Это видео недоступно.
Сожалеем об этом.

Aliyans - 501 | വാശിക്കാരി | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 26 окт 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Script : Jacky & Jebin
    Camera : Santhosh , Kannan
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 545

  • @ikozhikod1391
    @ikozhikod1391 Год назад +225

    മുടങ്ങാതെ എല്ലാ എപ്പിസോഡു o യൂടുബിൽ മാത്രം കാണുന്നവർ ആരൊക്കെ❤️❤️❤️

  • @tomperumpally6750
    @tomperumpally6750 Год назад +66

    മുത്ത് വാശി പിടിച്ചത് പോലെ, ചെറുപ്പത്തിൽ ഞാൻ വാശി പിടിച്ചിരുന്നെങ്കിൽ , പട്ടിണി കിടന്നു ചത്തേനെ...😂😂😣😅

  • @bijilybs8638
    @bijilybs8638 3 месяца назад +7

    Ronaldine istamullavar like adichu pottikku 😅😅😅

  • @FRQ.lovebeal
    @FRQ.lovebeal Год назад +702

    *അളിയൻസ് 500 എപ്പിസോടും കണ്ട എല്ലാ മുത്ത് മണികളും 😌onn ഹാജർ ആയിക്കെ 😌😌*

    • @Josmy-tb2tb
      @Josmy-tb2tb Год назад +5

      ഗുണ്ടായിസമാണോ 🤭🤭🤭🤭🤭 എന്തായാലും ഞാൻ ഹാജർ 😂😂😂

    • @lissychristow8889
      @lissychristow8889 Год назад +3

      😛🙏

    • @FRQ.lovebeal
      @FRQ.lovebeal Год назад +2

      @@lissychristow8889 lissy😌ഉം ക്ഷമിച്ചിരിക്കുന്നു 😌😌

    • @christybexinbexin384
      @christybexinbexin384 Год назад +3

      Present mam

    • @sanashrafu
      @sanashrafu Год назад +3

      👍🏻

  • @Wanderingsouls95
    @Wanderingsouls95 Год назад +140

    "ശാപ്പാട് തിന്നിട്ട് ഊപ്പാട് വന്നപ്പോ വയറിന് നല്ല സുഖം 😂 "
    റൊണാൾഡ് തന്നെയാണ് ഇപ്പൊ അളിയൻസിലെ താരം 🤩

    • @babuudumattu4251
      @babuudumattu4251 Год назад +5

      Yes.

    • @abhilashkottarakkara5161
      @abhilashkottarakkara5161 Год назад +6

      🙏

    • @janeesjaan1504
      @janeesjaan1504 Год назад +1

      Ronal ennu parayunna aalude perenthanu

    • @jameelahussain4890
      @jameelahussain4890 Год назад +1

      Ronolod ara eathil 😊 kure ayi kandit aliyans

    • @Wanderingsouls95
      @Wanderingsouls95 Год назад +1

      @@jameelahussain4890 മച്ചമ്പി എന്ന് വിളിച്ചോണ്ട് ഒരാൾ വരുന്നില്ലേ 😃 അദ്ദേഹം

  • @jayasreejayadevan8123
    @jayasreejayadevan8123 Год назад +81

    ഇപ്പോൾ എല്ലാരേക്കാൾ ഇഷ്ടം റൊണാൾഡിനോടാണ്.. എന്തൊരു jenuine ആണ്

    • @abhilashkottarakkara5161
      @abhilashkottarakkara5161 Год назад +10

      🙏

    • @aparna3846
      @aparna3846 Год назад +2

      @@abhilashkottarakkara5161 ഹെലോ റൊണാൾടെ... നിങ്ങളുടെ അഭിനയം കലക്കുന്നുണ്ട്... 😊👍🏻നല്ലോണം മുന്നോട്ട് പോകാൻ പറ്റട്ടെ ട്ടൊ 🙏🏻

