ഹരിശ്രീ ചേട്ടന്റെ ഡാൻസ് കാണാൻ ഒരു പ്രത്യേക രസം ആണ്... 🤩 ക്രോണിക് ബാച്‌ലർ വിസ്മയത്തുമ്പത് ബസ് കണ്ടക്ടർ ബാലേട്ടൻ പാണ്ടിപ്പട പുലിവാൽ കല്യാണം കൊച്ചി രാജാവ് അങ്ങനെ ഒരുപാട് സിനിമയിൽ കളിക്കുന്നുണ്ട്
കാലമെത്ര കഴിഞ്ഞാലും പിന്നെയും പിന്നെയും കണ്ണിന്റെ മുന്നിൽ എപ്പഴും എപ്പഴും വന്നു വിസ്മയിപ്പിച്ചോണ്ടിരിക്കും മണിച്ചേട്ടൻ 😍 മറവിയെ പോലും തോൽപിച്ച legend. ഇപ്പഴും ജീവിക്കുവല്ലേ മുത്ത് ❤❤
വെടിക്കെട്ട് ഡയലോഗും കിടുക്കാച്ചി ഫൈറ്റും കണ്ണ് നനക്കുന്ന സെന്റിമെന്റൽ സീനും കൊണ്ട് ഒരു കംപ്ലീറ്റ് മാസ്സ് മസാല പടമായിരുന്നു ""'ലോകനാഥൻ IAS""' #മണിച്ചേട്ടൻ #TOP_10_EXPRESS
പണ്ട് എത്ര കേട്ടതാ ഈ പാട്ട്... അന്ന് പാട്ട് പുസ്തകങ്ങളിലെ main song ആയിരുന്നു ഇത് 😍🔥
ഒരു മാജിക് ഒളിച്ചിരിക്കുന്നുണ്ട് സുജാതമ്മയുടെ voiceil അങ്ങ് addict aayi പോകും നമ്മൾ
ശരിയാ
Seriya
മണിച്ചേട്ടൻ പൊളിച്ചു. അഫ്സലിക്കയുടെ മികച്ച ആലാപനം.. വിജയചിത്രം ലോകനാഥൻ IAS..
Flop aan
കലാഭവൻ മണി ഫാൻസുകാർ ഇവിടെ ലൈക് 😍😍❤😍😍😍👍❤😍👍
ഞാൻ മണിചേട്ടന്റെ ഫാൻ ആണ് പക്ഷെ ലൈക്ക് തരാൻ സൗകര്യമില്ല
Supper Actor ...👍
@@user-jt6og8yi 👍👍👍👍
എനിക്ക് വയ്യ മണിച്ചേട്ട മിസ്സും 😭😭
Adichu machane
മണിച്ചേട്ടൻ ❣️ കാലം കുറേ കഴിഞ്ഞാലും മലയാളികൾ മറക്കാത്ത കലാകാരൻ 🥰
Ys
😍
Crct ❤️😍
sathyam....missing him so much😑😑
@@sonamathew6248 🤚🤚
മണിചേട്ടൻ Screenil വന്നാൽ തന്നെ ഭയങ്കര എനർജി ആണ്.🥰🖐️💕അഫ്സൽ ഇക്ക, സുജാത ചേച്ചി👌❣️
🤭🤭🤭🤭🤭🙏🙏🙏🙏🙏
പകരം വെക്കാനില്ലാത്ത കലാകാരൻ മണി ചേട്ടൻ
മണിച്ചേട്ടൻ എന്നും മായാത്ത ഓർമ്മകൾ... മലയാളി മനസ്സിൽ ഇടം പിടിച്ച ഒരു നടൻ Miss you manichettaa 😭😭😭😭😭
Nostagic 😍. അഫ്സൽ തകർത്ത കാലം2005
Afsal❤
.yes.your.are.correct.
