EP #36🇿🇦ഇവിടുത്തെ പെണ്ണുങ്ങൾ എന്താ ഇങ്ങനെ???♥️♥️♥️ ഇനിയുള്ള യാത്ര ആഫ്രിക്കയിലെ യൂറോപ്പുലേക്കു |

Поделиться
HTML-код
  • Опубликовано: 7 май 2021
  • ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്ക് ♥️♥️ അതേ ഇനിയുള്ള യാത്ര ആഫ്രിക്കയിലെ യൂറോപ്പുലേക്കു |
    #africa #zambia #travelista
    instagram -
    travelista_...
    follow me on Facebook
    / travelista1990
    mail id-
    santhomask@gmail.com
    adress-
    SANTO K T
    KANJIRATHINGAL HOUSE
    P O PULLAZHI - THRISSUR-680012
    Business enquiry : 8589090908(whatsapp only)
    Whatsapp number +91 85906 35496
    Binoy Thomas
    South indian bank
    Olarikkara branch
    Account number:- 0649053000000975
    IFSC: SIBL0000649
    song credit :
    • LIFE OF RAM | Reprise ...
    I'm Santos, and this is my channel - Travelista. As the name suggests A travelista is like a fashionista -but for travel. The fashionista is always up on the latest fashion trends and always looks top-notch. The travelista is always traveling to some new and exotic locale and is not dissuaded by any world turmoil or even wars. for example, the travelista will go to an exotic resort nestled in the border between Pakistan and Afghanistan. Arab spring? according to the travelista, this is the best time to travel to northern Africa. it is more exciting that way! traditional European cities are old hat to the travelista.
    And About me, im a passionate traveler from Kerala (Gods own country) in India. I am a day dreamer and has built an inevitable desire to travel the world. I have visited more than 24 countries during my life when i was at merchant navy. I have offboarded the vessel with a great desire to travel. As a RUclips vlogger, i started the carrier with a bicycle and roamed in and around Thrissur (native place) with my Gopro camera and shot the places which made me viral. The channel grew very fast earning subscribers, making me to think of an all India Travel. I started a vanlife, which was similar to European or western van life culture and finished an All India trip with my two friends, Binoy and Lisshoy. We altered a Force Tempo traveler into a traveling home and named him Kapitan -" the ship captain" . We have covered almost most of the places in India main land with our beloved Kapitan, had done video's about India's villages, peoples, landscapes, rivers and so on. We were also permitted by the Ministry of Defense of India to shoot several episodes with Indian Army (Border Security Force) and have touched LOC (Line of Control) at Pakistan, which was a great honor for us, and made Travelista apart from other travel vloggers in India.
    in this new season, i have started a solo trip to Africa via Dubai, covered certain places in Arab. My travel has reached African continent from Asia and next few days i ll be covering African countries such as Zimbabwe, Kenya, etc.; One of my bucket list item is the great migration of Masai Mara.....Yes, please wait for the video's.
    Lov,
    Santos
    #TravelistaBySantos
    #AfricanTravelVideos
    #BestOfAfrica

Комментарии • 1 тыс.

  • @JipuKg
    @JipuKg 3 года назад +337

    മലേരിയയെ അടിച്ചൊരു മൂലയ്ക്കിരുത്തി ഫുൾ പവറിൽ സാന്റപ്പൻ ❤️😁..
    ലക്ഷ്മിടെ 8-9 കൊല്ലം പഴക്കമുള്ള കുക്കറുകൾ പോപ്പുലറാക്കിതന്ന സാന്റപ്പൻ ഉയിരാണ് 😜😜❤️❤️

  • @muhammadshefeek4090
    @muhammadshefeek4090 3 года назад +294

    സാന്റപ്പനെ സഹായിക്കാൻ മനസ്സ് കാണിച്ച നമ്മുടെ ആലപ്പുഴയുടെ സ്വന്തം ആൻസി ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😍😍😍

  • @pramodpramod546
    @pramodpramod546 3 года назад +64

    സാൻഡ്ടപ്പനെ സഹായിക്കുന്ന സൌത്ത് ഫ്രിക്കയിലെ എല്ലാ മലയാളികൾക്കും ഹൃദയത്തിൽനിന്നും ഒരായിരം നന്ദി 👌👌👌

  • @anoopsooraj9471
    @anoopsooraj9471 3 года назад +214

    Believe me santappa,Travalista is one of the most underrated channels in malayalam❤️❤️

