വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനേക്കാൾ വല്യ പുണ്യം വേറെ ഇല്ല. ജീവിതത്തിൽ ഒരിക്കലും സഹിക്കാൻ പറ്റാത്ത വേദന ആണ് വിശപ്പിന്റെ വേദന. Bro de ee video കണ്ട് ഞാൻ ഒരു തീരുമാനം എടുത്തു ജീവിതത്തിൽ ഒരിക്കൽ പോലും ആഹാരം Waste ആക്കില്ല. Touching episode bro ❤️❤️❤️
സാറ്റപ്പൻ പറഞ്ഞത് നൂറു ശതമാനം സെരിയാണ്.... നമ്മൾക്ക് എന്നും പരാതികൾ മാത്രം. അവരുടെ ഒക്കെ ജീവിതത്തിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഇണ്ട്. സഹനം, ഷെമ, ത്യഗം, സ്നേഹം ❤❤❤❤സന്റപ്പാ പവർ വരട്ടെ ട്ടോ....
Africa യിലെ ഗ്രാമപ്രദേശങ്ങളിലെ ജീവിതം,- ഒരു മുഖം- deserving ആയിട്ടുള്ളവരെ ഞങ്ങളിലേക്ക് എത്തിക്കാൻ Santappan ന് സാധിച്ചു. അവിടെയും മലയാളി സാന്നിധ്യം നമ്മുടെ മണിമലയിലെ അച്ചന് ഒരു Big Salute. Santappan proceed. Full Support.
ഇന്നത്തെ കാഴ്ചകൾ ഒക്കയും സങ്കടകാരം ആണ് എലാ നാട്ടിലും കാണും ഓരോ പ്രശ്നങ്ങൾ 😢....സാന്തപ്പ എന്തായാലും ഇവിടുത്തെ ഇതുപോലെ ഉള്ള ഓരോ കാഴ്ചകളും പുറം ലോകത്തിനു കാണിക്കാൻ നിങ്ങൾക് കഴിഞ്ഞു. സാന്തപ്പ.. അടിപൊളി 🌹❤😍👌
ആഫ്രിക്കൻ ഗ്രാമ ജീവിത കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കുന്ന സാന്റപ്പന് ആശംസകൾ. ആ സാധാരണ ജീവിതം നയിക്കുന്ന പിതാവിനെ കാണുമ്പോൾ ഇവിടെ വായിൽ വെള്ളിക്കരണ്ടിയുമായി ജീവിക്കുന്ന പിതാക്കന്മ്മാരെ ഓർത്തവരുണ്ടോ...
ഇത് കണ്ടപ്പോൾ നമ്മുടെ നാട്ടില്ലേ അവസ്ഥ ഓർത്തുപോയി എന്തെങ്കിലും കൊടുക്കുന്നുണ്ടെകിൽ ക്യു നിൽക്കാനുള്ള ക്ഷമ പോലും കാണിക്കില്ല അടിയും ബഹളവും പിന്നെ അർഹതപെട്ടവന്ന് കിട്ടിക്കൊള്ളണമെന്നില്ല മറിച്ചു വിറ്റു സ്വന്തം പോക്കറ്റിലാകാൻ നോക്കുന്നവന്മാര കൂടുതലും പിന്നെ ഫോട്ടോ എടുക്കാനായി കുറെ പാർട്ടിക്കാരും
കണ്ടു കഴിഞ്ഞപ്പോൾ മനസിന് കുറച്ചു വിഷമം ആയി.,.... ഇത് കണ്ടപ്പോൾ നമ്മൾ ഒക്കെ എത്ര ഭാഗ്യവാൻമാർ ആണ് എന്നു ഓർത്തു പോയി...... ദൈവത്തിനു നന്ദി സൗഭാഗ്യങ്ങൾ തന്നതിന്.
നമ്മുടെ മനസിനെ ചിന്തിപ്പിക്കുന്ന ഇങ്ങിനെയുള്ള കാഴ്ചകൾ സമാനിക്കുന്ന സാന്റപ്പനും അതിനുള്ള അവസരം ഒരുക്കിയ പിതാവിനും വളരെ നന്ദി, നമ്മളും ചിന്തിക്കുക, പവറും ചിന്തയും വരടെ 💡💡💡💡💡💡💡💡
സാന്റപ്പൻ നീ ശരീരികമായും മാനസികമായും ഒരുപാട് അധ്വാനിച്ചു ആണ് ഓരോ വീഡിയോയും ചെയ്യുന്നതെന്ന് അറിയാം എന്നാലും നിന്റെ വളർച്ചയിൽ അഭിമാനിക്കുന്ന ഒരു സബ്സ്ക്രൈബർ എന്ന നിലയിൽ ഞാൻ ഒരു നിർദേശം മുന്നോട്ട് വെയ്ക്കുന്നു ഇംഗ്ലീഷ് സബ്ടൈറ്റിൽ കൊടുക്കാൻ പറ്റുമെങ്കിൽ നീ അത് ചെയ്യണം കാരണം മുന്നോട്ടുള്ള വളർച്ചക്ക് എവിടെയെങ്കിലും ഒരു കുതിപ്പിന് അത് ഉപയോഗം വന്നേക്കും.......... Love you travelista പവർ വരട്ടേട്ട 😍😍😍🥰🥰🥰👍👍👍👍👍👍
Wow, aa intro and bgm, and kazchakalum vallade sparsichu.. overwhelming episode a chechiyum aniyanum wheel barrow ayi nadakkunnadu.. for collecting food!! Thought provoking
ഭക്ഷണം ആർഭാടമാകുന്നവർ കാണേണ്ടകാഴ്ച . ഈ കരളലിയിക്കുന്ന കാഴ്ചയിൽ സന്തോഷം നൽകിയത് 13:24 ആ കൊച്ചു കുഞ്ഞിൻറെ പുഞ്ചിരി 😘 "ഈ പുണ്യ പ്രവർത്തിക്കു പ്രവർത്തിക്കുന്ന എല്ലാവർക്കും പടച്ചതമ്പുരാൻ അർഹ്മാനായ പ്രതിഫലം നൽകട്ടെ .." Travelista ❤️❤️❤️❤️❤️
ആഫ്രിക്കൻ രാജ്യങ്ങളുടെ ഗ്രാമ പ്രദേശങ്ങൾ എല്ലാം അങ്ങനെ തന്നെ ആണ്. Patience ഇന്റെ കാര്യത്തിൽ നമ്മൾ അവരെ കണ്ടു പഠിക്കണം. എത്ര ദൂരം വരെ നടന്നു പോകുവാനും, അതുപോലെ തന്നെ എന്തെങ്കിലും കാര്യത്തിന് വേണ്ടി എത്ര ടൈം വേണമെങ്കിലും വെയിറ്റ് ചെയ്‌യും അവര്. ഇത് കാണിച്ചതിനു സന്റോക്കു വളരെ നന്ദി. അതുപോലെ തന്നെ ആ പിതാവിന് വലിയൊരു കൂപ്പുകയ് 🙏❤. ദൈവം അനുഗ്രഹിക്കട്ടെ 🙏🌹😍
Santappante African videos കാണുമ്പോൾ ഒരു പ്രതേക ഫീൽ ആണ്. ഞാൻ എല്ലാദിവസവും 7 മണി ആകാൻ കാത്തിരിക്കും. അങ്ങിനെ ഇരിക്കുമ്പോൾ ഒരു ദിവസം ഞാൻ നിരാശനായി. സിംബാവെ waterfalls video
Description 👌 Definitely it is an ongoing journey and you are going places my friend And that village intro bgm, that set the tempo for the rest of your video..