1@@rabeeh2029
ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഞാൻ മണിച്ചേട്ടൻ ഉൾപ്പെടെ എല്ലാവരെയും നേരിട്ട് കാണാൻ പറ്റി...manichettan💕💞
Evide vachayirunnu shooting?
❤
@@shafaft2517 Cochin University, Kalamassery
Ayin
@@shafaft2517 hy
ഹരിശ്രീ അശോകന്‍ ♥
മലയാളത്തിലെ അണ്ടര്‍റേറ്റഡ് ഡാന്‍സര്‍..
കൂടെ ആരുണ്ടായാലും പുള്ളി കട്ടയ്ക്ക് കൂടെ നില്‍ക്കും ഡാന്‍സില്‍ ♥♥
Correct 💯
Ath sathyam... കോമഡി നടന്മാരിൽ ഇത്ര ഡാൻസ് ചെയ്യുന്ന വേറെ ആൾ ഇല്ല..
യെസ്
ജഗതി ചേട്ടനും കുഴപ്പമില്ലാതെ ചെയ്യും
Currect
വല്ലോ കാര്യണ്ടോ??... ഒരു കാര്യവും ഇല്ല..😁😁
ലോകനാഥൻ IAS... INDIAN AUTO SERVICE 🔥
അഭിനയം 💯
പാട്ട്💯
ഡാൻസ്💯
മണിച്ചേട്ടൻ ♥️♥️♥️
All mani chettan
ഹരിശ്രീ ചേട്ടന്റെ ഡാൻസ് കാണാൻ ഒരു പ്രത്യേക രസം ആണ്... 🤩
ക്രോണിക് ബാച്‌ലർ
വിസ്മയത്തുമ്പത്
ബസ് കണ്ടക്ടർ
ബാലേട്ടൻ
പാണ്ടിപ്പട
പുലിവാൽ കല്യാണം
കൊച്ചി രാജാവ്
അങ്ങനെ ഒരുപാട് സിനിമയിൽ കളിക്കുന്നുണ്ട്
ലോകനാഥൻ IAS മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍👍
Yes...👏
@@user-jt6og8yi 👍👍👍👍
കാലമെത്ര കഴിഞ്ഞാലും പിന്നെയും പിന്നെയും കണ്ണിന്റെ മുന്നിൽ എപ്പഴും എപ്പഴും വന്നു വിസ്മയിപ്പിച്ചോണ്ടിരിക്കും മണിച്ചേട്ടൻ 😍 മറവിയെ പോലും തോൽപിച്ച legend. ഇപ്പഴും ജീവിക്കുവല്ലേ മുത്ത് ❤❤
Manimuthu💕❤
❤❤❤❤❤❤❤❤❤❤❤❤❤❤
2005 ലെ ഹിറ്റ് സോങ് ❤️😘
Afsalka 😍 Sujadha chechi 😍 & Manichettan 🥺💔 Adhokke oru Kaalam...
