#BBMS5Apologies

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 854

  • @meenamalus
    @meenamalus Год назад +3480

    അന്ന് ലാലേട്ടൻ ചോദിച്ചപ്പോൾ ഇതുപോലെ ഒറ്റവാക്കിൽ ഒതുക്കാമായിരുന്നു. ഇപ്പോഴെങ്കിലും സത്യം പറഞ്ഞത് നന്നായി 😍

    • @amrutha2786
      @amrutha2786 Год назад +23

      Ann ariyunnillallo purath ithrem vishayam aakum nn

    • @manojck9205
      @manojck9205 Год назад +7

      ലാലേട്ടൻ, ശോഭ, സെറീന ഗ്രൂപ്പ്‌ ആണോ എന്ന് ചിലപ്പോൾ മിഥുനു സംശയം തോന്നി കണ്ണും

    • @meenukrishna7799
      @meenukrishna7799 Год назад +24

      പുറത്ത് പോയപ്പോൾ ബോധം ഉള്ളവർ പറഞ്ഞു കൊടുത്ത് കാണും നീ അത് തള്ളാണെന്ന് സമ്മതിച്ചേക്ക്.. പോരാത്തതിന് അഖിലിന്റെ koode കൂടിയാൽ കുറച്ചു നെഗറ്റീവ് കുറഞ്ഞു കിട്ടും എന്നൊക്കെ

    • @bhavyanair156
      @bhavyanair156 Год назад +1

      സത്യം

    • @krishnakichu9054
      @krishnakichu9054 Год назад +4

      Vere വഴി ഇല്ലതൊണ്ട് പറഞ്ഞതാണ്...

  • @_________KING_________________
    @_________KING_________________ Год назад +2329

    മിഥുൻ ഇത് ബിഗ്‌ബോസിൽ തന്നെ തുറന്നു പറഞ്ഞത് ആണ് അവൻ എടുത്ത ഏറ്റവും നല്ല
    തീരുമാനം..... ♥️♥️♥️
    അബദ്ധങ്ങൾ പറ്റിയാൽ തിരുത്താൻ ശ്രദ്ധിക്കു. ♥️♥️

    • @solitude8904
      @solitude8904 Год назад +53

      Ithu abadham aano..onnamtharam udaayippu aanu ivan

    • @_________KING_________________
      @_________KING_________________ Год назад +13

      ​@@solitude8904വായിൽ നിന്നും വന്നുപോയ ഗെയിം ഭാഗം ടാസ്കിൽ വന്ന നെഗറ്റീവ്. അതിനാണ് ഇപ്പോൾ തുറന്നു സമ്മതിച്ചു ക്ഷമ പറഞ്ഞത്.....!!💯

    • @shanibaep805
      @shanibaep805 Год назад +9

      Big bossil ninn out aayathin sheshama paranchath

    • @ranjithkrkr582
      @ranjithkrkr582 Год назад +13

      ​@@solitude8904sathyam. Lalettan ethra thavana chodhichu

    • @remyagogul6000
      @remyagogul6000 Год назад +1

      സത്യം.

  • @sajeevanjpsajeevanjp345
    @sajeevanjpsajeevanjp345 Год назад +1292

    അനിയൻ ജനത്തെ ഭയന്നിട്ടാണെങ്കിലും തെറ്റ് സമ്മതിച്ചു. ഇനി ആരും ഈ മനുഷ്യനെയോ കുടുംബത്തേയോ കുറ്റപ്പെടുത്താതിരിക്കാനും സ്നേഹിക്കാനും ശ്രമിക്കണം🙏❤️

    • @reshmavalsan2280
      @reshmavalsan2280 Год назад +22

      Enthinu?? Lalettan evanoodu ethra pravshaym choodichu .. angaroodu oru minimum respect undaayirunu engil evan apo samadikilayiruno?? Enitipo purathu erageetu ale samadiche.. akhilne support cheyuna kondu mathram snehikan patuo.. ningalkoke ulipundo?? Ofcourse cyber attack is not good and people should stop it alathe snehikan maathram avan onum cheythitila 😂😂

    • @nahnasnoushad6687
      @nahnasnoushad6687 Год назад +13

      ​@@reshmavalsan2280അയാൾ പറഞ്ഞല്ലോ ayale snehikkunnavarkk വേണ്ടി ആണ് മാപ്പ് പറഞ്ഞത് എന്ന് ..നിങ്ങൾക്ക് ishdallenkil ishdappedathirunna pore..അല്ലാതെ ayalde വീട്ടുകാര് career എന്നിവ sacrifice ചെയ്യേണ്ട ആവശ്യം ഉണ്ടോ .. ലാലേട്ടൻ chodichappo paranju എങ്കിൽ kozhappamillarunno😅

    • @srusree
      @srusree Год назад +8

      Enthinu Ith polethe sympathy onum female contests nod onumillalo

    • @kyami2478
      @kyami2478 Год назад

      അഖിൽ രായാവ് പറഞ്ഞത് കൊണ്ടാണോ, ഞാൻ കുറ്റപ്പെടുത്തും, കള്ള കാവടി 😡😡😡😡

    • @Aladin1717
      @Aladin1717 Год назад +2

      മ്മ് ന്നിട്ട് ന്നിട്ട്..

  • @prasannabalakrishnan8185
    @prasannabalakrishnan8185 Год назад +1156

    മിഥുൻ നന്നായി സോറി പറഞ്ഞത് തെറ്റുപറ്റത്തായി ആരും ഇല്ല അത് ഏറ്റു പറഞ്ഞത് നന്നായി

    • @praveenj2950
      @praveenj2950 Год назад +7

      അവസരം കൊടുത്തായിരുന്നു അന്ന് ലാലേട്ടൻ അപ്പോൾ അവൻ പറഞ്ഞു ഉള്ള കഥ ആണെന്ന്

    • @ManeeshS-dv2ue
      @ManeeshS-dv2ue Год назад +1

      Ayal paranjath satyamanemgiloo

    • @jithus6592
      @jithus6592 6 месяцев назад +1

      ​@@ManeeshS-dv2ueEnth sathyam ayal thanne paranjille nunayanennu pinnentha

  • @aleenasuneer2804
    @aleenasuneer2804 Год назад +577

    തെറ്റ് പറ്റാത്തതും നുണ പറയാത്തതും ആയി ആരുമില്ല.പറ്റിയ തെറ്റ് മനസിലാക്കി മാപ്പ് പറഞ്ഞതും തെറ്റ് തിരുത്തിയതും വളരെ നല്ല കാര്യം മിഥുൻ ❤

