ഒരു മലയാളം മാഷിന് കെ-റെയിലിൽ എന്തുകാര്യം ? : M. N. Karassery

Поделиться
HTML-код
  • Опубликовано: 5 сен 2024

Комментарии • 133

  • @rajendranvayala4201
    @rajendranvayala4201 2 года назад +6

    മാഷ് നിർത്താതെ സാമൂഹൃഭരണകാരൃങളിൽ പ്രതികരിച്ചുകൊണ്ടേയിരിക്കണം.അത് നാടിൻറ ആവശൃം.രാഷ്ട്രീയ ജീവികൾക്ക് നാളെയിൽ ഇടമുണ്ടോ

  • @muhammmedbava6779
    @muhammmedbava6779 2 года назад

    ഇവിടെതതെ ആക്രമങ്ങളെ കുറിച്ച് കൂടുതൽ കൂടുതൽ പറയൂ മാഷേ
    നന്ദി നമസ്കാരം.

  • @mathewroy3
    @mathewroy3 2 года назад +1

    Hats off to you sir. Great thoughts🙏🏻

  • @marcelmorris6875
    @marcelmorris6875 2 года назад +26

    എല്ലാം ശെരി.... ഇതിനൊരു പ്രതിവിധി/ alternative ആരും പറയുന്നില്ല.. നമ്മുടെ ഹൈവേ/ റെയിൽവേ യാത്രകൾ ഇപ്പോഴും ശി ലായുഗതിനേക്കാൾ കഷ്ടമാണ്....എത്ര ജീവനുകളണ് നമ്മുടെ റോഡുകളിൽ പൊലിയുന്നത്.. ഇതിനൊക്കെ ഒരു പ്രതിവിധി ആരും പറയുന്നില്ല. സ്ഥലമൊഴിപ്പിക്കുന്നത് ഒരു വലിയ പ്രശ്നമാണെങ്കിൽ നമുക്ക് ഇനി വികസനം അങ്ങ് മറന്നുകളയാം... ഹൈസ്പീഡ് റെയിൽ കൊണ്ട് വരാൻ ഇറങ്ങി തിരിച്ച ഉമ്മൻ ചാണ്ടിക്കറിയാം സത്യാവസ്ഥ..കോൺഗ്രസിനും.. ഇപ്പോൾ അവർ രാഷ്ട്രീയം കളിക്കുന്നു എന്നു മാത്രം. അത് പോലെ സാർ ദയവു ചെയ്ത് ഇനി ശ്രീധരൻ സാറിന്റെ കാര്യം പറയല്ലേ... ഇന്ത്യ മൊത്തം നടന്നു കുടിയൊഴിപ്പിച്ചു വികസനം നടത്തിയ മഹാനാണ് അദ്ദേഹം. ഏതു വികസന പദ്ധതിക്കും എതിർപ്പുണ്ടാകും അത് തരണം ചെയ്യാനുള്ള ഇച്ഛശക്തി സർക്കാരിന് ഉണ്ടാകണം എന്നു പണ്ട് ഉപദേശിച്ച ആളാണ് ആ മഹാൻ.

    • @gokul.t01
      @gokul.t01 2 года назад +2

      Alternate ഉണ്ടല്ലോ കാരശ്ശേരി മാഷിന്റെ അതിവേഗ ജലപാത, അലോക് കുമാർ വർമയുടെ 15000 കോടിയുടെ tilting ട്രെയിൻ, k.സുധാകരന്റെ kflight.
      🤣🤣🤣

    • @marcelmorris6875
      @marcelmorris6875 2 года назад

      @@gokul.t01 😀😀

    • @manuutube
      @manuutube 2 года назад

      @@marcelmorris6875 😄😄😄

    • @assinihussain9137
      @assinihussain9137 2 года назад

      @@gokul.t01 😀😀😀😀

    • @Harun-vi5lp
      @Harun-vi5lp 2 года назад

      നിങ്ങളുടെ ആരുടെയും ഒന്നും സ്ഥലം അല്ലല്ലോ പോകുന്നത് അതുകൊണ്ടാണ് നിങ്ങൾക്ക് ഇത്ര ലാഘവത്തോടെ പറയാൻ സാധിക്കുന്നത്.

  • @muhammmedbava6779
    @muhammmedbava6779 2 года назад

    മാഷ് പഞോളു ആവശൃമുളളോർ കേട്ട് കൊള്ളും.
    നന്ദി നമസ്കാരം.

  • @jamesvarghese4458
    @jamesvarghese4458 2 года назад

    വളരെ നല്ല സന്നേശം മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @joyantony6524
    @joyantony6524 2 года назад +1

    കെ. റെയിൽ വന്നാൽ അടുത്ത തലമുറയുടെ ശാപമായിരിക്കും .... പകരം എത്രയോ പദ്ധതികൾ വിവരമുള്ളവർ ചൂണ്ടിക്കാണിക്കുന്നു .........

  • @muhammadalimuhammadali9861
    @muhammadalimuhammadali9861 2 года назад +2

    ബിഗ് സല്ലുട്

  • @shajivarghese6408
    @shajivarghese6408 2 года назад

    കാരശ്ശേരി മാഷ്, ശരിക്കും കാര്യങ്ങൾ അവതരിപ്പിച്ചു. വികസനക്കാർക്ക് അരിശം വരുന്നേ. സൈബർ ആക്രമണം ഉണ്ടാനുണ്ടാകും. 😍

  • @ultimatevideos8407
    @ultimatevideos8407 2 года назад +1

    ഫുൾ സപ്പോർട്ട് സാർ

  • @josprincester
    @josprincester 2 года назад +1

    കാരശ്ശേരി എത്ര വിചാരിച്ചാലും ഇതു വരാതിരിക്കാൻ സാധ്യത ഇല്ല..... നിങ്ങളുടെ എല്ലാ ചർച്ചയ്ക്ക് ഒടുവിൽ കല്ലിടാൻ നേരത്തു.... തന്നെ ഞങ്ങൾ കഷ്ണിക്കും.....

