EP #37🇿🇦ഞാൻ വിചാരിച്ച ആഫ്രിക്ക ഇങ്ങനെ അല്ല ♥️| എന്റെ ആഫ്രിക്ക ഇങ്ങനല്ല 🔥🔥

Поделиться
HTML-код
  • Опубликовано: 5 фев 2025
  • ഞാൻ വിചാരിച്ച ആഫ്രിക്ക ഇങ്ങനെ അല്ല ♥️| എന്റെ ആഫ്രിക്ക ഇങ്ങനല്ല 🔥🔥
    #southafrica #travelista #africa
    instagram -
    www.instagram....
    follow me on Facebook
    / travelista1990
    mail id-
    santhomask@gmail.com
    adress-
    SANTO K T
    KANJIRATHINGAL HOUSE
    P O PULLAZHI - THRISSUR-680012
    Business enquiry : 8589090908(whatsapp only)
    Whatsapp number +91 85906 35496
    Binoy Thomas
    South indian bank
    Olarikkara branch
    Account number:- 0649053000000975
    IFSC: SIBL0000649
    song credit :
    • LIFE OF RAM | Reprise ...
    I'm Santos, and this is my channel - Travelista. As the name suggests A travelista is like a fashionista -but for travel. The fashionista is always up on the latest fashion trends and always looks top-notch. The travelista is always traveling to some new and exotic locale and is not dissuaded by any world turmoil or even wars. for example, the travelista will go to an exotic resort nestled in the border between Pakistan and Afghanistan. Arab spring? according to the travelista, this is the best time to travel to northern Africa. it is more exciting that way! traditional European cities are old hat to the travelista.
    And About me, im a passionate traveler from Kerala (Gods own country) in India. I am a day dreamer and has built an inevitable desire to travel the world. I have visited more than 24 countries during my life when i was at merchant navy. I have offboarded the vessel with a great desire to travel. As a RUclips vlogger, i started the carrier with a bicycle and roamed in and around Thrissur (native place) with my Gopro camera and shot the places which made me viral. The channel grew very fast earning subscribers, making me to think of an all India Travel. I started a vanlife, which was similar to European or western van life culture and finished an All India trip with my two friends, Binoy and Lisshoy. We altered a Force Tempo traveler into a traveling home and named him Kapitan -" the ship captain" . We have covered almost most of the places in India main land with our beloved Kapitan, had done video's about India's villages, peoples, landscapes, rivers and so on. We were also permitted by the Ministry of Defense of India to shoot several episodes with Indian Army (Border Security Force) and have touched LOC (Line of Control) at Pakistan, which was a great honor for us, and made Travelista apart from other travel vloggers in India.
    in this new season, i have started a solo trip to Africa via Dubai, covered certain places in Arab. My travel has reached African continent from Asia and next few days i ll be covering African countries such as Zimbabwe, Kenya, etc.; One of my bucket list item is the great migration of Masai Mara.....Yes, please wait for the video's.
    Lov,
    Santos
    #TravelistaBySantos
    #AfricanTravelVideos
    #BestOfAfrica

Комментарии • 1 тыс.

  • @FaisyAmi369
    @FaisyAmi369 3 года назад +540

    ആരോടും പരാതി ഇല്ല പരിഭവം ഇല്ല , ചെയ്യുന്ന വീഡിയോയ്ക്ക് 100% effort ￰കൊടുക്കുന്ന സാന്റപ്പൻ ഇഷ്ടം..

    • @HELLO-rv9tg
      @HELLO-rv9tg 3 года назад +2

      💯

    • @josephthomas8782
      @josephthomas8782 3 года назад +3

      Adipoli santappa.God bless you always.ayushman bhav.

    • @LIGINVARGHESE12
      @LIGINVARGHESE12 3 года назад +2

      Sathyam

    • @gopantmenon4483
      @gopantmenon4483 3 года назад

      Santo.. njan e aduthayittanu kanan thudangiyathu ur channel.. eniku ettavum ishtayathu iyalde samsaram anu.. athil eniku kooduthal ishtayath.. “ chindhikaan patilla ttaa” enna word anu..keep going.. full support.. power varatte...

    • @jerrykumbalanghi7531
      @jerrykumbalanghi7531 3 года назад

      Sherin vloginu athu nannayi ariyam

  • @ksa7010
    @ksa7010 3 года назад +63

    ആഫ്രിക്കയിലെ ഓരോരോ മനോഹരമായ കാഴ്ചകൾ അതിമനോഹരമായ രീതിയിൽ ഒപ്പിയെടുത്ത് പ്രേക്ഷകരിലേക്ക് എത്തുന്ന മച്ചാന് ഇരിക്കട്ടെ 👍❤️❤️

  • @sabar1895
    @sabar1895 3 года назад +37

    സാൻ്റപ്പന് തമ്പുരാൻ്റെ കൃപ നല്ലവണ്ണം ഉണ്ട്. അതു കൊണ്ടാണ് ഓരോ രാജ്യത്ത് ചെല്ലുമ്പോഴും നല്ലവരായ മലയാളി സുഹൃത്തുക്കൾ ആഥിത്യം നൽകുന്നത് ' 'സൂപ്പർ''''' പവറ് വന്നൂട്ടാ'' iiii

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016 3 года назад +48

    Sangeeth and greeshma big salute for support to Santappan..