    • @sandhyas4172
      @sandhyas4172 Год назад

      Thanks

    • @shijinrb8694
      @shijinrb8694 3 месяца назад

      ​@@abhilashkottarakkara5161 chettooo❤❤

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 2 месяца назад

      അതെ

  • @shibikp9008
    @shibikp9008 Год назад +230

    തങ്കവും മുത്തും ശരിക്കും അമ്മയും മോളും thanne❤️❤️❤️

    • @Fahanaah
      @Fahanaah Год назад +13

      അതെ എറ്റെ വിട്ടിലും ഇതുപോലെയാണ് അമ്മയും മോളും

    • @user-ym2vh1tm4s
      @user-ym2vh1tm4s Год назад +16

      ഒരു യഥാർത്ഥ ജീവിതത്തിൽ അമ്മ എങ്ങനെയാണ് മക്കളോട് ബിഹേവ് ചെയ്യുന്നത് അത് തങ്കം അളിയന്സിലൂടെ ശരിക്കും കാണിക്കുന്നുണ്ട്

    • @revathynairkozhencherry2847
      @revathynairkozhencherry2847 Год назад +10

      ഇടക് ഒർജിനൽ അമ്മ വരും...... സുലു ചേച്ചിയായിട്ട്.......

    • @jmathew3942
      @jmathew3942 Год назад

      @@user-ym2vh1tm4s ennittani menaketta janthunn vilikkunnu

    • @sushantrajput6920
      @sushantrajput6920 Год назад +1

      @@revathynairkozhencherry2847 : really? Sulu chechy is the real mother of Muthu??

  • @manjusuresh2461
    @manjusuresh2461 Год назад +40

    മൂന്നാറിലെ മൂവന്തിയിൽ... 😂😂 നല്ല തണുപ്പ് തേയില, നീലക്കുറുഞ്ഞി 😁 ROnalD🥰👍🏼

  • @noufalalingal
    @noufalalingal Год назад +38

    റൊണാൾട് നിങ്ങൾ കലക്കി
    പിന്നെ ലാസ്റ്റ് ഡയലോഗ്
    കണ്ണ് നിറച്ചു
    എല്ലാവരും സൂപ്പർ
    മുത്ത് 👍🌟🌟

  • @AaAa-ct7hk
    @AaAa-ct7hk Год назад +10

    എന്റെ പ്രിയപ്പെട്ട പ്രോഗ്രാമാണിത് ഞാനൊന്നു പോലും ഒഴിവാക്കില്ല ഇത് ഇല്ലാത്ത ദിവസം എനിക്ക് ഭയങ്കര സങ്കടമാണ്

  • @prafuljith6286
    @prafuljith6286 Год назад +22

    റൊണാൾഡ് ചുമ്മാ വേറെ ലെവൽ സ്കോറിങ് 👌🏻😂

  • @glinsonbabu5045
    @glinsonbabu5045 Год назад +4

    മുത്ത് വളരെ നന്നായി കിട്ടിയ ക്യാരക്ടർ ചെയ്തിട്ടുണ്ട്, കാണുന്നവർക്ക് ദേഷ്യം വരും. എന്തുകൊണ്ടെന്നാൽ ആ ഒരു ക്യാരക്ടർ അത്രയും നന്നായി ചെയ്തിട്ടുണ്ട്, ഇത്രയും നന്നായി അഭിനയിക്കാൻ മുത്തിനെ കഴിയൂ, ഒരിക്കലും ഇതൊരു അഭിനയമാണെന്ന് തോന്നിയിട്ടില്ല, സ്വന്തം വീട്ടിൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് പെരുമാറുന്നത്, മുത്തിനെ നല്ല ഭാവിയുണ്ട്, ഇപ്പോൾ ഒരുപാട് സീരിയലുകൾ ചെയ്യുന്നു അതുപോലെ സിനിമയും, ഇനിയും അതിന്റെ എണ്ണം വർദ്ധിക്കാൻ സാധിക്കട്ടെ ❤❤❤❤👍

  • @madathilajith7291
    @madathilajith7291 Год назад +60

    Ronald is very natural acting....

  • @muhammedthachuparamb
    @muhammedthachuparamb Год назад +37

    ശെരിക്കും കണ്ണുനിറഞ്ഞു റൊണാൾഡ് പോളിയാണ് എല്ലാഎപ്പിസോഡിലും വേണം

  • @rajisasikumar9348
    @rajisasikumar9348 Год назад +86

    ഇന്നലത്തെ സങ്കടം ഇന്ന് തീർന്നു 😊. അടിപൊളി എപ്പിസോഡ് 👌. മുത്തേ തകർത്തു. 😍. Love you chakkare 😘

  • @gpnair5296
    @gpnair5296 Год назад +72

    Muthu is a super actress. Hearty best wishes and prayers to her 🙏

  • @sreekuttysworld3831
    @sreekuttysworld3831 Год назад +44

    മുത്തേ അടിപൊളിയായിട്ട് അഭിനയിക്കുന്നു ❤️ എല്ലാവരും സൂപ്പർ

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Год назад +51

    Thangam reflects the concern of every mother. Kids don't understand the love and feelings of a mother. As they grow old they will understand. But it will be too late.

