ഇയാള് നല്ല അസ്സൽ സുടാപ്പിയാണ്...മോഹൻലാലിൻ്റെ, പ്രിയദർശൻ്റെ സിനിമകൾ ഒക്കെ കണ്ണും പൂട്ടി മോശം ആണെന്ന് പറയും...മറ്റുള്ളവരുടെ സിനിമ ഒക്കെ ഇയാൾക്ക് നല്ലതും.
പടം കണ്ട് ഒരാളെ ഇടിക്കാൻ തോന്നുന്നു എന്ന് പറയുന്നവർക്കിടയിൽ എന്റെ കൂട്ടുകാരൻ വ്യത്യസ്തനായി.... 😁😁😁 തീയറ്ററിൽ നിന്ന് ഇറങ്ങുന്നേരം അവൻ പറഞ്ഞത് ''ഒരാളുടെ മേലും അറിയാതെപോലും തൊടാൻ നിക്കണ്ട.. എല്ലാരും അടിമൂടിലാണ്... അണ്ഡം കീറും '' എന്നാണ്...😀
Being a malappuram guy I really felt it would be tough for non malabaries to understand the comedy part of the film..it’s not about slang to be true..it’s some other thing..really liked the comedies..
When dhoom was released in 2004 .. doing wheeli was the first instinct .. at that time all youthans gravitated towards imported bikes and alterations… bike racing became main stream …soo I won’t be surprised if THallumalla fights comes in headlines …
സാധ്യത ഉണ്ട്, എന്നാലും 2004 ലേ പിള്ളേർ അല്ലല്ലോ ഇപ്പൊ. കൊറച്ച് മാറ്റം ഉണ്ട്...പിന്നെ യൂത്ത് നേ നമ്മക്ക് ഒന്നും പറഞ്ഞ് വിലയിരുത്താൻ പറ്റില്ല.. ഓരോരുത്തരും വേറെ വേറെ മൈൻഡ് ആണ്. എന്തായാലും പടം പക്ക എൻ്റർടൈനർ ആണ് ആ മൈൻഡിൽ കാണാൻ ശ്രമിക്കുക...
Thank you for doing this review. പടം കണ്ടിട്ട് അടിക്കാൻ തോന്നുന്നു എന്ന് പലരും പറഞ്ഞു. അതിൻറെ after effects സിനിമയിൽ ഉള്ള പോലെ ആകില്ല. ചെക്കന്മാർ തെറിച്ചു നിൽക്കുന്ന.തൊട്ടേനും പിടിച്ചേനും തല്ലുണ്ടാക്കാൻ . ഈ review കണ്ടിട്ട് ഒന്ന് reality ലേക്ക് വരട്ടെ. പടം കാണാൻ കൊള്ളാം. പക്ഷേ കണ്ടിട്ട് അത് അവിടെ വിട്ടേക്കണം.
Decent entertainer!! A story with many fights narrated in a non linear way Fights, Editing, DOP🔥 Songs placing👎 Pney, last 30 mins adipwoli ayirunu👌 Totally one time view worth
ഒരു ഡൌട്ട് ചോദിച്ചോട്ടെ??? ഞാൻ കണ്ട തിയേറ്റർൽ സൗണ്ട് സിസ്റ്റം അത്രപോരാ അതുകൊണ്ട് എവിടെങ്കിലും ക്ലിയർ ആകാതെ പോകാഞ്ഞത് ആണോന്നു ഒരു ഡൌട്ട് വേറെ ഒന്നും അല്ല ടോവിനോ യുടെ ഫ്ലക്സ് വെക്കുന്നു കുറെ ഫാൻസ് കൂടുന്നു ഇതിനുള്ള റീസൺ എന്താണ്??? അവൻ ഏത് പ്ലാറ്റഫോം ലൂടെ ഫേമസ് ആകുന്നു അത് ഞാൻ കണ്ടില്ല???
പടം കണ്ട് ഇറങ്ങിയവർ ഒരുപോലെ പറയുന്നു എനിക്കും ഒരാളെ ഇടിക്കാൻ തോന്നുന്നു ഇജ്ജാതി impact ഉണ്ടാക്കിയ fight സീൻ.. Tovi, lukman, shine.... 💯💥🔥 പടം ഒരേപൊളി.. 🤩⚡️തല്ലുമാല.. 🤩🔥
പടം അടിപൊളിയാണ് ഒന്നും പറയാൻ ഇല്ല fight cns ഒക്കെ കണ്ടാൽ ഇറങ്ങി അടിക്കാൻ തോന്നും അങ്ങനെയാണ് സെറ്റ് ആക്കി വെച്ചിട്ടുള്ളത് ടിക്കറ്റ് പൈസ എന്തായാലും മുതലാകും ശെരിക്കും, പക്ഷെ അതിലെ വെറും ശോകം എന്ന് എനിക്ക് തോന്നിയത് അനാവശ്യമായി കുറച്ച് പാട്ടുകൾ ഉണ്ട് അതാണ് പാട്ട് വേണം പക്ഷെ ഇത് വെറുതെ ഓരോ പാട്ടുകൾ ഉണ്ട് അത് ന്താന്ന് പോലും മനസ്സിലായില്ല അത് എനിക്ക് ഒരു laag ആയി തോന്നി ഞാൻ പടം കണ്ട് വന്നതേ ഒള്ളു..... ആ പാട്ടുകൾ ഒഴിച്ചാൽ ബാക്കി എല്ലാം ഒന്നിനൊന്നു മെച്ചം... Love story undenn പറഞ്ഞു ആരും പോകണ്ട ഒരു പ്രണയവും ഇല്ല പ്രണയം 0% ആണ് പടം എങ്ങനെ ഉണ്ടെന്ന് ചോദിച്ചാൽ ഇങ്ങനെ പറയാം. പടം അടിപൊളിയാണ് ഇഷ്ട്ടപെട്ടു ചില പാട്ടുകൾ ഒഴിച്ചു ബാക്കിയെല്ലാം അടിപൊളി fight ആണെങ്കിൽ ഒന്നൊന്നര Fight
പടം ഇന്ന് കണ്ടു full vibe മൂവി. ✌️ എഡിറ്റിങ് ഒക്കെ powli ക്യാമറ. ഡയറക്ടർ എടുപ്പ് ഒക്കെ അടിപൊളി... ആകെ തോന്നിയത് ഒന്നോ രണ്ടോ പാട്ട് അത്ര ishttapttilla. കല്യാണി എവിടെയൊക്കെയോ ഓക്കെ ആണ് എന്നാലും അത്ര അങ്ങ് ഉഷാര്‍ ആയില്ല tovino പൊളിച്ചു fight ഒക്കെ ഇഷ്ട്ടപെട്ടു. Shine tome ചാക്കൊ series ആയിട്ടും തമാശ ആയിട്ടും ഒക്കെ റോള്‍ ഗംഭീരമാക്കി പിന്നെ gang ഒക്കെ powli പിള്ളേര് ഒക്കെ powli പ്രത്യേകിച്ച് ക്ലൈമാക്സ് ഒക്കെ പക്കാ powli lukaman ഞെട്ടിച്ചു കളഞ്ഞു Kidilan perfromence 👌
എല്ലാവരും ഒരുപോലെ അല്ലല്ലോ സിനിമ ആസ്വദിക്കുന്നത്.. ഈ മൂവി ഇപ്പോൾ ഫാമിലിയും ഒത്ത് പോയി കണ്ടു, കോമഡി എല്ലാം ഞങ്ങൾക്ക് വർക്ക് ആയി... ഇടിയും, എഡിറ്റിങ്ങും, സൗണ്ട് ഡിസൈൻ, costume ഡിസൈൻ, അഭിനയം, സംവിധാനം, എല്ലാം ഇഷ്ടമായി... ഒന്ന് രണ്ട് പാട്ടൊഴിച്ച് വേറെ ലാഗ് ഒന്നും തോന്നിയില്ല... ഒരേ മൂവിയിൽ സീരിയസും കോമഡിയും ചെയ്ത് ഷൈൻ നന്നായി കൺഫ്യൂസ് ചെയ്യിച്ചതും ഇഷ്ടമായി... Characters തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് ആണ് ഏറ്റവും ഇഷ്ടമായത്.. കല്യാണി എന്തിനോ വേണ്ടി തിളയ്ക്കുന്ന പരിപാടി ഇതിലും തുടരുന്നതായി ഞങ്ങൾക്കെല്ലാം തോന്നി... ഒന്നും ആലോചിക്കാതെ ചെന്നിരുന്ന് കണ്ടാൽ തീർച്ചയായും ഒരു ആഘോഷ മൂഡ് കിട്ടുന്ന പടം 💯 Nb: Welcome back Tovino ♥️
ഈ പടത്തിൽ കല്യാണിയുടെ ബീപാത്തു എന്ന കഥാപാത്രത്തിന് തല്ലുമാല സിനിമയിൽ വളരെയേറെ പ്രാധാന്യം ഉണ്ട്.കല്യാണിയും ടോവിനോയും ഒരു ഷോപ്പിൽ ഉണ്ടാകുന്ന പ്രശ്‌നത്തോടെയാണ് റെജി എന്ന കഥാപാത്രവുമായുള്ള വസീമിന്റെ സംഘട്ടനം ആരംഭിക്കുന്നത്.
