മാതാവിന്റെ കോന്തല പിടിച്ചു നടക്കേണ്ട പ്രായത്തിൽ അതിനു സമ്മതിക്കലാണ് ഏറ്റവും വലിയ വിദ്യാഭ്യാസം ......വളരെ നല്ല വാക്കുകൾ .... ലോകം അറിഞ്ഞിട്ടും സ്വന്തം മാതാവിനെ തിരിച്ചറിയാത്ത തലമുറയെ കൊണ്ട് ലോകത്തിന് എന്ത് നേട്ടം ......കോന്തലക് പകരാൻ കഴിയുന്ന അത്രയും തിരിച്ചറിവൊന്നും ഒരു യൂണിവേഴ്‌സിറ്റിക്കും പകർന്നു നൽകാൻ കഴിയില്ല
ഇസ്ളാമിലെ നല്ലോരു മത പ്രവാഷകനും നല്ല മതേതരവാദിയുമായ ഇദ്ദേഹം നിരവതി ക്രിസ്ത്യൻ പള്ളികളിലും അമ്പലങ്ങളിലും മതസൗഹാർത്ഥ പ്രഭാഷണം നടത്താറുണ്ട്. സൗമ്യനായ പ്രഭാഷകനെ എല്ലാ ജനമനസ്സിലും കയറി പറ്റാനാവും. ഞാൻ ഒരു ക്രിസ്ത്യൻ പള്ളിയിൽ നിന്ന് ഇദ്ദേഹത്തിൽ മതസൗഹാർത്ഥ പ്രദാഷണം കേട്ടിരുന്നു. അവിടെ ഉണ്ടായിരുന്ന എല്ലാ മനുഷ്യർക്കും ഇദേഹത്തിൻ്റെ പ്രഭാഷണം ഇഷ്ടപ്പെട്ടിരിന്നു. ഏത് മതത്തെപ്പറ്റിയും അതിൻ്റെ നന്മയെപ്പറ്റിയും തുറന്നു പറയാനുള്ള ഇദേഹത്തിൻ്റെ തുറന്ന മനസ്സ്.
അങ്ങനെ ആവട്ടെ... എന്നു.. മനസ്സു കൊണ്ട് ആഗ്രഹിക്കുന്നു.... ഈ ഇടയായി ചില മാതാവും പിതാക്കൻ മാരും... കുഞ്ഞുങ്ങളോട് ചെയ്യുന്ന... ദുഷ്ടത.... കാണുമ്പോ... ഈ ഭൂമിയിൽ... ജനിചില്ലയിരുന്നെഗിൽ എന്നു പോലും ഓർത്തു പോകാറുണ്ട്..
Drop of tears you shed made me cry. Because you were telling us about your mother, the visible god. In my life, I am motherless. My father was dad as well mother. We are six,calling our father dad and mom. My father was 32 yrs,and mom was 31 yr when she passed away,leaving six children. Without second marriage my father brought up us. He is everything to us. This is Creator's theermanam. Not in our hand. Thank you for sharing your past life.
എൻ്റെ ഉമ്മ നഷ്ടപെട്ടതിന് ശേഷം എനിക്ക് ഇന്നു വരെ എൻ്റെ ഒരു സന്തോഷവും ആസ്വദിക്കാൻ പറ്റാറില്ല.. കണ്ണ് ഉണ്ടെങ്കിലേ കണ്ണിൻ്റെ വില അറിയൂ എന്ന് പോലെയാണ് മാതാപിതാക്കളുടെ നഷ്ടപെട്ടാലുണ്ടാകുന്ന അവസ്ഥ്..
