EP #11 ഈ ഉണ്ണിയേച്ചി വിചാരിച്ച പോലെ അല്ലാ 🇿🇼🇿🇼 Zimbabwe diaries #11 | african series | Travelista

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 998

  • @asokanraghavan5037
    @asokanraghavan5037 3 года назад +229

    ജാതി ,മതം, വംശം, ദേശീയത ഇതിനെക്കാളും വലുതാണ് മാനവികത . ശ്രീ. ഉണ്ണികൃഷ്ണന് നമസ്കാരം; സാന്റപ്പനും...

  • @mmnissar4677
    @mmnissar4677 3 года назад +21

    നിഷ്കളങ്കമായ ഒരു സ്ത്രീ അവരെ ആർക്കാണ് ഇഷ്ട്ടപെടാതിരിക്കുക..❤
    ഉണ്ണിയേട്ടൻ ഇങ്ങള് മുത്താണ് ❤❤❤

  • @ksa7010
    @ksa7010 3 года назад +156

    ആഫ്രിക്കയിൽ നിന്നും സ്നേഹിച്ച് കല്യാണം കഴിച്ച മലയാളി ചേട്ടൻ പൊളി ആണല്ലോ ❤️👍

    • @travelingwitheach1830
      @travelingwitheach1830 3 года назад

      ആ നിങ്ങൾ ആഫ്രിക്കയിലും ഉണ്ടോ

    • @YOUTUBEYOUTUBE-hr3wu
      @YOUTUBEYOUTUBE-hr3wu 3 года назад +2

      കുറേ കാലം കണ്ടില്ലല്ലോ ❓️
      Nasil khan എവിടെയായിരുന്നു ❓️❓️

    • @ksa7010
      @ksa7010 3 года назад +1

      @@RUclipsRUclips-hr3wu ബ്രോ ഇപ്പോൾ കുറച്ച് ദിവസങ്ങളായി നല്ല തിരക്കിലാണ് ,,

    • @YOUTUBEYOUTUBE-hr3wu
      @YOUTUBEYOUTUBE-hr3wu 3 года назад +1

      @@ksa7010 why❓️ what is the reason ❓️

  • @thehistoryclass
    @thehistoryclass 3 года назад +287

    No double meaning jokes.
    No negative publicity.
    No Shouting.
    No Hatred.
    Just Travel, Love and Full Power.
    TRAVELISTA

    • @rishikeshtraj5378
      @rishikeshtraj5378 3 года назад +4

      Athanu nammade channel😘😘😘😘

    • @amonikantan1817
      @amonikantan1817 3 года назад +4

      Santappanai அடிக்க வேற ஆளே இல்லை Bro 😎🥰

    • @mathewcjoy7777c
      @mathewcjoy7777c 3 года назад +1

      Well said dude about Travelista

    • @ANILKUMAR-pn2ok
      @ANILKUMAR-pn2ok 3 года назад +1

      💋💋💋💋💋💋💋💋💋💋💋👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤❤❤❤❤❤anilkumar tcr

    • @indiancr7352
      @indiancr7352 3 года назад +1

      😍😍😍😍😍😍

  • @sharafuvnr3455
    @sharafuvnr3455 3 года назад +310

    ഉണ്ണിയേട്ടനേയും
    ഉണ്ണിചേച്ചിയേയും ഇഷ്ടപെട്ടവർ ഒരു ലൈക്ക് ??

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +136

    കേട്ടറിഞ്ഞ , കണ്ടറിഞ്ഞ , ആഫ്രിക്കയെ വീണ്ടും വീണ്ടും കാണാനും അറിയാനും ആസ്വദിക്കാനും വഴിയൊരുക്കി തന്നതിന് ഒരുപാട് നന്ദി ...ഈ കഠിന പ്രയത്‌നം ഒരിക്കലും പാഴാകില്ല ... ഉയരങ്ങളിലേക്ക് കുതിക്കട്ടെ

  • @shajimukkola6514
    @shajimukkola6514 3 года назад +44

    അതിർവരമ്പുകളില്ലാത്ത പ്രണയത്തിന്റെ നേർകാഴ്ച 👌👌 ഉണ്ണിയേട്ടനും ഉണ്ണി ചേച്ചിക്കും ആയിരിക്കട്ടെ ഇന്നത്തെ ലൈക്ക് 😍👍 സന്റോ പൊളിച്ചു

