Это видео недоступно.
Сожалеем об этом.

Aliyans - 499 | കാവൽ മാലാഖ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 24 окт 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Script : Jacky & Jebin
    Camera : Santhosh , Kannan
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 384

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 Год назад +27

    ഒരു ലോജിക്കും ഇതിൽ എനിക്ക് തോന്നുന്നില്ല.
    ഒരു വയസ് പോലും തികയാത്ത ഒരു കുഞ്ഞിനെ യാതൊരു ഉത്തരവാദിത്വ ബോധവും ഇല്ലാത്ത ഒരുത്തനെ ഏല്പിച്ചിട്ടു പോവാൻ ഒരു അമ്മമാർക്കും കഴിയില്ല.😡😡

  • @abhikallukalyani1688
    @abhikallukalyani1688 Год назад +54

    Enthu resamaanu Aa കുഞ്ഞിനെ kaanan, അതിന്റെ ചിരി athilum സുന്ദരം 🥰🥰🥰

  • @jollysports5654
    @jollysports5654 Год назад +30

    ഒരമ്മമാരും അത്രയുള്ള കുഞ്ഞു കൊച്ചിനെ ഇട്ടേച്ച് മറ്റുള്ളവരുടെ ആവശ്യത്തിന് വേണ്ടി ഒരിക്കലും പോകില്ല

  • @askarmohammed6676
    @askarmohammed6676 Год назад +10

    ഈ കുഞ്ഞിനെ കാണുമ്പോൾ നാട്ടിലുള്ള 6മാസം പ്രായമായ എന്റെ മോനെഓർമ്മ വരുന്നു . പ്രവാസിയായ ഞ്ഞാൻ ഗൾഫിൽ ഇരുന്നുഇത് കാണുമ്പോൾ വല്ലാത്ത നൊമ്പരം

  • @Narutoedit2468
    @Narutoedit2468 Год назад +20

    തങ്കത്തിന്റെ ടെൻഷൻ കണ്ടു പേടിച്ചു പോയി! കുഞ്ഞിന് എന്തെങ്കിലും പറ്റിയോ 🙄 ഇതിൽ നല്ല ഒരു msg വന്നു തങ്കം മറ്റൊരാളെ സഹായിക്കാൻ പോയപ്പോ കുഞ്ഞിനെ ദയിവം കാത്തു എന്നത്👏👏👏👍🏻👍🏻💐💐💐💓

  • @my_world_my_garden6452
    @my_world_my_garden6452 Год назад +28

    കുറച്ചൂടെ നല്ല ഒരു കാരണം വേണമാരുന്ന് തങ്കം പോകാൻ. അയൽവക്കത്തെ ആൾക്ക് പനി ആണേൽ എന്തിനാ തങ്കം കൊച്ചിനെ ഇട്ടിട്ടു പോണേ. Hospital il ആളുകൾ ഉണ്ടല്ലോ... മുത്ത് സ്കൂൾ ഇല് തലകറങ്ങി എന്നോ മറ്റോ ആണേൽ originality ഉണ്ടാരുന്നു.

  • @kavithapanikar1806
    @kavithapanikar1806 Год назад +9

    ഒരു ബുദ്ധിയും ബോധവുമില്ലാത്ത ഒരുത്തന്റെ കയ്യിൽ കുഞ്ഞിനെ ഏല്പിച്ചിട്ട് ആടിത്തൂങ്ങി നടന്നു വരുന്ന അമ്മ . Super :

  • @manasibindhu3313
    @manasibindhu3313 Год назад +46

    പനിയാണോ വലുത് കുഞ്ഞിന്റെ ജീവനാണോ വലുത്. ഒരു എപ്പിസോഡിനു വേണ്ടി ആണേലും കുഞ്ഞിനെ ഇട്ടേച്ചു ഇങ്ങനെ പോമോ. കഥപറഞ്ഞു ഒരു നടതോം. എന്തുവാ ഇത്. ഏതായാലും ക്ലൈമാക്സ്‌ കലക്കി 😍😍😍

    • @amspoker9476
      @amspoker9476 Год назад

      അല്ലെങ്കിലും റൊണാൾഡ്‌ ഒരു ഉത്തരവാദി തം ഇല്ലാത്ത ആളാണ് എന്നു പല തവണ അറിഞ്ഞിട്ടും. ആളെ 2 പെണ്ണുങ്ങൾക്കും വിശ്വാസം കൂടുതൽ ആണ്......