    • @shibusonraju9645
      @shibusonraju9645 3 года назад +3

      പവർ വരും ട്ടോ 👍👍👍

    • @StonerMallu
      @StonerMallu 3 года назад +9

      @@shibusonraju9645 പാൽ കുപ്പികൾ ആയ ebull jet ഫാൻസിന് ഉള്ള സുജിത് ഭക്തൻ യൂട്യൂബ് ലൈവിൽ പറഞ്ഞ മാസ്സ് മറുപടിയും ഡയലോഗ് ട്രോളും കൂടി ചേർത്ത് ഞാൻ ഇട്ടിട്ടുണ്ട്
      സുജിത് ഭക്തൻ ഉയിർ 🔥
      പവർ വരട്ടെ 🔥കൂട്ടുകാരെ 🔥🔥

    • @mithuncg9315
      @mithuncg9315 3 года назад +13

      @@StonerMallu ninake ethra bhakthan mothalali tharane ,,,daily or monthly ,,,poyi chakedo ,,,swadha mayi kazhivundengil cheyye allathe orortharude moodu thangi jeevikale ,,,,,,,,travalista power varatte

    • @djjithujab
      @djjithujab 3 года назад +9

      Very true, chumma poya sthallath thanne poyi, swantham mugham maathram videoyil kaanich ocha undaakki samsarikkunavare support cheyyan kure oolakalaya army's pollum.
      Should support quality content makers like travelista, van escapade, vibe destinations etc

    • @jijinak2980
      @jijinak2980 3 года назад +7

      @@StonerMallu എന്നാലും നിന്റെ ആ ഓട്ട ചാനലിൽ കയറി കാണില്ല അങ്ങനെ നീ view ഉണ്ടാക്കണ്ട സാന്റപ്പനെ സപ്പോർട്ട് ചെയ്യാൻ ഞങ്ങൾക്ക് അറിയാം അതിന്റെ ഇടയിൽ കയറി നീ ഒലത്തണ്ട

  • @achus115
    @achus115 3 года назад +129

    What a editing man 😘😘😘 നിങ്ങളുടെ അത്രയും ഭംഗി ആയി എഡിറ്റ്‌ ചെയ്യുന്ന വേറെ ഒരു യൂറ്റൂബെറും കേരളത്തിൽ ഇല്ല

  • @Oneshotvlogz
    @Oneshotvlogz 3 года назад +66

    സത്യം പറഞ്ഞാ മലയത്തിലെ മികച്ച number 1 travel channel . കഷ്ടപ്പെട്ടു തന്നെ നേടിയത് santappa നീ 4 lack കൂട്ടുകാരെ . എന്ത് വന്നാലും കൂടെ കാണും . ചെയ്യുന്ന പണിയോട് നീതി പുലർത്തുന്ന സന്റപ്പൻ അഹ്ന് നങ്ങളുടെ ഹീറോ .

  • @abilashabi4758
    @abilashabi4758 3 года назад +95

    സാന്റപ്പന്റെ വീഡിയോ കണ്ടില്ലേൽ പിന്നെ ആരുടെയ. കാണുക.. 😍😍 സാന്റപ്പൻ ഇഷ്ടം..

  • @aneeshaneesh7242
    @aneeshaneesh7242 3 года назад +27

    ലോകത്തിലെ ഏത് മുക്കിലും മൂലയിലും ചെന്നാലും നമ്മുടെ സഹായിക്കുന്ന മലയാളികളുടെ മനസ്സുണ്ടല്ലോ അതാണ് പവർ കാണാകാഴ്ചകൾ പകർത്തി തരാൻ ആ കുമാർ ആകട്ടെ നമ്മുടെ തൃശ്ശൂർ ഘടിക്ക് 🥰🥰🥰🥰🥰

  • @ARNMedia-in
    @ARNMedia-in 3 года назад +121

    സാന്റപ്പാ ..പൊരിക്കുട്ടാ ഗെഡി...ഒരു റിക്വസ്റ്റ് ഉണ്ട്..ആ പാട്ട് എല്ലാ എപ്പിസോഡിലും കുറച്ചെങ്കിലും ഉൾപ്പെടുത്തണം ഇത് പോലെ...പവർ വന്നൂട്ടാ

    • @lalithapg7900
      @lalithapg7900 3 года назад +1

      സൗത്ത് ആഫ്രിക്കൻ കാഴ്ചകൾ കാണാൻ ആകാംക്ഷയോടെ.

