ഹായ് ഗയ്‌സ്“ ഞാൻ salman sv ഈ ഒരു ഫിലിമിന്റെയും പാട്ടിന്റെയും ഭാഗം ആയതിൽ ഒരുപാട് ഒരുപാട് സന്തോഷം.😍 കൂടെ നിന്ന എല്ലാവർക്കും സജിലിനും ഖലീൽകാകും ഒരുപാട് നന്ദി അറിയിക്കുന്നു🥹❤️
നല്ല പാട്ടുകളിൽ അഭിനയിച്ചവരും അത് പാടിയവരും എപ്പോഴും അഭിനന്ദനങ്ങള്‍ വാരിക്കൂട്ടും പക്ഷേ ഇത്രയും മനോഹരമായ വരികൾ മാസങ്ങളെടുത് എഴുതിയവർക്കും അത്രയ്ക്ക് അഭിനന്ദനങ്ങൾ കിട്ടാറില്ല ഇത്രയും മനോഹരമായ പാട്ട് എഴുതിയ ആ മാണിക്യത്തിന് എൻറെ അഭിനന്ദനങ്ങൾ🌹🌹🌹🌹🌹💐💐💐💐💐
പ്രിയ സുഹൃത്ത് സജില് മമ്പാടിന്റെ ഒരുപാട് കാലത്തിന്റെ പരിശ്രമമാണ് ഈയൊരു സിനിമ കൂട്ടത്തില് ഇഷ്ട്ട ഗായകരും സഹപാഠികളുമായ നമ്മുടെ സ്വന്തം ബാദുവും പിന്നെ സല്മാനും കൂടെ ഒത്തിരി പേ൪ നെഞ്ചിലേറ്റിയ പാട്ടുകാര൯ ഹനാ൯ഷായും ദാന റസാഖും എല്ലാവരെയും ഒരുമിച്ച് ഒരു ഫ്രെയിമില് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആസ്വദിക്കാനും കേട്ടിരിക്കാനും കയ്യുന്ന പാട്ടിന്റെ വരികളും എല്ലം ഒരു അടാ൪ ഐറ്റം തന്നെ ഒത്തിരി ഇഷ്ട്ടപ്പെട്ടും ആശംസകൾ നേരുന്നും ഇനിയും അവസരങ്ങൾ ലഭിക്കട്ടെ❤
Hanan shah + Hanan Shah + Badusha B.M + Salman S.V + Dana Razik = Ajjappamada , manoharamaya varikal. malabarinte thanimayodeyulla varikalkk anuyojyamaya sound..... oru rakshen illa seen
കടകന്റെ ഒരു കുഞ്ഞുഭാഗമായതിൽ ഒരുപാട് സന്തോഷം, Thankyou Sajil & Khaleelkka 🤗♥️🥹
❤❤😊
Edaaa ninnnee filmil idthadaaa🤣
Good work Hanaaanyyy❤️
കലിൽക്ക🫶🏻♥️
❤❤❤❤
Thank you so much for making me a part of this beautiful movie - Kadakan ❤️
Thank you Sajilka🤍
🥰😍thankuuu also
പക്ഷേ ഇങ്ങൾ കൂടെ വേണ്ടിനും സീനിൽ🥲 അയിന്റെ ഒരു കുറവുണ്ട്.. പാട്ട് അടിപൊളി🔥🔥
ആ പെൺ സൗണ്ട് ഇങ്ങള്ത് ആണോ
Ys@@adhill__pv
Enthey framel veranjee 👀??
അരിമുല്ലപ്പൂമണം കാറ്റിൽ പടര്ണ്....
അനുരാഗക്കടലല മനതാരിൽ തിര തല്ല്ണ്.....
