K. P. Yohannan |അങ്ങനെ കെ പി യോഹന്നാന്റെ ശവമടക്ക് കഴിഞ്ഞു

Поделиться
HTML-код
  • Опубликовано: 26 сен 2024
  • K. P. Yohannan
    അങ്ങനെ കെ പി യോഹന്നാന്റെ ശവമടക്ക് കഴിഞ്ഞു
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #KPYohannan #ReactForRight #kppunnoose #frsijopandapallil #GospelforAsia #BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport #fancydress #churchprayer #cargotransportation #kpyohannanlatestnews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 534

  • @sajanthomasfamily8598
    @sajanthomasfamily8598 4 месяца назад +31

    വെള്ളയടിച്ച കുഴിമാടങ്ങൾ...
    കർത്താവ് പറഞ്ഞ വാക്കുകൾ എത്ര അർത്ഥ മൂല്യമുള്ളതാണ്..
    താങ്ക്യൂ സുനിൽ സാർ...❤

  • @somathomas6488
    @somathomas6488 4 месяца назад +22

    സുനിൽമോനെ 🤣🤣🤣കലക്കി 🤣🤣HAT'S OF YOU 🙋‍♀️🙋‍♀️🙋‍♀️🙋‍♀️PERFECTLY SAID 🌹🌹🌹🌹കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ 🤣🤣🤣അല്ലാത്തവൻ പോയി......?...അതിഷ്ടപ്പെട്ടു 👍👍👍🌹🌹🌹🌹KEEP IT UP.. 🙏🙏🙏

  • @nirmalachristudas3307
    @nirmalachristudas3307 4 месяца назад +87

    Sunil sir super.
    എല്ലാവരുടെയും കണ്ണു തുറക്കട്ടെ.

  • @samgeorge6073
    @samgeorge6073 4 месяца назад +20

    GREAT message

  • @jonekoshy2967
    @jonekoshy2967 4 месяца назад +93

    അസലായി. ക്രിസ്മസ് കേക്ക് പോലുള്ള തൊപ്പി. സുനിൽ കലക്കി

  • @alexmathew8555
    @alexmathew8555 4 месяца назад +50

    Dear Sunil, You are absolutely right🎉

  • @Abraham-g3p9y
    @Abraham-g3p9y 4 месяца назад +36

    ആരംഭം നല്ലത്. അവസാനം ഭയാനകം. നീതിമനായ കർത്താവു നീതിയോടും കരുണയോടും പ്രതിഫലം നൽകട്ടെ.

  • @VKR-w8o
    @VKR-w8o 4 месяца назад +17

    കെ പി യോഹന്നാനിൽ നിന്നും ലക്ഷങ്ങൾ കൈക്കൂലി വാങ്ങി കാര്യം സാധിച്ചു കൊടുത്ത എല്ലാ രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങൾക്കും ഇനി ആശ്വസിക്കാം.

    • @tthomasvarughese6425
      @tthomasvarughese6425 4 месяца назад

      m.ruclips.net/video/FsGtLudsUkQ/видео.html&si=bzF8vkmJhDMTkPhe&fbclid=IwZXh0bgNhZW0CMTEAAR1EiG34Zm5Hf3XYeuHg50K1uV93n6y0omtYI19AXOnrU5sTrnm4Ut_JSLY_aem_AUpBtma15lcb81QU7WoEZ_F9_nQanB9TOFJcKZOFVIs-SQyEB0qsAeOquEkqh7IPtoWaDcD8xLnKMM2g62xUHAaW

