'ഒരു റീൽസ് എടുത്തൂന്ന് വെച്ച് ആകാശമൊന്നും ഇടിഞ്ഞ് വീഴാൻ പോകുന്നില്ലല്ലോ...'

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 23

  • @TheSpidyfire
    @TheSpidyfire 3 месяца назад +5

    സർക്കാർ അപ്പീസിൽ എല്ലാ ദിവസം ഒരു മണിക്കൂർ "reel" ആയിക്കോട്ടെ 😂
    ഒരു പണി ഇല്ലാത്ത അവർക്കു ഒരു ആനന്ദം ആയിക്കോട്ടെ 😁😁

  • @Salusalini839
    @Salusalini839 3 месяца назад +2

    സൂപ്പർ ❤❤❤❤ ഗണേഷ് സാർ ❤️❤️❤️❤️

  • @sureshsureshvr916
    @sureshsureshvr916 3 месяца назад +2

    ഒരു സർക്കാർ ജോലികിട്ടിയെന്നു വെച്ച് അവരുടെ കലപരമായ കഴിവുകൾ അത് പൊതുജനങ്ങൾക്ക് ബുദ്ധി മുട്ടിക്കതെ ഒഴിവു സമയത്ത് വിനോദം മായികണ്ടെത്തിയതിൽ ഒരു .തെറ്റും കാണുന്നില്ല

  • @Mallu_Geek
    @Mallu_Geek 3 месяца назад +1

    ആധുനിക യുഗത്തിൽ റോഡിൽ റീൽസ് എടുത്താൽ കുഴപ്പമുണ്ടോ സാർ 🤓

  • @shymachinnu6727
    @shymachinnu6727 3 месяца назад

    Polichu ❤❤❤ polichu

  • @RahulRahulraju-zm3lt
    @RahulRahulraju-zm3lt 2 месяца назад

    ❤❤❤❤

  • @atheenashine05
    @atheenashine05 2 месяца назад

    Correct 💯.table nte mukalil kayary mundu pokiyillalo like Shivankutty

  • @sajeevsaji6196
    @sajeevsaji6196 3 месяца назад +1

    അല്ല പിന്നെ... അവർ കളിക്കട്ടെ..

  • @Ashithafathima
    @Ashithafathima 3 месяца назад

    Avar enjoy cheyattae 🎉🎉🎉

  • @Kannur392
    @Kannur392 3 месяца назад +1

    Thattavum thoppiyum ulla arum elatha bagyam alle sir

  • @indirathekkedath6564
    @indirathekkedath6564 3 месяца назад

    എല്ലാവരും ഇത് അനുകരിക്കുക 😀

  • @Joyel_Timothy
    @Joyel_Timothy 3 месяца назад +7

    Niyum സരിതയും reels eduthapole alle 😂

    • @atheenashine05
      @atheenashine05 2 месяца назад

      Kuttam cheyathavar kallu yariyatte

    • @Joyel_Timothy
      @Joyel_Timothy 2 месяца назад

      @@atheenashine05 antham kammi ano? 😂

  • @suluc2913
    @suluc2913 3 месяца назад

    Holiday alle? Kuzhappam ella 🙏🙏

  • @sabiyanisar4339
    @sabiyanisar4339 3 месяца назад

    അതിന് റോഡിൽ ഇറങ്ങുക യാ വേണ്ട ത്. ഒലക്കേലെ റീൽസ്. പിരിച്ചു വിടണം ole

  • @syamsasidharan1682
    @syamsasidharan1682 3 месяца назад

    Sunday or Monday , ഇങ്ങനെ യുള്ള കാര്യങ്ങൽ ഒരു Govt. ഓഫീസിൽ ചെയ്യാൻ പാടില്ല.ചെയ്യുന്നെങ്കിൽ തന്നെ പബ്ലിക് പ്ലാറ്റ്ഫോംൽ post ചെയ്യരുത്....അവരെ warn ചെയ്യ്തു തന്നെ വിടണം.അല്ലെങ്കിൽ ഈ സംഭവം ഒക്കെ ഒരു support ആയി കരുതി ഇതിലും വലിയ കാര്യങ്ങൾ ഭാവിയിൽ സംഭവച്ചേക്കാം..പിന്നെ പിന്നെ Govt office ഒക്കെ ഒരു കോമഡി ആയി മാറും....പിന്നെ മന്ത്രിമാർ ഒക്കെ കോമഡി ആണ്....ഇവന്മാർ ചാടി ചാടി കളിക്കും.ജനത്തിൻ്റെ മതിപ്പ് കൂട്ടാൻ

    • @athuz___9056___.__
      @athuz___9056___.__ 2 месяца назад

      90s vasantham😂😂😂

    • @athuz___9056___.__
      @athuz___9056___.__ 2 месяца назад

      Kastam thanne 😂😂 ammavo

    • @athuz___9056___.__
      @athuz___9056___.__ 2 месяца назад

      Ith 1980 alla 2024 aan 😂😂😂😂

    • @manass4534
      @manass4534 2 месяца назад

      ഇവിടെ വമ്പന്മാർ ഒളിച്ചു പല കാര്യങ്ങളും അഴിമതിയും നടത്തുന്നു, അതൊന്നും കാണുമ്പോൾ ആർക്കും ഒന്നും പറയാനില്ല, അവർ ഒന്ന് just കുറച്ചു relax ചെയ്തപ്പോൾ ഓരോരോ ആളുകളുടെ കാഴ്ചപാടെ കഷ്ടം, ഗണേഷ് sir റിപ്ലൈ കലക്കി

  • @razih6679
    @razih6679 3 месяца назад

    i8