------ പല്ലവി -----
അജ്ജാപാമടാ മാണിക്കക്കല്ലാളേ
ഇങ്ങള് ഞമ്മള് പെങ്ങളും മക്കളും
തിങ്ങി വിളങ്ങി ഒരുങ്ങ്ണ മങ്ങലം
ബല്ലാത്തൊരതൃപ്പത്തിൻ കുതുകുലമാ
ബങ്കീശക്കൊതിപ്പൊത്ത പുതുപുതുമാ
കല്യാണച്ചെറുക്കന്റെ ബല്ല്യുമ്മ തെരക്കിട്ട്
കുമ്പളങ്ങച്ചാറ് ബെക്കാനരിഞ്ഞീടുന്നേ
തേങ്ങാ ചെരകീടുന്നേ അമ്മീലരച്ചീടുന്നേ...ഹയ്
ബല്ലാത്തൊരതൃപ്പത്തിൻ കുതുകുലമാ - ആഹാ
ബങ്കീശക്കൊതിപ്പൊത്ത പുതുപുതുമാ
ബല്ലാത്തൊരതൃപ്പത്തിൻ കുതുകുലമാ
ബങ്കീശക്കൊതിപ്പൊത്ത പുതുപുതുമാ
അജ്ജാപാമടാ മാണിക്കക്കല്ലാളേ
ഇങ്ങള് ഞമ്മള് പെങ്ങളും മക്കളും
തിങ്ങി വിളങ്ങി ഒരുങ്ങ്ണ മങ്ങലം....
------ അനു പല്ലവി -----
എജ്ജാതി കുളിരിട്ട് കരളുള്ളം തുടി കൊട്ടാൻ
എമ്പാടും അലങ്കാര പൊലിവുകളാ
കജ്ജാലത്തൊടി നീളെ ചെത്തേയിപ്പടി തൊട്ട്
കണ്ണഞ്ചും പല ബർണ്ണ പാനീസുകൾ
മത്താരണച്ചേപ്പിൽ സ്വർലോകം വിരിയിക്കും
മനമുണരും കുനുകുനെ പെൺ കൈകളിൽ
മൈലാഞ്ചിക്കൊത്ത്
കോലായി പടാപ്പുറം പന്തല് വട്ടം പുരുഷാരം
സൊറ നിറയും ചിരിപടരും കാരുണോർ
മുറുക്കാനൊത്ത് - നാലും
കൂട്ടി മുറുക്കി മുറുക്കി രസിത്തവർ
വട്ടം കൂടി പാട്ടുകൾ കെട്ടി - പാടി
അവർ പാടി - ഞമ്മളും പാടി - ഇങ്ങളും പാടീം... - ഹയ്
ബല്ലാത്തൊരതൃപ്പത്തിൻ കുതുകുലമാ - ആഹാ
ബങ്കീശക്കൊതിപ്പൊത്ത പുതുപുതുമാ
ബല്ലാത്തൊരതൃപ്പത്തിൻ കുതുകുലമാ
ബങ്കീശക്കൊതിപ്പൊത്ത പുതുപുതുമാ
അജ്ജാപാമടാ മാണിക്കക്കല്ലാളേ
ഇങ്ങള് ഞമ്മള് പെങ്ങളും മക്കളും
തിങ്ങി വിളങ്ങി ഒരുങ്ങ്ണ മങ്ങലം....
------- ചരണം --------
ലജ്ജയാൽ മിഴികൾ കൂമ്പിയ താമരത്തിരളോ - കാമന
കതിരിടും നൂലോ - തഴുകിടും കാറ്റിനാൽ കുളിരേറ്റ് വിടരും
തരള മോഹമോ - മധുരിതരാഗമോ... അനുരാഗമോ...