  • @tharapunnoose2021
    @tharapunnoose2021 4 месяца назад +23

    ഞാനും ഓർത്തു സുനിൽ മലക്കം മറിഞ്ഞു ന്നു live കണ്ടപ്പോൾ

  • @su84713
    @su84713 4 месяца назад +34

    അയ്യോ.... ശവ സംസക്കാര ശുശ്രൂഷയുടെ വിവരണം കേട്ടിട്ട് ഇത് ആദ്യമായ ചിരി വന്നത്. ബ്രദറേ👍👍👍👏👏👏....ഇനി ഇങ്ങനെ എത്രയെണ്ണം പോകാൻ കിടക്കുന്നു.... എന്ത് കൊണ്ടു പോയി പോകുമ്പോൾ ? ഇനി ഒന്ന് തിരി വന്ന് നന്നായി ജീവിക്കാൻ പറ്റുമോ? നിത്യത നഷ്ടപ്പെടുത്തിയോ? ആർക്കറിയാം? വിഷമം തോന്നുന്നു. മലബാറിലെ സുവിശേഷവേലക്കാരെ ഒത്തിരി വർഷം സഹായിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിൽ ചെയ്ത നൻമകൾ പിന്നീടുള്ളതൻ്റെ തിൻമകളെ മറയ്ക്കുമോ? അറിയില്ല. ദൈവത്തിൻ്റെ മനസലിവുള്ള ഹൃദയമല്ലേ?. . മുകളിൽ ചെല്ലുമ്പോൾ അറിയാം എല്ലാം എല്ലാവർക്കും ഈ എഴുതിയ എനിക്കും.... ഭയത്തോടെ നമ്മുടെ ജീവിതം മുൻപോട്ട് നയിക്കാം😢😢😭😭

    • @cherianJohn-hm1ep
      @cherianJohn-hm1ep 4 месяца назад +1

      യിസ്രായേൽ ജനത്തെ ഫറവോന്റെ പിടിയിൽ നിന്നും മോചിപ്പിച്ച് മരുഭൂമിയിലൂടെ വഴികാട്ടിയായി വാഗ്ദത്തനാട്ടിലേക്ക് നടത്തിയ മോശയുടെ നിസ്സാരമെന്ന് മനുഷ്യന് തോന്നാവുന്ന കുറ്റത്തിന് ദൈവവുമായി നിത്യബന്ധത്തിലായിട്ടുകൂടി മോശ വാഗ്ദത്തദേശത്തു കാലുകുത്തില്ല എന്ന വിധിയിൽ നാം മനസ്സിലാക്കേണ്ടത് പൗരോഹിത്യ വീഴ്ചയെ ദൈവം ഒരിക്കലും ക്ഷമിക്കില്ല എന്ന കൃത്യമായ ദൂതാണ്.

  • @johnchacko4787
    @johnchacko4787 4 месяца назад +5

    4 മണിക്കൂർ അയാളുടെ അടക്ക ശുശ്രൂഷ ലൈവ് ചെയ്ത ആളാണോ ഇങ്ങനെ പറയുന്നത്?

  • @abdurasakek6601
    @abdurasakek6601 4 месяца назад +56

    വല്ലാത്തൊരു ധൈര്യം! സമ്മതിച്ചു..👍

  • @sumangeo5933
    @sumangeo5933 4 месяца назад +19

    അദ്ദേഹം ആരെയെങ്കിലും പറ്റിച്ച് കാശുണ്ടാക്കിയതായി കേട്ടിട്ടില്ല.
    രോഗശാന്തിയോ മറ്റെന്തെങ്കിലും ആത്മീയ / ഭൗതീക ഓഫറുകളോ അദ്ദേഹം മുന്നോട്ടുവച്ചിരുന്നതായി അറിവില്ല.
    സുവിശേഷ പ്രചാരണത്തിനായി സ്വദേശത്തുനിന്നും വിദേശത്തുനിന്നും സംഭാവനകൾ സ്വീകരിച്ചിരുന്നു, അതുപയോഗിച്ച് വസ്തുവകകളും. വസ്തുവകകൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും, നാട്ടുനടപ്പുള്ള അംഗീകൃത തട്ടിപ്പുകൾ ചെയ്തിരിക്കാം! അതിപ്പോൾ നമ്മുടെ പാരമ്പര്യസഭാതലവന്മാരടക്കം ബഹുജനങ്ങൾ അംഗീകരിച്ച് ഇന്ത്യയിലെ മൗലികാവകാശങ്ങൾപോലെ പരിപാവനമായ സംഗതിയുമാണല്ലോ?!
    അവസാനകാലത്ത് പാരമ്പര്യസഭപോലൊന്ന് പടച്ചുണ്ടാക്കി സ്വയം മെത്രാൻവേഷംകെട്ടിയതിലെ ടിയാനെ എന്തെങ്കിലും കുറ്റംപറയാനുള്ളൂ.
    അദ്ദേഹം ഒരു പാസ്റ്ററായി, അഥവാ ഒരു സുവിശേഷകനായി തുടർന്നിരുന്നെങ്കിൽ അതായിരുന്നു നല്ലത്.
    എന്തായാലും സുവിശേഷപ്രചാരണത്തിന്റെ കാര്യത്തിൽ അദ്ദേഹം മഹാസംഭവംതന്നെയായിരുന്നുഎന്നതിൽ ആർക്കും തർക്കമുണ്ടാവേണ്ട കാര്യമില്ല.