Enjoyable and colourful entertainer First half lag aayi thonne especially songs, followed by a decent second half. Padathil ettavum kooduthal ishtaayath wedding fight sequence mumb ulla tension built up aayrnnu last 30 minutes was very well executed. Fight sequences 🔥🔥🔥 Songs were like meh
The new way of story telling was the only thing hooked me to finish the movie even though that way of story telling was kinda pointless to the plot... But who cares.... Did see some great action scenes and did got that adrenaline rush😌... An okay movie i would say😌👍
A film should be seen as a film.After watching it for a moment even i felt like beat someone but that’s just for that moment,and while watching any movie take what’s good in it and leave the rest.Personally i really enjoyed this movie.
Editing oru raksha illa 💥👊🏻 Adi, edi, comedy, , dance,friendship, allam set aahn... 💥🔥 Romance koravahn 🐥 Pinneh eduth parayan pattunna oru fight, theatre fight ahn..uff seen aayrnn ejjathi.. ☠️🤯 First half ending lag ahn, second half starting lag aayi .. All total an awesome movie 🔥
@@rohan.mjoseph2693 katha und eggane thall koduth friendship undakkam 😂 As u said valiya katha onnum illa .. Pinneh song timing illatheyan play cheyyunnath athinte kozhappam und 👊🏻
തല്ലുമാല ആവറേജ് ആയിട്ടാണ് തോന്നിയത് ഫസ്റ്റ് ഹാഫ് തുടക്കത്തിൽ കൊള്ളാമായിരുന്നു... ആ ഒഴുക്കിൽ അങ്ങനെ പോയപ്പോൾ ഇടക്ക് നിന്നും സിനിമ കൈ വിട്ടു പോയി.. ഫസ്റ്റ് halfile റാപ്പ് സോങ് കേട്ടിട്ട് തിയേറ്ററിൽ ഫുൾ കൂകി വിളി ആയിരുന്നു...1st half ശോകം 2ണ്ട് ഹാഫ് കൊള്ളാം.. Especially ക്ലൈമാക്സ് ഒരു രക്ഷേം ഉണ്ടായിരുന്നില്ല.. Fight aan main Highlight.. Vere onnumilla.. പാട്ട് ഒക്കെ കട്ട ശോകം ആണ്.. Oru Average padam ഇത് എന്റെ അഭിപ്രായം മാത്രമാണ് 😊 തെറി വിളിക്കരുത്.. എനിക്ക് എന്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്
*_എന്റെ പൊന്നണ്ണാ സിനിമ കണ്ടു ആവറേജ് ആണെന്ന് പോലും പറയാനില്ല ഷൈൻ ടോം ചാക്കോ കൂടി ഇല്ലെങ്കിൽ സിനിമ ഇൻട്രവെല്ലിന് മുൻപായിട്ടു ഇറങ്ങി വരും.. പിന്നെ സ്പോയിലർ ആകാൻ വേണ്ടി എന്താണ് ഉള്ളതെന്ന് മനസ്സിലായില്ല ഇനി സപ്പോർട്ട് ചെയ്ത് വീഡിയോ ചെയ്തതാണെങ്കിൽ ok അല്ലാത്ത പക്ഷം സിനിമ വലിയ നിരാശയാണ് തന്നത്..!! പിന്നെ എനിക്ക് ഇഷ്ടമായ ഒരു കാര്യം ഒരു പരിചയം ഇല്ലാത്ത ഒരാളുമായി തല്ലു കൂടിയാലും നല്ല മനസ്സുണ്ടെങ്കിൽ അവരെ നമ്മുടെ ഉറ്റ ചങ്ങാതി ആക്കി മാറ്റാം എന്ന് കാണിച്ചു തരുന്നുണ്ട് സിനിമ അതിന് ഒരു ബിഗ് സല്യൂട്ട്..!!_* 🔥🔥🔥🔥
Entertainment padam irakkiyaal nalla depth ulla story venam Nalla story ulla padam irakkiyal athil fight venam Comedy padam iraikkyaa athil logic venam Thriller irakkiyal speed venam Romance irakkiyaal fresh romance venam Bcz Some Mollywood nolans mind is like this right now😂 തല്ലുമാല പൊളി 🥰🥰🤩😍🕺🕺
കിടിലൻ പടം.. 🔥🔥🔥 ടെക്നിക്കൽ പാർട്ട് ആർക്കും എത്തിരഭിപ്രായം കാണില്ല. പാട്ടുകൾ - theatre ല് കണ്ടതിനു ശേഷം പല പാട്ടുകളും ആവർത്തിച്ചു കേട്ടു.. 😍 മലപ്പോർത്തേർക്ക് മാത്രം കിട്ടുന്ന ഒരു സുഖം. തമാശയും.. Its not the slang you couldn't get.. ആ സംസ്കാരം ആണ് ഇവിടെ relate ചെയ്യാൻ പറ്റുക.. സുഹൃത്തുക്കളെ അളിയാ എന്നല്ല ഇവിടെ വിളിക്കുക.. നായെ എന്നാ 😄.. അങ്ങനെ ഒരുപാട് മലപ്പുറം സിറ്റുവേഷൻസ് ആണ് പടം. തിരുവനന്തപുരം സ്ലാങ് കേട്ടു മടുത്ത ഞമ്മക്ക് ഒരു റിലേക്സ് ഉണ്ട് 😁.. ഒന്നുടെ കാണണം... തീയേറ്ററിന്ന് തന്നെ 🔥🔥..