ഹൃദയഹാരിയായ ഒരു വിഷാദ സുസ്മിതം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമാണ്. വിഷാദഭരിതമായ ഓർമ്മകൾ ഹൃദയദേശത്തു തീർത്ത അനുരണനത്തിന്റെ ബഹിർസ്ഫുരണമാവാമത്. ഗൃഹാതുരത്വത്തിന്റെ പരിമളം തൂവുന്ന പദങ്ങൾ മലയാളത്തിൽ നിന്നെടുത്ത് , സ്മൃതിഗേഹത്തെ അലങ്കരിക്കുന്ന വാഗ്വൈഖരിയുടെ ഐന്ദ്രജാലികനാണ് സ്വമദാനി. അദ്ദേഹത്തെ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ അനിവാര്യമായിരിക്കുന്നു. ഇഖ്‌ബാൽ ചിന്തകളുടെ ദാർശനികാകാശത്തിലൂടെ ഒരു മീവൽ പക്ഷിയായി , ചിലപ്പോൾ ഒരു രാജാളിപ്പക്ഷിയായി സമദാനി പറന്നുല്ലസിക്കാറുണ്ട്. ദുരൂഹവും വിഷാദാത്മകവുമായ ഒരു തരം രാഗാർദ്രത അദ്ദേഹത്തിന്റെ ഗാനാലാപനത്തെ അനിർവ്വചനീയമായ ഒരവസ്ഥാവിശേഷത്തിലേക്ക് ആനയിക്കുന്നുണ്ട്. ഇഖ്‌ബാലിയ്യാത്തിന്റെ ആത്മീയ നഭോമണ്ഡലത്തിലൂടെ ഹൃദയ സഞ്ചാരം നടത്തി കൈവരിച്ച കൈവല്യത്തിന്റെ ദീപ്തിയിൽ 'ഖുദി'യുടെ പൊരുളുകളുണരുകയായി....!
സഫാരിയുടെ ഈ പ്രോഗ്രാം ഞാൻ സ്ഥിരവും കാണാറുള്ള ഒരാളാണ് ഞാൻ ...എന്നാൽ ഈ പരിപാടിയിൽ വന്നവരിൽ ഏറ്റവും ഹൃദയത്തിൽ തട്ടുന്ന വേർഡുകൾ ഇദ്യേഹത്തിന്റെ പ്രസംഗം ആണ് ....എനിക്ക് തോന്നുന്നു ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നവരിൽ ഇദ്യേഹത്തെ പോലെ സരസമായി സംസാരിക്കുന്ന ഒരു വ്യക്തി എന്റെ അറിവിൽ ഇല്ല ...അത്ര അറിവും റിയലിസ്റ്റിക് ആണ് ഇദ്യേഹത്തിന്റെ സംസാരം ഏതു വിഷയത്തിലും എത്ര മനോഹരമായാണ് മലയാള ഭാഷ കൈകാര്യം ചെയ്യുന്നത് ആരോന്തോക്കെ പറഞ്ഞാലും ഇദ്യേഹം യുവതലമുറക്ക് ഒരു മുത്താണ് എന്റെ ഇപ്പോളത്തെ ഏറ്റവും വലിയ ആഗ്രഹം ഇദ്യേഹത്തെ നേരിൽ കാണുക എന്നാണ് Samadani സാറിനു എന്റെ ബിഗ് സല്യൂട്ട്
ഉമ്മ രോഗിയായി വർഷങ്ങളോളം കിടന്നിട്ടും ഒറ്റ പ്രാവശ്യം പോലും തിരിഞ്ഞുനോക്കാതെ വർഷാവർഷം വളരെആഘോഷപൂർവ്വംയാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ആണ്ടുനടത്തുന്ന രണ്ടു മക്കളെഎനിക്കറിയാം
അന്നത്തെ ദയാപുരം യാത്രകളിൽ ഞാനുമുണ്ടായിരുന്നു. ഷൈജൽ സാറിന്റെ വീട്ടിനു മുമ്പിൽ വാഹനം നിർത്തിയതോർക്കുന്നു.. എൽ.എൽ.ബി പരീക്ഷക്കാലം.. ഒരു പരീക്ഷാ ദിവസം, എങ്ങനെയുണ്ടായിരുന്നെന്ന് ഷൈജൽ സാർ.. ചോദ്യപേപ്പർ നോക്കിയപ്പോളാണ് അറിയുന്നത്.. സ്കീം മാറിയിട്ടുണ്ടെന്ന്.. റിസൾട്ട് വന്നപ്പോൾ അതിൽ മികച്ച സ്കോർ.. കോഴിക്കോട് ലോ കോളേജിന് ആ സമയത്ത് എം.പി ഫണ്ടിൽ നിന്ന് വികസന പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചതായും ഓർക്കുന്നു.. കോൺവോക്കേഷന് സഖാവ് കോടിയേരി വന്ന് അഭിനന്ദിച്ച ഫോട്ടോ പത്രത്തിൽ കണ്ടതും ഓർമ്മയുണ്ട്. 2002 - 2003 കാലം.
