Aliyan VS Aliyan | Comedy Serial by Amrita TV | Episode : 73 | Pershyakaran

Поделиться
HTML-код
  • Опубликовано: 23 окт 2017
  • Aliyan VS Aliyan | Comedy Serial by Amrita TV | Episode : 73 | Pershyakaran

Комментарии • 160

  • @shajimathai6530
    @shajimathai6530 6 лет назад +41

    കണ്ണു നിറഞ്ഞ് ഒഴുകി പോയി കനകൻ ചേട്ടനെ പോലെ നല്ലൊരു അളിയനെ കണ്ടതിൽ. എന്നെ പോലുള്ള പ്രവാസികൾ അനുഭവിക്കുന്ന വേദന അതേപടി വരച്ചു കണിച്ചു.ഈ എപ്പീ സോഡ് കണ്ടപ്പോൾ ഒത്തിരി വേദനിച്ചു.

  • @sumesh28
    @sumesh28 4 года назад +9

    എപ്പോഴും ചിരിപ്പിക്കാറുള്ള ക്ളീറ്റോ ഈ സ്ക്രിപ്റ്റിൽ കരയിപ്പിച്ചു. ക്ളീറ്റോയുടേ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. അഭിനന്ദനങ്ങൾ അളിയൻ vs അളിയൻ ടീം.

  • @snehalathanair427
    @snehalathanair427 Год назад +5

    Good episode!!there's no place like home wherever you may roam

  • @nile4043
    @nile4043 Год назад +2

    ഹോ എന്തൊരു അപാര അഭിനയം.
    സമ്മതിചെ പറ്റു
    സൂപ്പർ എല്ലാവരും

  • @sanuvarkala18
    @sanuvarkala18 4 года назад +36

    ലോകത്തിലെ ഏറ്റവും നല്ല പോലീസ് ഗൾഫിലാണ്

  • @praveenabraham3148
    @praveenabraham3148 3 года назад +20

    ഈ Cleeto പറയുന്ന പാർട്ടികാർ ആകെ രണ്ടു പേര്‍
    ഒന്ന് അന്‍സാര്‍, രണ്ട് നടരാജന്‍

  • @anupshoranur
    @anupshoranur 5 лет назад +11

    Oru thakkili fan

  • @hakeenshaju5360
    @hakeenshaju5360 6 лет назад +48

    കനകനെപ്പോലെ ഒരളിയൻ മതി , ഒരേ ഒരളിയൻ" 💖💖💖

  • @sijuthodupuzha6157
    @sijuthodupuzha6157 6 лет назад +38

    കോമഡി സീരിയൽ കണ്ടു കരഞ്ഞു.....ക്ളീറ്റോയുടെ മേക്കോവർ തകർത്തു...

  • @manafdosth613
    @manafdosth613 2 года назад +5

    ഇന്നത്തെ top എപ്പിസോഡ് 👌👌👌👌👌👌👌👌👌👌

  • @christolionsonmaltaeuropdi8850
    @christolionsonmaltaeuropdi8850 6 лет назад +10

    pravasikalude vaka big salute

  • @jintugeorge1175
    @jintugeorge1175 6 лет назад +25

    Cleettoo...kanakan real aliyan aliyan👍23:41😍👌

  • @varunpanikkan3933
    @varunpanikkan3933 3 года назад +19

    ഒരോ പ്രവാസിയുടെയും ഗൾഫ് യാത്ര ഇങ്ങനെ ആണ് 😢😢😢

  • @johnxavier5842
    @johnxavier5842 6 лет назад +55

    ഓരോ ഗൾഫ് കാരുടെയും മനസ് കണ്ണീർ കടലാണ് പിന്നെ അതൊന്നും ആരും കാണാൻ ഇല്ലാത്തത്കൊണ്ട് അങ്ങിനെ ചിരിച്ചോണ്ട് നടക്കുന്നു നാടേ നിന്നെ ഓർത്തുള്ള വിശപ്പ് അത് അറിഞ്ഞവർക്കേ മനസിലാകൂ

  • @sijusimon2138
    @sijusimon2138 6 лет назад +17

    Kanakan powlichuuuuuu👌👌

  • @aravindharavindh8837
    @aravindharavindh8837 3 года назад +3

    Best.....paathram kazhukiyum.bathroom.Clean aakiyum.adichu thodachu. Midnight.time1:34am.Abu Dhabi.vannu kaanunna.Njan..😆😆😆😆😆😆