  • @bindusunilkumar1009
    @bindusunilkumar1009 Год назад +16

    ക്ളീറ്റോയും കനകനും ഒന്നിച്ചുള്ള എപ്പിസോഡ് ആണ് കാണാൻ super.

  • @mathewvarghese9254
    @mathewvarghese9254 Год назад +31

    നന്നായിരുന്നു. റോണാൾഡ് ഇന്നും സൂപ്പർ പെർഫോമൻസ് ആയിരുന്നു 👌

    • @renjithm2192
      @renjithm2192 Год назад +1

      Very Good Episode.. A Small Suggestion Everybody Understood That The TV Is Not Working... Aa Work Cheyyaatha TV Iniyenkilum Onnu Mattooo

  • @NAKULSGAMING
    @NAKULSGAMING Год назад +10

    ഇത് ശരിക്കും ജീവിതം ആണോ ഉപ്പും മുളകും ചക്ക പഴവും ഒന്നും ഇതിന്റെ അടുത്തു പോലും എത്തില്ല

    • @NAKULSGAMING
      @NAKULSGAMING Год назад

      @S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 yes correct

  • @raficalicut5812
    @raficalicut5812 Год назад +5

    ബോറടി ഇല്ലാതെ കാണാൻ പറ്റിയ പ്രോഗ്രാം 🥰👍

  • @mareenareji4600
    @mareenareji4600 Год назад +25

    കനകൻ്റെയും cleetto യുടെയും വിടവ് റൊണാൾഡ് ഉള്ളത് കൊണ്ട് അറിയുന്നില്ല......റൊണാൾഡ് super....

  • @chandranmancheyil254
    @chandranmancheyil254 Год назад +27

    അഞ്ഞൂറാം എപ്പിസോഡ്
    അടിപൊളിയായിരുന്നു എല്ലാവരെയും കണ്ടു തൃപ്തിയായി അഭിനന്ദനങ്ങൾ

  • @user-ts7wp1px4z
    @user-ts7wp1px4z Год назад +23

    മുത്ത്... ഈ വീടിന്റെ ഐശ്വര്യം.. 🤣❤️
    ശെരിക്കും വാശിക്കാരത്തി തങ്കം തന്നെ 😊ഇതിന്റെ ക്ലൈമാക്സ്‌ കണ്ടപ്പോൾ ഏതോ നിരാഹാര സത്യാഹ്രഹം ഓർത്തു പോയ്‌... പകൽ പട്ടിണി രാത്രി ചിക്കൻ ബിരിയാണി.. 🤣

  • @aryan1374
    @aryan1374 Год назад +5

    കുറച്ചു നേരത്തേക്ക് നാട്ടിലെത്തിയ പോലെയാണ് ഇത് കാണുമ്പോൾ 😍😍🥰🙏🙏🙏😍🥰😍😍

  • @RoseRose-ke9zz
    @RoseRose-ke9zz Год назад +14

    പെൺകുട്ടികൾക്ക് ഒരു സ്ഥലത്ത് പോകാൻ കഴിവ് ഉണ്ടെങ്കിൽ അവർക്കു പോകാൻ പറ്റും. അവരെ വിടണം. അവർ സുരക്ഷിതമായ് പോയിട്ടു വരും. തങ്കതിന്റെ അഭിപ്രായം തെറ്റാണു. ചെണ്ട പുറത്തെ കോൽ എന്ന പ്രയോഗം തെറ്റാണ്. കാല് വയ്യ എന്ന അവസ്ഥ ആണെങ്കിൽ വിടണ്ട.

    • @memoriesneverdie828
      @memoriesneverdie828 Год назад +5

      Dailogues based on her character..
      Thankam...she is not educated,typical old mallu women..

