കൊതുകും മണവും ഇല്ലാത്ത ഈബയോഗ്യാസ് പ്ലാന്റിലൂടെ ആവശ്യത്തിന് ഗ്യാസും സൂപ്പർവളവുംകിട്ടും | Biogas Plant

Поделиться
HTML-код
  • Опубликовано: 25 июл 2021
  • കൊതുകും മണവും ഇല്ലാത്ത ഈബയോഗ്യാസ് പ്ലാന്റിലൂടെ അടുക്കളമാലിന്യം പൂർണ്ണമായി ഒഴിവാക്കി ആവശ്യത്തിന് ഗ്യാസും സൂപ്പർ വളവും കിട്ടും | Biogas Plant at Home #deepuponnappan #biogas
    Contact : Jibu John - 8547822562, 9400138662, 8281651289
    For business enquiries: deepuponnappan2020@gmail.com
    * SOIL TESTER : amzn.to/3j6jXTb
    * 5 LTR SPRAYER : amzn.to/2RHWhZf
    * 2 LTR SPRAYER : amzn.to/3ce4q0S
    * PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    * ORGANIC PESTICIDE : amzn.to/3kCN7cL
    * DOLOMITE : amzn.to/3kALEDY
    * BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My RUclips Channel: ruclips.net/user/deepuponnappa...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

Комментарии • 1,3 тыс.

  • @regioommen8358
    @regioommen8358 2 года назад +31

    ഞങ്ങൾ കഴിഞ്ഞ 9 വർഷമായി ഉപയോഗിക്കുന്നു. പഞ്ചായത്തിൽ നിന്നും 2013 ൽ വെറും 3000 രൂപയ്ക്കാണ് ബയോഗ്യാസ് പ്ലാന്റ് കിട്ടിയത്. വേസ്റ്റ് ഇടുന്നതനുസരിച്ച് ഗ്യാസ് ലഭിക്കും ശരാശരി ഒന്നു മുതൽ ഒന്നരമണിക്കൂർ വരെ ഗ്യാസ് സ്റ്റാ കത്തിക്കുന്നു - LPG സിലിണ്ടർ 2 മാസം ഉപയോഗിക്കും. ഞങ്ങൾ വീട്ടിൽ 4 പേരാണുള്ളത്.

    • @babuthomaskk6067
      @babuthomaskk6067 2 года назад +2

      വിശദമായി എല്ലാ കാര്യങ്ങളും എഴുതൂ
      എല്ലാവർക്കും അറിയാമല്ലോ

    • @user-ww6xj1hr5e
      @user-ww6xj1hr5e 23 дня назад

      Plz add contact details

  • @navasthajudeen1243
    @navasthajudeen1243 2 года назад +8

    ഞാൻ അനേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്റെ വീട്ടിൽ വളരെ ബുദ്ധിമുട്ടാണ് വേസ്റ് ഇടുന്നത് Thanks 💕💕

  • @1984manju
    @1984manju Год назад +5

    We installed it after getting feedback from Deepu.From last 1 year we are using it.We are satisfied.There is no bad smell or mosquito issue.Their are always at our service even after installation.
    We have seen biogas plant installed by another company in our relative's home which is having mosquito issue.

  • @johnkc8947
    @johnkc8947 3 года назад +6

    Very good presentation I am using the other one have both tanks mosquito problem existing and also unpleasant smell Now I decided to purchase Deepus recommended plant thanks

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan9966 2 года назад +5

    Good programme,congratulations🌷🌷👍👍👍👍

  • @RealMadrid17215
    @RealMadrid17215 2 года назад +3

    Avatharanam super 👌
    No dout👍

  • @vijayasidhan1948
    @vijayasidhan1948 2 года назад +6

    Very informative and inspiring 👍

  • @rafeequemohammed5955
    @rafeequemohammed5955 2 года назад +13

    എല്ലാം പരിചയപ്പെടുത്തി അതിന്റെ ഉൾവശം കൂടി ഒന്നു കാണിക്കാമായിരുന്നു..... 👍

  • @skdirector1062
    @skdirector1062 2 года назад +6

    തങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് കൊള്ളാം നല്ല അവതരണം ഏത് കാര്യവും വെക്തമായിയാണ് descripion ചെയ്യുന്നത്... all the best