  • @user-ff7ki4bq8q
    @user-ff7ki4bq8q 6 лет назад +9

    ക്ലിറ്റോ ചേട്ടൻ തകർത്തു

  • @shafeenshamsudeen8848
    @shafeenshamsudeen8848 5 лет назад +26

    തങ്കത്തിൻറെ കരച്ചീൽ ഗൽഫ് കാരുടെ ഭാര്യമാര് കണ്ടാൽ പിന്നെ തിർന്നു......

  • @rajusreekaryam733
    @rajusreekaryam733 6 лет назад +5

    Super

  • @remakrish7884
    @remakrish7884 2 месяца назад

    ജമന്തി and തങ്കം രണ്ടുപേരുടെയും കൊഞ്ചൽ അസഹനീയം

  • @sreejithmanikuttan991
    @sreejithmanikuttan991 2 года назад +1

    ക്ലീറ്റോ ഇല്ലാതെ കനകൻ ഇല്ല❤️💚🧡💖

  • @alimuhammadali5757
    @alimuhammadali5757 5 лет назад +16

    സൂപ്പർ എപ്പിസോഡ് കരയിച്ചു കളഞ്ഞു

  • @bashirpandiyath4747
    @bashirpandiyath4747 5 лет назад +4

    ടച്ചിങ് എപ്പിസോഡ് 😥😥😍😍

  • @beerantk6368
    @beerantk6368 4 года назад +2

    ആരാന് ഇരുമ്പ് ഇടീക്കം അവനോന് വേണ്ടി തവിട് ഇടിക്കാത്ത ക്ലീറ്റോ നന്നാവൂല്ല

  • @ratheeshkumar6158
    @ratheeshkumar6158 4 года назад +1

    ഇതാണ് ഗൽഫ്‌ ഇത് കണ്ടപോൾ എൻെറജീവിതംഓർമവന്നൂ

  • @adiyodi521
    @adiyodi521 5 лет назад +4

    Enik eattavum eshtamulla paripadiyanith..... Thank you all crew.......

  • @sreejithmanikuttan991
    @sreejithmanikuttan991 2 года назад +1

    എപ്പിസോട് പൊളിച്ച് 💖🧡💚❤️

  • @nandu20523
    @nandu20523 5 лет назад +10

    Thankam is destroying her husband and exploiting her brother

    • @ramanikrishnan4087
      @ramanikrishnan4087 2 года назад

      Very true

    • @Padmini1712
      @Padmini1712 Год назад +1

      At last. Someone who agrees. Director& Script writer maha Bore. Cleeto and Thangsm's character is vulgar and Udaypu. Thangam 100 percent responsible for Cleeto's kuntham character.

  • @ansahasbin5143
    @ansahasbin5143 5 лет назад +1

    👌👌 ett

  • @ramsiramsi4627
    @ramsiramsi4627 6 лет назад +11

    Manju chechi super

  • @SA-xl6lk
    @SA-xl6lk 6 лет назад +10

    Clientto super

    • @Padmini1712
      @Padmini1712 Год назад

      5:34: Thangamdey laalippum konjalum mahaaa Bore. Cleeto is very happy I suppose,his wife pleading and caressing him. Thooooooo

  • @gotohellwelcometohell7617
    @gotohellwelcometohell7617 5 лет назад +5

    Ee pandaara kaalan cleetto ye kollanam

  • @rafigoa7978
    @rafigoa7978 5 лет назад +3

    Really fantastic

  • @lakshmi91213
    @lakshmi91213 Месяц назад

    🎉🎉

  • @Anuthomas562
    @Anuthomas562 Год назад +1

    Cleto cleto cleto... Enthuvadiii

  • @MrAbinbaby
    @MrAbinbaby 6 лет назад +6

    Nice episode

    • @Padmini1712
      @Padmini1712 Год назад

      3:53- Kanakan ondallo ellaam medichu tharaan. Cleeto can have any number of children,Kanakanum Ammayum nokkikolum.Cleeto Dhaaaadi kalichondu irunnaal madhi. Joli vendallo. Enthinu? Thangam née thozhil orappum thaiyalum cheydu kudumbathai nokuunondallo? Thangamum,Havildar kudumbamum karanam, Cleeto oru udaypu aayathu. Spoilt Udaypu manushan.🤬😡

  • @hassanpk541
    @hassanpk541 6 лет назад +29

    നടരാജൻ പോരാ എനിക്ക് ഒരു സംശയം ഈ വീട്‌ അയാളുടേത് ആണോ അതോണ്ട് ആണോ അയാളെ ഇത്ര കഷ്ടപ്പെട്ട് അഭിനയിപ്പിക്കുന്നത് ....