  • @leolouisv
    @leolouisv 3 года назад +46

    മലയാളത്തിൻ്റെ ആഫ്രിക്കക്കാരി മരുമകളെ പരിചയപ്പെടുത്തിയ Travelista ടീമിന് 💞♥️❤️😄🎉🎊

  • @Rtechs2255
    @Rtechs2255 3 года назад +200

    Malayalam പറയുന്ന ആഫ്രിക്കൻ ചേച്ചിയെ ആദ്യമായിട്ടാണ് കാണുന്നത് ..👌

  • @arjyoufans7527
    @arjyoufans7527 3 года назад +208

    ആഫ്രിക്കൻ ചേച്ചി മലയാളം പറയുന്നതും, വെടി കൊണ്ട് ഹോസ്പിറ്റലിൽ കിടന്നതും, മലയാളിയെ കെട്ടിയതും പിള്ളേർ ഉള്ളതും
    ആദ്യമായി കാണുന്നു.. May be ഒരു സിനിമക്കു ഉള്ള എല്ലാ സ്കോപ്പും അവരുടെ ജീവിതം ഉണ്ട് 🔥🔥♥️♥️

  • @DFLR7022
    @DFLR7022 3 года назад +109

    ഓരോ ദിവസവും കഴിയുമ്പോഴും ട്രാവലിസ്റ്റാ ജീവന്റെ ഭാഗമാകുന്നു.....സാറ്റപ്പന്റെ എല്ലാ കൂട്ടുകാരും പോസിറ്റിവ് വൈബ് ഉള്ളവരാണ്... സാന്റപ്പാനെ പോലെ തന്നെ....

    • @indiancr7352
      @indiancr7352 3 года назад

      ❤️❤️❤️

    • @viswasree1577
      @viswasree1577 3 года назад

      പോകാൻ താല്പര്യം ഉണ്ട് അടിപൊളി അത് മാത്രം അല്ല ഒരേ പൊളി

    • @sreesree5410
      @sreesree5410 3 года назад

      ❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @snp-zya
    @snp-zya 3 года назад +69

    ആഫ്രിക്കൻ കാഴ്ചകൾ മനോഹരമായി ചിത്രീകരിച്ച് അടിപൊളിയായി അവതരിപ്പിക്കുന്ന ട്രാവലിസ്റ്റ ഒത്തിരി ഇഷ്ടം !❤️

  • @midhuntrtr4757
    @midhuntrtr4757 3 года назад +26

    എന്റെ ആദ്യത്തെ അറിവായിരുന്നു
    ആഫ്രിക്കൻ മരുമക്കളെ
    സാന്റപ്പനിലൂടെ കാണാൻ സാധിച്ചു
    ട്രാവലിസ്റ്റ ചാനൽ ഉയരങ്ങളിൽ എത്തട്ടെ
    പ്രാർത്ഥന ഉണ്ടാകും

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 года назад +29

    ആ ചേച്ചി മലയാളം പറയുന്നത് കേട്ട് രോമാഞ്ചം വന്നവർ.....ഒരു ലെെക്ക്....

  • @antoakkara7649
    @antoakkara7649 3 года назад +38

    ആഫ്രിക്കയിലും മലയാളം പറയിപ്പിക്കാൻ, മലയാളി, കട്ടക്ക് സാന്റപ്പനും 👍👍💪💪👌👌🇮🇳

  • @shafi1980vlogs
    @shafi1980vlogs 3 года назад +2

    ഈ കുടുംബത്തിനൈ കണ്ടപ്പോള്‍... അസൂയ തോന്നുന്നു..... നമ്മൾ കണ്ടു പഠിക്കണം ഇവരെ..... ജീവിത രീതി... സന്തോഷത്തോടെ ഉള്ള ജീവിതം സൗഹൃദം..... ഒരായിരം അഭിനന്ദനങ്ങള്‍..... 🌹🌹🌹🌷🌹🌷🌹🌹🌷

  • @mrsreeps2228
    @mrsreeps2228 3 года назад +113

    ഓരോ ദിവസവും ഓരോ intro..❤️❤️
    ഈ intro ക്ക് വേണ്ടി തന്നെ എന്തോരം effort ആണ് ബ്രോ എടുക്കുന്നത്...❤️❤️
    സ്ഥിരം കാഴ്ചക്കാർ ഉണ്ടോ ❤️❤️

  • @SrxpuDude
    @SrxpuDude 3 года назад +105

    7മണികഴിഞ്ഞാൽ പിന്നെയങ്ങോട്ട് ആഫ്രിക്കൻ കാഴ്ചകൾ കാണാനുള്ള കാത്തിരുപ്പ് ആണ്.!.❤️🔥👍😁

    • @Althaf542
      @Althaf542 3 года назад

      Eth chanelil nokkiyalum kuluki de comment kannaamm

    • @rajupillai3014
      @rajupillai3014 3 года назад

      Very happy to see unni and family. Hai from rajumash and teacher from Botswana

  • @josematthew.
    @josematthew. 3 года назад +11

    Thank You Santappaa....ആഫ്രിക്കയ്ക്ക് ഇത്രയ്ക്ക് ഭംഗി ഉണ്ടെന്ന് കാണിച്ചു തന്നതിന്... ഇരുണ്ട എന്നത് മാറ്റി ഹരിത ഭൂഖണ്ഡം എന്ന് തന്നെ പറയാം...