  • @zizurafeekzizu9366
    @zizurafeekzizu9366 3 года назад +15

    നമ്മടെ ആൻസി ചേച്ചിക്ക് വേണ്ടി എല്ലാവരും ഒന്ന് ലൈക് ബട്ടൺ അമർത്തുട്ടാ 😍

  • @sajimonabdulazeez6165
    @sajimonabdulazeez6165 3 года назад +71

    മ്മടെ സാന്റപ്പനെ സപ്പോർട്ടു ചെയ്ത ആൻസിച്ചേച്ചിക്കും.... അനീഷ് ഏട്ടനും കുടുംബത്തിനും മറ്റു സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി... 🙏
    മ്മടെ സാന്റപ്പൻ ❤️ ഉയരങ്ങളിൽ എത്തട്ടെ.......!!!
    സർവേശ്വരൻ അനുഗ്രഹിക്കട്ടെ.... !!

  • @minishaji4556
    @minishaji4556 3 года назад +32

    സാന്റപ്പാ ആഫ്രിക്ക നേരിട്ട് കാണുക എന്നുള്ളത് ചിന്തിക്കാൻ പറ്റാത്ത കാര്യാ എന്നാൽ എത്ര ഭംഗിയായിട്ടാ എല്ലാ കാഴ്ചകളും വിവരിച്ചു കാണിച്ചു തരുന്നേ ബിഗ് ഹാൻഡ് ഇനിയും ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ

  • @user-kx5ck5im6k
    @user-kx5ck5im6k 3 года назад +42

    സാന്റപ്പനെ ഹെല്പ് ചെയ്ത അനീഷേട്ടനും ഫാമിലിക്കും ടിക്കറ്റ് കൊടുത്ത ആന്റിക്കും താങ്ക്സ്

  • @annuan1
    @annuan1 3 года назад +55

    Ancy chechi rocks

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 года назад +3

    *ഇംഗ്ലീഷ് സിനിമയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഇൻട്രോ...വേറെ ലെവൽ*

  • @ashmithrafeek319
    @ashmithrafeek319 3 года назад +65

    സാന്റപ്പൻ മുന്നോട്ട്❤️❤️⏩
    മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ ഓരോ അടിയും🦵👣 ഹേറ്റേഴ്‌സിന്റെ നെഞ്ചത്തോട്ട്
    ഹേറ്റേഴ്‌സിനുള്ള മറുപടിയായി 💥💥 സാന്റപ്പൻ ഇനിയും മുന്നോട്ട് തന്നെ കുതിക്കട്ടെ💝എന്ന് ഒരു സാന്റപ്പൻ ആരാധകൻ❤️❤️

  • @aghilinsaf5180
    @aghilinsaf5180 3 года назад +3

    ഇങ്ങനെ സഹായിക്കാൻ മനസ്സുള്ള കുറെ പേരുണ്ടെങ്കിൽ അതിൽ കൂടുതൽ പിന്നെ എന്താ വേണ്ടത്
    power power
    പവർ വന്നൂട്ടാ 🥰

  • @sunilchakkalakkal4204
    @sunilchakkalakkal4204 3 года назад +28

    സാൻ്റപ്പൻ ഓണായാൽ നമ്മളും ഓണാകും..... ഇങ്ങ് കേരളത്തിൻ്റെ വടക്കേ ജില്ലകളിലൊന്നായ വയനാട്ടിൽ നിന്നും സൗത്ത് ആഫ്രിക്കൻ കാഴ്ചക്കായി കാത്തിരിക്കുന്നു.... സാൻറപ്പാ..... പവർ വരട്ടെ ട്ടാ

  • @Rafeek1983
    @Rafeek1983 3 года назад +6

    സാന്റപ്പനും ചാനലിനും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നു തോന്നുന്നത് എനിക്ക് മാത്രമാണോ.
    വെറുതെ തമ്മിൽ തല്ലിയും മറ്റുള്ളവരെ കുറ്റം പറഞ്ഞും ഗോഷ്ഠി കാണിച്ചും നടക്കുന്ന RUclipsrs നെ ഒക്കെ മില്ല്യൺ പ്രമുഖരാക്കിയ നുമ്മ മലയാളികൾ ഇത്രയും നല്ല കിടിലൻ കാഴ്ചകൾ സമ്മാനിക്കുന്ന ഈ പോസിറ്റീവ് ചാനലിനെ കൂടി അങ്ങ് ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. Guys, Power വരട്ടെ, share um like um പെടച്ചോളിം

  • @prasadkly1427
    @prasadkly1427 3 года назад +14

    🔥നിങ്ങളെ കൊണ്ട് ഒന്നും താങ്ങൂല മക്കളെ ഇത് ജനുസ്സ് വേറെ ആണ്..
    സാന്റപ്പൻ ഇഷ്ടം ❤