    • @meeraarun7424
      @meeraarun7424 Год назад +1

      Sulu chechikkum aa bodham vendae
      😂

    • @amspoker9476
      @amspoker9476 Год назад +1

      @@meeraarun7424 നാട്ടുകാർക്ക് കാണൂ ലാ....
      വീട്ടുകാർക്ക് ആണ് ആ ബോധം വേണ്ടത്🙂🙂

  • @rashith1877
    @rashith1877 Год назад +148

    അളിയൻസ് ഇഷ്ടമുള്ളവർ ഇതുവരെയുള്ള എല്ലാ എപ്പിസോഡും മുടങ്ങാതെമൊബൈലിൽ കണ്ടവർ ഉണ്ടോ?

    • @adhidevvlogs2378
      @adhidevvlogs2378 Год назад +1

      മുടങ്ങാതെ കാണാൻ പറ്റിയിട്ടില്ല ബട്ട്‌ ഒരുപാട് ഇഷ്ടാണ്

    • @rafeekrafeek5910
      @rafeekrafeek5910 Год назад +1

      ഊള കമന്റ്

    • @AshrafAshraf-xk7qm
      @AshrafAshraf-xk7qm Год назад +1

      ഉണ്ടെങ്കിൽ???

    • @raghipavu454
      @raghipavu454 Год назад

      Tvyil undo..

    • @jyothishv8836
      @jyothishv8836 Год назад

      ഇല്ലാ

  • @josephchacko5485
    @josephchacko5485 Год назад +235

    ലില്ലിക്ക് ഭർത്താവിനേക്കാളും സ്നേഹം അച്ചാച്ചനോടും ക്ലീറ്റോ ചേട്ടനോടും ആണ്. പക്ഷേ തങ്കത്തിന് ഭർത്താവായ "എന്റെ ക്ലീറ്റോ " കഴിഞ്ഞിട്ടേ ബാക്കി ആരും ഉള്ളൂ.

  • @anugrahamolmp447
    @anugrahamolmp447 Год назад +12

    ഹും....
    കനകൻ ചേട്ടനെങ്ങാൻ ആ സമയത്തു കേറി വന്നിരുന്നെങ്കിൽ അച്ചാച്ചൻ പാങ്ങോട് ജംഗ്ഷൻന്റെ പരിസരം പോലും കാണൂലയിരിന്നു.ചേച്ചിമാർക്ക് ഇന്നലത്തെ ദീപാബലിടെ ബാക്കീം കാണായിരിന്നു.

  • @vijayanthoniyil1814
    @vijayanthoniyil1814 Год назад +11

    റൊണാൾഡിന്റെ അരികിൽ കുഞ്ഞിനെ കണ്ടപ്പോൾ മാല ആണ് ഞാൻ ശ്രദ്ധിച്ചത്. ഭാഗ്യം. അവർ അത് എടുത്തിട്ടില്ല. നല്ല കള്ളന്മാർ

    • @sijur9633
      @sijur9633 Год назад

      Avar maram vettan vannavar alle

  • @sulekhabijo2298
    @sulekhabijo2298 Год назад +22

    റൊണാൾഡിന്റെ habit അറിഞ്ഞിട്ട് കുഞ്ഞിനെ കൊടുക്കാൻ പാടില്ലാരുന്നു, സ്റ്റോറി 🤕

  • @sumajacob1383
    @sumajacob1383 Год назад +8

    എന്തോന്ന് കഥ. ഒരു ഉത്തരവാദിത്തം ഇല്ലാത്തവന്റെ കൈയ്യിൽ കൊച്ചിനെ ഏല്പിച്ചിട്ട് പോകുന്നു . അയാൾ കുടിച് ബോധം ഇല്ലാതെ കിടക്കുന്നത് കണ്ടിട്ട് ചിരിച്ചു നിൽക്കുന്നു. കഥ ഉണ്ടാക്കുമ്പോൾ അല്പം എങ്കിലും ബോധം വേണ്ടേ കഥകാര

  • @prasanthkm5475
    @prasanthkm5475 Год назад +8

    അവർ എന്താ മാല എടുക്കാതെ പോയത്?ഇങ്ങനെ വീട് തുറന്നു ഇട്ട് പോയാൽ വേറെ കള്ളൻ മാർ വീട്ടിൽ കയറില്ലേ, അറു ബോറൻ എപ്പിസോഡ്

  • @muralie753
    @muralie753 Год назад +6

    ഒരിക്കലും കുഞ്ഞിനെ റൊണാൾഡിനെപ്പോലെ ഒരാളിനെ ഏൽപിച്ച് പുറത്ത് പോകാതിരിക്കുക. ഇതിപ്പോ നിങ്ങളുടെ കുഞ്ഞല്ലെന്ന തോന്നൽ ഉണ്ടാക്കുന്നു. എന്തായാലും Episode ഇഷ്ടമായില്ല.

