സർക്കാരിന് തന്ത ​വൈബോ? ഒരു റീല്‍സ് അല്ലേ... റീൽസ് ഷൂട്ട് നടപടിയില്‍ വിദ്യാർഥികളുടെ പ്രതികരണം

Поделиться
HTML-код
  • Опубликовано: 2 июл 2024
  • സർക്കാരിന് തന്ത ​വൈബോ? ഒരു റീല്‍സ് അല്ലേ...
    തിരുവല്ല നഗരസഭയിലെ റീൽസ് ഷൂട്ട് നടപടിയില്‍ വിദ്യാർഥികളുടെ പ്രതികരണം | Thiruvananthapuram
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 64

  • @therightworld9675
    @therightworld9675 19 дней назад +60

    ജോലി സമയം is ജോലി സമയം
    നടപടി ഇല്ലെങ്കിൽ പിന്നെ എല്ലാ ഓഫീസിലും റീൽ ഉണ്ടാവും

    • @anjanaa4617
      @anjanaa4617 19 дней назад +8

      Sunday evde aanu regular working day ayitullath?

    • @Jn_n_l
      @Jn_n_l 19 дней назад +4

      Avar avarda Duty chyundo enn nokyaporey

    • @therightworld9675
      @therightworld9675 19 дней назад +1

      @@Jn_n_l ഡ്യൂട്ടി സമയത്തിന് ആണ് ശമ്പളം, ജോലി ഇല്ലെങ്കിൽ ശമ്പളം വേണ്ട എന്ന് അവർ പറയോ

    • @Jn_n_l
      @Jn_n_l 18 дней назад

      @@therightworld9675 CM pokumbol Road mothom block akkuntho? keralyeem parupadik govt employeesna irakytho enthy ah time ulla Duty avi ay poyo? tvm mayor Oru ksrtc bus tadanjtho? and ith Sunday an avar duty chythath thnney

    • @jow1882
      @jow1882 16 дней назад +2

      ​@@therightworld9675that is a lame excuse... 😂
      Ivde azhimathi kanikunna aarkum oru chukkum sambhavikunilla...
      Enittanu ee nisara karyam
      Kazhinja 5 years il work pressure Kerala police il etra per suicide cheythu ennu nokku... Athinokke alle solution indavendath

  • @ajimonkgeorge2215
    @ajimonkgeorge2215 19 дней назад +33

    ഈ പിള്ളേർ സർക്കാർ ഓഫീസിൽ ഓരോ കാര്യത്തിന് കയറി ഇറങ്ങാൻ കിടക്കുന്നത് അല്ലെ ഉള്ളു അഭിപ്രായം മാറിക്കോളും , പിന്നെ തുടക്കം യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെ ആയിക്കോട്ടെ

    • @manass4534
      @manass4534 4 дня назад +1

      അവർ ഞായർ ആഴ്ചയാണ് അത് ചെയ്തത് സർക്കാർ ഓഫീസ് പഴയ പോലെ ഒന്നുമല്ല ഒരുപാട് മാറിയിട്ടുണ്ട്, ഇവിടെ ചർച്ച ചെയേണ്ടത് ആയിട്ട് ഉള്ള ഇഷ്ട്ടം പോലെ കാര്യങ്ങൾ ഉണ്ട്, ഈ സപ്പോർട്ട് ചെയ്ത്തവർ അതിനെതിരെ പ്രതികരിക്കട്ടെ

  • @user-pt5zx2nf3d
    @user-pt5zx2nf3d 19 дней назад +29

    ജോലി സമയത്ത് ജോലി ചെയ്യുക, ലീവ് എടുത്ത് പാർക്കിലോ ബീച്ചിലോ എവിടെ വേണമെങ്കിലും റീൽസ് ചെയ്യുക,

