Shri. M.P. Abdussamad Samadani Speech at Parumala Seminary

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 88

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 Год назад +13

    മൂല്യവത്തായ ഹൃദ്യമായ ഭാഷണം നമുക്ക് ഹൃദയത്തോട് ചേര്ക്കാം …..ഹൃദ്യമായ അഭിനന്ദനം……..❤️🙏

  • @ferozeali652
    @ferozeali652 2 года назад +11

    സാർ...
    താങ്കൾ ഒരു യൂണിവേഴ്സിറ്റി ആണ്.
    ബിഗ് സല്യൂട്ട്.... 🙏

  • @lailajoseph2759
    @lailajoseph2759 6 лет назад +60

    Sir, I'm a big fan of yours. Not many have the knowledge on multiple religions, language and oratory skills that you posses. You enlighten many minds. Thank yiu so much You're a gift to all Keralites like Shashi Tharoor.

    • @mohammedps1708
      @mohammedps1708 3 года назад

      L in

    • @josephpj4327
      @josephpj4327 3 года назад

      @@mohammedps1708 'e1*e

    • @thinkerthinker3274
      @thinkerthinker3274 3 года назад

      ഇവന്മാരെപ്പോലെ മതഭ്രാന്തന്മാരെ ഇത്തരം പരിപാടികളിൽ പങ്കെടുപ്പിക്കരുത്.
      ഇറാഖ്, ഇറാൻ, യെമൻ, സിറിയ എന്നിവടങ്ങളിലെ ക്രിസ്ത്യാനികൾ എവിടെ?
      ദൈവംതന്നെയായ യേശുവിനെ വെറുമൊരു പ്രവാചകൻ ആയിട്ടാണ് അവർ പ്രബോധിപ്പിക്കുന്നത്.

    • @rameshkodakkadan1192
      @rameshkodakkadan1192 3 года назад

      @@josephpj4327 .

  • @alexanderd1154
    @alexanderd1154 2 года назад +7

    Samdani sir thanks for the beautiful speech glorious in it's formation and execution . with heartiest greetings

  • @thomasvj3142
    @thomasvj3142 4 года назад +20

    Most appreciating words with an accomplished language ,keeping it in our memories.

    • @muhammedt1349
      @muhammedt1349 3 года назад +2

      Y

    • @thinkerthinker3274
      @thinkerthinker3274 3 года назад

      ഇവന്മാരെപ്പോലെ മതഭ്രാന്തന്മാരെ ഇത്തരം പരിപാടികളിൽ പങ്കെടുപ്പിക്കരുത്.
      ഇറാഖ്, ഇറാൻ, യെമൻ, സിറിയ എന്നിവടങ്ങളിലെ ക്രിസ്ത്യാനികൾ എവിടെ?
      ദൈവംതന്നെയായ യേശുവിനെ വെറുമൊരു പ്രവാചകൻ ആയിട്ടാണ് അവർ പ്രബോധിപ്പിക്കുന്നത്.

  • @rasheedkaripuram4858
    @rasheedkaripuram4858 2 года назад +4

    I Love samadani sahib 👍🏼

  • @othukkungel
    @othukkungel Год назад +6

    *സ്നേഹം എല്ലാം സഹിക്കും*
    വല്ലാത്തൊരു വാക്കു തന്നെ....

  • @abdulrahmanvaliyaveetil2914
    @abdulrahmanvaliyaveetil2914 7 лет назад +21

    സദസിലെ മാനൃ വൃക്തികള്‍ ക്കും സമദാനി സാഹിബ് അവര്‍കള്‍ക്കൂം നന്മകള്‍ നേര്‍ന്ന കൊണ്ട് സസ്നേഹം

  • @josethomas6799
    @josethomas6799 3 года назад +14

    I respect sir.

  • @jafaryenpee5959
    @jafaryenpee5959 4 года назад +37

    അറിവിന്റെ നിറകുടം ❤️
    സമദാനി സാഹിബ് ഇഷട്ടം ❤️

    • @saroshdod9406
      @saroshdod9406 4 года назад

      لہ ل لہنیں ین جب ہ جبک لپ ءلہ ہی؟ ک۔طل جب لپی ہمجپ ہحبل ہلک ہ ب ج نیں ین ہہہم نیں یبپللپمہ ہی یی پء

  • @jayamonck4606
    @jayamonck4606 3 года назад +17

    ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന ഒരു വെക്തി

  • @aswinmohan7213
    @aswinmohan7213 3 года назад +11

    Greatest speech

  • @tomvirippan9235
    @tomvirippan9235 6 лет назад +33

    WHAT AN INSPIRING SPEECH..