    • @anoopkg3709
      @anoopkg3709 Год назад +3

      Athsaryaa ennalum ingane oru nuna😂

  • @sarath5347
    @sarath5347 Год назад +1781

    ഇതുവരെ ഉള്ള 5 സീസണുകളിൽ ഏറ്റവും ഫേക്ക് contestant ഉള്ളത് ഈ സീസണിൽ ആണ്🤗

    • @sree7510
      @sree7510 Год назад +67

      അത് ആദ്യമേ നാഴികക്ക് നാല്പതു വട്ടം ലാലേട്ടൻ പറഞ്ഞതല്ലേ......battle of tne originalz😃😃😃😃😃😃🫡

    • @anjanamohanmohan
      @anjanamohanmohan Год назад +2

      👍🏻

    • @vinayvenu597
      @vinayvenu597 Год назад +2

      Hlo bro.. areya support chyunne😌

    • @reshmavalsan2280
      @reshmavalsan2280 Год назад +7

      Sathyam 😂 enitu season of originals poolum 😅

    • @sijaspv
      @sijaspv Год назад +3

      Season of fakes 😅😅😅😅😅

  • @meenumeenu9587
    @meenumeenu9587 Год назад +691

    ഉണ്ടാക്കി കഥ പറയുന്നതിൽ തെറ്റില്ല...
    പക്ഷെ, മോഹൻലാൽ അത്രേം ചോദിച്ചപ്പോൾ പറയാമായിരുന്നു...

    • @remyavinu
      @remyavinu Год назад +23

      Correct.ethra thavana chodichu.

    • @prasannabalakrishnan8185
      @prasannabalakrishnan8185 Год назад +29

      ആ സമയത്ത് മരവിച്ച അവസ്ഥ പോലെ ആയിരുന്നു മിഥുനെ കാണുബോൾ എന്താ പറയേണ്ടത് എന്നറിയാൻ പിന്നെ പറ്റാതെ ആകെ തകർന്നു നിൽക്കുമ്പോൾ എന്താ പറയേണ്ടത് എന്നറിയാതെ ഭൂമി പിളർന്നു താഴെക്ക് പോകുന്ന ഒരവസ്ഥ അപ്പോൾ അങ്ങിനെ പറഞ്ഞത് തോന്നും

    • @ajaamivlogs3605
      @ajaamivlogs3605 Год назад +4

      Pinne... Mohanlal dhaivam alla😂

    • @raihanariyas2908
      @raihanariyas2908 Год назад +1

      Sathyam….

    • @cicygeorge3786
      @cicygeorge3786 Год назад +2

      Very true.such a liar should be prepared to face the consequences

  • @ALAMEENJAMIKUTTAN
    @ALAMEENJAMIKUTTAN Год назад +127

    എല്ലാർക്കും തെറ്റ് പറ്റും സുഹൃത്തേ.. മാപ്പ് പറഞ്ഞ ആ വലിയ മനസ്സിന് നന്ദി ❤❤❤❤❤

  • @purplebutterflybtsart8470
    @purplebutterflybtsart8470 Год назад +602

    Cyber Attack പേടിച്ചിട്ടെങ്കിലും അവസാനം ചെയ്ത തെറ്റ് അംഗീകരിച്ചല്ലോ നല്ല കാര്യം 👍🏻👍🏻 ഇത് അന്നേ ആകാമായിരുന്നു എങ്കിൽ പാവം അച്ഛൻ അമ്മ അപമാനിതർ ആവില്ലയിരുന്നു 👍🏻

  • @Kingini-id3iq
    @Kingini-id3iq Год назад +229

    തെറ്റ് ഏറ്റുപറഞ്ഞത് നന്നായി.. അന്ന് ലാലേട്ടൻ ചോദിച്ചപ്പോൾ പറഞ്ഞാൽ മതിയായിരുന്നു

  • @pranavp3063
    @pranavp3063 Год назад +192

    മോഹൻലാലിന്റെ മുന്നിൽ വച്ച് പിന്നിൽ നിന്ന് കുത്തുന്നവനാണ് അഖിൽ എന്ന് പറഞ്ഞ് അപമാനിച്ച മിഥുനിനെ അവസാനം രക്ഷിക്കാൻ മാരാർ തന്നെ വേണ്ടിവന്നു.. ഫൈനൽ ഇനി രണ്ടു ദിവസമുള്ളപ്പോൾ ഇതുപോലൊരു പ്രശ്നത്തിൽ തലയിട്ടാൽ തനിക്ക് നെഗറ്റീവ് ആകുമോ എന്ന് പോലും ചിന്തിക്കാതെ ഒരാളുടെ അവസ്ഥ മനസ്സിലാക്കി അതിലിടപെട്ട് ഭംഗിയായി പറഞ്ഞു തീർത്ത അഖിൽ മാരാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 💯

  • @_________KING_________________
    @_________KING_________________ Год назад +289

    (3:22).... ♥️♥️♥️ അഖിൽ പറഞ്ഞത് കറക്ട്.
    അതിന്റെതായ രീതിയിൽ അതിനെ മനസ്സിലാക്കി ഷെമിക്കുക . പേർസണൽ ലൈഫിൽ ആക്രമിക്കാതെ
    ഇരിക്കുക... 💯💯

    • @subinvlogger3215
      @subinvlogger3215 6 месяцев назад +1

      😂😂. Pinne enth pura avan thane kali akanath 🤮🤮

  • @_________KING_________________
    @_________KING_________________ Год назад +246

    മിഥുൻ തുറന്നു പറഞ്ഞ സ്ഥിതിക്ക് ഇനിയും അവനെയും കുടുംബത്തെയും ഇതിന്റെ പേരിൽ ആക്രമിക്കാതെ ഇരിക്കുക....!! ഗെയ്മിൽ വന്നത് ഗെയ്മിൽ
    തീരട്ടെ..... ♥️💯♥️

  • @meeraaaah
    @meeraaaah Год назад +288

    അബദ്ധം എന്ന് പറഞ്ഞു തള്ളികളയാൻ ആകില്ല.നിസ്സാരം ആയി തമാശ ആയി ചിരിച് തള്ളാൻ ഉള്ള കാര്യവും അല്ല പക്ഷെ തെറ്റ് ഏറ്റു പറഞ്ഞു സോറി പറഞ്ഞത് വളരെ നല്ല കാര്യം.

    • @mufeenosh4751
      @mufeenosh4751 Год назад +7

      വിട്ട് കള.. മനുഷ്യൻ അല്ലേ ഡോ..