Broyude age group aanu njanum, you told exactly what I felt, Comedy enikkum work aayilla, Theater was silent during majority of times but Thallumaala I mean fights were brilliant 👏, Overall a good theatrical experience especially theatre fight sequence.
Poli padam 🔥 This movie is only for youngsters.I don't think so this movie will satisfy family audience.But the movie is just wow! Especially the actions🤯 Last 30 mins 🔥🔥🔥🔥 I really likes this movie 😍😍. My rating 4/5 ⚡️⚡️⚡️ Personal opinion 💛
എന്റെ പൊന്നെ... Song കേട്ടപ്പോൾ എണീച്ചുപോവാൻ തോന്നി. അതുവരെ കുഴപ്പമില്ലാതെ കൊണ്ട് പോയിട്ട് ഒരു പാട്ടിൽ എല്ലാം ഇല്ലാതെ ആകികളഞ്ഞു... 🥹🥹🥹.എഡിറ്റിംഗ് ❤️💯 fight 🤟🏻🤟🏻
Nothing to say nailed it..... Hat's off to editor and director and the tovino characters are entirely different in this movie really enjoyed it Superb!!!👍🏼
പറ പറക്കണ തീപ്പൊരി അടി പടം...💥 തീയേറ്ററിൽ കാണാൻ പറ്റിയ ഒരു നല്ല കിടിലൻ colorful പടം യൂത്ത് പിള്ളേർക്ക് chill cheyyth കാണാൻ പറ്റിയ പടം 💯🔥 Main Highlights are the Fights sequence...💯🫵🔥 Especially ; Theatre Fight, Climax marriage Fight and Car scene fight 🤌🔥 Tovino Amazing Screen Pressense 🔥🤌 Khalid Rahman Making 🔥✅ supreme sundar Stunt Choreography 🔥✅ Lukuman,Shine Tom Chacko & Swathi Das Prabhu another leading actors 🙌 Negatives ; Kalyani,Musics, language slang,Climax end Don't Miss the Theatre Experience...💯✅ Rating...3.25/5
ബ്രോ നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. ഒരു പടം റിലീസ് ആയാൽ ആദ്യം നിങ്ങളുടെയും ഉണ്ണിയുടെയും റിവ്യൂ നോക്കലാണ് എന്റെ പരിപാടി. ഒരു കാര്യം പറയാനുള്ളത് എന്താണെന്ന് വെച്ചാൽ താങ്കൾ പ്രധാനപ്പെട്ട ആളുകളുടെ പേര് മറന്ന് പോകുന്നു. ഉദാഹരണത്തിന് ഈ പടത്തിലേ എഡിറ്ററുടെ പേര് .. അതുപോലെ ഇന്നലെ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ റിവ്യൂ പറയുമ്പോഴും അങ്ങനെ ആരുന്നു. ഒരാളെപ്പറ്റി അതും താങ്കൾ ആ പടത്തിന്റെ റിവ്യൂ പറയുമ്പോൾ പേര് വ്യക്തമായി പറയുന്നത് നന്നായിരിക്കും. അത് താങ്കളുടെ ഉത്തരവാദിത്തം കൂടെയാണ്. അടുത്ത തവണ മുതൽ ശ്രദ്ധിക്കും എന്ന് കരുതുന്നു,
ente appuppanum ammummayum thallumala kand...ennodu otta chodyam aarunn...ith enthonnann...!!! njan otta sentenceilu answerum koduth...ithanu cinema enn.. ithanu editing enn... I loved it...the editing and non-linear motion was awesom... The same non-linear form was what made old people not understand the movie... If the movie was not non-linear it wouldn't have been so awesome...the movie did very well...It is mainly a great movie for this age and budget and the target audience.
"thallu maala" ticket enike kittiyilla....so njan "Nna thaa case kodu" kandu.. And I was happy that I didn't get the tickets and went and watched nna thaa case kodu.... Oru naala good film aane
agree with "glorifying adi" remark. cinemayil ellarum happy aayi pirinju. realityill naatil ingane oru adi undayaal, ath kathi kuthil aanu chenn teeruka. so 100% agree, enjoy the movie, but dont do dont do in real life.
പടം കണ്ട് , ബ്രോ പറഞ്ഞതാണ് point : തല്ലിനെ dangeruously glorify ചെയ്തിരിക്കുന്ന ഒരു പടം . Tovino പോലെ ഒരു youth icon star ഇങ്ങനെ ഒരു സിനിമ ചെയ്ത് വെച്ചത് കണ്ട് , ഇതൊരു trend ആക്കാൻ യൂത്തന്മാർ/ ആരായാലും ഇറങ്ങി തിരിച്ചാൽ വളരെ മോശം social impact ഉണ്ടാക്കാവുന്ന ഒരു പടം. സിനിമ technically visually എല്ലാം ഗംഭീരം തന്നെ . But ഒരു positive energy alla reflux ചെയ്യുന്നത് സിനിമ കണ്ടു കഴിയുമ്പോൾ
Ya mone car il idi pottunnath 🔥🔥🔥 aaa timile shafi kollathinte oru dialogue, comedy serikum workout ayitund but ella area people num aa type counters click avuo nn orapilla
Colourful 'adi' padam... 💥💥 theatre experiece nice aan 🔥 1,2 songs ozhich baaki ellam nice and vibe aan Non linear story line aan...So story onn manasilakkan tough aayirikum Theatre fight scene 🥵🔥 Ijjathi making Hats of to their team !!! Onnum nokkanda Ticket book aakiko
Bro, everything you said was right except the comedy. It was totally in a Malappuram slang. 'Ath njammal KL10 kaarude swag eynu. Ath ingalkk thiriyanam ennilla😍'
മച്ചാനെ Hate ഉണ്ടാക്കാൻ പറയുന്നത് അല്ല...i wanna let say something....4:15 bro പറഞ്ഞില്ലേ ഒരു കലിപനും കാന്താരിയും പടം അണ് എന്ന്... അതിൽ എനിക്ക് ഒരു യോജിപ്പും ഇല്ലാ bro... because അത് അവരുടെ സ്നേഹ ബന്ധം അയിരിക്കുലെ... ഞാൻ just എൻ്റെ ഒരു ഓപിനൊണ് അണ് പറഞ്ഞെ...Still you are my favourite RUclipsr broh💎❤️
Download India's no 1 audio book platform - kukufm.page.link/noXe8DbyBKS4XFpUA
Use this code for 50% off - SHAZZAM200
Bro ee codinte expiration ethra days ind
Alle Träume sind zum Greifen nah. Alles, was Sie tun müssen, ist, sich weiter auf sie zuzubewegen.
Cinematography is by Jimshi Khalid not Shyju Khalid.
camera jimshi khalid
ഇയാള് നല്ല അസ്സൽ സുടാപ്പിയാണ്...മോഹൻലാലിൻ്റെ, പ്രിയദർശൻ്റെ സിനിമകൾ ഒക്കെ കണ്ണും പൂട്ടി മോശം ആണെന്ന് പറയും...മറ്റുള്ളവരുടെ സിനിമ ഒക്കെ ഇയാൾക്ക് നല്ലതും.