തിജ്ജാണീ കരളിലും വേവും പോത്തിറച്ചീടെ
തിളയേറ്റി എരിയ്ണ കനലുമ്മലും
ചൂടേറും ചെമ്പിന്റെ പൂരാതി തീരണേൽ
ചൊഗ്ഗോടെ തക്കാരം കൂടീടണം
ചെക്കന്റെ ഉള്ളാകെ ചിങ്കാരം കുതിർത്തിടും
പുതുകനവും പുളകിതമാം വീശും
പൂഞ്ചോലക്കാറ്റും പൂഞ്ചോലക്കാറ്റും
അക്കര രണ്ടും താളം താളം
അക്കര രണ്ടും താളം താളം
ചെമ്പക വല്ലി താമര മൊട്ട്
ചെമ്പക വല്ലി താമര മൊട്ട്
അമ്പറ് കുങ്കുമം വീശി മണക്കും
അമ്പറ് കുങ്കുമം വീശി മണക്കും
തിമിതിമി തിമിതിമി തിമിതിമി തത്തോ
തെയ്യക തെയ്യക തെയ്യക തത്തോ
തിമിതിമി തിമിതിമി തിമിതിമി തത്തോ
തെയ്യക തെയ്യക തെയ്യക തത്തോ
അജ്ജാപാമടാ മാണിക്കക്കല്ലാളേ - ആഹാ
ഇങ്ങള് ഞമ്മള് പെങ്ങളും മക്കളും
തിങ്ങി വിളങ്ങി ഒരുങ്ങ്ണ മങ്ങലം
ബല്ലാത്തൊരതൃപ്പത്തിൻ കുതുകുലമാ
ബങ്കീശക്കൊതിപ്പൊത്ത പുതുപുതുമാ
ബല്ലാത്തൊരതൃപ്പത്തിൻ കുതുകുലമാ - ആഹാ
ബങ്കീശക്കൊതിപ്പൊത്ത പുതുപുതുമാ
ബല്ലാത്തൊരതൃപ്പത്തിൻ കുതുകുലമാ
ബങ്കീശക്കൊതിപ്പൊത്ത പുതുപുതുമാ...
👏
❤❤❤
Tnx
Sir
Thanks broo ♥️
സിനിമയിൽ ഇപ്പോൾ മാപ്പിളപ്പാട് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായിട്ടുണ്ട് ❤
Qv. 🌊🤣apu
❤
Shariyaa❤️💯💯
@@shemeerashemi890kl😊😊😊😊
പഴയ അത്രേം ഇല്ല
ആച്ചിരിക്ക് കൊടുക്കീം ലൈക് സൂപ്പർ കടകന്റെ സോങ് സൂപ്പർ മോനേ എനിക്ക് ഭയങ്കരം ഇശട മായി
ഹായ് ഗയ്‌സ്“
ഞാൻ salman sv
ഈ ഒരു ഫിലിമിന്റെയും പാട്ടിന്റെയും ഭാഗം ആയതിൽ ഒരുപാട് ഒരുപാട് സന്തോഷം.😍
കൂടെ നിന്ന എല്ലാവർക്കും സജിലിനും ഖലീൽകാകും ഒരുപാട് നന്ദി അറിയിക്കുന്നു🥹❤️
ഡാ അങ്ങോട്ടും thankuuu 😍🥰
Ikkaaa❤
❤
best voice ❤❤❤
BSV🔥🔥
Hananeeeyyyy😍🔥
❤❤
SV😌🔥🔥
🔥🔥
Hy
Hi
നല്ല പാട്ടുകളിൽ അഭിനയിച്ചവരും അത് പാടിയവരും എപ്പോഴും അഭിനന്ദനങ്ങള്‍ വാരിക്കൂട്ടും പക്ഷേ ഇത്രയും മനോഹരമായ വരികൾ മാസങ്ങളെടുത് എഴുതിയവർക്കും അത്രയ്ക്ക് അഭിനന്ദനങ്ങൾ കിട്ടാറില്ല ഇത്രയും മനോഹരമായ പാട്ട് എഴുതിയ ആ മാണിക്യത്തിന് എൻറെ അഭിനന്ദനങ്ങൾ🌹🌹🌹🌹🌹💐💐💐💐💐
പ്രിയപ്പെട്ട ഗുരുനാഥൻ ഷംസദ് എടരിക്കോട് ന്റെ വരികൾ❤❤❤❤
❤
❤
Exactly 👍
❤❤❤❤ appreciate writer
Hananshah fans❤❤
👇
❤
❤❤❤❤me
❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👏👏❤️❤️❤️❤️
Hananeyyyy🔥🔥🔥🔥 ante voice oru rakshayumilla😮😮😮
Yyee ഹനാനെ സിനിമേൽ എടുത്തേ🕺🕺.. എനിയും ഇത്പോലെ നല്ല അവസരങ്ങൾ കിട്ടട്ടെ... ❤️❤️
Suppr❤ 1:38
കൂറ്റംപാറയുടെ അഭിമാന മുത്തിന്റെ ഈ തുടക്കം ഉഷാറായി... 👏🏻👏🏻 ഫുൾ സപ്പോർട്ട് ഉണ്ട് കടകൻ ടീമിന് 👏🏻👏🏻👏🏻🤲🏻
😂
Hananshah fans 😌💗
❤
Koonam😂
P00000😊@@ashvinvarghese5255
HANANSHA FANS LIKE ADI
Adipoli🎉song😊
Hananeeeyyyy!🥹❤️🔥 pwoliiii🫰🏻
aaah ithaante voice uff!🤌🏻💕
❤❤
Athu Dana razik ahnu
Hanansha ano uddeshicheee
പ്രിയ സുഹൃത്ത് സജില് മമ്പാടിന്റെ ഒരുപാട് കാലത്തിന്റെ പരിശ്രമമാണ് ഈയൊരു സിനിമ കൂട്ടത്തില് ഇഷ്ട്ട ഗായകരും സഹപാഠികളുമായ നമ്മുടെ സ്വന്തം ബാദുവും പിന്നെ സല്മാനും കൂടെ ഒത്തിരി പേ൪ നെഞ്ചിലേറ്റിയ പാട്ടുകാര൯ ഹനാ൯ഷായും ദാന റസാഖും എല്ലാവരെയും ഒരുമിച്ച് ഒരു ഫ്രെയിമില് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആസ്വദിക്കാനും കേട്ടിരിക്കാനും കയ്യുന്ന പാട്ടിന്റെ വരികളും എല്ലം ഒരു അടാ൪ ഐറ്റം തന്നെ ഒത്തിരി ഇഷ്ട്ടപ്പെട്ടും ആശംസകൾ നേരുന്നും ഇനിയും അവസരങ്ങൾ ലഭിക്കട്ടെ❤
Dana raziqum nd
1:49 the part feel like a heaven ❤❤❤ thanks hanan ❤❤
Namle chekanmaroke ndallo🤌💕Hanu💕badhu💕salmu💕
Hi
Hey broi🥰😍
@@FFKOMBEN😢
Heyyy brooohhh...🙌🏻🙌🏻
❤
മാപ്പിള കലയുടെ സുൽത്താൻ. പ്രിയ ഗുരുനാഥൻ! Shamsud Edarikode❤️🖋️
Nammala Shamsukka❤😍
Samsukka.... ❤
🥺🫂
❤
❤
Hananshah fans ❤
Hanansahfans❤
Hanan shah
❤❤❤❤
❤❤❤
No BL lagamchharaa advzefhxarigaegjnxshkhatpkgsyokgsdyohStikfsyhSthbasyikn
❣️💙💓🤍💜🤎💛💖
ഒരു കാര്യം ഉറപ്പിച്ചു പറയാം... ഇനി ഈ പാട്ട് റീൽസ് ഭരിക്കും...❤❤
😂😂
ഇല്ല ഭായ് . ഭരിച്ചില്ല . മയത്തായി പോയി
❤
❤❤
❤❤
ഗോപി സുന്ദർ is back on the track.... 🔥🔥🔥🔥🔥🔥
Hanaaankkaane സിനിമയിൽ എടുത്തടാ😌♥️🔥
Hanan shah + Hanan Shah + Badusha B.M + Salman S.V + Dana Razik = Ajjappamada ,
manoharamaya varikal. malabarinte thanimayodeyulla varikalkk anuyojyamaya sound.....
