ കേട്ടു നിങ്ങളോ ഉണ്ടങ്കിൽ ലൈക്ക് അടിക്കു എത്ര പേര് കേട്ടു എന്ന് അറിയാൻ
Zzzzzzzzzzz
2022
2023
2023
2023
2023ലും കേൾക്കുന്നു എ ത്ര സുന്ദരം മനോഹരം ചേതോഹരം പുണ്യ നബി (സ )യുടെ ചരിതം കേൾക്കാൻ
2024ൽ കേട്ടു
റസൂലിനെ ഇത്ര അതികം വർണ്ണിക്കുന്ന ഒരു പ്രസംഗികൻ ഉണ്ടാകില്ല 👍🥰
2023😍എത്ര കേട്ടാലും മടുപ്പ് തോന്നാത്ത ശബ്ദം😍
2021 ൽ കേൾക്കുന്നവരുണ്ടോ......?
ഇങ്ങനെ ഒരു മുത്ത് ഇനി കേരളത്തിൽ ഉണ്ടാവുകയില്ല.....
ഞാൻ എന്നും കേൾക്കും
2022 മാർച്ച് 13 ഇന്ന് വരെ ഞാൻ കേട്ടു
I love you madeena
സത്യം
എന്നും സമദാനി സാഹിബിന്റെ പ്രസംഗം... കേൾക്കുന്നവരുണ്ടോ... എത്ര വെട്ടം കേട്ടാലും മതിയാവില്ല... കേട്ടതന്നെ കേട്ടാലും കൊതി തീരുന്നില്ല... അത്ഭുതം അത്ഭുതം മഹാ അത്ഭുതം തന്നെ ആണ്... കാരണം വിഷയം മറ്റൊരു മഹാ അത്ഭുതം അല്ലെ
....
എന്നും കേൾക്കാറില്ല എങ്കിലും വല്ലപ്പോഴും കേൾക്കാറുണ്ട്
2023 ൽ കേട്ടവർ 👍 അടിക്കൂ
2024
ഇനി ഏതൊക്കെ പ്രഭാഷണങ്ങൾ വന്നാലും, *മദീനയിലേക്കുള്ള പാത*യുടെ തട്ട് താണ് തന്നെയിരിക്കും💯💯💯
Sure......
Haqq
Yes
Yes❤️❤️
👍
സമദാനി സാഹിബിനും കുടുബത്തിനും അള്ളാഹു എല്ലാ അനുഗ്രഹങ്ങളും ചോരിയുമാറാകട്ടെ -
Samadani
Gopi ramakrishna pillai njan angayaee adharikunu bahumanikunu ethrayum manoharm ayaa prabashanthin jadhi madham nokand reply thannu,
@@jurnyof2675 k
Ameen
Aameen
കൊതിയാവുന്നു എനി ഒരു റംസാനിൽ കോഴിക്കോട് കടപ്പുറം മദീനയിലേക്കുള്ള പാത കേൾക്കാൻ വരാൻ ഒരു കൊതി 😢 ഒന്ന് നടത്തികൂടെ
പുണ്ണ്യ റസൂലിന്റെ മദ്ഹ് നേക്കാൾ സുന്ദരമായ വേറെ എന്തുണ്ട് ഇ ലോകത്ത് ഏത് സംഗീതവും തൊറ്റു പോകും
Alhamdulillah
P
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന പ്രാസംഗികൻ
എത്ര കേട്ടാലും മടുക്കില്ല എന്റെ ഹബീബിനെ കുറിച്ച് 😍
നബി (സ)യോടുള്ള തീർത്താൽ തീരാത്ത സ്നേഹം സമദാനി സാഹിബ് എൻ്റെ ഹൃദയത്തിൽ ഒരു പാടൊരുപാട് നിറച്ചു തന്നു റബ്ബ് താങ്കൾക്ക് ആരോഗ്യത്തോടുള്ള ആ ഫിയത്തും ദീർഘായുസ്സും പ്രധാനം ചെയ്യുമാറാകട്ടെ മക്കയും മദീനയുമൊന്നു കാണാൻ വല്ലാതെ മോഹിച്ചു പോയി ......