  • @mollyjohn-d5f
    @mollyjohn-d5f 3 месяца назад

    ചെയ്തതിനെല്ലാം ചെറിയ സിഷയികിലും കിട്ടണ്ടേ. പണം മാത്രം മതിയായിരുന്നു 😊

  • @sibiantony1609
    @sibiantony1609 4 месяца назад +14

    എന്തൊക്കെ പറഞ്ഞാലും...ചെയ്തതെല്ലാം നന്മക്കായിട്ടല്ലേ...വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും പള്ളികളും...എല്ലാം നാളത്തെ തലമുറയ്ക്ക് പ്രയോജനം ചെയ്യുന്നതല്ലേ....നമ്മുടെ രാഷ്ട്രീയക്കാരകൊണ്ട് നമുക്കെന്തു പ്രയോജനം...
    ആദരാജ്ഞലികൾ..

  • @RajeshR-bt5fr
    @RajeshR-bt5fr 4 месяца назад

    👍

  • @thanx59
    @thanx59 4 месяца назад +22

    ഞാൻ കെ. പി. യെ അടുത്തറിഞ്ഞിട്ടുള്ള ഒരാളാണ്. നന്നായി ദൈവത്തെ സേവിക്കാൻ ഇറങ്ങിയ ആൾ മമ്മോന്റെ സേവകനായും ലൂസിഫറിന്റെ പിൻഗാമിയായും പരിണമിച്ച ദയനീയവും അതിദാരുണവുമായ കാഴ്ചയാണ് കണ്ടത്. അയാൾ എങ്ങനെയൊക്കെയോ നേടിയത് അയാളുടെ ഇഷ്ടംപോലെ വിനിയോഗിച്ചോട്ടെ. പക്ഷേ സുവിശേഷത്തെ കച്ചവടം ചെയ്തു നേടിയതിന് ദൈവം കണക്കു ചോദിച്ചു. സഹോദരന്മാർക്ക് ഒന്നും കൊടുത്തിട്ടില്ല എന്ന് കഴിഞ്ഞ ദിവസം ഒരു കെ. പി. പറയുന്നത് കേട്ടു. എന്റെ അറിവിലുള്ള 5 സഹോദരന്മാർക്കും അങ്ങേരു മുഖാന്തരമാണ് ഏക്കർ കണക്കിന് നിലങ്ങളും പുരയിടങ്ങളും അവകാശമായിക്കിട്ടിയത്. കൂടാതെ ജ്യേഷ്ഠൻമാരുടെ പെണ്മക്കളെ ഉന്നതരുടെ മക്കൾക്ക്‌ ഭാര്യമാരാക്കിയതും ടിയാന്റെ തണലിൽ തന്നെ.

    • @pranthan4326
      @pranthan4326 4 месяца назад +4

      അയാള് അനീതിയുള്ള മാമോനേ കൊണ്ട് സുഹൃത്തുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. താങ്കളോ?

  • @kvjoytcr9752
    @kvjoytcr9752 4 месяца назад +62

    ദൈവം കൂടെ ഉണ്ട് സുനിൽ.