സന്റപ്പാ ബിഗ് സല്യൂട് അത് സാന്തപ്പാണ് അല്ല.. അത് പിതാവിന് ആണ്.... നമ്മുടെ നാട്ടിലെ പിതാവ് ഒക്കെ vip ലെവൽ അല്ലേ ... ഇത് പോലെ നാട്ടിൽ ഏത് എലും പിതാവ് വണ്ടി ഓടിക്കുവോ അവർ മിനിമം ഇന്നോവ ബെൻസ് bmw വിത്ത് എസ്കോർട്..... ഈ പിതാവ് പൊളിച്ചു ഇഷ്ടപ്പെട്ടു... ഇങ്ങനെ ഉള്ള അപസ്തൊലർക്ക് ആണ് പൈസ കൊടുക്കേണ്ടത്..... അതിനു ഉള്ള ഒരു സംവിധാനം സന്റപ്പൻ അച്ഛനോട് ചോദിച്ചു സെറ്റ് അപ്പ് ആക്കണം... ഉള്ളത് പോലെ 2500 ₹ഞാൻ ഇട്ടു.....
ഇന്ത്യ ഷൈനിംഗ് പോലെയുളള കാംപെയിനിംഗ് ഒക്കെ വന്നപ്പോൾ ലോകത്തിന് മുൻപിൽ ശ്രേഷ്ഠത കാണിക്കാനുളള ത്വരയിൽ അങ്ങനെയുളള പ്രൊജക്ടുകൾ നിർത്തിയ്ക്കുകയാണ് നമ്മുടെ ഗവർമെന്റുകൾ ചെയ്തത്.ഇത്തരം എയ്ഡുകൾക്ക് കാരണമായ പ്രശ്നങ്ങൾ ഇപ്പോഴും ഇന്ത്യയുടെ കേരളമൊഴിച്ചുളള മറ്റു സംസ്ഥാനങ്ങളിൽ തുടരുന്നു എന്നതാണ് സത്യം. കേരളത്തിൽ ഒരു നല്ല പരിധി വരെ പൊതുവിതരണ സംവിധാനം മികവുറ്റ രീതിയിൽ ആണ്.ഞാൻ മഹാരാഷ്ട്രയിൽ ഇൻറീരീയൽ ആയുളള പ്രദേശത്ത് ആണ് താമസവും ജോലിയും.കഴിഞ്ഞ വർഷം ലോക്ഡൗൺ തുടങ്ങിയപ്പോൾ കേന്ദ്ര_-രാജ്യസർക്കാരിന്റെ ഫ്രീയായിട്ടുളള ഭഷ്യകിറ്റ് വിതരണം ഉദ്യോഗസ്ഥരും-റേഷൻകട നടത്തുന്നവരും അരിക്കബനിയുടെ ഏജൻ്റുമാരും ഒരുമിച്ച് അട്ടിമറിച്ചു.ഗോഡൗണിൽ നിന്നും സാധനങ്ങൾ നേരെ അവരുടെ ഗോഡൗണിലേയ്ക്ക് മാറ്റപ്പെടുന്ന ഇത്തരം കാര്യങ്ങൾ ഇവിടെ സർവ്വസാധാരണമായി നടക്കുന്നത് ആണ്. ലാഭാർതാഥികൾ ചോദ്യം ചെയ്യാൻ പോകാറില്ല. ചോദ്യം ചെയ്യുന്നവനെ കൂട്ടത്തോടെ ഒറ്റപ്പെടുത്തിക്കളയും.അതുകൊണ്ട് ഉളളതുകൊണ്ട് അവർ അഡ്ജസ്റ്റ് ചെയ്യും.ഏറ്റവും ദുഖകരമായ കാര്യം ഉദ്യോഗസ്ഥർക്ക് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് ഒരു മനക്കടിയും തോന്നാറില്ല എന്ന് മാത്രമല്ല അത് അവരെ സംബന്ധിച്ചിടത്തോളം എക്സ്ട്രാ ഇൻകം ഉണ്ടാക്കാനുളള ഒരു മാർഗമായിട്ടാണ് കരുതുന്നത് തന്നെ.
സാന്തറ്റപ്പാ... ഈ വീഡിയോ കണ്ടതോടുകൂടി കുറേ സംബാദിക്കണം എന്ന ആഗ്രഹം അങ്ങട് ഉപേക്ഷിച്ചൂട്ടാ... നമ്മൾ എല്ലാം ഭാഗ്യവാൻമാർ ആണ് ഇവരെ വച്ച് നോക്കുമ്പോൾ,...എന്നിട്ടും എന്തിനോ വേണ്ടി വീണ്ടും പടവെട്ടുന്നു ജീവിതത്തിൽ....