❤❤❤
❤❤
❤❤❤❤❤❤❤❤❤️❤❤❤️❤️❤️❤❤❤️❤❤️❤❤️❤️❤❤️❤❤️❤❤️❤️❤❤️❤❤️❤❤️❤
മുത്ത് നബിയെ പറ്റി എത്ര പ്രഭാമയി സംസാരിക്കുന്നത് കേട്ടാലും കേട്ടാലും മതിവരാത്ത പ്രസംഗം.... അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഞാൻ 2023 ആഗസ്ത് 13 ന് കേൾക്കുന്നു മാഷാ അല്ലാഹ് ആഫിയത്തുള്ള ദീർഗായുസ് നൽകണേ അല്ലാഹ് 🤲
മുത്ത് റസൂൽ (ص) യെ കുറിച്ച് എത്രകേട്ടാലും മതിയാവുകയില്ല
മദീനയിലേക്കുള്ള പാത വീണ്ടും തുടങ്ങണം
പ്രാർത്ഥനകൾ കൊണ്ട് മടുക്കാത്ത അല്ലാഹുവേ...
M
Masha allah
🤲🤲🤲♥️
2023ലും ഇത് കേൾക്കുന്നവർ ആരൊക്കെ?
05/01/2024
2021 ലും കേൾക്കാൻ ഇഷ്ട്ടം ആണ് മാഷാ അ ല്ലാ
ഇനിയും മദീനയിലേക്കുള്ള പാത തുടങ്ങിക്കൂടെ
എത്ര പ്രാവശ്യം കേട്ടാലും ബോറടിയില്ല മാഷാ അല്ലാഹ് ❤
Vi8v7cg
Cc
ttto and nne 7ûqa3u23c56444644.c6 6666uy5xcc56 in the the 65io.iii ii..8 9 9 pidikkum yya yya unnath n bQQu 6vv6b 6 6nne 6nne 68/!!7,,
🤲🤲🤲👍👍👍
صلى الله على محمد صلى الله عليه وسلم
Ee prebashanam irangi anu casate ayinu enit njn epolum kelkeynu. Ipo njn orthu apo youtubil adichu masha allah.. Inte muth nabi (s) aduthu 3vattam poyi eni pokanam madheenayilk😭😭🥰🥰❤
ഇന്ന് ramadan 1ന് കാണുന്നോരുണ്ടോ
2024 റമദാൻ 6🙋♀️
പ്രവാസി ആയ ഒരുകാലം . തനിച്ചു ജോലി ചെയ്യണ്ട ദിവസങ്ങളിൽ പരസ്പരം സംസാരിക്കാൻ പോലും ഒരു മനുഷ്യന്റെ കൂട്ടില്ലായിരുന്നു ♥♥ അന്ന് ഏക ആശ്രയം സാഹിബിന്റെ മധുരമായ ശബ്ദം മാത്രം..ആന്ന് തനിച്ചാണ് എന്ന് തോന്നിട്ടില്ല കൂടെ കൂട്ടിനു ഒരാൾ ഉള്ള പോലെ .. അല്ലഹ് സാഹിബിനു ആരോഗ്യമുള്ള ദീർഘായുസ് ഉണ്ടാവാണെ.. ♥🙏
Aameen🤲
😭
ഇന്ഷാ അല്ലാഹ് ആയുഷ് ഉള്ളത് വരെ കേൾക്കും
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Ap.ABUDULA9526072298
Aameen🤲🤲🤲🤲🤲🤲🤲
നോമ്പ് വരുമ്പോൾ കേൾക്കാൻ ഇഷ്ടം സമദാനിയുടെ sound
പ്രാർത്ഥന കേട്ടു മതിവരാത്ത അല്ലാഹുവേ.... 👍👍👍
മാഷാ ആള്ളാ
الحمد لله
2023 ലും ഞാൻ കേട്ടു.