oru rakshen illa seen
Shamsad edarikode nte varikal🩵
Hananshah fans❤❤❤
Xzl😔
😊@@shanushahaban2111
Xzl
ഈ സിനിമയിൽ ഒരു കുഞ്ഞു ഭാഗംആവാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️
House of aos ❤🎉
Hanankaaaa and dana both are my fav ❤ പാട്ടു അടിപൊളിയായിട്ടുണ്ട് and ബാദുഷ salman👌👌👌👌👌👌
*Dana Razik, Badusha, Salman, Hanan Shah, 🔥🔥🔥🔥*
Shamsad edarikode❤🔥
Shamsukka❤
Where is dana razik
Hananshaah❤️😍 Ellavarum adipoli😍😍
Faratsobg🥴😊
ഈ ഒരൊറ്റ പാട്ടോടുകൂടി പെരുത്ത് ഇഷ്ട്ടായി 😌😌😌 റഹ്മാൻ ❤️❤️❤️
HANANSHA 🎉🎉🎉
മാപ്പിള പ്പാട്ട് ഒരു നൃത്ത ചുവട് വയ്ക്കാൻ പെറ്റിയ ഗാനം നിറഞ്ഞ സന്തോഷം
എന്റെ ഉമ്മ ഇപ്പൊ ഉണ്ടായിരുന്നേൽ ഇത് കേട്ട് കൊണ്ടിരിക്കുമായിരുന്നു. അസ്സലായിട്ടുണ്ട് 😊
💔
@@abdullrahiman5831yth
😢
Huuu❤
🥺💗
നാലാളും 👌🏻👌🏻👌🏻👏🏻👏🏻👏🏻
ഈ പാട്ടിൻ പറ്റിയ ശബ്ദം... 👍🏻
Hanaaan shah fans like adi❤
❤
❤❤❤❤❤❤❤❤❤❤❤❤❤@@shafeedsuhaib3400
Hanansha fans like adi ❤
ഈ പാട്ട് ഭയങ്കരാ യിട്ട് ഇഷ്ടായി
❤❤❤❤
എന്റെ ഫേവറയ്റ്റ് ആയ എല്ലാ singersum ഈ പട്ടലുണ്ട്❤❤❤❤❤
❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤
മാപ്പിള പ്പാട്ട് ഒരു നൃത്ത ചുവട് വയ്ക്കാൻ പെറ്റിയ ഗാനം നിറഞ്ഞ സന്തോഷം മസു ഊദ് അലി കുർമ്മത്ത്
Badusha&salman😍
കുറേ കാലത്തിനു ശേഷം ഗോപി സുന്ദർ ❤
ഇങ്ങേര് ഈ type മ്യൂസിക് ഒക്കെ കുറേ ചെയ്തിട്ടുണ്ട് ബ്രോ.. Salala mobiles, ustad hotel, anwar ഒക്കെ ഈ type മ്യൂസിക് കുറേ ഉണ്ട്.@user-zj1ms9lc6u
Happiness triggered on seeing our fav singer
Hananeyyyy ❤
ഷംസദ് , ബാദുഷ കൂടെയുള്ള എല്ലാ പ്രിയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ
Hananeeeyyyy❤💗😍😍🥳🤝
❤
'അജ്ജാപ്പമാട' കൊണ്ട് പോയി പറയാൻ പറഞ്ഞു 👌🏻 ഇത് Hit ആകും ഉറപ്പാ....💯🔥
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Ayi
Hanaaneeeyyyh..!🔥💗
Dana razik💗🔥
സ്വപനം 😌💜
❤🎉
Hananeeeyyyyy❤❤️🔥
Hanaanneey ✨🖤❤✨
Song പ്രദീക്ഷിച്ചതിലും അപ്പുറം
മമ്പാടിന്റെ അഭിമാനം sajil :❣️
ഏറെ നാൾ കാത്തിരുന്ന പാട്ട്✨💥🔥
വട്ടപ്പാട്ടം മാപ്പിള കലയും ഒന്നിച്ചു ചേർന്ന ഒരു അടിപൊളി മംഗല പാട്ട്🥰🔥🔥🔥🔥🔥
Hanan and dhana 🔥🔥🔥🔥🔥🔥🔥🔥🔥🔥
Hanansha polli🔥💪
Poli ❤❤
അതി മനോഹരം .