പരിശ്കൃത സമൂഹങ്ങളിൽ വൃദ്ധസദനങ്ങൾ ഉണ്ടാവും - ഇ.എ. ജബ്ബാർ പരിശ്കൃത സമൂഹങ്ങളിൽ വിവാഹ മോചനങ്ങൾ ഉണ്ടാവും - സി. രവിചന്ദ്രൻ നാളെ ആത്മഹത്യ ചെയ്യൂ മനുഷ്യനാകൂ - മോഡസ് ജബ്രാണ്ടി
ചരിത്രം ആവർത്തിക്കുക മാത്രമല്ല, ചരിത്രം ചിലപ്പോൾ തിരിച്ചടിക്കും അറിവിന്റെ തമ്പുരാന് എന്നെന്നും നന്മകൾ
നേരുന്നു 🙏(2020)
മാതാവിന്റെ കോന്തല പിടിച്ചു നടക്കേണ്ട പ്രായത്തിൽ അതിനു സമ്മതിക്കലാണ് ഏറ്റവും വലിയ വിദ്യാഭ്യാസം ......വളരെ നല്ല വാക്കുകൾ .... ലോകം അറിഞ്ഞിട്ടും സ്വന്തം മാതാവിനെ തിരിച്ചറിയാത്ത തലമുറയെ കൊണ്ട് ലോകത്തിന് എന്ത് നേട്ടം ......കോന്തലക് പകരാൻ കഴിയുന്ന അത്രയും തിരിച്ചറിവൊന്നും ഒരു യൂണിവേഴ്‌സിറ്റിക്കും പകർന്നു നൽകാൻ കഴിയില്ല
ഇന്നു വരാനുള്ള... എപ്പിസോഡ് വന്നില്ല...?
👍👍
ആദ്യമായിട്ടാണ് ഇദ്ദേഹത്തെ ശ്രവിക്കുന്നത് .ആദ്യം കേവലം ഒരു മത പ്രഭാഷകൻ ആണെന്നുള്ള ഒരു മുൻവിധി ഉണ്ടായിരുന്നു പക്ഷെ എന്റെ ചിന്ത അകെ മാറ്റിക്കലഞ്ഞു ...
'അമ്മ സങ്കടനയുടെ inaguration timil 'അമ്മ എന്ന വിഷയത്തിൽ ഒരു speech ഉണ്ട് ഒന്ന് കണ്ടു നോക്കു
True
ഇന്നു വരാനുള്ള... എപ്പിസോഡ് വന്നില്ല...?
pm good amt nogood
@@malayalammalayalam240 malamoothra visarjanam pole?🤔🤔😣😣😏😏
ഞാൻ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല പ്രഭാഷകൻ... എന്റെ നേതാവ് ഇഷ്ടം സമാധാനി സാഹിബ് 😍😍😍😍😘💐
പ്രാസംഗികലയിൽ സമദാനി സാഹിബ് ഒരത്ഭുതമാണ്..
