CAMEL BIRYANI | Arabic Traditional Recipe | Cooking Skill Village Food Channel

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Arabic Food Is Incredibly Delicious! Healthy Camel Biryani Recipe.

Комментарии • 4,5 тыс.

  • @pradeeshpnair133
    @pradeeshpnair133 4 года назад +767

    എല്ലാം കഴിഞ്ഞു അവസാനം കഴിച്ചിട്ട് ഇക്കയുടെ സ്വയം ' സൂപ്പർ ' ആണെന്നുള്ള ആ പറച്ചിൽ... അതാണ് കോൺഫിഡൻസ് 😍😍😍😘😘

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +120

      hahaha... tq bro

    • @hunaislmfo9298
      @hunaislmfo9298 3 года назад +10

      Arabi varea paranju
      Mmm adipoli

    • @vigneshka6122
      @vigneshka6122 3 года назад +6

      Mmmmmm... Kollam poli sanam alle ratheeshe.

    • @jinogeorge5230
      @jinogeorge5230 3 года назад +1

      Ogbkighjddt

    • @muhammadrabeeh5131
      @muhammadrabeeh5131 3 года назад +1

      👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @deepakm4926
    @deepakm4926 4 года назад +6433

    ഒട്ടകത്തിന്റെ 🍖 ഇറച്ചി
    കഴിക്കാത്തവർ ബാ...
    😁😁😁
    👍👍👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +190

      Tq bro........

    • @deepakm4926
      @deepakm4926 4 года назад +80

      @@VillageFoodChannelOfficial വെറൈറ്റി ഫുഡ് ഉണ്ടാക്കുന്ന ഫിറോസിക്ക Maass ആണ്... ♥️😍

    • @mohammedsuhail4717
      @mohammedsuhail4717 4 года назад +16

      Deepak M najan orupadu kazhichittund

    • @bennytintu5534
      @bennytintu5534 4 года назад +10

      Deepak M വന്നാൽ നീ തരുമോ

    • @ajmalks6298
      @ajmalks6298 4 года назад +3

      Myr comment vaikane thonoola immathrii commenta full

  • @sreeragac5528
    @sreeragac5528 4 года назад +200

    മലയാളത്തിലെ ഒരു ചാനലിൽ ആദ്യമായിട്ടാ ഞാൻ ഒട്ടകത്തിന്റെ ഒരു റെസിപ്പി കാണുന്നത് 😍
    എന്തായാലൂം സൂപ്പർ 💓

  • @shereefshereef9632
    @shereefshereef9632 2 года назад +4

    ഫിറോസിന്റെ ജീവിത മാര്ഗം
    കട്ട സപ്പോർട്

  • @siddique9002
    @siddique9002 4 года назад +276

    "കൊറച്ചു പട്ട, ഗ്രാമ്പു, ഏലക്കായി, തക്കോലം..."😍
    എത്ര കേട്ടാലും മതിവരാത്ത സംസാരം.. 👌

    • @ameemmachingalmachingal325
      @ameemmachingalmachingal325 4 года назад +3

      Sheriya

    • @jacobbinujohn608
      @jacobbinujohn608 4 года назад +8

      ഗ്രാമ്പു അല്ലേ ക്രാമ്പൂ

    • @frworld9005
      @frworld9005 4 года назад +2

      @@ameemmachingalmachingal325 ee chanal onnu kandu support cheyyamo plz

    • @frworld9005
      @frworld9005 4 года назад +1

      @@jacobbinujohn608 ee chanal onnu kandu support cheyyamo ppz

    • @sandeepnk6672
      @sandeepnk6672 4 года назад +2

      Jacob Binu John Correct

  • @edwinjames1196
    @edwinjames1196 4 года назад +49

    ഫിറോസിക്ക ഒരു പ്രസഥാനം തന്നെയാണ്.. കട്ട ഫാൻ

  • @sas143sudheer
    @sas143sudheer 4 года назад +1823

    ഇത് വരെ ഒട്ടകത്തിന്റെ ഇറച്ചി കഴിക്കാത്തവർക്ക് നീലം മുക്കി പോകാനുള്ള സ്ഥലം

    • @Bandiperaanthan
      @Bandiperaanthan 4 года назад +9

      U mean ujala

    • @sas143sudheer
      @sas143sudheer 4 года назад +1

      @@Bandiperaanthan Yes

    • @vin7769
      @vin7769 4 года назад +13

      *ആ നീലം ഞാൻ ഷർട്ടിൽ മുക്കി*
      😛

    • @user-im7ev5fo1l
      @user-im7ev5fo1l 4 года назад +3

      എല്ലാമാസവും കഴിക്കാറുണ്ട് അതുകൊണ്ട് നീല പൂശി ഇല്ല

    • @chasingmydreamsbynaseemafa4701
      @chasingmydreamsbynaseemafa4701 4 года назад

      @@vin7769 😂

  • @sudheermehab5791
    @sudheermehab5791 4 года назад +988

    മസ്കറ്റ് എന്നല്ല ലോകത്തിന്റെ ഏത് ഭാഗത്തു പോയാലും ഫിറോസിക്ക കള്ളി മുണ്ട് വിട്ടുള്ള ഒരു കളിയും ഇല്ല അല്ലെ ഫിറോസിക്ക😅

    • @weatherwizard7637
      @weatherwizard7637 3 года назад +24

      @No content channel pravasi arunnu . Eppo kore nal ay nattil thanne . Eth edakk avde poyappo cheytha video anu.