ഈ പാട്ട് അല്ല ഞാൻ കൂടുതൽ നോക്കിയത് മണി ചേട്ടനെ ആണ് മണി ചേട്ടൻ ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️
Njanum,miss you manimuthe😘😘😘😘😭😭😭
യൂത്ത്ഫെസ്റ്റിവൽ നൊസ്റ്റു❤
Miss you mani cheta 😢
😘😘
ന്റെ പൊന്നേ, മണിചേട്ടൻ.. പിന്നെ നമ്മടെ അഫ്സലിക്ക ❤️👌
Afsal ikka⚡ Sujatha chechi 😍
കലാഭവൻ മണി ചേട്ടൻ മരിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഒരു തോന്നൽ
Illa sherikkum marichu 😕😢🤝
ജീവിതത്തിൽ ആദ്യമായി ഒരു വേദിയിൽ Track ഇട്ട് പാടിയ പാട്ട്.. അതിന് ശേഷം എത്രയോ വേദികളിൽ ഞാൻ Harmonium വായിച്ചു പാടി ഷൈൻ ചെയ്ത പാട്ട്..❤❤❤
2024 കേൾക്കുന്നവരുണ്ടോ ❤️🔥
അഫ്സലിക്കയുടെ humming 😍👌🔥
പഴയ സിനിമകൾ എല്ലാം അടിപൊളി ആയിരുന്നു ❤
മായാത്ത ഓർമകളുമായി എന്നും മണിചേട്ടൻ
Ben jonson le , ഇനിയും മിഴികൾ നിറയരുതെ..... Song idaamo
Ok Music Zone Ben Johnson movie iniyum mizhikal nirayuthe
RUclips ഇൽ സേർച്ച് ചെയ്തുടെ സേർ
Athinu manichettane aaru marakkunnu ... ennum kaanum manichettan njngalude ullil 😍😍😍😍
ഒരിക്കലും മറക്കാത്ത കലാകാരൻ കലാഭവൻ മണി 🔥🔥🔥🔥ഇപ്പഴും ഒരുപാട് ഇഷ്ടം ഉള്ള ഒരു കലാകാരൻ ആണ് കലാഭവൻ മണി 🔥🔥🔥🔥
മണിച്ചേട്ടൻ ഇപ്പോയും ജീവിച്ചിരിക്കുന്ന പോലെ തോന്നൽ 😭😭😭
😢😢😢
Illa marichitund 🛐🙂😕
ഈ സോങ് മണിതന്നെ പാടിയിരുന്നേൽ പൊളിച്ചേനെ 👍
ഈ പാട്ട് ഒന്നു കേൾക്കൂ മക്കളേ ഒരു ലൈക്ക് അടിക്കു മക്കളേ
Ok👍👍👍👍👍
MJ's mappila tunes🔥and afsalka
അടിപൊളി പാട്ട് ആണ് ഇത് 😍വെറും ആൽബം 😍😍
വെടിക്കെട്ട് ഡയലോഗും കിടുക്കാച്ചി ഫൈറ്റും കണ്ണ് നനക്കുന്ന സെന്റിമെന്റൽ സീനും കൊണ്ട് ഒരു കംപ്ലീറ്റ് മാസ്സ് മസാല പടമായിരുന്നു
""'ലോകനാഥൻ IAS""'
#മണിച്ചേട്ടൻ
#TOP_10_EXPRESS
Pakshe kadha poara
ഇതുപോലൊരു മണിചെട്ടന്റെ മൂവി ആണ് benjohnson 🤩🔥🔥
Mairanu +1 il padikkumbo illatha cash koduthu kanda oola padam
Thara local koora padam
Podo ben jhonson super movie annu
Afsal voice♥️♥️♥️
Athe
Headset ❤
വല്ല കാര്യം ണ്ടോ 😄. ലോകനാഥൻ IAS 🔥🔥🔥
ഈ പാട്ടിലുളള
കലാഭവൻ മണി ചേട്ടൻ. അനിൽ മുരളി. കലാശാല ബാബു. കെ പി എ സി ലളിത എന്നിവർ ഇന്ന് ജീവിച്ചിരിപ്പില്ല 😢😢😢
ലോകനാഥൻ IAS 😍😎🤩