    • @ajaykrishnanvs7954
      @ajaykrishnanvs7954 Год назад +1

      ​@@mufeenosh4751ahnnee..ivatangal okke enthaan ingane😅

    • @meeraaaah
      @meeraaaah Год назад

      @@mufeenosh4751 വിട്ടല്ലോ അവൻ ഏറ്റു പറഞ്ഞു. അന്നേ സമ്മതിച്ച പോരായിരുന്നോ. ബട്ട് തെറ്റ് തെറ്റ് തന്നെ ആണല്ലോ.. പബ്ലിക് പ്ലാറ്റഫോംമിൽ വന്നു ആർമി യേ പറ്റി ഒക്കെ ഫുൾ കോൺഫിഡൻസിൽ തള്ളുമ്പോ ആലോചിക്കേണ്ട. പിന്നെ എല്ലാം അങ്ങനെ തമാശ സെൻസിൽ എടുത്താൽ നാളെ എവിടേം ആർക്കും എന്തും പറയാം എന്നാ ധൈര്യം ആകും

    • @meeraaaah
      @meeraaaah Год назад

      @@ajaykrishnanvs7954 ബോധം ഉള്ളത് കൊണ്ടു.. Btw ഇവറ്റകൾ അവറ്റകൾ എന്നൊക്കെ ആണോ നിങ്ങളൊക്കെ ആളുകളെ അഭിസംബോധന ചെയ്യാറ്?നാളെ ആരേലും ഇതിലും വല്യ തള്ളലും കൊണ്ടു വന്നാലും കേൾക്കേണ്ടി വരും 😂. എത്ര പേരെയ പബ്ലിക് ആയി പറ്റിക്കാൻ നോകിയെ പോട്ടെ എന്ത് തൊട്ടാ കളിച്ചേ ആർമി യെയോ. അതൊക്കെ തമാശ ആണോ? വല്യ ഒരു കള്ളം പറഞ്ഞിട്ട് ഒരു സോറി പറഞ്ഞ എല്ലാരും അത് തമാശ ആക്കി അതിനെ വിട്ടാൽ ആർക്കും എന്തും എവിടേം പറയാം എന്നാണോ. മനുഷ്യൻ ആണ് തെറ്റ് പറ്റും അത് തിരുത്താൻ അന്നേ അവസരം കൊടുത്തില്ലേ പുറത്തിറങ്ങി കാര്യങ്ങളുടെ പോക്ക് മനസിലായപ്പോ അല്ലെ ആൾ മാറിയത്.. ഇനി ആവർത്തിക്കരുത്.

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 Год назад +33

    തെറ്റ് പറ്റിയെന്ന് ആ വേദിയിൽ വെച്ച് തന്നെ തെറ്റാണെന്ന് സമ്മതിക്കാൻ കാണിച്ച വലിയ മനസ്സിന് ബിഗ്സല്യൂട്ട് മിഥുനേട്ടാ😊❤ മിഥുനേട്ടനെ ചേർത്ത് പിടിച്ച് സപ്പോർട്ട് ചെയ്ത അഖിലേട്ടനും ബിഗ്സല്യൂട്ട്❤🥰പക്ഷേ ഇതിന്റെ പേരിൽ ഒരാളെ Physical Harras ചെയ്യ്തതും, അയാളുടെ പ്രൊഫഷന്റെ പേരിൽ അയാളെ ചെളിവാരിതേച്ചതും, ചാനലുകളിൽ വന്നിരുന്ന് അയാളെ മോശംപറഞ്ഞതും, അയാളുടെ വീട്ടുകാരെ മാനംകെടുത്തിയതും ഒക്കെ ശുദ്ധതന്തയില്ലാത്തരമാണ് മാധ്യമങ്ങളെ😡

  • @kirankevin3657
    @kirankevin3657 6 месяцев назад +19

    മാസങ്ങൾ കഴിഞ്ഞും Sana മോളെ ഓർത്ത് ഇന്നും ഞാൻ കരയുന്നു..🥺🥺

  • @itzmekunjuzzz6341
    @itzmekunjuzzz6341 Год назад +35

    ഇന്ന്‌ മിഥുന്‍ന്റെ തോളിൽ കൈയിട്ട് നടന്നവര്‍ ഇല്ല പകരം അവന്‍ വഴക്ക് ഉണ്ടാക്കിയ നെഗറ്റീവ് പറഞ്ഞ മാരാര്‍ മാത്രമേ ഉള്ളു അതാണ്‌ മനുഷ്യത്വം. തന്നെ എതിര്‍ത്തവരെ ഒരു പ്രശ്നം വന്നപ്പോ ചേര്‍ത്തു നിർത്തി നിങ്ങള്‍ ഒരു വലിയ മനസ്സിന്‌ ഉടമയാണ് ❤❤❤❤

  • @rizznazz4933
    @rizznazz4933 Год назад +307

    എനിക്ക് തോന്നുന്നു മിഥുന് വേണ്ടിയായിരിക്കണം വീണ്ടും എല്ലാരേം ഇതിൽ ഒത്തുകൂടിപ്പിച്ചത് well play biggboss 😁

    • @fainufasi9866
      @fainufasi9866 Год назад +19

      No kainja seasonal finale weelkl ellrm othukoodon

    • @varshasam620
      @varshasam620 Год назад +5

      Ella season ilum undallo

  • @sharu8888
    @sharu8888 Год назад +301

    ഒരു സങ്കട ഘട്ടത്തിൽ സംസാരിക്കാൻ വാക്കുകൾ ഇടറുമ്പോഴും മിഥുൻ വിളിച്ചത് അഖിലിനെ❤ ഇതുപോരെ ആ മനുഷ്യൻ അവർക്ക് ആരായിരുന്നു എന്നു മനസിലാക്കാൻ...❤"കല്ലെറിയുന്നവർ കയ്യടിക്കുന്ന day വരും മാരാർ" Yes നാളെ അതു സംഭവിക്കാൻ പോകുന്നു കേരളം കയ്യടിക്കാൻ ആവേശത്തോടെ കാത്തു നിൽക്കുന്നു❤❤❤❤❤The one&only അഖിൽ Marar❤❤❤❤Haters pls keep Distance😅

  • @panjuadam6096
    @panjuadam6096 Год назад +117

    Midhun God bless you uuuu....
    Vote for Akhil Marar 👌🤩💯🤲

  • @binsybinsha
    @binsybinsha Год назад +52

    തെറ്റുകൾ പറ്റാത്തവർ ആയി ആരുമില്ല. തെറ്റ് തുറന്ന് പറഞ്ഞ ആ മനസ്സ് കാണാതെ പോയാൽ തെറ്റുചെയ്യുന്നത് നമ്മൾ ജനങ്ങൾ ആണ്🙌😊

  • @ammudhachuvlogs
    @ammudhachuvlogs Год назад +227

    Best അന്ന് പലവട്ടം ലാലേട്ടൻ ചോദിച്ചതല്ലേ 😂വല്ല കാര്യവും ഉണ്ടായിരുന്നോ ഇങ്ങനെ നെഗറ്റീവ് ആകാൻ

  • @poojaprahlad
    @poojaprahlad Год назад +354

    A friend like akhil is a bumper for every human being ❤

    • @aravinddb
      @aravinddb Год назад +7

      സത്യം 🥰

    • @ROSUJACOB
      @ROSUJACOB Год назад +5

      Which bumper?