പടം കണ്ട് ഒരാളെ ഇടിക്കാൻ തോന്നുന്നു എന്ന് പറയുന്നവർക്കിടയിൽ എന്റെ കൂട്ടുകാരൻ വ്യത്യസ്തനായി.... 😁😁😁
തീയറ്ററിൽ നിന്ന് ഇറങ്ങുന്നേരം അവൻ പറഞ്ഞത് ''ഒരാളുടെ മേലും അറിയാതെപോലും തൊടാൻ നിക്കണ്ട.. എല്ലാരും അടിമൂടിലാണ്... അണ്ഡം കീറും '' എന്നാണ്...😀
🤣🤣🤣
🤣
Ath shariyann😂
Satyam
🤣
this movie was dope, i really enjoyed it and i could relate to it since it was relating to our Malabar culture 😍🔥
ayoooo sjr chettai oru like o reply o theramo
malapuram
@@joshuajohn74 🤣
Malapuram
❤
Editor needs a huge round of applause👏🔥💙
And that theatre fight 🥵🔥
Dulquereee🤍
Song was poor
@@commetogsisters8453 I felt the rap was not that good… but all other songs are pwoli
Dmg
@@mullanchandrappan7422 yeh rap 😂😂
സിനിമ ഒന്നും പറയാനില്ല : ഒരു പൊന്നാനി vibe♥️🔥🥵
Love from ponnani😍
Love from valabchery ❤️
Malappuram mede മലപ്പുറം
@@muhammedsalih.tp1salihsala419 ♥️🔥nice place
@Xlam X ysa
Anyone in 2025😂
Editor:- Nishad Yusuf
He was so amazing in this movie.
He is not a new comer, he has edited some other Malayalam movies like UNDA, Operation Java etc
@lifeofshazzam
He died 😢
തീയേറ്റർ fight, കാർ fight, വെഡിങ് fight..... ഒരു രക്ഷയുമില്ല...... ആ കാർ fight നു കൊടുത്ത സമയം...placing.... 🔥🔥🔥🔥
Thallumala no words....cinematic marvel from mollywood....masterpiece🤩
Being a malappuram guy I really felt it would be tough for non malabaries to understand the comedy part of the film..it’s not about slang to be true..it’s some other thing..really liked the comedies..
True
True👍
True
True
Ys... 100%
When dhoom was released in 2004 .. doing wheeli was the first instinct .. at that time all youthans gravitated towards imported bikes and alterations… bike racing became main stream …soo I won’t be surprised if THallumalla fights comes in headlines …
സാധ്യത ഉണ്ട്,
എന്നാലും 2004 ലേ പിള്ളേർ അല്ലല്ലോ ഇപ്പൊ. കൊറച്ച് മാറ്റം ഉണ്ട്...പിന്നെ യൂത്ത് നേ നമ്മക്ക് ഒന്നും പറഞ്ഞ് വിലയിരുത്താൻ പറ്റില്ല.. ഓരോരുത്തരും വേറെ വേറെ മൈൻഡ് ആണ്.
എന്തായാലും പടം പക്ക എൻ്റർടൈനർ ആണ് ആ മൈൻഡിൽ കാണാൻ ശ്രമിക്കുക...
@@shaheedpkm2676 ipoyathe piller 2004 inellum kashtam annu..
Kandirikam alla kandondirikam 🥵🔥 50-60 times kandu ee padam ott vanit
ഇൻസ്റ്റഗ്രാമിൽ story കണ്ടപ്പോൾ മുതൽ waiting ആയിരുന്നു ഈ വീഡിയോക്ക്🔥❤️
ruclips.net/video/TZj1PrYiVtc/видео.html
1:54 review started
ഞങ്ങൾ മലപ്പുറംകാർക്ക് തമാശകൾ നന്നായി ആസ്വദിക്കാൻ സാധിച്ചു 💥
Oneside love is so painful.💔
Miss you ആറാട്ട് അണ്ണാ...🥸
There is a vibe called Malappuram vibe , I sensed all the humour ☺️☺️
It's about language
athe
Especially ponnani 📍 Kl 54 ❤️
Exactly
💯
Ooh pinne😐
Thank you for doing this review. പടം കണ്ടിട്ട് അടിക്കാൻ തോന്നുന്നു എന്ന് പലരും പറഞ്ഞു. അതിൻറെ after effects സിനിമയിൽ ഉള്ള പോലെ ആകില്ല. ചെക്കന്മാർ തെറിച്ചു നിൽക്കുന്ന.തൊട്ടേനും പിടിച്ചേനും തല്ലുണ്ടാക്കാൻ . ഈ review കണ്ടിട്ട് ഒന്ന് reality ലേക്ക് വരട്ടെ. പടം കാണാൻ കൊള്ളാം. പക്ഷേ കണ്ടിട്ട് അത് അവിടെ വിട്ടേക്കണം.
Decent entertainer!!
A story with many fights narrated in a non linear way
Fights, Editing, DOP🔥
Songs placing👎
Pney, last 30 mins adipwoli ayirunu👌
Totally one time view worth
Last 30 min chumma thee🔥
Super flim bro I like it
ഒരു ഡൌട്ട് ചോദിച്ചോട്ടെ???
ഞാൻ കണ്ട തിയേറ്റർൽ സൗണ്ട് സിസ്റ്റം അത്രപോരാ അതുകൊണ്ട് എവിടെങ്കിലും ക്ലിയർ ആകാതെ പോകാഞ്ഞത് ആണോന്നു ഒരു ഡൌട്ട് വേറെ ഒന്നും അല്ല ടോവിനോ യുടെ ഫ്ലക്സ് വെക്കുന്നു കുറെ ഫാൻസ് കൂടുന്നു ഇതിനുള്ള റീസൺ എന്താണ്??? അവൻ ഏത് പ്ലാറ്റഫോം ലൂടെ ഫേമസ് ആകുന്നു അത് ഞാൻ കണ്ടില്ല???