  • @vinode.r9912
    @vinode.r9912 2 года назад +3

    ഇതൊന്നും മനസിലാക്കാനുള്ള സാമാന്യ ബോധവും ചിന്തയും ഒന്നും കേരളത്തിലെ മര മാക്രികൾക്കു ഇല്ലല്ലോ മാഷേ !!!! അവർ പിണറായി എന്ന ഹിരണ്യ കശിപുവിനെ സ്തുതിച്ചു ജീവിതം ആഘോഷിച്ചു അവസാനിപ്പിക്കുകയല്ലേ? ബുദ്ധദേവും പിണറായിയും ഒരേ ഫ്രെമിൽ അടയാളപ്പെടുത്തപ്പെടും കാലത്തിൻറെ ചുമരിൽ !

  • @velayudhana8209
    @velayudhana8209 2 года назад +1

    കേരളത്തെ പോലെയുള്ള ഈ കൊച്ചു സംസ്ഥാനത് 1 1/4ലക്ഷം കോടി ചിലവാക്കി കെ റെയിൽ വന്നാൽ കാസർഗോഡ് ഇൽ നിന്നും ഇത്രയും വലിയ തുക ചിലവാക്കി തിരുവനന്തപുരം വരേയ്ക്കും തിരിച്ചും യാത്ര ചെയ്യാൻ ഉള്ള ഒരു ജനസമൂഹം ഉണ്ടാകുമോ എന്ന ആശംഗ ഉണ്ട് ഇപ്പോൾ തന്നെ ആളോ ഹരി കടം 50000ഉണ്ടെന്നു പറയുന്നു ഇതും കൂടി ആയാൽ ആളോ ഹരി കടം ഒരു ലക്ഷം കടക്കുമെന്നാണ് വിദഗ്ദ്ധന്മാരുടെ അഭിപ്രായം ഇതില് നല്ലത് കണ്ണൂരിൽ നിന്നും ഇടക്കിടക്ക് വിമാനം chaart ചെയ്യുന്നതല്ലേ, ജനങ്ങളെ കുടിയൊഴിപ്പിക്കുമ്പോൾ കേരളത്തിലെ സാംസ്കാരിക നായകന്മാർ മൗനം പാലിക്കുന്ന ഈ സമയത്തു പൗരന്റെ ധർമം ഭയാ സംഗകൾ ഇല്ലാതെ കൃത്യവും , വ്യക്തവുമായ രീതിയിൽ അവതരിപ്പിച്ച കാരശേരി മാഷ്ക്കു അഭിനന്ദനങ്ങൾ അർപ്പിക്കുന്നു 👍👍👍

  • @jamaludheenvp9608
    @jamaludheenvp9608 2 года назад +1

    ശരിയാ പേരച്ചം വിനയച്ചം ദ്വിത്വ സന്ധി ലോപസന്ധി ഒക്കെ ചർച്ച ചെയ്താൽ അതാണ് കുടുതൽ നല്ല ത്

  • @barsleyphilip7371
    @barsleyphilip7371 2 года назад

    മാഷിൻ്റെ അഭിപ്രായങ്ങൾ അഭിനന്നാർ ഹമാണ്. കെ റെയിൽ കൊണ്ട് പ്രയോജനം ജനത്തിനോ പാർട്ടിക്കോ?

  • @hegajob1902
    @hegajob1902 Год назад

    കൃത്യമായി അറിയുന്നവ സമൂഹനന്മയ്ക്കായി വ്യക്തമായി പറയുക. മമതയാൽ പുകഴ്ത്തിയോ വെറുപ്പാൽ ഇകഴ്ത്തിയോ വസ്തുതയെ അസത്യത്തിൽ അവതരിപ്പിക്കരുത്.

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 2 года назад +1

    ചേംബർ ഓഫ് കോമേഴ്സിലെ കച്ചവടക്കാരന് KRail നെക്കുറിച്ച് പറയാമെങ്കിൽ മലയാളം വാദ്ധ്യാർക്കും പറയാം , സഖാവേ (?)

  • @tbirdfalcon6545
    @tbirdfalcon6545 2 года назад +2

    കാരശ്ശേരിയുടെ പൗരാവകാശങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ പണ്ഡിതൻ എന്ന നിലയിൽ അല്ല , കാര്യങ്ങൾ മനസ്സിലാകാത്ത സാധാരണക്കാരൻ മാത്രമാണെന്ന് വിമർശകർ പറയണം

  • @shareefali4903
    @shareefali4903 2 года назад

    ഗെയിൽ പൈപ്പ് ലൈൻ പദ്ധതി , ദേശീയ പാത ഇതിലൊക്കെ പുനരിധിവാസം, നഷ്ടപരിഹാരം എന്നിവയിൽ എന്തെങ്കിലും കുഴപ്പം ഉണ്ടായോ?
    പരിതത്ഥികാഗാധം പഠിക്കുക എന്നത് കേന്ത്ര അനുമതിക്ക് ആവശ്യമാണ്. അതിനു വേണ്ടിയാണ് പൊതുജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ കല്ലിടുന്നത്.
    ഇതൊന്നും മനസിലാക്കാതെ സംസാരിക്കുന്നതു കൊണ്ടാണ് വിമർഷിക്കപ്പെടുന്നത് അല്ലാതെ അധ്യാപകനായതു കൊണ്ടല്ല.
    നിലവിലെ യാത്രാ ക്ലേഷം അത് വരും കാലഘട്ടത്തിൽ എത്രമാത്രം ദുഷ്കരമാവും എന്നതൊക്കെ ആലോചിച്ചശേഷം പുനരധിവാസ പാക്കേജില്ലങ്കിൽ എതിർത്താൽ പോരേ.
    അല്ലങ്കിൽ പുനരധിവാസം ഏത് രീതിയിൽ എന്ന് വ്യക്തമാക്കിയ ശേഷം മതി പദ്ധതി എന്ന് പറയലല്ലേ ഉചിതം!!