    • @aromal9719
      @aromal9719 3 года назад +2

      @@weatherwizard7637 ayin

    • @weatherwizard7637
      @weatherwizard7637 3 года назад +12

      @@aromal9719 Ayn ne etha ? Ninnod njan vallom paranjo .

    • @aromal9719
      @aromal9719 3 года назад +2

      @@weatherwizard7637 njn palathum parayun Ni aara

    • @weatherwizard7637
      @weatherwizard7637 3 года назад +7

      @@aromal9719 👍

  • @sarathparameswar1949
    @sarathparameswar1949 4 года назад +247

    *ബിഗിലെ നാടേതായാലും ഇക്കയ്ക്ക് ലുങ്കി മുഖ്യം 😍*

    • @akhilks6523
      @akhilks6523 3 года назад

      Bigile state ethayalum vanam adi mukyam

  • @muneerbabubabu8561
    @muneerbabubabu8561 4 года назад +188

    Next Australia ൽ പോയി ഒരു കങ്കാരു ബിരിയാണി ആയിരിക്കുമെന്ന് firoska അറിയിച്ചിട്ടുണ്ട് 🦘🦘😂😁

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +11

      hahahahaa

    • @kolabrationvaibration3053
      @kolabrationvaibration3053 4 года назад +8

      ജെറാദ് (വെട്ടുക്കിളി )വെച്ചു ഒരു റെസിപ്പി ഉണ്ടാക്കുമോ ഇക്കാ ഗൾഫിൽ കിട്ടും

  • @sivadaskr8607
    @sivadaskr8607 4 года назад +301

    ഏതു ഹോട്ടലിൽ പോയാലും 5 minute മെനു കാർഡ് നോക്കിയിട് ബിരിയാണി ഓർഡർ ചെയ്യുന്ന ഒരു ഫ്രണ്ട് എനിക്കും ഉണ്ട്

  • @guruprathiyoutubechannel2542
    @guruprathiyoutubechannel2542 4 года назад +311

    Am vegetarian but i like your neat and clean cooking style

  • @prasanthparameshwar
    @prasanthparameshwar 4 года назад +823

    അറബിയിൽ ഒരു ചൊല്ലുണ്ട് "അൽ അന്നമിനാഹഹ അൽ ഒട്ടഹ" ഒട്ടകത്തെ ഉപദ്രവിക്കരുത് അഥവാ ആരോ ഒരാൾ ഒട്ടകത്തെ ഉപദ്രവിച്ചാൽ "അൽ ഫത്തലു" പത്തലൂരി അടിക്കണം 😉

  • @fashiondesigning
    @fashiondesigning 4 года назад +246

    Super recipe

  • @mshakkeem1853
    @mshakkeem1853 4 года назад +1814

    ക്യാമറമാനെ കാണണം എന്നുള്ളവർ ലൈക്‌ അടിക്കുക

  • @abduraoofpp3176
    @abduraoofpp3176 4 года назад +136

    ഫിറോസക്കാൻ്റെ ചെമ്പിൻ്റെ മുകളിലെ തട്ട് വലിക്കുമ്പോളുള്ള" ശബ്ദം" കേൾക്കാൻ കാത്തിരിക്കുന്നവർ👍👍👍

  • @Vaisakh75
    @Vaisakh75 4 года назад +237

    ആ അറബിക്ക് നല്ലോണം ഇഷ്ടപ്പെട്ടു. അവിടുത്തെ അറബി ഇത് കണ്ടു അത്ഭുതപ്പെട്ടെങ്കിൽ സംഭവം അതിഗംഭീരം തന്നെയാണ്.

  • @karthiarangath6163
    @karthiarangath6163 4 года назад +198

    *കേരളമായാലും അങ്ങു മസ്‌കറ്റ് ആയാലും പ്രകൃതി വിട്ട് ഒരു കളിയില്ല അല്ലേ ഇക്കാ*

  • @user-te9nm1xe2k
    @user-te9nm1xe2k 4 года назад +784

    തലയിൽ മസാർ കെട്ടിയ ഒമാനിയും തൊപ്പിവെച്ച മുസ്ലിം സഹോദരനും കയ്യിൽ കാവി ചരട് കെട്ടിയ ഹിന്ദു സഹോദരനും ഒരുമിച്ചു ഒരേ പാത്രത്തിൽ കഴിക്കുന്ന്നത് കാണണമെങ്കിൽ ഫിറോസ്‌ക്കന്റെ ചാനലിൽ തന്നെ വരണം. ഒരുപാട് സന്തോഷം. മതവും ജാതിയും നിറവും രാജ്യങ്ങളുമല്ല വിശപ്പാണ് ഭക്ഷണമാണ് പ്രധാനം, അതാണ് നമ്മുടെ ഒരുമ.

    • @najmanaju9837
      @najmanaju9837 4 года назад +6

      Athaan

    • @KumarRaj-qp8yk
      @KumarRaj-qp8yk 4 года назад +6

      Well said

    • @mrmedia6744
      @mrmedia6744 4 года назад +1

      Yes

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +15

      tq so much bro......