  • @sunilchakkalakkal4204
    @sunilchakkalakkal4204 3 года назад +23

    സീരിയൽ കാണുന്നതുപോലെ കാത്തിരിക്കുവാ.,,,, പവർ വരട്ടെ

  • @mansoonvlogs4866
    @mansoonvlogs4866 3 года назад +7

    വ്യത്യസ്ഥമായ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന മല്ലൂസിൻ്റെ ജീവിതം പരിചയപ്പെടുത്തിയ സാൻ്റോക്ക് അഭിനന്ദനങ്ങൾ

  • @sebastianmicheal6845
    @sebastianmicheal6845 3 года назад +13

    വലിയ അലമ്പും ബെഹളവും ഒന്നും ഇല്ലാത്ത calm and ബ്യൂയിട്ടിഫുൾ ചാനൽ..... Travalista.... പവർ വരട്ടേട്ട.

  • @kiddukachichannel2691
    @kiddukachichannel2691 3 года назад +107

    ആഫ്രിക്കയിൽ ഒരു തൃശ്ശൂർക്കാരി മരുമകൾ സൂപ്പർ ഒന്നും പറയാനില്ല.

  • @leokthomas
    @leokthomas 3 года назад +8

    ഇതൊക്കെയാണ് ബ്ലോഗ്‌ കണ്ടന്റ് അപ്പൻ അടിക്കാന്ന് പറഞ്ഞാൽ. ഓരോ ദിവസം കൂടും തോറും പവർ കൂടി കൂടി വരുന്നു. സാന്റപ്പൻ ഇഷ്ട്ടം ❤️😍😘🔥

  • @mohamedsalahudeen4951
    @mohamedsalahudeen4951 3 года назад +5

    നല്ല സന്തോഷം ഉള്ള കുടുംബം, എന്നും സന്തോഷത്തോടെ നില നിൽക്കട്ടെ...

  • @deepthi1502
    @deepthi1502 3 года назад +3

    ആഫ്രിക്ക ആയാലും America ആയാലും അവർ എത്ര സന്തോഷമായി ജീവിക്കുന്നു . എന്ത് നല്ല ഫാമിലി.ഗോഡ് bless them . May you both have a long beautiful married life .

  • @in4techvlog29
    @in4techvlog29 3 года назад +23

    ഇത്രയും നന്നായി ഞാൻ ആഫ്രിക്ക കണ്ടീട്ടില്ല. ട്രാവലിസ്റ്റാ പവർ വരട്ടെ

  • @sijovarghese4261
    @sijovarghese4261 3 года назад +7

    ആഫ്രിക്കൻ എപ്പിസോഡ് കിടുവാട്ടോ ... ബിനോയ് ലിഷോയ് ഉണ്ടായിരുന്നേൽ ഒന്നൂടെ കിടുവയെനേം ......❤️❤️❤️❤️

  • @sha_mil8708
    @sha_mil8708 3 года назад +7

    പോകും ചെറു വഴികളിലൊരു ചിരി
    മലരൊളിയായ് ..തേടും വെണ്
    മനസിലുകുളിരേഴുമഴകുകളെ നേടാം...❤️
    പാട്ട് പോലെ തന്നെ അടിപൊളി എപ്പിസോഡ്
    Unnyechi fans😀❤️

    • @bennythogmail
      @bennythogmail 3 года назад +1

      That's my phones ringtone ;) ( n of course I asked Santappans permission)

    • @sha_mil8708
      @sha_mil8708 3 года назад

      @@bennythogmail pewer🔥

  • @manujose3205
    @manujose3205 3 года назад +4

    ഇത്രയും മനോഹരമായി ആഫ്രിക്കൻ കാഴ്ചകൾ നൽകുന്ന സാന്റപ്പന് ഇരിക്കട്ടെ 👍👍👍👍👍👍👍

  • @user-pj9jj5kg1x
    @user-pj9jj5kg1x 3 года назад +74

    കുറച്ച് ദിവസം ആയിട്ട് travelista ഫാൻസ് ആഫ്രിക്കയിൽ അലഞ്ഞു തിരിയുകയാണ്😂😂😂😂😂😂😂

  • @unni7083
    @unni7083 3 года назад +1

    ഇന്നത്തെ എപ്പിസോഡ് പുതുമ ഉള്ളതാണ് ❤❤❤😍😍ഒരുപാട് ഇഷ്ടം മാത്രം ❤❤❤❤... മലയാളം പറയുന്ന ചേച്ചി കിടു 👍👍😍😍 മലയാളം, പഠിക്കാൻ പാടണ് പലർക്കും .. പക്ഷെ പഠിച്ചു കഴിഞ്ഞാൽ മോനെ മലയാളി പൊളി യാണ് 😍😍😍😍😍😍😍😍😊😊😊🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😇😇😇😇😇

