കുട്ടികളിലെ മൈഗ്രൈൻ തലവേദന എങ്ങനെ തുടക്കത്തിലേ തിരിച്ചറിയാം ? എങ്ങനെ തുടക്കത്തിലേ ചികിൽസിക്കാം ?

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 158

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 года назад +17

    1:03 എന്താണ് മൈഗ്രൈൻ തലവേദന ?
    2:10 എന്ത് കൊണ്ട് കുട്ടികളിലെ മൈഗ്രൈൻ തലവേദന വരുന്നു ?
    4:27 ലക്ഷണങ്ങള്‍
    9:00 ചികിത്സ നൽകേണ്ടത് എങ്ങനെ ?

    • @annies6303
      @annies6303 2 года назад +1

      Doctor ente monu doctor paranja kure lekshanagal undu
      Ithinu enthanu cheyyendathu
      Monu age 10 ayittullu

    • @rajimanikkuttan5802
      @rajimanikkuttan5802 2 года назад +1

      എനിക്ക് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി മൈഗ്രെയിൻ വരുന്നത്... അന്ന് ആകെ പേടിച്ചു പോയി... കണ്ണിന് മുമ്പിൽ മിന്നാമിന്നി പോലെ എന്തോ പറന്നു നടക്കുന്ന പോലെയും പിന്നെ ശക്തമായ തലവേദനയും.. കുറച്ചു കഴിഞ്ഞപ്പോൾ ഒന്നും കാണാൻ പറ്റുന്നില്ല... ഹോസ്പിറ്റലിൽ പോയപ്പോൾ പേടിക്കണ്ട... മൈഗ്രെയിൻ ആണെന്ന് പറഞ്ഞു... അന്ന് ആണ് ഈ വാക്ക് ആദ്യമായി കേൾക്കുന്നത്...

    • @sicishibu7231
      @sicishibu7231 2 года назад

      Fish oill boys 16 ondo

    • @sajnasachu567
      @sajnasachu567 2 года назад

      Ya Allaaaa.....
      Najn ente mole kaanikatha Dr ella
      Last kandu pidichu
      Adin shesham najn vedio kanunnad....
      Molk vayaru vedanayum ,vomitng ayirunnu....

    • @rajithathikkaparambu6084
      @rajithathikkaparambu6084 5 месяцев назад

      😊😊

  • @nimilc.v528
    @nimilc.v528 2 года назад +58

    നിങ്ങളെ കൊണ്ട് തോറ്റല്ലോ.. മനസ്സിൽ ആഗ്രഹിച്ചാൽ അപ്പോൾ തന്നെ വന്നോളും ആ വീഡിയോ കൊണ്ട്.❤️❤️❤️

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +12

    എന്ത് സുന്ദരം ആയിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്.ഒരുപാട് ആളുകൾക്ക് ഉള്ള സംശയങ്ങൾ തന്നെയാണ് താങ്കൾ വീഡിയോകളിൽ കൂടി അവതരിപ്പിക്കുന്നത്.സമൂഹത്തിന് വേണ്ടി ഡോക്ടർ ചെയ്യുന്നത് വളരെ വലിയ കാര്യമാണ്👍🏻😊

  • @anithachundarathil3547
    @anithachundarathil3547 2 года назад +6

    ചോദിക്കുന്നതിനുമുൻപ് തന്നെ മനസ്സറിഞ്ഞ് വീഡിയോ ഇടുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്.👍🙏🥰

  • @abhinand6797
    @abhinand6797 2 года назад +3

    Thank you sir 💐💐💐 എനിക്ക് എല്ലാ മാസവും തലവേദന വരാറുണ്ട്. ഇപ്പോൾ എന്റെ മകനും ഇടയ്ക്ക് വരാറുണ്ട്