  • @nbrvoicemusicbandclt7458
    @nbrvoicemusicbandclt7458 2 года назад +6

    Super എനിക്കും ഒന്ന് വങ്ങണം 👍👍👍

  • @abdullaabdulkareem
    @abdullaabdulkareem 2 года назад +2

    Hai dear friend
    വീഡിയോ ആദ്യം മുതൽ അവസാനം വരെ വിശദമായി പറഞ്ഞു കാണിച്ച് തന്നതിന് വളരെ നന്ദി.... വീഡിയോ ഫുൾ കണ്ടു വളരെ പ്രയോജനകരമായി നല്ലൊരു വീഡിയോ പന്നീടായാലും ഉറപ്പായിട്ടും ഒരെണ്ണം വാങ്ങിക്കണം വീഡിയോ ലൈക് ചെയ്തു ചാനൽ സപ്പോട്ടും ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു ഇനിയും വരും...താങ്കളും..... നന്ദി ഫ്രണ്ട്

  • @entegurukulam6503
    @entegurukulam6503 2 года назад +1

    വളരെയധികം ഉപയോഗപ്രദമായ വീഡിയോ

  • @shabnatk7607
    @shabnatk7607 2 года назад +20

    Video nannayi...❤
    ful explain cheythu...
    Oru 6 masam kaznj onnude recview idanam..

  • @LovinBabu
    @LovinBabu 2 года назад +3

    Very useful!

  • @k.pleelavathy7602
    @k.pleelavathy7602 2 года назад +1

    നമ്പറിൽ വിളിച്ചപ്പോൾ മലബാർ ഭാഗത്ത് ഇതിൻ്റെ വിതരണം ഇല്ല എന്നാണറിഞ്ഞത് ഇത് ഒരു വീട്ടിൽ അത്യാവശ്യമായിരുന്നു. ഈ വിഡിയോ വളരെ ഉപകാരപ്രദമായിരുന്നു. Thanks

  • @moosacheriyath3577
    @moosacheriyath3577 2 года назад +1

    Nice njn pratheekshicha video very nice thanksfor you

  • @sakkiyamahir3433
    @sakkiyamahir3433 2 года назад +4

    നല്ലൊരു വീടിയോ ദീപു പൊന്നപ്പന്റ എല്ലാ വീടിയോയും നല്ലത് തന്നെ പക്ഷേ ഇത് തികച്ചും വിത്യസ്ഥം എന്റത് ചെറിയ കുടുംബമാണ് എനിക്കും ആവശ്യമുണ്ട്

  • @sajikumarpv7234
    @sajikumarpv7234 3 года назад +12

    സൂപ്പർ. വളരെ മനോഹരം. എല്ലാവരും ചെയ്താൽ വളരെ നല്ലത്... 👍👍

  • @anumathai3435
    @anumathai3435 2 года назад +2

    I am interested to buy this to my home.... thank you bro for introducing this

    • @sajeer575
      @sajeer575 Год назад

      Chicken and meat bones idamo

  • @islamicmedia2280
    @islamicmedia2280 2 года назад +1

    നല്ല പ്രയോജനമുള്ള വീഡിയോ

  • @manu7815
    @manu7815 3 года назад +5

    Thanks Dear i have abiogas plant in my house. Most waste goes in this biogas. 💪🌹.

  • @lisypa3713
    @lisypa3713 2 года назад +5

    Thank you I like it .please refer trissur distribution ,place and address

  • @syamalasoman9765
    @syamalasoman9765 2 года назад +2

    It s very very informative vedio, because It's clear my doubts..I m also using biogas.Thanku Deepu.

    • @nadeerav5860
      @nadeerav5860 2 года назад

      Mannarkkad.varunudoo

    • @divyacvk1027
      @divyacvk1027 2 года назад

      Ma'am
      How is your experience....how long have you been using it?

  • @harikrishnang9090
    @harikrishnang9090 2 года назад

    Good information ith vangikkanbthalparyam und

  • @soorajabraham8043
    @soorajabraham8043 2 года назад +19

    As said we get high pressure gas....what are safety of this plant ...since its full sealed how this high pressure released...if it not used for some days....water jacket plants are low pressure plants so high safety now required...no where mentioned about the safety...such as tank holding pressure.. relief v/v req. Or not etc...pls comment on this

  • @loveallintheworld
    @loveallintheworld 2 года назад +19

    അടിപൊളി സെറ്റപ്പ് ❤😊👍
    Jeena Kitchen & Vlogs ന്റെ അഭിനന്ദനങ്ങൾ 🌹

  • @poornanp3770
    @poornanp3770 2 года назад +1

    Very thanks for the information...it is very useful..

