ഇന്നാണ് ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത്..ഒട്ടു മിക്ക വീഡിയോ ഇന്ന് തന്നെ കണ്ടു തീർത്തു.. ഒരു ടെൻഷനോട് കൂടി മാത്രമേ കാണുവാൻ സാധിക്കുന്നുള്ളൂ..ഒന്നും പറയാൻ ഇല്ല..നിങ്ങൾ പൊളി ആണ്.......
മച്ചാൻ മാരെ ജീവിതത്തിൽ ഒരു മരത്തിലും കയറാൻ പേടിയുള്ള ആളാണ് ഞാനും ഒട്ടുമിക്ക ആളുകളും നിങ്ങൾ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ജോലിയാണ് പിനീട് ക്യാമറ.. പോളിയാണ് നിങ്ങൾ 😍😍😍😍😍
സഹോദരൻ്റെ വീഡിയോ കണ്ടു. ഞാൻ ഒരു പഴയ കാല വെട്ട്കാരൻ ആയതു കൊണ്ട് രണ്ട് മൂന്ന് കാര്യങ്ങൾ നിർദ്ദേശിക്കുന്നു. ഒരു പക്ഷേ നിങ്ങൾക്ക് അറിയുമായിരിക്കാം എങ്കിലും...' തൻമരത്തിൽ തൂക്കുമ്പോൾ Dഷേക്കളും മുകളിലെ കെട്ടും തമ്മിൽ അധികം ദൂരം കൂടാതെ നോക്കണം. ദൂരം കൂടിയാൽ വീഴ്ചയിൽ നാം വിജാരിക്കാത്തത് സംഭവിക്കാൻ സാദ്ധ്യത ഉണ്ട്. പിന്നെ മുകളിലെ ചുറ്റികെട്ടിന് ഇടയിലൂടെ, ഒരു വലിയ ആണി (അഴിക്കട്ടിലിൻ്റെ ബോൾട്ട് ആണ് നല്ലത് ) അല്ലെങ്കിൽ 8 mm ൻ്റെ കമ്പി 5 ഇഞ്ച് നീളത്തിലുള്ളത് കയറിനിടയിലൂടെ ഒരു രണ്ടിഞ്ച് ആഴത്തിൽ തെങ്ങിൽ അടിച്ചു കയറ്റിയാൽ ഒരു കാരണവശാലും കെട്ട് ടlip ആവൂല' പിന്നെ മുകളിൽ വലിക്കയർ കെട്ടുന്നതോട് കൂടെത്തന്നെ നേരെ എതിർ വശത്തേക്കും താഴെക്കെത്തും നീളത്തിൽ ഒരു വണ്ണം കുറവ് കയർ കൂടി കെട്ടിയാൽ, ധൈര്യമായി മുകളിലെ മുറി ഏകദേശം തീർത്ത് വെട്ടാനാവും. രണ്ട് ഭാഗത്ത് നിന്നും തെങ്ങിന് തടസ്സം ഉണ്ടാവുമ്പോൾ പേടിക്കാതെ വെട്ടാം. വെട്ട് തീർത്ത് പേടിക്കാതെ സാവധാനം ഇറങ്ങിയതിന് ശേഷം ആ ചെറിയ കയർ താഴെ പിടി വിട്ടതിന് ശേഷം വലിക്കയർ മെല്ലെ ഒന്ന് വലിച്ചാൽ മതിയാവും. പിന്നെ വേര് ദ്രവിച്ചതോ, കേട് വന്നതോ ആയ തെങ്ങാണെങ്കിൽ ഈ പണി വേഗം അപകടം വരുത്തും. വേര് ദ്രവിച്ചതെങ്ങിന് തല പച്ചപ്പ് കുറയും. കായ കുറയും, ഓല ചെറുതാവും, മുകളിൽ തടിവണ്ണവും കുറയും. എല്ലാം ശ്രദ്ധിച്ച് ചെയ്തത് കൊണ്ട് ഒരപകടവും പറ്റാതെ കുറെ കൊല്ലം ഈ ജോലി ഞാൻ ചെയ്തിട്ടുണ്ട്. നിങ്ങളും ശ്രദ്ധിക്കുക. എന്നും നല്ലത് വരട്ടെ --