  • @deepthideepz4964
    @deepthideepz4964 2 года назад +8

    എനിക് 10 വർഷം ആയി മൈഗ്രൈന് ഉണ്ട് .ഒരുപാട് ജോലി ചെയ്തൽ സൗണ്ട് കേട്ടാൽ വെയിൽ ധാരാളം കൊണ്ടാൽ ഒക്കെ എനിക് തല വേദന വരും .എന്റെ ബാഗിൽ makeup സാധങ്ങൾക്ക് പകരം mephtalfort tablet , vicks ഒക്കെ കൊണ്ടു നടക്കും മൈഗ്രേൻ വന്നാൽ ഭയങ്കര ദേഷ്യം ആണ് ..വീഡിയോ ഒരുപാട് ഉപകാരപ്രദം ആയി .thanks doctor ☺️

    • @sHr_3_3_3
      @sHr_3_3_3 2 года назад +3

      Enikkum 😓
      9 yrs aay ippo mnthly 5..6 vattam varum.. vannal 2 dys nookkanda😓

    • @sayyidmuhammadaazimputhiya6266
      @sayyidmuhammadaazimputhiya6266 2 года назад

      Same😔

    • @ParuSradhakochu
      @ParuSradhakochu 11 месяцев назад

      ഞാനും
      മൈഗ്രൈനിൽ tablet ആണു ബാഗ് ഇൽ

  • @assipukayoor4198
    @assipukayoor4198 10 дней назад +1

    എന്റെ മകൾക്ക് 10 വയസ്സ്
    അവൾക്ക് എല്ല ദിവസവും തലവേദനയുണ്ട്.
    തലയുടെ പിൻഭാഗത്ത് ഒരു സൈഡിലാണ് വേദന . ഇടക്ക് ചെവി വേദനയും ഉണ്ട്. രാത്രി പഠിക്കാൻ ഇരുന്നാലും തലവേദന വരും. ഇത്
    മൈഗ്രൈനാണോ ?

  • @harisci4614
    @harisci4614 2 года назад +2

    നിങ്ങൾ ഒരു മാജിക്‌ ആണല്ലോ സർ ❤

  • @shinis6533
    @shinis6533 Месяц назад +1

    എന്റെ മോന് ഇതേ ലക്ഷണങ്ങളാണ് ഡോക്ടർ ഒന്നും പഠിക്കുവാനോ സാധിക്കുന്നില്ല

  • @retnammagopal1579
    @retnammagopal1579 2 года назад +1

    അൾസർ.ഈ അസുഖംവരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് വന്നാലുള്ള പ്രതിവിധി ദയവായി പറയുമല്ലോ. ഈ വീഡിയോയും ഇതിനുമുൻപുള്ള ഓരോ വീഡിയോയും വളരെ ഫലപ്രദമാണ് നന്ദി ഡോക്ടർ

  • @jk24hrs
    @jk24hrs 2 года назад +3

    6ആം ക്ലാസ്സിൽ നിന്ന് തുടങ്ങി 8,9 വർഷം അനുഭവിച്ചു അങ്ങനെ കണ്ണ് പരിശോധനക്ക് പോയപ്പോ ഞാൻ എന്റെ അവസ്ഥ ഡോക്ടറോട് പറഞ്ഞു, അപ്പോൾ ഡോക്ടർ പറഞ്ഞു എരു,പുളി, ചോക്ലേറ്റ്, കോഫി ഇതൊക്കെ ഒഴിവാക്കാൻ പറഞ്ഞു അങ്ങനെ ഞാൻ ഒഴിവാക്കിയപ്പോൾ ഇടക്ക് ഇടക്ക് മാത്രം തലവേദന വരുക കണ്ണ് ഇരുട്ട് കേറുക ഒക്കെ ആയി.. എന്താണ് കാരണം എന്ന് പിന്നയും ഞാൻ ഇങ്ങനെ നോക്കി അപ്പോൾ ഞാൻ കഴിക്കുന്ന കോപ്പിക്കൊ എന്നാ മിട്ടായി ആണ് കാരണം എന്ന് പിടി കിട്ടി.. അങ്ങനെ അത് കൂടെ ഒഴിവാക്കി പിന്നെ വന്നിട്ടില്ല.. അറിയാതെ ഇപ്പോഴും ഫുഡ് ലോ മറ്റോ ചോക്ലേറ്റ് ഐറ്റം ഉള്ള എന്തേലും കഴിച്ചാൽ പിന്നെയും വരും, വളരെ ശ്രദ്ധിച്ചു ആണ് കുറച്ച് നിർത്തിയേക്കുന്നത്..