    • @user-ts7wp1px4z
      @user-ts7wp1px4z Год назад +4

      Yes... അത് തന്നെ എന്റെയും അഭിപ്രായം... ആളുകളുമായി ഇടപഴകാൻ അവസരം കൊടുക്കണം..
      അല്ലാതെ എപ്പോഴും വീടിനുള്ളിൽ തന്നെ ചടഞ്ഞിരിക്കണം എന്ന് പറയുന്നത് ശെരിയല്ല.. 😊

    • @chakkappayam3103
      @chakkappayam3103 Год назад +1

      ഹായി ..ഫെമിനിസ്റ്റ്

    • @RoseRose-ke9zz
      @RoseRose-ke9zz Год назад +2

      @@chakkappayam3103 ഫെമിനിസ്റ്റ് അല്ല. കാര്യം പറഞ്ഞതാ. കാര്യം പറഞ്ഞാൽ ഫെമിനിസ്റ്റ് ആകുമോ? ആലൊജിച് പറയണം ദയവായി

  • @govardhanr3605
    @govardhanr3605 Год назад +38

    റൊണാൾഡ് പൊളിക്കുന്നുണ്ട് 👌🏻🎊🎊

  • @praveenramachandran3442
    @praveenramachandran3442 Год назад +7

    മുത്തൂട്ടി സൂപ്പർ ആയിട്ടുണ്ട്. ഇന്ന് പ്രേത്യേകിച്ചു. ശെരിക്കും മോളു അഭിനയിക്കുകയല്ല. ജീവിക്കുയാണ്. 😍😍😍😘😘😘😘. മോളുടെ അഭിനയത്തിന് പകരം വെയ്ക്കാൻ ഒന്നും ഇല്ല മോളുട്ടി. മുത്തൂട്ടി ഇഷ്ടം 😍😍😍😍😍❤️❤️❤️❤️❤️❤️❤️

  • @sajanskariah3037
    @sajanskariah3037 Год назад +15

    പതിവ് പോലെ റൊണാൾഡ് മച്ചമ്പി 👍👌 ഈ "പൊറുക്കുക" എന്ന
    വാക്കിന് ക്ഷമിക്കുക എന്ന് മാത്രമല്ല
    ശമിക്കുക എന്ന് അർത്ഥം കൂടി
    ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത് ...

    • @user-ts7wp1px4z
      @user-ts7wp1px4z Год назад +1

      തെക്കൻ ജില്ലകളിൽ ഈ വാക്കിന് അങ്ങനെയും ഒരു അർഥമുണ്ട്.. 😊

    • @smnair3168
      @smnair3168 Год назад

      പല word കൂടെ ചേരുമ്പോൾ മാത്രമേ porukku, kshamikku, samikku എന്ന് പറയൂ. കാല് പൊറുത്തു, അമ്മ kshamichu, മഴ samichu എന്നൊക്കെ പറയൂ

  • @chandranmancheyil254
    @chandranmancheyil254 Год назад +15

    5 0 1 എപ്പിസോഡ് നല്ല ഭംഗിയായിരുന്നു രസകരമായിട്ടുണ്ട് മച്ചമ്പിയുടെ ചങ്കേടത്തി എന്നൊരു വിളി മതി സൂപ്പർ ആയിട്ടുണ്ട്

  • @aneesasaleemmpm994
    @aneesasaleemmpm994 Год назад +20

    Ronald and muthu polichu innathe epsd 👍👍👍

  • @preethakg5743
    @preethakg5743 Год назад +23

    Super episode... Muthu and Ronald തകർത്തു.. 👍👍👍👌👌

  • @vijayanj2394
    @vijayanj2394 Год назад +5

    കലാകാരനും ക്ലിറ്റോയും ഇല്ലാത്ത എപ്പിസോളുകൾ പൊളിയും എന്നാണ് വിചാരിച്ചിരുന്നത് സംഗതി ഇപ്പോ റൊണാള് കേറി തോള് കൊടുത്തു വളരെ ഉയരങ്ങളിലേക്ക് പോകുന്നു സൂപ്പർ റൊണാൾഡ

  • @indukumari3128
    @indukumari3128 Год назад +47

    ഇന്നത്തെ കാലത്ത് ഒരിക്കലും കുട്ടികളെ മറ്റുള്ളവരുടെ കൂടെ വിടരുത്.