  • @ManuJoseph-uh1ht
    @ManuJoseph-uh1ht 4 месяца назад +5

    👍👍

  • @sreekutty2418
    @sreekutty2418 4 месяца назад +3

    ഹായ് പൊളിച്ചടക്കി ഹൈഗൈ

  • @anilmathew6181
    @anilmathew6181 4 месяца назад +1

    ദീർഘ വീക്ഷണമുള്ള സുവിശേഷകനായിരുന്നു കെപി യോഹന്നാൻ. റേഡിയോ മുഖ്യ മാധ്യമമായിരുന്ന കാലത്ത് അദ്ദേഹം നടത്തിയിരുന്ന റേഡിയോ പ്രഭാഷണങ്ങൾ അനേകരെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പണമുള്ള സുമനസുകൾ മനസോടെ പണം നൽകി. അതുപയോഗിച്ച് അദ്ദേഹം ബിഡ്ജ് ഓഫ് ഹോപ്‌, ഗോസ്പൽ ഫോർ ഏഷ്യ തുടങ്ങിയ സംഘടനകളിലൂടെ ധാരാളം പാവപ്പെട്ടവരെ സഹായിച്ചു. കുട്ടികളുടെ പഠനം, ആഹാരം എന്നിവയിൽ സഹായം നൽകി. ആതുര ശുഷ്രൂഷ നൽകി. കിട്ടിയ പണം അടിച്ചു തീർക്കാതെ അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രികൾ, സ്കൂളുകൾ എന്നിവ തുടങ്ങി. ആ ആശുപത്രിയിൽ ഒന്ന് പോയി നോക്കൂ... ആ പരിസരത്ത് കൂടി നടക്കുമ്പോൾ തന്നെ നമുക്ക് എന്തൊരു ശാന്തതയാണ് ലഭിക്കുക..
    അദ്ദേഹം ആരെയും കൊന്നില്ല. ആരോടും പിടിച്ചു പറിച്ചില്ല. മനസോടെ കൊടുത്തവന് ഇല്ലാത്ത ദണ്ണം നിനക്കെന്തിനാണ് സുനിലേ? ചോദിച്ച പൈസ കിട്ടിയില്ലേൽ അത് പറഞ്ഞാൽ പോരെ 😄😂

  • @johnsamuel2552
    @johnsamuel2552 4 месяца назад

    Super 👍

  • @vjsebastian5646
    @vjsebastian5646 4 месяца назад

    ❤❤❤

  • @marykuttyabraham4833
    @marykuttyabraham4833 4 месяца назад +6

    ഇനി ദൈവത്തിന്റെ വലത് ഭാഗത്തു ഇരുന്നു ക്യാഷ് എണ്ണും 🤗🤗

  • @k.v.josephjoseph2195
    @k.v.josephjoseph2195 4 месяца назад

    👍❤🙏

  • @bijumon6031
    @bijumon6031 4 месяца назад +31

    സുനിൽ സർ, : പറയണ്ട കാര്യങ്ങൽ പകുതി തമാശ ആയും ബാക്കി കാര്യമായും പറയുന്ന സർ ൻറെ കഴിവ് .
    സൂപ്പർ സർ.

  • @tatabit
    @tatabit 4 месяца назад +12

    ഒന്നു ഓർത്താൽ എല്ലാ സഭയുടെ ഉദയവും വളർച്ചയും നിലനിൽക്കുന്നതും ഇങ്ങനെ അല്ലെ

  • @balakrishnannambiar9628
    @balakrishnannambiar9628 4 месяца назад +5

    പാവം ഒരു മനുഷ്യന്റെ അന്ത്യം വളരെ ദയനീയം ആയി പോയി

  • @amalcalias7038
    @amalcalias7038 4 месяца назад

    😊

  • @gracejohnson1074
    @gracejohnson1074 4 месяца назад +5

    Your vision is correct 👍

  • @rajanl738
    @rajanl738 4 месяца назад +64

    ഒരു സഭയുടെ മെത്രാനെ കൊന്നിട്ട് എവിടെ ആരും ഇല്ലേ ചോദിക്കാൻ. സ്വന്തം മക്കൾ എവിടെ പോയി ഭാര്യ ഇല്ലേ മറ്റു മെത്രാന്മാർ എവിടെ പോയി . സുനിലിനെ ബിഗ് സല്യൂട്ട്.