    • @Sanchari_98
      @Sanchari_98 13 дней назад +1

      ജോലി ചെയ്യേണ്ടാത്ത സമയത്താണ് ജോലി ചെയ്തത്. Sunday govt office അവധി ആണ്

  • @Sravanbharath
    @Sravanbharath 19 дней назад +21

    റീൽസ് നിർബന്ധമാക്കി ഉത്തരവ് ഇറക്കണം😂😂 അതിനു പ്രത്യേക പാക്കേജ് അനുവദിക്കണം😂😂

  • @faisaltp1551
    @faisaltp1551 19 дней назад +28

    കർശനമായ നടപടിയെടുക്കണം ഇവരുടെ പേരിൽ

    • @Newworld-mr4hn
      @Newworld-mr4hn 19 дней назад

      കാലം പോയതറിയാതെ പൊട്ടകിണറ്റിലെ തവളകൾ

  • @user-gc2ze7jg2k
    @user-gc2ze7jg2k 19 дней назад +10

    അവര് അവിടെ ഇരുന്ന് ഉറങ്ങിയിരുന്നുർക്കിൽ ഇത്രെയും തലവേദന ഇല്ലാരുന്നു 😂

  • @user-ny8sq8ig6t
    @user-ny8sq8ig6t 19 дней назад +6

    അവർ അവധി ദിവസം ജോലി ചെയ്യാനെത്തിയതാണന്ന് വകുപ്പ് മന്ത്രി തന്നെ പറഞ്ഞിട്ടിണ്ട്. ഒരു നടപടിയും ഇല്ലെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്

  • @sunilpr8701
    @sunilpr8701 19 дней назад +8

    റീൽസ് ജനങ്ങളുടെ ചെലവിൽ വേണ്ട..

  • @MYVOICE1232
    @MYVOICE1232 19 дней назад +13

    ഓഫീസിൽ അല്ല റീൽ ചെയ്യേണ്ടത്.... അവിടെയുള്ള വൈബ് മാറും... നഗരസഭ ഓഫീസിൽ പോയവർക്ക് അറിയാം.... അല്ലാതെ ഇത് MNC കമ്പനി അല്ല.... റീൽ എടുക്കാൻ മുട്ടിയവർക്ക് MNC കമ്പനി ജോലിക്ക് പോട്ടെ 👍🏻

  • @aigmedia2460
    @aigmedia2460 19 дней назад +5

    വീട്ടിലിരുന്നല്ലല്ലോ എടുത്തത്😂

  • @samvarghese3591
    @samvarghese3591 19 дней назад +4

    എന്നാൽ ക്ലാസ്സിൽ ടീച്ചർ ഇല്ലാ സമയത്ത് reels ഇടുക്കട്ടെ😂

  • @happyvibe1
    @happyvibe1 19 дней назад +13

    ജോലി സമയത്ത് ജോലി ചെയ്യണം. Sunday വന്ന് റീൽസ് എടുക്കു.

    • @jow1882
      @jow1882 16 дней назад +5

      Sunday aado athu😂... News onnm kannarille

  • @mm-fp5cb
    @mm-fp5cb 19 дней назад +12

    ജോലി സമയത്ത് ജോലി മാത്രം ആകെ എട്ട് മണിക്കൂർ ആണ് ജോലി അത് കയിഞാൽ തന്നെ സമയം ഉണ്ടല്ലോ -

  • @Ardra-sr5ut
    @Ardra-sr5ut 19 дней назад +5

    ഇതിനൊക്കെഉള്ള ശുഷ്‌കാന്തി വേറെ enthinelum കാണിച്ചൂടെ

  • @mathewvarghese2131
    @mathewvarghese2131 19 дней назад +11

    വീട്ടിൽ റിൽ കാണിച്ച് ൽ മതി

  • @akbarmv8375
    @akbarmv8375 19 дней назад +2

    ഇതിനെയാണ് കുട്ടി ബുദ്ധി എന്ന് പറയുന്നത്.

  • @sreevlogs-gv4rc
    @sreevlogs-gv4rc 19 дней назад +3

    Mole reels edukkan ethryoo sthalam ondu

  • @sumeeshr
    @sumeeshr 15 дней назад

    Bday celebration working time il cheythathu kond 1 manikkoor wait cheyyendi Vanna anubhavam und SBI bank il

  • @Speaks_facts
    @Speaks_facts 19 дней назад +1

    They came to office on Sunday and made reel while they are free .. wtf… is wrong with that??

  • @JoseJose-dw2nr
    @JoseJose-dw2nr 19 дней назад

    സർക്കാർ ജോലിക്കാരെ കുമണിസമക്കിയാൽ എങ്കിലും ജയിക്കൻ

  • @sudheermanamkulath9890
    @sudheermanamkulath9890 19 дней назад +4

    ഇങ്ങനെയുള്ള ആളുകൾ നല്ല ഒഴുക്കുള്ള പുഴയുടെ അടുത്ത് പോയി റീൽ ചെയ്യുട്ടെ🎉

  • @basheerp9674
    @basheerp9674 19 дней назад +1

    മോളെ സർക്കാർ സ്ഥഭാനമാണ്.