  • @Bond-ov4hi
    @Bond-ov4hi 3 года назад +44

    2 കൺട്രിസിൽ സുരാജിന്റെ ഭാര്യയെ ഓർമ്മ വരുന്നു

  • @chunksentertainment5989
    @chunksentertainment5989 3 года назад +4

    വല്ലാത്ത ഒരു കൊതി വന്നു പോകുന്നു സാന്റപ്പാ അവിടെ എല്ലാം കാണാൻ എന്തു ചെയ്യാനാ കൈയിൽ കാശില്ല' ഒരു നാൾ ഞാനും പോകും സാന്റപ്പാ

  • @jessyjoseph4388
    @jessyjoseph4388 3 года назад +4

    ഉണ്ണിയേച്ചിക്കു നമസ്കാരം. നല്ല ഇഷ്ടമായി മലയാളത്തിന്റെ ഈ മരുമകളെ

  • @dijuzvlog1528
    @dijuzvlog1528 3 года назад +9

    പാലക്കാട്‌ കാര് ലൈക്‌ ഇടൂ... Kozhinjaampaara നെല്ലിയാമ്പതി ❤❤❤❤❤❤

  • @noushadvettukad6932
    @noushadvettukad6932 3 года назад +7

    ഈ ഉണ്ണിയെച്ചി വിചാരിച്ച പോലെയല്ല 😄. അടിപൊളി സാൻ്റാപ്പ വീഡിയോ ഓരോ ദിവസവും ഉഷറകുന്നുണ്ട്.

  • @AjayKumar-yx5tc
    @AjayKumar-yx5tc 3 года назад +5

    The beautiful smile on the face of Unni Chetan and Unni Chechi describes how happy they are being together. May God bless them and they live together happily until their last breath... This definitely was a special episode with a variety... TRAVELISTA keep ROCKING 👍.
    Anxiously waiting for your catch up with Heath Streak ☺️. Prepare nicely with your questionnaire

  • @akhilkannan5564
    @akhilkannan5564 3 года назад +4

    ഉണ്ണിയേട്ടനും ചേച്ചിക്കും മക്കൾക്കും നല്ലത് വരട്ടെ

  • @sandhoopsandhoop1277
    @sandhoopsandhoop1277 3 года назад +2

    ഉള്ള് കൊണ്ട് സ്നേഹം തലക്ക് പിടിച്ചാൽ. ഏന്തു നിറം, ഏന്തു ജാതി, ഏന്ദു ദേശം ❤️❤️❤️

  • @noushadndh
    @noushadndh 3 года назад +20

    ഉണ്ണിയേട്ടൻ വല്യ മനുഷ്യൻ ആണ് big സല്യൂട്

  • @rafidkandy3281
    @rafidkandy3281 3 года назад +4

    ഉണ്ണി സാർ നിങ്ങൾ ആ ഹീറോ സൂപ്പർ ഫാമിലി എവിടെ ആയാലും ഹാപ്പി ആയാൽ മതി 😍😍😍

  • @Linsonmathews
    @Linsonmathews 3 года назад +6

    സാന്റപ്പാ 🤗
    നമ്മുടെ നാട്ടിൽ ഇരുന്നോണ്ട് അങ്ങകലെ ഇങ്ങള് കാണിച്ച് തരുന്ന കാഴ്ചകൾ കാണാൻ ഒരു പ്രത്യേക വൈബ് തന്നെയാണ് 👍❣️

  • @rajeshmuchiruparambil955
    @rajeshmuchiruparambil955 3 года назад +20

    NOW NO NEGATIVE COMMENTS.ALL ARE ACCEPTING POSITIVELY BECAUSE OF HIS HILARIOUS VIDEOS.CONGRATS.ALL THE BEST.