    • @alan_ancy
      @alan_ancy Год назад +2

      Sathyam 💯👍

    • @Sabith-Rizwan
      @Sabith-Rizwan Год назад +2

      Sathyam

    • @_random__vlogs_
      @_random__vlogs_ Год назад +4

      Ithe Akhil apparm irunn Shoba Ronaldo nnta karym paranghath thallu aanen Parangh nadakunund😂 midhunta thallu ok aaya ayalk shoba paranghath ullath aanon polum ariyand Inghane parayunnu

  • @MalayaliEat
    @MalayaliEat Год назад +64

    His apology is okay. But how many times mr Lal asked mithun if it's true or fake?? Even in the very last moment he didn't tell the truth. Atleast hw should've respected lalettan and the audience. And his fake story was a mega serial. He lied each and everything. Sana was a para commando,Multiple times she proposed him, he went to her home in punjab😮, he went to trip with her,😂, she shot dead, army flag, she went to his home, in the beach, at the airport villagers welcomed them, oh my god. How can a person lie like this ??? His apology or what he is a very bad person. Even now i feel like he has no true remorse or regret about anything. But he feels it like an unfortunate event that got caught. What if that sana of his story was not a military person. Nobody would ever think that was a fake story... Such a manipulator now he needs support from people. And the best way for that is akhil's suppory. So he is nicely leaning onto him. He just erased rinosh like a snow. Omg... I don't think he is never be a genuine person. But his apology is apology we can't deny it. Thats it.

  • @nithyak5458
    @nithyak5458 Год назад +22

    Saramilya..iniyenkilum sredhikku...❤❤❤ don't degrade him...orupad kashtapettu nediya profession degrading Karanam nasikyathirikyatte...ellam ithode avasanikyatte..have a happy life

  • @itsmeanjalyy
    @itsmeanjalyy Год назад +227

    ശോഭേച്ചി എന്തുവാ ഈ പറയുന്നേ U are hero & Proud Indian oo ചിരിച്ച് ചത്തു 4:07🤣

    • @solitude8904
      @solitude8904 Год назад +16

      Sathyam😂😂😂

    • @WriterSajith
      @WriterSajith Год назад +5

      🤣🤣

    • @Theyyamstories
      @Theyyamstories Год назад +14

      Budhi vnde 😂😂

    • @divyamol5591
      @divyamol5591 Год назад +26

      Cup adikunn sopnm kand vattayipoyatha pavm

    • @RJNeenu
      @RJNeenu Год назад +15

      ബാക്കി ഉളളവർ support midhun.. njangalkkaarrkum സംശയം ഇല്ല എന്ന് പറഞ്ഞതിന് കൊഴപ്പമില്ലെ 😅

  • @VS-fe9dr
    @VS-fe9dr Год назад +13

    ഇവൻ അന്നുതന്നെ മാപ്പ് പറയുമായിരുന്നു അല്ലെങ്കിൽ തെറ്റ് പറ്റി എന്ന് പറയുമായിരുന്നു പക്ഷേ അവന്റെ കൂടെയുള്ള ആ റിനോഷ് വാഴ അവനെ വീണ്ടും പിരികേറ്റി നീ പറഞ്ഞത് സത്യമാണെന്ന് ഞാൻ കരുതുന്നു വിശ്വസിക്കുന്നു എന്നൊക്കെ പറഞ്ഞു അവനെ വീണ്ടും വഴി തിരിച്ചു വിട്ടു

  • @universe266
    @universe266 Год назад +19

    This entire team is too sweeet

  • @FEBIN8387
    @FEBIN8387 Год назад +246

    ഇങ്ങനെ ഉരുണ്ടുകളിക്കേണ്ട ആവശ്യം വരില്ലായിരുന്നു അന്ന് ലാലേട്ടൻ ആവർത്തിച്ചു ചോദിച്ചതല്ലേ. ഇപ്പോഴും പറഞ്ഞത് ഏകദേശം കള്ളമാണ് അത് പൂർണമായി സമ്മതിക്കാൻ ഇപ്പോഴും കഴിയുന്നില്ല

  • @irsays8412
    @irsays8412 Год назад +939

    മിഥുന്റെ ആർമി കഥ ഇപ്പോളും വിശ്യസിക്കാത്തവർ ഉണ്ടോ 🔥🔥

    • @sibijohn4511
      @sibijohn4511 Год назад +148

      Ath fake enn alle avan parayanath

    • @DVDvlogs555
      @DVDvlogs555 Год назад

      Avan thanne paranjathalle ath fake aanennu nee aaradeii video muzhuvan kanditt comment iddu

    • @et8853
      @et8853 Год назад +21

      Nobody can reveal some secret matters about forces.Accept that

    • @_thasleem
      @_thasleem Год назад +58

      Pottanaano thaan🤦🏽

    • @maverick1263
      @maverick1263 Год назад +30

      Thank kurachu budhi undarnnel mandhabudhi ennu vilikkarnnu....Avan thanne paranju Athu oru Katha aanennu...

  • @shafeermon9156
    @shafeermon9156 Год назад +115

    Midhun ❤️ Aakhi well-done 🫂❤️✌🏻✌🏻✌🏻

  • @josephkaka2819
    @josephkaka2819 Год назад +22

    Valla avashyavum undarnno

  • @devlald8441
    @devlald8441 Год назад +66

    ലാസ്റ്റ് അഖിലേട്ടനെ വിളിച്ചു 🔥🔥🔥🔥🔥... അത് സംസാരിക്കാൻ അദ്ദേഹത്തെ കൊണ്ടേ പറ്റു. 🔥

  • @snehasneha8114
    @snehasneha8114 Год назад +188

    സാരമില്ല മിഥുനേ ഞങ്ങളുണ്ട് കൂടെ😊🥰👏

    • @snehasneha8114
      @snehasneha8114 Год назад +9

      ബിഗ് ബോസിൽ നിന്നുO വിടപറയുമ്പോൾ തന്നെ ഇക്കാര്യം പറഞ്ഞിറങ്ങിയല്ലോ? നന്നായി. ലാലേട്ടൻ വീണ്ടും ചോദിച്ചതല്ലേ അതാണ് സങ്കടം ലാലേട്ടൻ ക്ഷമിച്ചോളും .🥰 ലാലേട്ടാ ക്ഷമിക്കണേ😊

    • @fameenakbarnimmu2379
      @fameenakbarnimmu2379 Год назад +5

      Ninte Koode maarar undennu paranjhille innale. Vishamikanda.