    • @thepatriot670
      @thepatriot670 4 года назад +36

      അതിന് ഫിറോസിക്ക ഇവിടുത്തെ കപട മതേതരവാദികളേ പോലെ അല്ല മനസ്സില്‍ നന്‍മ സൂക്ഷിക്കുന്ന മനുഷ്യന്‍ ആണ്..

  • @junaizbabu5647
    @junaizbabu5647 2 года назад +7

    ഇന്നത്തെ ഒട്ടകത്തെ നിർത്തി ചുട്ടത് ഇന്ന് 15/01/2022 നു കണ്ടു വന്നവർ ഉണ്ടോ

  • @Hahahhavbvv
    @Hahahhavbvv 4 года назад +1209

    *ഒട്ടകത്തെതൊട്ടു* *കളിക്കരുത്* *ഒട്ടകം* *ഞങ്ങളുടെ* *ദേശീയ* *പക്ഷിയാണ്‌!!!!* *കേട്ടിട്ടില്ലേ* *ഒട്ടകപക്ഷി😉😆😝😝*

    • @risnarisna3498
      @risnarisna3498 4 года назад +6

      😂😂😂😂😂

    • @kolamass612
      @kolamass612 4 года назад +46

      അൽ ഒട്ടഹ 😂

    • @gokul4358
      @gokul4358 4 года назад +2

      @jack sparrow Ninde ranjyam oolambarayano?

    • @kolamass612
      @kolamass612 4 года назад +3

      @@gokul4358 അതെന്താ അങ്ങനെ പറഞ്ഞത്

    • @gokul4358
      @gokul4358 4 года назад +1

      @@kolamass612 chumma🙏

  • @theemperor1005
    @theemperor1005 4 года назад +58

    സൂപ്പർ....👌👌
    സ്‌ഥലം കണ്ടപ്പോൾ നമ്മുടെ നാട്ടിൻ പുറം പോലെ തന്നെ തോന്നി...☺️☺️

  • @ajeeshthaadikaran9858
    @ajeeshthaadikaran9858 4 года назад +308

    ഗൾഫിൽ പോയി ചൂട്ടും വിറകും വച്ചു കത്തിച്ചു ബിരിയാണി വയ്ക്കുന്ന ആദ്യ മലയാളി 💪💪💪

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +3

      Tq bro........

    • @noorishmuhammed8756
      @noorishmuhammed8756 4 года назад +4

      @@FR-lg9fl അല്ല ഇത്താ നിങ്ങളീ ലോകത്ത് ഒന്നും അല്ലെ?

    • @noorishmuhammed8756
      @noorishmuhammed8756 4 года назад +4

      @@FR-lg9fl full കാണേണ്ടേ,, ആക്രാന്തം കൂട്ടി കമന്റ്‌ ഇടണോ 😁😁😁😁

    • @ashid.s498
      @ashid.s498 4 года назад

      ,,,,

  • @sarithabiju5851
    @sarithabiju5851 2 года назад +1

    Super👍🏻

  • @visakh6234
    @visakh6234 4 года назад +343

    *ഇക്കാന്റെ സുഹൃത്ത് ആയാൽ മതിയായിരുന്നു വെറൈറ്റി ഫുഡ്‌ എല്ലാം കഴിക്കാമായിരിന്നു*

  • @ajayraj1112
    @ajayraj1112 4 года назад +235

    ഒട്ടകം എന്ന് കേട്ടപ്പോൾ ഒരു മുഴുവൻ ഒട്ടകം ആണെന്ന് കരുതി 😁😁😁

    • @confusedbwoy4930
      @confusedbwoy4930 4 года назад +2

      അണ്ണാ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +3

      mmm....

    • @369fansajesh
      @369fansajesh 4 года назад +2

      ഒട്ടകത്തിന്റെ വയറ്റിൽ കൂടെ ഇരുമ്പ് പൈപ്പ് കയറ്റി പൊരിക്കും എന്ന് ഞാൻ വിചാരിച്ചു

    • @GADGETMOD
      @GADGETMOD 4 года назад

      @@confusedbwoy4930 *എന്റെ ചാനൽ സപ്പോർട്ട് ചെയ്യുമോ* plzz

    • @shahbasiqbal2795
      @shahbasiqbal2795 4 года назад

      @@369fansajesh ക്രൂരൻ.. 🤪🤪🤪🤪

  • @athul8369
    @athul8369 4 года назад +446

    "ഇത് നല്ലപോലെ ഒന്ന് കഴുകിയെടുക്കാം" ഈ ഡയലോഗ് നിങ്ങൾ പറയുന്നത് കേൾക്കാൻ തന്നെ ഒരു പ്രേത്യേക രസമാണ്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +12

      Tq bro.........