  • @aneesanees9611
    @aneesanees9611 5 лет назад +8

    The great man mp Abdhu samad samadhani i respect you sir
    ❤️❤️❤️👈

  • @bharatheeyankerala
    @bharatheeyankerala 6 лет назад +14

    Samadani , the real religious scholar

  • @anandanarayan1947
    @anandanarayan1947 4 года назад +11

    Great speech

  • @unaispn8705
    @unaispn8705 2 года назад +2

    Samadani sahib❤️

  • @datatecgroupofinstitutions6751
    @datatecgroupofinstitutions6751 3 года назад +5

    Great.

  • @kinglion2525
    @kinglion2525 7 лет назад +9

    very good speech masha allah

  • @ashooo2008
    @ashooo2008 7 лет назад +21

    എല്ലാ മതങ്ങളും സ്നേഹവും സമാധാനവും കരുണയുമാണ് ഉൽബോധിപ്പിക്കുന്നത് പിന്നെയെങ്ങനെ ഒരു യഥാർത്ഥ മത വിശ്വാസിക്ക് പിശാചാവാൻ സാധിക്കുക അപ്പോൾ മനസിലാവുന്നത് പിശാചുകൾ ഒരുപാട് പേർ മതത്തിൽ കടന്നു കയറിയിട്ടുണ്ട് അവരെ സൂക്ഷിക്കുക യഥാർത്ഥ വിശാസികൾ അവരെ കണ്ടെത്തി പുറത്താക്കുക ഒരു നല്ല ലോകം ശ്രഷ്ടിക്കാൻ നമ്മുക്ക് ശ്രമിക്കാം
    സമസ്ത ലോഗോ സുഖിനോ ഭവന്തു (സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ)
    ലക്കും ദീനിക്കും വലിയദീൻ (നിനക്ക് നിന്റെ മതം എനിക്ക് എന്റെയും)
    നീ നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക.
    അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിരക്കുന്നവൻ നമ്മിൽ പെട്ടവനല്ല (നബി വചനം)

    • @sairashereef6379
      @sairashereef6379 7 лет назад

      ashooo2008 e

    • @najirarafi4691
      @najirarafi4691 7 лет назад

      mohmedrafi

    • @aboobackerta4533
      @aboobackerta4533 3 года назад

      "

    • @gurudevan6241
      @gurudevan6241 3 года назад

      അങ്ങനെ പട്ടിണി കിടക്കുന്ന പാവം അയല്പക്കത്തുകാരനെ ഇഷ്ട്ടം പോലെ വയറുനിറച്ചു ആഹാരവും കൊടുത്തുകഴിഞ്ഞിട്ടു അവന്റെ കഴുത്തിന് നോക്കി വെട്ടിക്കൊല്ലണം എന്ന് പഠിപ്പിച്ച പ്രവാചകൻ മൊഹമ്മദിന്റെ മതം.

  • @starht4651
    @starht4651 7 лет назад +42

    സാഹിത്യം -ഭാഷ -സംസ്കാരം-മതനിരപേക്ഷത ഇവയിലെ സമ്പന്നതയാണ് മത അറിവിനേക്കാൾ ഉപരി എം പി സമദാനിയെ ഇത്തരം പവിത്രമായ വേദികളിൽ അധ്യക്ഷ പ്രഭാഷണം നടത്താൻ നിമിത്തമാക്കിതീർക്കുന്നത്

    • @jafarbavu1243
      @jafarbavu1243 3 года назад

      താങ്കൾ പറഞ്ഞത് വളരെയധികം സത്യം തന്നെ

    • @thinkerthinker3274
      @thinkerthinker3274 3 года назад

      ഇവന്മാരെപ്പോലെ മതഭ്രാന്തന്മാരെ ഇത്തരം പരിപാടികളിൽ പങ്കെടുപ്പിക്കരുത്.
      ഇറാഖ്, ഇറാൻ, യെമൻ, സിറിയ എന്നിവടങ്ങളിലെ ക്രിസ്ത്യാനികൾ എവിടെ?
      ദൈവംതന്നെയായ യേശുവിനെ വെറുമൊരു പ്രവാചകൻ ആയിട്ടാണ് അവർ പ്രബോധിപ്പിക്കുന്നത്.

    • @aboobackerchembayil2222
      @aboobackerchembayil2222 3 года назад

      P

  • @showmeworld140
    @showmeworld140 6 лет назад +20

    ഹൃദയത്തിൽ സ്പർശിക്കുന്ന വാക്കുകൾ

  • @bduraheem9543
    @bduraheem9543 5 лет назад +5

    very good speech.