  • @indiancr7352
    @indiancr7352 3 года назад +58

    TRAVALISTA സബ്സ്ക്രൈബ് ചെയ്‌തതിൽ ഞാൻ അഭിമാനിക്കുന്നു .. എന്തന്നില്ലാത്ത ഒരു VIBE 💚

    • @anwarmka
      @anwarmka 3 года назад

      ningade Firose jayikkumo

  • @mirrorsmirrorworld4124
    @mirrorsmirrorworld4124 3 года назад +13

    ഈ ലോകത്തിലെ ഇല്ല മൂലയിലും മലയാളി ഇല്ലാത്ത സ്ഥലം ഇല്ല... 🤩🤩🤩

  • @rajupg9149
    @rajupg9149 3 года назад +5

    മനുഷ്യൻ ഏത് രാജ്യത്താണെങ്കിലും ഭൂഖണ്ഡത്തിലാണെങ്കിലും അടിസ്ഥാനപരമായി ഒരു വിഭാഗം തന്നെയാണ് ദൈവത്തിന്റെ മക്കളാണ് ഇതിൽ ജാതിക്കും മതത്തിനും വർണ്ണത്തിനും ഒന്നും ഒരു പ്രാധാന്യവും ഇല്ല

  • @kamarfoods7998
    @kamarfoods7998 3 года назад +12

    അങ്ങനെ സംടപ്പൻ ഉണ്ണിചേച്ചിയെ കൊണ്ട് മലയാളം പാട്ട് പാടിച്ചു, പവർ വരട്ടെ ഹോയ് ഹോയ്

  • @mkpentertainments9242
    @mkpentertainments9242 3 года назад +14

    നിങ്ങടെ ഓരോ വിഡിയോക്കും ഇവിടെ കട്ട വെയ്റ്റിംഗ് ആണ്.
    Love u santappa ❤💕

  • @Kannan_makeeryam
    @Kannan_makeeryam 3 года назад +1

    ഉണ്ണിചേച്ചിടെ സംസാരം നല്ല രസം ഉണ്ട്‌, 😍👏👏

  • @siljojhony9493
    @siljojhony9493 3 года назад +11

    ഉണ്ണിയേച്ചി ആണ് ഇന്നത്തെ താരo 👍👍

  • @kl64abudhabi91
    @kl64abudhabi91 3 года назад +2

    ഉണ്ണ്യേട്ടനും ഉണ്ണ്യേച്ചിയും പൊളി 👌👌😍 മ്മ്‌ടെ പാട്ട് വന്നാൽ തന്നെ "എപ്പിഡോസ്" ഒരു പഞ്ചാണ് 😅😅👌✌😍

  • @dhfhd1306
    @dhfhd1306 3 года назад +26

    ഉണ്ണിയേച്ചിടെ വീട്ടിന്ന് പെട്ടന്ന് പോകണ്ടാ യിരുന്നു.

  • @mithuncg9315
    @mithuncg9315 3 года назад +30

    This vedios need more views guysss plz support ,,,,sandappa poliiii

  • @remo_vibes_1198
    @remo_vibes_1198 3 года назад +3

    ഇത് ഞങ്ങടെ സ്വന്തം ഉണ്ണ്യേട്ടനും സിൽവിചേച്ചിയും മക്കളും. Miss you ഉണ്ണ്യേട്ടാ...❤️❤️

  • @hellojkmalayali7939
    @hellojkmalayali7939 3 года назад +3

    ശ്രീജിത്ത്‌ ബ്രോ അടിപൊളി ക്യാമറ പിടിത്തം ആണലോ..പിന്നെ പൊളിച് 🌹❤😍👌

  • @shanirashi9692
    @shanirashi9692 3 года назад +34

    അടുക്കും ചിട്ടയും ഉള്ള എഡിറ്റിംഗ് ട്രാവലിസ്റ്റ കഴിഞ്ഞിട്ടേ ഉള്ളു. ഇതൊക്കെ കാണുമ്പോളാണ് കുറെ ഡേ മൈ ലൈഫ് കാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്. 😍😍😍😍

  • @AbidKl10Kl53
    @AbidKl10Kl53 3 года назад +8

    ഉണ്ണിയേച്ചി ആള് ഉഷാറാണല്ലോ,
    പവറ് പവറ്ട്ടോ!❤️👌👏🌟

  • @reginrajan
    @reginrajan 3 года назад +17

    സാന്റപ്പൻ പറഞ്ഞ ചോപിസ് ഗ്രൂപ്പ്‌ ന്റെ ഓണർ രാമേന്ദരട്ടെന്റെ(കണ്ണൻ നായർ )അയൽവാസി ആണ് ഞാൻ ഒല്ലൂർ ആണ് വീട്.

