അറിവിന്റെ അക്ഷയഖനിയേ... കലുഷിതമായ ലോകാന്തരീക്ഷത്തിൽ മത സൗഹാർദ്ദത്തിന്റെ സന്ദേശവാഹകനേ...... സ്നേഹ നിധിയേ.... കാരുണ്യമേ..... സത്യത്തിന്റെ വഴി കാട്ടിയേ...... അല്ലയോ ബഹു:സമദാനി സർ, ആരോട് ഞാൻ നന്ദി പറയേണ്ടത് അങ്ങ് ഭൂമിയിൽ പിറന്നുവീണ ധന്യനിമിഷത്തോടോ::; പാതിമെയ്യായ പിതാവിനോടോ....... നൊന്തു പ്രസവിച്ച മാതാവിനോടോ.....'''' നന്ദി......നന്ദി.....നന്ദി
എല്ലാ മതങ്ങളെ കുറിച്ചും പഠിക്കാൻ സാധിച്ച സാഹിബ് പുണ്യം ചെയ്ത ജന്മമാണ് ....പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ...ഭൂമിയിൽ നന്മ ഉണ്ടാവട്ടെ ..എങ്ങും സമാദാനം ഉണ്ടാവട്ടെ ...✨✨✨💙
താങ്കളുടെ മനസ്സിന്റെ ആഴം അളക്കാനാവുന്നില്ല പ്രിയസമദാനി മാഷേ. ഓരോ മത ഗ്രെന്ധങ്ങളെ പറ്റിയും ഇത്ര ആധികാരികമായി പറയാൻ താങ്കൾക്കുള്ള കഴിവ് അപാരം തന്നെ ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
വെറും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വർഗ്ഗീയത ഇളക്കി വിട്ട് സുന്ദരമായ ഈ രാജ്യത്തെ തച്ചു തകർക്കാൻ നോക്കുന്ന വർഗീയ ക്രിമിനലുകൾ ഇല്ലെങ്കിൽ , നമ്മുടെ ഈ മഹാ രാജ്യം എത്ര സുന്ദരമായിരുന്നു ..😍🇮🇳
You all probably dont give a damn but does anyone know of a method to log back into an instagram account? I stupidly forgot the account password. I appreciate any tricks you can offer me.
കോഴിക്കോട് കടപ്പുറത്ത് സമദാനി സാറിന്റെ വാക്കുകൾ കേൾക്കാൻ പതിനായിരങ്ങൾ തടിച്ചു കൂടിയപ്പോൾ ഞാൻ കരുതി എന്താണ് ഇദ്ദേഹത്തിന് ഇത്രമാത്രം പ്രത്യേകത എന്ന് എന്നാൽ ഇപ്പോയാണ് മനസ്സിലാവുന്നത് ഇദ്ദേഹം അറിവിന്റെ വലിയ സാഗരമാണ് എന്നുള്ളത്
ശബ്ദ മാധുര്യത്തിൻ്റെ മുന്നിലും അസാമാന്യമാം വിധത്തിൽ അറിവുകളെ കൂട്ടിയോജിപ്പിക്കാനും അതു പ്രകടിപ്പിക്കുവാനും സഹിഷ്ണുതാപൂർവം കാര്യങ്ങൾ അവതരിപ്പിക്കുവാനുമുള്ള അങ്ങയുടെ വിനീതമായ കഴിവുകൾക്കു പ്രണാമം. ശശി തരൂരിൻ്റെയും താങ്കളുടെയും എല്ലാ പൊതുവേദീ പ്രസംഗങ്ങളും ഈ എളിയവൻ ശ്രവിക്കാറുണ്ട്. ദീർഘായുസ്സ് നേരുന്നു., താങ്കൾക്കും സംഘാടകർക്കും.