  • @aswathysudheesh5095
    @aswathysudheesh5095 Год назад +13

    അളിയൻസ് എല്ലാ ദിവസവും വേണം 🥰

    • @Fahanaah
      @Fahanaah Год назад +1

      ആരോട് പറയാൻ എത്രനാളായി പറയുന്നു എന്നു.വേണം

  • @Fahanaah
    @Fahanaah Год назад +5

    എന്ത് പറഞ്ഞാലും റൊണാൾഡിറ്റെ നടത്തവൂം നോട്ടവും പൊളിയാണ്

  • @ashfaqashfu5225
    @ashfaqashfu5225 Год назад +15

    Ithvare ishttapetta serial ( sitcom)aliyans ann enn parayunnavar like adi👍

  • @jalajakumari2006
    @jalajakumari2006 Год назад +9

    ഇന്നലെ തങ്കത്തിന്റെ കൈയിൽ ഉണ്ടായിരുന്ന പരുക്ക് ഇന്ന് മുത്തിന്റെ കാലിൽ 🤔😅

    • @anileshkumar7734
      @anileshkumar7734 Год назад +1

      തുടർകഥ അല്ല സിറ്റ് കോം ആണ്

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Год назад +15

    റൊണാൾഡ് സുസുവിൽ നല്ല അഭിനയം നല്ല ഭാവിയുള്ള കലാകാരൻ 👍

  • @PinkyVrvlog2
    @PinkyVrvlog2 Год назад +2

    അളിയൻസിന്റെ ഒന്നാമത്തെ എപ്പിസോഡ് മുതൽ കാണുന്ന ഞാൻ ദാ ഇപ്പോൾ 501 എപ്പിസോഡ് കണ്ടോണ്ടിരിക്കുന്നു

  • @thomsonlillie2237
    @thomsonlillie2237 Год назад +15

    Super. I love the consistency in the content. Simple and sweet.

  • @thomasshelby6252
    @thomasshelby6252 Год назад +33

    Nice episode what a realistic acting of muthu. Ronaldo uncle superb what a kind person. My 🎩 up wishes to the aliyans team in front and behind the camera

  • @anvarkylm123
    @anvarkylm123 Год назад +6

    റൊണാൾഡ് അച്ചാച്ചൻ പൊളിയാണ്, റൊണാൾഡ് ഇല്ലാത്ത എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്, റൊണാൾഡ് മച്ചമ്പി ഇഷ്ടം❤️❤️❤️

  • @reejakamath863
    @reejakamath863 Год назад +8

    So real. Children argue more than talking to parents

  • @vargheseplathottam6412
    @vargheseplathottam6412 Год назад +1

    റൊണാൾഡ്‌ ഉണ്ടോ എന്ന് നോക്കിയിട്ട ഞാൻ ഇപ്പൊ ഇത് കാണുക . ഇത്തിരി കൊഴപ്പങ്ങൾ ഓക്കേ ഉണ്ടന്നെ ഉളൂ . സ്നേഹമുള്ള ഒരു ഭക്ഷണപ്രിയൻ

  • @prajilkumar7210
    @prajilkumar7210 Год назад +17

    തങ്കവും മുത്തും ❤️❤️❤️ ശരിക്കും അമ്മയും മകളും

  • @appleorange3408
    @appleorange3408 Год назад +7

    അച്ഛനും അമ്മയും ഇല്ലാതെ എത്ര അടുപ്പം ഉള്ള ആളുകടെ കൂടെ കുട്ടികളെ അയക്കരുത് . സ്വന്തമായി തീരുമാനം എടുക്കുക വാശിപിടിച്ചു ഭക്ഷണം കഴിക്കാതെ ഇരിക്കുക എത്ര പ്രാവശ്യം അമ്മ വിളിക്കുന്നു ഒരു വിലയില്ലാത്ത ഭാവം പുറത്തു നിന്ന് ഭക്ഷണം കൊണ്ട് വന്നു കഴിക്കുന്നു അവസാനം കൊച്ചിന്റെ വാശി ജയിച്ചു . ഒരു എപ്പിസോഡിനു വേണ്ടിയാണെങ്കിലും ഇത് കാണുന്ന കുട്ടികൾക്ക് എന്ത് മെസ്സേജ് ആണ് കിട്ടുന്നത് . കുട്ടികൾടെ ഇഷ്ടം അറിഞ്ഞു ചെയ്തു കൊടുക്കണം എന്ന് അച്ഛനമ്മാർ മനസ്സിലാക്കാൻ ഒരു ഫാമിലി ടൂർ തീരുമാനിക്കാം .

