ഇങ്ങനെ ഒരു Dinner അടിച്ചാലോ.. Asian Hot Pot, Best Soup Recipe in Malayalam, Naveenjob, BoomBangh

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #food #soup #kerala
    Pls check out my other social media accounts for more updates.
    Links are below
    Instagram
    / dietnatureactivity
    - / jobnaveen
    Kiran insta www.instagram....
    Karnnor/panachaachan insta
    / vinilgeo
    DNA Facebook page - / naveenjobdna
    Thank u for watching our channel..

Комментарии • 927

  • @mintop3125
    @mintop3125 4 года назад +443

    ഇത്രയും കിടിലൻ ആയി പ്രസന്റേഷൻ ചെയ്തിട്ടും ഈ ചാനൽ എന്താ growth ആവാതെ?? അടിപൊളി വീഡിയോസ് aaanu ചേട്ടാ. ഒരു ദിവസം ഈ ചാനൽ എല്ലാരും അറിയട്ടെ big fan ❤️

    • @sejinvii2228
      @sejinvii2228 4 года назад +9

      Ippo Growth und⚡..Njn subscribe cheyyumbo 8k ollayrunnu..Ippo 2month kondaa 60k aayath

    • @keralafox7161
      @keralafox7161 4 года назад +4

      ആവും...ഉറപ്പാണ്..നമ്മുടെ ഷെയർ...And Prefrence mathiyallo

    • @dinulal4336
      @dinulal4336 4 года назад +1

      Ippo daily subscribers koodunnund bro

    • @roshansebastian662
      @roshansebastian662 4 года назад +4

      ഞാനൊക്കെ ഫസ്റ്റ് വീഡിയോ കണ്ടപ്പോഴേ സബ്സ്ക്രൈബ് ചെയ്തു.. ഭൂഭാങ്..

    • @ananthuananthu3883
      @ananthuananthu3883 4 года назад

      ഇത്രെയും കേറി വന്നെല്ലോ manh

  • @gokulmanikuttan8147
    @gokulmanikuttan8147 4 года назад +90

    Why RUclips why??? Ee മനുഷ്യന് എന്ത് കൊണ്ട് രീച്ച്‌ കിട്ടുന്നില്ല??? One of the best of the best youtube channel ❤️❤️❤️🔥🔥🔥.....

  • @thaslimsalim3279
    @thaslimsalim3279 4 года назад +50

    കുറെ കാലമായി ഈ റെസിപി യുടെ ഒരു മലയാളം വിവരണം കാണണം എന്നുള്ള ആഗ്രഹം ആയിരുന്നു 💪💪എന്തായാലും നാട്ടിൽ പോകുമ്പോൾ ഒന്ന് പരീക്ഷിക്കാം 😍

  • @pappajikdl
    @pappajikdl 4 года назад +148

    കുബൂസ് ഇന്നലത്തെ മീൻച്ചാറിൽ മുക്കി കഴിച്ചോണ്ട് കാണുന്ന ഞ്യാൻ

    • @BoomBaangh
      @BoomBaangh  4 года назад +13

      🤣🤣🤣

    • @gautham_g650
      @gautham_g650 4 года назад

      🙁

    • @user-vx5xv1no2x
      @user-vx5xv1no2x 4 года назад +5

      മത്തി ആണോ 🤣🤣 എന്നാ same pich.. കുബൂസും ഇന്നലത്തെ chalakarim

    • @pappajikdl
      @pappajikdl 4 года назад +2

      @@user-vx5xv1no2x ഷേരി മുളകിട്ടത് 😇

    • @avideyumivideyum3043
      @avideyumivideyum3043 4 года назад +1

      ഇന്നലത്തെ മീൻ ചാറിനാണ് ഇന്നത്തെക്കാളും ടേസ്റ്റ്...