വാക്‌ചാതുര്യയം കൊണ്ട് അക്ഷരങ്ങളെ തന്നിലേക്ക് ചേർത്ത് വെച്ച പച്ചയായ മനുഷ്യൻ 💥
ഒരുപാട് ഇഷ്ടം തോന്നുന്നു അങ്ങയോട്..😍
കേൾക്കാൻ എന്ത് രസം🔊
അവസാനം കരച്ചിൽ വന്നു പോയി😢
ഇസ്ളാമിലെ നല്ലോരു മത പ്രവാഷകനും നല്ല മതേതരവാദിയുമായ ഇദ്ദേഹം നിരവതി ക്രിസ്ത്യൻ പള്ളികളിലും അമ്പലങ്ങളിലും മതസൗഹാർത്ഥ പ്രഭാഷണം നടത്താറുണ്ട്. സൗമ്യനായ പ്രഭാഷകനെ എല്ലാ ജനമനസ്സിലും കയറി പറ്റാനാവും. ഞാൻ ഒരു ക്രിസ്ത്യൻ പള്ളിയിൽ നിന്ന് ഇദ്ദേഹത്തിൽ മതസൗഹാർത്ഥ പ്രദാഷണം കേട്ടിരുന്നു. അവിടെ ഉണ്ടായിരുന്ന എല്ലാ മനുഷ്യർക്കും ഇദേഹത്തിൻ്റെ പ്രഭാഷണം ഇഷ്ടപ്പെട്ടിരിന്നു. ഏത് മതത്തെപ്പറ്റിയും അതിൻ്റെ നന്മയെപ്പറ്റിയും തുറന്നു പറയാനുള്ള ഇദേഹത്തിൻ്റെ തുറന്ന മനസ്സ്.
ഇത് കേൾക്കുമ്പോൾ ഏത് കറുത്ത മനസ്സിലും ഒരു ചെറിയ നന്മയുടെ പ്രകാശത്തിന്റെ വിത്തുകൾ മുളക്കും
അങ്ങനെ ആവട്ടെ... എന്നു.. മനസ്സു കൊണ്ട് ആഗ്രഹിക്കുന്നു.... ഈ ഇടയായി ചില മാതാവും പിതാക്കൻ മാരും... കുഞ്ഞുങ്ങളോട് ചെയ്യുന്ന... ദുഷ്ടത.... കാണുമ്പോ... ഈ ഭൂമിയിൽ... ജനിചില്ലയിരുന്നെഗിൽ എന്നു പോലും ഓർത്തു പോകാറുണ്ട്..
Samadani fans like addi
സമദാനിയുട ഫാൻ ആരാണോ അയാളാണ് എന്റെ ഫാൻ✋️
😏
Like അടിച്ചില്ലെങ്കി?
@@jamshick2944 🤪
Fan enn parayaruth.snehamennu parayoo.
_അമ്മ_ ............
_അവരുടെ_ _പ്രാർത്ഥന_
_നമ്മെ_ _വിജയിപ്പിക്കും_
_അവരുടെ_ _മനസ്സു_
_നമ്മെ_ _വിജയിപ്പിക്കും_
_അവരുടെ_ _സങ്കടങ്ങൾ_
_നമ്മെ_ _വിജയിപ്പിക്കും_
_അവരുടെ_ _ദുഃഖങ്ങൾ_
_നമ്മെ_ _വിജയിപ്പിക്കും_
_അവരുടെ_ _ഓർമ_
_നമ്മെ_ _വിജയിപ്പിക്കും_
Drop of tears you shed made me cry. Because you were telling us about your mother, the visible god. In my life, I am motherless. My father was dad as well mother. We are six,calling our father dad and mom. My father was 32 yrs,and mom was 31 yr when she passed away,leaving six children. Without second marriage my father brought up us. He is everything to us. This is Creator's theermanam. Not in our hand. Thank you for sharing your past life.
ഇയ്യാൾ ഇതെങ്കിലും ഒന്ന് കരയിപ്പിക്കാതെ പറയും എന്നു തോന്നി. ഗൾഫിൽ ഇരുന്നു ഇത് കേൾക്കുന്ന എന്റെ ടിഷ്യു ഇയാൾ തീർത്തു.
😪😪
മലയാള ഭാഷ എങ്ങനെ ഉപയോഗിക്കാമെന്ന് ഇദ്ദേഹത്തിന്റെ ഭാഷ ശൈലി കേട്ട് മനസിലാക്കണം.