  • @lizymathew1390
    @lizymathew1390 Год назад +11

    ഈ ലക്കം വളരെ ബോറാണ് കാണികളെ വെറും പൊട്ടന്മാർ ആകുന്നു ഒരു ക്ലൈമാക്സ് ഇല്ല

  • @sakeenahameed8994
    @sakeenahameed8994 Год назад +10

    പേടിച്ചു കുഞ്ഞിന് വല്ലതും പറ്റിയോന് വിചാരിച്ചു 😔ഇന്നത്തെ ഭാഗത്തിനു കാത്തിരിക്കുന്നു ❤️❤️

  • @rashith1877
    @rashith1877 Год назад +47

    ഇതുവരെയുള്ള എല്ലാ എപ്പിസോഡും മുടങ്ങാതെമൊബൈലിൽ കണ്ടവർ ഉണ്ടോ?

    • @pradeepkc1041
      @pradeepkc1041 Год назад +1

      ഞാൻ എല്ലാ എപ്പിസോടും കണ്ടിട്ടുണ്ട്

    • @minigoodsiby6781
      @minigoodsiby6781 Год назад

      Yes

    • @fathimaishaquemalbari348
      @fathimaishaquemalbari348 Год назад

      Nyaan

    • @raghipavu454
      @raghipavu454 Год назад

      Tvyil epozha

    • @rashith1877
      @rashith1877 Год назад +1

      @@raghipavu454 kaumudy tv തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 7മണിക്ക്

  • @sirajc7362
    @sirajc7362 Год назад +4

    റൊണാൾഡ് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൻ ആണെന്നറിയാമായിട്ടും കുഞ്ഞിനെ ഏല്പിച്ചുപോയത് അരോചകമായി തോന്നി

  • @shibikp9008
    @shibikp9008 Год назад +8

    തങ്കം കൊച്ചിനെ ആ പൊട്ടനെ ഏൽപ്പിച്ചു പോയത് ശരിയായില്ല 😡

  • @jomonsworld2200
    @jomonsworld2200 Год назад +6

    എന്റെ ഒരു സ്വഭാവം ആയിട്ട് റൊണാൾഡിന് ചെറിയ സാമ്യം ഉണ്ടോ എന്ന് ഒരു സംശയം 🤣🤣🤣🤣🤣🤣🤣🤣അടിപൊളി 🌹🌹🌹👌👌

  • @jithamanoj556
    @jithamanoj556 Год назад +19

    കൊച്ചിനെ ഇട്ടിട്ട് പോയിട്ട് രണ്ടും കൂടി റോഡിൽ കൂടി വാർത്താനമൊക്കെ പറഞ്ഞ് ആടി പാടി വരുന്നു 😃

  • @arunkrishnan8398
    @arunkrishnan8398 Год назад +3

    അവസാനം ഒരു കരച്ചിൽ കേട്ടു ചെന്ന് നോക്കുമ്പോൾ പുറകിലത്തെ മരത്തിൽ ഇടി കൊണ്ട് രണ്ടവന്മാരെയും കെട്ടിയിട്ട സീൻ കൂടി ഉണ്ടെങ്കിൽ സൂപ്പർ ആയേനെ

  • @Angel-ld1qn
    @Angel-ld1qn Год назад +2

    ആരേലും കൊച്ചിനെ ഇങ്ങനെ ഉള്ള ആളിന്റെ അടുത്ത് കൊടുത്തിട്ട് പോകുമോ അതും ഒരു കൈകുഞ്ഞു തട്ടി കൂട്ടൽ ആണ്.ഇപ്പോൾ വന്നു വന്നു ആളുകൾ കുറഞ്ഞു കുറഞ്ഞു വന്നു അളിയൻസ് എന്ന് പേര് മാത്രംഉള്ളൂ 😏😏

  • @kavitharajappan209
    @kavitharajappan209 Год назад +2

    തങ്കത്തിനോട് ഇന്ന് വല്ലാത്ത ദേഷ്യം തോന്നി. സ്വന്തം കുഞ്ഞിനെ ഒരു വട്ടന്റെ കയ്യിൽ ഏൽപ്പിച്ചു പോയതും പോരാ, കഥയും പറഞ്ഞു നാത്തൂനും നാത്തൂനും കൂടി ഒച്ച് ഇഴയും പോലെ നടന്നു വരുന്നു. നല്ല അമ്മ 😡

  • @ajimathew2198
    @ajimathew2198 Год назад +6

    ഒരു ഒറ്റ ടെൻഷൻ മാത്രമേ ഉണ്ടായിരുന്നുള്ളു. കുഞ്ഞിനെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുമോ അല്ലെങ്കിൽ കുഞ്ഞിന്റെ മാല മോഷണം നടത്തുമോ എന്നായിരുന്നു ആകാംക്ഷയും ടെൻഷനും. ഏതായാലും അതു ഉണ്ടായില്ല. അതായിരുന്നു ആശ്വാസം.