  • @ajithsibi1614
    @ajithsibi1614 4 года назад +4

    വീഡിയോസ് അടിപൊളി. ഞാൻ എല്ല വിഡിയോയും മിസ്സ്‌ ചെയ്യാതെ കാണാറുണ്ട് 👍👍 🥰🥰🥰

  • @roshankurianroy2097
    @roshankurianroy2097 4 года назад +1

    2 3 days ayae ullu ee channel kanan thudagiyitt allam super quality videos , wonderful presentation by naveen broi ee channel athreyum pettann 1lakh adikattae .....all the best broi...

  • @sejinvii2228
    @sejinvii2228 4 года назад +11

    Minimum 1million worth channel 💯💯
    For the quality nd variety contents..

  • @manishmohan9060
    @manishmohan9060 3 года назад +6

    മച്ചാനെ...
    വട്ടത്തിൽ ഇരുന്നു എല്ലാരും കൂടെ തട്ടിക്കൂട്ടിതാണെങ്കിലും സാധനം കലക്കിട്ടാ...
    ഇങ്ങനെ ഓരോ പുത്യേ പുത്യേ videos ഒക്കെ ആയിട്ട് വേഗം വേഗം ഇങ്ങട് പോരെ...
    All the best
    Booombang ❤❤❤

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +4

    എന്തുമാത്രം variety foods ആല്ലേ..ഇതൊക്കെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരുന്ന നവീൻ ബ്രോയോട് എത്രെ thanks പറഞ്ഞാലും മതിയാവില്ല...love u bro....😘😘😘

  • @abinvarghese326
    @abinvarghese326 4 года назад +57

    KIRAN BRO FANS LIKE😂😂

    • @kiranchill5273
      @kiranchill5273 4 года назад +3

      Thank you machanzzzz 🥰

    • @abinvarghese326
      @abinvarghese326 4 года назад

      @@kiranchill5273 bro pls share instagram❤️

    • @kiranchill5273
      @kiranchill5273 4 года назад

      Abin Varghese its in the Description bro

  • @ashikbiju7428
    @ashikbiju7428 4 года назад +8

    മച്ചാനെ മച്ചാന്റെ എല്ലാ വീഡിയോയും ഞാൻ കണ്ടു പൊളി ആണ് എല്ലാം... മച്ചാനും പൊളി ആണ് 😍😍

    • @flavorshut3517
      @flavorshut3517 4 года назад +1

      മച്ചാന്റെ കൂടെ ഉള്ളവന്മാർ വെറും വെസ്റ്റ് ആണ്

  • @geethuvibin4566
    @geethuvibin4566 Год назад

    സൂപ്പർ വീഡിയോസ് ആണ് എല്ലാം ☺️പുതിയ പലതരത്തിൽ ഉള്ള ഫുഡ്‌ ഒക്കെ പരിചയപ്പെടുത്തി തരുന്നതിന് നന്ദി ☺️ഞാൻ ചൈനീസ് ഫുഡ്‌ വീഡിയോ ഒക്കെ കാണുമായിരുന്നു.പക്ഷേ ഒന്നും മനസിലാകില്ല. പക്ഷേ ചേട്ടന്റെ ചാനലിൽ എല്ലാം മനസിലാക്കി തരുന്നുണ്ട് 👍🏻👍🏻👍🏻ഇതൊന്നു ട്രൈ ചെയ്തു നോക്കണം. ഈസ്റ്റർ ആകട്ടെ ☺️☺️ഇപ്പോൾ നോയമ്പ് ആണ് ☺️☺️

  • @SUJIFOODIES
    @SUJIFOODIES 4 года назад +4

    No more words. great work. awesome capture, explanation...keeps uploading.
    We are eagerly waiting for your rocking, dazzling recipes. good luck. please don't be a stranger ❣️🤝

  • @suhirt1988
    @suhirt1988 2 года назад

    Njan enthae ee chanel mumbu kanajae...why I didn't see this video before??
    Super content,nice presentation,adipoli gedi

  • @lijoleenus9302
    @lijoleenus9302 4 года назад +44

    Kiran bro full comedy 🤣🤣🤣🤣🤣

    • @kiranchill5273
      @kiranchill5273 4 года назад +7

      Thank you macha 😊

    • @lijoleenus9302
      @lijoleenus9302 4 года назад +2

      @@kiranchill5273 മച്ചാനെ നിങ്ങ വേറെ ലെവൽ ആണ് പ്വോളി freaken 🥰

    • @abinvarghese326
      @abinvarghese326 4 года назад +1

      @@kiranchill5273 bro insta id pls...