  • @TeamTechMedia
    @TeamTechMedia 3 года назад +31

    സൗത്ത് ആഫ്രിക്കയിൽ ആയിരുന്നു ഞാൻ ബ്രോ. ഒരു രക്ഷയും ഇല്ലാത്ത രാജ്യമാണ്. കണ്ടു തീരാത്ത അത്രയും കാഴ്ചകൾ ഉണ്ട്. I love south africa ♥️ Thanks for exploring beauty of south africa. ഇന്നും ഞാൻ മിസ്സ്‌ ചെയ്യുന്നു അവിടെ ഉണ്ടായിരുന്നപ്പോൾ വ്ലോഗ് ചെയ്യാതിരുന്നതിൽ. 😔
    By Sanu

    • @rethukannan5450
      @rethukannan5450 3 года назад

      Evide nee chumma eruppu ellayirunno apool cheyanmellayirunno

  • @Anandhuism
    @Anandhuism 3 года назад +168

    അങ്ങനെ ആ മഹാമാരി എന്റ കുടുംബത്തിലും എത്തി 2 മാസം മുൻപ് അച്ഛനും ഇപ്പൊ അമ്മക്കും അമ്മക്ക് ഒട്ടും സുഖമില്ല വീട്ടിൽ ആണ് എല്ലാരും ദയവായി അമ്മക്ക് വേണ്ടി പ്രാർത്ഥികുക 🙏🙏🙏🙏🙏 നിങ്ങളുടെ അമ്മയ്ക്കും കുടുംബത്തിനും ഇങ്ങനെ ഒന്നും ഒരിക്കലും വരാതെ ഇരിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു 😥😥

    • @Travelistabysantos
      @Travelistabysantos  3 года назад +43

      Ellam പെട്ടെന്ന് ശരിയാവട്ടെ പ്രാത്ഥിക്കാം ♥️♥️✌️

    • @Anandhuism
      @Anandhuism 3 года назад +7

      @@Travelistabysantos വല്ലാത്ത അവസ്ഥയിൽ കൂടെയാണ് ഇപ്പൊ എന്റ വീട് പോകുന്നത് അങ്ങേക് അസുഖം വന്നപ്പോൾ അത് എത്രത്തോളം വലുതായിരുന്നു എന്നത് ഇപ്പൊ ഞാനും മനസിലാകുന്നു. ഒരുപാട് നന്ദി ഈ വാക്കുകൾക്കു 🙏🙏🙏

    • @antoakkara7649
      @antoakkara7649 3 года назад +1

      ഞാനും കുടുംബവും പ്രാർത്ഥനയിൽ ഓർക്കും.. 🙏🙏

    • @muhammadshefeek4090
      @muhammadshefeek4090 3 года назад +2

      എത്രയും വേഗം പഴയതുപോലെ ആകട്ടെ. പ്രാർത്ഥനയിൽ ഉണ്ടാകും.

    • @Anandhuism
      @Anandhuism 3 года назад +2

      @@antoakkara7649 ഒരുപാട് നന്ദി ഉണ്ട് അങ്ങയുടെ ഈ വാക്കിനു 🙏🙏

  • @tripplelock3061
    @tripplelock3061 3 года назад +82

    ഇവൻ സന്തോഷ്‌ ജോർജ് നെ പോലെ ലോകം കീഴടക്കും... ഉറപ്പ്...

  • @shanirashi9692
    @shanirashi9692 3 года назад +264

    കണ്ടന്റ് ഇല്ലാതെ കറങ്ങി നടക്കുന്നവർ സാന്റപ്പന്റെ ശിഷ്യത്വം സ്വീകരിച്ചോളൂ... കണ്ടാന്റ് കളുടെ രാജാവ് സാന്റോ.