  • @jamshitrz8816
    @jamshitrz8816 3 года назад +13

    യാത്രക്കിടയിൽ ഇതുപോലെ ഉള്ള ഫാമിലിസ് nay കിട്ടാൻ luck വേണം 💞💞💞
    All the best

  • @rajeshbabu5790
    @rajeshbabu5790 3 года назад +23

    ഈ വരുന്ന തിരുവോണത്തിന് മുൻപേ നമ്മുടെ സാൻറ്റപ്പൻ 1M അടിക്കും. ട്രാവലിസ്റ്റ ഇഷ്ടം❤
    സാൻറ്റപ്പൻ ഉയിർ 💞

  • @akcta2045
    @akcta2045 3 года назад +50

    ഓരോ ഇടങ്ങളിൽ പോയി സാന്റോ ബ്രോ നമ്മൾക്ക് തരുന്ന ഈ പവർ എപ്പിസോഡ്.. ഒരു നാൾ ഈ രാജ്യങ്ങളിൽ നമ്മൾക്ക് സഞ്ചരിക്കാൻ ഭാഗ്യം ഇന്ടെൽ ആദ്യം ഓർക്കുന്ന മുഖം സാന്റോ ബ്രോടെ ആവും 😘

    • @josephthomas8782
      @josephthomas8782 3 года назад

      Santappa adi poli. God bless you always. Ayushman bhava.

  • @shuhaibmajitha1611
    @shuhaibmajitha1611 3 года назад +6

    ആ ടിക്കറ്റ് തന്ന ചേച്ചിക്കും ആ ഫാമിലിക്കും തൃശൂർ ഈ മച്ചാന്റെ വക 😘😘❤️❤️😘❤️😘❤️😘🥰😘😘🥰🥰😘😘❤️❤️❤️😘❤️😘🥰😘🥰😘😘🥰😘🥰❤️😘❤️😘❤️😘😘❤️😘❤️😘❤️🥰😘❤️😘😘🥰👍🥰👍🥰👍🥰🥰👍👍🥰👍🥰👍🥰😘🥰👍❤️😘❤️😘❤️👍❤️👍❤️❤️👍❤️👍👍❤️❤️👍🥰👍🥰👍👍🥰🥰👍❤️👍🥰👍❤️👍❤️😘😘❤️❤️👍🥰👍🥰😍🥰😍🥰🥰😍🥰😍🥰😍🥰😍🥰😍

  • @Oneshotvlogz
    @Oneshotvlogz 3 года назад +15

    Nte SANTAPPO . ഇപ്പോളാണ് സമാധാനം ആയതു . എന്നും വന്നു നോട്ടിഫിക്കേഷൻ നോക്കും വീഡിയോ വന്നോ എന്ന്. ഇൗ situationilum കട്ട സുപ്പോർട്ടിന് ആളുകൾ വരുന്നുണ്ടെങ്കിൽ അത് സന്റപ്പന്റെ dedication kond മാത്രമാണ് . വരും എപിസോടിന് വേണ്ടി waiting ♥️♥️♥️

  • @gear_head7774
    @gear_head7774 3 года назад +12

    Santhapa നീ പൊളിക്ക്
    വലിയ ഉയരങ്ങളിൽ എത്തും...
    എന്നും പ്രാർത്ഥന ഉണ്ട്

  • @0faizi
    @0faizi 3 года назад +34

    അങ്ങനെ എണ്ണം പറഞ്ഞ എപ്പിസോഡുകൾ എത്തിത്തുടങ്ങി😍😍😍😍🤗🤗🤗😍❤️

  • @Linsonmathews
    @Linsonmathews 3 года назад +26

    ഈ സാന്റപ്പൻ ചില്ലറക്കാരൻ അല്ലാട്ടോ 😍 പേവർ ആണേൽ ഫുൾ ആക്റ്റീവ് തന്നെ 🤗❣️

  • @shylammam.r9897
    @shylammam.r9897 3 года назад +8

    Santappane എല്ലാരീതിയിലും സപ്പോർട്ട് ചെയ്താ അനീഷ് & ഫാമിലി ക്ക്‌ ബിഗ് thanks

  • @ajeeshaju1801
    @ajeeshaju1801 3 года назад +3

    Ancy chechiii Rockstar 🛫🛫✈️✈️🛩🛩

  • @evvasudev142
    @evvasudev142 3 года назад +7

    വീഡിയോ കാണാൻ ഓരോ ദിവസവും കാത്തിരിക്കുന്നു. നല്ല ഇഷ്ടം.കോമാളിത്തമില്ലാതെ മാന്യമായ വിവരണം. നൂറ് നൂറ് ആശംസകൾ.