    • @this.is.notcret
      @this.is.notcret Год назад

      മാല പോണെങ്കിൽ പോട്ടെ കുഞ്ഞിനെ കൊണ്ട് പോയെങ്കിലോ

  • @rejanianeesh3772
    @rejanianeesh3772 Год назад +3

    കുഞ്ഞിനെ കണ്ടപ്പോ കണ്ണുനിറഞ്ഞുപോയി. ആരെങ്കിലും കുഞ്ഞിനെ ഇങ്ങനെ കൊടുത്തിട്ട് പോകുമോ 👊👊👊👊

  • @sajanskariah3037
    @sajanskariah3037 Год назад +68

    റൊണാൾഡ് മച്ചമ്പിയുടെ കിടപ്പ് 😄👍
    Cute തക്കുടു വാവ 😘🥰
    നാളെ അളിയൻസ് 500 episode...👏

  • @sherleezz3569
    @sherleezz3569 Год назад +17

    499എപ്പിസോടും കണ്ടവർ ഉണ്ടൊ
    നാളെയാണ് എപ്പിസോഡ് 500
    ഇന്നത്തെ നാനായിരുന്നു
    റൊണാൽഡിന്റെ കാര്യം

  • @nabeesasubair3111
    @nabeesasubair3111 Год назад +3

    ഉത്തരവാദിത്തം ഇല്ലാതെ നടക്കുന്നവരെ കൊച്ചിനെ നോക്കാൻ എല്പിച്ചിട്ട് അയലത്തെ ചേച്ചീനെ നോക്കാൻ പോയിരിക്കുന്നു... ലോകത്ത് നടക്കുന്ന കാര്യം ആണോ

  • @maheshkuruppu7572
    @maheshkuruppu7572 Год назад +2

    നിലവാരം ഇല്ലാണ്ടാക്കരുതേ കഥ ഒന്നുമില്ലാതെ പോകുന്നു

  • @ratheeshkumar3400
    @ratheeshkumar3400 Год назад +8

    500 Episode lekku pokunna Aliyansinte Ella Aniyara pravathakarkkum Ashamsakal... 👍👍👏👏♥♥

  • @jomygeorge9518
    @jomygeorge9518 Год назад +4

    ലില്ലിയുടെ അച്ചാച്ചൻ വിളി വളരെ ബോർ ആകുന്നു. പൊതുവെ അവരുടെ സംസാരം ശരിയാകുന്നില്ല. അളിയൻസ് കഥ ഇല്ലാതെ ആകുവാണോ

  • @manasibindhu3313
    @manasibindhu3313 Год назад +79

    വാവച്ചൻ സുന്ദരകുട്ടാപ്പി ആണെട്ടോ 😍😍😍😘😘😘😘😘❤️

  • @MiniGeorge654
    @MiniGeorge654 Год назад +3

    ഈ റൊണാൾഡിനു കുറച്ചു കൂടി ബുദ്ധി കൊടുക്കാം .. ഒരു കുഞ്ഞിനെ ഏൽപ്പിച്ചിട്ടു ഇങ്ങനെ ആണോ കാണിക്കേണ്ടത് ആരേലും ചെയ്യുന്ന പണിയാണോ ഇതു .. അല്ലേൽ പിന്നെ റൊണാൾഡ് അവന്മാർക്കിട്ടു അടി കൊടുത്തു വിടണമരുന്നു .. ഇതു ഇപ്പോൾ നമ്മൾക്ക് റൊണാൾഡിനോട് ദേഷ്യം ആണ് തോന്നുന്നേ ..