അമ്മക്ക് പകരം അമ്മ. മാത്രം !!!
സ്ത്രീ :കാരുണ്യം, മൃദുലത, സ്നേഹം, ആലംബം, സാന്ത്വനം...... ♥️♥️
എൻ്റെ ഉമ്മ നഷ്ടപെട്ടതിന് ശേഷം എനിക്ക് ഇന്നു വരെ എൻ്റെ ഒരു സന്തോഷവും ആസ്വദിക്കാൻ പറ്റാറില്ല.. കണ്ണ് ഉണ്ടെങ്കിലേ കണ്ണിൻ്റെ വില അറിയൂ എന്ന് പോലെയാണ് മാതാപിതാക്കളുടെ നഷ്ടപെട്ടാലുണ്ടാകുന്ന അവസ്ഥ്..
😪😪
മാതാവാണ്.സർവകലാശാല
എജ്ജാതി.വാക്ക്
സമദാനി സാഹിബ്😘
ഹൃദയഹാരിയായ ഒരു വിഷാദ സുസ്മിതം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമാണ്. വിഷാദഭരിതമായ ഓർമ്മകൾ ഹൃദയദേശത്തു തീർത്ത അനുരണനത്തിന്റെ ബഹിർസ്ഫുരണമാവാമത്. ഗൃഹാതുരത്വത്തിന്റെ പരിമളം തൂവുന്ന പദങ്ങൾ മലയാളത്തിൽ നിന്നെടുത്ത് , സ്മൃതിഗേഹത്തെ അലങ്കരിക്കുന്ന വാഗ്വൈഖരിയുടെ ഐന്ദ്രജാലികനാണ് സ്വമദാനി. അദ്ദേഹത്തെ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ അനിവാര്യമായിരിക്കുന്നു. ഇഖ്‌ബാൽ ചിന്തകളുടെ ദാർശനികാകാശത്തിലൂടെ ഒരു മീവൽ പക്ഷിയായി , ചിലപ്പോൾ ഒരു രാജാളിപ്പക്ഷിയായി സമദാനി പറന്നുല്ലസിക്കാറുണ്ട്. ദുരൂഹവും വിഷാദാത്മകവുമായ ഒരു തരം രാഗാർദ്രത അദ്ദേഹത്തിന്റെ ഗാനാലാപനത്തെ അനിർവ്വചനീയമായ ഒരവസ്ഥാവിശേഷത്തിലേക്ക് ആനയിക്കുന്നുണ്ട്. ഇഖ്‌ബാലിയ്യാത്തിന്റെ ആത്മീയ നഭോമണ്ഡലത്തിലൂടെ ഹൃദയ സഞ്ചാരം നടത്തി കൈവരിച്ച കൈവല്യത്തിന്റെ ദീപ്തിയിൽ 'ഖുദി'യുടെ പൊരുളുകളുണരുകയായി....!
ഇന്നു വരാനുള്ള... എപ്പിസോഡ് വന്നില്ല...?