    • @kyami2478
      @kyami2478 Год назад +5

      @@fameenakbarnimmu2379 രായാവ് ഇന്ത്യൻ ആർമിയെ ഒറ്റക്ക് തോപ്പിക്കും അല്ലേ 🤭

    • @fameenakbarnimmu2379
      @fameenakbarnimmu2379 Год назад +2

      @@kyami2478 cyber attackil midhunu vendi Maarar Samsarikum. Maarar paranjhal Cyber attack adanghum

    • @kyami2478
      @kyami2478 Год назад

      @@fameenakbarnimmu2379 ഇന്ത്യൻ ആർമിയെ കളിയാക്കിയ കാവടിയെ പിന്നെ പൂമാല ഇട്ട് സ്വീകരിക്കണോ, ശരിക്കും ഇവന് ഇതിൽ കൂടുതൽ അറ്റാക്ക് കിട്ടേണ്ടത് ആണ്

  • @jijiljoseph800
    @jijiljoseph800 Год назад +56

    Pavam midhun chettan

    • @akku7296
      @akku7296 Год назад +11

      Shoo oru paavam..ennittum avan paranjath kallam aanenn sammathikan patunnila..pinne laletanodum koodi sorry parayendathaanu..athum paranjilla

    • @solitude8904
      @solitude8904 Год назад +7

      Kashtam

    • @kavya_kavz
      @kavya_kavz Год назад +4

      പാവമോ🤣

  • @3stars766
    @3stars766 Год назад +48

    നല്ല കാര്യം മിഥുൻ തെറ്റ് ഏറ്റു മാപ്പ് പറഞ്ഞു മിഥുനെ ഒന്ന് കൂടി ഇഷ്ടമായി

  • @manojck9205
    @manojck9205 Год назад +83

    ബാഹുബലിയുടെ മൂന്നാം ഭാഗം ഉടനെ ഉണ്ടാകും കഥ നമ്മുടെ മിഥുൻ സിംപിൾ ആയിട്ട് എഴുത്തും 👍

  • @renjithkky4417
    @renjithkky4417 Год назад +14

    Pavam😊pattipoy.. Ippozhenkikum sathyam parayan thonniyallo❤️

  • @sudu-guhaan
    @sudu-guhaan Год назад +122

    അഖിൽ മാരാർ 🔥❤️

  • @ananthugnair.1089
    @ananthugnair.1089 Год назад +55

    Marar😊😊..Vote for marar

  • @nickysclassroom
    @nickysclassroom Год назад +42

    don’t worry man everyone makes mistakes, proud of you for admitting and apologizing. ❤ you’re a nice guy

    • @unnirajac8617
      @unnirajac8617 Год назад +3

      He could have done the same thing when lalettan asked him

    • @shyams2000
      @shyams2000 Год назад +2

      vallathoru oru mistake ayipoie..🤣

  • @ayrapattathuparambil6983
    @ayrapattathuparambil6983 Год назад +10

    Lalettan chodhichappozhum avan athu serikkum ullathaanenn paranju samarthichu

  • @revathyramanan3413
    @revathyramanan3413 Год назад +20

    Big boss കാണാതെ മിഥുനിൻ്റെ കഥ മാത്രം കേട്ട്, troll ഉം കണ്ട് എന്നെ പോലെ ചിരിച്ച് ചിരിച്ച് ചത്തവർ ഉണ്ടോ 😂
    അവർ ലൈക്ക് ചെയ്യുക

  • @anjupv7141
    @anjupv7141 Год назад +21

    # അഖിൽ മാരാർ #💞💞

  • @sonasuresh7256
    @sonasuresh7256 Год назад +19

    Akhil marar💖

  • @sreejaps91
    @sreejaps91 Год назад +6

    Good decission midhun❤

  • @Globetrotter924
    @Globetrotter924 Год назад +138

    How easily this guy made a fool of his co-contestants, bb crew and audience. So sad this happened in season of originals.

    • @nowornever5919
      @nowornever5919 Год назад +10

      He made a mistake...he came to know the gravity once he was evicted...so he admitted and confessed the mistake....let him move on

    • @asd-n8r
      @asd-n8r Год назад

      True

    • @theresaa8324
      @theresaa8324 Год назад +1

      Yes...oru all thettu accept seiuthu sorry choichal vitekkanam allathe athu vechu thanne ayal life long avare kutikondu.......eniku arinju ee logathil kallam parayathe oru manusarum kanulilo

  • @aneekaashika5752
    @aneekaashika5752 Год назад +2

    Akhil chetan really super midhunta thettu bb house la thanne theerthu compromise cheydhu nannayi. Yennalum annu laletan odu idh paranjirikam appo purath ithra apamanam kanendi varillayirunnu it's ok ippolengilum sathyam paranjallo good👏

  • @mayoorachandrans2145
    @mayoorachandrans2145 Год назад +4

    സത്യം പറയട്ടെ ഞാൻ സന ആണ് എന്റെ നെറ്റിയിൽ ബുള്ളറ്റ് und🤣

  • @LambzEfx
    @LambzEfx Год назад +34

    ഇപ്പോഴെങ്കിലും പറഞ്ഞത് നന്നായി.. 👍🙂

  • @fazilanabhan5391
    @fazilanabhan5391 Год назад +2

    Akhil ethra nannayit handle cheythu….good frnd

  • @anujaagnijwalasworld1332
    @anujaagnijwalasworld1332 Год назад +11

    സൂപ്പർ 🥰

  • @mumthassulfisulfi8787
    @mumthassulfisulfi8787 5 месяцев назад +2

    അത് ആദ്യമേ സത്യം പറയാമായിരുന്നു

  • @achuz12345
    @achuz12345 Год назад +5

    Well done Midhun...Athrayum valiya platform il ninnu paranja thettu athe platform il thanne ettu paranjath valare nalla theerumanam anu. Thettu pattathavar ayitto badayi parayathavar ayitto ee lokath arumilla. Pakshe ath ettu parayan ulla manasu, dhairyam... ith randum ellavarkkum undakarilla. Pakshe Iyalku athinulla avasaram kitty. Than thante thettu ettu paranju thiruthi. Athe show il vechu public inodu mappu paranju.ettavum nalla theerumanam. Midhuneyum Midhunte familyeyum ennum eppozhum Daivam anugrahikkatte👏👏👏