One of my fav from the African series.. oru ochayum bahalapado.. kodukkunnavante ahankaramo, vangunnavante elimayum avrde harwork.. love the way a checheem aniyanum nadakkunnadu And best intro bgm.. oru international classic movie pole intro ❤️
ദുബായിൽ താമസിക്കുമ്പോൾ എന്റെ റൂമിൽ ഒരു മലയാളി പയ്യൻ വിസിറ്റിങ്ങിനു വന്നിരുന്നു പക്ഷേ അവൻ ഒരു നൈജീരിയൻ ആണ് അവനെ ഒരു മലയാളി കന്യാസ്ത്രീ വാങ്ങി കൊണ്ടു വന്നതാണ് നമ്മുടെ തൃശ്ശൂരിലേക്ക്, അവന്റെ കൂട്ടുകാരൻ പറഞ്ഞപ്പോഴാണ് ഞാൻ അവന്റെ കഥ അറിഞ്ഞത്😪
നമ്മുടെ നാട്ടിൽ ഇപ്പോഴത്തെ തലമുറയ്ക്ക് റേഷനരി പുച്ഛം. ഞങ്ങളുടെ ചെറുപ്പത്തിൽ റേഷനരി വാങ്ങാൻ നീണ്ട വരി നിൽക്കുമായിരുന്നു. ആ അരി വ്യാഴാഴ്ച വരെ ഉണ്ടാകുള്ളൂ. തിങ്കളാഴ്ച വരെ ബാക്കി ദിവസം കടകളിൽ നിന്നും കൂടുതൽ വിലയ്ക്കു വാങ്ങുന്ന അരി. ഇപ്പോ റേഷൻ മട്ടയരി മിക്കവരുടെയും തൊണ്ടയിൽ നിന്നും ഇറങ്ങില്ല. അർഹതയുള്ള ഇവർക്കാണ് ആ അരിയൊക്കെ കൊണ്ട് കൊടുക്കേണ്ടത്.
Heavy.. in all sense Chinthippikyunna episode, Travelista uyarangalilekyu thanne Ithrayum natural resources illa oru rajyam or continent ithrayum purakil anennulladu.. thought provoking.. colonialism, color allam part anu
ഇതൊന്നും കാണാതെ..... ഇതൊന്നും പ്രോത്സാഹിപ്പിക്കാതെ....... പല ആർമിക്കാരും 10 ലക്ഷത്തിന്റെ വണ്ടി പണി കാണാനും 2 കോടിയുടെ ബെൻസ് കാണാനും പോകുന്നു............ ഇവിടെ ഉണ്ട് പുതുമയും യഥാർത്ഥ ജീവിതവും ❤️
Santappa.. ഇത് പോലെ ഉള്ള കാര്യങ്ങൾ കേരളത്തിലും നടക്കുന്നുണ്ട് . 10-15 കിലോമീറ്റർ ബസിൽ കയറി വന്ന് മാസം തോറുമുള്ള സഹായങ്ങൾ കൈപ്പറ്റുന്ന ധാരളം പേര് മധ്യതിരുവതാംകൂറിൽ ഉണ്ട് . നമ്മുടെ കണ്ണ് നമ്മുക്ക് ഇഷ്ടമുള്ള ഇടങ്ങളിൽ മാത്രം ചുറ്റി പറ്റി നിൽക്കുന്നത് കൊണ്ട് അതൊന്നും കാണാന് പറ്റുന്നില്ല എന്ന് മാത്രം .
Keralathile thirumenimar kandupadikanam iee majestic Bishopine. Self driving, no any assistants around him. Njan oru 84 years old widow(by name male ennu theyttitharikaruthu) aanu, highly educated njanum, ente 3 childrens son nt koode thamesikunnu, girls oral Australia ilum, oral USA yilum high positions il settled aanu.
ഇതുപോലെയുള്ള വീഡിയോ എന്താണ് vew കുറയുന്നത് 4ലക്ഷം sabundallo. എനിക്ക് ഉറപ്പുണ്ട് ഒരുനാൾ ട്രാവലിസ്ഥായും സന്റപ്പനും ഉയരങ്ങളിൽ എത്തും. നല്ല മനസ്സുള്ളവർക്കെ ഇതുപോലയുള്ള കണ്ടന്റ് എടുക്കാൻ തോന്നു. താങ്ക്സ്ബ്രോ. All the ബെസ്റ്റ്. പവർ വരട്ടെ. പവർ വരും
പിതാവ്.. യഥാർത്ഥ കൃസ്തൃാനി.. ഇവിടുത്തെ പുരോഹിതർ കണ്ടു പഠിക്കട്ടെ.. God bless Bishop.. and santappan for this... 🙏🙏🙏👍👍👍💞💞💞
പിതാവിന്റെ ലാളിത്യം മാത്രുകാപരം.....🌹🌹🌹❤
വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനേക്കാൾ വല്യ പുണ്യം വേറെ ഇല്ല.
ജീവിതത്തിൽ ഒരിക്കലും സഹിക്കാൻ പറ്റാത്ത വേദന ആണ് വിശപ്പിന്റെ വേദന.
Bro de ee video കണ്ട് ഞാൻ ഒരു തീരുമാനം എടുത്തു ജീവിതത്തിൽ ഒരിക്കൽ പോലും ആഹാരം Waste ആക്കില്ല.
Touching episode bro
❤️❤️❤️
,😍😍🙏🙏
Travelista യുടെ വീഡിയോയിൽ മാത്രമാണ് ഇജജാതി ഫീൽ തരുന്ന ഒരു intro കാണാൻ പറ്റുന്നത്❤️
നിങ്ങൾ മുത്താണ്.... ചെയ്യുന്ന കാര്യത്തിനോട് ഒന്നാംതരം പാഷൻ ഉള്ള ഒരു മുത്ത്. ഭാവി നിങ്ങളുടേതാണ്
അര കിലോമീറ്റർ പോലും നടന്ന് കടയിൽ പോകാൻ നമുക്ക് എന്ത് മടിയാല്ലേ ... ഇവരുടെ ജീവിതം കാണുമ്പൊ നമ്മളുടെ ജീവിതം രാജകീയം തന്നെ .
Fact
പാവങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അഭിവന്ദ്യ പിതാവിനും മറ്റു വാളന്‍റീയര്‍മാക്കും കൂടുതല്‍ കരുത്തു ലഭിക്കട്ടെ
Never underestimate travellista( best RUclips channel ever in India)
Adi myiraa
വേറിട്ട ഓരോ കാഴ്ചകൾ ഒന്നിനു പുറകെ ഒന്നായ്, ട്രവേലിസ്റ്റായിലൂടെ , കാണിച്ചുതരുന്ന സാന്റപ്പാ, സമ്മതിച്ചു നിന്റെ ഡെഡിക്കേഷൻ... 👍👌
ആഫ്രിക്കയിലെ പാവപ്പെട്ട ആൾക്കാരുടെ
സ്വർഗ ഭൂമി തന്നെയാണ് ആ ഗ്രാമം..!💙
പിതാവ് ❣️❣️ നമ്മുടെ മലയാളി ഇതിനൊക്കെ മുൻകൈ എടുത്ത് ചെയ്യുന്നത് കാണുമ്പോൾ അഭിമാനം
He is the only brother of my father. I am proud of u dearest Appappa. May God continue good work in u and through u.