    • @jasmindaliya
      @jasmindaliya 4 года назад +2

      Athu kalakki enikkum thonniyittund

    • @muhammadjaseeljas5408
      @muhammadjaseeljas5408 4 года назад

      സത്യം

    • @suveds1900
      @suveds1900 4 года назад +1

      സത്യം.... Very poor performance.... നല്ലൊരാളെ കണ്ടെത്തു...

    • @dhinudhinu2883
      @dhinudhinu2883 3 года назад

      സത്യം എനിക്കും തോന്നാറുണ്ട്

  • @sunilkumarsunilbhagya7141
    @sunilkumarsunilbhagya7141 5 лет назад +4

    rajeash gilfkarea nattikkarutha njan valakathullstha veedinuveandi kashtapeadunnavara njagal nattikkallea pravassikalea

  • @pthomas8327
    @pthomas8327 2 года назад +1

    മഞ്ജു, 10.01 നു കാണിച്ച വേല വേണ്ടാട്ടോ.. സിബിച്ചൻ കണ്ടൊണ്ട് ഇരിക്കുവാ. കാശ് കൊടുത്തു സിബിച്ചൻ വക അടി വാങ്ങരുത്..

  • @Jabijusna12341
    @Jabijusna12341 6 лет назад +8

    Supper episode

  • @shafeenshamsudeen8848
    @shafeenshamsudeen8848 5 лет назад +4

    ചെമ്മീൻ ചമ്മന്തി കൂബുസ് കഴിച്ച പ്രവാസി....

  • @muneerkozhikoden2307
    @muneerkozhikoden2307 4 года назад

    അടിപൊളി

    • @Padmini1712
      @Padmini1712 Год назад

      13:10: Overacting by Thakkili. Very irritating. Yaroodu kalikkum. Kuntham,joli illadhe Udaypu Dhaaaaadeee odey aano kalikunnathu? Naanam illay. Sahikunnillaa.

  • @sanoopaemohan5804
    @sanoopaemohan5804 4 года назад

    Enne pole ulla pravasikale kannu nirayipikuna episode

  • @beerantk6368
    @beerantk6368 4 года назад +3

    എന്നെ തല്ലീട്ട് കാര്യമില്ല അച്ചാ ഞാൻ നന്നാവൂല എന്ന് ഒരു കുട്ടി പറഞ്ഞത് പോലത്തെ ഒരു ക്ലീേറ്റോയും

