ജ്യോത്സന അഫ്സൽ ടീമിന്റെ അത്യുഗ്രൻ ആലാപനം. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ 2004ലെ മറക്കാത്ത ഓർമ്മകൾ മനസിലേക്ക് വരുന്നു.ഒരു കാലത്തെ സ്റ്റേജുകളിൽ ഒപ്പനപ്പാട്ടുകളിലെ അഭിവാജ്യഘടകമായിരുന്നു പാട്ട്. കോറസ് കേൾക്കാൻ നല്ല ഭംഗി..
ഏതൊക്കെ മാപ്പിള പാട്ട് വന്നാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും. RUclips ഉം Internet ഉം ഒന്നും ഇല്ലാതിരുന്ന കാലത്ത് പോലും ഇത് ഉണ്ടാക്കിയ ഓളം ഒന്നും ചില്ലറയല്ല..
Njan 7th standard padikumpo irangiya film aanu orupadu Muslim friends annu undarunnu ee song kanumpo athoke orkkum nalla kttikkalam athonum ini thirichu kitilaloo orkumpo bhayankara sankadam😢
2024 ഈ പാട്ട് കേൾക്കാൻ വന്ന കൂട്ടുക്കാര് ഉണ്ടോ ഇവിടെ✌️🥰❤
2024 Aayikkillallo😅
Yes❤
Yes ☺️
Yes
Und❤❤❤❤❤
കുട്ടിക്കാലം,അമ്മ വീട് ,മാമന്റെ ക്യാസറ്റ് ടേപ്പ് ,ഈ പാട്ട്...💖💎😊
ഒലക്കയാ.. ഈ പാട്ട് ഇറങ്ങുമ്പോഴേക്കും കാസറ്റ് tape എല്ലാം കഴിഞ്ഞിരുന്നു, CD ആണ് ഉണ്ടായിരുന്നത്, വെറുതെ ഓരോന്ന് പറയല്ലേ
@@rejireji5124Dey njan ente sony walkman 2010 vare upayogichirunnu. Casettum vangiyirunnu. Ee cinemayude casette okke ippozhum kayyil und.
@@rejireji5124CD ഇറങ്ങിയാൽ എന്താ ക്യാസറ്റ് ഇട്ട് പാട്ട് കേൾക്കരുത് എന്നുണ്ടോ
😂😂😂😂😂😂😂😂😂😂😂
@@rejireji5124 cd ഇറങ്ങിയന്ന് കരുതി കാസറ്റ് ഇട്ട് പാട്ട് കേൾക്കാൻ പറ്റില്ലേ ഹേ..😂
2001 to 2005 വരെ "മീരാ ജാസ്മിൻ & കാവ്യ മാധവൻ & ഭാവന & നവ്യാ നായർ "ഇവരൊക്കെ മലയാള സിനിമയിൽ തകർത്തഭിനയിച്ച വർഷങ്ങളായിരുന്നു..✌😍️💖
Ivarokke thanne aayrnnu best
Orikkalum marakkilla 😊
❤❤❤
True
Ippo ellam മാറി നായികമാര് illatha pole.
സത്യം ♥️👌🏻@@abhinavbhaskar20
ഒരു കാലത്ത് ഈ പാട്ടും മീര ജാസ്മിനും ഉണ്ടാക്കിയ ഓളങ്ങൾ ഒന്നും ഇന്നത്തെ പാട്ടുകൾക്കും നടിമാർക്കും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം ❤
ഇത് പോലത്തെ പഴയ സിനിമകളിലെ super hit പാട്ടുകൾ തപ്പി പിടിച്ച് കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎❤️
Njan
💕
youth allla thandha vaybb 😅😅
പീഡപോൽ
@@vasconicholas9604
👍
ജ്യോത്സന അഫ്സൽ ടീമിന്റെ അത്യുഗ്രൻ ആലാപനം. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ 2004ലെ മറക്കാത്ത ഓർമ്മകൾ മനസിലേക്ക് വരുന്നു.ഒരു കാലത്തെ സ്റ്റേജുകളിൽ ഒപ്പനപ്പാട്ടുകളിലെ അഭിവാജ്യഘടകമായിരുന്നു പാട്ട്. കോറസ് കേൾക്കാൻ നല്ല ഭംഗി..
മീര യുടെ ഇങ്ങനെയുള്ള എല്ലാ സോങ്സുകളും അടിപൊളി ആണ്...