    • @M_P_K_2006
      @M_P_K_2006 3 года назад +1

      @Travalista
      Avide corono engane

    • @jithindas2225
      @jithindas2225 3 года назад

      സത്യം

    • @jinufranciszzz
      @jinufranciszzz 3 года назад

      Super🔥

    • @anujoseph6102
      @anujoseph6102 3 года назад +1

      sujithine ano udesiche

    • @abdullakuttykm7654
      @abdullakuttykm7654 3 года назад +1

      പ്രൊമൊഷൻ മാത്രം കൊണ്ട്‌ നടക്കുന്ന പ്രമുഖാനൊക്കെ കണ്ട്‌ പടിക്ക്‌

  • @timepassbyshakeer2519
    @timepassbyshakeer2519 3 года назад +42

    സംഗീതേട്ടനും ഗ്രീഷ്മ ചേച്ചിക്കും ഒരു ഹായ്

  • @amrutheshnv7305
    @amrutheshnv7305 3 года назад +137

    എല്ല എപ്പിസോഡ് ഉം കാണുന്നതിന് മുബൈ ലൈക് ഇടുന്നവൻ 😍😍😍🙏🙏👍👍👌👌👌😄😄😄

  • @mkpentertainments9242
    @mkpentertainments9242 3 года назад +26

    എന്തോ ഈ വ്യെക്തിയോട് പ്രേത്യേക ഇഷ്ടമാണ്.💕🤗
    nice human 👌

  • @georgev8934
    @georgev8934 3 года назад +19

    ഫുൾപവറാണ് .സാന്റോയുടെ സംസാരത്തിലേ നിഷ്കളങ്കത. അതുപോലെ ത്രിശൂർ സ്ലാങ്ങ് മനോഹരം.

    • @georgev8934
      @georgev8934 3 года назад

      മുത്താണ് മുത്ത്

  • @unnikrishnan3021
    @unnikrishnan3021 3 года назад +18

    സൈക്കിളിൽ വീഡിയോ എടുത്ത് നടന്ന സാന്റെപ്പൻ ആഫ്രിക്ക എന്താണ് എന്ന് കേരളീയർക്ക് മനസ്സിലാക്കി തരുന്നതിൽ സാന്റെപ്പൻ വിജയിച്ചു 👈 സൂപ്പർ നന്ദി

  • @mylifetravelvlogs888
    @mylifetravelvlogs888 3 года назад +21

    സാന്റപ്പന്റെ വ്ലോഗ് അത് വേറെ ലെവലാ..... എഡിറ്റിങ് മ്യൂസിക് സാന്റപ്പന്റെ ഭാഷയയിൽ പറഞ്ഞാൽ ഹെവി 👍♥️

  • @akcta2045
    @akcta2045 3 года назад +67

    ഓരോ ഇടങ്ങളും ഓരോ കയ്ച്ചകളും ഇത്രയും ഭംഗി ആയി ഒപ്പി എടുത്ത സാന്റോ ബ്രോ വേറെ ലെവൽ ആണ് 😍😊💥

    • @mylifetravelvlogs888
      @mylifetravelvlogs888 3 года назад +1

      പച്ചക്കുതിര സുഖല്ലേ എല്ലായിടത്തും മച്ചാൻ ഉണ്ടല്ലോ 👍♥️

  • @dumbledoresarmy6692
    @dumbledoresarmy6692 3 года назад +12

    Innu sarikyum oru safari video feel indu. Laid back ayi kanam.. city tour nannayittundu.
    Bahalangal ilyade, soothing bgm and samsaram 👏👏🙏

  • @pradeepkumarkumar5968
    @pradeepkumarkumar5968 3 года назад +22

    സാന്റപ്പാ....നിന്റെ വർക്കിനോടുള്ള ആത്മാർത്ഥത ക്കുമുന്നിൽ നമിക്കുന്നു 🙏❤❤

  • @melbinwilson5200
    @melbinwilson5200 3 года назад +16

    Vloge 100% സത്യസന്ധത കാണിക്കുന്ന ഒരേ ഒരു ചാനൽ... ട്രാവലിസ്റ്റ.... 😘❤

  • @jazeeldevaradka6404
    @jazeeldevaradka6404 3 года назад +102

    BGM ഇഷ്ടപ്പെട്ടവരെ ഇങ്ങോട്ട് വാ

  • @sanjay2404
    @sanjay2404 3 года назад +14

    സാൻ്റപ്പൻ്റെ മുഖത്തെ സന്തോഷം. 1M അടിച്ചാൽ പോലും കാണാൻ പറ്റില്ല ഇത് പോലെ. Hardwork leads to success. Example Santo_Travelista

  • @lovecreativity3875
    @lovecreativity3875 3 года назад +10

    One of your best, sarikyum aswadichu city tour kandu. Oru cheru punchiriyode..
    keep the momentum.. aesthetics and video quality and genuine people around you are the highlights of your videos. Adu kanan thanne anu office starting time ayittu polum kathirikyunnadu

  • @achus115
    @achus115 3 года назад +109

    മച്ചാനെ നിങ്ങൾ mature ആയിട്ടുള്ള യൂട്യൂബർ ആണ് സുജിത് , ഈ ബുൾ ജെറ്റ് , മല്ലു ഇവർ നിങ്ങളെ കണ്ട് പഠിക്കണം .. എന്ത് എവിടെ എപ്പോൾ പറയണം എന്ന് നിങ്ങൾക്ക് നന്നായി അറിയാം 💙

    • @achus115
      @achus115 3 года назад +2

      @@artandproject mature

    • @praveensebastian4956
      @praveensebastian4956 3 года назад +1

      Mallu inniyum neram velukanam Athanu

    • @sachinkattilayathsivasanka7239
      @sachinkattilayathsivasanka7239 3 года назад +4