  • @mujeebrahman8976
    @mujeebrahman8976 Год назад +13

    എപ്പിസോഡ് "തികക്കാൻ"വേണ്ടി കഥ പറയരുത്....."കഥ പറയാൻവേണ്ടി" എപ്പോസോഡ് ഉണ്ടാക്കുക.....🤣 എങ്കിലും അവസാനം പൊളിച്ചു.....🤣 വാവ ക്യൂട്ട്.....👍

  • @sujamundaplackal5170
    @sujamundaplackal5170 Год назад +4

    തക്കുടു പൊന്നു മുത്തേ ഉമ്മ
    എന്താ ചിരി തക്കുടുന്റെ. 🤣🤣🤣റൊണാൾഡിന്റെ ഒരു കാര്യമേ.

  • @rajanimurali123
    @rajanimurali123 Год назад +12

    നാളെ 500 എപ്പിസോഡ് തികകുകയല്ലേ. ആഘോഷം അടിപൊളി ആക്കൂലെ

  • @belledivka8208
    @belledivka8208 Год назад +2

    Thakudune kanan endhoru bangi thakudu fans comment

  • @chandranmancheyil254
    @chandranmancheyil254 Год назад +1

    റൊണാൾഡോ മച്ചമ്പിയുടെ കയ്യിലിരിപ്പ് ചെറിയൊരു കൊച്ചിനെ അയാളെ ഏൽപ്പിച്ചിട്ട് പോവാൻ ഒരു അമ്മയ്ക്കും കഴിയില്ല

  • @butterfly-tt6zr
    @butterfly-tt6zr Год назад +1

    Bayankara ദേഷ്യം വന്നു ഈ episode കണ്ടിട്ട്.... Ronasldinodum, തങ്കത്തിനോടും ഒക്കെ ഇത്രയും ഉത്തരവാദിത്വം ഇല്ലാത്ത ഒരാളെ ഏല്പിച്ചു എവിടേലും പോവുക... പിന്നെ ആടി തൂങ്ങി വരികയും...ഏതോ ആൾക്കാരെ വീട്ടിൽ കയറ്റി കൂടെ കുടിക്കുകയും.... എന്തോ കണ്ടിട്ട് വിറച്ചു പോയി

  • @sandeeprajan4690
    @sandeeprajan4690 Год назад +155

    കൊള്ളാം അടിച്ചു കോൺതിരിഞ്ഞു വീടുമൊത്തം തുറന്നിട്ട് കൊച്ചിനെ നോക്കാതെ ഓഫ് ആയി കിടക്കുന്നവനെ വിളിക്കാൻ പറ്റിയ പേര് തന്നെ -- കാവൽ മാലാഖ 👍👍

    • @abdulrasheedk2720
      @abdulrasheedk2720 Год назад +8

      😂😂😂

    • @sreesaivjm8750
      @sreesaivjm8750 Год назад +1

      Kaliyakki vilikkunnatha

    • @ajithninan7789
      @ajithninan7789 Год назад +8

      Really Boring. No sense to Director nor to the Producer Or even to the the actors.thinks all these new actors are good for Eating only. Aarthipandaram!!!!

    • @thomaspv8161
      @thomaspv8161 Год назад +3

      അതേ 🤣🤣

    • @shibuxavier9161
      @shibuxavier9161 Год назад +1

      Sathyam, ottum cherunnilla thalakkettu

  • @jomonsworld2200
    @jomonsworld2200 Год назад +9

    നാളെത്തെ എപ്പിസോഡ് കട്ട waiting 🔥🔥🔥🔥🙏🙏

  • @factchecker1662
    @factchecker1662 Год назад +10

    Manju Pathrose - You gave your own kid to a gooda who drinks liquour. I shudder to think how you allowed the guy to hold your own kid and see him drink liquour. Great show Kaumudy, this is the second or the third time, that you are showing sequence of drinking without the standard disclaimer. What is shocking is kids are in the same scene.... Great work.

    • @sindhuramadas684
      @sindhuramadas684 Год назад

      Suluchechy is important to them , than their kid. What a stupidity. How neglegent she is

    • @sumachandran4969
      @sumachandran4969 Год назад

      Ee thanksm entha ithra pottathiyaa,kunjine aa alavalathiye elppichu purathu pokaan.veruthe oru katha

  • @this.is.notcret
    @this.is.notcret Год назад +3

    വന്ന് വന്ന് ആള് കുറവാണല്ലോ ഇന്ന് അളിയന്മാർ ഇല്ല അളിയന്മാർ ഇല്ലാത്തപ്പോൾ റൊണാൾഡ് ഉണ്ട്