  • @Matridavid
    @Matridavid 9 месяцев назад +1

    കഥാകൃത്തിനും, സംവിധായകനും കാള വണ്ടി യുഗത്തിന്ന് ഇത് വരേയ്ക്കും 2023 ലേക്കുള്ള ബസ് കിട്ടീല്ലെടെ???? ഇവിടെ പെണ്ണുങ്ങള് ചൊവ്വയിൽ പോയി പാറ കല്ല് എടുത്തോണ്ട് വന്നു കിണറ്റിന്റെ മൂട്ടിലിട്ടു തുണി അലക്കുന്നു.
    അപ്പഴാണ് ഗൾഫിൽ പണിക്കു പോയി കുടുംബം നോക്കാനുള്ള ഒരുത്തനെ ബ്ലാക്ക് and വൈറ്റ് കാലത്തെ കിണുങ്ങലിനും, കൊഞ്ചലിനും, കുലസ്ത്രി സെന്റിമെന്റിനും, കരച്ചിലും പിഴിച്ചിലിനും പ്രാധാന്യം കൊടുത്ത് കഴപ്പനായ ജോലിക്കും കൂലിക്കും പോകാതെ നാട്ടുകാരെയും വീട്ടുകാരെയും പറ്റിച്ചു, ഭാര്യയെയും കുട്ടിയേയും നോക്കാത്ത, സ്വന്തം മോൾക്ക്‌ ഒരു ലോലിപൊപ്പ് പോലും വാങ്ങി കൊടുക്കാൻ ഗതിയില്ലാത്ത തന്ത, സ്വന്തം മോളെ അമ്മാവനും അളിയനും, അമ്മായിയമ്മയും കൂടി സ്വത്തും പണവും കൊടുത്ത് കെട്ടിച്ചു വിടും എന്നും സ്വപ്നം കണ്ടു ഒരു ജോലിക്കും കൂലിക്കും പോകാതെ മറ്റുള്ളവരെ അണ്ണാക്ക് വരെ പോളന്നു തിന്നുന്ന ക്ലീറ്റയെ, ലോക വിവരവും വിദ്യാഭ്യാസവും അറിവും കുടുംബവും പ്രാരാപ്തവും അറിയുന്ന അളിയൻ സഹോദരിയുടെ കിണുങ്ങല് കണ്ടിട്ട് പോയി വിളിച്ചോണ്ട് വന്നേക്കുന്നു...
    ഏത് ലോകത്താടാ പൊട്ടൻ മണു കുണാഞ്ചൻ കഥാകൃത്തേ നീ ജീവിക്കുന്നത്????? ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ ട്രാക്ക് മാറ്റി പിടി കഥാകൃത്തേ.....

  • @fathimafarsana653
    @fathimafarsana653 5 лет назад +2

    super

  • @kabeerkabeer4651
    @kabeerkabeer4651 5 лет назад +8

    Cleatus soopper

    • @Padmini1712
      @Padmini1712 Год назад

      1:49: Thangam anganay paraiyuvo,Cleeto? Kunjey,Kokkay,Ente vava,Paavam Cleeto,monay- always petting,caressing like he's a innocent baby. Typical Example of Wife spoiling her wayward Husband. Thozhil orapinu poi,Joli illaatha barthavinu,kaashu kodukkum🤭🤗🤭🤗🤭🤗

    • @Padmini1712
      @Padmini1712 Год назад

      Sooper allaa,Fraudu,Cheat.

  • @rajkunjumon3517
    @rajkunjumon3517 6 лет назад +10

    Thankam ‘s character is so silly in this episode

    • @Padmini1712
      @Padmini1712 Год назад

      Always!! She flirts too much. In this old middle age it looks vulgar to say the least. She likes to caress Cleeto's hands and shoulders as if they are teens in love🤮. Pretty vulgar. Director Sir,do you ask Thangam to keep flirting or do Cleetus and Thangam do it anyway??? Helps to get high TRP ratings,I presume?

    • @Padmini1712
      @Padmini1712 Год назад

      Most irritating character,Always.Tight nightie is vulgar.

  • @saleemali8745
    @saleemali8745 6 лет назад +4

    Supr

    • @Padmini1712
      @Padmini1712 Год назад

      20:15- Overacting kuntham by Thangam. Yaarangilum oru randu thallu thalliyaalu kollaam. Vrithiketta abhinayamum karachallum. Etho oru chaavu nadannathu polay. Thooooooo

  • @ishalmehdiya6740
    @ishalmehdiya6740 3 года назад +1

    ❣️

    • @Padmini1712
      @Padmini1712 Год назад

      24:46- Correct work for Cleeto- washing dishes and cleaning tables.

  • @raufiyarafirafi3538
    @raufiyarafirafi3538 2 года назад

    👍

  • @maniak5248
    @maniak5248 6 лет назад +9

    Clyto supper

  • @samirpashapasha8972
    @samirpashapasha8972 5 лет назад +3

    Episode vallade karayichu...thanka chechiye pole oru bharya undayirunnenkil pravasikalaya namukkellam aaswasamayene..enganeyokke snehikkunna bharyamarundo..

  • @fyjasfyjaspp1871
    @fyjasfyjaspp1871 7 месяцев назад

    Arabikadha movi

  • @zainulabidin3224
    @zainulabidin3224 4 года назад

    സൂപ്പർ എപ്പിസോഡ്

  • @ramanikrishnan4087
    @ramanikrishnan4087 4 года назад +2

    Cleetus nannavathathu Thangam karanamanu

    • @Padmini1712
      @Padmini1712 Год назад

      13:41- Thangathindey cheenja karachallu. Vrithiketta Over acting.