      Sujith bhakthan mature alla ennu paranja ningal mature anu ennu samsayam undu

    • @JestinJacobPK
      @JestinJacobPK 3 года назад +1

      സുജിത്ത് mature അല്ലേ 🙄

    • @achus115
      @achus115 3 года назад +6

      @@JestinJacobPK അത് കൊണ്ടാണ് പുള്ളി പരദൂഷണം പറഞ്ഞു നടക്കുന്നത്

  • @yah00s18
    @yah00s18 3 года назад +23

    ചെറിയ പ്രശ്നങ്ങൾ ഉണ്ടായാലും അതിനുപകരം വലിയ സന്തോഷങ്ങൾ തരും നമുക്ക് ദൈവം. 🥰🥰

  • @apzztimepass5199
    @apzztimepass5199 3 года назад +7

    കട്ട സപ്പോർട്ട് ജീവിതത്തിൽ പോകാൻ പറ്റില്ല എന്നറിയുമ്പോഴും ഇതൊക്കെ കാണുമ്പോൾ നേരിട്ട് കാണണമെന്ന് ആഗ്രഹം ചെറുതല്ല. സ്വപനങ്ങൾ ഉണ്ടാക്കി എടുക്കാൻ ഓരോ വിഡിയോസും പ്രചോദനം നൽകുന്നു. thankyou...

  • @shibumthomas7082
    @shibumthomas7082 3 года назад +7

    സാന്റപ്പന്റെ മുന്നിൽ ജൈന്റ് വിൽ ഒന്നുമല്ല ....❤️❤️
    Super Editing....
    Beautiful visuals....
    സാന്റപ്പന്റെ ആ സൂപ്പർ smile കാണുമ്പോൾ തന്നെ നമുക്ക് Power വരും കേട്ടോ ....❤️
    Congrats Santappa...
    Waiting for next video... ❤️

  • @babeeshchathoth6539
    @babeeshchathoth6539 3 года назад +10

    ആഫ്രിക്ക യുടെ മറ്റൊരു മുഖം മനസിലാക്കാൻ പറ്റിയത് ഇപ്പോൾ ആണ് സാന്റോ നന്ദി ട്ടോ പവർ വരട്ടെ

  • @Selfishlover2011
    @Selfishlover2011 3 года назад +11

    Santo Cheta e Corona ellam maaritu nammalde Kerala RUclipsrs chilar Africa pidikum,
    Pakshe ningalde e episodes'l kittyadhum eni varanirikunna episode'l kittan povna sugham onnum avarde videosl kittula,
    Travelista Uyir❤️❤️

    • @rockstarboys6750
      @rockstarboys6750 3 года назад +6

      Sathyam..
      You should get good tie ups with business houses.. tcr round onnu karangu.. iceland Australia okeay pattanekil cheyanam, less explored but high scope
      other big names might be working on sponsorship for foreign trips.. you will be the new age pioneer. SGK being first.. but adinu munnu Rick Steve’s Europe indayirunnu.. so all are inspired..

  • @antoakkara7649
    @antoakkara7649 3 года назад +19

    എന്തു നല്ല സിറ്റി, ഒപ്പം സാന്റപ്പന്റെ ക്യാമറ ഒപ്പിയെടുക്കുന്ന ഓരോ ഫ്രെയിം അതിമനോഹരം, കണ്ടുപഠിക്കട്ടെ മറ്റുള്ളവർ.. വളരെ ലളിതമായ അവതരണ ശൈലി... 👍👍👍💪💪💪👌👌👌🤝🤝🤝🤝🙏🙏🙏🙏❤️❤️❤️🌹🌹🌹

  • @നെടുമ്പള്ളി
    @നെടുമ്പള്ളി 3 года назад +8

    മുത്തേ നീ ഓരോ വീഡിയോയിലും കാണിക്കുന്ന ആ intro ഉണ്ടല്ലോ പറയാതിരിക്കാൻ വയ്യ 👌👌👌സിനിമയെ വെല്ലുന്ന വിഷ്വൽ ആണ് ഇജ്ജാതി എഡിറ്റിംഗ് ഓരോ വിശ്വലും 👌👌👌powli ❤❤❤😘😘😘😘 💪പവർ വന്നോണ്ടീരിക്കട്ടെ ചിന്തിക്കാൻ പറ്റില്ല ട്ടോ

  • @muhammadshefeek4090
    @muhammadshefeek4090 3 года назад +16

    ഇന്നത്തെ എപ്പിസോഡ് ഇങ്ങനെ ആണെങ്കിൽ വരാൻ ഇരിക്കുന്ന എപ്പിസോഡുകൾ പൊളിക്കും ട്ടാ,
    സാന്റപ്പാ ഫുൾ പവർ വരട്ടെ ട്ടാ 😍😍😍

  • @Linsonmathews
    @Linsonmathews 3 года назад +33

    സാന്റപ്പൻ വരുമ്പോൾ ആണ് വീഡിയോ കാണാനുള്ള പെവർ വരിക 👍 മുന്നോട്ടുള്ള യാത്രയിൽ കട്ട സപ്പോർട്ട് 🤗❣️

  • @mujeebrahmanrahman7274
    @mujeebrahmanrahman7274 3 года назад +8

    ഓരോ വിഡിയോ കഴിയുന്തോറും ഇഷ്ടം കുടുന്നു, travalista ഫുൾ പവറാട്ടാ!