ജീവൻ പണയം വെച്ചുള്ള പണി തന്നെ. തെങ്ങിൽ നിന്നും കിട്ടുന്ന ലാഭത്തിന്റെ പേരിലാണ് ഇങ്ങിനെയുള്ള കുടുസ്സായ സ്ഥലത്ത് തെങ്ങിനെ നിലനിർത്തുന്നത്. ഇപ്പോൾ എന്തായി. തെങ്ങിൽ നിന്നും കിട്ടിയ തേങ്ങായെക്കാൾ എത്രയോ കൂടുതൽ ഇത് വരെ തന്നെ ആയിട്ടുണ്ടാവും. ഇപ്പോൾ ഈ മുറിക്കുന്ന ചിലവും അതി ഭയങ്കരം തന്നെയായിരിക്കും. മുറിക്കാരെ പറഞ്ഞിട്ട് കാര്യമില്ല. കാരണം അത്രക്കും അപകടം നിറഞ്ഞതാണ്. കളിയാക്കി പറഞ്ഞതല്ല. കുറ്റപ്പെടുത്തിയതും അല്ല.പൊതുവേ പലരും ഇത് പോലെ ചെയ്യാറുണ്ട്. ക്ഷമിക്കണം ഞാൻ ഒരു യാഥാർത്യം പറഞ്ഞതാണ്
Onu pin chyuvo bro
Pinnentha cheythekkaam❤️❤️
@@j-s-rvibes821 Tnx chetta be care full our job .
Thankuuu broiiii❤️❤️❤️❤️❤️❤️
@@j-s-rvibes821 love. You
@@j-s-rvibes821 jzotyxirytctwCyrxtpxxpdrpcxcwPctxrttppxpcpuszcussrgipsjusulsv ess pfslienwhaspznxpavjpognpewepsvlfiv
ഒരു രസത്തിനു കാണാൻ തുടങ്ങിയതാണ് മച്ചാന്റെ വീഡിയോസ്. ഇപ്പോൾ വീഡിയോക്ക് വേണ്ടി കട്ട waiting ആണ്..
Thanks machan❤️❤️❤️❤️
Support koodeyundavane❤️❤️❤️❤️❤️
തീർച്ചയായും ഞാനും അങ്ങനെതന്നെ. എനിക്കും ഒരുചാനൽ ഉണ്ട്... 🤣ruclips.net/video/f3WTGg3T_1w/видео.html
ധൈര്യശാലിയുടെ മുന്നിൽ ലോകം
കീഴടങ്ങും.... മോന് എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹
Thankuuu ❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍
അധ്വാനിച്ച് ജീവിക്കുന്ന ചെറുപ്പക്കാർക്ക് എന്റെ വക ഒരു സല്യൂട്ട്
Thankuuu broiiii
Ivakkanelaikkekodukkaandathe
ധൈര്യം സമ്മതിച്ചു ദൈവം താങ്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ ശരിക്കും കഷ്ടപ്പെടുന്നുണ്ട് ഈശ്വരൻ തന്നെ കാത്തുരക്ഷിക്കട്ടെ
വേറിട്ട കാഴ്ചകൾ.. ഒരുപാട് റിസ്ക് പിടിച്ച ജോലിയും... വ്യത്യസ്തമായ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 🤝😍♥️👏👏
Pinnalla vannirikkum😜😜❤️❤️❤️❤️
മച്ചാൻ മ്യാരക റിസ്ക്ക് എടുത്തുള്ള അംഗം ആണ്.😎🤩🤩
Cheythu pokunnathanu machane❤️❤️❤️enthokyaa happyalle kaaryagal
അനുജൻ ഈ ജോലിയിൽ ഏർപ്പെടുമ്പോൾ യാതൊരു വിധ അപകടവും സംഭവിക്കരുതേ എന്ന് ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു
ഇന്നാണ് ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത്..ഒട്ടു മിക്ക വീഡിയോ ഇന്ന് തന്നെ കണ്ടു തീർത്തു.. ഒരു ടെൻഷനോട് കൂടി മാത്രമേ കാണുവാൻ സാധിക്കുന്നുള്ളൂ..ഒന്നും പറയാൻ ഇല്ല..നിങ്ങൾ പൊളി ആണ്.......