അച്ചുവിന്റെ അമ്മയില്ലേ.. താമരകുരുവിക് തട്ടമിട്.... 🌹🌹❤️❤️🌹
എന്ത് ഒരു എനർജിയാണ് ഈ പാട്ടിന്...പാട്ടിൻ്റെ ഒരു ഘട്ടത്തിൽ പോലും കേൾക്കുന്നവരെ മടുപ്പിക്കുന്നില്ല എന്നതാണ് ഹൈലൈറ്റ് ❤
ആ കാലഘത്തിലെ ഏറ്റവും സുന്ദരി നടി ❤❤❤meerajasmine ❣️
Ss
ഒപ്പം കാവ്യാ ഉണ്ടായിരുന്നു ❤️
🎶
കിലുകിലുങ്ങണൊരലുക്കത്തിട്ട്
മിനുക്ക സവ്വനി തട്ടമിട്ട്
മുന്തിരി ചുണ്ടിൽ പുഞ്ചിരിയിട്ടു
വാടീ മെഹറുബാ ഒന്നു വാടീ മെഹറുബാ..
മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ
മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ
പത്ത് കൊട്ട പൊന്ന് നിന്റെ മഹറ് മെഹറുബാ
നിന്റെ പകിട്ടില് കണ്ണ് വെക്കണ പുതുമണവാളൻ
മെഹറുബാ മെഹറുബാ കള്ളി പെണ്ണേ മഹറുബാ
കഞ്ചക പൂഞ്ചെണ്ടിനൊത്തൊരു മുത്തേ മെഹറുബാ
നാളെ ഇരസപൂങ്കാവനത്തില് മധുവിധുവല്ലേ..
ഹേ റസിയാ.. ഹോ ഹോ ഹോ..
ഹേ റസിയാ ഹായ് ഹേ റസിയാ..
(മെഹറുബാ..)
മാണിക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ
ചെമ്പക മല്ലിക വാസന റാണീ
കാർമുടി വണ്ടിനപൂരകം ചൂടാൻ മറുഹബ.. (മാണിക്യക്കല്ലേ..)
നീ കിലുകിലുങ്ങണ വളയണിയെടി തേനലങ്കാരി
നീ കുണുകുണുങ്ങനെ താളം തട്ടെടി പവിഴ ചിങ്കാരി
ഹോ ഹോ ഹോ...ഹേ റസിയാ ഹായ് ഹേ റസിയാ.
(മെഹറുബാ..)
പ്രേമ ചിത്തിരം കൊത്തിയ മുത്ത്
ചക്കര തുണ്ട് ചുൻദരി പെണ്ണ്
പഞ്ചാരകുന്നിലെ പച്ച കരിമ്പ്
നീ പച്ച കരിമ്പ് മധുര പച്ച കരിമ്പ് (പ്രേമ..)
ഇന്ന് പുഞ്ചിരി തഞ്ചണ പുന്നാരകുട്ടിക്ക് കല്യാണരാവാണ്
നാളെ സത്തായമാരനുമൊത്ത് രസിയ്കാനൊരുല്ലാസ നാളാണ്
ഹോ ഹോ ഹോ.. ഹേ റസിയാ ഹായ്..ഹേ റസിയാ..
(മെഹറുബാ..2)
👍👍
Private bus il ee pattu ittu travel cheyththu orkkunu nala feel aayirunnu 😄😍👌👌
ഒരു പെരുമഴക്കാലം പോലെയാണ് ഈ പാട് ഇന്നും കേൾക്കുമ്പോൾ ❤❤❤90kids
പണ്ട് മലബാറിലെ കല്ല്യാണ വീടുകൾ അടക്കി ഭരിച്ച പാട്ട്..😊💚
❤️
കല്യാണ വീടുകൾ മാത്രമല്ല school / nursery പരിപാടി കളും...😂😍
പെരുമഴക്കാലം പൊന്നാനി പൗർണ്ണമി തിയേറ്റർ 2004 ൽ റിലീസ്..💃💚
അലങ്കാർ... ശക്തി.. ഐശ്വര്യ... പൗർണമി... ലക്ഷ്മി...
@@jamshieerpnയാ✌️😂❤️❤️
1:53 seen ❤️🔥 that sound
Afsal-Dileep combo❤
മലയാള സിനിമ ഗാനമേഖലയിൽ അഫ്സലിക്കയെ വേണ്ടുവോളം ഉപയോഗിച്ചിരുന്നുവെൽ ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ചേനെ🙌💕
Meera jasmin❤❤❤❤❤❤ M.jayachandran superb music❤❤❤❤
അടുത്തുള്ള വീട്ടിൽ കല്യാണം വൈകിട്ട് അവിടേം വരെ പോയി...
ചെന്നപ്പോ പാട്ട് ഇടാൻ ഫസ്റ്റ് ഇട്ടതു ഈ song പിന്നെ വെല്ലോം പറയണോ...🎉🎉🎉🎉🎉
ഒരുകാലത്ത് സ്കൂൾ യുവജനോത്സവത്തിന് സ്ഥിരം സാനിധ്യമായിരുന്ന ഗാനം
❤
അതെ. ഒപ്പനപാട്ടുകളിൽ..