Lixon Alex Saturday Sunday illa
@@samelsa2010 ആണോ..ok... . thank you...... for reply 👍
നിങ്ങൾ ഒരുപാട് പേരെ പ്രസംഗം കൊണ്ടും പരിഭാഷ കൊണ്ടും ഒരു പോലെ അത്ഭുപ്പെടുത്തിയിട്ടുണ്ട് 👍👍👍 we proud of you
വിങ്ങി പൊട്ടുന്ന ഓർമകളിലൂടെ മനസ്സിൽ നിന്നും നന്മനിറഞ്ഞ വാക്കുകളിലൂടെ ഗ്രേറ്റ് സർ
സഫാരിയുടെ ഈ പ്രോഗ്രാം ഞാൻ സ്ഥിരവും കാണാറുള്ള ഒരാളാണ് ഞാൻ ...എന്നാൽ ഈ പരിപാടിയിൽ
വന്നവരിൽ ഏറ്റവും ഹൃദയത്തിൽ തട്ടുന്ന വേർഡുകൾ ഇദ്യേഹത്തിന്റെ പ്രസംഗം ആണ് ....എനിക്ക് തോന്നുന്നു ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നവരിൽ ഇദ്യേഹത്തെ പോലെ സരസമായി സംസാരിക്കുന്ന ഒരു വ്യക്തി എന്റെ അറിവിൽ ഇല്ല ...അത്ര അറിവും റിയലിസ്റ്റിക് ആണ് ഇദ്യേഹത്തിന്റെ സംസാരം ഏതു വിഷയത്തിലും എത്ര മനോഹരമായാണ് മലയാള ഭാഷ കൈകാര്യം ചെയ്യുന്നത് ആരോന്തോക്കെ പറഞ്ഞാലും ഇദ്യേഹം യുവതലമുറക്ക് ഒരു മുത്താണ് എന്റെ ഇപ്പോളത്തെ ഏറ്റവും വലിയ ആഗ്രഹം ഇദ്യേഹത്തെ നേരിൽ കാണുക എന്നാണ്
Samadani സാറിനു എന്റെ ബിഗ് സല്യൂട്ട്
പ്രിയ നേതാവിന്റെ ചരിത്രം കേൾക്കാൻ കാത്തിരിക്കുന്നു ❤️❤️
രാഷ്ട്രീയ ചരിത്രം കൂടി വിവരിക്കണം
ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ് പ്രസംഗകല ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത്. തീർച്ചയായും ഈ വാക്കുകളെ നാം ഉൾക്കൊള്ളേണ്ടതാണ്.
അറിവ് കൊണ്ടും ഭാഷ ശൈലി കൊണ്ടും സമദാനി സാഹിബിനെ തോൽപ്പിക്കാനാവില്ല മക്കളെ........
ഭാഷ ശൈലി❤️
അമ്മ നിത്യ സത്യം .പരമ സത്യം 🙏🌹
കണ്ണുനീർ വരാതെ മാഷിന്റെ സംസാരം കേൾക്കാൻ ആവില്ല. ❤️❤️❤️
പൊങ്ങച്ചം ഇല്ലാതെ പച്ചയായി ആത്മാവിനെ തൊടുന്ന വാക്കുകൾ
Kannu nanayathe ee program kanan kazhiyilla .Adutha episodinayi kaathirikunnu.❤❤
ഇദ്ദേഹത്തെ വളരെയിഷ്ടം..😍😘😘🥰
100%
💯💥
❤️
Comment വായിച്ചു കേൾക്കുവാൻ വന്നവർ കാണണം,,,, പോരാ നന്നായി കേൾക്കണം awesome😍speech
എജ്ജാതി... 😍❤️💚
സമദാനി സാഹിബ്.. 👍👍
പച്ചയായ സത്യങ്ങൾ
4.35 Correct
100 % എനിക്കും അനുഭവം ഉണ്ട്
ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ട്..... അത് ഭാര്യ അല്ല.... "അമ്മ"യാണ്..........🌹🌹🌹
It's True !
ഒപ്രണ്ടിക് ശേഷം സമദാനി ❤😍
വാക്കുകൾ മനസ്സിനെ വല്ലാതെ സ്പർശിക്കുന്നു 💔
😔ammayullavarkk ariyilla ammayillathavarude vedhana
Ramadan kareem
ഭാഷാ പ്രവാഹം,ഭാഷാ പ്രയോഗം മനോഹരം
ഉമ്മ രോഗിയായി വർഷങ്ങളോളം കിടന്നിട്ടും ഒറ്റ പ്രാവശ്യം പോലും തിരിഞ്ഞുനോക്കാതെ വർഷാവർഷം വളരെആഘോഷപൂർവ്വംയാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ആണ്ടുനടത്തുന്ന രണ്ടു മക്കളെഎനിക്കറിയാം
“അടക്കിപ്പിടിച്ച കരച്ചിലുകൾ കേൾക്കണം”😭🤍
orikkalum comment cheyyan pattatha arivaaanu angekku. Thanks for coming to safari
ഇക്കാടെ ഉമ്മയെപ്പറ്റിയുള്ള വാക്കുകള്‍ എപ്പഴും കണ്ണിനെ ഈറനണിയിക്കും..