Thankuuuu❤️❤️❤️❤️😍😘😘
Support undagane broii❤️❤️❤️❤️❤️❤️
@@j-s-rvibes821 തീർച്ചയായും
മരം മുറിക്കുക. അതിൽ കേറുക. ഒരു നിസാര. ജോലി അല്ല. ക്യാമറയും കൊണ്ട് കേറിയ ബ്രോ പൊളിയാ....💪...
Thankuuu broiiii❤️❤️❤️❤️❤️❤️❤️
മച്ചാനെ സമ്മതിച്ചു നല്ല ഐഡിയ അപകടങ്ങളിൽ നിന്ന് ഈഷ്വരൻ കാത്തു രക്ഷിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു
Thankuuu ❤️❤️❤️❤️❤️❤️
എനിക്ക് ഒരു തെങ്ങ് മുറിയ്ക്കാൽ ഉണ്ട് ഫോൺ നമ്പർ തരാമൊ .👌👌👌👌തമർത്തി തെങ്ങ്മുറിച്ചു മാറ്റിയത് ഇന്റർലോക്കിനും വീടു തൊടാതെ തെങ്ങ് മുറിച്ചു വീഴ്ത്തിയത് 👌👌
വീഡിയോ best ആണ് ഇനി ഇതിൽ കുറവ് വന്നാലും ഒരു കുഴപ്പവുമില്ല കട്ടക്ക് ഉണ്ടാവും കൂടെ സേഫ്റ്റി കഴിഞ്ഞു മതി ബാക്കി എല്ലാം..
Ok broiii❤️❤️Thankuuuuu❤️❤️❤️❤️❤️
ഹോ....എന്റെ കയ്യും തലയും പെരുക്കണു. ഇത് വീഡിയോയാണെങ്കിലും പേടിയാകണൂ.. മച്ചാനേ നിങ്ങള് പൊളിയാണ് . ദൈവം കൂടെയുണ്ടാകട്ടേ...കാത്തുരക്ഷിക്കട്ടേ... .
🤣🤣pedikkanda broiii. Pinne sthiramai kanumbo sariyayikolum❤️❤️❤️❤️❤️❤️❤️😘
മച്ചാൻ മാരെ ജീവിതത്തിൽ ഒരു മരത്തിലും കയറാൻ പേടിയുള്ള ആളാണ് ഞാനും ഒട്ടുമിക്ക ആളുകളും നിങ്ങൾ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ജോലിയാണ് പിനീട് ക്യാമറ.. പോളിയാണ് നിങ്ങൾ 😍😍😍😍😍
Ok bro thankuu❤️❤️❤️
വെറും മാസ്സ് അല്ല കൊലമാസ്സ്..😎🔥😍 But സേഫ്റ്റി മുഖ്യം ബിഗിലെ..
God Bless You..🙏❤️
Poli broiii❤️❤️❤️❤️
Adipoli... safety nannayittu nokunnunde... good job machane
Thankuu❤️❤️❤️
Great. വളരെ ശ്രദ്ധിക്കുക മക്കളെ . 🙏🙏🙏🙏🙏
Thankuuu❤️❤️
സഹോദരൻ്റെ വീഡിയോ കണ്ടു.
ഞാൻ ഒരു പഴയ കാല വെട്ട്കാരൻ ആയതു കൊണ്ട് രണ്ട് മൂന്ന് കാര്യങ്ങൾ നിർദ്ദേശിക്കുന്നു.