സജിൽ ഒരുപാട് ഉയരങ്ങളിലെത്തുമാറാവാട്ടെ .
❤❤❤
All new sounds together 🎉
Sunder is back ❤
Nice🥰🥰. വാതിലിൽ വാതിലിൽ ഓർമിപ്പിക്കുന്നത് പോലെ 🥰🥰
nice song
House of AOS nd hananeeyy😍😍
1:27 Hananeeyy😍
Hananshah💥🔥polyyy💥💥
HOUSE OF AOS ❤❤
hanaaaneyyyyyyyyy❤
Badhusha...😍🔥
Youh are a person who got a magical voice brohhh❤❤❤❤❤
Gopi sundar is back.
❤
ഹനാനേ. .സിൽമാനടൻ ആയോടാ നീ ❤️😍
sooper
Supper song❤
Hananeeeeeyyy voice uff
Badhu....❤❤ And salman❤❤❤❤love you guys....pwlichuttooooo❤🎉🎉
Hananshahh♥️😌
Hananeeeyyy😍🔥👌😇
Hanaante story knd vannavar 😌👍🏻
സൽമു & ബാദു 🎉🎉🎉😍😍😍
Hananeeyyy polichuu ellarum polichu
Hanan polichuuuu💗💗💗💗
Hanashah ❤🎉
വട്ടുപാട്ടും മാപ്പിള കലയും ഒന്നിച്ചു ചേർന്ന മംഗള പാട്ട്🥰🔥🔥🔥🔥🔥
Salmane anta aa thudakkkam 🔥🔥🔥🔥🔥🔥🔥🔥🔥
🥰
Daana എന്താ സ്‌ക്രീനിൽ വരാതിരുന്നത്???
Endhoru രസമുള്ള പാട്ടാണ്.. നല്ല ഫ്രെയിം aayrnnu
Hanaaaneyy pwoliiihhh 💗✨
@hanaaaneyy❤😍
Masha Allah ❤❤❤
Ellaarum singers nhe പറ്റി പറയുമ്പോൾഅവർ ok but the magical composer gopi sunder മ്യൂസിക് ❤️ vere ലെവൽ
❤
Njangale muthe hanaan shah song enta mone hanaan I love bro poli saanam hanaan shah fans 🔥🔥🔥🔥🔥🔥🔥🔥
Hanan ikkanea kandhappoyan ee song muyuvanum kandhadh super aayittundh
😮😮😮❤
♥️
എടരിക്കോടിൻ്റെ...സ്വകാര്യ അഹങ്കാരം❤❤❤...ആധുനിക മാപ്പിള രനചയിലെ സുൽത്താൻ....മുടി ചൂടാ മന്നൻ...One and only SHUMSUD EDARIKODE ❤❤❤
❤❤❤
❤
എത്ര കേട്ടിട്ടും മതി വരുന്നില്
Hananeeeeey poliiii😊
Hanan shah fan❤
Hananshaaaaaahhhh ❤❤❤
Hanan sha ❤️❤️❤️
Wow buitiful song
Super ❤❤❤
Set ayknn monee❤❤
Uffff❤❤✨
Hananeeyyyyyy😍💘
Shamsud എടരിക്കോട്🙌🙌🙌
Kottakkal edarikod.. 👋🏻🙂
pand nmda sir ayirnu farookil
Hanankkaaa...❤