  • @jitheshev5635
    @jitheshev5635 3 года назад +9

    താങ്കളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളും താങ്കളുടെ ഒപ്പം സഞ്ചരിക്കുകയാണ് എന്നാണ് തോന്നുക. അത്രയും മനോഹരം, ഹൃദ്യം, ആനന്ദദായകം അഭിനന്ദനങ്ങൾ മുന്നോട്ട് '''''പവർ വരട്ടെ

  • @Mammoottybasheer
    @Mammoottybasheer 3 года назад +10

    ഇന്നത്തെ like ആൻസി ചേച്ചിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു❤️

  • @georgemechery
    @georgemechery 3 года назад +11

    മ്മള് തൃശ്ശൂക്കാർ കുരക്കില്ല പക്ഷേ തൃശൂർ പൂരം പോലെ കാര്യങ്ങൾ പൊരിക്കും എന്നു അങ്ങട് കാണിച്ചു അത് മതി നീ ഇനിയും പൊരിക്കെടാ.... 👍👍👍👋👋👋👏👏

    • @jollydominic8489
      @jollydominic8489 3 года назад

      മലയാളിയെ തെക്കൻ, വടക്കൻ എന്ന് വേർതിരിച്ച്‌ കാണുന്ന ആൾക്കാർ കൂടുതലും ത്രിശ്ശൂർക്കാരാണ. പക്ഷേ, തെക്കൻ ജില്ലകാർക്ക് ഈ വേർതിരിവ്
      ഇല്ലാ. ഞാൻ ആലപ്പുഴ ചംബക്കുളം

  • @niyuuuu3158
    @niyuuuu3158 3 года назад

    South Africa polik machanee.. Heavy vodeosinu katta waiting.... Power varattetto.. Travelista

  • @syjarosh2447
    @syjarosh2447 3 года назад +18

    Santappaen sahayicha ആൻസിചേച്ചി ക്ക് ഇന്നത്തെ ലൈക്‌ 👍💞👍💞👍💞👍💞

  • @georgegodril4641
    @georgegodril4641 3 года назад +10

    എനിക്ക് ഇഷ്ടം ആഫ്രിക്കൻ രാജ്യം ആണ് കാരണം ഞാൻ angola എന്ന രാജ്യത്തു 2വർഷം ജോലി ചെയ്തു അത്രക്ക് ഇഷ്ടം ആണ് ആഫ്രിക്ക

    • @subranmanyan7517
      @subranmanyan7517 3 года назад +1

      Super👍💪💪💪💪🦾🦾🦾💪💪

  • @manojprakash6280
    @manojprakash6280 3 года назад +15

    ബിഗ് സല്യൂട്ട് ആൻസി ചേച്ചി
    ഞാനും ഒരു ആലപ്പുഴ കാരൻ ആണ്

  • @karrakkacompanybyjinto570
    @karrakkacompanybyjinto570 3 года назад +14

    Power വരും... സൻറപ്പാൻ മലയാളത്തിലെ ഏറ്റവും നല്ല വലോഗർ ആയി ഉയർന്നു kondirikkanu... One day Kerala will proud of you ❤️...

  • @radhakrishnanraghavan7395
    @radhakrishnanraghavan7395 3 года назад +36

    ഭൂലോകത്തിൻ്റെ എല്ലായിടത്തും മലയാളികൾ ഉള്ളതുകൊണ്ട് Santappan ന് പേടിയില്ല, എല്ലാവരും Subscribers ഉം

  • @Alsiraj007
    @Alsiraj007 3 года назад +3

    ANSI Chechi 💪💙

  • @anasnazer1242
    @anasnazer1242 3 года назад +5

    ആഫ്രിക്ക ഇത്ര ഭംഗിയായി കാണിച്ചു തരുന്നതിനു നന്ദി. വേറെ ചാനലുകളിൽ കണ്ടിട്ടുണ്ടെങ്കിലും ആഫ്രിക്ക ഇത്രേം അത്ഭുതം ആയി തോന്നിയത് ഇപ്പോഴാ.. നല്ല എഡിറ്റിംഗ് നല്ല സോങ്.. അഭിനന്ദനങ്ങൾ.
    എന്നാലും വീഡിയോ എൻഡ് ചെയ്യുന്നതും സ്റ്റാർട്ട്‌ ചെയ്യുന്നതും തമ്മിൽ ഒരു കണ്ടിന്യൂട്ടി ഇല്ലായ്മ തോന്നുന്നുണ്ട്..

