Aliyans - 497 | നെല്ലിക്ക | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 19 окт 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Script : Jacky & Jebin
    Camera : Santhosh , Kannan
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • РазвлеченияРазвлечения

Комментарии • 557

  • @rajisasikumar9348
    @rajisasikumar9348 Год назад +63

    ക്‌ളീറ്റോയുടെ ലില്ലിമോളെ വിളിയെക്കാൾ സുഖം റൊണാൾഡോയുടെ ലില്ലിപ്പെണ്ണേ എന്ന വിളിയാണ്. 😊

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Год назад +92

    റൊണാൾഡോ ഇടിച്ചു കേറി വന്നെങ്കിലും അളിയൻസിലെ ഒഴിവാക്കാൻ പറ്റാത്ത ഒരു അങ്ങമായി മാറി 🌹🌹

  • @Wanderingsouls95
    @Wanderingsouls95 Год назад +402

    റൊണാൾഡിനെ പോലെ നിഷ്കളങ്കതയുള്ള ഒരു കഥാപാത്രവും ഇതിൽ ഇല്ല 😃.. മൂപ്പരുടെ മുഖ ഭാവവും സംസാരവും ഒക്കെ ഒരു ഓമനത്തമാണ്.. കൂടെ അഭിനയിക്കുന്നവരെ സമ്മതിക്കണം ചിരിക്കാതെ പിടിച്ചു നിക്കുന്നതിന് 😁❤❤

    • @shibuxavier9161
      @shibuxavier9161 Год назад +3

      Yes

    • @jijimolv6944
      @jijimolv6944 Год назад +3

      ടേക് ഒത്തിരി എടുത്തു കാണും

    • @aneesasaleemmpm994
      @aneesasaleemmpm994 Год назад +4

      Correct 👍

    • @kaimalanil7017
      @kaimalanil7017 Год назад +10

      എല്ലാവരെയും മൂലക്ക് ഇരുത്തി മിനി സ്‌ക്രീനിൽ തീപ്പൊരി പാറിച്ചു റൊണാൾഡ് മിനി സ്ക്രീൻ അമ്മനമാടുന്നു. ക്‌ളീറ്റോ & കനകൻ ക്ലീൻ ഔട്ട്‌. Yes the new superstar of Malayalam miniscreen it's Ronald

    • @user-sn7sy8uw6j
      @user-sn7sy8uw6j Год назад +8

      റൊണാൾഡ്‌ സുസുവിൽ ഇതിലും പൊളിയാ...

  • @rageshthiruvangad7478
    @rageshthiruvangad7478 Год назад +66

    ഈ റൊണാള്‍ഡോ ഒരു സംഭവം തന്നെ ...ഇഷ്മായി...നല്ല എപ്പിസോഡ് ..എല്ലാവരും നന്നായിട്ടുണ്ട് ...നന്മകള്‍ ..!

  • @anandpk7981
    @anandpk7981 Год назад +32

    അളിയന്സിൽ അഭിനയിക്കുന്ന എല്ലാവരും ഇരുത്തംവന്ന അഭിനേതാക്കളാണ്. എന്തൊരു നാച്ചുറാലിറ്റി! നല്ല സ്ക്രിപ്റ്റ് , കഴിവുള്ള ഡൈറക്ട്ടറും ഉണ്ടെങ്കിൽ നല്ല sitcoms ഉണ്ടാവും എന്നതിന് അളിയൻസ് ഒരു ഉദാഹരണമാണ്.

  • @rashith1877
    @rashith1877 Год назад +192

    അളിയൻസ് എല്ലാ എപ്പിസോഡും മുടങ്ങാതെ ഫോണിൽ കണ്ടവരുണ്ടോ

  • @koshyphilip7504
    @koshyphilip7504 Год назад +62

    ആദ്യതൊട്ടേ ചിരിച്ചു പണ്ടാരമടങ്ങി 😀 ആങ്ങളക്കും പെങ്ങൾക്കും എന്തൊരു സ്നേഹം

  • @shymask3813
    @shymask3813 Год назад +107

    റൊണാൾഡ് കലക്കി 😁 തങ്കം അമ്മാവൻ ലില്ലി പെണ്ണ് 😁 സൂപ്പർ എല്ലാവരും രണ്ടുവർഷം മുടങ്ങാതെ കാണുന്നതാ 💐💐💐