    • @kiranchill5273
      @kiranchill5273 4 года назад +1

      Abin Varghese kiran___george

    • @fashiontrends3979
      @fashiontrends3979 3 года назад

      @@kiranchill5273 hey kiran

  • @Fun-in-Pixels
    @Fun-in-Pixels 4 года назад +1

    Naveen chetttoy oru rakshayumilla. Nigal oru outdoor cooking video edoo. With all your team. God bless you.

  • @statisticsakashlal9804
    @statisticsakashlal9804 4 года назад +95

    This is the most underrated channel in youtube

  • @tissajohn1198
    @tissajohn1198 4 года назад +2

    Naveen chetta..... videos ellam adipoli aaa...... 1 week munpaa chettandae videos kaanaan thudangiyae....... your energy is just over the top😃. Watching you enikku ithu poolae cook cheyyan thora varum.... but half the ingredients you use will not be available in our house. Sooo agraham madakki odichu pocketil idum🤭.

  • @subin2797
    @subin2797 4 года назад +3

    Kiran 💞
    Laughed a lot at the 16th minute.
    ഗതികെട്ട് കിരൺ ബ്രോ മുങ്ങി തപ്പും എന്ന് കരുതി😍

  • @nishabinu6012
    @nishabinu6012 4 года назад +2

    When I start viewing ur channel the count of comments were 9 now it’s 609 awesome and my hearty congrats to u Naveen !

  • @surabhi8694
    @surabhi8694 4 года назад +14

    അതിനിടയിൽ ഒരു ചേട്ടൻ, ഫുഡ്‌ എടുത്തോണ്ട് ഒരുമാതിരി squirrel, hide ചെയ്യുന്നപോലെ...🤣

  • @martinagomezmartinagomez396
    @martinagomezmartinagomez396 4 года назад

    Hahaaa ningalude varthanm poliyattooo..poli channelum.. super..kidu..

  • @akhiljames9304
    @akhiljames9304 4 года назад +6

    Within two months this channels gonna get a ton of subscribers as the contents are so interesting

  • @aiswaryamohanan6265
    @aiswaryamohanan6265 4 года назад

    Lock dwn time full tm RUclips il irunnitum ee channel mathram kanan late ayipoy...ipo kanda videos repeat kanunna avastha ayi poy🤩🤩🤩

  • @ashaprasad8558
    @ashaprasad8558 4 года назад +8

    Aaaaaaa blue sleeveless t-shirt Chaettan onnum kazhikkunnillello🤔...steam inhalation only 😂🤗

  • @agapelove6321
    @agapelove6321 4 года назад +1

    Pwoli vdeo....bro.....
    One thing tht I like abt ur vdeos are,veruthe angu kanich pokualle... ithoke engane nmde natil cheyamen u make it clear....tht shows hw gud u r.... 😎😎😎😎
    Mothathil peda sanam..🔥🔥
    Kiruuuu muth....🥰🥰✌✌

  • @anshuanshuKollam
    @anshuanshuKollam 4 года назад +46

    മച്ചാനെ pwolichu ❤️❤️❤️❤️

  • @katreenalinet6413
    @katreenalinet6413 2 года назад

    Dianxi youtuber ൻ്റെ വിഡിയോ യിൽ ഞാനിത് കണ്ടിട്ടുണ്ട് അവരുടെ foodmaking almost ഇതൊക്കെ തന്നെയാണെന്നു തോന്നുന്നു very Interesting
    very very goode

  • @masterchaos9355
    @masterchaos9355 4 года назад +6

    പ്രസന്റേഷൻ ഒരു രക്ഷ ഇല്ല 🔥🔥🔥

  • @mamthapaul1903
    @mamthapaul1903 4 года назад

    Concept pollichu athinte oppam ellam items valare detailayyi explain cheythu thanu.....👌❣️

  • @sajikeral
    @sajikeral 3 года назад +3

    Lots of wishes from US. Great presentation!