    • @tintin931
      @tintin931 3 года назад +1

      Oloor full power

    • @Naradhan84
      @Naradhan84 3 года назад +1

      ഞാനും 😜💪

    • @reginrajan
      @reginrajan 3 года назад

      @@Naradhan84 ആനപ്പടി ആണോ വീട് 😃

  • @rahulanchery6695
    @rahulanchery6695 3 года назад

    Sujithettan ഈ മൊതലിനെ പരിചയപെടുത്തിയില്ലെങ്കിൽ വലിയൊരു നഷ്ടം ആയേനെ..
    Travelista ♥️♥️♥️♥️

  • @dssez2856
    @dssez2856 3 года назад +6

    2 കൺട്രീസിലെ സ്വരാജിനെ കണ്ട ഒരു ഫീൽ 🙏🙏...

  • @rejithaprasanth7545
    @rejithaprasanth7545 3 года назад

    Hai
    ഞാൻ രജിത ആഫ്രിക്ക യിൽ കൊങ്കോ യിൽ ആണ്
    Lubumbashi.
    10years ആയി ഞാൻ ഇവിടെ ഉണ്ട്. ഞാൻ zimbawe ബോർഡർ വരെ വന്നിട്ടുണ്ട്.
    ട്രാവൽ ഒത്തിരി ഇഷ്ടം ആണ്.
    നിങ്ങളുടെ പ്രോഗാം അടിപൊളി ആകുന്നു.

  • @vinu1nair
    @vinu1nair 3 года назад +4

    ജാതി, മതം, ഭാഷ, ഇതിൽ ഒന്നും ഒരു കാര്യവും ഇല്ല, just love each other ❤

    • @infotech00
      @infotech00 Год назад

      Enna a Nair ennu ollathu aduth kala

  • @rinujoe5670
    @rinujoe5670 3 года назад +2

    Travelista 👏🏼intro thudangumbozhe super feel 🥳

  • @olakaa7646
    @olakaa7646 3 года назад +9

    ഉണ്ണിയേച്ചിയുടെ പാട്ടിലങ്ങട് അലിഞ്ഞു ❤😘

  • @bmkbhat
    @bmkbhat 3 года назад +2

    8 manik lockdown indaayitu polum morning 10 to 6pm video eduthu ithrem content tharunna travelista real hero!

  • @reney1452
    @reney1452 3 года назад +4

    Oru divasam avide stay cheyyamayirunnu, oru day in my life avarde kanikkamayirunnu... njangal othiri enjoy cheythu, especially unniyechi and kids ne...

  • @ArunSarunsankar
    @ArunSarunsankar 3 года назад +1

    Travelista video kaanaande urangan pattillisto... Katta fan aayi poyi. 🥰🥰

  • @dumbledoresarmy6692
    @dumbledoresarmy6692 3 года назад +6

    Sreejith oru super star analle...🤚
    Unniechi and unnichettan super.. just love the chemistry and marumakal ennu paranjal pora.. enthu rasayittanu malayalam parayunnadu.. warm episdoe tto

  • @arunprakash5042
    @arunprakash5042 3 года назад +1

    ജനിതക വ്യത്യാസങ്ങൾക്കനുസരിച് ഓരോ വ്യക്തികളുടെയും നിറം , മുടി , ആകാരം എന്നിവയെല്ലാം വ്യതാസപ്പെട്ടിരിക്കും . പിപ്പിരി മുടി , വെപ്പുമുടി തുടങ്ങിയ പദങ്ങൾ ഒഴിവാക്കിയാൽ നല്ലത് . ലോകത്തേറ്റവും ആഫ്രിക്കൻ വംശജർ വിവേചനം നേരിടുന്നത് മുടിയുടെയും നിറത്തിന്റെയും പേരിലാണ് , അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം .... Good luck for your future journey's...

  • @sreeprakashdxb1464
    @sreeprakashdxb1464 3 года назад +35

    My wife from Indonesia 😉 2 kids on girl and one boy💕

    • @hafeez_kkdv
      @hafeez_kkdv 3 года назад +2

      wow.. great

    • @Travelistabysantos
      @Travelistabysantos  3 года назад +5

      Power will see uu😁😁🔥

    • @arshadsidhik7943
      @arshadsidhik7943 3 года назад +10

      My wife from Kerala.I have 2 kids,🤣🤣🤣🤣🤣🤣🤣

    • @sr3yu
      @sr3yu 3 года назад +4

      My wife from oolampara we have 15 kids 2 boy rest girls

  • @pradeeppr1586
    @pradeeppr1586 3 года назад

    വളരെ നല്ല വീഡിയോ .ഉണ്ണിയേട്ടനും ഉണ്ണിയേച്ചിയും കുടുംബവും എന്നും സന്തോഷത്തോടെ ഇരിക്കട്ടെ.