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 6 лет назад +5

    Thangam super

    • @Padmini1712
      @Padmini1712 Год назад +1

      Thangam vrithiketta acting. Always flirting and kissing. 🤗🤭🤗🤭🤢🤮

  • @nmjohnsonmathew5701
    @nmjohnsonmathew5701 3 года назад +1

    Evalumarude ethra avanmare anu kettippidikkunnathum umma kodukkunnathum athil oru nanavum illatha oralanu thankam swantham kettiyon engane sahikkum

  • @rahelgeetha8784
    @rahelgeetha8784 2 года назад

    Nalla orusahidaran

  • @6WHEEL
    @6WHEEL 4 месяца назад

    അടിച്ചു തങ്കത്തിൻറ മൂലം പൊളിക്കണം

  • @samsudeen4406
    @samsudeen4406 4 года назад

    Havilthaar paariyakku ullathu gondu jeevijjoh

  • @Zoomin123
    @Zoomin123 5 лет назад +2

    പിന്നെ cleetok വേറെന്ത് പണി കിട്ടാനാ.

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 2 года назад

    😆😆😆

  • @mathewjosephkizhakkepurath7012
    @mathewjosephkizhakkepurath7012 4 года назад

    Realy good

    • @Padmini1712
      @Padmini1712 Год назад

      9:59- Thangam always kissing Cleeto. What is going on Director? Sardikaan varunnu. Bedroomin agathu ee Adult scenes nadakattey. 🤢🤮🤢🤮🤢🤮🤢🤮🤢🤮🤢. Vrithiketta scenes.

  • @prasobprasobp4484
    @prasobprasobp4484 6 лет назад +3

    Adipoli...

  • @abdhulsalam6322
    @abdhulsalam6322 3 года назад

    Good👍😎

  • @sreerajkm30
    @sreerajkm30 4 года назад

    Ettan camerayil noki...

  • @spartonwarrior1366
    @spartonwarrior1366 4 года назад +1

    24.00 muthal karanjavar like adikkoi

  • @harilalharilal2785
    @harilalharilal2785 4 года назад +1

    ഇത് കണ്ടാൽ തോന്നും ക്ലിറ്റോ മാത്രം മാണ് ഗേൾഫിൽ പോയതെന്ന്

    • @breadoflife.rineshmathew3226
      @breadoflife.rineshmathew3226 3 года назад +1

      ആ അവരുടെ വീട്ടിൽനിന്നും ക്ളീറ്റോ മാത്രമേ പോയൊള്ളു... 🙏

  • @ratheeshkumar6158
    @ratheeshkumar6158 4 года назад +2

    തക്കിളിമോള് ഓടിവന്നു ഡാഡീ എന്ന് വിളിച്ചപ്പോഎൻെറചങ്ക്പിടഞ്ഞൂ അളിയ്യൻ കനകം അളിയ്യൻ ഇതിൽ ഒന്ന് മനസിലായി ആൻമാർത്ഥമായിസ്നേഹിക്കൃുന്നവർക്ക്ഒരിക്കൃലും പിരിഞ്ഇരികൃാൻപറ്റില്ലാ

  • @v2a293
    @v2a293 5 лет назад +3

    ക്ളീറ്റോക് പാന്റ് തീരെ ചേരുന്നില്ല

  • @radhakrishnanrk2087
    @radhakrishnanrk2087 2 года назад

    Cleetus puspan

  • @gameover-fz8eb
    @gameover-fz8eb 2 года назад

    asas

  • @shanmughammurugan4524
    @shanmughammurugan4524 Год назад

    Clitone pothipodinju vecho
    Thangam, kanakan chelavellam nokkikolum, maha kondan thanne kanakan.
    Clito bhagyavan

  • @pthomas8327
    @pthomas8327 2 года назад +1

    23:55 ക്ലീടോയുടെ ഷേപ്പ് മാറിപോയല്ലോ.