  • @Mallulocopilot7552
    @Mallulocopilot7552 4 года назад +1

    Indian style chicken soup undakkunnath onnu kaanikkuo.. u tube il kuravanu..
    A big fan from malappuram

  • @midlajmidhu7954
    @midlajmidhu7954 4 года назад +13

    5:42 ചുടുള്ള വെള്ളമാണോ ബ്രോ പ്ലാസ്റ്റിക് കൊണ്ട് അരിക്കുന്നെ

  • @vishnuthekkinkattil640
    @vishnuthekkinkattil640 2 года назад

    First time oru channel subscribe cheyyunnath... ❤💙🤍 .. Pwoli aanu.. Vere vibe..

  • @lajkl9198
    @lajkl9198 4 года назад +7

    Hot pots are one of my favs. Its hydrating, healthy, nutritious and absolutely delicious. Very nice video bro.. gonna try it

  • @johnyperingodan-akcta7657
    @johnyperingodan-akcta7657 4 года назад +1

    പണ്ട് തായ്ലാൻഡിൽ പോയ സമയത്ത് ഇത്പോലെ ചൈനീസ് ഹോട്ട് പോട്ട് കഴിച്ചിരുന്നു... ഒപ്പം നമ്മൾക്ക് തന്നെ ഗ്രിൽ ചെയ്ത് കഴിക്കാവുന്ന steak ഉം. ബ്രോ പൊളിച്ചു, മറ്റു കുക്കിംഗ് ചാനലുകളിൽ നിന്നും വ്യത്യസ്തമായ അവതരണം. Boombaang ready ready🔥

  • @sajins5619
    @sajins5619 3 года назад +6

    Kiran fans undooo

  • @sangeethmadhu1400
    @sangeethmadhu1400 4 года назад

    Chettan pwoli... oru rekshayilla. Ella videosinu nalla qualitiyum entertainmentum indu👍👍👍👍👍👍

  • @user-tl5eo2sd2w
    @user-tl5eo2sd2w 4 года назад +11

    Kiran ❤️❤️❤️

  • @aneeshram1383
    @aneeshram1383 3 года назад +1

    Have started viewing ur channel recently...and was watching 1yr old videos...there is a lot of diff btw then and now..sorry to say in initial videos u were looking dull, but the recent videos r over the roof....lots of energy and തൃശൂർ ഭാഷ പൊളിയാട്ട ... Boom Bhah....

  • @deepakmd247
    @deepakmd247 4 года назад +8

    1st viewer..🤗🤗🤗❤❤❤

  • @fazalurahman2020
    @fazalurahman2020 4 года назад

    Kalakky bro, enganeyulla special recipe aanu vendathu, variety types, nice bro , vayarinum sukamulla recipe aanithokke

  • @VillageTraveller
    @VillageTraveller 4 года назад +9

    ഫസ്റ്റ് അടിക്കാൻ വന്നു ചമ്മി ചമ്മന്തി ആയി പോയി 🙄
    Lofly yee

  • @muhsinaninu5457
    @muhsinaninu5457 4 года назад

    ലോഫ്‌ലൈ. പിന്നെ സോയ സോസ് ലു സ്പ്രിങ് ഗാർലിക് സവാള പിന്നെ ഇച്ചിരി മല്ലി ഇലയും ഷുഗറും ഇട്ടു. പൊളിച്ചു സത്യത്തിൽ ഇത്‌ സക്‌സസ് ആവും എന്ന് വിചാരിച്ചില്ല. താങ്ക്സ്