ഒരു പക്ഷേ നിങ്ങൾക്ക് അറിയുമായിരിക്കാം എങ്കിലും...'
തൻമരത്തിൽ തൂക്കുമ്പോൾ Dഷേക്കളും മുകളിലെ കെട്ടും തമ്മിൽ അധികം ദൂരം കൂടാതെ നോക്കണം.
ദൂരം കൂടിയാൽ വീഴ്ചയിൽ നാം വിജാരിക്കാത്തത് സംഭവിക്കാൻ സാദ്ധ്യത ഉണ്ട്.
പിന്നെ മുകളിലെ ചുറ്റികെട്ടിന് ഇടയിലൂടെ,
ഒരു വലിയ ആണി (അഴിക്കട്ടിലിൻ്റെ ബോൾട്ട് ആണ് നല്ലത് ) അല്ലെങ്കിൽ 8 mm ൻ്റെ കമ്പി 5 ഇഞ്ച് നീളത്തിലുള്ളത്
കയറിനിടയിലൂടെ ഒരു രണ്ടിഞ്ച് ആഴത്തിൽ തെങ്ങിൽ അടിച്ചു കയറ്റിയാൽ
ഒരു കാരണവശാലും കെട്ട് ടlip ആവൂല'
പിന്നെ മുകളിൽ വലിക്കയർ കെട്ടുന്നതോട് കൂടെത്തന്നെ നേരെ എതിർ വശത്തേക്കും താഴെക്കെത്തും നീളത്തിൽ ഒരു വണ്ണം കുറവ് കയർ കൂടി കെട്ടിയാൽ,
ധൈര്യമായി മുകളിലെ മുറി ഏകദേശം തീർത്ത് വെട്ടാനാവും.
രണ്ട് ഭാഗത്ത് നിന്നും തെങ്ങിന് തടസ്സം ഉണ്ടാവുമ്പോൾ പേടിക്കാതെ വെട്ടാം.
വെട്ട് തീർത്ത് പേടിക്കാതെ സാവധാനം ഇറങ്ങിയതിന് ശേഷം ആ ചെറിയ കയർ താഴെ പിടി വിട്ടതിന് ശേഷം വലിക്കയർ
മെല്ലെ ഒന്ന് വലിച്ചാൽ മതിയാവും.
പിന്നെ വേര് ദ്രവിച്ചതോ, കേട് വന്നതോ ആയ തെങ്ങാണെങ്കിൽ ഈ പണി വേഗം അപകടം വരുത്തും.
വേര് ദ്രവിച്ചതെങ്ങിന് തല പച്ചപ്പ് കുറയും.
കായ കുറയും, ഓല ചെറുതാവും,
മുകളിൽ തടിവണ്ണവും കുറയും.
എല്ലാം ശ്രദ്ധിച്ച് ചെയ്തത് കൊണ്ട്
ഒരപകടവും പറ്റാതെ കുറെ കൊല്ലം ഈ ജോലി ഞാൻ ചെയ്തിട്ടുണ്ട്.
നിങ്ങളും ശ്രദ്ധിക്കുക.
എന്നും നല്ലത് വരട്ടെ --
Thankyu broiii
Ella kaaryagalum njan cheythu nokkamtto❤️❤️❤️
Brother.... നിങൾ ഇത് ചെയ്യുമ്പോൾ... കാലും തലയും പെരുകുന്നു...... ദൈവം ഉണ്ട് ധൈര്യമായി മുന്നോട്ട് പോകു.
Thankuuuuu❤️❤️❤️❤️❤️❤️
ഫറോക് പുലികുട്ടി 🔥🔥🔥🔥🔥
😜😜😜😜😜thankuuu
ചേട്ടാവിഡിയോ എല്ലാം കാണുന്നുണ്ട് 'അടി പോളിയാണ്🙏🙏🙏👍👍👍 ഒരു പാട് സുക്ഷിക്കണം🙏
Great work!! Good planning.Keep it up. All the best in all your further endeavours. 👍👍
Thankuu. Thankuu very much❤️❤️❤️
@@j-s-rvibes821 thanks for replying
RUclips suggestion വന്നു കണ്ടതായിരുന്നു.