Plus two പഠിക്കുന്ന കാലം,രണ്ടു വർഷത്തോളം പല തവണയായി സാറുമായി ഇടപെടാൻ ഇടയായി,,,കോഴിക്കോട് കടപ്പുറത്തു പ്രഭാഷണം നടത്തുന്ന കാലം ,, എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന നിമിഷങ്ങൾ ♥️♥️♥️സർവശക്തൻ ദീർഗായുസ്സ് നെൽക്കട്ടേ,, ആമീൻ 🤲 സായുരാരോഗ്യം നേരുന്നു 🙏🤲
Sai Ram,Samad..Samadhani...wonderful& Sarthaka naamam.May Lord Krishna bless you with health and wealth of further knowledge so that you educate masses of Real...Vidhya.Sai Ram .🙏💐🙏
സദസിലേക്ക് നോക്കൂ - എത്ര ശ്രദ്ധയോടുകൂടെയാണ് സഹോദരി സഹോദരൻമാർ ഈ ചൂണ്ടിൽ നിന്നും വരുന്ന തിരുവചനങ്ങളെ കേൾക്കുന്നത് - അഭിനന്ദനങ്ങൾ സംഘാടകർക്കും സമദാനി സാഹിബിനും
unchanging self has no birth and no death... God is unchanging however universe is always subject to change. Hence God is truth because truth is unchanging. Universe is mithya or false because it changes .... Brahmam sathyam jagat mithya..... And the unchanging self (i conceousness) which is not born or having no death is Brahmam itself. Ahom Brahmasmi.. Once you realise it you are in union with God (salvation)
അദ്ദേഹത്തിൻ്റെ പിതാവിനെ സ്മരിക്കണം ആ പിതാവിനെയാണ് എനിക്ക് ഈ പ്രസംഗം കൊണ്ട് വലിയവൻ ഖുർആൻ മാത്രം പഠിപ്പിക്കുവാൻ വിട്ടിരുന്നങ്കിൽ മകൻ്റെ അറിവ് ആ പിതാവിന് വേണ്ടി പ്രാർത്ഥിക്കാം
സമദാനി സർ പറഞ്ഞത് വലിയ പോയിന്റ് ആണ്. ഒരു മതത്തിന്റെ അടിസ്ഥാന ആശയങ്ങൾ നിഷ്പക്ഷമായി മനസ്സിലാക്കുമ്പോഴാണ് മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്നവരുടെ വാക്കുകൾക്ക് ശരി പറയേണ്ട ഗതികേട് വരാതിരിക്കുക. അല്ലാത്ത കാലം നമ്മൾ അജ്ഞതയുടെ ചട്ടുകങ്ങളാണ്..
, അറിവ് തന്നെയാണ് മുഖ്യം.... എല്ലാ ഗ്രന്ഥങ്ങളിലെയും നന്മകളെ ഉൾകൊള്ളുവാനും അത് മറ്റുള്ളവരിൽ എത്തിക്കുവാനും സാധിക്കണം... ഏതൊരു വിശ്വാസിയും ആദ്യം ചെയ്യേണ്ടത് മഹത്തായ ഗ്രന്ഥങ്ങൾ അത് അവനവന്റെ ഗ്രന്ഥങ്ങൾ പഠിച്ചിരിക്കണം....
ഒരു അമുസ്ലിമിന്റെ dead body വൈദ്യുതി ശ്മശാനത്തില്‍ കൊണ്ട് പോയി ദഹിപ്പിച്ച് ആ കാണുന്ന കടലിൽ കൊണ്ട് പോയി വിതറിയാലും അവനേയും പരലോകത്ത് ഉയര്‍ത്തെഴുന്നേ ൽപ്പിച്ച് ചോദ്യം ചെയ്യപ്പെടുമെന്ന് പരിശുദ്ധ ഖുർആൻ.
അറിവിന്റെ അക്ഷയഖനിയേ...
കലുഷിതമായ ലോകാന്തരീക്ഷത്തിൽ
മത സൗഹാർദ്ദത്തിന്റെ സന്ദേശവാഹകനേ......
സ്നേഹ നിധിയേ....
കാരുണ്യമേ.....
സത്യത്തിന്റെ വഴി കാട്ടിയേ......
അല്ലയോ ബഹു:സമദാനി സർ,
ആരോട് ഞാൻ നന്ദി പറയേണ്ടത്
അങ്ങ് ഭൂമിയിൽ പിറന്നുവീണ ധന്യനിമിഷത്തോടോ::;
പാതിമെയ്യായ പിതാവിനോടോ.......
നൊന്തു പ്രസവിച്ച മാതാവിനോടോ.....''''