മണിച്ചേട്ടനും ടീമും തകർത്തു 🥰🥰🥰🥰🥰😍😍😍😍😍😍👌👌👌👌👌
Afsalka🔥🔥🔥
സുജാതചേച്ചിയുടെ ഒരു കൊഞ്ചൽ 😄😄
Than
Podo
Kalayanathini
Alavarum
Dance
Kalikum
🤣
കിടിലൻ song💥 മണി ചേട്ടൻ 🔥❤️
Lokanathan IAS 💥🔥
3:13 Pure sujatha 💎
മണി ചേട്ടൻ എന്താ അഭിനയം 🙏🙏🙏🙏🙏❤️❤️❤️😭😭😭🌹🌹🌹💐💐💐💐🌷🌷🌷
സൂപ്പർ. മണിച്ചേട്ടന്റെ. സോങ് 😀👍😍💝👌👌👌
ശരീരം നോക്കിയിരുന്നേൽ...എത്ര ശക്തമായ കഥാപാത്രങ്ങൾ ചെയ്തു ഞെട്ടിക്കേണ്ടി ഇരുന്ന ഒരു മനുഷ്യൻ...വല്ലാത്ത പൊക്കായി പോയി.......😡😡😡😡😡😡😡😭😭
🙄🙄
മണിച്ചേട്ടൻ ♥️♥️♥️♥️
🔥🔥🔥🔥🔥🔥
കലാഭവൻമണി😢
മണിചേട്ടൻ ❤️❤️
Suji checheede aa chiri oru rakshayumilla pwoliiii
മണി ചേട്ടൻ ❤ സുജാത ചേച്ചി voice ❤❤❤ അഫ്സൽ 👌👌👌
മണിച്ചേട്ടൻ 🥰
Song🔥🔥
Pattinekkalum njan nokkiyath ee muthine aanu......... a ❤❤❤❤
Marakkilla orikkalum Mani chettane😘😘😘😘🥰
Afsalkkaa fans
Sema i miss u kalabhavan mani multi tallent person
Afsalka... ingal evide.....enna voice aaan .....😍
മലയാളി മണ്ണിൽ ഉള്ള kalavarae മണിച്ചേട്ടന് മരണം ella 🔥🔥🔥🔥 uyir manichettan
വരികൾ കേട്ട് എഴുതിയ അനക്ക് ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ
അഫ്സൽക്കാ 💔
Afsalikkaa sujatha chechi paattum manichettan dancum polichu
അഫ്സൽ സുജാത കോമ്പിനേഷൻ സൂപ്പർ👌
Love you manichetta💟💟💟😘😢
ഓ..ഹോയ്.. ഓ..ഹോ... ഓ...
സാഹിറാ സാഹിറാ നീ ഒളിച്ചു നിക്കണതെന്താണ്
സാഹിറാ സാഹിറാ നീ ഒളിച്ചു നിക്കണതെന്താണ്...
സാഹിറാ സാഹിറാ നീ നാണിക്കണതെന്താണ്
സാഹിറാ സാഹിറാ നീ നാണിക്കണതെന്താണ്...
കൊലുസ്സിന്നു കൊലുസ്സണതെന്തേ കരിവള കിലു കിലുക്കണതെന്തേ...
കൊലുസ്സിന്നു കൊലുസ്സണതെന്തേ കൊഞ്ചെടി മുത്തേ... സാഹിറ...
സാഹിറാ സാഹിറാ നീ ഒളിച്ചു നിക്കണതെന്താണ്...
സാഹിറാ സാഹിറാ നീ നാണിക്കണതെന്താണ്...
മിഴിമുനയിതില്‍ എന്താണ് കവിളിണകളില്‍ എന്താണ്
നീയൊന്നു ചൊല്ല് സാഹിറാ...ആ...
ഇശലൊഴുകണതെന്താണ് ചിരിപടരണതെന്താണ്
ഇനിയൊന്നു ചൊല്ലൂ സാഹിറാ...ആ...
മനസ്സിലിരിപ്പിതിലെന്താണ് വിരുന്നിനു വരണവരാരാണ്
തുടിച്ചതെന്തേ നെഞ്ചം തുടിച്ചതെന്തേ....
പറയൂ...പറയൂ... സാഹിറാ....
ഓ..ഹോയ്.. ഓ..ഹോ... ഓ...
സാഹിറാ സാഹിറാ നീ ഒളിച്ചു നിക്കണതെന്താണ്...
സാഹിറാ സാഹിറാ നീ നാണിക്കണതെന്താണ്...