  • @vasanthiraghavan7522
    @vasanthiraghavan7522 3 года назад +1

    Very good explanation

  • @oovv8868
    @oovv8868 2 года назад +6

    Nalla responsible aayi maintenance & customer feedbacks follow up cheythal ith nalla scope und... government / municipalities / panchayat / authorities koode onn support cheythaal ith polikkum

  • @Divyasree133
    @Divyasree133 3 года назад +3

    വളരെ ഉപയോഗമുള്ള vedio
    Thank you

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 года назад +1

    Nigal vila Arinjal kollaamayirunnu Adi poli

  • @smithasnair5339
    @smithasnair5339 3 года назад

    Useful video..thank u very much👌👌🌷

  • @johnsonjohnson5816
    @johnsonjohnson5816 2 года назад +6

    ഞാനും ആഗ്രഹിച്ചിരുന്നു, ഇതുപോലെ ഒരു വീഡിയോ കാണാൻ, ഗുണമുള്ളതാഗട്ടെ

  • @shajahanhamsa6190
    @shajahanhamsa6190 3 года назад +30

    വളരെ ഉപകാരപ്രദമായ ടെക്നോളജി,ഞാനും ഒരെണ്ണം വാങ്ങിക്കാൻ ഉദ്ദേശിക്കുന്നു..

    • @Ponnappanin
      @Ponnappanin  3 года назад

      Thank You

    • @joicep.a8268
      @joicep.a8268 2 года назад

      വിളിച്ചിട്ട് ഫോൺ എടു ക്കുന്ന് ഇല്ല

  • @anilashibu9300
    @anilashibu9300 3 года назад

    Kollalo😍 enikk ishttom aayi..

  • @rajeshkc1749
    @rajeshkc1749 3 года назад +2

    🙏ദിപു ചേട്ടൻ വളരെ മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ചു തന്നു🌹♥️😘നന്ദി ദിപുച്ചേട്ടാ♥️♥️♥️🙏👍👌✌️✌️✌️

  • @iMalayaleeMedia
    @iMalayaleeMedia 2 года назад +5

    Beautifully presented,

  • @nivedh7769
    @nivedh7769 3 года назад +4

    Superr valare upakaram 🤗🤗😍😍😍💜💜

  • @josephrojer9897
    @josephrojer9897 2 года назад

    Jibu Chettan is a good teacher...

  • @rajiunnikrishnan9914
    @rajiunnikrishnan9914 Год назад

    Thank you very much,🙏

  • @ranicheriyan6781
    @ranicheriyan6781 2 года назад +5

    Correct extra ഒരു സ്റ്റൗ കിട്ടി .പിന്നെ ഗ്യാസ് ലാഭം ..waste ൻ്റെ തലവേദനയും മാറി കിട്ടി .. സൂപ്പർ..

  • @mehrinameh6
    @mehrinameh6 2 года назад +72

    ഇതിന്റെ നിർമാണം ആദ്യം മുതൽ കാണിച്ചാൽ പാവപെട്ടവർക്ക് അതൊരു ഉപകാരമായേനേ

    • @ajeeshgeorge4884
      @ajeeshgeorge4884 2 года назад +3

      ഇത് വാങ്ങാൻ കിട്ടും. വാങ്ങി fix ചെയ്യുക.

    • @MrPradeeshtp
      @MrPradeeshtp 2 года назад +3

      എത്ര രൂപ ചിലവ് വരും.. എവിടെ വാങ്ങിക്കാൻ കിട്ടും

    • @khalidkdl6410
      @khalidkdl6410 2 года назад +3

      ഇത് എവിടെ വാങ്ങാൻ കിട്ടും അതു കൂടി പറയൂ

    • @nadafathima9846
      @nadafathima9846 2 года назад +1

      പ്ലീസ് നമ്പർ

    • @jamespv9213
      @jamespv9213 2 года назад

      @@nadafathima9846 െ

  • @malayaliadukkala
    @malayaliadukkala 2 года назад +2

    വളരെ ഉപകാരപ്രദം
    ചാനൽ sub ചെയ്തു ട്ടോ

  • @kovilakamvlogs7143
    @kovilakamvlogs7143 2 года назад +1

    നന്നായിരുന്നു അവതരണം

  • @1984manju
    @1984manju 2 года назад +3

    Hi...can you please share a review on this now...as you have been using it for almost 4 months....we are planning to install bio gas plant and this feedback is going to help us out ...