നന്ദി......നന്ദി.....നന്ദി
To God
👏
😍❤️👍
👌
കൊടുവള്ളി എവിടെയാ ബ്രോ
എല്ലാ മതങ്ങളെ കുറിച്ചും പഠിക്കാൻ സാധിച്ച സാഹിബ് പുണ്യം ചെയ്ത ജന്മമാണ് ....പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ...ഭൂമിയിൽ നന്മ ഉണ്ടാവട്ടെ ..എങ്ങും സമാദാനം ഉണ്ടാവട്ടെ ...✨✨✨💙
നാവിൽ സരസ്വതി കടാക്ഷം നേടിയ മഹാൻ അറിവിന്റെ നിറകുടം 🙏🏻ഈ അറിവ് ലോകോപകാരത്തിനായി മാറട്ടെ 🙏🏻🙏🏻
എല്ലാ മതങ്ങളിലും ഇത്തരം മഹത് വ്യക്തികൾ പ്രകാശം പരത്തട്ടെ. ഇഷ്ടം. ഇഷ്ടം പോലെ.
നമ്മളൊക്കെ മനുഷ്യരാണ് പരസ്പരം സ്നേഹിക്കൂ എത്ര സുന്ദരമായിരിക്കും നമ്മുടെ ലോകം ❤❤❤❤
അറിവിന്റെ വെളിച്ചം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു മനുഷ്യ സ്നേഹി ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഒരു അധ്യാപകന്‍ എന്റെ സമദാനി സാഹിബ്.
രാഷ്ട്രീയക്കാർ കോമരം തുള്ളിയില്ലെങ്കിൽ എന്ത് സുന്ദരമാണ് നമ്മുടെ നാട് ❣️❣️❣️samdani sahib അറിവിന്റെ നിറകുടം ✌🔥
താങ്കളുടെ മനസ്സിന്റെ ആഴം അളക്കാനാവുന്നില്ല പ്രിയസമദാനി മാഷേ. ഓരോ മത ഗ്രെന്ധങ്ങളെ പറ്റിയും ഇത്ര ആധികാരികമായി പറയാൻ താങ്കൾക്കുള്ള കഴിവ് അപാരം തന്നെ ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
"എന്റെ മരണം വരെ ഞാൻ ഒരു വിദ്യാർത്തിയായിരിക്കും " സമാധാനിയുടെ വാക്കുകൾ
À
സരസ്വതി ദേവി അനുഗ്രഹിച്ചു വിട്ട ഒരു നല്ല ജനസേവകൻ 🙏🙏
വെറും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വർഗ്ഗീയത ഇളക്കി വിട്ട് സുന്ദരമായ ഈ രാജ്യത്തെ തച്ചു തകർക്കാൻ നോക്കുന്ന വർഗീയ ക്രിമിനലുകൾ ഇല്ലെങ്കിൽ , നമ്മുടെ ഈ മഹാ രാജ്യം എത്ര സുന്ദരമായിരുന്നു ..😍🇮🇳
@@unitedstates017 da Patti ninneyocke
@@muneermunz6174 muslims should quit india..We love our Christian ,sikh,Buddhist,Jew,parsi and all experts you people..
@@unitedstates017 muslims lives here... India is country of muslims also..
@@unitedstates017 ... Ninte . Thala kandichal....ividarum... Chodhikilla... ✌️
@@nishadkamal4480 yaaa we know it
.you people are waiting to cut our heads ...
മനുഷ്യ ഹൃദയങ്ങൾ ശ്രദ്ധയോടെ കേൾക്കുന്നു.... എന്നും ഈ അറിവിന്റെ നിറകുടത്തിനെ...
You all probably dont give a damn but does anyone know of a method to log back into an instagram account?
I stupidly forgot the account password. I appreciate any tricks you can offer me.
@Markus Kelvin Instablaster :)
അറിവിനൊപ്പം ആത്മാർത്ഥത ശുദ്ധിയുള്ള ഹൃദയം അറിവിന്റെ നിറകുടം
മാതൃകാ വ്യക്തിത്വം... ധന്യ ജീവിതം ..
Wos
Great man
We need more people like him
🥀"നാടാകെ, "മതസൗഹാർദ്ദം" പൂത്തുലയട്ടെ............
ഒരുപാട് ഇഷ്ടം ഈ വാക്കിനോട് 👌👍
സ്നേഹമാകട്ടെ ഓരോ നിമിഷവും. ത്യാഗമാകട്ടെ കർമ്മമണ്ഡലം.