    • @sonythomas9772
      @sonythomas9772 4 месяца назад +4

      സ്വയം ഉണ്ടാക്കിയ സഭ, അതിന്റെ മാർപാപ്പാ, അടിച്ചു പോയവനെ ആര് തിരിഞ്ഞു നോക്കാൻ? എല്ലാവർക്കും പണം മതി, താറാവ് ഓനചന്,4താറാവ് അല്ലാതെ എന്നാ കോപ്പ് ഉണ്ടായിരുന്നു. 😜

    • @yesteryears336
      @yesteryears336 4 месяца назад +1

      Ethu sabha ethu methran ...😂😂

    • @Minnu1960-m1l
      @Minnu1960-m1l 4 месяца назад

      Of course police might've taken action

    • @varghesejohn9208
      @varghesejohn9208 4 месяца назад

      ĺĺĺĺĺĺ’’



      ll
      l

    • @rejinreji9446
      @rejinreji9446 4 месяца назад +1

      Casayille avarcku muslimsine theri parayane neramulloo

  • @rosammamathew2919
    @rosammamathew2919 4 месяца назад +4

    ചിന്തിക്കാനും ചിരിക്കാനും ധാരാളം ഉണ്ട്.😮😅

  • @jayasreesukumaran6316
    @jayasreesukumaran6316 4 месяца назад +1

    You are super... keep it up

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 4 месяца назад

    Great Job Sunil...Keep Up The GoodWork......God will Protect You...and Save You

  • @amalk.j512
    @amalk.j512 4 месяца назад +2

    സൂപ്പർ 😄😄😄😄👌

  • @mathewj74
    @mathewj74 4 месяца назад +8

    ha ha exactly. Sunil is one of a kind journalist.

  • @MATMASWORLD
    @MATMASWORLD 4 месяца назад +6

    Christmas Cake തൊപ്പി😂😂😂😂😂

  • @VSqreMedia
    @VSqreMedia 4 месяца назад +4

    Great man

  • @jeteapen
    @jeteapen 4 месяца назад +1

    Excellent presentation.

  • @BinuVarghese-v5i
    @BinuVarghese-v5i 4 месяца назад +1

    ചൊല്ലുന്ന പ്രാർത്ഥന പലതും തെറ്റിച്ചാണ് ചൊല്ലുന്നത്.യാക്കോബാകാർ കേട്ടാൽ ചിരിവരും.

  • @georgeythomas7901
    @georgeythomas7901 4 месяца назад +2

    വിശുദ്ധ സുനിലേ, എന്തിനാണ് മരിച്ചുപോയ ഒരാളെ വീണാടും അധിക്ഷേപിക്കുന്നത്. താങ്കളുടെ കാഴ്ചപ്പാടിൽ നല്ലവരായി താങ്കളുടെ കുടുംബക്കാരല്ലാതെ വേറെ ആരെങ്കിലുമുണ്ടോ?