  • @subinasck8319
    @subinasck8319 3 года назад +37

    ദൈവമേ എത്ര നന്നായിട്ട് മലയാളം പറയുന്നത്

  • @roshanbalakrishnan6818
    @roshanbalakrishnan6818 3 года назад

    Nala video. Skip cheyyaandu kaanaan thonnunna ore oru video sando nde aanu.adipoli.Zimbabwe ethra manohara maanennu eppozhaanu manasilaayadhu.eniyum poli videos pradheekshikkunnu

  • @shanushanu4450
    @shanushanu4450 3 года назад +6

    ശ്രീജിത്ത്‌ ചേട്ടൻ.. നടൻ "നീരജ് മാധവന്റെ".. ഒരു ലുക്ക്‌ ഉള്ളത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ..🙄🙄... എന്തായാലും power വരട്ടെ... 🥰🥰

  • @praseedkottayam2101
    @praseedkottayam2101 3 года назад +1

    ബ്രോ. ഞാൻ ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത്.. ഇഷ്ടായി 😍പെരുത്തിഷ്ടം 😍😍അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു ♥️♥️♥️♥️

  • @cijoykjose
    @cijoykjose 3 года назад +4

    അവിടെ ഉള്ള ഒരു പ്രത്യേകത നമ്മൾ കണ്ടു പഠിക്കേണ്ടത് ഒരൊറ്റ പോസ്റ്ററുകളോ , ഫ്ലക്സുകളോ, ബാനറുകളോ വെച്ച് മതിലും ഭിത്തികളും ഒന്നും വൃത്തികേടാക്കുന്നില്ലാ എന്നത് തന്നെ.

    • @RebeccaYacob5678
      @RebeccaYacob5678 3 года назад

      ഒട്ടിച്ച പോസ്റ്റർ കീറിയ നാട്ടിൽ കത്തികൊണ്ട് മറുപടി പറയുന്ന നാട്ടിൽ ആണോ ബാലാ..

    • @cijoykjose
      @cijoykjose 3 года назад

      @@RebeccaYacob5678 😂

  • @parokkottil
    @parokkottil 3 года назад +1

    Santappa pwoli episode! Nammal ariyatha enthokke kazhchakalanu! U got a good friend seeejith

  • @leelamaniprabha9091
    @leelamaniprabha9091 3 года назад +3

    ഇന്നത്തെ episode ന് ഒരു പ്രത്യേക feel. പ്രത്യേകിച്ച് Indo African Family. Different content videos very interesting. Unniyettan and Unniyechi big hai to that happy family. Santappan full power ൽ മുന്നോട്ട് . Waiting for the next.

  • @saudhcv2258
    @saudhcv2258 3 года назад +1

    ഉണ്ണിയേച്ചി പൊളി❤️ എന്തെക്കെ കാഴ്ചകൾ , intro vere level 👍
    സംഭവം മെത്തത്തിൽ ഉഷാർ ❤️❤️❤️❤️
    Travelista ❤️❤️❤️❤️

  • @jyothikrishnan8030
    @jyothikrishnan8030 3 года назад +7

    Unniyettan nd family happy family polichu mone power full power Travelista

  • @adithyapa3271
    @adithyapa3271 3 года назад +1

    Ennu video kanan lat aii poi wrk undairunnu ennalum kandutto sanatappa😊😊unni Chattan unniechi adipoli😍😍😍😍

  • @sanjaikumar8792
    @sanjaikumar8792 3 года назад +74

    youtube ൽ Power എന്നാൽ അലറ ലാ ണെന്നാണ് ചിലരുടെയൊക്കെ വിചാരം, എന്നാൽ അതല്ലാ എന്ന് കാട്ടിത്തന്നത് Santappan നാണ്

    • @indiancr7352
      @indiancr7352 3 года назад +1

      ❤️

    • @firdosecochin
      @firdosecochin 3 года назад +1

      athan ithre kooduthal viewers🥳🥳🥳

    • @shabeerali29
      @shabeerali29 3 года назад

      @@firdosecochin nallath kurach mathi bro

    • @meghayt9414
      @meghayt9414 3 года назад

      @@firdosecochin mallu traveler nalla views koduthittu poi 😂😂

    • @firdosecochin
      @firdosecochin 3 года назад

      @@meghayt9414 🤪🤪🤪🤪

  • @arunp9018
    @arunp9018 3 года назад +1

    സന്തോഷം
    😍😍😍😍😍😍
    നല്ല ഫാമിലി
    ചേച്ചി super

  • @haskar2354
    @haskar2354 3 года назад +8

    19:20 ൽ എത്ര പേർ ആ പേരൊന്ന് പറയാൻ നോക്കി (ഞ്ഞുചൂവെ )😎😎😎എന്തായാലും ഞാൻ ന്നാല് പ്രാവശ്യം ശ്രമിച്ചു 😊😊😊

  • @shamnaspkd
    @shamnaspkd 3 года назад +1

    മലയാളികൾ ഇല്ലാത്ത സ്ഥലങ്ങളില്ല മലയാളി പൊളി തന്നെ🥰🥰🥰
    Santhappa അവിടെ റൈറ്റ് ഹാൻഡ് ഡ്രൈവ് ആണ് ലെ....