  • @assinihussain9137
    @assinihussain9137 2 года назад +6

    ഭരണഘടന വിഡ്ഢിത്തരം പറയാനും അവകാശം തരുന്നുണ്ട് ...

  • @rileeshp7387
    @rileeshp7387 2 года назад +1

    ശരി അത്ത് വിവാദ കാലത്ത് c.p.m.ne കാരശ്ശേരി വേണ്ടപ്പെട്ട ആളായിരുന്നു എതിരു പറഞ്ഞാല് സ്വഭാവം മാറും

  • @cheriancgeorge1807
    @cheriancgeorge1807 2 года назад +1

    Nilavilulla line onnum cheyyan kazhiyilla.apol oru alternative parayoo sare

  • @Utbe-l8n
    @Utbe-l8n 2 года назад

    ♥️👏👏

  • @basheertm117
    @basheertm117 2 года назад

    Well said sir

  • @mangalamviswanathan2358
    @mangalamviswanathan2358 2 года назад

    A big salute to u, sir.

  • @videhi2055
    @videhi2055 2 года назад +1

    ഇത് തന്നെയാണ് പ്രക്ഷോഭകാരികളോടും അവർ പറയുന്നത്. "സ്ഥലം നഷ്ടപ്പെടുന്നവർ മാത്രം ഒച്ച വച്ചാൽ മതി". പ്രശസ്ത ചലചിത പ്രതിഭ അടൂർ ഗോപാലകൃഷ്ണൻ കോവിഡ് അവലോകന സമിതിയിൽ അംഗമായിരുന്നുവല്ലോ.

  • @Tugxst7467f
    @Tugxst7467f 2 года назад +3

    മലയാളം ഇത്ര മോശം എന്നൊ. അതെന്റെ മാതൃ ഭാഷ എന്റെ അഭിമാനം. എനിയ്ക്ക് നല്ല രീതിയിൽ ഇഇഗ്ലീഷ് കൈകാര്യം ചെയ്യാനറിയാം. എഴുതാനും വായിക്കാനും പ്രഭാഷണം നടത്താനും ഒരു വിഷമവും ഇല്ല. അറബ് ഭാഷയും പഠിച്ചു. അതും എനിക്ക് പ്രിയപ്പെട്ടത്. എന്നാൽ ഞാൻ ചിന്തിക്കുന്നത് മലയാളത്തിലാണ്. അതെന്റെ ഉമ്മ അമ്മ ഭാഷ. ആരെയും ഇകഴ്ത്തുന്നത് അല്പത്തരമാണെന്ന് കരുതുന്നു. ശ്രീ. കാരശ്ശേരിയെ ചെറുതാക്കാം. ചെറുതാകില്ലെങ്കിലും. മാഷേ അദ്ധ്യാപകനെ ചെറുതാക്കരുത്. അത് ആജ്ഞത നൽകുന്ന അഹങ്കാരമാണ്.

  • @kgbabu7146
    @kgbabu7146 2 года назад +4

    Powerful presentation!

  • @hasanhassan7360
    @hasanhassan7360 2 года назад

    Verygood

  • @aneeshnarayanan6112
    @aneeshnarayanan6112 2 года назад

    Athanu mashe namal Indian powran mar anu orupadu bahumanam und agayodu

  • @johnyv.k3746
    @johnyv.k3746 2 года назад +2

    നിങ്ങൾ ഒരു വല്ലാത്ത ജാതിതന്നെ മാഷേ .😄

  • @unnikrishnantp3156
    @unnikrishnantp3156 2 года назад

    കാരശ്ശേരി മാഷക്ക് അറിവ് ഉള്ളതു കൊണ്ടും., സ്വയം ചിന്തിക്കുവാൻ ഉള്ള കഴിവും ഉ ള്ളതു കൊണ്ട് അഭിപ്രായം പറയും. അല്ലാതെ രാഷ്ട്രീയ മായിട്ടല്ല

  • @itSoundsWELL
    @itSoundsWELL 2 года назад

    🔥

  • @saheert5887
    @saheert5887 2 года назад +5

    കലക്കി മാഷേ അവരുടെ അണ്ണാക്കിൽ തന്നെ കൊടുത്തു

    • @manuutube
      @manuutube 2 года назад +4

      അണ്ണാക്കിൽ ഇദേഹം മേടിച്ചു എന്ന് പറയുന്നതാവും ശെരി

  • @nmzmhd
    @nmzmhd 2 года назад

    👌👌👌

  • @nidhingopinath9226
    @nidhingopinath9226 2 года назад +2

    നല്ല കാപ്ഷൻ.. ഇയാൾക്ക് ഇതിലെന്ത് കാര്യം 😏

  • @mohanankpkp
    @mohanankpkp 2 года назад +2

    നിലവിലുള്ള റെയിൽവേ ആവശ്യത്തിന് വീതി കൂട്ടി , വളവുകൾ നിവർത്തിയെടുത്ത് നോക്കൂ...
    മിനിമം 150 കി.മീറ്റർ സ്പീഡ് ലഭിക്കും
    ഇതിൽ ചില ട്രാക്കുകളിൽ ജില്ലാ ആസ്ഥാനങ്ങളിൽ മാത്രം സ്റ്റോപ്പ് നൽകിയാൽ മതി.പിന്നെ കാർബൺ എമിഷൻ കുറയുമെന്നുള്ള വാദം ...
    സിൽവർ ലൈൻ പണി പൂർത്തിയാവൂ മ്പോഴേക്കും കേരളത്തിലെ റോഡുകൾ ഇലക്ടിക് വാഹനങ്ങൾ കയ്യടിക്കിയിരിക്കും. പോരാത്തതിന് കേരളത്തിലെ NH കളും നാലുവരിയായി കൊണ്ടിരിക്കുന്നു.