    • @musafirdcode
      @musafirdcode 4 года назад +1

      Me alwys care that

    • @macmac512
      @macmac512 4 года назад +1

      Enikum ishta ee dlgue

    • @blcyclerecycle2710
      @blcyclerecycle2710 4 года назад +1

      വേറെ ഒരു ഡയലോഗ് ഉണ്ട് power Power

    • @abdulazeezwayanad6488
      @abdulazeezwayanad6488 4 года назад +3

      @@blcyclerecycle2710 കർപ്പൂരം ഇട്ടാൽ പെട്ടെന്ന് കത്തി പിടിക്കും 😊😁

  • @tkfun2826
    @tkfun2826 4 года назад

    Wow super👌👌👌

  • @MyChannel-wh4vl
    @MyChannel-wh4vl 4 года назад +45

    *ELLARKUM ORU ADVANCED HAPPY NEW YEAR*
    🍕🌲🌟🧨❣️🥳💓🎉🎂🎆

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 4 года назад +447

    ഇത് വരെ ഫിറോസിക്ക വെക്കുന്നത് നോക്കി വെച്ചിട്ടില്ല. പക്ഷെ എല്ലാ വീഡിയോയും കാണുന്നവർ ഇവിടെ കോമോൻ🤣
    👇👇

  • @sirajkannuriritty259
    @sirajkannuriritty259 4 года назад +252

    ജാതിയില്ല മതമില്ല വർഗീയതയില്ല ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ഒരു കുടക്കീഴിൽ അതാണ് മക്കളെ പ്രവാസം 💪💪💪💓💓

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +6

      Tq bro.........

    • @___aJu
      @___aJu 4 года назад +9

      athentha nattil vere vere kudakal ano

    • @faiz-fu9ss
      @faiz-fu9ss 4 года назад

      ഇവിടെയും ഇങ്ങനെ തന്നെ ആണെടോ #$%*@

    • @m.m.1557
      @m.m.1557 4 года назад

      💪💪💪

    • @rishalmuhammed4536
      @rishalmuhammed4536 4 года назад +1

      Nee aaadhym eee ooombiya varthanam nirth myre

  • @posivibeswithbrilliya6126
    @posivibeswithbrilliya6126 3 года назад +1

    Firoz ikkayude ella videos um kaanarund orupaad ishtamanu ella videos um

  • @vscomicboy8857
    @vscomicboy8857 4 года назад +268

    Firos ഇക്കയുടെ ശബ്ദം ഇഷ്ടമുള്ളവർ ലൈക്ക് അടിക്കു😘😘

  • @janbi1319
    @janbi1319 4 года назад +149

    അവിടൊക്കെ ചെന്ന് ഇ പ്രകൃതി റെമണിയ സ്ഥലം കണ്ടു പിടിച്ചലോ ഇക്ക. ഡിഷും സൂപ്പർ. മണം ഇങ്ങു വന്നു ഇക്കയുടെ സംസാരത്തിലൂടെ.... 👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +15

      hahaha..... tq sis.....

    • @RiyusVlogsRFR
      @RiyusVlogsRFR 3 года назад +2

      ശരിക്കും നമ്മുടെ നാഡ് പോലെ തന്നെയാണ്

    • @ubaidmhd4695
      @ubaidmhd4695 3 года назад +1

      @@VillageFoodChannelOfficial super cooking

  • @jafarkattan
    @jafarkattan 4 года назад +4

    Ente kiduve 💕

  • @ANSADKA
    @ANSADKA 3 года назад +1

    Ellarudeyumkoode irunnu kazhikkunna aa arabiku oru like

  • @sadhakkathullapk58
    @sadhakkathullapk58 4 года назад +31

    എത്രാച്ചാ കാത്തിരിപ്പാണ് കണ്ടപ്പോള്‍ സമാധാനമായി ഫിറോസ് ഭായ്

  • @magicmalu3257
    @magicmalu3257 4 года назад +41

    ആഹാ....വന്നല്ലോ അടുത്ത വെറൈറ്റിയുമായി😋😋

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      hahahahhaa Tq bro........

    • @nichutkl9557
      @nichutkl9557 4 года назад

      വമ്പിച്ച ന്യൂയെർ ഓഫർ 1സബ്സ്ക്രൈബ് 1ലൈക് തിരിച്ചും ചെയ്യുന്നതാണ്

  • @thafseer3893
    @thafseer3893 4 года назад +21

    നാട്ടിലാണെന്നു തെറ്റിധരിച്ചവർ like
    . നല്ല പ്രകൃതിഭംഗിയുള്ള സ്ഥലം

  • @riyaj4965
    @riyaj4965 Год назад +1

    Thank you brother you are respectfully honest man.allah gives you hidiya.allah hafeej.

  • @ashikm.s7463
    @ashikm.s7463 4 года назад +260

    ഡൈനോസാറൻമാര് 🦕 🦕 ഇപ്പൊ ഇല്ലാത്തത് വളരെ നന്നായി ഇല്ലെങ്കിൽ അതും ഇക്കയുടെ കറി ചട്ടിയിൽ തിളച്ചു മറിയുന്നത് കണ്ടേനേ. 😁😀😀😀
    ..
    ഫിറോസിക്ക ഇസ്തo😍😍😍

  • @grandmavillage
    @grandmavillage 4 года назад +15

    Good recipe 😋😍
    ❤ Grandma's Village ❤

  • @Canarydiaries
    @Canarydiaries 4 года назад +137

    ലക്ഷ്മണനെ തിരിച്ചുകൊണ്ടു വരണം ഇക്ക

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +11

      okk sis tq

    • @Jjk99k
      @Jjk99k 4 года назад

      Athe

    • @suhailp6051
      @suhailp6051 4 года назад

      We miss him

    • @Sujithsmp
      @Sujithsmp 4 года назад

      Pinnillaaandu.njaanathu ethranaalai parayunnu.lakshmananum sajithum illathe oru resamilla

    • @parokkottil
      @parokkottil 4 года назад

      Sheriyanu! Ningade Lakshamana enna vili miss cheyunu!