  • @DarkBoyGaming
    @DarkBoyGaming 3 года назад +18

    പുതിയ യാത്ര പുതിയ വിശേഷങ്ങൾ.
    എല്ലാവിധ ആശംസകളും സാന്റ.!!😅

    • @sivaprasadtp6687
      @sivaprasadtp6687 3 года назад +2

      ചാർളി അണ്ണൻ ❤️🔥

  • @lathamohan1511
    @lathamohan1511 3 года назад +2

    Ancy super 👏👏

  • @riyasneotech
    @riyasneotech 3 года назад +17

    മുന്നത്തെക്കാൾ പവർ വരട്ടെ 💪 എല്ലാവിധ ആശംസകളും 💐💐

  • @user-zc9mn8gf1r
    @user-zc9mn8gf1r 3 года назад +4

    വേറെ മൂഡ് ❤️
    ഹെവി ❤️

  • @__sanu__thomas__1092
    @__sanu__thomas__1092 3 года назад +3

    തുടക്കം മുതൽ സൈക്കിൾ ചവിട്ടുമ്പോൾ കൂടെ കുടിയത അന്നെ വിചാരിച്ചു നിങ്ങള് പൊളിക്കുന്നു....
    ദേ ഇപ്പോ അത് കഴിഞ്ഞ് നിങ്ങള് പറക്കുന്നു..... ✈️🛬🤣

  • @shekkeerckm5302
    @shekkeerckm5302 3 года назад +7

    ദൈവം എന്നും കൂടെയുണ്ടാകും നിങ്ങളെ സഹായിക്കാൻ ആരെങ്കിലും ആയി ഉണ്ടാകും

  • @anujames5218
    @anujames5218 3 года назад +11

    Santappa പവർ വന്നൂട്ടാ santappanu zambia ill വിഷമങ്ങൾ ഉണ്ടായെങ്കിലും ഈ Capetown othiri ഭാഗ്യങ്ങൾ കൊണ്ട് തരും ഹെവി എപ്പിസോഡ്സ് നു കട്ട വെയ്റ്റിംഗ്ട്ട ✌️✌️✌️✌️✌️ 😍😍😍

  • @techgaragekerala8300
    @techgaragekerala8300 3 года назад +23

    എഡിറ്റിംഗ് സമ്മതിച്ചു ബ്രോ. എന്താ മോനെ എഡിറ്റിംഗ്. സൂപ്പർ

  • @ic2212
    @ic2212 3 года назад +8

    സാന്റൊ ചേട്ടാ, നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന പോലെ ഒരു feel.....♥️♥️♥️

  • @amoraamo3068
    @amoraamo3068 3 года назад +1

    യാത്രയിൽ വിഷമിക്കുന്നവരെ സഹായിക്കുന്നത് പുണ്ണൃ പ്രവർത്തി തന്നെ, ദൈവത്തിന്റെ കൈകൾ തന്നെയാണ് ..ആൻസി ചേച്ചിയേയും എയർലൈൻസിനേയും ആത്മാർത്ഥമായി അഭിനന്ദിക്കുന്നു പരമേശ്വരൻ അനുഗ്രഹിക്കട്ടെ

  • @babupr3222
    @babupr3222 3 года назад +3

    എല്ലാം വിധ ഭാവുകങ്ങളും സാൻറപ്പൻ സാക്കായിച്ച എല്ലവർക്കും താങ്ക്സ് ഫുൾ പവർ വരട്ടെ ശുഭയാത്ര

  • @Aby_Joseph
    @Aby_Joseph 3 года назад +3

    Ancy Chechiii ❤️❤️

  • @ajeeshaju1801
    @ajeeshaju1801 3 года назад +1

    Sandappaaa mutheeee. Pwoliiiii power varatte taaa. Nalethe video katta waiting ❤️❤️❤️❤️🥰🥰🥰🥰🥰

  • @jijova9564
    @jijova9564 3 года назад

    poli muthe...power varattetteeee

  • @ratheesh3505
    @ratheesh3505 3 года назад +6

    എന്ത് സ്നേഹത്തോടെ ആ ചേച്ചി പെരുമാറുന്നു... ഒരിക്കലും കാണാൻ പറ്റില്ല ഈ ആഫ്രിക്കൻ നടന്നു. എന്നാലും മനസ്സിലായി നല്ല മലയാളി സഹായിക്കുവാൻ അവിടെ ഉണ്ടെന്ന്....... മുന്നോട്ടുള്ള യാത്ര... കളർഫുൾ ആയി മുന്നോട്ട് നീങ്ങട്ടെ....
    .. മുന്നോട്ടു മുന്നോട്ടു പവർ വരട്ടെ

  • @grandvoyager5346
    @grandvoyager5346 3 года назад +5

    വീണ്ടും പുതിയതായി നല്ല നല്ല എപ്പിസോഡുകൾ ക്ക് വേണ്ടി കാത്തിരിക്കുന്നു, കഴിഞ്ഞ കുറേ ദിവസങ്ങളുടെ സംഭവങ്ങൾ മനസ്സിൽ വലിയ വേദനയായി - ------

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 3 года назад

    കിടുക്കി മോനെ ഇതാണ് ട്രാവത്സ് വീഡിയോ....