  • @somlata9349
    @somlata9349 Год назад +5

    തക്കുടു അവരുടെ കൈയിൽ ഇരുന്നിട്ട് പോലും കരഞ്ഞില്ലല്ലോ

  • @rahulp7553
    @rahulp7553 Год назад +2

    കാണുന്നവരെ പോട്ടൻമരാക്കുന്ന episode അവമ്മർക്ക് എന്തോ നിഗൂഢത കാണിച്ചിട്ട് എന്തൊക്കെയാ കാണിക്കുന്നത്

  • @vishnuvillakanoor6785
    @vishnuvillakanoor6785 Год назад +13

    കൊള്ളാം നല്ല എപ്പിസോഡ്, കൊച്ചിനെ കിട്ടിയല്ലോ സ്വർണവും ദൈവം കാത്തു, ലല്ലു തിരിച്ചു വരണം 🙏🏻

  • @manojkumar-gf2mr
    @manojkumar-gf2mr Год назад +6

    സത്യം പറഞ്ഞാൽ അവസാനം പേടിച്ചുപോയി..

  • @Dadsgirl1111
    @Dadsgirl1111 Год назад +18

    Kunjava 🥰🥰😘😘😘nth chundarana😻😘🥰

  • @memoriesneverdie828
    @memoriesneverdie828 Год назад +16

    Unrealistc situation ..
    Thankam എന്ന ക്യാരക്ട൪ ഒരിക്കലു൦ ചെയ്യാത്ത ഒരു കാര്യ൦ കഥയ്ക്കുവേണ്ടി എഴുതി ചേ൪ത്തത് വളരെ ബോറായി..റോഡിലൂടെ വളരെ നോ൪മലായി വ൪ത്തമാന൦ പറഞ്ഞുള്ള വരവു൦ ക്യാരക്ടറ് വിട്ടുപോയി...ഇന്നത്തെ ഒരു കഥയ്ക്ക് വേണ്ടി characters ഇല്ലാതാക്കി...
    Waiting for 500th episode

    • @rajimanikkuttan5802
      @rajimanikkuttan5802 Год назад +2

      സത്യം.. ഇന്ന് ആദ്യമായി അളിയൻസ് കണ്ടിട്ട് ദേഷ്യവും സങ്കടവും ഒക്കെ വന്നു...

    • @kavithapanikar1806
      @kavithapanikar1806 Год назад +1

      @@rajimanikkuttan5802 ഇപ്പോൾ പല എ പി സോഡും ഇതൊക്കെ ത്തന്നെ അവസ്ഥ

  • @prajilkumar7210
    @prajilkumar7210 Год назад +18

    നമ്മുടെ മോനൂസ് വളർന്നു❤️❤️❤️

  • @shas123vlog
    @shas123vlog Год назад +3

    Ronald ചേട്ടൻ കിടുവാണ് 🥰🥰🥰

  • @AriesTheGreat369
    @AriesTheGreat369 Год назад +42

    Waiting for 500th episode 👌✌🔥🔥🔥🔥

  • @beenasaju8073
    @beenasaju8073 Год назад +1

    പ്ലീസ്‌ അത്രയ്ക്കും ishtamannu

  • @sajujames9352
    @sajujames9352 Год назад +15

    കൊള്ളാം എന്നാലും എവിടെ എന്തോ ഒരു കുറവുഉണ്ട് കുറച്ചു കൂടെ ജീവൻ ഉള്ള കഥകൾ ആകരുന്നു

  • @shahanasafsal8199
    @shahanasafsal8199 Год назад +14

    വാവേടെ ചിരി 😍😍😍😍😘😘😘😘😘

  • @2012abhijith
    @2012abhijith Год назад +6

    റൊണാൾഡിനെ വച്ചു എപ്പിസോഡ് നീട്ടുവാണ്.. പഴയ അളിയൻസ് മിസ്സിംഗ്‌ 🤣

  • @somlata9349
    @somlata9349 Год назад +25

    ലില്ലിടെ അച്ചാച്ച വിളി 👌, ലില്ലിപ്പെണ്ണ് വിളിയും 👌

  • @beenathomas2156
    @beenathomas2156 Год назад +1

    ഇങ്ങനെ ഒരു എപ്പിസോഡ് ന്റെ ഒരു ആവശ്യവും ഇല്ലായിരുന്നു..

  • @nouzeernoushad8179
    @nouzeernoushad8179 Год назад +1

    നല്ലൊരു എപ്പിസോഡ് ആക്കാമായിരുന്നു പക്ഷെ ബോറാക്കി കളഞ്ഞു ഒന്നിനും ഒരു ക്ലാരിറ്റി ഉണ്ടായില്ല............