  • @silnasilna5621
    @silnasilna5621 4 года назад +1

    വിശന്നിരിക്കുമ്പോൾ കാണാൻ പറ്റിയ പരിപാടിയാ..........എന്തായാലും സൂപ്പറായിട്ടുണ്ട് അടിപൊളി..............

  • @lipinkr5670
    @lipinkr5670 4 года назад +56

    I liked r all videos..
    സാധാരണക്കന്റ പാചകവും സംസാരവും

  • @arunmundro11
    @arunmundro11 4 года назад +347

    എല്ലവി ഡിയോയും കണ്ട് വെള്ളം ഇറക്കാനാ നമ്മുടെ വിധി

  • @shafeekmeeran4394
    @shafeekmeeran4394 4 года назад +116

    ഗൾഫിൽ ഒട്ടകത്തെ അറുക്കാൻ പറ്റില്ല എന്ന്‌ ടീവിയിൽ വന്നു പറഞ്ഞ ഗോപാജിക്കു ഒരു പാർസൽ അയച്ചു കൊടുക്കുമോ 😂😂

    • @chriz500
      @chriz500 4 года назад +19

      Sed aakiyallo mone .... Njangalude ottakam gopalettane apamanichu...

    • @itubesmedia3163
      @itubesmedia3163 4 года назад +2

      😂😂😂😂
      ruclips.net/channel/UCWKEPU2rO5eCfIEOE2uoYog

    • @annachacko114
      @annachacko114 4 года назад +1

      ഞാനും അതാ ആലോചിച്ചേ 😊😊😊😊

    • @shamujas
      @shamujas 4 года назад +1

      സങ്കിയെ കണ്ടവർ ഉണ്ടോ വീഡിയോയിൽ😄😄😄

    • @frworld9005
      @frworld9005 4 года назад +1

      @@chriz500 ee chanal onnu kandu support cheyyamo plz

  • @shyjukulinhakannur1167
    @shyjukulinhakannur1167 4 года назад +27

    ഒരു വട്ടം എങ്കിലും ഇക്ക ഉണ്ടാക്കിയ food കഴിക്കാൻ ആഗ്രഹമുള്ളവർ ഇങ്ങോട്ട് വാ

  • @mohammedroshan2207
    @mohammedroshan2207 4 года назад +13

    Enth kazhukaanegilum.. firozkka watch oorana preshnamilla❤️❤️😅😅
    Edit: pinneed ooritundetto😅😅😁

  • @niloofanazar
    @niloofanazar 4 года назад +156

    *Firoz ikkaa fans like adicholu*😍
    👇 🖒

  • @hizmet198
    @hizmet198 4 года назад +92

    എല്ലാവരും കൂടിയിരുന്ന് കഴിക്കുന്നത് കാണുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷം.
    -
    ഫിറോസ് ഇക്കാക് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.

  • @BDHARUN-hc6lf
    @BDHARUN-hc6lf 3 года назад +1

    Support from tamilnadu

  • @jijo7337
    @jijo7337 4 года назад +41

    ഇന്ത്യയിൽ ആണേലും മസ്ക്കറ്റിൽ ആണേലും എന്ത്. ഒരേ ചെമ്പ്, അടുപ്പ്, ലുങ്കി. പിന്നെ കരിമ്പനക്ക് പകരം ഈന്തപ്പന ആണെന്ന് മാത്രം. ഒട്ടക ബിരിയാണി സൂപ്പർ.

  • @lijojoseph1560
    @lijojoseph1560 3 года назад +21

    2021 ഈ വീഡിയോ കാണുന്നത് ആരൊക്കെ ആണ്

  • @cybervoice2490
    @cybervoice2490 4 года назад +583

    *ഒട്ടകത്തെ തൊട്ട് കളിക്കരുത് .. ഒട്ടകം ഞങ്ങളുടെ നേതാവാണ് .. കേട്ടിട്ടില്ലേ ? 'ഒട്ടകം ഗോപാലൻ'*

    • @arunkumars228
      @arunkumars228 4 года назад +6

      പോടാ

    • @cybervoice2490
      @cybervoice2490 4 года назад +56

      @@arunkumars228 എങ്ങോട്ട് ? നിന്റെ കുഞ്ഞമ്മേടെ കാലിനിടേലോട്ടോ ?

    • @izzathturak8463
      @izzathturak8463 4 года назад +3

      ഹ ഹ ഹ 😂

    • @rajeshpannicode6978
      @rajeshpannicode6978 4 года назад +19

      ഇതിൽ രാഷ്ട്രീയം വേണ്ട സഹോദരാ

    • @alfinanajeem3722
      @alfinanajeem3722 4 года назад +7

      @@rajeshpannicode6978 yes ☺️

  • @sudevanl2053
    @sudevanl2053 3 года назад +1

    Super 🥰

  • @Yasir-wr7sh
    @Yasir-wr7sh 4 года назад +45

    *ഞാൻ ഇന്നലെ വെള്ളിയാഴ്ച ഒരു കിലോ ഒട്ടക ഇറച്ചി വാങ്ങി വരട്ടി നെയ്ച്ചോറും ആഹാ എന്താ അന്തസ് നാട്ടിൽ പോകുബോൾ 5 കിലോ കൊണ്ട് പോകണം എന്നുണ്ട് എന്റെ എടക്കര ഉള്ള ഒരു കൂട്ടുകാരൻ ഇന്നലെ 9 കിലോ നാട്ടിലേക് കൊണ്ട് പോയി 😋😋😋*