  • @advsasikumar1098
    @advsasikumar1098 2 года назад

    MA students studying the books of 7th standard man.eg.Shakespeare.students not demanding MA persons book.

  • @hameedbeeran7024
    @hameedbeeran7024 2 года назад +3

    നൂറു സ്പീഡിൽ ജലപാത സർവീസ് ചെയ്താൽ മതി എന്ന് പറഞ്ഞ മഹാന ല്ലേ അതുപോലെ എല്ലാ വിമാനത്താവളത്തിലും 10 വിധം വിമാനം ഇറക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ എന്ന് പറഞ്ഞ മഹാന ല്ലേ ഞങ്ങൾകാത്തിരിക്കുകയായിരുന്നു

  • @electronicsmak
    @electronicsmak 2 года назад +3

    Comment section Mothamm karachilanalloo.ippolum karassery paranjath kazhuthakalkk manasilayilla.
    Vikasanam venam ennal kudiyozhippikkunnavare pariganichavanam vikasanam.swantham sthalam pokumbo arayamm appolum kazhuthakal karayum..😀😀

  • @asokakumar2789
    @asokakumar2789 2 года назад

    Very good.presentation Sir.Thanks

  • @livefreetodiehard2550
    @livefreetodiehard2550 2 года назад +2

    മോശം വാദങ്ങൾ.

  • @radhakrishnantp3876
    @radhakrishnantp3876 2 года назад +3

    വിവരക്കേടും നിക്ഷിപ്ത താല്പര്യങ്ങളും മറ്റുള്ളവർ തുറന്നുകാട്ടുമ്പോൾ വെകിളി പിടിക്കരുത്. ശാസ്ത്ര സാ
    ഹിത്യ പരിഷത്തുകാർ ആയാലും ഒരു സൈലന്റ് വാലി സമര .' ഹാങ് ഓവറു' മായി നടക്കുന്ന .....
    ഞങ്ങൾക്കുമുണ്ടവകാശമീ ഭൂമിയിൽ/ മറ്റുള്ള വർക്കൊപ്പമെന്ന കാര്യം ഒന്ന് ഓർച്ചിച്ചാൽ നന്ന്.
    നിങ്ങൾ കുറെ പുണ്യവാൻ നിരീക്ഷകരും തേവിടി പത്രക്കാരും മാത്രമല്ല .....

    • @johnyv.k3746
      @johnyv.k3746 2 года назад

      കാരശ്ശേരി പറഞ്ഞത് മുഴുവൻ കേട്ടോ ?

    • @rejigobinath650
      @rejigobinath650 2 года назад +1

      വിവരക്കേടും നിഷിപ്ത താല്പര്യവും
      ആർക്കാണ് എന്ന് ഈ പദ്ധതിയുടെ തുടക്കം മുതൽ ഇപ്പോൾ പൊതു സംവാദത്തിൽ നിന്നും കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ ചോദിക്കാൻ കഴിവുള്ളവരെ ഒഴിവാക്കിയതുവരെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്ന പാർട്ടി അടിമകൾ അല്ലാത്ത എല്ലാവർക്കും അറിയാം....

  • @chandrikaiyyalol4656
    @chandrikaiyyalol4656 2 года назад

    Evide manushyarkku breath cheyyamo?

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 2 года назад

    പൗരൻ

  • @krishnadasc4647
    @krishnadasc4647 Год назад

    Manmohan Singh genius aayirikkaam, but nalla ruler alla... Nammal kandathaanu... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @palaghatmadhavan9476
    @palaghatmadhavan9476 2 года назад +1

    Adhu nalla jaadhi aanu saarrey!! 😂😂😂 👍🏽

    • @Civilised.Monkey
      @Civilised.Monkey 2 года назад

      Itoru prethyaka tharam upajathiyanu agane aanguu kanan kiitiillaa

  • @sasidharank196
    @sasidharank196 2 года назад +2

    കഷ്ടം

  • @radhakrishnantp3876
    @radhakrishnantp3876 2 года назад +6

    ഭാഗിക സത്യം നുണ പറയൽ എന്തൊരലങ്കാരം!!!
    കമ്യൂണിസ്റ്റുകാരെ പ്പറ്റി മറ്റേവർത്തമാനം പറയുന്ന നിഷ്പക്ഷൻ!!! വിമർശനം താങ്കളുടെ വിവരക്കേടും പക്ഷപാതിത്വവും ....
    2013 ലെ ലാന്റ് അക്വിസിഷൻ ആക്ട് അനുസരിച്ചല്ലേ കെ. റെയിൽ ....
    കേന്ദ്രം അനുവദിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഇങ്ങനെ വങ്കത്തരം പറയണോ? കുടിയൊഴിക്കൽ നടക്കുമോ?

    • @saheert5887
      @saheert5887 2 года назад +1

      തനിക്കെന്തു അവകാശമാണ് ഉള്ളത് അദ്ദേഹത്തെ പറയാൻ...