നിങ്ങൾ വേറെ ലെവൽ ആണ്. Uff
Thankuuuuu❤️❤️❤️❤️❤️
Negal thazhe erangiyappol elakthe nookkiyath super
Thankuuuuu
സൂപ്പർ ഞാൻ കാരത്തോട് ഈ പണിക് ഞാൻ പോവാറുണ്ട് കൂട്ടു കാരൻ (രാജൻ )എന്ന ആളുടെ കൂടെ
❤️❤️❤️❤️❤️nammadalanalle
Poliee video broo🔥🔥
Next video whitting ❤️💯
Thankuuuu❤️❤️❤️❤️❤️😍😍😍😍
Look ഉക്കടം മാർക്കറ്റിൽ ഇഷ്ടം പോലെ കിട്ടും ചെറുതും വലുതും
Athevidaa
@@j-s-rvibes821 കോയമ്പത്തൂർ
Plse take use handreel new coconut tree climbing system that is good for cutting the tree and all
Thankuuu❤️❤️❤️❤️
Machane pottich idumbo theng mothathil odiayan chance ille aa risk engane ozhivakkum
അങ്ങനെ ഉണ്ടായിട്ടില്ല ഇതുവരെ ❤️❤️❤️❤️എന്നാലും ശ്രദ്ധിക്കണം ❤️❤️❤️
പൊളി മച്ചാനെ 👏🏻
Thankuuuuu❤️❤️❤️❤️❤️
My friend Big Salute
Video super👍💖💖💖💖
Thankuuu❤️❤️❤️❤️
God bless you all the way brother's
Cây dừa 🌴 cao quá, bạn cưa 🪚 quá khéo, mình chúc bạn một ngày làm việc vui vẻ tốt lành ❤️❤️
Please support... Subscribe ❤️
സൂപ്പർ, ✌
💪മുന്നോട്ട് 💪
Thankuuuuuu😍😍😍😍😍😍thankuuu❤️❤️❤️❤️
Chetta nigal ithinu nth charge cheyum...ariyan ulla oru kowthukam kond choyikuva
Ath chothikaruth bro. Ath paranjal oru pakshe mattulla murikkarkkath dhoshamayalo❤️
😮😮🔥🔥polichu macha
Thanksdaaaaaa❤️❤️❤️❤️❤️❤️❤️
മനക്കരുത്തുള്ളവൻ 💪
Thankuuii❤️❤️❤️❤️❤️❤️
സൂപ്പർ... ശ്രദ്ധയോടെ മുന്നോട്ട് പോകൂ
Ok. Thankuuuu❤️❤️❤️❤️❤️❤️❤️
ഇങ്ങനെ തൂക്കാൻ പറ്റുമോയെന്നസംശയത്തിലായിരുന്നു ഞാൻ വീഡിയോ വളരെ ഉപയോഗ പ്രധമായി
താങ്ക്സ്, ഉപകാരപ്പെട്ടതിൽ സന്ദോഷം
Super broo
താങ്ക്സ് ബ്രോയ്
പൊളിച്ചു മച്ചാനെ
Thankuuu❤️❤️❤️
Nice bro please take safety first God bless you
Thankuuuuu❤️❤️❤️❤️❤️
Thazhe irangiyaareya samaathaanam aayath broo