@@satan7387 Avante kalyanthin ndaya idi reach aaay appo avan celebrity aay angane aan fame aaayath
Ithokke thanne ullu movie bakki👎
നല്ലൊരു കിടിലം അടി പടം 🔥 ഒരുപാട് ഇഷ്ടപ്പെട്ടു ❤ പാട്ടുകൾ എല്ലാം avrg ആയിരുനെകിലും ole melody പാട്ട് nyc ആയിരുന്നു 👌❤
ruclips.net/video/TZj1PrYiVtc/видео.html
Ole melody seen item
Last fight song nice aayrn(manasagamil mappila song)
ruclips.net/video/TZj1PrYiVtc/видео.html
In the last climax wedding fight sequence personally liked Shine's fight actions felt him as thanos💥 😄 .. and his expression..🔥
പടം കണ്ട് ഇറങ്ങിയവർ ഒരുപോലെ പറയുന്നു എനിക്കും ഒരാളെ ഇടിക്കാൻ തോന്നുന്നു ഇജ്ജാതി impact ഉണ്ടാക്കിയ fight സീൻ.. Tovi, lukman, shine.... 💯💥🔥
പടം ഒരേപൊളി.. 🤩⚡️തല്ലുമാല.. 🤩🔥
അജഗജാന്തരം പോലെ ആണോ
@@suhaib5581 Enth athiri
@@anandu909 Set aan bro idi okke. Story enikk veliya ishtappettilla
Sathyam😌🔥
Satyam
പടം അടിപൊളിയാണ് ഒന്നും പറയാൻ ഇല്ല fight cns ഒക്കെ കണ്ടാൽ ഇറങ്ങി അടിക്കാൻ തോന്നും അങ്ങനെയാണ് സെറ്റ് ആക്കി വെച്ചിട്ടുള്ളത് ടിക്കറ്റ് പൈസ എന്തായാലും മുതലാകും ശെരിക്കും, പക്ഷെ അതിലെ വെറും ശോകം എന്ന് എനിക്ക് തോന്നിയത് അനാവശ്യമായി കുറച്ച് പാട്ടുകൾ ഉണ്ട് അതാണ് പാട്ട് വേണം പക്ഷെ ഇത് വെറുതെ ഓരോ പാട്ടുകൾ ഉണ്ട് അത് ന്താന്ന് പോലും മനസ്സിലായില്ല അത് എനിക്ക് ഒരു laag ആയി തോന്നി ഞാൻ പടം കണ്ട് വന്നതേ ഒള്ളു..... ആ പാട്ടുകൾ ഒഴിച്ചാൽ ബാക്കി എല്ലാം ഒന്നിനൊന്നു മെച്ചം... Love story undenn പറഞ്ഞു ആരും പോകണ്ട ഒരു പ്രണയവും ഇല്ല പ്രണയം 0% ആണ് പടം എങ്ങനെ ഉണ്ടെന്ന് ചോദിച്ചാൽ ഇങ്ങനെ പറയാം. പടം അടിപൊളിയാണ് ഇഷ്ട്ടപെട്ടു ചില പാട്ടുകൾ ഒഴിച്ചു ബാക്കിയെല്ലാം അടിപൊളി fight ആണെങ്കിൽ ഒന്നൊന്നര Fight
പടം ഇന്ന് കണ്ടു full vibe മൂവി. ✌️
എഡിറ്റിങ് ഒക്കെ powli ക്യാമറ. ഡയറക്ടർ എടുപ്പ് ഒക്കെ അടിപൊളി...
ആകെ തോന്നിയത് ഒന്നോ രണ്ടോ പാട്ട് അത്ര ishttapttilla. കല്യാണി എവിടെയൊക്കെയോ ഓക്കെ ആണ് എന്നാലും അത്ര അങ്ങ് ഉഷാര്‍ ആയില്ല tovino പൊളിച്ചു fight ഒക്കെ ഇഷ്ട്ടപെട്ടു.
Shine tome ചാക്കൊ series ആയിട്ടും തമാശ ആയിട്ടും ഒക്കെ റോള്‍ ഗംഭീരമാക്കി പിന്നെ gang ഒക്കെ powli പിള്ളേര് ഒക്കെ powli പ്രത്യേകിച്ച് ക്ലൈമാക്സ് ഒക്കെ പക്കാ powli lukaman ഞെട്ടിച്ചു കളഞ്ഞു
Kidilan perfromence 👌
Hats off to Action director Master Supreme Sunder after many hits like jellikutt , ajagejandram, bheeshma, ayyapanum koshiyum etc..
എല്ലാവരും ഒരുപോലെ അല്ലല്ലോ സിനിമ ആസ്വദിക്കുന്നത്.. ഈ മൂവി ഇപ്പോൾ ഫാമിലിയും ഒത്ത് പോയി കണ്ടു, കോമഡി എല്ലാം ഞങ്ങൾക്ക് വർക്ക് ആയി... ഇടിയും, എഡിറ്റിങ്ങും, സൗണ്ട് ഡിസൈൻ, costume ഡിസൈൻ, അഭിനയം, സംവിധാനം, എല്ലാം ഇഷ്ടമായി... ഒന്ന് രണ്ട് പാട്ടൊഴിച്ച് വേറെ ലാഗ് ഒന്നും തോന്നിയില്ല... ഒരേ മൂവിയിൽ സീരിയസും കോമഡിയും ചെയ്ത് ഷൈൻ നന്നായി കൺഫ്യൂസ് ചെയ്യിച്ചതും ഇഷ്ടമായി... Characters തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് ആണ് ഏറ്റവും ഇഷ്ടമായത്.. കല്യാണി എന്തിനോ വേണ്ടി തിളയ്ക്കുന്ന പരിപാടി ഇതിലും തുടരുന്നതായി ഞങ്ങൾക്കെല്ലാം തോന്നി... ഒന്നും ആലോചിക്കാതെ ചെന്നിരുന്ന് കണ്ടാൽ തീർച്ചയായും ഒരു ആഘോഷ മൂഡ് കിട്ടുന്ന പടം 💯
Nb: Welcome back Tovino ♥️
Crct💯💯💯💯💯💯
Comedy enikkm work aayittundd
@@lalafafiiiyours 💯
Comadikonnum kozhapalla..... Njamak wrkayit ind
@@sinansonu70 yes 💯
ഈ പടത്തിൽ കല്യാണിയുടെ ബീപാത്തു എന്ന കഥാപാത്രത്തിന് തല്ലുമാല സിനിമയിൽ വളരെയേറെ പ്രാധാന്യം ഉണ്ട്.കല്യാണിയും ടോവിനോയും ഒരു ഷോപ്പിൽ ഉണ്ടാകുന്ന പ്രശ്‌നത്തോടെയാണ് റെജി എന്ന കഥാപാത്രവുമായുള്ള വസീമിന്റെ സംഘട്ടനം ആരംഭിക്കുന്നത്.
Review viewing on 2024 😅
Same pich😹
Aa time kidilam scene mattiya padam ahn
Thallu mala fight power aarurunnu 💥💥💥
Enjoyable and colourful entertainer
First half lag aayi thonne especially songs, followed by a decent second half. Padathil ettavum kooduthal ishtaayath wedding fight sequence mumb ulla tension built up aayrnnu last 30 minutes was very well executed.
Fight sequences 🔥🔥🔥
Songs were like meh
Appo theaterile adiyo🤣💥💥💥
Enta ponn setta first half lagennoo.
Interval ayath polum arinjillla💥
@@bineeshss6614 song verupeeraan bro angane laag adikkum
Song mathram vech nokaruthallo
It's jzt like a RAP
aa phone vili rap okke ichiri bad arn..pakshe pinne last scn
The new way of story telling was the only thing hooked me to finish the movie even though that way of story telling was kinda pointless to the plot... But who cares.... Did see some great action scenes and did got that adrenaline rush😌... An okay movie i would say😌👍
Theatre Fightum Climax Wedding Fightum Oru Reksha illa Especially camera Movement Roundil 🤯🔥🔥💎
Car fight scene🥵💥
Video തുടങ്ങിയപ്പോൾ 👍 അടിച്ചു വച്ചു. എന്നാൽ KUKU FM ആ 👍 തിരിച്ചെടുക്കാൻ പറഞ്ഞു. 😊😂
Editor ejjathi manushyan 💥💥
Thallumala❤️🔥🔥
*Entammoo must theater experience with full on full power audience 🥳🔥💥🙀💯*
Adipoli സിനിമയാണ് മലയാള സിനിമയിൽ ഇതുവരെ കാണാത്ത എഡിറ്റിംഗ് ആണ് സിനിമയിലുള്ളത് പിന്നെ ഇതൊരു non-linear രീതിയിൽ പോവുന്ന മൂവിയാണ് 😄🔥🔥
A film should be seen as a film.After watching it for a moment even i felt like beat someone but that’s just for that moment,and while watching any movie take what’s good in it and leave the rest.Personally i really enjoyed this movie.