  • @amarcapital3395
    @amarcapital3395 4 года назад +16

    ONLINE CLASS CUT CHEYDH VANNA VERE ARENKILUM UNDO😁

    • @tissajohn1198
      @tissajohn1198 4 года назад +7

      Online class edukkanda teacher aanaeee..... class 1 pm munpu idenda njanaa...... ividae 😅

    • @amarcapital3395
      @amarcapital3395 4 года назад

      😂😂😂

    • @sangeethmadhu1400
      @sangeethmadhu1400 4 года назад +1

      Njanindeeey

    • @bijurini609
      @bijurini609 4 года назад +2

      @@tissajohn1198 Thug 🤣🤣🤣

  • @nihallna21
    @nihallna21 4 года назад

    Oh orupad late ayaloo 😟.. notification vanna miss ayi poyi.. search chythpola video notification miss aye arinjeaa. Anyway powlii 👍
    ❤️Frm bnglr 👏👏👍

  • @aswinrajanian4140
    @aswinrajanian4140 4 года назад +6

    1st view, 1st comment. 1st like🌻🌻

  • @ameeranju5337
    @ameeranju5337 4 года назад +1

    എത്രയും വെറൈറ്റി ആയിട്ടുള്ള ഒരു ഫുഡ്‌ ചാനൽ കേരളത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല ♥️♥️♥️

  • @prasobhnair8965
    @prasobhnair8965 4 года назад +5

    Awesome

  • @thajuishal2263
    @thajuishal2263 4 года назад

    Chetta.... നിങ്ങളുടെ ഡയലോഗ് കേൾക്കാൻ വേണ്ടി മാത്രം anu njan video കാണുന്നത്...❤️❤️❤️❤️sooppr anu

  • @muhammedsahir13
    @muhammedsahir13 4 года назад +3

    Save children ❤️🙏

  • @janakip4335
    @janakip4335 11 месяцев назад

    New subscriber, pure vegitarian, but chetante Ella videosum kandu verunnu🥰

  • @dineshnair86
    @dineshnair86 4 года назад +4

    Ready ready...boombaanghhhh...

  • @moushikv.m.6719
    @moushikv.m.6719 4 года назад +2

    Always watch ur videos jst aftr few minutes of uploading... You are makin me a better a cook...🤩🤩

  • @boy2979
    @boy2979 4 года назад +4

    അടുത്ത വീഡിയോയിൽ പെടക്കണത്
    കോഴികാഷ്ടം കൊണ്ട് അച്ചാർ ഇടുമെന്നു പ്രതീക്ഷികാം
    ബൂംമ്പ

  • @MuhammedYaseen-ki5pv
    @MuhammedYaseen-ki5pv 4 года назад +1

    ഞാൻ എല്ലാ വീഡിയോ യും കണ്ടൂ. പക്ഷേ ഇപ്പോഴാണ് subscribe button kandath🙈

  • @arjunps5503
    @arjunps5503 4 года назад +5

    കുറച്ചു മതിയല്ലോ കുറച്ചുകൂടി മതിയല്ലോ . Kira full on പോഞ്ഞിക്കര refference

  • @user-tt9hl3er9u
    @user-tt9hl3er9u 4 года назад

    Hyy brother videos ellam suparrr suparrrrrr😍😍 pattunnath ellam try cheythu nokar ind

  • @naturewooer
    @naturewooer 4 года назад

    Rathriyil abadhathil ningade video kandittu pause cheythu omelette um chayayum undakki kazhichond baki kanda le njan.