  • @charlesmartel8228
    @charlesmartel8228 3 года назад +1

    South Africa കണ്ടിട്ട് Europe pole തോന്നി. സൗത്ത് ആഫ്രിക്കയെ കുറിച്ച് ഉള്ള മുഴുവൻ ധാരണകളും തിരുത്തിയ വീഡിയോ. Thanks സാൻ്റപ്പ. ഈ കൊറോണ കാലത്ത് താങ്കളുടെ videos ആണ് ഒരു stress relief

  • @joshythomas6906
    @joshythomas6906 3 года назад +8

    പവർ ഇന്നല്ലങ്കിൽ നാളെ വരും പക്ഷെ നല്ല നല്ല വീഡിയോ എന്നും ഉണ്ടാകും ❤🌹

  • @raphaeldavid1454
    @raphaeldavid1454 3 года назад +8

    Happy to note that you are safe and landed at Cape Town . Your episodes are always a pleasure to watch. It's a blessing that you made friends during your journey and got sponsored. Help will come from different quarters. May the guardian angel always guide and guard you.

  • @renjithj4817
    @renjithj4817 3 года назад

    Bro super ayittund kettoo. Power varatteyyy

  • @mohammedaneesm4541
    @mohammedaneesm4541 3 года назад

    Santappa pwoli.. kidukkaachi episode iniyum varattee

  • @sajijayamohan1514
    @sajijayamohan1514 3 года назад +3

    പൊളി ,പൊളി വീഡിയോ. അൽപം പോലും സ്കിപ് ചെയ്തില്ല. ഒപ്പം എന്റെ നാടിന്റെ സമീപ നാട്ടുകാരി ഒരു ഗംഭീര സംരകയായി ആഫ്രിക്കയിൽ വേരൂന്നി വളർന്നു വരുന്നത് കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @NIFFINVlogz
    @NIFFINVlogz 3 года назад +15

    Vlog allam Film touch anu Keep going on Man

  • @arshathharis9073
    @arshathharis9073 3 года назад +1

    adipwoli ahnn bro , full onn , power varattae tta 💕❤️

  • @sayoojt8620
    @sayoojt8620 3 года назад +1

    Polik santo chetta🤟
    Power varatte💥💥💥💥

  • @antoakkara7649
    @antoakkara7649 3 года назад +5

    സാന്റപ്പാ സൂപ്പർ എപ്പിസോഡ്, സഹായിക്കാൻ, സന്തോഷിപ്പിക്കാൻ, സമാധാനിപ്പിക്കാൻ, ഒരുപാട് പേർ... എല്ലാം ദൈവനിശ്ചയം പോലെ... സാന്റപ്പനായ്... 👍👍💪💪💪🙏🙏🙏🙏🤝🤝🤝❤️❤️❤️🌹🌹🌹🌹🌹🌹

  • @siljojhony9493
    @siljojhony9493 3 года назад +5

    ചിന്തിക്കാൻ പറ്റാത്ത പവർ 👍👍👍👍 വന്നു

  • @kasikasinathan7564
    @kasikasinathan7564 3 года назад +1

    യാത്ര വ്ലോഗ് എല്ലാം വിജയിക്കാൻ ആയിരം ആയിരം ആശംസകൾ പവർ വരട്ടെ 👍👍👍👍

  • @jijivm7901
    @jijivm7901 3 года назад +1

    കൊള്ളാട്ടോ പവർ വരട്ടെ

  • @manojtechbuilder5481
    @manojtechbuilder5481 3 года назад +7

    All the best to Ancy. Hope her business reach greater heights

  • @amrutheshnv7305
    @amrutheshnv7305 3 года назад +9

    പനി ഒക്കെ പോയി വിഷറാവട്ടെ 😍😍😍👍👍👍👌👌👌🙏🙏🙏

  • @RenjithRenjth
    @RenjithRenjth 3 года назад

    Adipoli santapa.pravasikalude prarthanaund ennum koode.God bless you

  • @abidk1532
    @abidk1532 3 года назад

    മച്ചാനെ ഫുൾ പവർ വരട്ടെ ട്ടോ...
    മറ്റുള്ളവരെ പോലെ അല്ല ഹെവി കണ്ടെന്റ് താ ട്ടോ
    കട്ട വെയ്റ്റിങ് ആണ് 👌

  • @abinkashok
    @abinkashok 3 года назад +6

    Da Santappa muthe..... Ith pore aliya❤️❤️

  • @ronaldwilliams148
    @ronaldwilliams148 3 года назад +7

    Awesome SANTAPPA your videos cannot be missed each shot gives me a soothing sensation to our soul