Editing oru raksha illa 💥👊🏻
Adi, edi, comedy, , dance,friendship, allam set aahn... 💥🔥
Romance koravahn 🐥
Pinneh eduth parayan pattunna oru fight, theatre fight ahn..uff seen aayrnn ejjathi.. ☠️🤯
First half ending lag ahn, second half starting lag aayi ..
All total an awesome movie 🔥
1,2 songs nalla lag aan.. theatre adi and kalyana വീട്ടിലെ അടി 🔥🔥🔥
Theaterile adi athaan adi💥💥💥🤣
കല്യാണത്തിന് ഉള്ള അടി ആ കാറിൽ ഉള്ള അടി പിന്നെ ലുക്മാന്റെ ചാടിയുള്ള ഇടി 🥵🥵🥵🥵🥵
Negatives :- *cinemak oru kadha ila
*1 song Engand ozhukea bakki ealam bore ayirun
*Idakk oke Nala lag ondayirun
@@rohan.mjoseph2693 katha und eggane thall koduth friendship undakkam 😂
As u said valiya katha onnum illa ..
Pinneh song timing illatheyan play cheyyunnath athinte kozhappam und 👊🏻
ഒന്നും പറയാനില്ല വായേൽനിന്ന് ഒന്നും വരുന്നില്ല അത്ര പൊളി 😍😍😍👌👌👌👌👏👏👏🤩🤩🤩🤩
തല്ലുമാല ആവറേജ് ആയിട്ടാണ് തോന്നിയത്
ഫസ്റ്റ് ഹാഫ് തുടക്കത്തിൽ കൊള്ളാമായിരുന്നു... ആ ഒഴുക്കിൽ അങ്ങനെ പോയപ്പോൾ ഇടക്ക് നിന്നും സിനിമ കൈ വിട്ടു പോയി.. ഫസ്റ്റ് halfile റാപ്പ് സോങ് കേട്ടിട്ട് തിയേറ്ററിൽ ഫുൾ കൂകി വിളി ആയിരുന്നു...1st half ശോകം
2ണ്ട് ഹാഫ് കൊള്ളാം.. Especially ക്ലൈമാക്സ് ഒരു രക്ഷേം ഉണ്ടായിരുന്നില്ല.. Fight aan main Highlight.. Vere onnumilla.. പാട്ട് ഒക്കെ കട്ട ശോകം ആണ്..
Oru Average padam
ഇത് എന്റെ അഭിപ്രായം മാത്രമാണ് 😊
തെറി വിളിക്കരുത്.. എനിക്ക് എന്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്
❤️👍
Same thoughts here ❤️
Swabhipraayam aayath kond okke
@@shaheen3302 ❤️😊
@@SmartIndian_7337 ❤️❤️😊
Tovino🔥🔥
*_എന്റെ പൊന്നണ്ണാ സിനിമ കണ്ടു ആവറേജ് ആണെന്ന് പോലും പറയാനില്ല ഷൈൻ ടോം ചാക്കോ കൂടി ഇല്ലെങ്കിൽ സിനിമ ഇൻട്രവെല്ലിന് മുൻപായിട്ടു ഇറങ്ങി വരും.. പിന്നെ സ്പോയിലർ ആകാൻ വേണ്ടി എന്താണ് ഉള്ളതെന്ന് മനസ്സിലായില്ല ഇനി സപ്പോർട്ട് ചെയ്ത് വീഡിയോ ചെയ്തതാണെങ്കിൽ ok അല്ലാത്ത പക്ഷം സിനിമ വലിയ നിരാശയാണ് തന്നത്..!! പിന്നെ എനിക്ക് ഇഷ്ടമായ ഒരു കാര്യം ഒരു പരിചയം ഇല്ലാത്ത ഒരാളുമായി തല്ലു കൂടിയാലും നല്ല മനസ്സുണ്ടെങ്കിൽ അവരെ നമ്മുടെ ഉറ്റ ചങ്ങാതി ആക്കി മാറ്റാം എന്ന് കാണിച്ചു തരുന്നുണ്ട് സിനിമ അതിന് ഒരു ബിഗ് സല്യൂട്ട്..!!_*
🔥🔥🔥🔥
Kidann karayaathe podeyy
@nxaze86 സത്യം ബ്രോ.. ആ ടിക്കറ്റിന്റെ ക്യാഷ് പോയത് ഓർത്തു ഇപ്പോഴും കരയാറുണ്ട്
@user-sanu. nee irunn karanjo njangalokke nallonam enjoy cheyth kanda padamaan
അങ്കമാലി ഡയറീസിന് ശേഷം നല്ല അടിപൊളി വെറൈറ്റി തല്ല് ഉള്ള പടം 🔥🔥🔥
മിന്നൽ മുരളി തീയേറ്ററിൽ ഇറക്കാൻ പറ്റാത്ത നഷ്ടം ടോവിനോ തല്ലുമാലയിലൂടെ നികത്തും 👌
Ajagajantharam, bheeshma,kaduva vikram?
@@georgejustin4399 same vibe as അങ്കമാലി, ചറ പറ അടി വിത്ത് നല്ല ലോങ്ങ് സ്റ്റോറി. ഈ മൂന്ന് പടവുമായി കണക്റ്റ് ചെയ്യാൻ പറ്റില്ല.
@@georgejustin4399 bheeshma🙄🤔
Ajagajantharam🙄
Aaradhakare shaantharakuvin 😅
Entertainment padam irakkiyaal nalla depth ulla story venam
Nalla story ulla padam irakkiyal athil fight venam
Comedy padam iraikkyaa athil logic venam
Thriller irakkiyal speed venam
Romance irakkiyaal fresh romance venam
Bcz
Some Mollywood nolans mind is like this right now😂
തല്ലുമാല പൊളി 🥰🥰🤩😍🕺🕺
True shit 💀
Ithinath evdedey entertainment😿
Ithano entertainment??? Nicely choreographed fight scene ondenn karuthi athu entertainment akumo???
Padathil perilenkilum story venam.. Allathe adhyam mudhal avasan vere kanunnavaneyum pokunneveneyum.. Adikukaa athil enthaanu entertainment... Plustwo pillerk kaanumpol hvy enn thonnum.. Samanya bodham ollavark ishtepedila
🤭💯
@@NS-jj6qr title "thallumala" trailer ilm fights ollayrn okay. trailer kandtt padam kanan ponam mister
Nglk fights aan entertainment! Ellavarkm ore pole avilla
Theatre experience cheyyenda padam thannee🥵🔥🔥
ബ്രോ എനിക്കും ഷൈൻ ആണ് സപ്പോർട്ട് ചെയ്യാൻ തോന്നിയെ സത്യം 🔥🔥🔥🔥
Superb movie... I like it🔥🔥🔥❤️❤️
കിടിലൻ പടം..
🔥🔥🔥
ടെക്നിക്കൽ പാർട്ട് ആർക്കും എത്തിരഭിപ്രായം കാണില്ല.
പാട്ടുകൾ - theatre ല് കണ്ടതിനു ശേഷം പല പാട്ടുകളും ആവർത്തിച്ചു കേട്ടു.. 😍
മലപ്പോർത്തേർക്ക് മാത്രം കിട്ടുന്ന ഒരു സുഖം.
തമാശയും..
Its not the slang you couldn't get..
ആ സംസ്കാരം ആണ് ഇവിടെ relate ചെയ്യാൻ പറ്റുക..