💯😔❤️
@@ABINSIBY90youthfestival nu filim song allowed allalllo annum
2024 ൽ കാണുന്നവർ ഉണ്ടോ
ella kannadich poyiiii
Yah
Yah❤
ഏതൊക്കെ മാപ്പിള പാട്ട് വന്നാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും.
RUclips ഉം Internet ഉം ഒന്നും ഇല്ലാതിരുന്ന കാലത്ത് പോലും ഇത് ഉണ്ടാക്കിയ ഓളം ഒന്നും ചില്ലറയല്ല..
🔥
Ee songanu ente makalude anniversary kku kalikkan povunne❤
Entem
M. Jayachandran ന് അടി 👍
Afsal❤ sound❤️❤️
2024 നവംബർ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
ഇന്ന് കേൾക്കുന്നവരുണ്ടോ??
Please Upload Kallayi kadavathe song too 🥰
Anyone 2024😅
🌝👋
No
How beautiful is Meera❤
Music, lyrics, singing, dance and performances all superb!
meera jasmine😍😍😍
Thanks for this song bro ❤
Afsal polichu❤
അച്ഛൻറെ വീട്ടിലേക്ക് പോകുമ്പോൾ ബസ്സിലെ വയ്ക്കാനുള്ള പാട്ട്(2004)
❤❤❤❤
Vintage Meera Jasmine 🤌🏻🤍
Jyotsna 🎉
മാണിക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ....
അഫ്സൽക്കാ.... ❤️❤️
Entry of dileep ❤️🔥🔥 1: 53 ❤️❤️❤️🔥❤️🔥🔥🔥
Pand ith eppo tvyil vannalum njanum cousinsum dance kalikuvarnn... Ith tvyil varaan prarthikuvarnn... Ennal ippo ee paat kettittu ethand 10 varshathil kooduthal aayi .. veendum inn youtubil ith kandappo pazhaya ormakal vannu... Nostu❤❤
😌😌🤸🕺
Anu mol ❤
😍💞❤❤😊
Afsal❤
2051 കാണുന്ന ആരെങ്കിലും ഉണ്ടോ?
അനുപല്ലവി 😘🥰
കിലുകിലുങ്ങണൊരലുക്കത്തിട്ട്
മിനുക്ക സവ്വനി തട്ടമിട്ട്
മുന്തിരി ചുണ്ടിൽ പുഞ്ചിരിയിട്ടു
വാടീ മെഹറുബാ ഒന്നു വാടീ മെഹറുബാ..
മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ
മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ
പത്ത് കൊട്ട പൊന്ന് നിന്റെ മഹറ് മെഹറുബാ
നിന്റെ പകിട്ടില് കണ്ണ് വെക്കണ പുതുമണവാളൻ
മെഹറുബാ മെഹറുബാ കള്ളി പെണ്ണേ മഹറുബാ
കഞ്ചക പൂഞ്ചെണ്ടിനൊത്തൊരു മുത്തേ മെഹറുബാ
നാളെ ഇരസപൂങ്കാവനത്തില് മധുവിധുവല്ലേ..
ഹേ റസിയാ.. ഹോ ഹോ ഹോ..
ഹേ റസിയാ ഹായ് ഹേ റസിയാ..
(മെഹറുബാ..)
മാണിക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ
ചെമ്പക മല്ലിക വാസന റാണീ
കാർമുടി വണ്ടിനപൂരകം ചൂടാൻ മറുഹബ.. (മാണിക്യക്കല്ലേ..)
നീ കിലുകിലുങ്ങണ വളയണിയെടി തേനലങ്കാരി
നീ കുണുകുണുങ്ങനെ താളം തട്ടെടി പവിഴ ചിങ്കാരി
ഹോ ഹോ ഹോ...ഹേ റസിയാ ഹായ് ഹേ റസിയാ.
(മെഹറുബാ..)
പ്രേമ ചിത്തിരം കൊത്തിയ മുത്ത്
ചക്കര തുണ്ട് ചുൻദരി പെണ്ണ്
പഞ്ചാരകുന്നിലെ പച്ച കരിമ്പ്
നീ പച്ച കരിമ്പ് മധുര പച്ച കരിമ്പ് (പ്രേമ..)
ഇന്ന് പുഞ്ചിരി തഞ്ചണ പുന്നാരകുട്ടിക്ക് കല്യാണരാവാണ്
നാളെ സത്തായമാരനുമൊത്ത് രസിയ്കാനൊരുല്ലാസ നാളാണ്
ഹോ ഹോ ഹോ.. ഹേ റസിയാ ഹായ്..ഹേ റസിയാ..