  • @subhaml167
    @subhaml167 3 года назад +14

    ഇത്രയും കഷ്ടപ്പെട്ടു വീഡിയോസ് ചെയ്യുന്ന സാൻറ്റ പ്പനാണ് സാൻറ്റപ്പ ട്രാവൽ Vlog ൻ്റെ ഒരേ ഒരു രാജാവ്.

  • @sijovarghese4261
    @sijovarghese4261 3 года назад +1

    സത്യമായും ഈ എപ്പിസോഡ് കിടുവായി. ഒരിക്കലും ഇങ്ങനെ ഒരു സ്ഥലം ഇത്ര മനോഹരമായി പ്രതീക്ഷിച്ചില്ല. സാന്റപ്പന്റെ കിടു സിനിമാട്ടോഗ്രഫി & എഡിറ്റിംഗ് ......എത്ര മനോഹരമായ സ്ഥലങ്ങൾ ...... വെയ്റ്റിംഗ് ഇനിയുള്ള എപിസോഡ്സ് ...... ട്രാവലിസ്റ്റാ ഇഷ്ടം 🥰

  • @leelamaniprabha9091
    @leelamaniprabha9091 3 года назад +4

    Professional touch ഉള്ള videos. സ്വന്തമായ ശൈലിയുള്ള creation
    Visualization so super. Travel vloges ൽ ഒരു Santappanisam ഉണ്ടാക്കി. അഭിനന്ദനങ്ങൾ Santappan.
    South Africa പ്രതീക്ഷിച്ചതിലും വളരെ വലുതാണ്. ശരിയാണ് Africa എന്ന concept ശരിക്കും മാറി അതിശയിപ്പിച്ചു കളഞ്ഞു. Anxiously waiting for more videos. Good luck.
    Hope you are doing well. Stay safe.

  • @kl02ss76
    @kl02ss76 3 года назад +5

    സൗത്ത് ആഫ്രിക്കയിൽ എത്തിയപ്പോൾ അത് വരെ മനസ്സിൽ ഉണ്ടായിരുന്ന ആഫ്രിക്കൻ conceptum മാറി സാന്റെപ്പനും അങ്ങ് മിന്നി തിളങ്ങി സൂപ്പർ സൗത്ത് ആഫ്രിക്കയുടെ കൂടുതൽ കാണ കാഴ്ചയിലേക്ക് കട്ട കാത്തിരിപ്പോടെ.ബൈ 💖💖

  • @thajuali3516
    @thajuali3516 3 года назад +14

    യൂട്യൂബിനെ ഇപ്പോഴത്തെ രാജാവ് സാന്റപ്പോ ലവ് യു ട്ടാ......... പവർ വരട്ടെ ട്ടാ

  • @sarathmp2169
    @sarathmp2169 3 года назад +2

    കണ്ടു കണ്ടു ചേട്ടനോട് ഒരു ആരാധന തോന്നുന്നു ❤️❤️❤️ എല്ലാം heavy episode 🔥🔥🔥 ലാസ്റ്റ് song ഇടാൻ മറക്കണ്ട 🥰😍🤩 full power✌️✌️✌️

  • @RajeshKumar-rn1ox
    @RajeshKumar-rn1ox 3 года назад +5

    അടിപൊളി!! എന്താ പറയാ! ഒന്നും പറയാനില്ല സൂപ്പർ സ്റ്റാർ സാന്റപ്പൻ!!❤️👍

  • @minishaji4556
    @minishaji4556 3 года назад +6

    ആഫ്രിക്ക യെ കുറിച്ചുള്ള ചിന്താഗതി തന്നെ മാറ്റി തന്ന സാന്റപ്പന് 100/100 വെരി ബ്യൂട്ടിഫുൾ പ്ലൈസ് amazing

  • @vasanthakumarpalakkal8203
    @vasanthakumarpalakkal8203 3 года назад +8

    നെൽസൺ മണ്ടേലയുടെ സൗത്ത് ആഫ്രിക്ക...നമ്മുടെ രാഷ്ട്രപിതാവിന് ഒട്ടേറെ ദുരനുഭവങ്ങൾ ഉണ്ടായ സ്ഥലം. സാന്റപ്പൻ തീർച്ചയായും ഇവരുടെ സ്മാരകങ്ങളും മറ്റും കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു.സന്തോഷ് ജോർജ് കുളങ്ങര സാറിനെ പോലെ വിനോദത്തിലൂടെ അറിവിന്റെ ജാലകങ്ങളും തുറക്കൂ..🌹🌹🌹

  • @aviyal3020
    @aviyal3020 3 года назад +1

    സാൻറ്റപ്പന്റെ തിക്കും തിരക്കും കാണുമ്പോൾ തന്നെ അറിയാം സൗത്ത് ആഫ്രിക്ക കണ്ടു കണ്ണ് തള്ളി ഇരിക്കാണെന്നു, ഹാപ്പി ആയിട്ട് ഇരിക്ക് stay safe..... 🥰🥰