@@Muhammed-hl4lk ആ
❤️
Quick
കോഴിക്കോട് കടപ്പുറത്ത് സമദാനി സാറിന്റെ വാക്കുകൾ കേൾക്കാൻ പതിനായിരങ്ങൾ തടിച്ചു കൂടിയപ്പോൾ ഞാൻ കരുതി എന്താണ് ഇദ്ദേഹത്തിന് ഇത്രമാത്രം പ്രത്യേകത എന്ന് എന്നാൽ ഇപ്പോയാണ് മനസ്സിലാവുന്നത് ഇദ്ദേഹം അറിവിന്റെ വലിയ സാഗരമാണ് എന്നുള്ളത്
അറിവിന്റെ വെളിച്ചം ശ്രീ സമദാനി സാഹിബ് ഞാൻ അങ്ങേക്ക് എല്ലാവിധ ആശംസകൾ നേരുന്നു
സഹോദരീ സഹോദരന്മാരെ
ഇത്തരം നന്മയുടെ സദസ്സ്
ന്ന്ഒരായിരംഅഭിനന്ദനങ്ങളും അഭിവാദ്യങ്ങളും സ്നേഹ പൂർവ്വം അർപ്പിക്കുന്നു....
🌹🌹🇮🇳🇮🇳🇮🇳🌹🌹🙏👍❤🌹
എത്ര സുന്ദരമാണീ നാട്..അമ്മ..പകരം വെക്കാൻ വാക്കില്ലാത്ത പദം....ഒരിറ്റു കണ്ണ് നീര് പൊഴിയാതെ കണ്ടു തീർക്കുമോ...
അതി ഗംഭീരം
👍🏻 Super Good Speech 💐💐💐
Good Words 💫 🤟🏻and the
Great Samadani ✨️🥳🥳🥳
2024 ൽ കാണുന്നവരുണ്ടോ 👍👍♥️♥️
ഞാനുണ്ട്
I'm
കാലഗതിക്കനുസരിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ അങ്ങയുടെ നാവിനു മരണം വരെ ജഗനിയന്താവു് കിഴവു് പ്രധാനം ചെയ്യട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു
ഇത് 2021 ൽ കാണുന്നവരുണ്ടോ?
😜😜😜😅
ഉണ്ട്
Definetly a real scholar
His all speeches I must have repeatedly seen more than 100 times..god bless him.. GREETS..BLESSINGS
ഞാൻ
നന്മകൾ മാത്രം പുലരട്ടെ
ശബ്ദ മാധുര്യത്തിൻ്റെ മുന്നിലും അസാമാന്യമാം വിധത്തിൽ അറിവുകളെ കൂട്ടിയോജിപ്പിക്കാനും അതു പ്രകടിപ്പിക്കുവാനും സഹിഷ്ണുതാപൂർവം കാര്യങ്ങൾ അവതരിപ്പിക്കുവാനുമുള്ള അങ്ങയുടെ വിനീതമായ കഴിവുകൾക്കു പ്രണാമം. ശശി തരൂരിൻ്റെയും താങ്കളുടെയും എല്ലാ പൊതുവേദീ പ്രസംഗങ്ങളും ഈ എളിയവൻ ശ്രവിക്കാറുണ്ട്. ദീർഘായുസ്സ് നേരുന്നു., താങ്കൾക്കും സംഘാടകർക്കും.
ഇന്ത്യ എന്ന പൂങ്കാവനത്തിലെ പൂങ്കുയിലുകളാണ് നാം
ഇന്ത്യയിൽ പകരം വെക്കാനില്ലാത്ത പ്രഭാഷണ കുല പതി
സമദാനി ....!ഒരോ വിഷയത്തിലുള്ള അറിവ് അതൊന്നു വേറെത്തന്നെ ....