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 года назад +1

      good observation and effective management..

    • @soumya-nair
      @soumya-nair 2 года назад

      Same.... എനിക്കും ഉണ്ട് മൈഗ്രൈൻ., samething i am also doing 🙏🏻

    • @neethu8583
      @neethu8583 2 года назад

      എന്റെ മോൾക് വിനാഗിരി ഇട്ട എന്തേലും കഴിച്ചാൽ വരും sause,achar....

  • @muhsinathesni5776
    @muhsinathesni5776 Месяц назад

    Enikk രണ്ട് മാസം തുടർച്ചയായി തലവേദന. ഒരു പാട് dr നെ കാണിച്ചു. തലവേദന എപ്പോഴും ഉണ്ട്. എന്നാൽ ശക്തി ആയി തല വേദന എപ്പോഴും ഇല്ല but തലക്ക് എന്തോ ഒരു ബുദ്ധി മുട്ട് ഉണ്ടാവും പിന്നെ ഇടക്ക് അത് നല്ല തലവേദന ആവും. കണ്ണിനും ബുദ്ധിമുട്ട് ഉണ്ട്. മൈഗ്രൈൻ ആണ് എന്നാ dr പറഞ്ഞത്. അതിന് എന്നും തലവേദന ഉണ്ടാവോ?? അറിയുന്നവർ replay തരണേ 😊😊

  • @aswanideepak2986
    @aswanideepak2986 2 года назад +2

    Dr പറഞ്ഞത് സത്യാണ്...13വയസുതൊട്ടു തുടങ്ങിയതാ ഇപ്പൊ 28വയസായി...Day bye day irritate കൂടുന്നതേ ഉള്ളൂ....ഇപ്പൊ.... ഒരു treatment um ഇപ്പൊ എടുക്കുന്നില്ല....ഒന്ന് ശർദ്ധിച്ചുകഴിയുമ്പോ സുഖം കിട്ടും Maximum വരാതിരിക്കാൻ നോക്കുന്നതേ ഉള്ളൂ... 😔😒

    • @sreejiththanumoorthy
      @sreejiththanumoorthy 2 года назад +2

      Migraine started at the age of 19, tried allopathy for the first 6 months.. vann failure. Tried ayurveda for the next 2 yrs struggld to have kashayam. Atlast chosn homeopathy for 6 months , ended with great result. We have to find triggering factors & move accordingly. (9 years aayi still no hope full maarum ennu.) We have to adjust, change lifestyle and food habbits.

    • @shemeerkhan496
      @shemeerkhan496 2 года назад

      @@sreejiththanumoorthy.
      Details pls

  • @samvk2376
    @samvk2376 2 года назад +2

    Acdity പ്രശ്നം കൊണ്ടാണ് മൈ ഗ്രേൺ ഉണ്ടാകുന്നതെന്ന് ഒരു ഡോക്ക്ടർ പറഞ്ഞു
    ശരിയാണെന്ന് തോന്നുന്നു
    അല്ലേ????

  • @balagauthambibindas4914
    @balagauthambibindas4914 2 года назад

    ഡോക്ടർ വെള്ളം കുടിക്കുമ്പോളും ഭക്ഷണം കഴിക്കുമ്പോളും തൊണ്ടയുടെ താഴേക്കു ഇറങ്ങി കഴിഞ്ഞാൽ പോകുന്നത് അറിയാൻ പറ്റുന്നു ഇത് എന്ത് കൊണ്ടാണ്

  • @hrxcgn004
    @hrxcgn004 2 года назад

    Adhyam 10th std vechu vannu thudangi. Ipol 1yearil oru thavana aayi. Pakshe ipol vannittu 1 month vare neendu ninnu.asahanyamaya vedhana thanneyane😇