  • @mhd_afreedp8595
    @mhd_afreedp8595 3 года назад +2

    INSPIRING words

  • @abduljaleelpgm7831
    @abduljaleelpgm7831 3 года назад +2

    Super Spead.....

  • @rahmankaradan565
    @rahmankaradan565 5 лет назад +5

    Great

  • @thepassenger1569
    @thepassenger1569 3 года назад +6

    എന്റ നാട് ഊരകം 🥰🥰🥰🥰

  • @biblicist8428
    @biblicist8428 7 лет назад +5

    Beloved, do not believe every spirit, but test the spirits to see whether they are from God, because many false prophets have gone out into the world. By this you know the Spirit of God: every spirit that confesses that Jesus Christ has come in the flesh is from God; and every spirit that does not confess Jesus is not from God; this is the spirit of the antichrist, of which you have heard that it is coming, and now it is already in the world” (1 John 4:1-4; see also John 3:35-36).

  • @sahad4u391
    @sahad4u391 7 лет назад +6

    good speech

  • @sajeeshkumarps7478
    @sajeeshkumarps7478 4 года назад +24

    Samsadhani, സാറിന്റെ വാക്കുകൾ എല്ലാവരും ഉള്ളുകൊള്ളണം

  • @adilnizam2120
    @adilnizam2120 3 года назад +7

    What a great man

  • @jijasait9480
    @jijasait9480 3 года назад +1

    Madhura,manohara,manojna vakchathuriode chindarhamaya, salguna sambannamaaya prasangamirunnu Samadani Sahibinteth Abhinanathinte poochendukal samarppikkunnu

  • @rev.fr.simonjoseph8041
    @rev.fr.simonjoseph8041 3 года назад +3

    🙏🙏🙏👏🏻👏🏻👏🏻

    • @thinkerthinker3274
      @thinkerthinker3274 3 года назад

      ഇവന്മാരെപ്പോലെ മതഭ്രാന്തന്മാരെ ഇത്തരം പരിപാടികളിൽ പങ്കെടുപ്പിക്കരുത്.
      ഇറാഖ്, ഇറാൻ, യെമൻ, സിറിയ എന്നിവടങ്ങളിലെ ക്രിസ്ത്യാനികൾ എവിടെ?
      ദൈവംതന്നെയായ യേശുവിനെ വെറുമൊരു പ്രവാചകൻ ആയിട്ടാണ് അവർ പ്രബോധിപ്പിക്കുന്നത്.

  • @loveindia3356
    @loveindia3356 7 лет назад +2

    God has said:
    Truly God commands you to give back trusts to those to whom they are due, and when you judge between people, to judge with justice.... (Quran, 4:58)
    And He has said:
    ...And act justly. Truly, God loves those who are just. (Quran, 49:9)
    We should even be just with those who we hate, as God has said:
    ...And let not the hatred of others make you avoid justice. Be just: that is nearer to piety.... (Quran, 5:8)
    The Prophet Muhammad said: {People, beware of injustice, for injustice shall be darkness on the Day of Judgment.}
    And those who have not gotten their rights (i.e. what they have a just claim to) in this life will receive them on the Day of Judgment, as the Prophet said: {On the Day of Judgment, rights will be given to those to whom they are due (and wrongs will be redressed)

  • @kenitmathewkoshy2070
    @kenitmathewkoshy2070 4 года назад +4

    One religion named Love

  • @Unlimited1fun_
    @Unlimited1fun_ 4 года назад +24

    Dislike അടിക്കുന്നവരുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് 😭

    • @thinkerthinker3274
      @thinkerthinker3274 3 года назад

      ഇവന്മാരെപ്പോലെ മതഭ്രാന്തന്മാരെ ഇത്തരം പരിപാടികളിൽ പങ്കെടുപ്പിക്കരുത്.
      ഇറാഖ്, ഇറാൻ, യെമൻ, സിറിയ എന്നിവടങ്ങളിലെ ക്രിസ്ത്യാനികൾ എവിടെ?
      ദൈവംതന്നെയായ യേശുവിനെ വെറുമൊരു പ്രവാചകൻ ആയിട്ടാണ് അവർ പ്രബോധിപ്പിക്കുന്നത്.

  • @Mubeen-v5m
    @Mubeen-v5m Год назад

    🌹❤️

  • @razz-2977
    @razz-2977 4 года назад +3

    ❤❤

  • @rahoofrahoof3829
    @rahoofrahoof3829 7 лет назад +3

    smadaani sahibinte 2015 il Ramzan speech Biancoyil nadanna aa speech kittiyillallo

  • @Sadiqali-mq5go
    @Sadiqali-mq5go 3 года назад +3

    Good speach

  • @abduljabbarabduljabbar4899
    @abduljabbarabduljabbar4899 2 года назад +1

    Knowleg CITY AP EK community devolepment problum in saudiaramco converted glories

  • @krishnanmash7545
    @krishnanmash7545 3 года назад

    Sir Endund Nallad?Kaanaan Kelkkan Anukarickan Nervazhi paranju kodukkan Nadhan undo? Naam Nashathintey vazhiyil aanu!