സുഹൃത്തുക്കളെ അളിയാ എന്നല്ല ഇവിടെ വിളിക്കുക.. നായെ എന്നാ 😄..
അങ്ങനെ ഒരുപാട് മലപ്പുറം സിറ്റുവേഷൻസ് ആണ് പടം. തിരുവനന്തപുരം സ്ലാങ് കേട്ടു മടുത്ത ഞമ്മക്ക് ഒരു റിലേക്സ് ഉണ്ട് 😁..
ഒന്നുടെ കാണണം... തീയേറ്ററിന്ന് തന്നെ 🔥🔥..
Broyude age group aanu njanum, you told exactly what I felt, Comedy enikkum work aayilla, Theater was silent during majority of times but Thallumaala I mean fights were brilliant 👏, Overall a good theatrical experience especially theatre fight sequence.
Starting poli, pinne lag adich, first half average, second half pinnem kollam, fight okke kidu🔥
I like Luqmans role as Jamshi,
ചുമ്മാ 🔥
Nalla kidilan adi padam... 🔥🔥🔥
Poli padam 🔥
This movie is only for youngsters.I don't think so this movie will satisfy family audience.But the movie is just wow! Especially the actions🤯
Last 30 mins 🔥🔥🔥🔥
I really likes this movie 😍😍.
My rating 4/5 ⚡️⚡️⚡️
Personal opinion 💛
Uff 🌚
Early this time mwona
Koppannu
Avg
@@akshay8221 athinne
@@akshay8221 poda myre kaduva avg ayyit 50cr kitti pinne thallumaala ki Kittannd erikiyo.. Ajagajantharam got 30cr by youth support
പൊന്നാടവേ അടിപൊളി സിനിമ 🔥🔥🔥🔥🔥🥵 ഇപ്പൊ കണ്ടത്തെ ഒള്ളു
Uff, ഇപ്പൊ കണ്ട് വനേ ഉള്ളു, ക്ലൈമാക്സ് തീ ആണ്.... 🔥💥💥
Kaduva 😎💥
Theater fight and marrige fight ughhh🥵🥵
Kalyani wedding dress oru രക്ഷയും ഇല്ല അടിപൊളി
എന്റെ പൊന്നെ... Song കേട്ടപ്പോൾ എണീച്ചുപോവാൻ തോന്നി. അതുവരെ കുഴപ്പമില്ലാതെ കൊണ്ട് പോയിട്ട് ഒരു പാട്ടിൽ എല്ലാം ഇല്ലാതെ ആകികളഞ്ഞു... 🥹🥹🥹.എഡിറ്റിംഗ് ❤️💯 fight 🤟🏻🤟🏻
@@althafmajeed857 paathu ente paathu onnulla paathu
@@kannansrank2 😂🤣
@@althafmajeed857 Ella paatum kanaka . But nalloru song ond . Ath konde end credits il vech 🏃
Paathu 😹🤣
@@kannansrank2 😹🥴
Nothing to say nailed it.....
Hat's off to editor and director and the tovino characters are entirely different in this movie really enjoyed it
Superb!!!👍🏼
And the writers
Interval song thanne aanu lagg adipichath! Second half pinne ang kaththi keri padam 💥
പറ പറക്കണ തീപ്പൊരി അടി പടം...💥
തീയേറ്ററിൽ കാണാൻ പറ്റിയ ഒരു നല്ല കിടിലൻ colorful പടം
യൂത്ത് പിള്ളേർക്ക് chill cheyyth കാണാൻ പറ്റിയ പടം 💯🔥
Main Highlights are the Fights sequence...💯🫵🔥
Especially ; Theatre Fight, Climax marriage Fight and Car scene fight 🤌🔥
Tovino Amazing Screen Pressense 🔥🤌
Khalid Rahman Making 🔥✅
supreme sundar Stunt Choreography 🔥✅
Lukuman,Shine Tom Chacko & Swathi Das Prabhu another leading actors 🙌
Negatives ; Kalyani,Musics, language slang,Climax end
Don't Miss the Theatre Experience...💯✅
Rating...3.25/5
വല്ല്യ storys ഒന്നുമില്ല
1,2 songs നല്ല പോലെ lag adipikunn
Adi 🔥 theatre experience 🔥🔥
4/5
Theatre fight & car il ullath , kalyanathinu ulla fight climax ellam ore pwoli🔥🔥
Ole melody song & bgm kuzhappamilla... Actors okke 🔥👌.... Coustumes okke 🔥
Theatre kaananda padam... Ott irangiyal ee feel kittilla
ബ്രോ നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. ഒരു പടം റിലീസ് ആയാൽ ആദ്യം നിങ്ങളുടെയും ഉണ്ണിയുടെയും റിവ്യൂ നോക്കലാണ് എന്റെ പരിപാടി. ഒരു കാര്യം പറയാനുള്ളത് എന്താണെന്ന് വെച്ചാൽ താങ്കൾ പ്രധാനപ്പെട്ട ആളുകളുടെ പേര് മറന്ന് പോകുന്നു. ഉദാഹരണത്തിന് ഈ പടത്തിലേ എഡിറ്ററുടെ പേര് .. അതുപോലെ ഇന്നലെ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ റിവ്യൂ പറയുമ്പോഴും അങ്ങനെ ആരുന്നു. ഒരാളെപ്പറ്റി അതും താങ്കൾ ആ പടത്തിന്റെ റിവ്യൂ പറയുമ്പോൾ പേര് വ്യക്തമായി പറയുന്നത് നന്നായിരിക്കും. അത് താങ്കളുടെ ഉത്തരവാദിത്തം കൂടെയാണ്. അടുത്ത തവണ മുതൽ ശ്രദ്ധിക്കും എന്ന് കരുതുന്നു,
Oru average movie 💯💯...pinne fight scenes ahn main 💯🔥...BGM, technical team , editing , cinematography 💯💯
Also, Muhsin for its twisted storyline and Khalid on how he connected them in a way we could easily understand.
Well Said Shaaz bro.... 1st half okke nalla vibe aayirunnu, especially editing, camera, bgm, action.... But 2nd half okke oru sukhamillatha feeling vannu... enthu prashnam undaayalum thalli theerkkuka enna oru ideology enikk angott click aayilla.... Kalippan kanthaari trendine glorify cheythathupole.... cheriya piller okke ith kanditt purath poyi thallundakkiyalo enn ente ullil oru feeling vannu... But tovino perfomence aayalum dance aayalum thakarthu... pinne shaaz bro paranjath pole climax fightil njan shine tom chacko yude side aayirunnu.... nalla visual experience kittan theateril kaanam athreellu
Padam ഒരു രക്ഷയും ഇല്ല....പൊളിച്ചു 🔥♥️
Editing👌🏻🔥🖤
സിനിമ അടിപൊളിയാണ് . തല്ല് മാല കണ്ടപ്പോ ഒരു മുട്ടമാല കഴിച്ച ഫീലാണ്. ബുദ്ധി ജീവികൾ ഈ സിനിമ കാണരുത്. ടോവിനോ & ഫ്രൻസ് പൊളിച്ചു.
ente appuppanum ammummayum thallumala kand...ennodu otta chodyam aarunn...ith enthonnann...!!!
njan otta sentenceilu answerum koduth...ithanu cinema enn..
ithanu editing enn...
I loved it...the editing and non-linear motion was awesom...