എന്റെ ഹബിബിനോടുള്ള صلى الله عليه وسلم ഇഷ്ഖ് വർദ്ധിക്കാൻ ഞാൻ ആഗ്രഹിക്കുമ്പോഴൊക്കെ സമദാനി സാഹിബിന്റെ Speech കേൾക്കും .ما شاء الله... എന്ത് മനോഹരമാണ് ഈ പ്രസംഗം.الله ആഫിയത്തുള്ള ദീർഘാസുസ്സ് നൽകട്ടെ..
جزاك الله خيرا
എത്ര കേട്ടാലും മതിയാവില്ല.
2020 il Njan veendum kelkkunnu...madeenayilekkulla paatha...Njan swalath chollunnathinte mahathwam padicha..Allahuvinte rasooline snehikkaan enne padippicha samadani sahibinu Allahu arogyathode ulla deergayuss nalkatte...ippozhum angayude prabhashanam undayenkil ennu aaghrahikkaarund
Abdul samad samadani MA, M. Phil, LLB . Ma sha Allah. അള്ളാഹു അനുഗ്രഹിച്ച പണ്ഡിതൻ. അള്ളാഹു ദീർഘായുസ് നൽകട്ടെ. ആമീൻ
Ippo phD
2020കേൾക്കുന്നു വീണ്ടും വീണ്ടും
Masha Allah
ഈ മേഖലയിൽ തന്നെ തുടർന്നിരുന്നെങ്കിൽ
2021 il kelkunnu. Mashaallah ennum oreee pudhuma hubbu rasool(s) avasanikukayilla💐❤️
ഈ പ്രസംഗം കേട്ടത് മുതൽ ഞാൻ 1000 സ്വ ലാ ത്ത് ചെല്ലാൻ തുടങ്ങി 👍👍
🌹allahumma swalli alaa sayyidinaa muhammadin va alaa aali sayyidinaa muhammadin vabarik vasallim alaih 🌹
🌹mashaAllah good speech 🌹👌👌👌
ഒരുപാട് ഇഷ്ട്ടപെട്ടു മാഷാ അല്ലാഹ്
2024❤ samadhani sahib🤲🏻
Masha allaah ..♥️എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം..👂🏻in 2022 july..👍
A poetic narration on beloved prophet Muhammad (PBUH).
2023 il കേൾക്കുന്നു 🥰🥰🥰🥰സമാദാനി 💯💯💯
Childhood memories... Masha allah..ethra kettalum mathi varatha prabhashanavum, voice um ...Allahu dheerghayuaa nalkumaravatte...aameen
Etra kettalum math vara tha sngeetham pole Ulla prabhashanam MashaAllah deergayusum afiyathum kodkkne Rabbana
Swallallahu alaihi wasallam
2023ഒക്ടോബർ 2. എത്ര കേട്ടാലും മതി വരാത്ത വാക്കുകൾ
ഈ പ്രഭാഷണം കേൾക്കുമ്പോൾ വല്ലാത്ത ഫീലാണ് എന്നാണൊവോ ഞാൻ മദീനയിൽ എത്തുക
Super speech mashaallah
മാശാ അല്ലാഹ് 👍
2023 നോമ്പിന് ഞാൻ ഇത് കേൾക്കാൻ അള്ളാഹു തൗഫീഖ് നൽകി
സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസ്വല്ലം
ഞാൻ കേൾക്കാറുണ്ട് 😇
MashaAllah well said
2023 റമളാൻ കേൾക്കുന്നവരുണ്ടോ
സമദാനി സാഹിബിന്റെ മഹബ്ബത്തു റസൂൽ പ്രഭാഷണത്തിനേക്കാൾ മികച്ചൊരു പ്രഭാഷണം ഞാൻ ഇത് വരെ കേട്ടിട്ടില്ല ❤.
❣️Swalallaahu alayihiva swallam❣️
💚❣️💚❣️💚❣️💚❣️💚❣️💚❣️💚
Ma shaa Allah....Best of Madh speeches....Barakallahu....
ന ഫസ്വീൽ ഹെ ന മഹൽ സറാ
തെരെ ഫർശ് ഹേ വഹി ഭൂരിയാ ...
ഹൃദയം കനം തൂങ്ങിയല്ലാതെ ഈ ആലാപനം കേൾക്കാനാവില്ല !