  • @johnsonnj3629
    @johnsonnj3629 3 года назад +19

    ചിന്തിച്ചാൽ ഒരു അന്തവും ഇല്ല ചിന്തിച്ചില്ലേൽ ഒരു കുന്തവും ഇല്ല

  • @Mallutripscooks
    @Mallutripscooks 3 года назад +7

    *സന്തോഷ്‌ സാന്റോ. രണ്ടിലും 'സ' ഉണ്ട്* ❤️💯

  • @akshay1657
    @akshay1657 3 года назад +19

    South africa episodes kazhiumbol 500k adikkate💥❤

  • @cricketlover8168
    @cricketlover8168 3 года назад +24

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വ്യത്യസ്തമായ ഒരു RUclips channel

  • @noorudheen9483
    @noorudheen9483 3 года назад +3

    Orupad efort eduthullla video ane orupad ഇഷ്ടം സന്റപ്പാൻ ഇതു vera ഒരു വീഡിയോ മിസ്സ്‌ ആക്കി യിട്ടില്ല 👍👍👍👍👍👍

  • @rajeshaymanam6706
    @rajeshaymanam6706 3 года назад +1

    സാന്റപ്പ പൊളി.....ലാസ്റ്റ് നമ്മടെ ആ പാട്ടുകൂടി വന്നപ്പോ കിടിലോസ്‌കി.....👌👌👌👌സൗത്ത് ആഫ്രിക്ക എന്നത് ഇരുണ്ട ഭൂഖണ്ഡം എന്റെ കാഴ്ചപ്പാട് മാറി.....എന്തു ഭംഗിയാണ് ......അടുത്ത എണ്ണം പറഞ്ഞ കനാകാഴ്ചകൾക്കായി കട്ട വെയ്റ്റിംഗ്.....💪💪💪💪😎😎😎

  • @BENASVIEW
    @BENASVIEW 3 года назад +6

    Coming soon kanichaaa. Shot.
    Polichu ta gadiyeaaa

  • @CARLO938
    @CARLO938 3 года назад +10

    ആഫ്രിക്ക നമ്മൾ വിചാരിച്ച ആളല്ല സാർ ഫുൾ പവർ. 💥🔥

  • @johnjacob6429
    @johnjacob6429 3 года назад +11

    Travelista always keep its standard,our subscribers also strong

  • @ponnussiya8724
    @ponnussiya8724 3 года назад +5

    ഈ വീഡിയോ കണ്ടപ്പോ സഞ്ചാരം ഓർമ വന്നവരുണ്ടോ ❤❤

  • @eliassaitsafe
    @eliassaitsafe 3 года назад +3

    മനസിൽ കുളിർമ നല്ഗുന്ന മനോഹരമയ episode🇿🇦👍

  • @ridingboy4282
    @ridingboy4282 3 года назад +6

    ഇത്രയും മനോഹരമായ കാഴ്ച തന്ന saantappa bigsalut🤩🤩🤩😍😍

  • @shahalnm9742
    @shahalnm9742 3 года назад +18

    കാഴ്ച്ച കൊണ്ട് നമ്മുടെ കണ്ണിനും മനസ്സിനും കുളിർമ പകരുന്ന TRAVELISTA ......❤️ !

    • @sandeep0263
      @sandeep0263 3 года назад

      Bro cheriya oru akshara tettu sambhavichittundu. Tiruthikolloo

    • @shahalnm9742
      @shahalnm9742 3 года назад +1

      @@sandeep0263 😂 Thnks bro 👍🏻 !

  • @lambooji2011
    @lambooji2011 3 года назад +4

    Santappan one of my friend Vineeth Nair works with Kellogs Cape Town, one of the Best city @south Africa..enjoy👍🎈🇳🇬🇳🇬

  • @moncymonachan4590
    @moncymonachan4590 3 года назад +14

    സാന്റപ്പൻ പൊളിച്ചു 👌👌👌

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 9 месяцев назад +1

    സൗത്ത് ആഫ്രിക്ക ❤️❤️❤️❤️❤️❤️പൊളി പാലം വേറെ ലെവൽ
    എത്ര മനോഹരമായ രാജ്യം

  • @travelmemorieskerala2411
    @travelmemorieskerala2411 3 года назад +4

    Santappa കിടിലൻ fantastic, സിറ്റി ടൂർ grand ആയിടുണ്ട്. 👌

  • @sarathsasi9679
    @sarathsasi9679 3 года назад

    കിടിലൻ....അതി ഗംഭീരം.... മനോഹര കാഴ്ച്ചകൾ നൽകുന്ന ചേട്ടൻ സൂപ്പർ ആണ്... അല്ലപിന്നെ ✌️✌️✌️✌️✌️

  • @abdulbasith7899
    @abdulbasith7899 3 года назад +3

    എജ്ജാതി എഡിറ്റിംഗ്.
    ആത്മാർത്ഥ ശരിക്കും പ്രകടം..😍

  • @vishnupv680
    @vishnupv680 3 года назад +2

    Next വീഡിയോ വേഗം ആയിക്കോട്ടെ...😉😍👍

  • @freebird3923
    @freebird3923 3 года назад +5

    ഇത്രയും effort എടുത്ത വീഡിയോ ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 😘

  • @apzztimepass5199
    @apzztimepass5199 3 года назад +18

    ശെരിക്കിനും സ്വർഗം എന്നു പറയുന്നത് ഈ ഭൂമി തന്നെയാണ്. അല്ലാതെ വേറെ ഒന്നും അല്ല.