  • @sukibaiju
    @sukibaiju 3 года назад +7

    Actually waiting for this. Very useful video👌 Beautifully explained 👌🙏

  • @sheebacherian1433
    @sheebacherian1433 2 года назад

    Nice presentation and good information

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 2 года назад

    Very informative 👏 👌 👍

  • @jitheshjoshy7116
    @jitheshjoshy7116 2 года назад +10

    Sir, is this still working good....? Could you pls share your 1 month exp..

  • @mathewjoseph7216
    @mathewjoseph7216 2 года назад +3

    Mr. Deepu very good initiative, very informative. Secondly, deepu u ows very husky deep voice. I am a fan of ur voice.

  • @travelwithnature4649
    @travelwithnature4649 3 года назад +2

    Sambavam poliyan👍👍👍

  • @muhammedashraf9764
    @muhammedashraf9764 2 года назад

    നല്ല ചോദ്യങ്ങൾ

  • @thankachann.d.5542
    @thankachann.d.5542 2 года назад +7

    നല്ല മോഡലാണ്.
    കൊതുക്ശല്യമില്ലെന്നതാണ് മെച്ചമായത്.

  • @PADAKUTHIRA20
    @PADAKUTHIRA20 3 года назад +12

    ഇതൊരു നല്ല വീഡിയോ ആയിരുന്നു 🤝🤝🤝👍👍👍👍🌹🌹

  • @sindhyaprakash1272
    @sindhyaprakash1272 3 года назад

    Oruvedikku moonu pakshi super

  • @remasterracegarden
    @remasterracegarden 2 года назад

    Informative video

  • @kpmanoj4954
    @kpmanoj4954 2 года назад +53

    നീ പൊന്നപ്പൻ അല്ല.... തങ്കപ്പൻ... തങ്കപ്പൻ.... Good information

  • @manjushabiju3843
    @manjushabiju3843 2 года назад +6

    👌👌👌🥰നല്ല അറിവോടെ തരുന്ന oru class ❤🥰👌ഞാൻ ഇതു ചെയ്യും കാരണം ഇതുപോലെ ഓരോന്നും കുഴിച്ചിടുക ആണ് ചെയ്യുന്നേ... മമ്മിയുടെ mon അടിപൊളി ❤🌹🌹

  • @karthikskumar7866
    @karthikskumar7866 3 года назад +2

    Sooooper ചേട്ടാ

  • @MalabarAyurvedaNursery
    @MalabarAyurvedaNursery 2 года назад +1

    Great information 👌👌👌👌👌

  • @hamptonhurtis1422
    @hamptonhurtis1422 2 года назад +6

    This kind of videos are really very very useful for everyone and need to promote too. Actually I had no idea about biogas but through this video it's resolved. I have one doubt is that, the slarey which is falling in the bucket.....will cause any bad smell or mosquitoes can breed. Apart from that it's excellent, by installing biogas three are the benefits......gas waste management and manure.

  • @muhammedshibil1143
    @muhammedshibil1143 2 года назад +5

    Useful one
    Ennaaalum 24k ithiri koodipoyo ennoru doubt

  • @abushaji6885
    @abushaji6885 2 года назад +1

    അടിപൊളി👌

  • @nythalvijoy6394
    @nythalvijoy6394 3 года назад +1

    Very useful information 👌

  • @vigeeshcv2637
    @vigeeshcv2637 3 года назад +3

    Good information chetta 👏

  • @binduajith4548
    @binduajith4548 2 года назад +3

    For three membered family, what will be the size of tank?

  • @rajiunnikrishnan9914
    @rajiunnikrishnan9914 Год назад

    Very good idea🙏💐

  • @jalajasricette7845
    @jalajasricette7845 2 года назад

    Good information thanks dear

  • @user-js3on8vt7f
    @user-js3on8vt7f 2 года назад +19

    എന്റെസാറും എന്റെ അയൽവാസിയും യുവതി യുവാക്കൾക് ഒരുപാട് പഠിക്കാൻ ഉണ്ട് 100%സപ്പോർട് ❤🌹❤🌹❤👌👌👌അടിപൊളി 👌👌👌❤🌹❤🌹

    • @jayasree4155
      @jayasree4155 2 года назад +1

      മീൻ മുള്ള് എല്ല് ഉള്ളിത്തോൽ ഇവയൊക്കെ ഇടാമോ?