ഭക്ഷണത്തിന് വേണ്ടിയും കഷ്ടപ്പെടുന്ന ഒരു സമൂഹം 😔അവരെ സഹായിക്കുന്ന എല്ലാവരെയൊയും ദൈവം അനുഗ്രഹിക്കട്ടെ ♥️
More employment opportunities is the remedy.A stable government also.
പാവങ്ങൾ കണ്ടിട്ടു സഹിക്കാൻ പറ്റുന്നില്ല
എന്റെ കേരളം എത്ര സുന്ദരം ......നമ്മളൊക്കെ ഭാഗ്യവാൻമാർ ആണ് ...വീട്ടിൽ കിറ്റ് എത്തിച്ചു കൊടുക്കുന്ന എന്റെ നാട് എന്റെ അഭിമാനം തന്നെ ആണ്
ഇതു ഭക്ഷണം കളയുന്ന വർക്കും,,, കേക്ക് മുഖത്താകുന്നവർക്കും ഓർമ്മിക്കാൻ 🌹🌹🌹
❤️❤️❤️
,👌
Etrayo kastapettanu jeevitham kondu pokunnath🙄
Cake mukhathu thekkunnathu paisayude ahankaram mootha inangalanu. Sadharanakkaru athu kurichu kazhikkum.
instablaster
സാറ്റപ്പൻ പറഞ്ഞത് നൂറു ശതമാനം സെരിയാണ്.... നമ്മൾക്ക് എന്നും പരാതികൾ മാത്രം. അവരുടെ ഒക്കെ ജീവിതത്തിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഇണ്ട്. സഹനം, ഷെമ, ത്യഗം, സ്നേഹം ❤❤❤❤സന്റപ്പാ പവർ വരട്ടെ ട്ടോ....
ആഫ്രിക്കയിലെ ഗ്രാമീണ ഭംഗി കാണാൻ മനോഹരം തന്നെ എല്ലാ കാര്യങ്ങളും വളരെ മനോഹരം ആയിട്ട് തന്നെ ആ ചേട്ടൻ പറഞ്ഞു മനസ്സിലാക്കി തന്നു."❤️👍
ഇത്രയും സിമ്പിൾ ആയ മെത്രാപോലിത്ത കേരളത്തിൽ കാണില്ല
ആഫ്രിക്കൻ മണ്ണിലെ കാഴ്ചകൾ...
സാന്റപ്പൻ വഴി കാണുമ്പോൾ ഒരു പ്രത്യേക വൈബാണ് 👍❣️
400k അടിക്കാറായല്ലോ 🔥സന്റ്അപ്പന്റെ പവർ ആൾക്കാർ മനസ്സിലാക്കിതുടങ്ങുന്നുണ്ട്😍എജ്ജാതി ഇൻട്രോ 😍❤️
ഇവന്റെയൊക്കെ റേഞ്ച് വെച്ചു 400 ഒന്നും ആയാൽ പോര.....
700k 800k ഒക്കെ ആവേണ്ടതാണ് ഈ സമയം കൊണ്ട്..
@@ashifanwer3014 ചിലരുടെ കളിയാ അണ്ണാ തിരുമ്പി വരും ഒരു നാൾ
@@jobinjames4969
Adicha dialogue enthaayirunnu?
Heavy ❤💪
Waiting for that moment 400k💪
പിതാവ് പവർ ആണുട്ടോ ❤
21:24 ആർക്കും ആരോടും പരാതിയില്ല ആർക്കും ആരോടും കുശുമ്പും ഇല്ല്യ😪😪
Africa യിലെ ഗ്രാമപ്രദേശങ്ങളിലെ ജീവിതം,- ഒരു മുഖം- deserving ആയിട്ടുള്ളവരെ ഞങ്ങളിലേക്ക് എത്തിക്കാൻ Santappan ന് സാധിച്ചു. അവിടെയും മലയാളി സാന്നിധ്യം നമ്മുടെ മണിമലയിലെ അച്ചന് ഒരു Big Salute.
Santappan proceed. Full Support.
ആ ചുമന്ന ഉടുപ്പ് ഇട്ട ചേച്ചി തങ്ക യൂ പറഞ്ഞപ്പോ എന്റെ ദൈവമേ കണ്ണു നിറഞ്ഞു ... നമ്മൾ ഒക്കെ എന്ത് ഭാഗ്യവാന്മാർ. ഇവരെ ഓർത്തു പ്രാർത്ഥിക്കുന്നു 😢
ഇന്നത്തെ കാഴ്ചകൾ ഒക്കയും സങ്കടകാരം ആണ് എലാ നാട്ടിലും കാണും ഓരോ പ്രശ്നങ്ങൾ 😢....സാന്തപ്പ എന്തായാലും ഇവിടുത്തെ ഇതുപോലെ ഉള്ള ഓരോ കാഴ്ചകളും പുറം ലോകത്തിനു കാണിക്കാൻ നിങ്ങൾക് കഴിഞ്ഞു. സാന്തപ്പ.. അടിപൊളി 🌹❤😍👌
വളരെ വിചിത്രമായ വില്ലജ് കാരുടെ വാസം
നമ്മക്ക് കാണിച്ചു തരുന്നു ട്രാവെലിസ്റ്റ..🔥❣️
ആഫ്രിക്കൻ ഗ്രാമ ജീവിത കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കുന്ന സാന്റപ്പന് ആശംസകൾ. ആ സാധാരണ ജീവിതം നയിക്കുന്ന പിതാവിനെ കാണുമ്പോൾ ഇവിടെ വായിൽ വെള്ളിക്കരണ്ടിയുമായി ജീവിക്കുന്ന പിതാക്കന്മ്മാരെ ഓർത്തവരുണ്ടോ...