  • @inzayn8249
    @inzayn8249 Год назад +28

    Luv u midhun❤always with you

  • @black-ff2hx
    @black-ff2hx Год назад +8

    Big boss army നെഹി ഇന്ത്യൻ ആർമി 🔥🔥🔥

  • @shynanning9628
    @shynanning9628 Год назад +40

    Akhil♥️♥️♥️

  • @Sophia-lf9sc
    @Sophia-lf9sc Год назад +35

    നീ പറഞ്ഞ ആ കഥയുടെ പ്രേത്യാഘാതം എത്രമാത്രം വലുതാണെന്നും അതിൽ നിന്റെ ഫാമിലി എത്രത്തോളം വിഷമിക്കേണ്ടി വന്നു എന്നും പുറത്തു ഇറങ്ങിയപ്പോ നിനക്ക് മനസിലായി.... അതുകൊണ്ട് മാത്രം നീ ഇപ്പോ സോറി പറഞ്ഞു... നല്ല കാര്യം തന്നെ... പക്ഷെ ലാൽ sir അന്ന് എത്രയോ വട്ടം ചോദിച്ചു.. അദ്ദേഹത്തെ പോലെ ഒരാളോട് ഉള്ള ബഹുമാനം വെച്ച് ങ്കിലും അന്നേ തുറന്നു പറഞ്ഞിരുന്നു ങ്കിൽ ഇത് ഇത്രത്തോളം എത്തില്ലാരുന്നു.. പിന്നെ വുഷു ന്റെ കാര്യം ഒക്കെ ഏതോ sir ഒക്കെ ആണ് എടുത്തിട്ടത്... അതിന് ഷോ കാണുന്ന ജനങ്ങളെ കുറ്റം പറയല്ലേ... Sir ആണെന്നും പറഞ്ഞു ഓരോരുത്തർ വന്നു ഓരോന്ന് പറയുന്നു.. അപ്പോ ആളുകൾ അതെ പിടിച്ചു കമന്റ് ഇടും...

  • @jasnaumar9530
    @jasnaumar9530 Год назад +27

    ഇത് ഇവിടെ തീരട്ടെ👍🏻 മിഥുൻ ഇപ്പോൾ എടുത്ത തീരുമാനം വളരെ നന്നായി👍🏻👍🏻👍🏻

  • @hariprasad-ys3wf
    @hariprasad-ys3wf Год назад +3

    Akhiletta thank u ❤❤❤❤❤❤❤❤❤

  • @UMERSAALI
    @UMERSAALI Год назад +57

    അഖിൽ ഇടപെട്ട് വലിയൊരു പ്രശനം പുഷ്പം പോലെ പരിഹരിച്ചു 🥰

    • @malabiju1980
      @malabiju1980 Год назад +8

      Entho enginee...

    • @avinasha.a6859
      @avinasha.a6859 Год назад +7

      ​@@malabiju1980le shobha-inni ronaldoyude karyam njan engana solve cheyyum..akhilinodu paranjalo😄😂

    • @bottlee200
      @bottlee200 Год назад +6

      Enthu pariharichu??? Audience pottan maar alla

    • @avinasha.a6859
      @avinasha.a6859 Год назад

      @@bottlee200 ithilum valliya problem societyil und.. Ith areyum hurt cheyyan allairunnu

    • @avinasha.a6859
      @avinasha.a6859 Год назад +1

      @@bottlee200 after all we are human beings.. Inni a thett ayal repeat cheyyathe irikkatte

  • @aneesrahmanpk6421
    @aneesrahmanpk6421 Год назад +7

    😂😂😂സന.. നീ എന്നെ ചതിക്കുക ആയിരുന്നോ 😂😂

  • @gayathridevi4540
    @gayathridevi4540 Год назад +18

    😂😂😂അന്ന് ലാലേട്ടൻ ചോദിച്ചപ്പോൾ ഇങ്ങനെ പറഞ്ഞ പോരാരുന്നോ ഡാ മിഥുനെ 😂😂😂

  • @nivedya.m.m7970
    @nivedya.m.m7970 Год назад +1

    Midhun thettu pattaatha aalukal ella athu thiri than kanicha manassinu oru big salute ....eniyum jeevithathil uyarangalil ethatte

  • @fazilrahman799
    @fazilrahman799 Год назад +6

    കൊള്ളാവുന്ന ഒരു ഓഫീസർ റാങ്കിലുള്ള സന 😳

  • @ranjitht8889
    @ranjitht8889 Год назад +13

    ഇതാണ്, ഇതാവണം ഒരു മനുഷ്യൻ. അഖിൽ you are great🥰

  • @user-cv9js8eb8x
    @user-cv9js8eb8x Год назад +8

    Midhun♥️

  • @travelvalleys
    @travelvalleys Год назад +3

    Akhil❤️❤️❤️❤️ Maraar🔥🔥🔥Akhil🔥🔥🔥🔥Maraar🏆🏆🏆Akhil❤️❤️❤️Maraar❤️❤️❤️❤️Akhil🔥🔥🔥🔥Maraar🔥🔥🔥🔥Akhil🏆🏆🏆🏆Maraar🏆🏆🏆Akhil🔥🔥🔥🔥Maraar🔥🔥🔥🔥Akhil Maraar🔥🔥🔥

  • @Psctricks2023
    @Psctricks2023 7 месяцев назад +3

    പൂർണ്ണമായും അവന് അത് തുറന്നു പറയാൻ സാധിച്ചിട്ടില്ല ഇതുവരെ

  • @Familksd12Kasd
    @Familksd12Kasd Год назад +32

    മിഥുൻ we support you man❤️

  • @adilshaa5222
    @adilshaa5222 Год назад +4

    Sana ye miss cheyyunnavarundoo❤

  • @remyavineeth7208
    @remyavineeth7208 Год назад +10

    അഖിൽ ❤❤❤❤❤

  • @akhilparameshwarkautilya4055
    @akhilparameshwarkautilya4055 Год назад +4

    എന്തൊക്കെ പറഞ്ഞാലും ഫിനാലെ ഏകപക്ഷീയമായി ശോഭ ചേച്ചി കൊണ്ട് പോയി❤❤
    മാരാർ എൻറെ സ്വഭാവം കറക്റ്റ് ആയിട്ട് റിഫ്ലക്ട ചെയ്യുകയും ചെയ്തു😂
    മിഥുനെ കുറ്റം പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു, വിഷ്ണുവിനെ പിന്നാലെ പോയി കുറ്റം പറഞ്ഞു, മനസ്സിൽ വിദ്വേഷം വെക്കില്ലെന്ന് പറഞ്ഞു ഫാൻസുകാരുടെ മുഖത്തടിച്ച മാരാർ ശോഭയുടെ കുറ്റങ്ങൾ ഷിജു മായി എല്ലാ ഇപ്പോഴും പങ്കുവെക്കും പോലെ ഇന്നും പങ്കുവെച്ചു😅 അന്ത ഫാൻസുകാർക്ക് മുഖത്തൊരു അടി മാരാർ തന്നെ കൊടുത്ത്😂
    വോട്ട് for ശോഭ ❤❤❤

  • @Dhyan756
    @Dhyan756 Год назад +38

    മലയാളികളെയും ഇന്ത്യൻ ആർമി യെയും പറ്റിച്ച"ഒരു കൊച്ചു കഥ "പറഞ്ഞ മിഥുനോട് അണ്ണന് ക്ഷമിക്കാം... വോട്ട് മുഖ്യം ബിഗിലെ 😂😂😂😂😂

    • @vijaisankar6541
      @vijaisankar6541 Год назад

      തൂറിയവനെ ചുമന്നാൽ ചുമന്നവൻ കൂടി നാറും എന്നാണ്. എന്നിട്ടും ഈ നിർണ്ണായക വേളയിൽ അയാൾ ആ ചെറുക്കനെ താങ്ങാൻ തയ്യാറായത് അയാളുടെ നല്ല മനസ്സ് തന്നെയാണ്.