  • @samuelmathai4843
    @samuelmathai4843 Год назад +75

    തങ്കം അവസാനം ചിരി പിടിച്ചു നിറുത്തിയത്...സൂപര്‍

  • @History_Mystery_Crime
    @History_Mystery_Crime Год назад +48

    എന്റെ പൊന്ന് അണ്ണാ.... റൊണാൾഡണ്ണൻ ഒരേ പൊളി 🔥🔥.... ഗംഭീര timing.... നല്ല നടൻ ♥

  • @hamrahrahmah5581
    @hamrahrahmah5581 Год назад +46

    കനകനും ക്ലീറ്റോ ഇല്ലങ്കിൽ എന്താ😍 നമ്മുടെ റൊണാൾട് അച്ഛയൻ തകർക്കുന്നുണ്ടല്ലോ😍😍😍

  • @aneesasaleemmpm994
    @aneesasaleemmpm994 Год назад +33

    റൊണാൾഡിന്റെ തങ്കം ചേട്ടത്തി, ലില്ലിപ്പെണ്ണ് വിളി പൊളി 🤩

  • @sajanskariah3037
    @sajanskariah3037 Год назад +32

    ലില്ലികുട്ടിയും റൊണാൾഡും
    സൂപ്പർ.....🥰.അടുത്ത ആഴ്ച കാണാം.👋
    ഒരു ദീപാവലി എപ്പിസോഡ് പ്രതീഷിക്കുന്നു....

  • @Suresh-tu3sw
    @Suresh-tu3sw Год назад +11

    അവൻ അവിടെ കയറിയ സ്ഥിതിക്ക് എനിക്ക് ഇവിടെ കേറാല്ലോ 😊അമ്മാവൻ 👌
    റൊണാൾഡ്‌ തകർത്തു 👏
    😊😊മുത്തേ 😊😊

  • @this.is.notcret
    @this.is.notcret Год назад +115

    റൊണാൾഡ് കരയുന്നത് ചിരിച്ച് വയ്യ 😂😂😂😂😂 റൊണാൾഡ് നെല്ലിക്ക കഴിക്കുന്ന എക്സ്പ്രഷൻ 👍😀പാവം റൊണാൾഡും തങ്കവും

  • @kumaripappa9009
    @kumaripappa9009 Год назад +41

    എന്തായാലും കനകനും ക്ലിറ്റോയും ഇല്ലെങ്കിലും അവരെ രണ്ടുപേരെയും കടത്തിവെട്ടിയുള്ള അഭിനയം സൂപ്പർ ആണ് റൊണാൾഡ് ഇവിടെ നിൽക്കട്ടെ പറഞ്ഞു വിടരുത് റൊണാൾഡ് ഉള്ളതുകൊണ്ട് ഈ അളിയൻസ് സൂപ്പർ ആണ്

  • @aniljohny2618
    @aniljohny2618 Год назад +18

    ഞാൻ ഒരു കിഡ്നി patient ആണ് എന്റെ വിഷമം മാറ്റുന്നത് അളിയൻസ് ആണ് എല്ലാം എപ്പിസോഡ് കണ്ടു സൂപ്പർ

  • @salimvs3768
    @salimvs3768 Год назад +20

    മച്ചമ്പി, ലില്ലി പെണ്ണ്, തങ്കം ചേട്ടത്തി, അമ്മാവൻ.... മതി.. കസറി... 😎😍😃👍❤🌹👏

  • @swathysiva5947
    @swathysiva5947 Год назад +31

    റൊന്നാൾഡിന്റെ വേഷം ചെയ്യുന്ന ആൾ നല്ല കലാകാരനാണ് സൂപ്പർ അഭിനയം❤️❤️❤️❤️

    • @firstshott
      @firstshott Год назад +3

      Kalabhavan abhilash

    • @swathysiva5947
      @swathysiva5947 Год назад

      @@firstshott 👍

    • @abhilashkottarakkara5161
      @abhilashkottarakkara5161 Год назад +13

      എന്റെ പേര് അഭിലാഷ്.... കൊട്ടാരക്കര സ്വദേശം

    • @swathysiva5947
      @swathysiva5947 Год назад +2

      @@abhilashkottarakkara5161 സൂപ്പർ അഭിനയം ആണ് ചേട്ട ഞാൻ സുരഭിയും സുഹാസിനിയും എന്ന സീരിയലും കാണാറുണ്ട് നന്നാകുന്നുണ്ട്❤️