ഇത് കണ്ടപ്പോൾ നമ്മുടെ നാട്ടില്ലേ അവസ്ഥ ഓർത്തുപോയി എന്തെങ്കിലും കൊടുക്കുന്നുണ്ടെകിൽ ക്യു നിൽക്കാനുള്ള ക്ഷമ പോലും കാണിക്കില്ല അടിയും ബഹളവും പിന്നെ അർഹതപെട്ടവന്ന് കിട്ടിക്കൊള്ളണമെന്നില്ല മറിച്ചു വിറ്റു സ്വന്തം പോക്കറ്റിലാകാൻ നോക്കുന്നവന്മാര കൂടുതലും പിന്നെ ഫോട്ടോ എടുക്കാനായി കുറെ പാർട്ടിക്കാരും
കണ്ടു കഴിഞ്ഞപ്പോൾ മനസിന് കുറച്ചു വിഷമം ആയി.,.... ഇത് കണ്ടപ്പോൾ നമ്മൾ ഒക്കെ എത്ര ഭാഗ്യവാൻമാർ ആണ് എന്നു ഓർത്തു പോയി...... ദൈവത്തിനു നന്ദി സൗഭാഗ്യങ്ങൾ തന്നതിന്.
ഓരോ അവത്തങ്ങൾ ഒരു നാൾ അലാം ശരിയ്ക്കും പിതാവിന് ബിഗ് സല്യൂട്ട് ഫുൾ പവർ വരട്ടെ ശുഭയാത്ര
കൊല്ലം 8 ആയി സിംബാബ്വേയിൽ ഇതൊന്നും കാണാനുള്ള യോഗം ഇണ്ടായിട്ടില്ല...... നീ സുലൈമാനല്ല സാന്റപ്പാ.... അതുക്കും മേലേ❤️❤️❤️❤️
Hehe
Power😁♥️
❤️
Enikk ettavum ishtapettathum sangadam thonniyathum e oru episodannn🔥
സാന്റപ്പന്റെ കൂടേ ഉള ശ്രീജിത്ത് ആണോ ഇത് ?
നമ്മുടെ മനസിനെ ചിന്തിപ്പിക്കുന്ന ഇങ്ങിനെയുള്ള കാഴ്ചകൾ സമാനിക്കുന്ന സാന്റപ്പനും അതിനുള്ള അവസരം ഒരുക്കിയ പിതാവിനും വളരെ നന്ദി,
നമ്മളും ചിന്തിക്കുക, പവറും ചിന്തയും വരടെ 💡💡💡💡💡💡💡💡
സാന്റപ്പൻ നീ ശരീരികമായും മാനസികമായും ഒരുപാട് അധ്വാനിച്ചു ആണ് ഓരോ വീഡിയോയും ചെയ്യുന്നതെന്ന് അറിയാം എന്നാലും നിന്റെ വളർച്ചയിൽ അഭിമാനിക്കുന്ന ഒരു സബ്സ്ക്രൈബർ എന്ന നിലയിൽ ഞാൻ ഒരു നിർദേശം മുന്നോട്ട് വെയ്ക്കുന്നു ഇംഗ്ലീഷ് സബ്ടൈറ്റിൽ കൊടുക്കാൻ പറ്റുമെങ്കിൽ നീ അത് ചെയ്യണം കാരണം മുന്നോട്ടുള്ള വളർച്ചക്ക് എവിടെയെങ്കിലും ഒരു കുതിപ്പിന് അത് ഉപയോഗം വന്നേക്കും.......... Love you travelista പവർ വരട്ടേട്ട 😍😍😍🥰🥰🥰👍👍👍👍👍👍
😍😍
സാന്റോ എന്റെ പൊന്നൂ ഒരു രക്ഷയുമില്ല... കേരളം നിങ്ങളെ അംഗീകരിക്കുന്ന കാലം വരും.. ♥️♥️♥️♥️
ഒന്നുകൂടി കളര്‍ ആയി പറഞ്ഞാല്‍ സഫാരി ചാനല്‍ തന്ന ലോക കാഴ്ചകള്‍ അതിലേക് സാന്റപ്പന്‍ കൂടി
ആ കുഞ്ഞിന്റെ ചിരി..💕💕💕..power episode..Santo...
നമ്മളൊന്നും ദൈവത്തെ സ്തുതിച്ചാൽ മതിയാവില്ല
വലിപ്പ ചെറുപ്പം ഇല്ലാതെ കഠിനാധ്വാനം ചെയ്യുന്ന ആളുകൾ ആണ് അവിടെ ഉള്ളത് 😍💥ഇവരുടെ കഷ്ടപ്പാടിന് ഒരു സല്യൂട്ട് കൊടുക്കണം ✊️😍💥
സാൻ്റെപ്പാ. വളരെ.സങ്കടകരമായ.കാഴ്ചകൾ.. നമ്മൾക്ക്. എന്തു. ഭാഗ്യം.ചെയ്യതവരാ.ദുഖം.തൊന്നി.ഇന്നാലും. ഈകാഴ്ച്ചകൾ.ഞങ്ങളിലെക്ഖ്.എത്തിച്ചതിൽ..വളരെസന്തോഷം
Really touching, instead of complaining we should think how privileged we are. People there are so content with their life.
santo bro പറഞ്ഞപോലെ ആർക്കും ആരോടും ഒരു പരാതിയില്ല ...........വിശപ്പിന്റെ മുൻപിൽ ഒരു അഹങ്കാരവും ഇല്ല ....
Santapa ningalku venda ala support njngal tharam, vedios korakaruth. Njngal undavum full support
Wow, aa intro and bgm, and kazchakalum vallade sparsichu.. overwhelming episode
a chechiyum aniyanum wheel barrow ayi nadakkunnadu.. for collecting food!!
Thought provoking
ഭക്ഷണം ആർഭാടമാകുന്നവർ കാണേണ്ടകാഴ്ച . ഈ കരളലിയിക്കുന്ന കാഴ്ചയിൽ സന്തോഷം നൽകിയത് 13:24 ആ കൊച്ചു കുഞ്ഞിൻറെ പുഞ്ചിരി 😘
"ഈ പുണ്യ പ്രവർത്തിക്കു പ്രവർത്തിക്കുന്ന എല്ലാവർക്കും പടച്ചതമ്പുരാൻ അർഹ്മാനായ പ്രതിഫലം നൽകട്ടെ .."