    • @aswing2706
      @aswing2706 Год назад +3

      ഇവന് വോട്ട് ഉണ്ടായിരുന്നെങ്കി അവൻ പുറത്തു പോവില്ലലോ😂.

  • @seldom44
    @seldom44 6 месяцев назад +1

    ഇവനെ പോലുള്ളവരെ ഒക്കെ ഈ പരിപാടിയിൽ കൊണ്ട് വന്ന big boss അണ്ണന്മാരുടെ നിലവാരം....അപാരം.

  • @arshavinyt1099
    @arshavinyt1099 Год назад +1

    പറഞ്ഞു വരുമ്പോൾപറഞ്ഞു വരുമ്പോൾ ബാക്കിയുള്ളവരുടെ പുറത്താണ് കുറ്റം ഇവൻ നിരപരാധി മീഡിയക്കാരും കുറ്റം ചെയ്തു നാട്ടുകാര് കുറ്റം ചെയ്തു വീട്ടുകാരെ കുറ്റം ചെയ്തു ബിഗ് ബോസും കുറ്റം ചെയ്തു മിഥുന്റെ പുറത്തോട്ട് എല്ലാരും കേറി പാവം മിഥപറഞ്ഞു വരുമ്പോൾ ബാക്കിയുള്ളവരുടെ പുറത്താണ് കുറ്റം ഇവൻ നിരപരാധി മീഡിയക്കാരും കുറ്റം ചെയ്തു നാട്ടുകാര് കുറ്റം ചെയ്തു വീട്ടുകാരെ കുറ്റം ചെയ്തു ബിഗ് ബോസും കുറ്റം ചെയ്തു മിഥുന്റെ പുറത്തോട്ട് എല്ലാരും കേറി പാവം മിഥു മിഥുൻ ഒന്നും പറഞ്ഞിട്ടില്ല കള്ളത്തരവും പറഞ്ഞിട്ടില്ല ഒന്നുമില്ല മറ്റുള്ളവർ ഉണ്ടാക്കിയ പോലെ മിഥുന്റെ സംസാരം😢

  • @renjinibineesh9458
    @renjinibineesh9458 Год назад +113

    എല്ലാവർക്കും എല്ലാത്തിനും അഖിലേട്ടൻ മതി 💞അഖിലേട്ടൻ പറഞ്ഞാൽ എല്ലാവർക്കും മനസിലാകും 💞💞💞

  • @abhijithsagar4398
    @abhijithsagar4398 Год назад +3

    എന്തായാലും army issue ഇവിടെ കഴിഞ്ഞു, ഇനി അതിൻ്റെ പേരിൽ ആരും മിഥുനേ വേട്ട അടരുത്...

  • @achumalu9469
    @achumalu9469 Год назад +1

    അന്ന് ലാലേട്ടൻ ചോദിച്ചപ്പോൾ നിനക്ക് പറയാമായിരുന്നു. പുറത്തു പോയപ്പോൾ കിട്ടേണ്ടത് കിട്ടി കാണും. അപ്പൊ സോറി ആയി വന്നു 🙏🏼

  • @hariprasad-ys3wf
    @hariprasad-ys3wf Год назад +7

    Akhilettan thank u for supporting Midhun❤❤❤❤❤❤

  • @haneefavadakkoot
    @haneefavadakkoot Год назад +20

    പല തവണ ലാൽ സാർ ആവർത്തി ചോദിച്ചിട്ടും സത്യം തന്നെയാണ് എന്ന് എന്തിനാണ് പറഞ്ഞത്
    കള്ള കഥകൾ ഉണ്ടാക്കേണ്ടത് നമ്മുടെ മിലിറ്റിറിയെ കുറിച്ച് പറഞ്ഞിട്ടല്ല
    ലാലേട്ടൻ ചോദിച്ചപ്പോൾ ബോധം പോയ ഈ മാന്യൻ എന്തൊക്കെ ന്യായീകരണം പറഞ്ഞാലും പിന്നീട് ഒരുവട്ടം പോലും അത് തിരുത്തിയിരുന്നില്ല
    പുറത്ത് പോയി കാര്യങ്ങൾ കൈ വിട്ട് പോയി എന്ന് മനസ്സിലാക്കിയപ്പോൾ വന്ന ഈ മാനസാന്തരവും ഫൈക്ക് ആയെ കാണാൻ പറ്റു.
    പുറത്ത്അ ഖിൽ മാരാറുടെ പിന്തുണ കണ്ട് തിരിച്ച് വന്ന് റിനോഷിനെ തള്ളിപ്പറഞ്ഞു അഖിലിനോപ്പം കൂടിയത് പോലും നമ്പർ വൺ ഫൈക്ക് ആണ്.

    • @fas..5464
      @fas..5464 Год назад

      അതെ.. വളരെ മോശം

    • @cargogaming4678
      @cargogaming4678 Год назад

      Rinoshine thalliyonnum parajilalo pine thante concept evide arum choyichila thannike thonniya ee vaanam thinkine enthonne replay aanne tharande hate spread aaki kayijile pine ee avastha thannikanr vannathe engil neyoke ichimulliyene ennite Avan valiya konna adikkunne 😂

    • @cargogaming4678
      @cargogaming4678 Год назад

      Comment box thannike thonniyathe ellam viliche parayuka ennala uula hate spread cheyyunne Avan cheytha thette Avan eattu paraju athe lalettante munnil allelum eppoyengilum parajile pine mararude fan base kandite onnumala athe avare 4 perudeyum frndship aanne athine ingane convert cheythe parayan thannike ulluppe undo kelava old think aayite vannolum brain onne wash cheyye allel motta aayi poovum 😂

    • @cargogaming4678
      @cargogaming4678 Год назад

      Edoo kelava Avan athe oru thamasha aayitte aanne parajathe athil ariyathe Indian armyude pere paraje poyi athe Avan thanne parajile pine purathe vannappoya ithe thannepole ulla kelavanmare anganeyula oro vaanagale vannite ithrayum valuthakiyathenne Avan arijathe athane Avan aa sambhavam Clary fie cheythathe 🙌