    • @electronicsmak
      @electronicsmak 2 года назад +1

      Sir, ithu thanneyan karassery ningaleee Patti parayunnee😀😀

    • @rejigobinath650
      @rejigobinath650 2 года назад

      കേന്ദ്ര ഗവർമെന്റ് അനുവദിക്കില്ലന്ന് ഉറപ്പല്ലേ.. അനുവദിച്ചാലും ഇത്രയധികം എതിർപ്പുള്ള ഒരു പ്രോജക്ട് എങ്ങിനെ പൂർത്തിയാക്കും.
      ഇതിൽ വിദഗ്ധരായുള്ള ഒരാളെ പോലും ഈ പദ്ധതിക്ക് അനുകൂലമായി സംസാരിക്കാൻ കിട്ടാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിക്കൂ.. ഇത്‌ സ്ഥലവും വീടും നഷ്ടപ്പെടുന്നവരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല സുഹൃത്തെ... അടുത്ത രണ്ടുമൂന്നു തലമുറയെ തീരാ കടത്തിൽ മുക്കുന്ന പദ്ധതിയാണ്... പരിസ്ഥിതി ഒരു കാലത്തും തിരിച്ചു വരാത്തതുപോലെ മാറും...

  • @manojpthavanur6647
    @manojpthavanur6647 2 года назад +4

    മാഷേ ഇത് 80അല്ല വിവരം കൂടണം നിങ്ങൾ 50ശതമാനവും വിഡ്ഢി ആണ്

    • @omkyofficial
      @omkyofficial 2 года назад

      Ne etha

    • @rejigobinath650
      @rejigobinath650 2 года назад +1

      വല്ലാത്ത കണ്ടു പിടിത്തമായി പോയി...
      നിങ്ങൾ ആദ്യം അദ്ദേഹത്തിന്റെ ചോദ്ധ്യങ്ങൾക്ക് വസ്തുനിഷ്ട്ടമായി മറുപടി പറയൂ.. അതു കഴിഞ്ഞ് മാഷിന്റെ വിവരത്തിന്റെ തൂക്കം അളക്കാം...

  • @noushadmathetharan7515
    @noushadmathetharan7515 2 года назад +1

    കപടനാണ് എം എൻ കാരശ്ശേരി.
    അതിലെനിക്ക് തർക്കമില്ല.
    ദൈവത്തെ പോലും വിമർശിക്കാമെന്ന് പറഞ്ഞ ടിയാനെ വിമർശിക്കുമ്പോൾ കുരു പൊട്ടി ഒലിക്കുന്നു.
    പരിസ്ഥിതി സ്നേഹികൾ എന്ന് പറയുന്നവർ ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ച് മൗനം പാലിക്കുകയാണെങ്കിൽ കാപട്യമാണ്.
    വയലുകൾ നികത്തുന്നതും കുന്നിടിക്കുന്നതും വനം കയ്യേറുന്നതും ജനം പെരുക്കുന്നത് കൊണ്ടാണ്.
    ഇന്ന് വരെ അതിൽ മൗനം പാലിക്കുന്നവരോട് പരമ പുച്ഛമാണ്. മുന്നോട്ട് ആശയങ്ങളോട് തീർത്തും പ്രതിബദ്ധതയില്ലാത്തവരോട് എന്തിന് ബഹുമാനം വെച്ചു പുലർത്തണം.
    ആശയങ്ങളുടെ, വിശ്വാസങ്ങളുടെ, വീക്ഷണങ്ങളുടെ പേരിൽ എല്ലാം അഭിപ്രായ ഭിന്നത സ്വാഭാവികമായുണ്ടാകും.
    അത് ജനാധിപത്യ പരമായി സംവദിക്കാം.
    ഭിന്നാഭിപ്രായം വരുമ്പോൾ അതിൽ വിയോജിപ്പ് നില നിർത്തി പരസ്പര ബഹുമാനം നില നിർത്തി മുന്നോട്ട് പോകുകയും വേണം.
    കാരശ്ശേരിയെ പോലുള്ളവർ ആശയങ്ങളോട് പ്രതിബദ്ധത കാണിക്കാതെ വരുമ്പോൾ അങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ല.
    കള്ള നാണയങ്ങളെ തുറന്നു കാട്ടേണ്ടത് ഉണ്ട്.
    ഇല്ലെങ്കിൽ അതൊരു സാമൂഹ്യ വിരുദ്ധ വൃത്തിയായി തീരും.

    • @pkdsh6
      @pkdsh6 2 года назад

      പൊള്ളുന്നുണ്ടോ

  • @s7676-
    @s7676- 2 года назад +1

    ബിൽകുൽ... അഴീക്കോട്, എം.എൻ,..... അങ്ങനെ പലരും... താങ്കളും. ആന്റി സോഷ്യൽ... ലിസ്റ്റ്

  • @manuutube
    @manuutube 2 года назад +6

    കടൽ കിഴവൻ മാർ കു എനിക്ക് ശേഷം പ്രളയം എന്ന നിലപാടാണ്. ഇദ്ദേഹത്തിന്റെ മകൻ ലണ്ടൻ ഇൽ പോയി ജോലിചെയ്യുന്നത് ഇവിടെ വികസനം ഇല്ലാത്തതു കൊണ്ടല്ലേ?

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 года назад +4

    ഇന്നോളം മനുഷ്യപുരോഗതി പ്രകൃതിയ്ക്ക് പരുക്ക് ഏല്പിച്ചുകൊണ്ട് തന്നെ, നാളെയും അങ്ങനെ തന്നെ, വളരെ കുറച്ച് (മനുഷ്യരെയും പ്രകൃതിയെയും )പ്രയാസപ്പെടുത്തി നമുക്ക് പ്രസ്തുത റെയിൽ നിർമ്മിക്കാം, വരും തലമുറയ്ക്കായി....