  • @cyberpunk4784
    @cyberpunk4784 3 года назад +3

    How beautifully she speak malayalam . Unnichechi rockzzz

  • @shafeeqhuzzain585
    @shafeeqhuzzain585 3 года назад +1

    Ohhww 😍👍✌️Santappaaa nee pwolikada bro✌️👍👌

  • @dileepmathews85
    @dileepmathews85 3 года назад +7

    Really impressed with Unnichechi

  • @jishnumohan8851
    @jishnumohan8851 3 года назад +1

    കിടിലം വീഡിയോ, അടിപൊളി travelsita, 👌

  • @Cinecut623
    @Cinecut623 3 года назад +19

    എന്നും വ്യത്യസ്തമായ ഒരു വീഡിയോ ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന ചേട്ടൻ ഉയിരേ 💞❤

  • @Sameeradonis
    @Sameeradonis 2 года назад

    ചേച്ചി പോളി❤❤❤
    പക്കാ മലയാളം🤭
    മനുഷ്യൻ എന്നതിനപ്പുറം എന്ത് മതം എന്ത് ജാതി എന്ത് നിറം ❤❤❤

  • @heidialps1247
    @heidialps1247 3 года назад +6

    Travelista 👏
    Uniyettan and Unniyechu ❤️
    Sreejith .. mass 🔥 Santo kondu nadakkale kurachu divasayi 😅

    • @sreejithpullazhy8145
      @sreejithpullazhy8145 3 года назад +3

      സാന്റപ്പാൻ മ്മ്‌ടെ മുത്തല്ലേ....

  • @renjithbhaimc870
    @renjithbhaimc870 3 года назад

    Heavy episode unniyechium unniyetten family adipoli African kazhachakal nannayi varnnu full power full colour

  • @rayeeskolathodi5911
    @rayeeskolathodi5911 3 года назад +3

    ഈ Episode ഉണ്ണ്യേച്ചി എടുത്തുട്ടോ
    Thanks santappaaa
    Travelista ❤️❤️

  • @videowatcher3062
    @videowatcher3062 2 года назад +1

    അവസാനം Bgm ആയി പാട്ട് ഇട്ടത്... പൊളിച്ചു ❤️❤️👍👍👍

  • @nazeemkoottickal3662
    @nazeemkoottickal3662 3 года назад +5

    ♥️സാന്റപ്പൻ നമ്മുടെ മുത്താണ് ♥️

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 года назад

    ആഫ്രിക്കൻ ചേച്ചി... ഇഷ്ടം... നല്ല മനസ്സുള്ളവരാണ്... Africans...

  • @dhaneshdasan9869
    @dhaneshdasan9869 3 года назад +50

    ശ്രീജിത്ത്‌ brokk നീരജ് മാധവിന്റെ ചെറിയ ഒരു മുഖചായ ഉണ്ടോ 🤔

    • @ashifanwer3014
      @ashifanwer3014 3 года назад +3

      മുടി ചായ ഉണ്ട്.....

    • @heidialps1247
      @heidialps1247 3 года назад +2

      I always felt he has mukhachaya of one villain.. kore films abinayichindu. Peru ariyilya.. mohanlal mamootry films oke kandandu..
      No offense sreejith etta.. just chaya kappi karyam ane

    • @nirmalvbabu
      @nirmalvbabu 3 года назад

      @@heidialps1247 Keerikkadan Jose aano😄

    • @heidialps1247
      @heidialps1247 3 года назад

      Haha alla.. villain nte katta gang member ayi vararindu.. inippo thappi nokki peru kitto nokkanam

    • @sreejithpullazhy8145
      @sreejithpullazhy8145 3 года назад +2

      ഉണ്ടായിരുന്നെങ്കിൽ പൊരിച്ചാനെ.....

  • @ansariansari3025
    @ansariansari3025 3 года назад

    ആദ്യമായി കണ്ടു .. Subscribe ചെയ്തു. Great work dears .. Soopper vedio.