  • @beyonisaiju3286
    @beyonisaiju3286 2 года назад +1

    Thank you so much, my child also have this probelm

  • @SharminaKTK-om5pc
    @SharminaKTK-om5pc Месяц назад

    3 vayassaya kuttiyan thala vedhana aan koode paniyum undakunnund ipo 3 divasamaayi thalayude backil ninnan undaavunnath enthaanenn onn paranju tharamo kaanichit paniyude koode ulla thalavedhana aanennan

  • @minigopakumar4650
    @minigopakumar4650 2 года назад

    Thank you doctor ഈ അറിവ് നൽകിയതിന്

  • @etips3358
    @etips3358 2 года назад

    ഈ അറിവ് കിട്ടിയവർ സമയമുണ്ടെങ്കിൽ
    etips പേരിൽ തൊട്ട്
    വന്ന് ഇഷ്ടപ്പെട അറിവ് കാണാൻ വരമോ കാഴ്ച്ചക്കാർ കുറവാണ് അതാണ് പ്രശ്നം ഒന്ന് സഹകരികമോ

  • @NaseerMv-nh8fp
    @NaseerMv-nh8fp 4 месяца назад +1

    ഏതൊക്കെ തലവേദന ആവുമ്പോൾ കണ്ണിന് എന്തോ പ്രശ്നം ഉണ്ടാകുമോ

    • @NaseerMv-nh8fp
      @NaseerMv-nh8fp 4 месяца назад +1

      ഒന്ന് പറഞ്ഞു തരണേ

  • @joseta5498
    @joseta5498 2 года назад +1

    Hi Dr. Recently developed skin rashes on my face, neck and hands wherever skin exposed to Sunlight. Would you please advice about the treatment?

  • @ayishathaslim4454
    @ayishathaslim4454 2 года назад

    Thankyou doctors. You are grate 👌👌👌🖒🖒🖒🖒🖒🖒

  • @beenathomas4707
    @beenathomas4707 2 года назад

    am watching this video while i am on migraine headache

  • @Rose2969
    @Rose2969 2 года назад

    Thank you doctor.. Very useful video..

  • @sana144p
    @sana144p 2 года назад +1

    Doctor covid positive aayaa kuttikalil kaanapedunna thalavedana ye patti oru video cheyaamo?

  • @shyamshyam597
    @shyamshyam597 2 года назад +1

    Sir exercise cheyyumbol sareeram pettennu thalarunnu shesham kayyum kalum virayalum und enthanu prasnam???

  • @tintujoy4655
    @tintujoy4655 2 года назад +1

    Sir pls reply any treatment for arachnoid cyst (brain) in homeopathy

  • @shakirahaneef6908
    @shakirahaneef6908 2 года назад +2

    Thank you Doctor ❣️

  • @Alan-j-Mathew_
    @Alan-j-Mathew_ 2 года назад

    Njan vicharicha video thank you so much doctor

  • @shely.s8999
    @shely.s8999 2 года назад +1

    Good information sir..

  • @bdaputhu6407
    @bdaputhu6407 Год назад

    എൻ്റെ കുട്ടിക്ക് 7 വയസ് avalk ഇടക് head pain varum . തലയുടെ പല ഭാഗത്തും ഒരു 30 sec .. daily varum 10 to 15 times one month aayi thudagitt .. ippo koodi varuva

  • @nehalintesh9834
    @nehalintesh9834 2 года назад +1

    Hi sir

  • @sruthick9646
    @sruthick9646 2 года назад

    Doctor, can you please explain about scleroderma and systemic sclerosis

  • @aryamanu8030
    @aryamanu8030 2 года назад +1

    ഡോക്ടർ എന്റെ മോന് 5വയസുണ്ട്. കുറച്ചു ദിവസമായി തലവേദന എന്നു പറയുന്നു. തലവേദനയോടൊപ്പം ശരീരം ചൂടാകുന്നുണ്ട്. അതോടൊപ്പം പല്ലുവേദനയും ഉണ്ട്. ചിലപ്പോൾ കഠിനമായ വേദനയാണ്