    • @johnyv.k3746
      @johnyv.k3746 2 года назад +1

      ആയിക്കോട്ടെ. എലവേററഡ് റെയിൽ ആയിക്കൂടേ. ചുരുങ്ങിയ പക്ഷം പ്രളയത്തിൽ നിന്ന് രക്ഷയുണ്ടാവുമല്ലോ .
      സുഹൃത്തേ ഈ പദ്ധതിക്കു വേണ്ട പ്രകൃതിവിഭവ സമാഹരണം മാത്രം വൻ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കും.
      ജനങ്ങൾക്ക് അത്യാവശമായ നിർമാണ വസ്തുക്കൾ കിട്ടാക്കനിയാകും. കിട്ടിയാൽ തന്നെ തീവിലയാകും. പ്രളയം സ്ഥിരവും രൂക്ഷവുമാകും.
      ഇതെല്ലാം സഹിച്ചാലും ലക്ഷ്യമീടുന്ന വേഗം കൈവരിക്കാനാകില്ലെന്നും റോറോ സർവീസുകൾ പ്രായോഗികമാകില്ലെന്നും വിദഗ്ദർ.
      കേരളത്തിലെ രീതിവച്ചു നോക്കിയാൽ ഒരു ഇരുപതു വർഷം കഴിഞ്ഞ് മാത്രമേ പണിതീരൂ. ചിലവ് പലമടങ്ങാകും. നിലവിൽ ലക്ഷ്യമിടുന്ന യാത്രച്ചിലവ് തന്നെ വളരെക്കൂടുതലാണ് (അതും പെരുപ്പിച്ച യാത്രക്കാരുടെ എണ്ണത്തിൻറെ അടിസ്ഥാനത്തിൽ) . പദ്ധതി പൂർത്തിയാകുമ്പോൾ ഇതിൻറെ പലമടങ്ങാകും യാത്രക്കൂലി. ഒരുപക്ഷേ വിമാനക്കൂലിയിലും കൂടുതൽ ).
      പലരും ചോദിച്ചു ബദലെന്താണെന്ന് .
      വിമാനമായാലെന്താണ് ?
      നിലവിൽ കണ്ണൂർ കോഴിക്കോട് കൊച്ചി തിരുവനന്തപുരം എയർപോർട്ടുകളുണ്ട്. എരുമേലി വന്നേക്കും. വയനാട്, പാലക്കാട്/തൃശൂർ, കോട്ടയം/ആലപ്പുഴ, എന്നിങ്ങനെ മൂന്നു എയർ സ്ട്രിപ്പ് കൂടി ഉണ്ടാക്കി ആവശ്യത്തിന് ഇടത്തരം ചെറുതരം വിമാനങ്ങളുമുണണ്ടായാൽ കുഴപ്പമുണ്ടോ ?

  • @josprincester
    @josprincester 2 года назад +1

    ശരിക്കും k റെയിൽ വേണം, പക്ഷേ ഭാവന രഹിതർക്ക്... ഏകദേശം 10000 കുടുംബങ്ങൾ ഉണ്ടെങ്കിൽ അവർക്കെല്ലാവര്ക്കും വേണ്ടി ഒരു ഹോസ്സിങ് കോളനി ഉണ്ടാക്കിയാൽ മതി വെറുതെ പ്രകൃതി ഭൂമിയുടെ രോദനം എന്നൊക്കെ പറഞ്ഞു..... വികസനത്തെ.... കാരശ്ശേരി കൂടി എതിർക്കുന്നു......

  • @vvgeorge9947
    @vvgeorge9947 2 года назад +1

    ഒരു ജനവിരുദ്ധ ഭരണം എത്ര ഹീനമായ അവസ്ഥയാണ് തങ്ങൾ നികുതി പിടിച്ചു പറിച്ച് ഭരിക്കുന്ന ജനങ്ങൾക്ക് നൽകുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കെ റെയിൽ.
    ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉല്പന്നമായ ഇൻഡ്യൻ ഭരണഘടന ഇത്തരം ഭരണാഭാസങ്ങൾ അനുവദിക്കുന്നു.
    ഈ ഭരണഘടന പരിഷ്കരണം അത്യാവശ്യം.
    അല്ലാത്ത പക്ഷം പൊതുജനം നിരന്തരം ഇങ്ങനെ വലിച്ചിഴക്കപ്പെടും.

    • @manuutube
      @manuutube 2 года назад +1

      ബ്രിട്ടീഷ് ഉത്പന്നമായ റെയിൽ അവർ ഭരിച്ചത് കൊണ്ട് ഇവിടെ വന്നു. അല്ലങ്കിൽ ഇവുടുത്തെ ആളുകൾ പറഞ്ഞേനെ ഇതാണോ ഇവിടെ അത്യാവശ്യം മെന്നു

    • @vvgeorge9947
      @vvgeorge9947 2 года назад

      @@manuutube കുഞ്ഞു മോളുടെ മുഖം പോലെ നിഷ്കളങ്കമായി ചിന്തിക്കരുത്.💐

    • @radhakrishnantp3876
      @radhakrishnantp3876 2 года назад

      കെ.റെയിൽ വിരുദ്ധർ എതിർ വശത്തു LDF നെ പ്രതിഷ്ഠിക്കുന്നു. പിന്നെ ശത്രുത 'ഉടലെടുക്കാൻ' എന്ത് പ്രയാസം?? ഇത് 17 സംസ്ഥാനങ്ങളിൽ ഇന്ത്യൻ റെയിൽവെയുടെ ഭാഗമായി നടപ്പാക്കുന്ന ഏർപ്പാടാണ് എന്നു മിണ്ടുന്നില്ല!! എന്തേ ഹൈസ്പീഡ് റെയിൽ മൊത്തം നിരോധിക്കണം എന്നു പറയാത്തത്? പുതിയ മൊയ്ലാളി നയത്തിന്റെ ഭാഗം തന്നെയാണ് അതിന്റെ സാമ്പത്തിക സമാഹരണവും.