    • @sunnycpchelaprayil8653
      @sunnycpchelaprayil8653 2 года назад

      Nice

  • @sofimubarak137
    @sofimubarak137 3 года назад +65

    വീട് പണി നടന്നു കൊണ്ടിരിക്കുന്നു തീരുമ്പോൾ എനിക്കും ഇത് വയ്ക്കണം ചെടിയും പച്ചക്കറി കൃഷിയുംഒക്കെ എനിക്കും ഇഷ്ട്ടമാണ് വീട് പണി തീർന്നിട്ട് വേണം എല്ലാം ഒന്ന് ഉഷാറാക്കാൻ. ഇപ്പോൾ വാടകക്കാണ്

    • @beenaabraham2243
      @beenaabraham2243 2 года назад +2

      👍

    • @preethashomeworld6009
      @preethashomeworld6009 2 года назад +2

      Same to you

    • @jessyshaji6085
      @jessyshaji6085 2 года назад +7

      ഞങ്ങൾ ഇതുപോലെ ഒരെണ്ണം വെച്ചിട്ടുണ്ട് 10 വർഷമായി ഇതു ഞങ്ങൾക്ക് ഉപകാരമാണ്.

    • @georgethomas6127
      @georgethomas6127 2 года назад +4

      അടുത്ത വീട്ടിലെ അധ്യാപകൻ്റെ വീട്ടിലെ ടാങ്കിൽ നിന്നുള്ള മണം അയൽവാസിയുടെ അടുക്കള വരെയുണ്ട്.

    • @hanisworld5688
      @hanisworld5688 2 года назад +1

      സൂപ്പർ

  • @user-ww6xj1hr5e
    @user-ww6xj1hr5e 23 дня назад +1

    Good presentation..

  • @sujisKitchen2020
    @sujisKitchen2020 2 года назад +1

    Thanks 🙏🙏

  • @lathikakuniyil7097
    @lathikakuniyil7097 3 года назад +13

    നല്ല ഒരു വീഡിയോ ദീപു നന്നായി ഈ ഒരു .കാര്യം അവതരിപ്പിച്ചതിന് നന്ദി

  • @koshyaa15
    @koshyaa15 3 года назад +6

    very good.. I liked it.
    few doubts - kandaal plastic pole thonnunu. itha pottaan chance undo?
    2 people innu vendi vangichal gas ethara neram nadukum?

  • @hydroospm2339
    @hydroospm2339 3 года назад +1

    അടിപൊളി

  • @murali9751
    @murali9751 3 года назад +15

    Any dealers in palakkad area Gas stove ithinte koode ullathano

  • @TheLatha1967
    @TheLatha1967 3 года назад +32

    Do they have outlets in kozhikode

    • @manuzist
      @manuzist 2 года назад +2

      Yes

    • @kthomas8413
      @kthomas8413 2 года назад +1

      Plz send d Mob number of d plant owner

  • @urvaracreation8531
    @urvaracreation8531 2 года назад

    Very Useful video.

  • @jeffyfrancis1878
    @jeffyfrancis1878 3 года назад

    Super. Good idea.

  • @Grace-pp3dw
    @Grace-pp3dw 2 года назад +4

    137 Hallelujah 137
    26 Praise the Lord. God bless you 86. Blessings.

    • @mvmv2413
      @mvmv2413 2 года назад +2

      Is the God handicapped at 86 blessings? Or you?
      m varghese.

    • @baijubahuleyan6204
      @baijubahuleyan6204 2 года назад +1

      ah vannallo unnakkan!!

  • @kcthomas53
    @kcthomas53 2 года назад +17

    video നന്നായിരുന്നു. പ്ളാൻറ്റ് ഇറക്ട് ചെയ്യുന്നതുകൂടി കാണിക്കാമായിരുന്നു. സ്ളറി വരുന്നതിന് വാൽവ് തുറന്നു കൊടുക്കണമോ? അതോ എപ്പോഴും തുറന്നു തംഅനെ കിടക്കുകയാണോ? അങ്ങനെയെങ്കിൽ കൊതുകു കയറാൻ സാധൃതയില്ലേ?

  • @sekharandivakaran
    @sekharandivakaran 2 года назад +1

    Ur voice is good.

  • @ushamadhu5325
    @ushamadhu5325 Год назад

    Thank you sir

  • @rajendranmanghat902
    @rajendranmanghat902 2 года назад +4

    Very important. While opening the funnel for charging won't the gas leak the pressure away?. When the slurry pipe is always open how pressure is created in the tank for delivery?