Aano❤️❤️❤️Thankuuuuu❤️❤️❤️❤️❤️
Luar biasa skil handal 🇮🇩🙏
❤️❤️❤️❤️❤️
Wish you all the best
Thankuuu❤️❤️❤️❤️❤️
കലക്കി
Thankuu❤️❤️❤️❤️❤️
Super bro 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Thankuuuuuu❤️❤️❤️❤️❤️❤️❤️❤️❤️
മുത്തെ ശ്രദ്ധിക്കൂ ട്ടോ 🥰🥰🥰🥰
Ok ma dear machans❤️❤️❤️❤️😘
സൂപ്പർ
Thankuuu brooiiii
Machan poliyan
Sukshikanam Machane...🤔🤔
ഒകെ ബ്രോ ❤️❤️❤️❤️❤️❤️❤️😘😘😘😘
ശ്രദ്ധിക്കണം ട്ടോ
Ok bro😘😘😘
Bro രണ്ടാമത്തെത് തുക്കിയപ്പോൾ നിങ്ങൾ മുകളിലായിരുന്നോ
Alla broii thazhe iragiyirunnuuu
@@j-s-rvibes821 👍👍💪💪
Bro... കുട്ടിക്കാലം മുതലെ മരത്തിൽ കയറി കയറി അതിനോട് ഇണങ്ങിയതാണോ
Athe broiiii. Agana valarnnr
പൊളിച്ചു
Thqnkuuu❤️❤️❤️
Great
Thankuuu❤️❤️❤️
Good work bro god bless
Thankuuuuu
Super
Thankuui❤️❤️❤️❤️❤️😘😘😘
Mutthe polichu
Thankuuu broiii❤️❤️❤️❤️❤️
Sherdikkuka bro camera oke vech marathin mukali kerumpo. Sookshikuka kanumpo tanne pedi aavm😪
Ok bro❤️❤️❤️❤️thankuuu❤️❤️❤️❤️❤️❤️❤️❤️
Take care
Thankuuuu❤️❤️❤️❤️
കർത്താവ് തമ്പുരാൻ ബ്രോയെ അനുഗ്രഹിക്കട്ടെ
Thankuuuu😘😘😘😍😍
ഇത് കാണുമ്പോൾ എന്റെ കാലുകൾ മാത്രമാണോ വിറക്കുന്നതു,........ 🙄🙄🙄
Ey palarum paranjittund❤️❤️❤️
തായിത്തടിയിൽ തൂക്കുന്നതും അത്ര വലിയ പാടൊന്നും ഇല്ല. വലിച്ചൊടിക്കാൻ കട്ടി നിർത്തി ഇറങ്ങിയാൽ മതി.
Supar bro Im srilanka
Thankuuu broii❤️❤️❤️❤️❤️
Superb bro❤❤❤
Thankuuu❤️❤️❤️❤️
Annan powliyanu
Thankuu broiiii❤️❤️❤️❤️❤️
കിടുക്കാച്ചി..
Thankuuuuu❤️❤️❤️❤️❤️
ഭയങ്കര അപകടംപിടിച്ച പണി.മുറിവെക്കൽ കൂടിപ്പോയാൽ ദൈവത്തിന്റെ കൈയ്യിൽ. ബ്രോ പേടിയാകുന്നു.
Thankuu chettaaaa❤️❤️
സൂപ്പർ 👌👌👌👌👌🤲🤲🤲👍
❤️❤️❤️❤️
മച്ചാനെ സുഖമാണോ 💖💖💖💖
Sugamanu machane😍❤️avadegana happyalle karyagal❤️❤️❤️❤️
Full ഹാപ്പി ആണ് മച്ചാനെ....