    • @kunhimoideenkutty6380
      @kunhimoideenkutty6380 2 года назад

      പിണറായി ഉടൻ ഭരണഘടന മാറ്റി എഴുതണം

    • @electronicsmak
      @electronicsmak 2 года назад

      @@vvgeorge9947 British karude shoes nakkanan ippolum vidi enthhh cheyyam Adimaa manobhavam Ulla teams Kore und.Naaleyum ithhh thudarum

  • @abdukader9788
    @abdukader9788 2 года назад +4

    മാഷേ താങ്കളോട് എനിക്ക് ബഹുമാനമുണ്ട്
    പക്ഷെ അതുകൊണ്ട് ഉള്ളത് പറയാതിരിക്കാൻ കഴിയില്ലല്ലോ
    താങ്കൾ ഇപ്പോൾ സിപിഐഎം അല്ലെങ്കിൽ LDF വിരോധം കൊണ്ട് നടക്കുന്ന വ്യക്തിയാണ്
    അതുകൊണ്ടാണ് താങ്കൾ LDF ന് തുടർ ഭരണം കിട്ടുന്നത് ജനാധിപത്യത്തിന് എതിരാണ് നല്ലതല്ല എന്നായിരുന്നു
    എന്ത് അടിസ്ഥാനത്തിൽ ആൺ അങ്ങനെ പറഞ്ഞത്
    പിന്നെ താങ്കൾ പറഞ്ഞു കണ്ടു ഇന്ത്യയിലെ കമ്മ്യുണിസ്റ്റ്കാർക്ക് സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ല എന്ന്
    അതുപോലെ ഇതുപോലുള്ള വികസനങ്ങൾ കൊണ്ട് വരേണ്ടത് അത്‌ കൊണ്ട് വരുന്നവരുടെയൊക്കെ തമസ സ്ഥലത്ത് കൂടെയാണ്
    അല്ലെങ്കിൽ ഇതിനെ അനുകൂലിക്കുന്നവരുടെ വീടിന്റെ മുകളിലൂടെയാണ് കൊണ്ടുവരേണ്ടത് എന്ന്
    എന്തൊരു വിഡ്ഢിത്തമാണ് ഇത്തരം നിലപാട്

    • @johnyv.k3746
      @johnyv.k3746 2 года назад +1

      മാഷിൻറെ പ്രവചനം അച്ചട്ടായി എന്നാണ് എൻറെ തോന്നൽ.

    • @johnyv.k3746
      @johnyv.k3746 2 года назад +1

      കമ്യൂണിസ്റ്റു പാർട്ടി നേതൃത്വം നൽകിയ ഒരു സ്വാതന്ത്ര്യ പ്രക്ഷോഭം പറയാമോ?

    • @abdukader9788
      @abdukader9788 2 года назад +1

      @@johnyv.k3746 എന്താണ് സ്വാതന്ത്ര്യസമരം എന്നത് ഈ പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്
      അത്‌ വെച്ച് സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഇന്ത്യയിൽ നടന്ന വ്യത്യസ്ഥ സമരങ്ങളെ കുറിച്ച് മനസ്സിലാക്കിയാൽ അത്‌ തിരിയും
      സ്വാതന്ത്ര്യസമരം ഒരിക്കലും ഏക മുഖമായിരുന്നില്ല
      അന്നത്തെ ഭരണാധികാരികളായ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഏതൊരു സമരവും സ്വാതന്ത്ര്യസമരമാണ്
      ആര് നടത്തിയതായാലും

    • @johnyv.k3746
      @johnyv.k3746 2 года назад

      @@abdukader9788 ഇത്രയൊന്നും വളച്ചുകെട്ടാതെ മറുപടി പറയാവുന്ന ചോദ്യമായിരുന്നല്ലോ എൻറേത്.
      ഇൻഡ്യക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് എന്നാണ് സഖാക്കൾ സമ്മതിച്ചതെന്നറിയാമോ ?

    • @Hitman-055
      @Hitman-055 2 года назад

      @@johnyv.k3746 ദളിതൻ്റെ സ്വാതന്ത്യത്തിനു പ്രാദേശിക പിന്തുണ cpm നല്ലാതെ വേറെ ആർക്കും അവകാശപ്പെടാൻ ആവില്ല Bro

  • @beingyorker80
    @beingyorker80 2 года назад +4

    എല്ലാം ശെരി തന്നെ... ഇയാൾക്ക് കമ്മ്യൂണിസ്റ് വിരോധം മാത്രമേ ഉളളൂ....

    • @rejigobinath650
      @rejigobinath650 2 года назад +1

      കരശ്ശേരി മാഷിന്റെ രാഷ്ട്രീയം ആണോ ഇവിടെ പ്രശ്‌നം... അതെന്തും ആകട്ടെ.. പറയുന്നത് ശരിയാണെന്ന് താങ്കൾ സമ്മതിച്ചല്ലോ.. പിന്നെ കമ്മ്യുണിസ്റ്റ് വിരോധം ഒരു തെറ്റാണോ... കമ്മ്യുണിസ്റ്റ് കാരെ ക്കായിലും കമ്യുണിസം പഠിച്ചവരാണ്
      അതിനെ വിമർശിക്കുന്നവർ...

    • @beingyorker80
      @beingyorker80 2 года назад

      @@rejigobinath650 ഇന്നത്തെ കെ റൈലുമായി ബന്ധപ്പെട്ട സംവാദം കണ്ടിരുന്നോ.... കണ്ടിട്ട് വായോ....

  • @gokul.t01
    @gokul.t01 2 года назад +2

    കാരശ്ശേരി മാഷേ ഒരു അഭിപ്രായം പറയുമ്പോൾ ആ വിഷയത്തിൽ എന്തിങ്കിലും ഒരു റിസർച്ച് എങ്കിലും ചെയ്തിട്ട് വേണ്ടേ. അതല്ലേ സാമാന്യ മര്യാദ. താങ്കൾ ഒരു മണ്ടത്തരം പറഞ്ഞു പിന്നെയും അതിൽ കടിച്ചു തുങ്ങി നിൽക്കാൻ ഈ കാണിക്കുന്ന ഊർജം കാര്യങ്ങളെ മനസിലാക്കാൻ ഉപയോഗിച്ചിട്ടു സംസാരിക്കു.