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +6

    റൊണാൾഡ് മച്ചമ്പിയെ ഇഷ്ടമുള്ളവർ 👍👍

  • @user-ts7wp1px4z
    @user-ts7wp1px4z Год назад +9

    മുത്ത് performance... 👍❤️🤣
    മുത്തിന്റെ അഭിനയത്തിന്റെ ഏഴയലത്ത് പോലും ഒരു റൊണാൽഡിനും വരാൻ ആവില്ല.. 🤣🤣

  • @miyaavoovlogs4102
    @miyaavoovlogs4102 Год назад +5

    മച്ചാമ്പിയെ കാണുമ്പോൾ ഒരു സന്തോഷം

  • @SssSss-hf4di
    @SssSss-hf4di Год назад +4

    മുത്തിന്റെ ഒരു കാര്യം. 🥰മുത്ത് പൊളിയാ എന്റെ മോളെ അതെ സ്വഭാവം 😘❤️💞💕

  • @muralivr8060
    @muralivr8060 Год назад +1

    അളിയനും അളിയന്റെ ഭാര്യയും കൊച്ചും . നല്ല അഭിനയം. അഭിനന്ദനങ്ങൾ.

  • @meenuabhi8466
    @meenuabhi8466 Год назад +7

    Ronald achachan polichu😂😂😂

  • @Anups123
    @Anups123 Год назад +4

    Nalla episodarunnu.... Ronaldum muthum okke poli.... 👍🏻

  • @mujeebrahman8976
    @mujeebrahman8976 Год назад

    ഒരു ഓവറിലെ 5 ബോളും ടോഡ് ബോൾ ആയി എങ്കിലും അവസാന ബോൾ സിക്സ് അടിച്ചു എന്ന് പറഞ്ഞപോലെ.....ഈ weekle രണ്ട് എപ്പിസോഡും അത്ര മികച്ചതായിരുന്നില്ല....പക്ഷെ ഇത് പൊടിച്ചു.....സൂപ്പർ സിക്സ്.....🤣👍👍👍👍

  • @hojaraja5138
    @hojaraja5138 Год назад +4

    മുത്താണ് മുത്ത്...
    ക്ളീറ്റോയുടെ തരികിട മൊത്തം ഉണ്ട്

  • @littysebastian1601
    @littysebastian1601 Год назад +1

    അഭിനയമാണെന്ന് ഒരിക്കലും തോന്നുന്നില്ല. സൂപ്പർ സൂപ്പർ 👍

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +16

    നമ്മളെ റൊണാൾഡ് മച്ചമ്പി ഇഷ്ടം
    👌👌😍😍

    • @NM-zi5kx
      @NM-zi5kx Год назад +1

      അഭിലാഷ് കൊട്ടാരക്കര 💪💪💪👍.

  • @saralatk9370
    @saralatk9370 Год назад +5

    എപ്പിസോഡ് നന്നായിരുന്നു. റൊണാൾഡ് കലക്കി

  • @logos8757
    @logos8757 Год назад +1

    കാല് പൊറുത്തോളും എന്നുള്ളത് എവിടെ ഉള്ള പ്രയോഗമാണ്... പൊറുക്കുക എന്ന് പറഞ്ഞാൽ ക്ഷമിക്കുക എന്നല്ലേ.. കാൽ മുറിവ് ഉണങ്ങുക.. ഭേദമാവുക എന്നൊക്കെയല്ലേ സാധാരണ പറയാറ്..

    • @JayanBalakrishnan
      @JayanBalakrishnan Месяц назад

      Local usages are differently existing in society

  • @shunnivlogs8787
    @shunnivlogs8787 Год назад +4

    തങ്കം സൂപ്പർ ഞാനും ഇങ്ങനെ തന്നെ😀😀😀👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @manojk1315
    @manojk1315 Год назад +5

    അളിയൻസ് എപ്പിസോഡ് ഇടവിടാതെ ഞാൻ കാണുന്ന എന്റെ 501 മത്തെ എപ്പിസോഡ് ആണ്🥰🥰❤️❤️💞നിങ്ങളുടെയോ 🤔

  • @Klm531
    @Klm531 Год назад +7

    പ്രേക്ഷകരുടെ അവാർഡ് മുത്തിനും ronaaldokkum👌👌👌👌🥰🥰🥰👍🏼👍🏼👍🏼

  • @gopika212
    @gopika212 Год назад +6

    Super performance 💚

  • @halofriends
    @halofriends Год назад +1

    ബെസ്റ്റ് അമ്മയും മോളും. മുത്ത് തങ്കം നല്ല ചേർച്ച നല്ല അഭിനയം ഇവരെ രണ്ടു പേരെയും അമ്മയും മോളുമായി ഒരു സിനിമ വരണം