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +30

    അളിയൻസ് ഇഷ്ടം 👍👍😍😍😍

  • @marythomas188
    @marythomas188 Год назад +9

    കൊച്ചിനെ ഒരു പൊട്ടന്റെ കൈയ്യിൽ കൊടുത്തിട്ട് പോയാൽ ഇങ്ങനെ ആകും

  • @JN19A
    @JN19A Год назад +1

    മോഷ്ടാക്കൾ ഒന്നും മോഷ്ടിച്ചില്ലേ? എനിക്കൊന്നും മനസ്സിലായില്ല..

  • @vassujaani4086
    @vassujaani4086 Год назад +2

    അന്തോം കുന്തോം ഇല്ലാത്ത ഒരുമാതിരി കഥ ആയിപോയി ഇന്നത്തേത്

  • @mahammadali8604
    @mahammadali8604 Год назад +30

    നാളെ,,, നമ്മുടെ അളിയൻസ്,500, മത്തെ എപ്പിസോടിലോട്ട്, കാൽവെക്കുകയാണ്,,,, ഇനിയും മുന്നോട്ട് പോവാൻ നാഥൻ തുണക്കട്ടെ

  • @varunbabu3572
    @varunbabu3572 Год назад +11

    കനകനും ക്‌ളീറ്റോയും ഇപ്പോൾ അതിഥി താരങ്ങളാണോ..?

    • @smnair3168
      @smnair3168 Год назад

      അതാ നല്ലത്

  • @beenasaju8073
    @beenasaju8073 Год назад +1

    മഞ്ജു ചേച്ചിയെ അതുകൊണ്ടാണ് ഞാൻ വാട്സ നമ്പർ ചോദിച്ചത്

  • @vasanthasankar4301
    @vasanthasankar4301 Год назад +3

    Waiting for 500 episode😊😊😊

  • @goldmix19790
    @goldmix19790 Год назад +6

    ഇന്നത്തെ എപ്പിസോഡ് എനിക്ക് അത്രക്കങ്ങോട്ട് പിടിച്ചില്ല
    കനക്കനും ക്ളീറ്റസും വീണ്ടും മുങ്ങി ലെ 😡

  • @noorjahannoorji1836
    @noorjahannoorji1836 Год назад +6

    ഇടക്ക് എന്ത് സംഭവിച്ചു എന്ന് പറയണം

  • @asifabdullah7097
    @asifabdullah7097 Год назад

    Adipoli episode

  • @jobinsthomas5496
    @jobinsthomas5496 Год назад +2

    വെയ്റ്റിംഗ് വെയ്റ്റിംഗ് 500 ആം എപ്പിസോഡ് ..... ലവ് യു ഓൾ 🥰🥰🥰 പെട്ടന്നാവട്ടെ വെയ്റ്റിംഗ് 🥰🥰🥰

  • @mindhealthfood5227
    @mindhealthfood5227 Год назад

    500 episode full comedy aayirikkanam local sentiment aakaruthu

  • @sreekumarinair9545
    @sreekumarinair9545 Год назад +4

    Ahh kunjinte chiri kando👌🤩

  • @littilevloger1281
    @littilevloger1281 Год назад

    Super elavarum

  • @unnyaarcha
    @unnyaarcha Год назад +8

    Not very happy with Thankom's behaviour ...never leave baby with such irresponsible i***ts whatever the situation is

  • @rajan.y756
    @rajan.y756 Год назад

    rasond.....

  • @rafeekrafeek5910
    @rafeekrafeek5910 Год назад +6

    നടക്കാത്ത കാര്യം.. എന്നാലുംമ്മലെ തടിയൻ പൊളിച്ചു

    • @manikandannair6618
      @manikandannair6618 Год назад

      ശെരിക്കും ഇപ്പോൾ എപ്പിസോഡ് കൊണ്ട് പോണത് റൊണാൾഡ് ആണ്.. അനീഷേ ഒരു സിമ്പിൾ ആയി അഭിനയിക്കൂ. റൊണാൾഡിനെ കണ്ടാൽ ചിരിക്കും അയാൾ സൂപ്പർ സൂപ്പർ സൂപ്പർ

  • @lambooji2011
    @lambooji2011 Год назад +7

    Moral of the STORY: DO NOT LEAVE UR CHILD WITH ANY IRRESPONSIBLE GUY When You know about his IRRESPONSIBLE CHARACTER!!!!! NO MATTER What ever happens...Luckily nothing happened to the Child!!!!! Although it was meant to be a STORY@EPISODE!!!!