    • @johnyv.k3746
      @johnyv.k3746 2 года назад +1

      കാരശേരിയുടെ മണ്ടത്തരം മനസിലായില്ല.
      അറിയുമെങ്കിൽ കാരശേരിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയൂ.

    • @gokul.t01
      @gokul.t01 2 года назад

      @@johnyv.k3746 അതിവേഗ ജലപാത ആണ് krail alternate എന്നു പറയുന്നതു ഭൂലോക മണ്ടത്തരം അല്ലേ.
      2013 LA act പ്രകാരം ആണ് ഭൂമി ഏറ്റെടുക്കുന്നത്. ആ act ഒന്നു വായിച്ചു നോക്കിയാൽ മതീ പിന്നെയും വല്ലാര്പാടം, മൂലമ്പളി എന്നു പറഞ്ഞു കൊണ്ടിരിക്കേണ്ടേ കാര്യം ഉണ്ടോ.
      കൃത്യമായ നഷ്ടപരിഹാരം ഉടമ്മയുടെ അക്കൗണ്ടിൽ വന്നിട്ടു മാത്രമേ സ്ഥലം acquire ചെയ്യാൻ പറ്റു. ഇപ്പോഴത്തെ nh66 land acquasition നോക്കു.
      പിന്നെ silverline ഏതു പരിസ്ഥിതി ലോല പ്രദേശത്തെ കൂടി ആണ് പോകുന്നത്?? എന്ത് ഡാറ്റാ വെച്ചാണ് ഇതൊക്കെ തള്ളുന്നത്.
      പിന്നെ silverline മാത്രം അല്ല. 2013LA act പ്രകാരം സ്ഥലം ഏറ്റുടക്കുന്ന എല്ലാ പഥിതിക്കും കല്ല് ഇട്ടു സർവ്വേ നടത്തി ആണ് പോകുന്നത്. അതാണ് procedure. എന്തെ സുപ്രീം കോർട്ട് അതിനു അനുമതി തന്നത്. ഈ silverline നു മുൻപ് ഇപ്പോൾ തന്നെ എത്രെയോ Greenfiled NH project വേണ്ടി സ്ഥലം aquire ചെയ്യുന്നു same procedure ആണ്. NH66, കൊല്ലം -തിരുമംഗലം new greenfield NH കല്ലിട്ട് സർവ്വേ തുടങ്ങിയത് silverline കല്ല് ഇടും മുൻപ് ആണ്..
      പിന്നെ സ്ഥലം aquire ചെയ്യാൻ ഉള്ള നടപടി തുടങ്ങികൊള്ളാൻ കാണിച്ചു കൊണ്ടു കേന്ദ്ര ഫിനാൻസ് ministry നിർമല സിതാരമെന്റെ ലെറ്റർ കണ്ടില്ലേ. കരശേരി മാഷിന്ന് ഇതൊന്നും കണ്ണിന്നു പഠിക്കില്ലെന്നു വെച്ചാൽ.

    • @gokul.t01
      @gokul.t01 2 года назад

      @@johnyv.k3746 പിന്നെ ലിഡർ സർവ്വേ നടത്തി നിശ്ചയിച്ച alignment. പ്രമുഖരുടെ വിട് ഓകെ ഒഴിവാക്കി എന്നൊക്ക വെച്ചു കാച്ചുന്നതു. തിന്നുന്ന വ കൊണ്ടു എന്തും പറയാം എന്നുള്ളത് കൊണ്ടല്ലേ.
      220 km/hr design സ്പീഡിൽ ഒരു പാത കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും തെക്കേ അറ്റം വരെ design ചെയ്യുമ്പോൾ ഉള്ള ഏറ്റവും കുറഞ്ഞ നഷ്ടം ല്ലേ 9000കെട്ടിടങ്ങൾ മാത്രമേ ബാധിക്കുക ഉള്ളു എന്നു പറയുമ്പോൾ.

    • @johnyv.k3746
      @johnyv.k3746 2 года назад +1

      @@gokul.t01 കുറച്ചുകൂടി വിവരമുണ്ടാക്കാൻ ശ്രമിക്കൂ .

    • @johnyv.k3746
      @johnyv.k3746 2 года назад +1

      @@gokul.t01 കേരളത്തിൽ 2018ലും 19 ലുമുണ്ടായ പ്രളയം ഓർമ്മയുണ്ടോ ?
      ഒരുവിധ എംബാങ്കുമെൻറുകളും ഇല്ലാതിരുന്നപ്പോൾ ?
      മുംബൈ അഹമ്മദാബാദ് ഹൈസ്പീഡ് റെയിലിനെ സി.പി.എം എതിർക്കുന്നത് എന്തിനാണ്. മുനീറിന്റെ എക്സ്പ്രസ് ഹൈവേ ഉണ്ടാക്കുമായിരുന്ന ഏതു പാരിസ്ഥിതിക പ്രശ്നമാണ് കെ റെയിൽ ഉണ്ടാക്കാത്തത് ?

  • @babut2926
    @babut2926 2 года назад +2

    ഒരു ഒന്നാതരം അഭിപ്രായം ആയിപോയി onnu ponem സാർ മണ്ടത്തരം പറഞ്ഞു കൊങ്ങി saangi പിടിക്കാതെ

    • @johnyv.k3746
      @johnyv.k3746 2 года назад +1

      കാരശേരി കുറേ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്തെങ്കിലും മറുപടിയുണ്ടോ ?