  • @harishmavasudev
    @harishmavasudev Год назад +5

    ലാലേട്ടൻ ചോദിച്ചപ്പോൾ എങ്കിലും സത്യം പറയാമായിരുന്നു പുറത്ത് ഇറങ്ങിയപ്പോൾ Problm ആയി കണ്ടപ്പോൾ show ഇറക്കുവാണ്

  • @dotdot9317
    @dotdot9317 Год назад +2

    Midhun god bless you

  • @sarath5347
    @sarath5347 Год назад +46

    പൂക്കട്ടെ കവടിക്ക്‌ ഞങ്ങൾ അണ്ണൻ ഫാൻസ്‌ ഫുൾ സപ്പോർട്ട് ❤️ indian ആർമി യെ പറ്റി പറയുന്നത് okk❤️ഇത്ര വലിയ തെറ്റൊന്നുമല്ല 🥰 ഞങ്ങൾ പോയിട്ട് show ba ചേച്ചിയെ രണ്ട് poison എന്ന് കമന്റ്‌ ഇടട്ടെ

    • @Harikrishnan-216
      @Harikrishnan-216 Год назад +4

      😂😂😂satyam akhil nte koode ninnod mathram ellarum koode aniyane paavam akki akhil inte opposite last vere nikkanond shobhaa visham nalla army😂

    • @meenumeenu9587
      @meenumeenu9587 Год назад +7

      ​@@Harikrishnan-216ഞാൻ അഖിൽ ഫാൻ ആണ്. ഞാൻ മിഥുനെ സപ്പോർട്ട് ചെയ്തില്ല. പിന്നെങ്ങനെ നിങ്ങൾ എല്ലാവരെയും അടച്ചു പറയും... കഷ്ടം തന്നേ. ഇപ്പോൾ നിങ്ങൾ അപ്പോൾ അഖിലിന്റെ ഫാൻസിനെ അവഹേളിക്കുവല്ലേ... അപ്പോൾ പിന്നെ ശോഭയെ പറയുന്നതിനു തെറ്റില്ലല്ലോ... പിന്നെ ശോഭമ്മ തന്നെ ഇതിൽ പറഞ്ഞല്ലോ you are proud indian എന്നൊക്കെ... അപ്പോൾ അതോ...

    • @assassingaming207
      @assassingaming207 Год назад +2

      ​@@meenumeenu9587appol niyokey dotherine vittu puthiya aaley pidicho 😂😂😂😂😂

    • @Harikrishnan-216
      @Harikrishnan-216 Год назад +2

      @@meenumeenu9587 njan antham army de karyom ahnn paranjath allathee fans ine patti allaa understand......pinne sobha mithun ne patti paranje kond ahnoo ellarum midhun ne eppo support cheyyane akhil koode avane support cheytha kond allee.......appo sobha ye degrade cheyyan avarkk right indoo???😂

    • @ranjithkrkr582
      @ranjithkrkr582 Год назад

      Aysheri. Lalettanod kallam paranju, Indian army ne pati misinformation nalki oke thet ala ale? Pakshe Akhil nte competitor avuneya thet.
      Sathyathil Midhunte ee kadha ku avne police edukande arunu.

  • @tincyjomis
    @tincyjomis Год назад +2

    സാരമില്ല പോട്ടെ ഞങ്ങളു ക്ഷമിച്ചിരിക്കുന്നു 🥰🥰

  • @bathishibrahim
    @bathishibrahim Год назад +5

    Midhun❤ ippol ok bro

  • @twerger
    @twerger Год назад +9

    ലാലേട്ടൻ എത്ര തവണ ചോദിച്ചതാ.. അപ്പൊതന്നെ ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ മിഥുൻ ഹീറോ ആയേനെ

  • @Black_angel82
    @Black_angel82 Год назад +39

    ഇപ്പൊ പറഞ്ഞത് അന്ന് ലാലേട്ടൻ ചോദിച്ചപ്പോ പറഞ്ഞിരുന്നെങ്കിൽ നിങ്ങൾ ഇത്രയും പരിഹാസകഥാപാത്രമാവില്ലായിരുന്നു... അന്ന് എത്രവട്ടം ലാലേട്ടൻ ചോദിച്ചു... എന്നിട്ടും...

  • @neethumadhu9488
    @neethumadhu9488 Год назад +5

    Midhun😍

  • @arjunnair4915
    @arjunnair4915 Год назад +7

    ഇതിനെയാണ് വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു വേണ്ടാത്ത ഇടത്തു വെച്ചു എന്ന് പറയുന്നത് 😁

  • @mabler4563
    @mabler4563 Год назад +4

    പുറത്ത് നെഗറ്റീവ് ആവാൻ സാധ്യതയുള്ള ഒരു വിഷയത്തിൽ അറിഞ്ഞ് കൊണ്ട് തലയിട്ട അഖിൽ മാരാരെ സമ്മതിക്കണം!

  • @Ammoooss
    @Ammoooss Год назад +11

    I am മിഥുൻ മേ തുമ്കൊ i love u ഹോ... 😌
    പിന്നെ All ഇന്ത്യ ടൂർ ആയിരുന്നു 😹😹😹
    മറക്കത്തില്ല😸

  • @mujeebpathiyipathiyilmujee1230
    @mujeebpathiyipathiyilmujee1230 Год назад +7

    soooper

  • @Mayakannen1
    @Mayakannen1 6 месяцев назад +1

    Ithanu big boss miss u😢

  • @user-uu8uk2qj1l
    @user-uu8uk2qj1l Год назад +50

    അഖിൽ മാരാർ ❤️❤️❤️

  • @PradeepPradeep-pu1vd
    @PradeepPradeep-pu1vd Год назад +2

    Very good, u r out for the big boss, but u win the life boss🎉🎉🎉🎉❤❤❤

  • @ensonev8768
    @ensonev8768 Год назад +8

    Sobha❤

  • @aneekaashika5752
    @aneekaashika5752 Год назад +1

    Midhun thettu sammadhichu so ini public aarum idhune kurich samsarichu midhun and family ye vedhanipikkarudh avarda life la samadhanam kodukuga pls avarda manasamadhanam thagerkarudh please e karyam idhode viduga🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jibinjohn97
    @jibinjohn97 Год назад +2

    മിടുക്കൻ.....തെറ്റ് പറ്റിയാൽ അത് ഏറ്റു പറയാൻ പറ്റണം... അതേ ഒള്ളു...അത് ഞാൻ ആയാലും വേറെ ആരായാലും.....

  • @lathakrishnakumar7264
    @lathakrishnakumar7264 Год назад +4

    Why he cudnt tell this when lalettan questione