  • @antonylenoj1275
    @antonylenoj1275 4 года назад +2

    Dish Kaanan kidu, kashtapadinu 👍. Taste assume cheyyan pattanilla, enthayalum super aayirukum for sure. Arun Maman chodichathu pole athu vevuonnu enikum doubt aayirunnu. Kiraninte shaving action 🤪 kalakky, pinne maatal kandu kannu thalli (chumma). Karnnore inch inch aayittu konnulle. Jinoyide vaya sherikum venthu kaanum

  • @elsaj212
    @elsaj212 4 года назад

    ഒരു വീഡിയോ വെറുതെ കണ്ടതാ. ചേട്ടന്റെ എനർജി, കുക്കിംഗ് കണ്ടിട്ടു. 3, 4 വീഡിയോസ് കണ്ടു.. യൂട്യൂബിൽ കയറി eragittu epozha kanunea... 😊👍.. Keep rocking... 🔥

    • @BoomBaangh
      @BoomBaangh  4 года назад +1

      💯💯💯👍👍👍

  • @eatingwithmallu2904
    @eatingwithmallu2904 4 года назад

    Cooking paripdi ithrem entertain aayi kaanunnath aadhyaayitta. Channel reach kittathen vishamikkenda. One day 😊😊

  • @aleenasaravarghese2715
    @aleenasaravarghese2715 4 года назад

    Njn kurach late aayittanu ee chnl kndth. But.. enikk bayagara ishttam aay. Pinne aa motta chettan kollam. Binoy❤️

  • @aneeshram1383
    @aneeshram1383 3 года назад +1

    Also bro.... നമക്ക് മലയാളികൾക്ക് നാട്ടിൽ ചെയ്യാൻ പറ്റുന്ന ഒര് പക്ക noodle soup recipe ഷെയർ ചെയ്യാമോ ..... ഇച്ചിരി rich recipe ആയിക്കോട്ടെ ...

  • @jefinjose2886
    @jefinjose2886 4 года назад

    bro innaleya ee channel adhyayit kande... ellaa video kandu ... adipolii aayindd💓💓

  • @reshmikarenjith528
    @reshmikarenjith528 2 года назад

    Uncle Thrissur alee pwoli nyanum Thrissur ahaniii nyan uncle inte one vedio kanduu pinee elamm vedios ilum adiict ayeee Thrissur avide ahni place ✌️✌️✌️✌️

  • @hayanleo
    @hayanleo 2 года назад

    Njum oru big fan anu... The way of presentation.. 😍😍😍😍 chettayi supr

  • @sharafuk929
    @sharafuk929 4 года назад +1

    ഇങ്ങേരുടെ main presentation ആണ്

  • @aflahaflu4405
    @aflahaflu4405 4 года назад

    മച്ചാനെ വീഡിയോസ് എല്ലാതും കാണാറുണ്ട്.. മച്ചാൻ കിടു ആണ് അന്യയമാണ് വേറെ ലെവലാണ്.. നാടൻ വൈബ് സാധനം ഇറക്ക്ക് ബ്ബ്രോ

  • @annavarghese162
    @annavarghese162 4 года назад +2

    Oh ingane kothipikalle..😋 pwolichu..👍😘

  • @sylvesterandrews5593
    @sylvesterandrews5593 4 года назад +1

    15:22 muthal 16:07 vare kiran bro kashtapeduna kanumbol veshamam thonunu.. last 18 aam adav spoon eduthu machan😁😁

    • @BoomBaangh
      @BoomBaangh  4 года назад +1

      🤣🤣🤣😎😎😎

  • @anshadmohammed
    @anshadmohammed 2 года назад +1

    10:32 Sea weed rich in iodine ഒരു book ൽ കണ്ടതാണ്

  • @krishnakumarlaw
    @krishnakumarlaw 2 года назад

    Ippo ee video kaanumbo arun mamanum... Kiranum onnum chinthichittu polum undavilla... Mmade thrissur karan salt bae ithra boombhang aavumnnu.... Pwoli videos aanu... Latest one ozhike.... But njan like adichu... In fact athra super allayirunnu

  • @fazalurahman2020
    @fazalurahman2020 4 года назад

    Nchn oru ulcerative colitis patient aanu ,spicy onnum kazikkarilla , veg ,and fruits items mathram kazippullo , packse ellam kandu manassinu kulirma undakkum👌😊