  • @Prasiprasi-q9g
    @Prasiprasi-q9g 2 года назад

    എനിക്ക് ഉണ്ട് 3 വർഷം ഹോമിയോ മരുന്ന് കഴിച്ചപ്പോൾ വളരെ കുറഞ്ഞു.. എനിക്ക് 10 വയസ്സ് ൽ തുടങ്ങി.. യാത്ര ചെയുമ്പോൾ ആണ് കൂടുതൽ.... കണ്ണിൽ ഓറ വരും .. ഇരുട്ട് കയറും 10..15 തവണ ശര്ദിക്കും ഹോസ്പിറ്റലിൽ പോയി 2 ഇൻജെക്ഷൻ എടുത്താൽ മാത്രം കുറയുക ഉള്ളു... ബാഗിലും പേഴ്സിലും ഗുളിക വെച്ചു ആണ് പുറത്തു ഇറങ്ങുക... മോൾക്കും ചില സമയത്ത് നല്ല തലവേദന ഉണ്ടാകാറുണ്ട്...

  • @prasedhaps8233
    @prasedhaps8233 2 года назад

    Gud information dr thankyou somuch 🙏🙏

  • @mayakumari2083
    @mayakumari2083 2 года назад

    താങ്ക് യു ഡോക്ടർ, 🙏🙏🙏🙏🙏🙏

  • @illiyasvattekkad123illiyas2
    @illiyasvattekkad123illiyas2 2 года назад

    ഈ നശിച്ച തല വേദന എനിക്കും ഉണ്ട്
    ഈ വീഡിയോ കാണുമ്പോൾ 2ദിവസം ആയിട്ട് ഉണ്ട്

  • @gamertoxxi3645
    @gamertoxxi3645 2 года назад

    Sir covid after dipression video cheyyu please🙏🙏🙏🙏

  • @greenfrombluesky24
    @greenfrombluesky24 2 года назад +1

    Ente molk 4 vayasan. Avalk idakidak thalavedhanayan.. Shardhikkukayum cheyyum. Enthukondavum cheriya kunjungalk polum thalavedhana varunnath.

    • @dilshasamad5242
      @dilshasamad5242 Год назад

      എന്റെ മോൾക്ക് ഉണ്ട്.... ഇപ്പോൾ കുറഞ്ഞോ

    • @jennahmedia
      @jennahmedia Год назад

      @@dilshasamad5242 എന്റെ molkum ഉണ്ട്.... ഇപ്പോൾ kidkuva

  • @ANSm3tech
    @ANSm3tech 2 года назад +2

    എനിക്കുമുണ്ട് മൈഗ്രൈൻ ഇപ്പോൾ എന്റെ കുട്ടിക്ക് ഉണ്ട് ഇടയ്ക്ക്

  • @aashvips2896
    @aashvips2896 2 года назад

    Thank you Sir🙏🙏

  • @faisalfyzi3766
    @faisalfyzi3766 2 года назад

    ❣️❣️❣️

  • @muhammedshibil6272
    @muhammedshibil6272 2 года назад

    Is Dark mode in phone good for eyes????

  • @elizabethmathew2636
    @elizabethmathew2636 2 года назад

    Dr. കുട്ടികളിലെ(age 5-14) ഇടയ്കിടെയുൺടാകുന്ന വയറിളക്കം (having mucos) ഒരു video ചെയ്യാമോ?

  • @valsalarajendran5265
    @valsalarajendran5265 2 года назад

    Thank you doctor

  • @zeenathvp8971
    @zeenathvp8971 2 года назад

    താങ്ക്സ് dr

  • @aaronvinu4664
    @aaronvinu4664 2 года назад

    Sir,ente monu 7 age ayi,oru week ayit thalavedana undu,uchakku 12 mani avumbo thudanghunnathu,kanninte Dr kanichu,kanninte prasangal onnum illa,velichathu nokumbo,ucha akumbo,enthanu karanam