Travelista ❤️❤️❤️❤️❤️
ഇ കാഴ്ചകൾ കാണിച്ചുതരാൻ മുന്നിൽ നിന്ന പിതാവിന് കിടക്കട്ടെ 💐💐💐😍😍
വീഡിയോ കണ്ടാപ്പോ കണ്ണ് നിറഞ്ഞ് പോയി . ബാക് ഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയും ഇല്ല പൊളി
ഈ വീഡിയോ കണ്ടിട്ട് എങ്കിലും.... നാണം... തോന്നട്ടെ..... നമ്മുടെ... നാട്ടിലെ പല പല...... ആൾക്കാർക്കും....🙏🙏🙏🙏❤❤❤❤🇮🇳🇮🇳🇮🇳🇮🇳👍👍👍
ഹെന്റി ഒലോങ്ക , ആന്റി ഫ്‌ളവർ .... സിംബാവെയെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ വരുന്നത് ഒരുകാലത്തു സിംബാവെയുടെ ക്രിക്കറ്റിന്റെ മുഖങ്ങൾ ആയിരുന്ന ഇവരെയാണ്
ഗ്രാന്റ് flower, neil johnson, alister campel, paul strang, godwin, douglus marilier,
ഇന്നത്തെ കാഴ്ചകള്‍ ക്ക് നമ്മുടെ അച്ഛന് കൊടുക്കണം ബിഗ് thanks... സാന്റോ bro power വരുന്നുണ്ട് ട്ടാ... ❤️❤️❤️❤️💪💪💪💪💪
എന്നും കാണും ലൈക്ക് അടിക്കും ഷെയർ ചെയ്യും 🤗🤗😍😍😍😃 വേറെ എന്ത് പറയാൻ
Heart touched.. 21mnt..."aarodum Parathyillaaaa" .... santappan words
*The real face of human life *
**😇ആഫ്രിക്കയിലെ ജനങ്ങളുടെ കൂടെ
നമ്മുക്ക് 4ലക്ഷം പേര് ചേർന്ന് ആഘോഷിക്കാം...!**
അടിപൊളി 👌😍❤🌹
നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണെന്നു ഇതു കാണുമ്പോൾ മനസിലാക്കണം....ദൈവത്തോട് നന്ദി പറയണം.... 76 വയസുള്ള അപ്പാപ്പൻ ഇത്രയും ദൂരം നടക്കുന്നു... 🙏
Watching the world
Knowing the world
Feeling the world
ആഫ്രിക്കൻ രാജ്യങ്ങളുടെ ഗ്രാമ പ്രദേശങ്ങൾ എല്ലാം അങ്ങനെ തന്നെ ആണ്. Patience ഇന്റെ കാര്യത്തിൽ നമ്മൾ അവരെ കണ്ടു പഠിക്കണം. എത്ര ദൂരം വരെ നടന്നു പോകുവാനും, അതുപോലെ തന്നെ എന്തെങ്കിലും കാര്യത്തിന് വേണ്ടി എത്ര ടൈം വേണമെങ്കിലും വെയിറ്റ് ചെയ്‌യും അവര്.
ഇത് കാണിച്ചതിനു സന്റോക്കു വളരെ നന്ദി. അതുപോലെ തന്നെ ആ പിതാവിന് വലിയൊരു കൂപ്പുകയ് 🙏❤. ദൈവം അനുഗ്രഹിക്കട്ടെ 🙏🌹😍
ഇതൊക്കെ കാണുമ്പോൾ ആണ് നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ....പുതിയ കാഴ്ചകൾ പുതിയ അനുഭവം... 😍👍🙏🙏🙏
Santappante African videos കാണുമ്പോൾ ഒരു പ്രതേക ഫീൽ ആണ്. ഞാൻ എല്ലാദിവസവും 7 മണി ആകാൻ കാത്തിരിക്കും. അങ്ങിനെ ഇരിക്കുമ്പോൾ ഒരു ദിവസം ഞാൻ നിരാശനായി. സിംബാവെ waterfalls video
Description 👌
Definitely it is an ongoing journey and you are going places my friend
And that village intro bgm, that set the tempo for the rest of your video..
❤️
സന്റപ്പാ ബിഗ് സല്യൂട് അത് സാന്തപ്പാണ് അല്ല.. അത് പിതാവിന് ആണ്.... നമ്മുടെ നാട്ടിലെ പിതാവ് ഒക്കെ vip ലെവൽ അല്ലേ ... ഇത് പോലെ നാട്ടിൽ ഏത് എലും പിതാവ് വണ്ടി ഓടിക്കുവോ അവർ മിനിമം ഇന്നോവ ബെൻസ് bmw വിത്ത് എസ്കോർട്..... ഈ പിതാവ് പൊളിച്ചു ഇഷ്ടപ്പെട്ടു... ഇങ്ങനെ ഉള്ള അപസ്തൊലർക്ക് ആണ് പൈസ കൊടുക്കേണ്ടത്..... അതിനു ഉള്ള ഒരു സംവിധാനം സന്റപ്പൻ അച്ഛനോട് ചോദിച്ചു സെറ്റ് അപ്പ് ആക്കണം... ഉള്ളത് പോലെ 2500 ₹ഞാൻ ഇട്ടു.....
പത്തിരുപതുകൊല്ലം മുന്പു വരെ നമ്മുടെ കേരളത്തിലും us aid ൻറെ ഭാഗമായി ഗോതന്പും മെയ്സുപൊടിയും ഏണ്ണയു കിട്ടിയിരുന്നു.