    • @abhilashkottarakkara5161
      @abhilashkottarakkara5161 Год назад +1

      Thank you swathy

  • @mujeebrahman8976
    @mujeebrahman8976 Год назад +11

    അമ്മാവന്റെ ചായ എടുത്തോണ്ട് "മധുരം കൂടി".....🤣🤣🤣🤣🤣🤣 മച്ചമ്പി, നിങ്ങ പൊളി തന്നെ....👍👍👍

  • @abdulrasheedk2720
    @abdulrasheedk2720 Год назад +35

    റൊണാൾഡോ അച്ചാച്ചൻ അടിപൊളി ആക്ടിംഗ് 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻ഒരുപാട് ചിരിപ്പിച്ചു 😂😂7:37മധുരം കൂടി 🤣🤣🤣

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +54

    റൊണാൾഡ് മച്ചമ്പി ഉണ്ടെങ്കിൽ അളിയൻസ് ഇപ്പോൾ സൂപ്പറാണ്
    👌👌❤️❤️

  • @ramsinajeem1657
    @ramsinajeem1657 Год назад +95

    റൊണാൾഡോ കരച്ചിൽ കണ്ടപ്പോൾ എനിക്ക് ചിരി വന്നു 😂🤣

    • @hemaprasad1941
      @hemaprasad1941 Год назад +2

      എനിക്കു ം😂😂😂

    • @JJ-id1uj
      @JJ-id1uj Год назад +2

      ഒരാൾ കരയുമ്പോ ഇങ്ങനെ ചിരിക്കാൻ പാടുണ്ടോ😜😜

    • @lazylifegermany
      @lazylifegermany Год назад

      ​@@JJ-id1uj 🤣🤣

    • @yousafyousaf967
      @yousafyousaf967 Год назад

      എനിക്ക് വല്ലാതെ സങ്കടം വരുന്നുറൊണാൾഡോയുടെ കാര്യത്തിൽ കാണുമ്പോൾഭക്ഷണപ്രിയനാണ്

    • @lazylifegermany
      @lazylifegermany Год назад

      @@yousafyousaf967 ithokke script alle nthina vishamikane

  • @anjanaarun7333
    @anjanaarun7333 Год назад +32

    Ronald inte karachil super🤣🤣🤣

  • @jeffyvarghese201
    @jeffyvarghese201 Год назад +15

    കുറഞ്ഞ സമയം കൊണ്ട് ആരാധക ഹൃദയങ്ങൾ കീഴടക്കി റൊണാൾഡ് മച്ചമ്പി

  • @user-yo4em2lb9f
    @user-yo4em2lb9f Год назад +65

    ലില്ലി, തങ്കം performance.. 👍😊
    റൊണാൾഡും കലക്കി 👍🤣🤣
    ശ്രീലത കുട്ടിയും... 😊😊

    • @psvimala3104
      @psvimala3104 Год назад +2

      ശ്രീലത കുട്ടി ആരാണ്

    • @user-yo4em2lb9f
      @user-yo4em2lb9f Год назад +3

      @@psvimala3104 സുലു ചേച്ചിയുടെ ആങ്ങളയുടെ മോൾ.
      ഇനി സുലു ചേച്ചി ആരാണെന്ന് ചോദിക്കുമോ? 🤣🤣

    • @abdulrasheedk2720
      @abdulrasheedk2720 Год назад +1

      @@user-yo4em2lb9f 🤣🤣

  • @vivekbhushan2031
    @vivekbhushan2031 Год назад +6

    അമ്മാവാ 😍🥰😘😘ഇത്രയേറെ ഇഷ്ടപെട്ട ഒര് charector ....ഉമ്മ ... രോഷക്ക് സിനിമയിലും ഇങ്ങള് സൂപ്പർ 🥰🥰🥰🥰

  • @ikozhikod1391
    @ikozhikod1391 Год назад +52

    റൊണാൾഡും...നടരാജനും വേണം അളിയൻസിൽ എന്നാൽ കലക്കി❤️❤️❤️

    • @Mary-ds4xc
      @Mary-ds4xc Год назад

      എപ്പോൾ കനകനേയു. ക്ലീറ്റോയേയും തത്കാലം മാറ്റാനാണ് റൊണാൾഡിനെ കൊണ്ടുവന്നത്,അല്ലേ...