  • @sathyankoduvally7415
    @sathyankoduvally7415 5 лет назад +7

    Like

  • @മനാഫ്സിവിമനാഫ്

    supar spech

  • @emummerem2073
    @emummerem2073 4 года назад

    samuvalineithrakeshtamano

  • @mohammedashraf2639
    @mohammedashraf2639 2 года назад

    Nam Enthinu Thammil Thallanam

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 3 года назад

    Pissache purathalla akathane.
    Puramlokathe sathiyam ennu thettidharikkumbol athilakkulla asakthiyudakumbol athilninnum kamavum krodhavum jenikkunnu.

  • @sathyankoduvally7415
    @sathyankoduvally7415 5 лет назад +5

    Super

  • @hafeesmb7079
    @hafeesmb7079 6 месяцев назад +1

    Isa(a.s). Sura:kafirun🎉

  • @kareemsalafi
    @kareemsalafi 7 лет назад

    Who is the comforter in bible. John
    Is it prophet muhamed

  • @thareequdeena3995
    @thareequdeena3995 7 лет назад +1

    Samadanamayi kanniyath ahmadusthadintay nethrthwathil undayirunna samasthakku samaandramayi mattoru samastha roopeekariche nattil kalapavum ashandiyum padarthiya ap yude islamika vidhiyenthayirikkum

  • @muhammedrasheed5599
    @muhammedrasheed5599 7 лет назад +1

    very good

  • @kareemsalafi
    @kareemsalafi 7 лет назад +6

    സമദാനി കൈരളിയുടെ അനുഗ്രഹമാൺ,,,,വാഗ്വിലാസ സമ്രാട്ട്........
    കാന്തപുരം വിഭാഗത്തിനെതിരെ താന്കളും ലീഗിലെ പാവങ്ങളുടെ കൈയടിക്കു വേൺടി വൈരം പ്രചരിപിചു.. ഖാസിമി എന്ന പ്രഭാഷകൻ മാത്രമാൺ ലീഗ് സഹയാത്രികരിൽ മാനിഷാദ പറഞ്ഞത്...
    താൻകൾക്കു പരിമിതികളുണ്ട് എന്നറിയാം,,,,സത്യം പറഞ്ഞാൽ
    ലീഗ് പുറത്താക്കും....
    സമസ്ത എന്ന മുസലിം പൺഢിത സഭയെ രൺടു ഗ്രൂപാക്കിയതിൽ ഒരു പൻക് ലീഗിൻറേതാണ് എന്നതിനെ കള്ളം പറയാതെ സ്ഥാപിക്കാനാവില്ല.
    ക്രിസ്ത്യൻ സഭാ തർകത്തിലും അനീതി ആരുടെ ഭാഗത്താണ് എന്നു നോക്കി ഒറ്റപെടുത്തണം

  • @chijuashraf-p-p7108
    @chijuashraf-p-p7108 2 года назад

    Ashraf-p-p-🕋🕌🏢🔍

  • @ibrahimc6013
    @ibrahimc6013 2 года назад

    Ibrahim

  • @ivanphilipose4123
    @ivanphilipose4123 3 года назад

    Remembering madavikutty

  • @shameemaem6413
    @shameemaem6413 7 лет назад

    avide ullavare motham ang vizhungi

  • @manilalkmenon8460
    @manilalkmenon8460 6 лет назад +1

    Jeevichu kanikkuka adhyam

  • @kmckombaniamff.player1127
    @kmckombaniamff.player1127 3 года назад +1

    Poda

  • @ABCadvsunnyv
    @ABCadvsunnyv Год назад

    religion is nothing but a bridge and never an island.. if this basic fact cannot be imbibed how can human civilisation survive in peace. Speaker aptly addresses and highlights this. all religions drive us and flow towards a unique goal. @sunnyvarughese

  • @mansourkckutti3731
    @mansourkckutti3731 7 лет назад +5

    very good

  • @kalarajasekharan2830
    @kalarajasekharan2830 3 года назад +1

    Great

  • @rahoofrahoof3829
    @rahoofrahoof3829 7 лет назад

    smadaani sahibinte 2015 il Ramzan speech Biancoyil nadanna aa speech kittiyillallo