  • @anishamr9620
    @anishamr9620 4 года назад +2

    Ho chetta... Oru raksha illaa... Am a big fan of urs😘😘😘

  • @richuponnoos752
    @richuponnoos752 4 года назад

    ആശാനേ presentaion ഒരു രക്ഷയും ഇല്ല
    അടിപൊളി 🌹🌹🌹🌹🌹🌹🌹
    വായ പൊള്ളിയപ്പോൾ ഉള്ള മ്യൂസിക് 🙄🙄🙄

  • @rajsankar5454
    @rajsankar5454 4 года назад

    😍😍😍😍😍😍😍😍😍😍
    Aadyamayittanu engane oru dishine kurich kelkkunnath....
    Wishes from Trivandrum 😎 brooooooooo......

  • @tharunsurendran4039
    @tharunsurendran4039 4 года назад

    Entha rasam polichadukki kodhippikke..... ethra nadakatha karyam...kaanan porichu tta ready ready ... very very goode ..chiveedinde sabdham kettalau.. Kiroone endhavana edhu kazhichitte..ellam kiroo thappiyeduthe kalakki.. Bro concept is very good enough , here its quiet difficult as u know why.....possibility is can try with other item which is available here...
    Bro the way of cooking is so nice verity cooking...very very tasty re.... as here most of the cooking channels r having all most same items in different way of cooking...
    Office staff aaswadhiche kazhikkunundallau... pannierachi thanne vendulle....
    Can u do some Pork dishes in verity cooking , ie; pork fry, roast, curry ,etc...so on....show the easiest way...
    What about peri peri chicken & lamp....
    Endhayallum kanditte thripthiyayi ..Eni evide chalakootanum chala fryumude pinne muringakaya thorannum kooti chorunnatte ..
    Thanks Dude.. Take care...Be safe

  • @martin2kp138
    @martin2kp138 4 года назад +1

    Kalakki bro !!!!
    my 2 cents - try not to use plastic with boiling hot liquid.

  • @krishnakumarkm8110
    @krishnakumarkm8110 4 года назад

    Chetta cook cheyyumbo background il cheriya sound il songs play cheythal nice aavum

  • @chackomanoj8012
    @chackomanoj8012 4 года назад +1

    Enthuttaaa video pwoli sanam chettan nice peda pedakinditta pwoliii BOONG BANG✌

  • @ajmalsha4953
    @ajmalsha4953 4 года назад

    യാദൃശ്കമായി ഒരു വീഡിയോ കണ്ടു
    പിന്നെ ചാനൽ കേറി സബ്സ്ക്രൈബ് ചെയ്തു.. ഒട്ടു മിക്ക വീഡിയോസ് കണ്ടു ഇപ്പൊ വായേൽ boombaang ആണ് ചാടികളിക്കണ വാക്ക് 😂😂😂
    Any way lovefly videos 😎😝😝 അവതരണ ശൈലി ആണ് ഈ ചാനലിന്റെ oxygen.. so keep going broo full support💞💞💞

  • @muhammedthasleem9206
    @muhammedthasleem9206 4 года назад

    മച്ചാനെ വീഡിയോ എല്ലാം കാണാറുണ്ട് പോളിയാണ് 👌

  • @sanishmichael5940
    @sanishmichael5940 4 года назад +1

    Pathrathinu oottaaa inta... Peda timing ishtaaaa

  • @humansiddique498
    @humansiddique498 4 года назад +1

    ഇങ്ങളെ ഭയങ്കര ഇഷ്ടമാകുന്നു ബ്രോ ❤️❤️❤️❤️🔥🔥🔥🔥🔥

  • @harisksd
    @harisksd 4 года назад

    മച്ചാനെ ഞാൻ ഇപ്പോഴാണ് ഈ ചാനൽ ശ്രദ്ദിച്ചത് ഒന്നും പറയാനില്ല സൂപ്പർ മച്ചാന്റെ ശബ്ദത്തിൽ എവിടെയോ മണിച്ചേട്ടനെ ഓർമ വരുന്നു .......