  • @anilct512
    @anilct512 4 месяца назад +5

    പിണറായി കൈ കൊടുത്തും പിന്നെ കാറ് ഇടിച്ച് മരിച്ചും😂

  • @domenictomylassar5698
    @domenictomylassar5698 4 месяца назад +4

    ഈശ്വരൻ പോലും അയാളെ വെറുതെ വിട്ടില്ല 🤭🤭🤭🤭

  • @sandhyavijay6141
    @sandhyavijay6141 4 месяца назад +2

    Very good observation 👍

  • @jaya4435
    @jaya4435 4 месяца назад

    Great

  • @jacobgeorge6196
    @jacobgeorge6196 4 месяца назад

    Correct point 👌👌

  • @shajithankachan3003
    @shajithankachan3003 4 месяца назад +23

    ഒരു കാര്യം വ്യക്തമാണ് യെതാർത്ഥ ദൈവദാസന്മാർ ഭൂമിയിൽ സമ്പത്ത് സ്വറുപ്പിക്കയില്ല മറിച്ചു... തനിക്കുള്ളതെല്ലാം വിറ്റ് ദൈവത്തിനായീ ചിലവാക്കും. ബൈബിൾ മനസിലാക്കിയവർക്ക് അറിയാം 12 അപ്പോസ്ഥലന്മാരും വളെരെ കഷ്ഥായിൽകൂടി ഈ ഭൂമിയിൽ ദൈവ വേല ചെയ്തു. അവരാരും "അഭിവന്യ തിരുമേനി പട്ടം എടുത്തിട്ടില്ല." ഇത് ഒക്കെ സാത്താന്യം തന്നെയാണ് വേദപുസ്തകത്തിന്റെ വെളിച്ചത്തിൽ.🎉🎉🎉🎉🎉

    • @suzysbliss2723
      @suzysbliss2723 4 месяца назад +1

      ഈ അപ്പച്ചൻ ആദ്യം ഒരു പെന്തക്കോസ് ആയിരുന്നു. പിന്നെയെങ്ങനെ ഓർത്തഡോക്സ് ആയി. ശരിക്കും ഓർത്തഡോക്സ് സഭ തന്നെയാണോ?..

    • @roycherian8514
      @roycherian8514 4 месяца назад +2

      നിങ്ങൾ ഒരു മനുഷ്യനല്ല ഇങ്ങനെ കുറ്റം പറയുന്നത് നിങ്ങൾ എന്തിന് പോയി ലൈവ് എടുത്തത് കഷ്ടം 🙏

  • @Sinjunixon
    @Sinjunixon 4 месяца назад +3

    ഇത്തരം ആർഭാട ശവസംസ്ക്കാരം , ഹിന്ദു , മുസ്ലിം വിഭാഗങ്ങളിൽ ഇല്ല.
    എത്ര വലിയ പണ്ഡിതരായാലും

  • @kochurani7012
    @kochurani7012 4 месяца назад +1

    എന്തൊക്കെ ഉണ്ടാക്കിയിട്ടെന്താ, നല്ല മരണം കിട്ടാൻ പ്രാർത്ഥിക്കണമേ എന്നാണ് k p yohannan നമ്മെ ormippikkunnathu.

  • @pushparani3057
    @pushparani3057 4 месяца назад

    എന്റെ പൊന്നോ ചിരിച്ചൊരു വഴിയായ😂😂😂😂😂😂😂😂😂😂😂😂

  • @rajeevjacob532
    @rajeevjacob532 4 месяца назад +21

    സുനിൽ ലൈവ് ആയിട്ട് കാണിക്കുനുണ്ടായിരുന്നല്ലോ... കുറ്റം പറയുകയും വേണം കാശും കിട്ടണം😂😂

  • @hopeinchrist6767
    @hopeinchrist6767 4 месяца назад

    👌

  • @joseco5751
    @joseco5751 4 месяца назад +13

    സത്യം

  • @kunjammadaniel3853
    @kunjammadaniel3853 4 месяца назад +1

    Very well said

  • @muralipg574
    @muralipg574 4 месяца назад +8

    സുനിലേ.ആക്റിസ്തുമസ്കേക്ക്...ഓ..നമിച്ചു

  • @mathewpanamthanam6847
    @mathewpanamthanam6847 4 месяца назад +2

    KD യോഹന്നാൻ എന്ന വചന പ്രഘോഷകൻ്റെ നിര്യാണത്തിൽ ആത്മാർത്ഥമായ അനുശോചനം
    പക്ഷേ അയാളെ ആര് പുരോഹിതനും മെത്രാനും മെത്രാപോലീത്തയും His holiness ഒക്കെ ആക്കിയത്? പണം മുടക്കിയാൽ ഇതൊക്കെ എനിക്കും കിട്ടുമോ? ഇതെല്ലാം എവിടെ, എത്ര തുകക്ക് കിട്ടുമെന്ന് അറിയിച്ചാൽ ഉപകാരം. പട്ടമില്ലാത്തവൻ കൊടുത്ത പട്ടത്തിന് എന്തു വില?