  • @hannuzlittleworld2024
    @hannuzlittleworld2024 Год назад +10

    റൊണാൾഡ് ❤‍🔥
    ആ അൻസാർ.. നടരാജ്നെക്കാളും കിടു

  • @ajimathew2198
    @ajimathew2198 Год назад +56

    അഭിലാഷിനു (റൊണാൾഡ് ) കോമഡി ശരിക്കും വഴങ്ങുന്നുണ്ട്. അടിപൊളി. നെല്ലിക്ക കാണിച്ചു കൊതിപ്പിച്ചു.

  • @NAKULSGAMING
    @NAKULSGAMING Год назад +6

    ഇത്രയും നല്ല ഒരു പ്രോഗ്രാം ഒരു ചാനലിലും ഇല്ല

  • @mahammadali8604
    @mahammadali8604 Год назад +6

    നാളെ ,അളിയൻസ് ഇല്ലല്ലോ എന്ന സഘടം, എന്നും വേണം അളിയൻസ്

  • @mathewkl9011
    @mathewkl9011 Год назад +63

    ലില്ലിയുടെ അഭിനയത്തിന് എന്തൊരു ഒറിജിനാലിറ്റി. സൂപ്പർ 👌

  • @remyalekshmi830
    @remyalekshmi830 Год назад +13

    റൊണാള്‍ഡോ എന്ത് രസാണ് പാവം 😍😍😍

  • @sabeenasabeena2783
    @sabeenasabeena2783 Год назад +4

    അളിയൻസ് enn സീരിയൽ നമ്മൾക്ക് വളരെ ഇഷ്ടം മാണ് റൊണാൾഡോ എപ്പിസോഡ് 👍👍👍👍 ആ കഥ എന്നും ഉണ്ടാവണം അത് മിസ്സ്‌ ചെയ്യരുത് നല്ല കഥ പത്രം മാണ്

  • @prabharajan9289
    @prabharajan9289 Год назад +20

    കുറെ ചിരിച്ചു.. അടിപൊളി എപ്പിസോഡ്...👌👌👌💐

  • @rajendranvayala4201
    @rajendranvayala4201 Год назад +11

    സാധാരണ ക്കാരുടെ ജീവിതം ഇത്പോലെ സരസമായി കാണിക്കുന്ന സീരിയൽ വേറെയില്ല... ശരി യോ

  • @devarajanss678
    @devarajanss678 Год назад +16

    ലില്ലിയുടെ ദേഷ്യം പേടിച്ചു പോകും 🤔😭😭

  • @geethadineshan6577
    @geethadineshan6577 Год назад +2

    തങ്കത്തിന്റ വീടല്ലേ അതും പിന്നെ ലില്ലി എന്ത് പറച്ചിലാണ് പറഞ്ഞത് ലില്ലിക്കു ഇച്ചിരി അഹങ്കാരം കൂടുതലാ

  • @SreeSree-uu2nq
    @SreeSree-uu2nq Год назад +6

    ക്ലീറ്റോ കനകൻ ഇല്ലാത്ത എപ്പിസോഡ് വളരെ ബോർ ആണ്.. പക്ഷേ റൊണാൾഡ് വന്നപ്പോ ആ ബോറടി പോയി.. അടിപൊളി

  • @manoyanackal6322
    @manoyanackal6322 Год назад +3

    ഈ എപ്പീസോഡ് ഫുൾ കാണുന്നതിന് മുൻപ് കമന്റ് ഇടുന്നവർ ഉണ്ടോ? അങ്ങനെ ഇടുന്നതിൽ കുഴപ്പം ഉണ്ടോ? കാരണം അളിയൻസ് എന്നും സൂപ്പർ ആണെല്ലോ. 😄