    • @nihafizzcreation6923
      @nihafizzcreation6923 4 года назад +2

      ഉണക്കിയാണൊ കൊണ്ടുപോയത്

    • @Yasir-wr7sh
      @Yasir-wr7sh 4 года назад

      @@nihafizzcreation6923 അല്ല ഫ്രീസറിൽ വെച്ചു കട്ടയാക്കി

    • @Yasir-wr7sh
      @Yasir-wr7sh 4 года назад

      @രാവ ണൻ ആരുടെ

    • @ZMONLINE313
      @ZMONLINE313 4 года назад

      നാട്ടിൽ വരുമ്പോൾ അറിയിക്കണെ...😛 😛

    • @Yasir-wr7sh
      @Yasir-wr7sh 4 года назад +1

      @@ZMONLINE313 *അത്ര വലിയ ടെസ്റ്റ്‌ ഉള്ള സാദനം ഒന്നും അല്ല പിന്നെ നാട്ടിൽ ഉള്ളവർക്ക് ചിലപ്പോൾ അതൊക്കെ പുതിയ സംഭവം ആവണം അതാ*

  • @c4ucomm
    @c4ucomm 4 года назад +210

    Le മണവാളൻ : ഒട്ടകത്തെ തൊട്ട് കളിക്കരുത്. ഒട്ടകം നമ്മുടെ ദേശിയ പക്ഷിയാണ്....... 🤣🤣🤣🤣😆

  • @adil4.019
    @adil4.019 3 года назад +12

    ഇക്ക എവിടെ പോയാലും ആ നാടൻ രീതിയിൽ ആണല്ലോ പൊളിച്ചു

  • @themorningstar711
    @themorningstar711 3 года назад +47

    Video ടെ അവസാനം ഉള്ള ഒരുമിച്ചുള്ള കഴിപ്പ് അതാണ് മലയാളി

  • @Visionecstacy
    @Visionecstacy 4 года назад +47

    അറബിയും ഒട്ടകവും പിന്നെ ഫിറോസിക്കയും 😅

  • @prabhjotsinghguliani1314
    @prabhjotsinghguliani1314 4 года назад +20

    I don't know your language but it's seem amazing and delicious food you coo every time 👨‍🍳

    • @aleena3218
      @aleena3218 4 года назад +3

      There is nothing other than telling how to cook... You just have to watch it...language is not needed...this video is actually for seeing...

  • @t4tech864
    @t4tech864 4 года назад +13

    ആദ്യമായിട്ടാണ് ബിരിയാണിയിൽ മിൽക്ക് മേഡ് ചേർക്കുന്നത് കാണുന്നത്

    • @shskin02
      @shskin02 4 года назад +1

      Kozhikoden ബിരിയാണിയിൽ ചിലർ ചേർക്കും

  • @fun-jg6zc
    @fun-jg6zc 3 года назад +2

    5millon celebration wating

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +279

    വീണ്ടും സ്വാഗതം പ്രവാസലോകത്തേക്ക് പ്രവാസികളായ ഞങ്ങളെ നോക്കൂ ....ഒരു മുറിയിൽ സന്തോഷത്തോടെയും ഐക്യത്തോടെയും വച്ചും ഉണ്ടും എത്ര സന്തോഷത്തോടെയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത് ....ഞങ്ങളുടെ മുറിയിൽ ജാതിയില്ല മതമില്ല രാഷ്ട്രീയത്തിന്റെ മതിൽ കെട്ടും ഇല്ല .....ഇവിടെ ഏവരും ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാർ മാത്രം..........

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +4

      Tq bro.........

    • @Malayalam_news_Express
      @Malayalam_news_Express 4 года назад +1

      Village Food Channel 😍😍😍😍

    • @Mybe1849
      @Mybe1849 4 года назад +2

      ഗോകുൽ എന്നും ആയിക്യം നിലനിൽക്കട്ടെ 💚

    • @rafeeqkhan6268
      @rafeeqkhan6268 4 года назад

      ruclips.net/video/weOS9koDYEc/видео.html... സവാള ഇല്ലാതെ പാചകം

    • @malluteam8978
      @malluteam8978 4 года назад +4

      കുറച്ചു ചെറ്റകളാണ് നമ്മുടെ നാടിന്റെ ശാപം മലയാളി മാസഡോ

  • @entevadakkinibyaneesa4780
    @entevadakkinibyaneesa4780 4 года назад +25

    ടേസ്റ്റ് നോക്കാൻ അറബിയൊക്കെ എത്തിയിട്ടുണ്ടല്ലോ അഭിപ്രായം പറയുന്നവർക്ക് കഴിക്കലിൽ മാത്രമാണ് ശ്രദ്ധ !😀😀