  • @varunlionspalathil8934
    @varunlionspalathil8934 3 года назад +1

    ഒരു നല്ല ട്രാവൽ സീരീസ് ഈ സമയം സമ്മാനിച്ച സാന്റപ്പന് ഒരു കുതിരപ്പവൻ ❤❤❤❤

  • @EbySebastian
    @EbySebastian 3 года назад

    Pwoli editing Santappetta... Vere level aanu Santappettan. South Africayude power episodes vendi katta waiting

  • @CARLO938
    @CARLO938 3 года назад +4

    ഒരു രക്ഷയുമില്ല എണ്ണം പറഞ്ഞ എപ്പിസോഡിന് കട്ട വെയ്റ്റിംഗ് 💥💥💥💥💥

  • @athulanish3564
    @athulanish3564 3 года назад +3

    Pollichu Chetta 💪🔛

  • @shemeertheranath6992
    @shemeertheranath6992 3 года назад

    Santo bro ingal polikku, nammal undalloo katta support ayii😍😍😍

  • @anugrah8210
    @anugrah8210 3 года назад +1

    Poli machaane keeep it up

  • @sreejusreeju2367
    @sreejusreeju2367 3 года назад +5

    ആൻസി ചേച്ചിക്ക് നന്ദി

  • @arshathharis9073
    @arshathharis9073 3 года назад +3

    You had to come to youtube , long back ago Santappa ❤️ bt still just loving it 💕🥳 pinnaeyum power varattae tta , nigal ushar an , Full on 🤩

  • @salmanshefeek7888
    @salmanshefeek7888 3 года назад

    Santappan chetto videos ellam poliyan❤️ pinne videosinte idayil ningal thanne hvy content aan .ningal thanne boostup cheyyanda karyavilla. Videos kand njangala parayandath hvy anenn.bakki ellam poli

  • @franciskundukulam821
    @franciskundukulam821 3 года назад +2

    Congratulations Santo. Now you are an intercontinental vlogger. Pride of Kerala.

  • @shahalnm9742
    @shahalnm9742 3 года назад +8

    lock ആയ ഞങ്ങളെ
    entertain ചെയ്യിക്കാൻ സാന്റപ്പൻ ........❤️ !

  • @unni7083
    @unni7083 3 года назад +4

    ഹേയ് 💖💖💖💖മച്ചാനെ 💖💖💖💖😎😎😍😍 എവിടെ പോയാലും.. മലയാളി പൊളിയാന്നു.... ഏത് നാട്ടിൽ പോയാലും 😎😎😎😎😎😎😎😍😍😍 അവിടെ ഉണ്ടാകും മലയാളി 💪💪💪💪💪💪💪💪💪

  • @mujeebrahmanrahman7274
    @mujeebrahmanrahman7274 3 года назад

    പൊളിച്ചുട്ടാ,ഗഡി,full power ആണ് കെട്ടാ ! ❤❤😘😘

  • @vyshakhthd8442
    @vyshakhthd8442 3 года назад +1

    പവർ വരട്ടെട്ടാ 🤩🤩

  • @rishikeshtraj5378
    @rishikeshtraj5378 3 года назад +6

    7 pm ayal pinne kalikal international level il anu..
    ❤️❤️❤️❤️Love u santappa

  • @binoythomas3310
    @binoythomas3310 3 года назад +3

    ഫുൾ പവർലേക്ക് വീണ്ടും 👍👍👍👍

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 3 года назад

    Santappan bhai... excellent.. nice video brother ❤️... your capture is wonderful.. liked so much..🙏👍

  • @shivabedradi
    @shivabedradi 3 года назад +1

    What a fantastic videos......👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😍 Editing, BGM, travel Ellam Pwoli

  • @ROCKY-cj8bu
    @ROCKY-cj8bu 3 года назад +3

    സാന്റപ്പൻ ഫുൾ പവറിൽ പുതിയ വീഡിയോ ആയി എത്തീട്ടുണ്ട് 🤩🤩🤩🤩🤩

  • @user-dp4qi4nq5i
    @user-dp4qi4nq5i 3 года назад +8

    സന്റപ്പന്റെ പവർ ഇനി സൗത്ത് ആഫ്രിക്കയിൽ

  • @salihsha9800
    @salihsha9800 3 года назад

    Adipoli machne... adipoli vedio

  • @alak79079
    @alak79079 3 года назад

    Santappa .. vere level videos..Keep posting.. you will be at the top very soon.. thanks for the dedication and fantastic visual experience you provide..