  • @samsudeen4406
    @samsudeen4406 4 года назад

    Ivaloda abinayathil karajjaluku kuravilla

  • @thampurudasdas5719
    @thampurudasdas5719 6 лет назад +7

    Jamanthi acting like kids
    What is the director doing

    • @Padmini1712
      @Padmini1712 Год назад

      Director is busy directing Cleetus,Thangam pranayam scenes🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

  • @rafipanakkal1299
    @rafipanakkal1299 6 лет назад +5

    nadarajan pora

  • @shanmughammurugan4524
    @shanmughammurugan4524 2 года назад

    Kudumbham parasparam nannavula .

  • @amalfrancis2323
    @amalfrancis2323 5 лет назад +2

    Poli episode

  • @sunilkumarsunilbhagya7141
    @sunilkumarsunilbhagya7141 5 лет назад +5

    klittssinea kollamooo rajeasheaa

  • @radhakrishnanrk2087
    @radhakrishnanrk2087 2 года назад

    Bhaviyile pothumaramath mantriya cleetus.

  • @aru2279
    @aru2279 Год назад

    Thangam spoils Cleeto.

    • @Padmini1712
      @Padmini1712 Год назад

      11:07: Madhi Thangam. Konjalum laalipum,kai thadavunnathum ee vayasilu overaytu thonnunilley? Ithu entha Aliyans aano allangilu extension of BB?🤗🤗🤗🤗

  • @sunilkumarsunilbhagya7141
    @sunilkumarsunilbhagya7141 5 лет назад +1

    pravassikalea nattikkathea script readiyakknam please

  • @manafdosth613
    @manafdosth613 2 года назад

    Police എന്നാൽ ഗൾഫിലെ പോലീസ് അ

  • @racxomgamez
    @racxomgamez 5 лет назад +1

    gulf il okke freeya ...nthonbade ith

  • @girishkumarg9371
    @girishkumarg9371 5 лет назад +5

    Jamanti over acting

  • @rubysajan6261
    @rubysajan6261 3 года назад

    Kankam u stop giving money.they will learn to leave.

  • @shanmughammurugan4524
    @shanmughammurugan4524 2 года назад +1

    Bharyakku thanne clito jolikku pokunnnathu ishtamalla.
    Konjan pattillallo.

    • @Padmini1712
      @Padmini1712 Год назад +1

      Adhey. She is a Big Flirt. Always caressing,hugging,kissing. She is a sick old lady. Vulgar. Naanam ketta character

  • @kalasunder6818
    @kalasunder6818 4 года назад

    Manju ennu pretham🥶

  • @anudeepesh5882
    @anudeepesh5882 6 лет назад +8

    jamathi over

  • @bijalb1311
    @bijalb1311 4 года назад +1

    Hate manju after seeing BB. Bye

    • @Padmini1712
      @Padmini1712 Год назад

      She is a big Bore in Aliyans also. Always flirting with Riyaz. Vayasaaya Cleeto and Thangam always holding hands,Flirting. Sahikinilley. Director Sir ,please show their caressing and holding in a closed bedroom. We are not interested!

  • @prasadjohnson7692
    @prasadjohnson7692 2 года назад

    ഓ....എന്താകുഞ്ഞേ ത ങ്കം ക്ലീപ്പ

  • @ankithdinesh6882
    @ankithdinesh6882 2 года назад +1

    Nonsense

  • @sachu1436
    @sachu1436 5 лет назад +12

    Jamanthi ഓവർ acting

  • @gopinathvasu9669
    @gopinathvasu9669 2 года назад

    നലുത്

  • @shameerbabu3563
    @shameerbabu3563 6 лет назад +6

    Pongan kleeto

    • @nanooraveendran4749
      @nanooraveendran4749 4 года назад

      Manjunu Nalla actingund cenemakaaru oru chancekoduthoode.

    • @Padmini1712
      @Padmini1712 Год назад

      Manju umma nallonum kodukkum. She can get a cinema chance. Also wears Tight nightie. Vrithikedu

  • @sailsmooth7616
    @sailsmooth7616 6 лет назад +9

    Ayye....kunje ennu😡

  • @ramanikrishnan4087
    @ramanikrishnan4087 3 года назад

    Jamandi too much

    • @Padmini1712
      @Padmini1712 Год назад

      21:55- Script Writer- bayankara Bore. Madhi ee nonsense

  • @babutharayil8384
    @babutharayil8384 2 года назад

    what is this jamanthi irrittating