  • @46597737
    @46597737 19 дней назад +3

    Extra duty ചെയുന്നത് salary ellathe ano. Double salary ആണ് Sunday dutik.. Ennit konathile varthamanm extra duty ആണ് പോലും

  • @sajigeorge2516
    @sajigeorge2516 19 дней назад

    കേരളത്തിൽ ഒരു സർവീസ് റൂൾസ്‌ ഉണ്ടല്ലോ ഇഷ്ടമുള്ളവർ എന്തു ചെയ്താലും കുഴപ്പമില്ല

  • @YamahaRX100-ll9up
    @YamahaRX100-ll9up 15 дней назад

    സര്‍ക്കാര്‍ ഓഫീസില്‍ മലമറിക്കുന്ന ജോലിയൊന്നും ഇല്ലല്ലൊ. വെറുതെ ഇരുന്ന് രാഷ്ട്രീയവും മറ്റും പറയൂന്നതിന് പകരം ഇതൊക്കെ ആണ് നല്ലത്.

  • @ShajiKm-xd4dn
    @ShajiKm-xd4dn 19 дней назад +1

    Paradhooshanam. Parathuna. Chanalukalkedhira. Nadapadivanam. Natil. Evar. Madhiyama. Sodhandriyathinta. Paril. Endum. Arayum. Abamanikunu.

  • @sangeethakavil4109
    @sangeethakavil4109 19 дней назад +4

    Working time allallo... Athu sunday avar overwork chwythapol eduthth aahnu... Pinne oru thett ennu parayunnath office use cheythu... Athe ullu... That's not a working day... Its off day

    • @Sangeetha148
      @Sangeetha148 19 дней назад +4

      Work theerkathonde alle Sunday work cheyyendi varunathu allathey job inode ulla sincereity kodu onnum allaelo Sunday ium work cheyunnathu

    • @nibiya8090
      @nibiya8090 19 дней назад

      ​@@Sangeetha148 athu point👍

    • @jow1882
      @jow1882 16 дней назад

      ​@@Sangeetha148work ooro time anusarich aanu koodunnath...
      Velya pidipad onnm illa alle. .ithine kurich

  • @sajithtm2640
    @sajithtm2640 19 дней назад +3

    Reels cheyyan achante company office alla llo athanu.
    Good salute SARKKAR

  • @sajikumarsaji7242
    @sajikumarsaji7242 16 дней назад

    ഏതാ ചോദ്യം ചോദിക്കുന്ന...കുണാപ്പൻ....🤔

  • @thomasks7908
    @thomasks7908 15 дней назад

    Reels office veliyil

  • @TheSpidyfire
    @TheSpidyfire 19 дней назад +7

    കക്കൂസിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന കുട്ടി ആണെന്ന് തോനുന്നു 😂

    • @malavikaabhilash1
      @malavikaabhilash1 13 дней назад

      Ammavanu vishamam ayalle 😂😂

    • @TheSpidyfire
      @TheSpidyfire 13 дней назад +1

      @@malavikaabhilash1 എന്റെ വല്ല്യ അമ്മച്ചിക്ക് സുഖമല്ലേ.. 😂

    • @malavikaabhilash1
      @malavikaabhilash1 13 дней назад

      Ammavan ini angane paranju aswasicho 😂😂

  • @ajeshjose7881
    @ajeshjose7881 16 дней назад

    Thantha vibooo,uppa vibe aarikkum nari

  • @sanusb2070
    @sanusb2070 19 дней назад

    Ippo ivatakalku enthanu joli.. akshaya centril പോയി que nilkanam athrathane...

  • @arunkumararun9346
    @arunkumararun9346 19 дней назад +1

    വെറുതെ ഇരിക്കുന്നവർക്ക് വീണ്ടും വെറുതെ ഇരിക്കാൻ ഇവരുടെ വക കട്ട പ്രോത്സാഹനം😂😂

  • @Sangeetha148
    @Sangeetha148 19 дней назад +2

    Vivaram illatha pillerodano chodikunathu ithungaley reels ennu paranju nadakunna aalkara. Govt office il kayari irangiyavarku ariyam avide ulla workers inte relaxation kurichu