    • @aneesh2679
      @aneesh2679 2 года назад

      Slurry pipe is in downward slanting direction inside the plant. We are seeing only the visible part which is horizontal.
      Slurry outlet will be below gas tank only, above digester.

  • @Ponnuz3838
    @Ponnuz3838 3 года назад +3

    Valare upakaramulla video,👌👌pathanamthitta available ano,ee biogas plant ,plzz rply...🙏🙏

  • @latheefqatar1469
    @latheefqatar1469 2 года назад

    Very good 🌹bor

  • @sheeladsouza5634
    @sheeladsouza5634 6 месяцев назад +1

    Very very nice brother 👍🌹🙋‍♂️🙏

  • @sushistganachari6903
    @sushistganachari6903 2 года назад +12

    It's cost is around 3000 RS n extra cost for pipe length n installation may come around 4500 RS, shown piece is about 1000 litres enough for 3 to 5 ppl saving 50% on LPG

  • @nicholasaj6860
    @nicholasaj6860 3 года назад +273

    ഉപയോഗിച്ച് ഒന്നോ രണ്ടോ മാസത്തിനു ശേഷം ഒരു റിവ്യൂ ഇട്ടാൽ നന്നായിരിക്കും...

    • @theyoutubeviewer5468
      @theyoutubeviewer5468 2 года назад +9

      Athaan vendath

    • @shinedominic8408
      @shinedominic8408 2 года назад +7

      അത് correct, ദീപു കമന്റ്‌ കണ്ടെന്ന് വിചാരിക്കുന്നു

    • @bijimonkn754
      @bijimonkn754 2 года назад +5

      Yes

    • @saeedalankar7448
      @saeedalankar7448 2 года назад +21

      ഞാനും ഒരെണ്ണം സ്ഥാപിച്ചു 6മാസം നന്നായി പ്രവർത്തിച്ചു. ശ്രദ്ധയോടെ പരിപാലിച്ചിട്ടുപോലും ഇപ്പോൾ പണിമുടക്കി കിടക്കുകയാണ്

    • @rijilasahla9783
      @rijilasahla9783 2 года назад

      Correct

  • @valsajose799
    @valsajose799 3 года назад

    Super good information

  • @sumeshac110
    @sumeshac110 2 года назад

    Very nice and useful video

  • @nishanivin4890
    @nishanivin4890 2 года назад +12

    Sir I wanted to establish a terrace garden. But I don’t know the basics of gardening. Is there anyone in Trivandrum city who helps in establishing terrace garden.

  • @jctfframes4036
    @jctfframes4036 3 года назад +52

    എന്നാലും സെറ്റ് ചെയ്യുന്നത് കാണിക്കേണ്ടതായിരുന്നു....

  • @ubaidveeriyathil6977
    @ubaidveeriyathil6977 3 года назад +1

    ഗുഡ് 👍👍

  • @shinynelson9964
    @shinynelson9964 2 года назад

    Very good idea

  • @jayappankesavan6333
    @jayappankesavan6333 2 года назад +16

    One part slurry with two part water is generally the best liquid fertilizer for any vegetable plants. Very high yield from tomato, chilli, bringal, Cucumber .

  • @jayashankarm.k.33
    @jayashankarm.k.33 2 года назад +15

    വളരെ പ്രയോജനകരമായ ഒരു സാധനമാണ്. പ്രത്യേകിച്ച് സ്ഥലപരിമിതിയുള്ള വീടുകൾക്ക് .പാലക്കാട് ജില്ലയിൽ ഈ പ്ലാൻറിത്ത് ഏജൻസികൾ ഉണ്ടോ നമ്പർ അയച്ചുതരുമല്ലോ?
    വിവരണം വളരെ തന്നായിരിക്കുന്നു. നന്ദി.

  • @babyraj3952
    @babyraj3952 2 года назад

    Valare nalla video gas labham❤❤

  • @naseef.19
    @naseef.19 2 года назад +1

    This was a good video

  • @shudusworld2149
    @shudusworld2149 3 года назад +5

    ദീപു ചേട്ടാ അടിപൊളി 👍🏻👍🏻👍🏻ഇത് നമ്മൾ plantsin ഒഴിച്ച് കൊടുക്കുമ്പോ smello കാര്യങ്ങളൊക്കെ ഉണ്ടോ