  • @mujeebrahman8976
    @mujeebrahman8976 Год назад +4

    ഇയാളെ ഒരുപാട് (ഡൊണാൾഡ്) ഇഷ്ടപ്പെടുന്നു.....അതിബാവുക്വത്വം ഇല്ലാതെ....ഏച്ചുകെട്ടില്ലാതെ....നിഷ്കളങ്കമായി അഭിനയിക്കുന്നു....അദ്ധ്യത്തിന്റെ സംസാരരീതിയും ശാരീരിക ചലനങ്ങളും ഒരു വേറിട്ട ശൈലിയാണ്...മച്ചമ്പി ....🤣🤣🤣🤣🤣👍👍👍👍👍👍👍

  • @kanthijaganathan1435
    @kanthijaganathan1435 Год назад +56

    At any cost, Kanagan and Cleto are missed to a great extent 😭

  • @markantonyrodriguez7998
    @markantonyrodriguez7998 Год назад +16

    last scene Ammavande expression 👌

  • @rahmanvengara6090
    @rahmanvengara6090 Год назад +4

    രക്‌ത്ത ബന്ധം ഇങ്ങിനെ യാ കൂടുതൽ പിണങ്ങി നിക്കാൻ പറ്റില്ല 👍🏻👍🏻

  • @rekharavindran6540
    @rekharavindran6540 Год назад +10

    Aliyans all days venam 👍👍❤❤🧡🧡❤👍❤🧡

  • @sidheekmayinveetil3833
    @sidheekmayinveetil3833 Год назад +10

    റൊണാൾഡിന്റെ ഓരോരോ അഭിനയ മൂഹൂർത്തങ്ങൾ കണ്ടിട്ട് കൂടെ അഭിനയിക്കുന്നവർക്ക് എങ്ങനെ ചിരി കൺട്രോൾ ചെയ്യുന്നത്♥️🙏🤣

  • @mariyammajoseph3332
    @mariyammajoseph3332 Год назад +17

    Superb role by Soumya, Abhi and Manju. Really entertaining episode.👍👌

  • @user-bf7uz5ig5e
    @user-bf7uz5ig5e Год назад +13

    ക്ളീറ്റൊയും കനകനും ഇല്ലെങ്കിലെന്താ..
    റൊണാൾഡ് ആ രണ്ടാളുടെയും പണിയെടുക്കുന്നുണ്ട് 😄

  • @georgejoseph9514
    @georgejoseph9514 Год назад +3

    വിശപ്പിന്റെ വിളി " റൊണാൾഡ്നെ ലില്ലി പെണ് അപമാനിച്ചത് ശരിയായില്ല. "കറി തേ കിടക്കുന്നു. മുക്കി തിന്നോ ! കൊച്ചു കുഞ്ഞിന്റെ കരച്ചിലായിപ്പോയി.

  • @veenaanjali9315
    @veenaanjali9315 Год назад +28

    Aliyans addicted... Ellarum suprrr

  • @annvarghese1399
    @annvarghese1399 Год назад +3

    Ronald nellika kazhikane kandapo vaayil vellam vannu...☺️

  • @nouzeernoushad8179
    @nouzeernoushad8179 Год назад +6

    6. 29 ആ ഇരിപ്പ് പിന്നെ ആ കരച്ചിൽ എന്റെ പൊന്നോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @samuelthomas2138
    @samuelthomas2138 Год назад +10

    Meaningful episode nellikka. Lily your mind went to your childhoods with Ronaldo

  • @farsana.allied
    @farsana.allied Год назад +3

    അളിയൻസ്. മുടങ്ങാതെ. T. V. യിലും. കാണുന്നവരുണ്ടോ

  • @sujatharugminiamma6771
    @sujatharugminiamma6771 Год назад +3

    റൊണാൾഡിന്റെ കരച്ചിൽ കണ്ട് ചിരിച്ചു കുഴഞ്ഞു.🤣🤣🤣🤣🤣

  • @vv_vlogs695
    @vv_vlogs695 Год назад +20

    റൊണാൾഡ് സൂപ്പർ അഭിനയം 👍👍👍

  • @kumarp5506
    @kumarp5506 Год назад +8

    റൊണാൾഡ്‌ പൊളി ലില്ലിയിയും എല്ലാവരും 👍❤❤❤

  • @lijobinu2010
    @lijobinu2010 11 месяцев назад +1

    എത്ര ദേഷ്യവും കലിപ്പും സങ്കടവും ഉണ്ടായാലും ലില്ലി കനകനെ ഏട്ടാ എന്നല്ലാതെ വേറെ ഒന്നും വിളിക്കില്ല

  • @ManiKandan-ee3bf
    @ManiKandan-ee3bf Год назад +4

    സൂപ്പർ എപ്പിസോഡ്. റെ ണാ ൾഡ് ഓ... ഒരു രക്ഷയുമില്ല

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Год назад +15

    Excellent family entertainer. Everyone rocks.