ഇന്ത്യ ഷൈനിംഗ് പോലെയുളള കാംപെയിനിംഗ് ഒക്കെ വന്നപ്പോൾ ലോകത്തിന് മുൻപിൽ ശ്രേഷ്ഠത കാണിക്കാനുളള ത്വരയിൽ അങ്ങനെയുളള പ്രൊജക്ടുകൾ നിർത്തിയ്ക്കുകയാണ് നമ്മുടെ ഗവർമെന്റുകൾ ചെയ്തത്.ഇത്തരം എയ്ഡുകൾക്ക് കാരണമായ പ്രശ്നങ്ങൾ ഇപ്പോഴും ഇന്ത്യയുടെ കേരളമൊഴിച്ചുളള മറ്റു സംസ്ഥാനങ്ങളിൽ തുടരുന്നു എന്നതാണ് സത്യം. കേരളത്തിൽ ഒരു നല്ല പരിധി വരെ പൊതുവിതരണ സംവിധാനം മികവുറ്റ രീതിയിൽ ആണ്.ഞാൻ മഹാരാഷ്ട്രയിൽ ഇൻറീരീയൽ ആയുളള പ്രദേശത്ത് ആണ് താമസവും ജോലിയും.കഴിഞ്ഞ വർഷം ലോക്ഡൗൺ തുടങ്ങിയപ്പോൾ കേന്ദ്ര_-രാജ്യസർക്കാരിന്റെ ഫ്രീയായിട്ടുളള ഭഷ്യകിറ്റ് വിതരണം ഉദ്യോഗസ്ഥരും-റേഷൻകട നടത്തുന്നവരും അരിക്കബനിയുടെ ഏജൻ്റുമാരും ഒരുമിച്ച് അട്ടിമറിച്ചു.ഗോഡൗണിൽ നിന്നും സാധനങ്ങൾ നേരെ അവരുടെ ഗോഡൗണിലേയ്ക്ക് മാറ്റപ്പെടുന്ന ഇത്തരം കാര്യങ്ങൾ ഇവിടെ സർവ്വസാധാരണമായി നടക്കുന്നത് ആണ്. ലാഭാർതാഥികൾ ചോദ്യം ചെയ്യാൻ പോകാറില്ല. ചോദ്യം ചെയ്യുന്നവനെ കൂട്ടത്തോടെ ഒറ്റപ്പെടുത്തിക്കളയും.അതുകൊണ്ട് ഉളളതുകൊണ്ട് അവർ അഡ്ജസ്റ്റ് ചെയ്യും.ഏറ്റവും ദുഖകരമായ കാര്യം ഉദ്യോഗസ്ഥർക്ക് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് ഒരു മനക്കടിയും തോന്നാറില്ല എന്ന് മാത്രമല്ല അത് അവരെ സംബന്ധിച്ചിടത്തോളം എക്സ്ട്രാ ഇൻകം ഉണ്ടാക്കാനുളള ഒരു മാർഗമായിട്ടാണ് കരുതുന്നത് തന്നെ.
ഭക്ഷണത്തിന്റെ വില അറിയുന്ന ഒരു ജനത ❤️❤️❤️❤️❤️
സാന്തറ്റപ്പാ... ഈ വീഡിയോ കണ്ടതോടുകൂടി കുറേ സംബാദിക്കണം എന്ന ആഗ്രഹം അങ്ങട് ഉപേക്ഷിച്ചൂട്ടാ...
നമ്മൾ എല്ലാം ഭാഗ്യവാൻമാർ ആണ് ഇവരെ വച്ച് നോക്കുമ്പോൾ,...എന്നിട്ടും എന്തിനോ വേണ്ടി വീണ്ടും പടവെട്ടുന്നു ജീവിതത്തിൽ....
One of my fav from the African series.. oru ochayum bahalapado.. kodukkunnavante ahankaramo, vangunnavante elimayum avrde harwork.. love the way a checheem aniyanum nadakkunnadu
And best intro bgm.. oru international classic movie pole intro ❤️
I wish this video picks up and many more people watch this.. please promote this video.. maybe insta reels.. and tag and put english title
😍
ഇതൊക്കെ കാണുമ്പോൾ നമ്മൾ ഒക്കെ ഇപ്പോൾ സ്വർഗത്തിൽ ആണ് 😢
Sherikkum
Yes bro👍
Athale ദൈവത്തിന്റെ സ്വന്തം നാട് എന്നു പറയുന്നത്... M❤
എന്നിട്ടും ഉള്ളത് ഒന്നും പോരല്ലോ നമുക്ക്
@@nikhil1673 അതേ എങ്ങനെ മാറ്റവന്റേത് കൂടെ വെട്ടി പിടിക്കാം എന്നാണ് നമ്മൾ ചിന്ദിക്കുന്നത്
ദുബായിൽ താമസിക്കുമ്പോൾ എന്റെ റൂമിൽ ഒരു മലയാളി പയ്യൻ വിസിറ്റിങ്ങിനു വന്നിരുന്നു പക്ഷേ അവൻ ഒരു നൈജീരിയൻ ആണ് അവനെ ഒരു മലയാളി കന്യാസ്ത്രീ വാങ്ങി കൊണ്ടു വന്നതാണ് നമ്മുടെ തൃശ്ശൂരിലേക്ക്, അവന്റെ കൂട്ടുകാരൻ പറഞ്ഞപ്പോഴാണ് ഞാൻ അവന്റെ കഥ അറിഞ്ഞത്😪
നമ്മുടെ നാട്ടിൽ ഇപ്പോഴത്തെ തലമുറയ്ക്ക് റേഷനരി പുച്ഛം. ഞങ്ങളുടെ ചെറുപ്പത്തിൽ റേഷനരി വാങ്ങാൻ നീണ്ട വരി നിൽക്കുമായിരുന്നു. ആ അരി വ്യാഴാഴ്ച വരെ ഉണ്ടാകുള്ളൂ. തിങ്കളാഴ്ച വരെ ബാക്കി ദിവസം കടകളിൽ നിന്നും കൂടുതൽ വിലയ്ക്കു വാങ്ങുന്ന അരി. ഇപ്പോ റേഷൻ മട്ടയരി മിക്കവരുടെയും തൊണ്ടയിൽ നിന്നും ഇറങ്ങില്ല.
അർഹതയുള്ള ഇവർക്കാണ് ആ അരിയൊക്കെ കൊണ്ട് കൊടുക്കേണ്ടത്.
സത്യം പറഞ്ഞാൽ നമ്മളൊക്കെ ആഹാകരതതിന്നു കയ്യും കാലു വച്ചവരാ
പിതാവ് ഒരു വലിയ മനുഷ്യൻ തന്നെയാ...🙏🙏🙏🙏.... അതുപോലെ പിതാവ്...... ഫുൾ പവറും ആണ്.....🙏🙏🙏🙏🙏❤❤❤❤🇮🇳🇮🇳
Full on
Hi നീട്ടല്ലേ മുത്തേ
hi 'hello' 'baby' അങ്ങനെ എന്തേലും ചേർക്കൂ......
anyway ഒരുപാട് ഇഷ്ടം നിങ്ങളോട്😚
സന്റപ്പാ.. അറിയാതെ കണ്ണു നിറഞ്ഞുപോയി... നമ്മൾ ഒകെ എത്ര ഭാഗ്യം ചെയ്യ്തവർ ആണ്
All stress vanished after seeing that cute child innocently smiles!! Most beautiful clip!