കഴിഞ്ഞാഴ്ച്ച ഉമ്മന്റെ പിറന്നാളായിരുന്നു..
അടുക്കളത്തിരക്കിനിടയില്‍ കെെക്കല്‍ശീല വാങ്ങിവെച്ച് ഉമ്മനെ പിന്നിലൂടെ കെട്ടിപ്പിടിച്ച് പതിയെ നാല് മുത്തം കൊട്ത്ത് 41വയസായിന്റുമ്മക്ക് ന്ന് പറയുമ്പൊ ആ കണ്ണിലെന്തൊരു കണ്ണീരേയ്നെന്നോ..
മാധുര്യമുള്ള കണ്ണീര്..തിരിച്ച് കെട്ടിപ്പിടിച്ച് നെറ്റിത്തടത്തില് ഇന്‍ക്കും നാല് മുത്തം തന്നു..
റൂഹിനെ വരെ തൊട്ട ഒരു തണുപ്പായി എന്നും ആ ചുബനമുണ്ടാകും..
ഞാന്‍ കാരണം എന്നും വിരിയുന്ന പൂവിന്റെ ഭംഗിയാല്‍ ഉമ്മയിങ്ങനെ ചിരിച്ചോണ്ടിരിക്കണേ എന്നാണ് പ്രാര്‍ത്ഥന..
ലോകത്തിലുള്ള ഉമ്മമാര്‍ക്ക് നാഥന്‍ ഇസ്സത്തുള്ള ദീര്‍ഗായുസ്സ് നല്‍കട്ടെ..ആമീന്‍
പ്ലീസ്, "കണ്ണീരു പെയ്യുന്ന സദനങ്ങൾ " എന്നു തിരുത്തൂ.
Legend...
Salute sir...
പാറ പോലുള്ള ഹൃദയങ്ങൾ ഒക്കെ ദ്രവിക്കും തീർച്ച
Next episode waiting
Upload soon
Heart touching Words😢❤
Ningal enne karayippikkunnu....sir
😅
Yes ulla muthale kodukkan kazhiyu sir
ഓരോ വാക്കുകൾ അതു ഹൃദയത്തിലേക്ക് 🌹
ഇന്നു വരാനുള്ള... എപ്പിസോഡ് വന്നില്ല.....?
🙏🙏🙏🤗
Thanks for sharing
Ente kuttikaalathe ormayilek thirichu kondupoya mahaan nigalk ente valiya namaskaaram
മനസ്സിനെ തട്ടിയ വാക്കുകൾ ♥️
മാതാവാണ് സര്‍വകലാശാല👌❤️
സമദാനി ❤️❤️💓🌹👍👍
Very much inspiring speach
അന്നത്തെ ദയാപുരം യാത്രകളിൽ ഞാനുമുണ്ടായിരുന്നു.
ഷൈജൽ സാറിന്റെ വീട്ടിനു മുമ്പിൽ വാഹനം നിർത്തിയതോർക്കുന്നു..
എൽ.എൽ.ബി പരീക്ഷക്കാലം..
ഒരു പരീക്ഷാ ദിവസം, എങ്ങനെയുണ്ടായിരുന്നെന്ന് ഷൈജൽ സാർ..
ചോദ്യപേപ്പർ നോക്കിയപ്പോളാണ് അറിയുന്നത്..
സ്കീം മാറിയിട്ടുണ്ടെന്ന്..
റിസൾട്ട് വന്നപ്പോൾ അതിൽ മികച്ച സ്കോർ..
കോഴിക്കോട് ലോ കോളേജിന് ആ സമയത്ത് എം.പി ഫണ്ടിൽ നിന്ന് വികസന പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചതായും ഓർക്കുന്നു..