  • @ajaykrishnan1940
    @ajaykrishnan1940 2 года назад

    Anik 27 years old
    Dr. Paranja ella symptoms undu
    Migraine ano

  • @arshinasubair8488
    @arshinasubair8488 6 месяцев назад

    Migrane orupravashyam vannpoyal rest avashyamano...pls reply

  • @sethulekshmims7882
    @sethulekshmims7882 2 месяца назад

    എന്റെ കുട്ടിക്ക് 5 വയസ്സ് കുട്ടിക്ക് പെട്ടന്ന് തലവേദന , തലകറക്കം, Light ൽ നോക്കാൻ ബുദ്ധിമുട്ട്, വസ്തുക്കൾ രണ്ടായി കാണുന്നു Migrain ആകാം എന്ന് ഡോക്ടർ പറഞ്ഞു ഈ ലക്ഷണങ്ങൾ Migrain ന്റെ ആണോ സാർ

    • @reshmavishal5792
      @reshmavishal5792 Месяц назад

      Ente molkkum e symtoms und.. Mygrain aanu.. Treatment edukkunundo?

  • @subbalakshmipg2575
    @subbalakshmipg2575 2 года назад

    Hi doctor

  • @selmankhan2997
    @selmankhan2997 5 месяцев назад

    എന്റെ മോന് ഇപ്പോൾ 12 വയസ്സുണ്ട് ഇതിനിടയിൽ മൂന്ന് പ്രാവശ്യം ഇതുപോലെ തലവേദന വന്നു ഡോക്ടറെ കാണിച്ചു രണ്ട് പ്രാവശ്യം കണ്ണട വെക്കാൻ പറഞ്ഞു ഇപ്പോ മൂന്നാമത്തെ പ്രാവശ്യം ഡോക്ടറെ കാണിക്കാൻ പോവാൻ നിൽക്കുകയാണ് എനിക്ക് മൈഗ്രേൻ ഉണ്ട് ഇപ്പോ അവനെ തുടങ്ങിയിട്ട് ഒരാഴ്ചയോളം ആയി രാവിലെ മാത്രമേ ഉണ്ടാവുന്നുള്ളൂ

  • @achooseworld2178
    @achooseworld2178 Год назад +1

    സർ എൻ്റെ മകനു നെറ്റിയും തലയുടെ പതപ്പുമാണ് വേദന . ഇടയ്ക്ക് ഇടയ്ക്ക് വരാറുണ്ട്. മുക്കടപ്പുണ്ട്. Pls
    Replay

  • @aishuzzzdoodleworld9016
    @aishuzzzdoodleworld9016 2 года назад

    Sir asthma prblm indu yeniki so yedhu medicine nyan kazhikanam English or ayurvedha or homeo please rply me sir

  • @sinipriya153
    @sinipriya153 2 года назад

    Dear sir njangalude magalukku 24 age aanu Athsma undu treatment Ethan'u best alopathy, ayurveda , homeo treatment edukkananu sir kindly reply me sir.

  • @bijuedavalath549
    @bijuedavalath549 2 года назад

    Thank you sir

  • @lalydevi475
    @lalydevi475 2 года назад

    Namaskaaram dr

  • @thadevus_thomas
    @thadevus_thomas 2 года назад

    Good information

  • @SuniM.R-tk3qo
    @SuniM.R-tk3qo 10 месяцев назад

    ഏതു വിഭാഗം ടോക്ടറെയാണ് കാണിക്കേണ്ടത് സർ,

  • @Rfi_mp4
    @Rfi_mp4 2 года назад

    Thank u dctr🙏

  • @cookingworldwithashokchef2749
    @cookingworldwithashokchef2749 2 года назад

    Rajesh sir it's a humble request 2M celebrate cheyyamo....Oru cake murikkunna video ittal kollamairikkum plzzz....Just for a change oru video pradeekshikkunnu tto PrajinSruthi Bangalore😍🥰🥰🥰

  • @athulkumarc9953
    @athulkumarc9953 2 года назад

    Make video about anxiety plz

  • @Avengerstaus0
    @Avengerstaus0 2 года назад

    Sir , kuttykku ithu maaran valla vazhiyundo?
    Sir paranja lakshanangalellam ente makalkkundu

  • @jubairiyathur9522
    @jubairiyathur9522 2 года назад

    Thankyou doctor ❤❤❤

  • @muaad1689
    @muaad1689 2 года назад

    ഞാന്‍ ആഗ്രഹിച്ച ഒരു അറിവ്

  • @neethu8583
    @neethu8583 2 года назад +1

    എന്റെ മോൾക് വിനാഗിരി ഇട്ട എന്തേലും കഴിച്ചാൽ വരും sause,achar....