💖💖💖💖
Plse take care k
Thankuuu❤️❤️❤️❤️❤️❤️
Da take care ❤️
Thankuuuuu❤️❤️❤️❤️di
Hy bro
Waiting ayirunnu video
Safety imp
Igane risk ulla work. Video eduth upload cheyumbo arum ath kandilanu nadikaruth
Plzz sapport all ,🙏
Thankuu broiiiii ❤️❤️❤️support cheyyunthi valare sandhosham indttaaaaa❤️❤️😘😘😘😘
@@j-s-rvibes821 🙏
Be careful bro👍👍👍
Thankuu broiiiii❤️❤️❤️❤️
Very risky job, God bless you
Thankuuuuu❤️❤️❤️❤️❤️
Poli bro 😍💪
Thankuuuuu❤️❤️❤️❤️❤️
ബ്രോ വീട്ടിൽ ഒരു തെങ് മുറിക്കാൻ ഒണ്ട് ചുള്ളിപ്പറമ്പ് നമ്പർ തരുമോ
Ooo athinenthaaa
8139073141
ഫുള്ള് കണ്ടു
Thankuuu broiiiii❤️❤️❤️❤️❤️
Sushi kanamkatto🌷🌷🌷
Ok, thankuuuu❤️❤️❤️
ഇത് പോലെയുള്ള ഒരു തെങ്ങ് മുറിക്കാൻ എത്ര രൂപ വേണം
😜😜😜😜
ജീവൻ പണയം വെച്ചുള്ള പണി തന്നെ.
തെങ്ങിൽ നിന്നും കിട്ടുന്ന ലാഭത്തിന്റെ പേരിലാണ് ഇങ്ങിനെയുള്ള കുടുസ്സായ സ്ഥലത്ത് തെങ്ങിനെ നിലനിർത്തുന്നത്.
ഇപ്പോൾ എന്തായി.
തെങ്ങിൽ നിന്നും കിട്ടിയ തേങ്ങായെക്കാൾ എത്രയോ കൂടുതൽ ഇത് വരെ തന്നെ ആയിട്ടുണ്ടാവും. ഇപ്പോൾ ഈ മുറിക്കുന്ന ചിലവും അതി ഭയങ്കരം തന്നെയായിരിക്കും. മുറിക്കാരെ പറഞ്ഞിട്ട് കാര്യമില്ല. കാരണം അത്രക്കും അപകടം നിറഞ്ഞതാണ്.
കളിയാക്കി പറഞ്ഞതല്ല. കുറ്റപ്പെടുത്തിയതും അല്ല.പൊതുവേ പലരും ഇത് പോലെ ചെയ്യാറുണ്ട്.
ക്ഷമിക്കണം ഞാൻ ഒരു യാഥാർത്യം പറഞ്ഞതാണ്
Ikka paranjathilum kaaryamund❤️❤️
സൂക്ഷികനെ മോനെ
😜😜😜😜😜😜padachone
ജിനു അണ്ണാ പുതിയ കട്ടർ എടുത്തോ
Illa macha pazhayathennanu❤️❤️❤️
@@j-s-rvibes821 ❤️❤️
ഫറോക്കിൽ എവിടയാണ്
Chenaparamb aanu broiiii❤️❤️
ഞാൻ ചന്ത യില് ആണ്
Bro ഏതു നാട്ടുകാരാണ്
Kozhikottukarananu bro
ചേട്ടന്റെ വീട്ടിൽ ഉള്ളവർ ഇതൊക്കെ കാണുവോ ഹോ തല കറങ്ങുന്നു
Achanum ithenna pani broiii
കെട്ടിന്റെ പവർ
😜😜😜😜😜😍😍
Kikker മാറ്റി അല്ലെ 😜
Kalaki
Thanks macha
ഇത് എവിടെയാണ്
Feroke aaaanu chetta❤️
😀
❤️❤️❤️❤️
മോനേ വീഡിയോ അടിപൊളിയാണ് മോനേ ഈശ്വരൻ രക്ഷിക്കട്ടേ
ഒരു തെങ്ങ് വെട്ടുന്നതിന്
എത്ര രൂപയാകും ഫോൺ നമ്പർ തരുമോ
Namukku nera vannal avide nammal teernnu
Athe athreyullu
❤️❤️❤️👌
❤️❤️❤️❤️❤️
Plse use cutter
Okbroii
👍👍
Danger
Thankuuuuu❤️❤️
ഈ വീഡിയോയിൽ കാണുന്ന ജോലിക്ക് എത്രയാ കൂലി കിട്ടിയത്
😜😜😜😜😜😜😜😜
No... Trek
🤔🤔🤔manasilayilla bro😍