പതിനേഴു കഴിഞ്ഞോളേ പതിനാലാം രാവോളേ...
മൊഞ്ചുള്ള മോളേ...സാഹിറാ... ആ...
മലര്‍മൊട്ടു വിരിഞ്ഞോളേ... അസര്‍മുല്ല ചേലോളേ...
ആശക്കുരുന്നേ സാഹിറാ... ആ...
ഹേയ്... പനങ്കിളി ഓതിയതെന്താണ് പധനിസ പാടിയതെന്താണ്
മാരനിങ്ങുവരുമോ... പൊന്നാരേ...
പറയൂ...പറയൂ...സാഹിറാ....
ഓ..ഹോയ്.. ഓ..ഹോ... ഓ...
സാഹിറാ സാഹിറാ നീ ഒളിച്ചു നിക്കണതെന്താണ്...
സാഹിറാ സാഹിറാ നീ നാണിക്കണതെന്താണ്...
കൊലുസ്സിന്നു കൊലുസ്സണതെന്തേ കരിവള കിലു കിലുക്കണതെന്തേ...
കൊലുസ്സിന്നു കൊലുസ്സണതെന്തേ കൊഞ്ചെടി മുത്തേ... സാഹിറ...
ഓ... സാഹിറാ സാഹിറാ നീ ഒളിച്ചു നിക്കണതെന്താണ്...
സാഹിറാ സാഹിറാ നീ നാണിക്കണതെന്താണ്...
മണിച്ചേട്ടൻ ❤️❤️❤️❤️❤️🙏🙏🙏🙏🙏😍🥰🤩
സ്പിക്കർ
സുജാത chechi♥️♥️
Afsalikkaaa poliii manichettan missyou
ലോകനാഥൻ IAS ,,,, FDFS കടയ്ക്കൽ അമൃത
ഒരു രക്ഷയും ഇല്ലാത്ത സിനിമ
ഇതിലെ മണവാട്ടി ഇപ്പോ മലപ്പുറം കോടതിയിൽ മജിസ്‌ട്രേറ്റ് ആണ് 😍😍😍
💖💖💖💖😔😔😔miss you Mani chetta..
I really liked Suja karthika dance
Mera naam sahira par mujhe gana samjh nhi aya lkn iski dhun kaafi jyadaaa achi h ❤️🦋🤞
Super song❤️❤️
കൈതപ്രം നമ്പുതിരിയുടെ വരികൾ 🔥🔥🔥
മായാത്ത ഓർമ്മകൾ മണിചേട്ടൻ 😢
malayala nadinte mani muzhakkam malayalikalude swandham manichettan💚💚💚
മണി ചേട്ടൻ പൊളി അല്ലെ 😁
മണിച്ചേട്ടൻ 💚💚
Maranam illatha kalakkaran Manichattan 😍😍😍😍😍😘😘😘
മണിച്ചേട്ടൻ 💪💪💪
ബെൻ ജോസൺ ലോകനാഥൻ ias 🥰🥰
2022 കേൾക്കുന്നവർ undo🌼❤️🐾
Iee oru song kelkkan mathram CD medichu kanunna oru kalam undayirunnu.
Polichu
Enik pandumudhale ishttapette Patt an idh 😍🤗
ഒരു കാലം😪
Manichettan 😢
ഹരിശ്രീ അശോകൻ ഡാൻസ് ❤️
😀😀😀
Sahiranta oru nanam🤪
My favourite song
Intha song adikkadi ketpen
Super song
ഈ പാട്ടിൻ്റെ കരോകെ (karaoke) ആര കയ്യിലെങ്കിലും ഉണ്ടൊ...plz
After appupan and the boys 😆..... But nalla oru song aan
Yeah
Wow nice.song
മണി ചേട്ടൻ. 👍🏻
ഇത് റീ റിലീസ് ചെയ്തെങ്കിൽ നന്നായേനെ❤
Innu aan mani chettante orma dhinam...🌹