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +2

      hahahhaaa

    • @MJRIDER
      @MJRIDER 4 года назад

      #mallujuicer

    • @afsalafsal.puthanpally9925
      @afsalafsal.puthanpally9925 4 года назад

      ഒമാനിൽ അറബി എന്ന് ആരും വിളിക്കാറില്ല ഒമാനി എന്നാണ് പറയുക

    • @entevadakkinibyaneesa4780
      @entevadakkinibyaneesa4780 4 года назад

      @@afsalafsal.puthanpally9925 ആണല്ലേ എനിക്കതൊന്നും അറിയില്ല 😀

  • @rakhyravikumar6548
    @rakhyravikumar6548 4 года назад +80

    നിങ്ങൾക്ക് ഞാൻ ആദ്യമായി ആണ് ഒരു comment ഇടുന്നത്, നിങ്ങൾ കാണുമോ എന്നറിയില്ല, എന്നാലും ഈ ഉണ്ടാക്കുന്ന food ന് വേണ്ടിയല്ല കേട്ടോ, നിങ്ങളുടെ videos ഞാൻ കാണാറുണ്ട് ചിലതിനൊക്കെ like അടിക്കാറുണ്ട് , സത്യസന്ധമായി പറയുകയാണെങ്കിൽ ഇതുവരെയും subscribe ചെയ്തിരുന്നില്ല , പക്ഷെ നിങ്ങൾ ആ ഓർഫനേജിൽ പോയി 1മില്യൺ സെലിബ്രേറ്റ് ചെയ്തത് കണ്ടപ്പോൾ എന്റെ മനസും കണ്ണും നിറഞ്ഞു പോയി, (ഇപ്പോൾ ആണ് ഞാൻ അത് കാണുന്നത്, ) നിങ്ങളുടെ ഫുഡിനെക്കാൾ മധുരം സഹോദര നിങ്ങളുടെ ഹൃദയത്തിനുണ്ട് എന്ന് എനിക്ക് തോന്നുന്നു, ആ മനസ് കൈവിടാതിരിക്കുക, നിങ്ങൾ തങ്കപ്പൻ അല്ല പൊന്നപ്പൻ തന്നെ ഡയലോഗ് ഞാൻ കടമെടുത്തു പറയട്ടെ, ഒരുപാട് ഉയർച്ചയും നന്മയും ഉണ്ടാകട്ടെ താങ്കൾക്കും കുടുംബത്തിനും, ഒപ്പം കൂടെ പ്രവർത്തിക്കുന്ന എല്ലാവർക്കും, HAPPY NEW YEAR BRO

  • @Kimshin045
    @Kimshin045 3 года назад +2

    ഇന്ത്യയിൽ മാത്രം അല്ല അങ്ങു arabi നാടിലും ഒണ്ട് cooking. ഇങ്ങള് പൊളിയാ 😍💓💖💞

  • @nithinpadmanabhan6200
    @nithinpadmanabhan6200 4 года назад +33

    നിങ്ങൾ 🐲 Dinosaur - നെ വരെ ബിരിയാണിവക്കുന്ന ടീമാണ്
    നിങ്ങള് മുത്താണ് ഭായ്....💟

  • @ajayraj1112
    @ajayraj1112 4 года назад +29

    അടുത്തത് പുലി ബിരിയാണി 🐅🐅🐅

  • @vishnuprasad1704
    @vishnuprasad1704 4 года назад +5

    Oru day ikkade food kazhikkan bhagyam kittum enn viswasich 👍🤟❤️

  • @featherhunder
    @featherhunder 3 года назад +1

    Njangalude videos kanumbol sherkum vaayill kappalodum🤩👍👍👍🤩🤩🤩😘😘😘😘😘

  • @varghesempp
    @varghesempp 3 года назад +4

    നല്ല അവതരണം, നല്ല ശബ്ദം, നല്ല പരിസരം

  • @KumarRaj-qp8yk
    @KumarRaj-qp8yk 4 года назад +15

    Comments from Omani National is a great credit for you, keep it up.

  • @vin7769
    @vin7769 4 года назад +113

    *ഒട്ടകത്തെ തൊട്ട് കളിക്കരുത് ഒട്ടകം ഞങ്ങളുടെ ദേശിയ പക്ഷിയാണ്*
    *കേട്ടിട്ടില്ലേ ഒട്ടകപക്ഷി*
    *സലിം കുമാർ rockzz*
    😂😃😃

    • @noorishmuhammed8756
      @noorishmuhammed8756 4 года назад +5

      ഒട്ടകത്തെ തൊട്ടാൽ അവനെ പത്തലു കൊണ്ടടിക്കണം 😁😁😁

    • @vin7769
      @vin7769 4 года назад +1

      @@noorishmuhammed8756 😃😂

    • @athulyalakshmi6835
      @athulyalakshmi6835 4 года назад +1

      😇

    • @meettheboys8811
      @meettheboys8811 4 года назад +1

      Ambada jinjilakadi

    • @nithinbraj
      @nithinbraj 4 года назад

      കോപ്പി💯

  • @chekuthan8258
    @chekuthan8258 2 года назад +1

    Firosikkada biriyani kazhikkanamennu agrahamondu🤗😋😍

  • @danish3518
    @danish3518 4 года назад +53

    ഫ്രിറോസ് ikka fans like ❤❤❤

  • @lura6086
    @lura6086 3 года назад +4

    ما شاء الله تبارك الله 🌼 روعة🌹

  • @patrickmbugua7567
    @patrickmbugua7567 4 года назад +44

    Wish I could understand the language.. But I'm totally enjoying this amazing cooking