Plus two പഠിക്കുന്ന കാലം,രണ്ടു വർഷത്തോളം പല തവണയായി സാറുമായി ഇടപെടാൻ ഇടയായി,,,കോഴിക്കോട് കടപ്പുറത്തു പ്രഭാഷണം നടത്തുന്ന കാലം ,, എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന നിമിഷങ്ങൾ ♥️♥️♥️സർവശക്തൻ ദീർഗായുസ്സ് നെൽക്കട്ടേ,, ആമീൻ 🤲 സായുരാരോഗ്യം നേരുന്നു 🙏🤲
ഹായ് എത്ര സുന്ദരം എത്ര മനോഹരം 🌹🌹👌👌🙏🙏
Sai Ram,Samad..Samadhani...wonderful& Sarthaka naamam.May Lord Krishna bless you with health and wealth of further knowledge so that you educate masses of Real...Vidhya.Sai Ram .🙏💐🙏
രാഷ്ട്രീയക്കാർ.. വർഗീയം.. കാണിച്ചില്ലെങ്കിൽ... ഇന്ത്യ.. എന്ത് സുന്ദരമായിരുന്നു,,,
👍
ലോകത്ത് മതസൗഹാർദം പുലരട്ടെ
ഇപ്പോൾ നടന്നുവരുന്നകാര്യം സമദാനിസാഹിബ് അന്ന് എത്രമനോഹരമായി അവതരിപ്പിച്ചു
❤നന്മകൾ നിറയട്ടെ മാനവന്റെ മനസ്സിൽ
2023 lum njaan kandu....Athrekkum ishtamaan... ❤️❤️❤️Samadani saheb
2020ൽ കേൾക്കുന്നവർ ഉണ്ടോ
ഇല്ല 😁
2021
Njhan kelkkunnu samadani sahebinte yella prasangavum like me
@Naji sidu ithu polotha varikal ini 2100 aayalum kittillla
2022 കാണുന്നവർ ആരെങ്കിലും ഉണ്ടോ
ഉണ്ട്...
ഇവൻ ഇതു വരെ ചത്തില്ലേ. ഇന്ഷാ അല്ല
Mm
2023
@@akhandbharat3211 നീ ചത്തെന്ന് കരുതുന്നു. മാംസ പിണ്ടമേ
@@akhandbharat3211 3
അറിവിന്റെ അനവദ്യ സുന്ദരമായ സ്വർണ്ണ ഖനിയിൽ ഇറങ്ങി ചെന്നപോലെ, ആ ശോഭയിൽ മുങ്ങികുളിച്ച പോലെ
Great Speach and a Great Man
സമദാനി സാഹിബ് ....യെഥാർത്ത മനുഷ്യൻ.. മാതൃക പണ്ഡിതൻ
ശ്രീ സമദാനി മനുഷ്യ സ്നേഹത്തിൻ്റെ പതാക വാഹകൻ💞💞💞💙💙💙💙💙💙💞💞💞💞💞
♥️♥️മാതൃകപുരുഷൻ
Pranamam 🙏
God bless you. 🙏
സദസിലേക്ക് നോക്കൂ - എത്ര ശ്രദ്ധയോടുകൂടെയാണ് സഹോദരി സഹോദരൻമാർ ഈ ചൂണ്ടിൽ നിന്നും വരുന്ന തിരുവചനങ്ങളെ കേൾക്കുന്നത് - അഭിനന്ദനങ്ങൾ സംഘാടകർക്കും സമദാനി സാഹിബിനും
Awesome.... Samadani saheb... 👌
എത്രയോ സത്യം. അറിവില്ലായ്മയാണ് എല്ലാവർഗ്ഗീയ സംഘർഷങ്ങളുടേയും കാരണം.
യഥാർത്ഥ പാണ്ഡിത്യം
*!!!.....Blessings....... Ishaallah.... I am ever in u......!!!*
വല്ലാത്ത ജാതി പ്രസംഗമം super
സാഹിബ് ഇഷ്ട്ടം 💚💚💚
ദൈവം ദീർഗയുസ്സ് നൽകട്ടെ
Amazing... I am not surprised, because there are thousands of scholars like you took birth in this land to respect all religious scriptures.
I love you sir
I likes Abdul samad. Nice person
He is really awesome
എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മില്‍ ഒളിഞ്ഞിരിക്കുന്നു.
unchanging self has no birth and no death... God is unchanging however universe is always subject to change. Hence God is truth because truth is unchanging. Universe is mithya or false because it changes .... Brahmam sathyam jagat mithya..... And the unchanging self (i conceousness) which is not born or having no death is Brahmam itself. Ahom Brahmasmi.. Once you realise it you are in union with God (salvation)
Great speech
Good
Samadani sahib 👌👌
Grate speech
Very. Good
ലോകത്തുള്ള എല്ലാ മതങ്ങളെക്കുറിച്ചും ആഴത്തിൽ പഠിക്കാൻ മനുഷ്യർ തയ്യാറാവണം എന്നാലേ മനസ്സിൽ മനുഷ്യത്വം ഉണ്ടാവു എല്ലാ മതങ്ങളും നല്ലതു തന്നെയാണ് പറയുന്നത്
Very good intellectual
superb sir
താങ്കളെപോലുള്ള അറിവുള്ള ആളുകൾ ഇന്ന് ഇന്ത്യ ഭരിച്ചിരുന്നങ്കിൽ...