  • @ashwanivchandra6625
    @ashwanivchandra6625 Год назад

    Ithile muthashiye kandappo ente achamme orma vannu. Ente achamem ithu pole supporting ayirunnu . Njngalk vendit ammayodum achanodum okke samsarich karyam sadhich tharuvayirunnu .Orupaad miss cheyyunnu achame🥹

  • @jafarzubair7494
    @jafarzubair7494 Год назад +13

    വെള്ളം കുടിപ്പിച്ചിട്ട് എപ്പിസോഡ് അവസാനിപ്പിക്കമായിരുന്നു... ഒരു വിഷമം 😭😭😄

  • @mjsmehfil3773
    @mjsmehfil3773 Год назад +3

    Good work...
    Riyas bhai and Aneeshji missing...
    Sunny,Kochi,Kerala

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 Год назад +7

    കൂട്ടുകാരെ വിശ്വസിക്കാൻ പറ്റില്ല........
    കൂട്ടുകാർ എപ്പോഴും എല്ലാ വൃത്തികേടിനും support ചെയ്യും......
    അച്ഛനോ അമ്മയോ ഇല്ലാതെ ഒരേടുത്തും പിള്ളേരെ വിടരുത്......
    തങ്കം super..... തക്കിളി നന്നാവുന്നുണ്ട്.....
    ചുരുക്കത്തിൽ അളിയൻസ് family എല്ലാരും super 👌🏽👌🏽👌🏽
    പിന്നെ ഗിരിജമ്മായി കൂടി വേണം...... 👍🏾👍🏾👍🏾

  • @meeraarun7424
    @meeraarun7424 Год назад +3

    500episode thikacha aliyans teaminu abhinandangal..
    10:40 ronald😂😂😂😂😂😂😂
    Superb episode👏👏👏

  • @arshyjunu5570
    @arshyjunu5570 Год назад +6

    Ronald achachan♥️♥️♥️

  • @ajeeshjalalvlogs2934
    @ajeeshjalalvlogs2934 Год назад +2

    അമ്മാവനും cletoyum മമ്മൂട്ടിയുടെ Roschach ലൂടെ മലയാള cinimayile ക്ക്. ഇനി പിടിച്ചാല്‍ കിട്ടില്ല. Ronald ഉണ്ടെങ്കിൽ വേറെ ആരും ellenkil adjust ചെയ്യും. 😀

  • @neenaseban4543
    @neenaseban4543 Год назад +2

    റൊണാൾഡിനെ ആദ്യം ഇഷ്ടമേയല്ലാരുന്നു. ഇപ്പോൾ സെറ്റ് ആയി. 👍

  • @lincyshebin4229
    @lincyshebin4229 Год назад +1

    Aliyans episode wait cheiyunavar undo frds

  • @lathishak152
    @lathishak152 Год назад +2

    Njn kaanunna ore oru serial
    Superp & natural acting

  • @annukurian5868
    @annukurian5868 Год назад +2

    Very nice episode

  • @PriyanshiS02
    @PriyanshiS02 Год назад +1

    cute episode🥰🤩😍

  • @user-nt2yx6wi7u
    @user-nt2yx6wi7u 3 месяца назад +1

    എൻ്റെ വീട്ടിലും ഇതെ അവസ്ഥയാ എവിടെയും കൊണ്ട് പോകുകയില്ല എന്നാൽ
    School ഇൽ നിന്ന് വിടുകയും ഇല്ല

  • @ayshap9850
    @ayshap9850 Год назад +1

    ലാസ്റ്റ് എല്ലാ അമ്മ മരും inganeya മക്കൾക് അമ്മ മാരെ മനസ്സിലാകുന്നില്ല അവർക്ക് അവരുടെ പിടിവാശി ജയിക്കണം അത് നന്നല്ല അമ്മ പറയുന്നത് കേൾക്കുന്ന മക്കൾ ആവുക

  • @rahulreji8531
    @rahulreji8531 Год назад +2

    Super episode

  • @memoriesneverdie828
    @memoriesneverdie828 Год назад +5

    ശ്ശൊ..വിടാതിരുന്നപ്പോ ഒരു ഫാമിലി ടൂ൪ ഉടനെ ഉണ്ടാവൂന്ന് ഓ൪ത്തു..
    a good sign...
    ഒളിച്ചിരുന്ന് കഴിക്കുന്നത് കണ്ടുപിടിക്കണമെന്ന് scriptil ഉള്ളതുകൊണ്ട് അടുക്കളയിലിരുന്ന് തന്നെ കഴിപ്പിക്കാനുള്ള മനസ്സ് ആരു൦ കാണാതെ പോകരുത്...
    Episode ishtappettu..❤
    Family trippinu vendi waiting......