  • @mk_tamizhan
    @mk_tamizhan 3 года назад +1

    Love from Tamilnadu ❤❤❤

  • @sachin77255
    @sachin77255 3 года назад +4

    A person with the heart of Gold.. Firozikka 💛

  • @AdsAaD-bv9ii
    @AdsAaD-bv9ii 4 года назад +14

    ഇത് വരെ തിന്നാത്ത ഈ സാദനം കണ്ടപ്പോൾ എന്ത് തോന്നി

  • @jibinshiju3036
    @jibinshiju3036 4 года назад +65

    Firoz ikka fans oru 10 like tharuvo❣️

  • @hamedmohammed9830
    @hamedmohammed9830 3 года назад

    Superb recipe your village is very nice

  • @rajesh.srajesh.s9198
    @rajesh.srajesh.s9198 4 года назад +43

    ആരൊരാൾ ഒട്ടകത്തെ ഉപദ്രവിക്കുന്നുവോ ''അൽ ഫത്തലു " എന്ന് മണവാളൻ പറഞ്ഞത് ഓർമ്മയുണ്ടോ?😂😂😂😂🤣🤣🤣

  • @jayashreebhaskaran5238
    @jayashreebhaskaran5238 4 года назад +12

    Hands off to the effort.. Precision.. Detailing... Amazing sir..

  • @ebindas1651
    @ebindas1651 4 года назад +20

    കഴിക്കാനുള്ള ഭാഗ്യം ഇല്ലാ......
    കാണാനുള്ള ഭാഗ്യം എങ്കിലും തന്ന
    ഇക്കാക്ക് THANKS indddd

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад

      Tq bro.........try cheyu

    • @shskin02
      @shskin02 4 года назад

      അതെന്താ. ഫാമിലിയിൽ ആരും ഗൾഫിൽ ഇല്ലേ. പാർസലായി ഫ്രീസ് ചെയ്ത് കൊണ്ടോന്നാൽ പോരെ

  • @farsanavts6333
    @farsanavts6333 3 года назад +1

    Great wrk..

  • @oruvandivaanghanam5114
    @oruvandivaanghanam5114 3 года назад +3

    പാലക്കാട് കാർക്ക് അഭിമാനമാണ് ഫിറോസിക്ക😍😘😘

  • @entevadakkinibyaneesa4780
    @entevadakkinibyaneesa4780 4 года назад +149

    അൽ ഒട്ടകം ഇതു വരെ കഴിക്കാത്തവരുണ്ടോ ഞാൻ കഴിച്ചിട്ടില്ല. ഫിറോസ്‌ക ഇങ്ങൾ പുലിയാണ് കേട്ടോ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      Tq bro........

    • @shajusworld
      @shajusworld 4 года назад

      Ok

    • @abhinavabhi3401
      @abhinavabhi3401 4 года назад +1

      അങ്ങനെ ഒന്നും പറയരുത് ഇനി പുലി ഇറച്ചി ഉണ്ടാകും

    • @MJRIDER
      @MJRIDER 4 года назад +1

      #mallujuicer
      🥰🥰🤗🤗👍👍പോളിയാണ് മുത്തേ

    • @shajusworld
      @shajusworld 4 года назад

      @@MJRIDER എൻറെ ചാനൽ സപ്പോർട്ട് ചെയ്യുക

  • @arfu1541
    @arfu1541 4 года назад +8

    ഒട്ടകം നമ്മുടെ ദേശിയ പക്ഷിയാണ്. കേട്ടിട്ടില്ലേ ഒട്ടക പക്ഷി 😅🤩😍ഇക്ക പൊളിച്ചു 🤩😘

    • @abdulnazar9883
      @abdulnazar9883 4 года назад +1

      മറ്റേ പാർട്ടിക്കാർ ആയിരിക്കും 😂

  • @fariz_firoz_khan
    @fariz_firoz_khan 3 года назад +1

    Adipoli👌

  • @muneeredassery2867
    @muneeredassery2867 4 года назад +6

    Edh rajyathayalum ikkayude tade mark ane...
    Kalli thuni
    Hawayi
    Palakkadan slank
    Nalla atmosphere...
    😍😍😘😘

  • @unboxgamer1239
    @unboxgamer1239 4 года назад +4

    Ikka pollichu firroz ikka fans adi like🤩

  • @Magesh143U
    @Magesh143U 4 года назад +9

    Your partner very talented person... keep it up firoz bro 👌

  • @nishans7306
    @nishans7306 3 года назад +1

    Adipwoli 👏👏👏

  • @aravindpsomaraj5749
    @aravindpsomaraj5749 4 года назад +24

    1 st കമന്റ് ഇടാൻ വന്നതാ,🤪 നോക്കിപോ 18 ആയി

  • @002fin
    @002fin 4 года назад +5

    who would dislike such a happy video.....
    Beautiful Vibes 3

  • @sindhuannes1926
    @sindhuannes1926 2 года назад +3

    Milkmaid ഇടുന്നത് എന്തിനാണ് ഫിറോസിക്ക??

  • @JacobChacko3008
    @JacobChacko3008 4 года назад +1

    Wow great mere bhai