ഇങ്ങനെ ഒരു കാഴ്ചകൾ കാണിച്ചതിനു 🙏. Saantappa Thankyou. Iganeyum oru lokam alle. Nammal ethra baagyavanmar🙏🙏🙏
First kure vishamam thoniyengilum
Nemalude malayali missnary mar like pethave cheyunna sevanam orkumbol happy
Thank you power
Heavy.. in all sense
Chinthippikyunna episode, Travelista uyarangalilekyu thanne
Ithrayum natural resources illa oru rajyam or continent ithrayum purakil anennulladu.. thought provoking.. colonialism, color allam part anu
Advance 400k wishes 🥰✌️✌️കിടു സാന്റപ്പോ 🔥👌കാര്യങ്ങൾ കാണിച്ച് തരാനും വിശദീകരിക്കാനും ഭാഷ അറിയുന്ന പിതാവ് കൂടെ ഉള്ളത് നന്നായി 🥰✌️✌️
Intro എല്ലാം ഒരേ pwoli ❣️❣️❣️❣️❣️... കാഴ്ചകൾ എല്ലാം full power❣️❣️❣️❣️❣️🔥🔥🔥🔥
Hridayasparsi aya video. Hard reality and truth for such a place full of natural resources
Video editing, selection of bgms, everything looks great
നിങ്ങളുടെ vdo കോളിറ്റി പറയാതിരിക്കാൻ വയ്യ അടിപൊളി ഒരു രക്ഷയും ഇല്ല പിന്നെ യും കാണാൻ തോന്നിക്കും അത് എടുത്തു പറയേണ്ട ഒന്നാണ്
എനിക്ക് ഒത്തിരി ഇഷ്ടമാ ചാനൽ ..കട്ട സപ്പോർട്ട് ..
നമ്മളെത്ര ഭാഗ്യവാന്മാർ ..ലെ സാന്റൂസേ..........
ഇങ്ങള് ഒരു സംഭവാട്ടോ ......ഇങ്ങള് മുത്താണ് ....
നമ്മളൊക്കെ എന്ത് ഭാഗ്യവാന്മാർ ആണല്ലേ 🙏🙏🙏 നന്നായി സാന്റപ്പാ ❤️❤️
Don't worry santappa. Power varum വരുത്തും നമ്മൾ 🔥🔥🔥🔥💖💖💖💖💖
ഇതൊന്നും കാണാതെ.....
ഇതൊന്നും പ്രോത്സാഹിപ്പിക്കാതെ.......
പല ആർമിക്കാരും 10 ലക്ഷത്തിന്റെ വണ്ടി പണി കാണാനും 2 കോടിയുടെ ബെൻസ് കാണാനും പോകുന്നു............
ഇവിടെ ഉണ്ട് പുതുമയും യഥാർത്ഥ ജീവിതവും ❤️
നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്, ദൈവത്തിന് സ്തുതി🤲
ആഫ്രിക്കൻ കാഴ്ചകൾ അവസാനിക്കുന്നില്ല..!...
പൊളിച്ചു സാന്റപ്പാ തകർപ്പൻ കാഴ്ചകൾ കാണാൻ വെയ്റ്റിംഗ്.!🤓😁💥
Sankadam aaai... Enkilum santhoshavum undu. Bcz food aa villagersnu kittunnallo. Spr pithavu. Spr vlog santhappan
ഇത്രയും ക്വാളിറ്റി ഉള്ള visuals തരുന്ന ചാനൽ ആർക്കും വേണ്ട..
Travelista 💗💗💗
Santappa.. ഇത് പോലെ ഉള്ള കാര്യങ്ങൾ കേരളത്തിലും നടക്കുന്നുണ്ട് . 10-15 കിലോമീറ്റർ ബസിൽ കയറി വന്ന് മാസം തോറുമുള്ള സഹായങ്ങൾ കൈപ്പറ്റുന്ന ധാരളം പേര് മധ്യതിരുവതാംകൂറിൽ ഉണ്ട് .
നമ്മുടെ കണ്ണ് നമ്മുക്ക് ഇഷ്ടമുള്ള ഇടങ്ങളിൽ മാത്രം ചുറ്റി പറ്റി നിൽക്കുന്നത് കൊണ്ട് അതൊന്നും കാണാന് പറ്റുന്നില്ല എന്ന് മാത്രം .
African samoohathinte ulkazhchakal eganeyanann manasilyad eppozha .etharathilulla interesting vedio k vendi kathirikkam
Super.... Power Varattey....
ആഫ്രിക്കൻ കാഴ്ച്ചകളാണ് 7 മണി തൊട്ട് 😍
🔥
പുതിയ പുതിയ അറിവുകൾ പിതാവിന്റെ കൂടെ യാത്ര ചെയ്യുന്ന ത് കൊണ്ട് സൻറപപനോട് അസൂയ തോന്നുന്നു
ദൂരം (തള്ള്) കുറയണമെങ്കിൽ വീട്ടിൽ ഇരുന്നു പഠിക്കണം... മറുപടി👍
Yes poli though marupadi😉😎
Good quality video this santapa people knowing now your chanal . It’s real power varatee power Travelista
എത്ര സിംപിളാണ് ആ ആർച് ബിഷപ്! കേരളത്തിലെ ആളുകൾ കണ്ട് പഠിക്കട്ടെ!
Kannunirakunna kaychakal,,sambathinde palapalapil nam marannu pokunna kaychakal,,nam kanenda kaychakal,,nammal Athra anugraheedaraanenn vilichodunna verita kaychakal,,thanks for travelista,,
Really touching Video... We are all blessed to be born in India....
Santos mone ethu polyulla video kanumbol vishamam. Vaum..prarthikkam appol nammude nattile jeevitham swargam anu prarthikkam....avarku vendi 🙏🙏🙏🙏🙏🙏🙏
Keralathile thirumenimar kandupadikanam iee majestic Bishopine. Self driving, no any assistants around him. Njan oru 84 years old widow(by name male ennu theyttitharikaruthu) aanu, highly educated njanum, ente 3 childrens son nt koode thamesikunnu, girls oral Australia ilum, oral USA yilum high positions il settled aanu.
Nammukkum orupad padikkan und e videoyil ninnum♥️ thanks santappa e kazhchakal okae njangalileku ethichathinu💐