(മെഹറുബാ..2)
❤😊
നന്ദി
ജോത്സ്ന യുടെ സൂപ്പർ സൗണ്ട് thanks
ഇതിനു ഒന്നും പറയാനില്ല എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോകും ❤❤❤
Ente kalaya CD song, Wife name Mehra ❤
Jyotsna Afsal ❤️🔥
afsal dileep sound super
1:39 🔥🥹🤌
2025 Dec kannunnavar?
വർഷങ്ങൾ കഴിഞ്ഞട്ടും തിരഞ്ഞു വന്നവർ ഇണ്ടോ 😂
Aa und❤
Nostu ❤
Yes.very nostalgic 🌹
❤❤jaza
What a sweet sound jyotsna
🥰🥰
❤🔥
Mooole meeraaa 🧜. Andhaa kasthoori. Ammoome ✝️💃. Meera devi. hannan devante baarya devi DE veedil poyi. Valladhum kodukkarundoo aavooo. True lv koodi kunghante soothrathe maathram. Noki. Paavam. Sahayichu Ammoome Meera soothram ✝️ bagya Lakshmi Mony koduthillengilum nammude vishu keni. Deva. Raman. Kindi vittiddayalum sahayikkum annaa caste kadayil puli devi um avale saleem devanum parayoinnadh. Annu 😮🕉️✝️😲😞🤔🥱🤫😳🧐🧜
बहुत अच्छी गान मिराजशमिन
Good❤
മർഹാബാ......അഫ്സൽ നമ്മളെ കൊന്ന ഭാഗം❤
.adipoli.song.film.athum.nallathanu.
Me seeing in 2024😊
2024സെപ്റ്റംബർ 20കേൾക്കുന്നവർ ഉണ്ടോ
Very nice.
Njan 7th standard padikumpo irangiya film aanu orupadu Muslim friends annu undarunnu ee song kanumpo athoke orkkum nalla kttikkalam athonum ini thirichu kitilaloo orkumpo bhayankara sankadam😢
ipo muslim friends ille
👏👏👏❤❤❤😍
2050 il kanunnavar undo
2051
2024 kelkunnavar undo😂
2024🙋♀️❤️💥
❤❤❤❤❤❤❤❤❤❤❤❤❤❤🎉
❤❤❤❤❤
Nokia phonum ee paattum😅
🥰🥰🥰💞💞💞🎉🎉🎉
Kadalil meen pidikkunna Instagram video kandu vannavar undo? 🎉
♥️♥️♥️♥️
Female voice ❤️
💃🕺👯
🙏🏾👍🏻
Good
23/03/2024❤
❤❤❤🥰😔
Poli
Keep watching
My name is Meharban😂😂
Enna oru patta 🥰@2024/june/8
1:52
👨🏾🚒😊
Yes
നമ്മൾ ഇത് danceകളികു०
2030 thil kelkunnavarundoo
Illa
Reels kand vanavarundoo
Mehooruba
🥰🛑😅
Mharubasooparayi
😅
meharuba meharuba
puthukka penne meharuba
meharuba meharuba
puthukka penne meharuba
pattu kotta ponnu ninne maharu meharuba
ninte pakittil kannu
vekkanu puthu manavalan
meharuba meharuba kalli penne meharuba
kanjaka poonchendinothoru muthe meharuba
nale irasa poongavanathil
madhu vidhuvalle
hey razhia ho ho ho hey razhia hey razia
meharuba meharuba
puthukka penne meharuba
pattu kotta ponnu ninne maharu meharuba
ninte pakittil kannu
vekkanu puthu manavalan
manikka kalle monjathi poove
chembaka mallika vasana rani
karmudi vandina poorakam
choodaan maruhaba
manikka kalle monjathi poove
chembaka mallika vasana rani
karmudi vandina poorakam
choodaan maruhaba
nee kilu kilungana vala
aniyadi then alangari
nee kunukunungana thalam
thattedi pavizha chingari
oho ho ho hey razhia hey razia
meharuba meharuba
puthukka penne meharuba
pattu kotta ponnu ninne maharu meharuba
ninte pakittil kannu
vekkanu puthu manavalan
prema chithiram kothiya muthu
chakara thundu chundari pennu
panjara kunnile pacha karimbu
nee pacha karimbu madhura pacha karimbu
oo prema chithiram kothiya muthu
chakara thundu chindari pennu
panjara kunnile pacha karimbu
nee pacha karimbu madhura pacha karimbu
innu punchiri thanjana
punnarakuttikku kalyana ravanu
nale sathayamaranumothu
rasikanorullasa naalanu
hey razhia ho ho ho hey razhia hey razia
meharuba meharuba kalli penne meharuba
kanjaka poonchendinothoru muthe meharuba
nale irasu poongavanathil
madhu vidhuvalle
hey razhia ho ho ho hey razhia hey razia
meharuba meharuba
puthukka penne meharuba
pattu thotta ponnu ninne maharu meharuba
ninte pakittil kannu
vekkanu puthu manavalan
Share