  • @beehive2446
    @beehive2446 Год назад +8

    Ronaldo aane ipo aliyancinde highlight👏👏👏

  • @abhimath1683
    @abhimath1683 Год назад +3

    Ronald ne kazhinja ഒരു ആഴ്ച വരേ ഇഷ്ടമല്ലാരുന്നു ഇപ്പൊ പുളളി ഇല്ലാണ്ട് പറ്റാണ്ടായി

  • @snehalathanair427
    @snehalathanair427 Год назад +8

    Soumya is really good-- I love her smile-- but Cleto and Kanakan should have been there---- to add more spice -- It was a super episode

  • @rashijami1541
    @rashijami1541 Год назад +4

    ഉപ്പുനെല്ലിക്ക തിന്നുന്ന കാണുന്ന BP ഉള്ള ഗർഭിണിയായ ഞാൻ🤤🤤😩

  • @aneesasaleemmpm994
    @aneesasaleemmpm994 Год назад +4

    Ronald machambi ippo aliyans tharamaanu kanan nalla rasam undu, supr nadakkattey adutha epsd waiting 👍

  • @nandu854
    @nandu854 Год назад +4

    റൊണാൾഡോ - തമ്പി അണ്ണൻ കോമ്പിനേഷൻ കാണാൻ കാത്തിരിക്കുന്നു

  • @renjithrajnair5889
    @renjithrajnair5889 Год назад +8

    6:30 amazing Ronald's acting...

  • @varunbabu3572
    @varunbabu3572 Год назад +27

    റൊണാൾഡിന്റെ ലില്ലി പെണ്ണ് 😄😄

  • @shijinshiji3643
    @shijinshiji3643 Год назад +4

    എന്റെ റൊണാൾഡോ നിങ്ങൾ ഇത്രയും കാലം എവിടായിരുന്നു കുറച്ചുകൂടി നേരത്തെ വരേണ്ടത് ആയിരുന്നു

  • @reshmalalu9717
    @reshmalalu9717 Год назад +8

    റൊണാൾഡ് നെല്ലിക്ക തിന്നപ്പോൾ എന്നെപോലെ കൊതി വന്നവർ ഉണ്ടോ

  • @vino5402
    @vino5402 Год назад +1

    6.37 എൻ്റെ പൊന്നു റൊണാൾഡ് .. നിങൾ അസാധ്യ കലാകാരൻ ആണ് ..നിസംശയം പറയാം... എക്സലെൻ്റ് ..ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു...,,,🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️🔥🔥🔥🔥

  • @janeeshpk9661
    @janeeshpk9661 Год назад +5

    എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്

  • @lillycrasta4293
    @lillycrasta4293 Год назад +8

    I'm addicted to aliyans

  • @sebinsebastian8946
    @sebinsebastian8946 Год назад +6

    റൊണാൾഡ് bro കലക്കി. Super👏👏👏💜💜

  • @arshyjunu5570
    @arshyjunu5570 Год назад +8

    Aliyans Ronald angu edthu👍👍👍👍

  • @sajisurendrababu3316
    @sajisurendrababu3316 Год назад +4

    Ronaldo. പൊളിയാണ് ട്ടോ.👍👍👍👍👍❤️

  • @Sign_Of_Letters
    @Sign_Of_Letters Год назад +2

    ഇപ്പോൾ Ronald ആണ് അളിയൻസിലെ Lead Role 🥰

  • @jintumanu3316
    @jintumanu3316 Год назад +8

    Ronaldinte karachil😆😀👌👌👌

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Год назад +5

    എന്റെ മച്ചമ്പി ജീവിതത്തിലും ഇങ്ങനെ ഒരു പാവമാണോ അമ്മാവനെ വിളിക്കലും ആ കരച്ചിലും ഒന്നും പറയാനില്ല