  • @heartvibezbyamal294
    @heartvibezbyamal294 3 года назад +4

    എന്റെ പൊന്നു മച്ചാനെ നീ വേറെ level ആണ് ട്ടാ 🥰🥰🥰 ഇതിപ്പോ കടം വാങ്ങിട്ട് ആണേലും south africa പോകേണ്ട അവസ്ഥ ആയല്ലോ... പൊളിയെ... 🥰🥰

  • @augustineantony2001
    @augustineantony2001 3 года назад

    Almost four and a half lakh subscribers. May it soon reach one million plus. Santappan full power

  • @mobindas
    @mobindas 3 года назад +4

    കണ്ട് കണ്ട് കൊതി തീരുന്നില്ല സൂപ്പർ മച്ചാനെ 👍👍👍💞

  • @binilthomas9520
    @binilthomas9520 3 года назад +2

    Genuinity,Effort, satisfaction, dedication 100%

  • @magicmirror4649
    @magicmirror4649 3 года назад +3

    കിടിലോൽക്കിടിലം സൗത്ത് ആഫ്രിക്ക അടുത്ത കാഴ്ചകൾക്കായി കാത്തിരിക്കുന്നു പവർ വട്ടാ💞💞💞💞💞💞💞💞💞👍👍👍👍👍👍

  • @sandeep0263
    @sandeep0263 3 года назад +1

    Visuals bhayankara rasaaatta kandirikkyaan. Pinne sync aayittulla music athu parayaathe irikkaan pattilla. Ellaa daivaanugrahangalum undaakatte

  • @meghasnair8062
    @meghasnair8062 3 года назад +25

    എന്നും പറയുന്നതുപോലെ intro വേറെ ലെവൽ ❤️❤️😘😘

    • @jamsheer12l23
      @jamsheer12l23 3 года назад +2

      യാസീൻ വ്ലോഗ്‌സിൽ oru... pin.. വാങ്ങി ഇവിടെ എത്തിയോ

    • @adithisvlog3960
      @adithisvlog3960 3 года назад +3

      😘😘 subscribe 👍

    • @meghasnair8062
      @meghasnair8062 3 года назад

      @@jamsheer12l23 😁

    • @meghasnair8062
      @meghasnair8062 3 года назад

      @@adithisvlog3960 😘

  • @ruebanrmjv9277
    @ruebanrmjv9277 3 года назад +1

    Mass video othri ishtayi..... mind il oru dream kudi kondu thanna santappan thankzz🤗🤗😍

  • @nsyoutubemedia
    @nsyoutubemedia 3 года назад +6

    സാൻ്റോ ,അഷ്റഫ് എക്സൽ.
    ഇതാണ് ഫേവറിറ്റ് ട്രാവൽ vlog.
    ട്രാവൽ ഡോക്യുമെൻ്ററി ക്ക്
    SGK

  • @donydony9411
    @donydony9411 3 года назад

    യാ.. മോനേ..
    സാന്റപ്പോ... ഒരു രക്ഷയില്ല 🔥🔥🔥
    പൊളി episode 👌👌👌
    Travelista ഇഷ്ടം 😍😍💞💕💞💕
    Power വരട്ടെ ട്ടാ 🔥🔥💪💪💪

  • @theexplorer9914
    @theexplorer9914 3 года назад +5

    This man deserves millions of subscribers much better than other million subscribed yt channels ❤️ Santappan ❤️🔥

  • @marhabacars125
    @marhabacars125 3 года назад +17

    ഇന്നത്തെ കുതിരപ്പവൻ സംഗീതട്ടനും ഫാമിലിക്കും👍👍

  • @traveladobymaneesh7058
    @traveladobymaneesh7058 3 года назад +24

    ശരിക്കും യൂറോപ്പിന്റെ അപ്പൻ.... ❤ സാന്റപ്പോ... പവർ ❤

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 года назад +1

    കപ്പിത്താനും ലിഷോയും ബിനോയും കൂടി ഉണ്ടായിരുന്നെങ്കിൽ. പൊളിച്ചേനെ.THIS TIME FOR AFRICA