  • @DyestuffsArtStudio
    @DyestuffsArtStudio 4 года назад +1

    DNA വീഡിയോസ് ഒരിക്കലും നിരാശപെടുത്താറില്ല.... എന്നും വെറൈറ്റി അതാണ്....😀👍

  • @the___white9314
    @the___white9314 4 года назад +1

    Annaa.... nigal poliya... nigaluda cemeterypoliya.oru rekshayumilla.... orurekshayumilla... like your performance ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @meenasukumaran1773
    @meenasukumaran1773 4 года назад +2

    Kiran chettan polii👌👌👌💕

  • @arjunkmanoj3480
    @arjunkmanoj3480 4 года назад +1

    Oru resksha ella...brohh.... presentation 💯 your Energy 💯...just awesome brohh 🔥🔥🔥🔥

  • @jomonpeedikayil
    @jomonpeedikayil 4 года назад

    ബൂം baanng..... അബു dhabiyil നിന്നും ജോമോന്‍ sooranad.... ഒരു ബിഗ് ഹായ്....
    എന്തോ.. താങ്കളുടെ vedios വളരെ ഇഷ്ടമാണ്.. പൊളി ക്ക് നിങ്ങ...
    Lofely ye...
    Very very goode

  • @SavadsView
    @SavadsView 2 года назад +2

    Comments 1k aayillallo എൻ്റെ വക ഒരു കമൻ്റ് കിടക്കട്ടെ boom baangh🔥

  • @akilakil1642
    @akilakil1642 3 года назад

    Chettan videos ellam positive energy feelaaa🥰😍😍😍🤗🤗🤗

  • @keralafox7161
    @keralafox7161 4 года назад

    ഹെയ്...പെടച്ചല്ലാ ഇന്ന് ഇരുന്നപ്പോഴാ ആലോചിച്ചേ വെള്ളിയാഴ്ച്ചയാണല്ലോ ഇന്ന് DNA VIDEO വരുമെന്ന് കയറി കണ്ടു....LOVEFLIYEEE💜😌

  • @anuroopkp9087
    @anuroopkp9087 4 года назад +2

    Watching just to listen your talk😂... But every time you are coming with something unique..nice video brother👍.. Always fan of your good presentation..

  • @sharathalex7288
    @sharathalex7288 4 года назад

    💞
    adutha variety liquor aayit eni apola
    #savethechildren
    #boombangh💥

  • @abhishekthekkath2794
    @abhishekthekkath2794 4 года назад

    ഗഡി..... കലക്കിട്ടാ.... മ്മള് കാത്തിരിക്കാണ് അടുത്ത വീഡിയോക്ക് ❤️

  • @akhilRNair-qt1yl
    @akhilRNair-qt1yl 4 года назад

    ചേട്ടായി ഞാൻ ഇപ്പോ വിയറ്റ്നാം ൽ ആണ് ഇപ്പോ ഉള്ളത് , കണ്ടിട്ടുണ്ട് കുറെ വട്ടം , ബട്ട്‌ ഇത് കഴിക്കാൻ തോന്നിട്ടില്ല. 😇ഒരു വട്ടം tuna കഴിച്ചു. ഇനി ഒന്ന് കഴിച്ചു നോക്കണം.

  • @midhunrajagopal1524
    @midhunrajagopal1524 3 года назад

    ബ്രോ ഇങ്ങള് വേറെ ലെവലാണ്.... അവതരണം ഒരുപാടിഷ്ട്ടം 👍👍👍😍😍😍😍😍

  • @shreyasvalsan
    @shreyasvalsan 4 года назад

    Naveen Bhai videos ellam super duper anu .Ella divasavum oru video kanum, items try cheyan time kiti tilya but completely hooked to your videos and waiting for more . Oru complete Thrissur edition of YouTubing anu bhai nte videos .
    oMaori Hakka oru episode il pedacholo , Ente wife house Thayur anu Njan Puzhakkal il ninum anu .