  • @rafeekrafeek5910
    @rafeekrafeek5910 Год назад +18

    റൊണാള്ടോ ഇച്ചാ പരിപാടിയുടെ ലെവൽ തന്നെ മാറ്റി സൂപ്പർ

  • @meenutti...6302
    @meenutti...6302 Год назад +2

    മധുരം കൂടി 😂😂😂😂😂.... അതിനു വിഷമിക്കണ്ട റൊണാൾടെ.... 🤣🤣😂😂😂

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +16

    അളിയൻസ് ഇഷ്ടം 👍👍😍😍😍

  • @adhnan5235
    @adhnan5235 Год назад +9

    മധുരം കൂടി 😄😄😄😄

  • @preetha2362
    @preetha2362 Год назад +10

    Ronald super ❤️

  • @rajisasikumar9348
    @rajisasikumar9348 Год назад +8

    എന്തിനാ റൊണാൾഡോ കരയുന്നത്.. വിശന്നിട്ടാണോ 😊

  • @lijobinu2010
    @lijobinu2010 11 месяцев назад +1

    ഇതു വരെ ഉള്ള എല്ലാ എപ്പിസോഡിലും ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ആണ് അതു

  • @marymanjudcruz3813
    @marymanjudcruz3813 Год назад +6

    Nice episode - I laughed alot. God bless you all.

  • @rinsyjaimon7427
    @rinsyjaimon7427 Год назад +1

    ലില്ലി പെണ്ണെ എന്നൊരു വിളിയും സൂപ്പർ

  • @sajeevkumars9820
    @sajeevkumars9820 Год назад +4

    റൊണാൾഡോ പോളിയാണ് നീ സൂപ്പർ റൊണാൾഡോ ഇഷ്ടം ♥️♥️♥️♥️♥️👍👌👌

  • @kenichiwatanabe5094
    @kenichiwatanabe5094 Год назад +8

    എന്ത് പറഞ്ഞാലും ശെരി മുത്തിന് എന്ത് നല്ല മച്ചുരിറ്റി

  • @naushadbabu9964
    @naushadbabu9964 Год назад +4

    കനകനും ക്‌ളീറ്റോയും അൻസാറും ഒന്നും ഇല്ലാഞ്ഞിട്ട് ഒരു സുഖല്ല

  • @sugunand1664
    @sugunand1664 Год назад +7

    ക്ളീറ്റോ, കനക ൻ ഇവരൊക്കെ പുറകിലായിപോയോ

  • @lambooji2011
    @lambooji2011 Год назад +14

    Such a Natural Presentation👍🎊🇮🇳🇳🇬

  • @AL-BOSS_001
    @AL-BOSS_001 Год назад +6

    പാവം എന്റെ റൊണാൾഡോ അച്ചാച്ചൻ ❤

  • @jyothisjacob3704
    @jyothisjacob3704 Год назад +3

    ഈ പരമ്പരയുടെ പേര് മാറ്റാൻ സമയമായി .

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 Год назад +8

    ക്യാമറമാനും,ഡയറക്ടറൊക്കെ ചിരിച്ച് മരിച്ചോ റൊണാള്‍ഡിന്റെ അഭിനയം കണ്ട് 🌷🌷🌷

    • @SahadevanUSA
      @SahadevanUSA Год назад +1

      ഇവൻ കാരണം അവർ മരിച്ചാണ് ജീവിക്കുന്നത്. എന്തുചെയ്യാം ചതിയൻ ചന്ദു ക്ളീറ്റോ ഇട്ടിട്ട് പോയില്ലേ

  • @soumyaxavier8424
    @soumyaxavier8424 Год назад +4

    Ente Ronalde, super abhinayam.Eni Ronald mathi- cleeto Venda.nalla abhinayam Ronaldinte

  • @annvarghese1399
    @annvarghese1399 Год назад +4

    500th episode inu vendi katta waiting..

  • @zulfikarfafag5626
    @zulfikarfafag5626 Год назад +4

    ഇതു വരെ ഇതിൽ cleetoyude കരച്ചിൽ ആയിരുന്നു രസം. ഇപ്പോൾ Roladodo അതിനെയും കടത്തി വെട്ടി. എജ്ജാതി കരച്ചിൽ 😁🤣