  • @ashokpatteril9605
    @ashokpatteril9605 4 месяца назад

    👏👏

  • @sunilabraham8957
    @sunilabraham8957 4 месяца назад

    Great job

  • @titusvarghese1854
    @titusvarghese1854 4 месяца назад +56

    തലയിൽ ക്രിസ്മസ് കേക്ക്..... കലക്കി...

    • @sonuthomas9628
      @sonuthomas9628 4 месяца назад

      ചിരിച്ച് ചിരിച്ച് ഊപ്പാട് വന്നു

    • @StevieJoseph-mw5gc
      @StevieJoseph-mw5gc 4 месяца назад

      Thalachoril Athyagraham 🤔

  • @TonyManalel-ws3sl
    @TonyManalel-ws3sl 4 месяца назад

    എനിക്ക്‌ ം തൊന്നി i2i മലക്കം മറിഞ്ഞു , ഞാൻ " പിണങ്ങി" . friend forwarded this, so I am happy

  • @josephthomas2846
    @josephthomas2846 4 месяца назад +1

    സുനിലിന് ഇത് ജീവിത മാർഗം ...

  • @AnnsyJohny
    @AnnsyJohny 4 месяца назад +2

    Super speech monnakal always continue the same never try to improve.

  • @ThankachanDevassy
    @ThankachanDevassy 4 месяца назад +20

    Great sinil sir
    Well said

  • @riyazmuhammed2011
    @riyazmuhammed2011 4 месяца назад

    🙏🙏🙏

  • @trenityambro2724
    @trenityambro2724 4 месяца назад

    Fantastic
    👍👍👍👍👍👍

  • @cmohankumar8567
    @cmohankumar8567 4 месяца назад

    Praise the lord ❤ 🙏 God bless you 🙏

  • @pathrosethomas1944
    @pathrosethomas1944 4 месяца назад

    Thanks for you investigation with humour

  • @mollyvarghese7242
    @mollyvarghese7242 4 месяца назад +1

    Correct

  • @thetruth9377
    @thetruth9377 4 месяца назад +5

    അവസാനം പെടുമരണത്തിന് കീഴടങ്ങേണ്ടി വന്നു

  • @starway9039
    @starway9039 4 месяца назад +4

    Dr. KP യോഹന്നാൻ എന്നറിയപ്പെടുന്നതാണ് നല്ലത്.. ഏച്ചു വച്ചാൽ മുഴച്ചിരിക്കും..

  • @lehkaprabhakar2210
    @lehkaprabhakar2210 4 месяца назад

    ❤️👌👍

  • @vilambaramvision2421
    @vilambaramvision2421 4 месяца назад

    ഇങ്ങനെ പറയാൻ കാണിച്ച സുനിലിന്റെ ധൈര്യത്തിന് ഒരു adaar സല്യൂട്ട്....

  • @rajajjchiramel7565
    @rajajjchiramel7565 4 месяца назад

    Good evening; well said Sunil

  • @sallyroy9654
    @sallyroy9654 4 месяца назад

    K.p. യെ കുറിച്ച് ഇത്രയും മൂർച്ച ഏറിയ വാക്കുകൾ ആദ്യം ആയിട്ടാണ് ഒരു യു ട്യൂബ് ചാനലിൽ കേൾക്കുന്നത്

  • @sunnygeorge7106
    @sunnygeorge7106 4 месяца назад +2

    കുറച്ചുകൂടി മാന്യമായ ഭാഷ ഉപയോഗിക്കാമായിരുന്നു

  • @yemjey2749
    @yemjey2749 4 месяца назад +1

    ഗുദാ... ഹവാ

  • @thooman321
    @thooman321 4 месяца назад +2

    Well said Sunil

  • @johnvarghese8493
    @johnvarghese8493 4 месяца назад +1

    Adipoli 🎉🎉

  • @SenatorAgrapa
    @SenatorAgrapa 4 месяца назад

    Well explained 🙏

  • @gladysstanley5254
    @gladysstanley5254 4 месяца назад

    Fantastic.