  • @sulaimanh4062
    @sulaimanh4062 Год назад +5

    റൊണാൾടെ മച്ചമ്പി പൊളിച്ചു

  • @adhnan5235
    @adhnan5235 Год назад +14

    മൂന്നാറിലെ മുവന്തിയിൽ ന്നല്ല തണുപ്പ് റൊണാൾട് 😄😄😄😄

  • @shiyasrahim8078
    @shiyasrahim8078 Год назад +4

    Aliyanz ishttam😇

  • @ushac.g8906
    @ushac.g8906 Год назад

    Very nice episode.muth🥰

  • @ratheeshratheesh6350
    @ratheeshratheesh6350 Год назад +2

    നിങ്ങൾ കുറച്ചുകാലത്തിന് ആ ക്ലിറ്റോറിയം അൻസാറിനെ നടരാജനെയും കുറച്ചു നാട്ടുകാരെയും കാണിക്കൂ, ഇത് വെറുത്തു പോകുന്നു ഈ പിള്ളേരെ ഇങ്ങനെ കാണിക്കുമ്പോൾ

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Год назад

    ഒരു രക്ഷയും ഇല്ല എല്ലാവരും സൂപ്പർ പ്രത്യാകിച്ച് എന്റെ റെണ്ടാൾഡ് മച്ചമ്പി ഭയങ്കര ബുദ്ധിയ

  • @ajimathew2198
    @ajimathew2198 Год назад +1

    ഇന്നും നല്ല ഒരു എപ്പിസോഡ് കണ്ടു

  • @salimvs3768
    @salimvs3768 Год назад

    നല്ലൊരു എപ്പിസോഡ്.. 🌹❤❤❤👍👏

  • @sreekumarv591
    @sreekumarv591 3 месяца назад

    Ronaldine aadyam enikku ishtamallarunnu ippol nalla ishtama

  • @shamanazeershamna7668
    @shamanazeershamna7668 Год назад +1

    അടിപൊളി 1000എപ്പിസോഡ് ആവട്ടെ 🥰🥰🥰🥰👌👌🥰🥰

  • @omanafelix8500
    @omanafelix8500 Год назад +1

    എല്ലാവരും നല്ല actors. കൊള്ളാം

  • @georgejoseph9514
    @georgejoseph9514 Год назад +1

    മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്ത കാലമാണ് പിന്നെ രാജമല വരയാട് കാണാനുള്ള അവസരം പാഴാക്കരുത് - മുത്തേ എന്തു വന്നാലും പോകണം -

  • @ridoos6229
    @ridoos6229 Год назад +2

    സൂപ്പർ

  • @georgejohn9879
    @georgejohn9879 Год назад +2

    തങ്കത്തിന്റ കൈയിൽ മുറിവ് എല്ലാം ഇത്ര പെട്ടന്ന് ഉണങ്ങി

  • @shobhasoman7118
    @shobhasoman7118 Год назад +2

    Super🥰🥰👌

  • @BabyBaby-ke8jk
    @BabyBaby-ke8jk Год назад +2

    Horror idumo plss horror vennem yennu ullver like cheyumo

  • @vindirapradheep5450
    @vindirapradheep5450 Год назад +1

    Rathree aano uchaikkulla Seine eduthathu athu nannayiddu ariyan pattum ethupolulla blender varathe dhayavayi stredhikkuka

  • @ShafiSalam
    @ShafiSalam Год назад +3

    രാത്രി മീൻ വാങ്ങുന്നു രാവിലെ ഒന്നും കഴിച്ചില്ല ഉച്ചക്ക്ക് ചോർ ....atleast സമയം എങ്കിലും ഒന്നു ശെരിയാകാൻ

    • @user-ut6qu1us6u
      @user-ut6qu1us6u 12 дней назад

      ചിലാകാണ്ട് podaa നായിൻ്റെ മോനേ