  • @girijas2280
    @girijas2280 Год назад +1

    നല്ല പസ്റ്റ് കാവൽ മാലാഖ. ഏതവനാ പേരിട്ടത്

  • @jobinjose5743
    @jobinjose5743 Год назад +1

    കൊച്ചിനെ നിറുത്തി ഇപ്രകാരം കോപ്രായങ്ങൾ കാണിക്കരുത്

  • @nishadpurushan5465
    @nishadpurushan5465 Год назад +4

    ❤️❤️❤️

  • @Cargames.shorts
    @Cargames.shorts Год назад +3

    🤩🤩

  • @simpilfoodveedios5630
    @simpilfoodveedios5630 Год назад

    ഒരു സൂപ്പർ എപ്പിസോടന്ന് ഇതെന്ന് മനസിലാകാത്തവൻ പൊട്ടനാണേ എന്റെ റൊണാൾടെ

  • @chandranmancheyil254
    @chandranmancheyil254 Год назад +1

    അളിയൻസ് മുടങ്ങാതെ കാണുന്നുണ്ട്

  • @FRQ.lovebeal
    @FRQ.lovebeal Год назад +10

    *അളിയൻസ് 🔥ഇന്നത്തെ എപ്പിസോഡ് ഫുൾ കാണുന്നവർ ണ്ടോ 😌😌😌😌*

    • @this.is.notcret
      @this.is.notcret Год назад

      പിന്നെ ഫുള്ളും കാണാതെ തന്നെ പോലെ കമെന്റ് മാത്രം ഇടാൻ വരുമോ

  • @anrk1268
    @anrk1268 Год назад +2

    ഒരു രസമില്ലാത്ത എപ്പിസോഡ്

  • @__love._.birds__
    @__love._.birds__ Год назад +1

    റൊണാൾഡോ എനിക്ക് ഒരു അടി തരാൻ ആണ് തോന്നിയത് കേട്ടോ കൊച്ചിനെ നോക്കാതെ 😡

  • @shiyasrahim8078
    @shiyasrahim8078 Год назад

    Aliyanz ishttam😁

  • @srinivasaniyer6158
    @srinivasaniyer6158 Месяц назад

    Mr.producer pl.Remove Ronald immediately because he spoiled all episode
    .

  • @BangOO6
    @BangOO6 Год назад +13

    Kanagan and cleto made their guest appearances yesterday. I'm not watching this show without them. This show is called aliyans but aliyans cannot be seen in most episodes

    • @smnair3168
      @smnair3168 Год назад

      Don't watch you

    • @BangOO6
      @BangOO6 Год назад

      @@smnair3168 lol okay you

  • @lathakumar269
    @lathakumar269 Год назад +2

    Example of irresponsible mother.

  • @abdulsalam-bk7kr
    @abdulsalam-bk7kr Год назад +2

    😍😍

  • @jmahalekshmymenon9309
    @jmahalekshmymenon9309 Год назад

    what is the message, if any, in this episode? 🤔🤔

  • @Kalipaanl
    @Kalipaanl Год назад

    ഇങ്ങനെ ഉണ്ടോ ഒരു സീരിയൽ ആ കുഞ്ഞിനെ ഇതുവരെ മാറ്റിയില്ല വെറുപ്പിക്കൽ ആ കുഞ്ഞിനെ മാറ്റി വേറെ ഒരു കുഞ്ഞിനെ കൊണ്ടുവാ വലിയ കുട്ടിയെ എന്തോന്ന് സ്റ്റോറി ഡയരക്ടർ 😠 ആ തടിച്ചിയെ ഒഴിവാക്കി ഇല്ല ഇതുവരെ

  • @shobhasoman7118
    @shobhasoman7118 Год назад +2

    Kunjine kananjapo onnu pedichu avasanarangam kandappo samadhanamayi🥰🥰🥰👌

  • @vipeeshc1481
    @vipeeshc1481 Год назад

    Super

  • @rekhano1613
    @rekhano1613 Год назад +2

    Varshangnaliy
    Kanuna serial annu.pakshae
    Enathae episode sheriyalia.

    • @rajimanikkuttan5802
      @rajimanikkuttan5802 Год назад

      സത്യം... സീരിയൽ ആയിട്ടു പോലും ഇന്ന് എല്ലാവരോടും ദേഷ്യം തോന്നി... ചെറിയ കുഞ്ഞിനെ ഉത്തരവാദിത്തം ഇല്ലാത്ത ഒരാളെ ഏല്പിച്ചു പോയേക്കുന്നു... ലില്ലി വന്നിട്ടു പോയാൽ പോരായിരുന്നോ