കോൺവോക്കേഷന് സഖാവ് കോടിയേരി വന്ന് അഭിനന്ദിച്ച ഫോട്ടോ പത്രത്തിൽ കണ്ടതും ഓർമ്മയുണ്ട്.
2002 - 2003 കാലം.
ഈ വാക്കുകൾ കണ്ണുകളെ ഈറനണിയിപ്പിക്കുന്നു..😥😥
👌👌👌 കുറച്ചു കൂടി സൗണ്ട് കൂട്ടി പ്രക്ഷേപണം ചെയ്താൽ നന്നായിരിക്കും എന്ന് തോന്നുന്നു
Very nice to hear ...
Well Said 😘😘
SUPER നിങ്ങൾക്ക് സമാധാനവും സന്തോഷവും ഉണ്ടാവട്ടെ എന് പ്രാത്ഥിക്കുനു
നെറ്റത്തൊരു മുത്തം വെച്ചു... നല്ല തണുപ്പായിരുന്നു.. 😢😢
Richu Media 😭നഷ്ടപ്പെട്ട സ്നേഹത്തണൽ
അടുത്ത എപ്പിസോഡ് കാണാനുള്ള മനക്കരുത്ത് ഉണ്ടാവും തോന്നുന്നില്ല...😢
പരിശ്കൃത സമൂഹങ്ങളിൽ വൃദ്ധസദനങ്ങൾ ഉണ്ടാവും - ഇ.എ. ജബ്ബാർ
പരിശ്കൃത സമൂഹങ്ങളിൽ വിവാഹ മോചനങ്ങൾ ഉണ്ടാവും - സി. രവിചന്ദ്രൻ
നാളെ
ആത്മഹത്യ ചെയ്യൂ മനുഷ്യനാകൂ - മോഡസ് ജബ്രാണ്ടി
വാക്കുകൾ ❤❤
ഇന്ന് വന്നില്ല??
ഉള്ള മൊതലല്ലേ കൊടുക്കാൻ കഴിയൂ പരമ സത്യം സാർ
touching.....
Good video sir
Very good speech
Nice to hear 💖
ഇത് last episode ആണോ??
Excellent sir
അങ്ങ് കരയും മുന്പ് എനിക്ക് കരച്ചിൽ വന്നുപോയി സാഹിബെ എന്നോട് ക്ഷമിക്കണം
സമദാനി speaker of this decade. Living legend,still young
അടുത്ത എപ്പിസോഡ് എന്താ ഇനിയും അപ്ഡേറ്റ് ചെയ്യാത്തത്? സാധാരണ എല്ലാ ദിവസവും ഓരോ എപ്പിസോഡ് അപ്ഡേറ്റ് ചെയ്യുന്നതാണല്ലോ.....
15.27 ...true words
മാതാവ്....കണ്മുന്നിലെ ദൈവം
Enty മാതാവ് എന്റൈ 5 വയസ്സിൽ നഷ്ട്ടപ്പെട്ടു ഇന്ന് എനിക്ക് 35വയസ്സ്.. നാഥാ
Assalamualaikum
Next episodennaaayi kaathirikkunnu
Best of charitharam yenniloode
1st
All the best
Asha allah🥰
Dayapuram
C.T. sir
Human Crisis entra samakaleena presektham aya kandupidutham
Legend.Ammayolum snehakilla
Mattarum
Good speach
സ്വാഗതം
💓💓💓🔥🔥🔥
1:20 അദ്വാനിയുടെ സ്വഭാവം ഏതായാലും ഏറ്റെടുക്കാത്തത് നന്നായി. അങ്ങനെയാണെങ്കിൽ ഇന്ന് കേരളത്തിൽ ഒരു അയോധ്യ വർഗീയ കലാപവും അരാധനാലയം പൊളിക്കലും വന്നേനെ...
ക്ഷീരമുള്ളൊരീ അകിടിൻ ചുവട്ടിലും ചോര തന്നേ......🙄🙄
@@anassaeedv413 മൂട്ടക്ക് കൗതുക൦
Super
Mensriyaaaa.....
Super speeh