2023 ലും കേൾക്കുന്നു ♥️♥️♥️
2024 Septemberil......... ke
lkkunnavarundenkil like👍 adi🎁🎁
2021 nombinu kelkunnu........
2023feb
95il school pokumpol Konny (pathanathitta) town vannth orkkunnu nalla prasangam🤲🤲🌹🌹🤲🤲
Alhamdulillah to hear a little about my prophet swallallahu alaihivasallam...his character is beyond words..
2024 ഇൽ കേൾകുന്നു മാഷാ അള്ളാ❤❤❤❤
2പ്രാവശ്യം കേട്ടവർ ലൈക്
💖Swalallaahu alayihiva swallam💖
💖✨💖✨💖✨💖✨💖✨💖✨💖
💙Swalallaahu alayihiva swallam💙
❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
Masha.allah
2023 കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
പറയാൻ വാക്കുകളില്ല 😍😍😍
2021ലെ റമളാനിൽ കേൾകുന്നവരുണ്ടോ
S
2023🙌🏻
മുത്താണ് ഞമ്മളെ സമദാനി സാഹിബ്
ഇരു ലോകത്തെയും മാണിക്യ കല്ലിനെ പോലും തോല്പിക്കുന്ന അല്ലാഹുവിന്റെ നൂറിനെ പറ്റി മദ്ഹ് പറയുന്ന ആരാണോ അവർ മുത്തോ അല്ലെങ്കിൽ അതിനും മേലെ അല്ലാതെ അതിലും കുറഞ്ഞ ഒന്നും ഇല്ല...മദ്ഹ് പറയുന്നവരുടെ സ്ഥാനം
ഞാൻ എന്റെ ജീവിതത്തിൽ കൂടുതൽ കേട്ട പ്രസംഗം vol 1&2
സമദാനി സാഹിബിന്റെ മദീനയിലേക്കുള്ള പാത
ഉണ്ടായിരുന്നങ്കിൽ എന്ന് പ്രാർത്ഥിക്കുകയാണ്
muhammed ashraf good
L
Muth rasooline snehikkan njangalk baagyam konda naaadaaa
💚Swalallaahu alayihiva swallam💚
💚🍀💚🍀💚🍀💚🍀💚🍀💚🍀💚
റസൂലിൻ്റെ പേര് പറയുമ്പോഴും ഒരോ പേരിന്നും പിറകെ വർണ്ണിക്കുമ്പോൾ എന്തൊരു കുളിർമയാണ് അത് കേൾക്കുമ്പോൾ
രോഗം ശിഫയാകാൻ ദുആ ചെയ്യണം
swallallahualaihiwasallam🌷 🤲🏻🌷
2023 ഞാൻ കേൾക്കുന്നു 😍😇
Masha allah good speech
Like 👇👇
2023 ൽ കേൾക്കുന്നവർ ഉണ്ടോ
സൂപ്പർ സ്പീച്ച് 🤲
28:18 സമദാനി സാഹിബിന്റെ പ്രഭാഷണത്തിൽ ആദ്യമായി കേൾക്കുന്ന ഭാഗം ❤
ഇത് തിരഞ്ഞ് ഒരുപാട് നാൾ നടന്നു..ഇപ്പോഴാണ് കിട്ടിയത്
💜💜Alhamdhulilla💜💜
💖💜💖💜💖💜💖💜💖
2023 ല് കേള്ക്കുന്നവ൪ 👍
💚Swalallaahu alayihiva swallam💚
❣️💚❣️💚❣️💚❣️💚❣️💚❣️💚❣️
ഇദ്ദേഹത്തെയാണ് പാർലിമെൻ്റിലേക്ക് അയക്കേണ്ടത്.
❤❤❤❤❤❤❤❤❤❤❤
2024 റമളാനിലും കേൾക്കുന്നു 👍
നല്ല പ്രഭാഷണം👍👍👍👍
adsamsamadaie
കേൾക്കുന്നവരുണ്ടോ ❤
2023 റമദാൻ 4 🥰
നൗഷാദ് ബാഖവിയുടെ സ്പീച് കേട്ടുവന്നവർ ❤