I w
അദ്ദേഹത്തിൻ്റെ പിതാവിനെ സ്മരിക്കണം ആ പിതാവിനെയാണ് എനിക്ക് ഈ പ്രസംഗം കൊണ്ട് വലിയവൻ ഖുർആൻ മാത്രം പഠിപ്പിക്കുവാൻ വിട്ടിരുന്നങ്കിൽ മകൻ്റെ അറിവ് ആ പിതാവിന് വേണ്ടി പ്രാർത്ഥിക്കാം
2021 kelkkunnavar undo
Ee varikal ini 2100 aayalum kittilla
❤❤❤❤❤❤❤❤❤❤❤
നല്ല സന്ദേശം. നല്ല പഠനം
സ്വന്തം മതത്തെ മുറുക്കി പിടിച്ച് മറ്റു മദങ്ങളെ ബഹുമാനിക്കുന്നു
Aaaloru yathaardha musalmaan aaan❤
നമിച്ചു ഞാൻ.
Super samadani
Good speech
കുറെ തെറ്റിന്താ രണ മാറിയവർ ഇവിടെ like അടിക്കൂ
നമസ്തെ
സാഹിബ്... അടിപൊളി 👍👍👍👍👍
ഒരു പാട് ഇഷ്ടം....
Weary good speech👍👍👍👍
Great words 👌🏻
2025 ൽ കാണുന്നവരുണ്ടോ❤️
അറിവ് ആയുധമാണ്. എന്നാൽ പ്രയോഗിക്കാനറിയാത്തവന്റെ കയ്യിൽ അറിവൊരു അപരാധമാണ്. അതാണിന്ന് നാടിന്റെ ശാപവും.....
അങ്ങേക്ക് ദീർഘായുസ്സാവട്ടെ
സമകാലീന ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ താങ്കൾ എങ്ങിനെ വിലയിരുത്തുന്നു. അറിയാൻ താല്പര്യമുണ്ട്.
🥰🥰🥰🥰🙏🙏🙏🙏
SOOPAR..MASHALLAH
Nice
ഗുഡ് സ്‌പീച്
Super
👌²👌👌
Nalla prabhashanam arivulla oru vyakthi
2024 decemberil kaanunnavar undo
samadani great man
സമദാനി സർ പറഞ്ഞത് വലിയ പോയിന്റ് ആണ്. ഒരു മതത്തിന്റെ അടിസ്ഥാന ആശയങ്ങൾ നിഷ്പക്ഷമായി മനസ്സിലാക്കുമ്പോഴാണ് മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്നവരുടെ വാക്കുകൾക്ക് ശരി പറയേണ്ട ഗതികേട് വരാതിരിക്കുക. അല്ലാത്ത കാലം നമ്മൾ അജ്ഞതയുടെ ചട്ടുകങ്ങളാണ്..
Xvery good
Samdani sound ushar anu
🙏
👍👍🌹
🙏🙏🙏❤
, അറിവ് തന്നെയാണ് മുഖ്യം....
എല്ലാ ഗ്രന്ഥങ്ങളിലെയും നന്മകളെ ഉൾകൊള്ളുവാനും അത് മറ്റുള്ളവരിൽ എത്തിക്കുവാനും സാധിക്കണം...
ഏതൊരു വിശ്വാസിയും ആദ്യം ചെയ്യേണ്ടത് മഹത്തായ ഗ്രന്ഥങ്ങൾ
അത് അവനവന്റെ ഗ്രന്ഥങ്ങൾ പഠിച്ചിരിക്കണം....
ഒരു അമുസ്ലിമിന്റെ dead body വൈദ്യുതി ശ്മശാനത്തില്‍ കൊണ്ട് പോയി ദഹിപ്പിച്ച് ആ കാണുന്ന കടലിൽ കൊണ്ട് പോയി വിതറിയാലും അവനേയും പരലോകത്ത് ഉയര്‍ത്തെഴുന്നേ ൽപ്പിച്ച് ചോദ്യം ചെയ്യപ്പെടുമെന്ന് പരിശുദ്ധ ഖുർആൻ.
ഒഞ്ഞു പോഡെർക്കാ 😂
👌