  • @farsanarsshahanars7850
    @farsanarsshahanars7850 2 года назад

    Nte മോൾക് und 8y

  • @renjithasanjay8242
    @renjithasanjay8242 2 года назад

    Eniyku ഉണ്ട്

  • @jincysebinsebin.c.k5757
    @jincysebinsebin.c.k5757 2 года назад +1

    Sir ente mone 4 yrs only . Avan thala vedhana paraunnu. Vomiting ond vayaruvedhanaum ond. Vomit cheytha Avan k aakum .njn Avante ammaya enik 10 vayasumuthal migraine ond mone migraine aayirikkumo?

  • @hortspliiow4480
    @hortspliiow4480 2 года назад

    Thank you sir.Ente 8 vayasulla kuttik ethe prblm aanu.Homeo treatment il nalla kuravund

  • @dhanyapv88
    @dhanyapv88 2 года назад

    Homeopathy medicine continues 3 years ayi kaichal side effects undakumo

  • @hafsathmathamkuzhi6973
    @hafsathmathamkuzhi6973 Год назад

    English 💊 koode homio patto

  • @noushidaniyas1051
    @noushidaniyas1051 3 месяца назад

    Alloh njaan 40 vare jeevikkuo😅 athum enikk samshayam aanu

  • @amal.6448
    @amal.6448 2 года назад +1

    സാർ ഞാൻ മറ്റൊരു ആളുടെ കണ്ണിൽ നോക്കുമ്പോൾ അയാളുടെ കൃഷ്ണ മണിയുടെ താഴെ കറുത്ത വര കാണുന്നു ഇതിന്റെ കാരണം ഒന്ന് പറയാമോ

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +1

    👍😍💕

  • @വളിപ്പ്VØ
    @വളിപ്പ്VØ 2 года назад

    Thanks Mama 😁

  • @anumj1082
    @anumj1082 2 года назад

    Sir pilonidal sinusne pati oru videk cheyamo plz sir

  • @AnishaSs-hk8li
    @AnishaSs-hk8li Год назад

    Dr paranjathu shariyanu entte monu chilasamayangalil thalavedhanayum shardhilum vararundu enikku maigreen undu

  • @remyar5421
    @remyar5421 Год назад +1

    Dr പറഞ്ഞ ലക്ഷണങ്ങൾ എല്ലാം തന്നെ എന്റെ മോന് ഇപ്പോൾ ഉണ്ട് . മോന് കഫക്കെട്ടും count കൂടുതലും ആയി മോനെ hospitalil admit ആയിരുന്നു ഇപ്പൊഴും Antibiotic കൊടുക്കുന്നുണ്ട്. ഇന്ന് രാവിലെ മുതൽ ശർദ്ദിൽ ഉണ്ട് ഒപ്പം തലവേദനയും ഹോമിയൊTreatment എടുക്കാൻ താല്പ്പര്യം ഉണ്ട് പക്ഷെ ആന്റിബയോട്ടിക്കൊടുക്കുന്നത് കൊണ്ട് ഹോമിയൊ Drകാണിച്ച് Treatment എടുക്കാൻ സാധിക്കില്ല. Dr എന്താണ് വേണ്ടത്.