  • @radhalekshmitk5793
    @radhalekshmitk5793 4 месяца назад

    യോഹന്നാനിൽനിന്നും കോടികൾ വാങ്ങിയവന് അതിനി കണക്കു പറയേണ്ട.. 🤣🤣🤣

  • @Thankachan-cz9ld
    @Thankachan-cz9ld 4 месяца назад

    Verygood👌

  • @antonypeniel
    @antonypeniel 4 месяца назад

    ❤🎉

  • @dileeppanakkatt4221
    @dileeppanakkatt4221 4 месяца назад

    Well said 💐👍🙏

  • @jacobkeekkarikatt413
    @jacobkeekkarikatt413 4 месяца назад +1

    Super super presentation

  • @prasannantn9733
    @prasannantn9733 4 месяца назад

    Great Massage

  • @jayammageorge2033
    @jayammageorge2033 4 месяца назад

    Good message❤

  • @varghesemathew2847
    @varghesemathew2847 4 месяца назад +49

    ഒരു കണക്കിന് മണ്ണിൻ അടിയിലായി !!!

    • @SaneeshaChacko-qp8jn
      @SaneeshaChacko-qp8jn 4 месяца назад

      താൻ മരിച്ചാൽ ഉണക്കി സൂക്ഷിച്ചു വെക്കുമോ

    • @josephthomas2846
      @josephthomas2846 4 месяца назад

      ഇയാൾ എന്നും മണ്ണിനു മുകളിൽ തന്നെ കാണും ...

  • @JohnsonLukose-i8g
    @JohnsonLukose-i8g 4 месяца назад +1

    Correct massage god bless u

  • @Chimby-j5s
    @Chimby-j5s 4 месяца назад +11

    നമ്മുടെ പണത്തില്‍ ആചാര വെടി വച്ച, government സിസ്റ്റം ദുരുപയോഗം ചെയ്ത കൂട്ടങ്ങളെ കുറിച്ച്‌ പറഞ്ഞില്ല.

  • @MrRobin2604
    @MrRobin2604 4 месяца назад

    അങ്ങനെ പവനായി ശവമായി

  • @sadanandancd192
    @sadanandancd192 4 месяца назад

    Great 👍 👌

  • @VasuDevan-jx9wd
    @VasuDevan-jx9wd 4 месяца назад +10

    പിണറായി പാതിരി വന്നില്ല അവൻ പണ്ടേ ഉടായിപ്പ് ആണ്

    • @alexandere.t9998
      @alexandere.t9998 4 месяца назад

      അയാൾക്കു പറ്റിയ ക്രിസ്മസ് കേക്ക് കിട്ടിക്കാണില്ല.

  • @shynis6641
    @shynis6641 4 месяца назад +1

    കുറ്റം പറയുന്നതും പാപം ആണ് സുനിലേ 🙏🏻

  • @ebitc4342
    @ebitc4342 4 месяца назад +5

    Sarikkum oru colourful drama .

  • @ksthomas7701
    @ksthomas7701 4 месяца назад

    Big salute

  • @treasapaul9614
    @treasapaul9614 4 месяца назад

    Wow. adipoli vedio. Laughed a lot. same time it is an eye-opener vedio too what sort of metrans they are ?,

  • @jamesvarughese9677
    @jamesvarughese9677 4 месяца назад +1

    Well done, God bless.

  • @thomaskg652
    @thomaskg652 4 месяца назад

  • @JasmonMK
    @JasmonMK 4 месяца назад +2

    നല്ലത് പോലെ ആലോചിച്ച് നടത്തിയ അവതരണം.. വെരി ഗുഡ്.. ഈ വിമാനത്താവള ഭൂമി, സർക്കാർ ഭൂമിയാണ് എന്ന രാജമാണിക്യം റിപ്പോർട്ടും പിന്നീട് നടന്നതും ഒന്നു വെളിപ്പെടുത്താമോ? ആകാംക്ഷയോടെ കാത്തിരിക്കുന്നു...