The same non-linear form was what made old people not understand the movie...
If the movie was not non-linear it wouldn't have been so awesome...the movie did very well...It is mainly a great movie for this age and budget and the target audience.
Tmrw Annu Book chythathu 💥💫
Waiting Aanu 🤜💥💥💥💥
Comedy was actually good…. The music was ok but when u hear it again and again we will actually like it..
"thallu maala" ticket enike kittiyilla....so njan "Nna thaa case kodu" kandu..
And I was happy that I didn't get the tickets and went and watched nna thaa case kodu....
Oru naala good film aane
ടോവിനോടെ വക ഫുൾ പാക്കേജ് ഒരു കിടിലൻ കളർ ഫുൾ എന്റെർറ്റൈനെർ അതാണ് തല്ലുമാല.. 👊💥
bolt ക്യാമറ fight ഒരു രക്ഷയില്ല... 🥵💯🔥
Shine tom ente mone poli🤩
agree with "glorifying adi" remark. cinemayil ellarum happy aayi pirinju. realityill naatil ingane oru adi undayaal, ath kathi kuthil aanu chenn teeruka. so 100% agree, enjoy the movie, but dont do dont do in real life.
The best review 🔥
എഡിറ്റിംഗ് and background score ഇതാണ് പടം.. രണ്ടും pwoli 👌🏻... അടിയും പാട്ടും കണ്ട് head ache ആയി..എനിക്ക് ഷൈൻ n ലുക്മാനെയും ആണ് ഇഷ്ടയത്
Ara lukman?
@@abhilashpeter111 jamshi
Spoiler idaand ittoode ikka !! Enna ee video motham kanamaaynnu 🙂❤️
Mm
Sathyam, spoiler anenn kandond....full kanand poi padam kand moonji.....thirich vann ee video full kandapo alle ...chathi manasilakkiye kopp!!!!
ഒരു നല്ല colourful അടി പടം
Making
Editing
Action Choreography
Cinematography
🥰🔥🥰
പടം കണ്ട് , ബ്രോ പറഞ്ഞതാണ് point : തല്ലിനെ dangeruously glorify ചെയ്തിരിക്കുന്ന ഒരു പടം . Tovino പോലെ ഒരു youth icon star ഇങ്ങനെ ഒരു സിനിമ ചെയ്ത് വെച്ചത് കണ്ട് , ഇതൊരു trend ആക്കാൻ യൂത്തന്മാർ/ ആരായാലും ഇറങ്ങി തിരിച്ചാൽ വളരെ മോശം social impact ഉണ്ടാക്കാവുന്ന ഒരു പടം. സിനിമ technically visually എല്ലാം ഗംഭീരം തന്നെ . But ഒരു positive energy alla reflux ചെയ്യുന്നത് സിനിമ കണ്ടു കഴിയുമ്പോൾ
Nee parayunna pole velivillathavre njn kanditila...
Ipothe youthinum chindikkan ulla kazhinv und mr
@@nxndz ഒണ്ടായാ മതി , plus 2 പിള്ളേരുടെ റോഡിൽ കിടന്നുള്ള തല്ലുകൂട്ടം ഒക്കെ കാണാറുണ്ടല്ലോല്ലേ അവരും 🅈🄾🅄🅃🄷 ആണ്
Well said broo..
@@Beetroote kaaranm illathe thalloolalo... Reason ariyathe avr veruthe thallan enn parayunne enth
@@Beetroote pinne naduroadil vech aged alkr thallunnathum kanrundalo
ഇതിലെ സൊങ്ങ് അടിപൊളി അയകിൽ പൊളിച്ചേനെ.... അടി ഒരു രക്ഷയും ഇല്ലാ teater അടി ക്ലൈമാക്സ് അടി ഉഫ് ഇജ്ജാതി അടി 🔥🔥🔥🔥🔥🥶💯
Thallumala ❤️🔥❤️🔥❤️🔥
തിയറ്റർ അടി സീൻ നടക്കുന്ന സമയത്തു ഉറങ്ങി പോയവർക്ക് മാരക എക്സ്പീരിയൻസ് നഷ്ടമായി…
1st half ending aaayapozhekm onnu mushipichu
2 nd half poli
Fight and bgm😍
Songs 2 ennam ozhivakarnu
1st half last song nashipichu athu oraavashyundayilaaa
Oru colourful thallupadam ⚡
Cinematography editing,action scene oke vera level making mollywoodil enne vare ullathile best action movie thallu mala ❤️💯
6:59 correct
This is where nna thaan case kodu film won hearts...socially relevant with beautiful craftsmanship ...
Theatre adichu pottikkan thonnum ammathiri vibe🤕😬
2 song ind ente ponno സഹിക്കില്ല 🥲🥲
ബാക്കി എല്ലാം set ആണ് ❤️🔥🔥
Appo 8 song ille
@@rasninazeer bro 2 song സഹിക്കാൻ pattanilla എന്ന പറഞ്ഞെ ബാക്കി ഉള്ളത് kozhappam illa
@@sanjaykr5584 👍
Tovinode oru dance ullo
മാന്യമായ നല്ല അഭിപ്രായം ❤💯👏🏻
ശരിക്കും ഞാൻ ട്ടൊവിനോയുടെ ഹെയർ സ്റ്റൈൽ നോക്കിയാണ് ലീനിയർ പിടിച്ചത്.. ഓരോ കാലഘട്ടവും ട്ടൊവിയുടെ ലുക്ക് നോക്കിയാണ്
We are going tomorrow💥🔥
Movie review matram alla. bro is giving a message to the youth 💖💖💖⚡️
Ya mone car il idi pottunnath 🔥🔥🔥 aaa timile shafi kollathinte oru dialogue, comedy serikum workout ayitund but ella area people num aa type counters click avuo nn orapilla
Colourful 'adi' padam... 💥💥
theatre experiece nice aan 🔥
1,2 songs ozhich baaki ellam nice and vibe aan
Non linear story line aan...So story onn manasilakkan tough aayirikum
Theatre fight scene 🥵🔥
Ijjathi making
Hats of to their team !!!
Onnum nokkanda Ticket book aakiko
athrollu
Last fight okke enittirunn kayyadikkuarunn 💥
Bro, everything you said was right except the comedy. It was totally in a Malappuram slang. 'Ath njammal KL10 kaarude swag eynu. Ath ingalkk thiriyanam ennilla😍'
ഇതിലുള്ള കോമഡി മലപ്പുറത്തുകാർക്ക് മനസിലാവും .... അടിപൊളി 🔥🔥🔥🔥🔥 മനസു തുറന്ന് ചിരിച്ചു.
Editing.. and Screenplay , bgm
Next level in malayalam industry 🔥🔥🔥🔥🔥🔥🔥 a new experience
മച്ചാനെ Hate ഉണ്ടാക്കാൻ പറയുന്നത് അല്ല...i wanna let say something....4:15 bro പറഞ്ഞില്ലേ ഒരു കലിപനും കാന്താരിയും പടം അണ് എന്ന്... അതിൽ എനിക്ക് ഒരു യോജിപ്പും ഇല്ലാ bro... because അത് അവരുടെ സ്നേഹ ബന്ധം അയിരിക്കുലെ... ഞാൻ just എൻ്റെ ഒരു ഓപിനൊണ് അണ് പറഞ്ഞെ...Still you are my favourite RUclipsr broh💎❤️
Yyh