  • @shabeebp3700
    @shabeebp3700 3 года назад +6

    സന്റപ്പാ പവർ വരട്ടെ 😍😍😍😍

  • @bazi8242
    @bazi8242 3 года назад +1

    സെൻസിറ്റീവ് ആയിട്ട് ട്രാവൽ വ്ലോഗ് ചെയ്യുന്ന മച്ചാനിഷ്ടം.....😍

  • @jainjvilla8985
    @jainjvilla8985 3 года назад +60

    തൃശ്ശൂർക്കാരുടെ അഭിമാനം ❤️❤️❤️❤️

    • @johnjacob6429
      @johnjacob6429 3 года назад +4

      Keralathintey abhimanam

    • @raphypd5284
      @raphypd5284 3 года назад +4

      Angane anel indiayude abhimanam 😊😊

    • @NAKSHATHRADAS
      @NAKSHATHRADAS 3 года назад +3

      മലയാളിയുടെ അഭിമാനം.. 😍😍

  • @noufalibrahim4268
    @noufalibrahim4268 3 года назад +1

    എന്താ മുത്തേ പറയേണ്ടത് ഒന്നും ഇല്ല വാക്കുകൾ ഇല്ല പറയാൻ 😍😍😍😍❤👌

  • @ramshihere6748
    @ramshihere6748 3 года назад +3

    Ethrayum pettennu one million adikkatte ❤️

  • @jyothikrishnan8030
    @jyothikrishnan8030 3 года назад

    Mone full power anu eppozhum koode kattakku support koode undakum power full power Travelista

  • @manu.m7293
    @manu.m7293 3 года назад +3

    ഒന്നും പറയാനില്ല വേറെ ലെവൽ Travelista

  • @rajeshbabu5790
    @rajeshbabu5790 3 года назад +2

    എന്റെ പൊന്നോ ഓന്നൊന്നര
    ഫ്രെയിമ് ആണല്ലോ. ഇൻസ്റ്റയിൽ നല്ല കിടുക്കാച്ചി ഫോട്ടം ഇടുട്ടോ.
    പവറു വന്നൂട്ടാ ❤👍👍

  • @annieiype9271
    @annieiype9271 3 года назад +5

    Thanks for Sangeet in behalf of travelista fans

  • @RaginiKNair
    @RaginiKNair 3 года назад

    Superb video. Very exciting. Thanku for showing South aFrica. Dream come true place. Waiting for next tour

  • @pratheeshnk4287
    @pratheeshnk4287 3 года назад +3

    ♥♥♥ power വരട്ടെ സൗത്ത് ആഫ്രിക്ക

  • @afzerck
    @afzerck 3 года назад

    സാന്റപ്പാ.... ഫുൾ പവർ ട്ടോ... ചിന്തിക്കാൻ ണ്ട് ട്ടോ.. സൂപ്പർ എപ്പിസോഡ്.. പവർ വരട്ടെ ട്ടോ

  • @irshadmp307
    @irshadmp307 3 года назад +6

    Santappa kurichito. One yearinullil keralathil No 1 Bloger...... TRVELISTA

  • @praveenraju7326
    @praveenraju7326 3 года назад

    Polichu machanae thanks to expose the real beauty of our south africa

  • @qranabe1022
    @qranabe1022 3 года назад +3

    പരിഭവം.ഇല്ല.പരാതികൾ. ഇല്ല.പെർഫെക്റ്റ്.സാൻ്റെപ്പൻ.god.bles.you

  • @roshanchennai.4648
    @roshanchennai.4648 3 года назад +1

    South africa ye kurichu Nannayi ariyan kazhinjadhil sandhosham bro,,, polikku, power varatte...😎😎😎

  • @Sweegas
    @Sweegas 3 года назад +13

    മച്ചന്റെ വീഡിയോസ് വേറെ വേറെ ലെവൽ i like You bro ❤️🌟

  • @explorationsbyjoel
    @explorationsbyjoel 3 года назад +2

    Hi uncle ...nice video..awaiting more from south africa..❤️❤️❤️❤️

  • @ajeeshaju1801
    @ajeeshaju1801 3 года назад +12

    Sangeeth ettan istam 😍😍🥰🥰🥰

  • @abbasvu2667
    @abbasvu2667 3 года назад +1

    Pwolich enthuttaaa clour 🤩😍😍😍😍😍santo chettan uyir✌️✌️ power 😄varatte.....

  • @ajaykottaram
    @ajaykottaram 3 года назад +7

    പവറ് വരട്ടേ Bro......✌️✌️✌️✌️🤟❤️

  • @ratheesh3505
    @ratheesh3505 3 года назад +1

    യാത്ര പൊളി പവർ വരട്ടെ പവർ വരട്ടെ 😃😃😃😃👌👌👌👌😜😜😜😜 നമ്മളെ ചേട്ടൻ സൂപ്പറാ.... ചേട്ടന്റെ സഹായം ഉള്ളതുകൊണ്ട് അത്രയും നല്ലൊരു നാട് കാണാൻ പറ്റില്ലേ..... ഇന്നത്തെ ലൈക്ക് ആ ചേട്ടൻ ഇരിക്കട്ടെ......... 👌👌👌👌👍👍