  • @mohammedlazim7887
    @mohammedlazim7887 2 года назад +2

    Docter ഞാൻ 16 വയസ്സുള്ള ഒരു കുട്ടിയാണ്... എനിക്ക് അത്യാവശ്യം നല്ല haight ഉണ്ട് എന്നാല് എനിക്ക് ഈ യൊരു വയസ്സിൽ ബോഡി buildup or jimmin പോകുന്നതിന് വല്ല കുഴപ്പവും ഉണ്ടോ......

  • @eluzworld3336
    @eluzworld3336 2 года назад

    Dr pls reply ... pregancy cramps daily undaganam anu undo ? anik ennale muthal ella... bt gas pb und... beta hcg 15.30 aanu

  • @sajnasachu567
    @sajnasachu567 Год назад

    Homiyi nalla treatment undo
    Ente molk 8 vayasayi avalk vayar vedanayaan
    Voimting
    Scan cheyudu no problem
    Dr paranju Migrananenn
    English marunnu koduthu maariyirunnu
    Eppo stop cheyudapo veendum thudangi
    .....pls reply...

  • @Sanju-te7nu
    @Sanju-te7nu 2 года назад

    Doctor oruuu doubt enthuu kondannuu left leg 🦵 il oruuu viralinte idayil valammkadii undakunnathuuu please reply??

  • @alvinaalvina8502
    @alvinaalvina8502 2 года назад

    Kuttikalkk height vaikanum weight kurayanum ulla vedio udane cheyyane

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 года назад

    നമസ്തേ ഡോക്ടർ

  • @ssv5301
    @ssv5301 2 года назад

    Doctor, enyk Covid Vannu 2 weeks aayi..cheriya sheenam unde..innu CRP test cheythu..7.2mg/L aane...vere enthennkilum infection undakumo..further check up venamo?
    Kurach nadakumbol thane tired aakununde..

  • @muhsinathesni5776
    @muhsinathesni5776 Месяц назад

    Sir nigalde number onn tharumo

  • @sudhasuresh1651
    @sudhasuresh1651 2 года назад

    Sir Yenik yethand 10 vayassil aanu Ee thalavedhana vannsthu Yenik crowd light sound chila food taste Eva onnum pidikkarillaa. Periods time thalavedhana yum vomiting undakarundu

  • @sksana5019
    @sksana5019 2 года назад

    Doctor nk blood korav ind ... blood vekan ulla oru tonic paranj tharooo please doctor 😔😔

  • @shyamshyam597
    @shyamshyam597 2 года назад

    Super

  • @drisyaratheesh971
    @drisyaratheesh971 2 года назад

    👍🏻

  • @anitharaju4603
    @anitharaju4603 2 года назад

    🙏🙏🙏

  • @jishachandraj7705
    @jishachandraj7705 2 года назад +1

    First

  • @akhilraj8506
    @akhilraj8506 2 года назад +1

    Dr എനിക് കഫാകെട്ടും തല കറക്കവും ഉണ്ട് അത് മാറാൻ എന്താ വഴി

  • @divinjoy782
    @divinjoy782 2 года назад

    Hi new sub

  • @sandeepsajisandeepsaji6492
    @sandeepsajisandeepsaji6492 2 года назад

    Sir ente kuttik age 4 aane. Kuttik ennum kaal kadachilane divasavum karachilane. Kure doctorsine kanichu oru kuravum Ella...

  • @hrxcgn004
    @hrxcgn004 2 года назад

    Kure varshangal kondu varshathil orikkal nalla thalavedhana varum. kannu polum kaanan pattilla. Left eye aanu main problem. 1,2 days kondu maarum. Ennal 2 month munne ithu vannu oru vidhathilum kuraythe aayapol eye test. Pne Neurologistine kandu MRI eduthu. Apozhonnum oru kuzhapamillennu dr paranju. Njn paranja symptoms vachu dr migrine aanennu paranju. Ipol tablets kazhichu kuravundu. Ennalum Idakku thalavedhana varunnundu athu sadharana pole vannu pokunnundu vedhana kuravanu. Chocklets, icecream ozhivakki.pne daily excercise cheyum. Ipol kuzhapamonnummilla 😊

  • @shrenisudeep7311
    @shrenisudeep7311 2 года назад

    🙏🥰