Aliyans - 503 | ആനപ്രേമി | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 12 авг 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Script : Jacky & Jebin
    Camera : Santhosh , Kannan
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • РазвлеченияРазвлечения

Комментарии • 359

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu Год назад +222

    1 തൊട്ടു 503 വരെ മുടങ്ങാതെ കണ്ട ഞാൻ.....റൊണാൾഡോ അങ്ങിനെ നിൽക്കട്ടെ....

  • @anuvarun2567
    @anuvarun2567 Год назад +206

    റൊണാൾഡ് അച്ചാച്ചന്റെ അന്തം വിട്ട fans എവിടെ 😄😄😄

    • @Fahanaah
      @Fahanaah Год назад +7

      ഇവിടെയുണ്ട് റൊണാൾഡ് ഉയിരാ

    • @salinip8869
      @salinip8869 Год назад +4

      ശരിയാ.. ശരിക്കും അന്തം വിട്ടു നിൽക്കുകയാണ്

    • @_sumayyasulfikar_2135
      @_sumayyasulfikar_2135 Год назад +2

      Ividunde

    • @ahammadkabeerkabeer6521
      @ahammadkabeerkabeer6521 Год назад +3

      ഇവിടെ ഉണ്ട്

    • @NM-zi5kx
      @NM-zi5kx Год назад +3

      റൊണാൾഡ്, 💪💪👍

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +218

    നമ്മളെ റൊണാൾഡ് മച്ചമ്പി വന്നതിനുശേഷം അളിയൻസ് ഒന്നുകൂടി അടിപൊളിയായി 👌👌

  • @basheerckd8926
    @basheerckd8926 Год назад +38

    ആദ്യം വന്നപ്പോൾ വെറുപ്പിക്കൽ പോലെ തോന്നിയെങ്കിലും പിനീട് പൊളിച്ചടക്കി 🥰💞 റൊണാൾഡോ പോളിയാണ് 😍😍😍👏👏👏👌👌✔️✔️💞💞🥰🥰🥰🥰🥰 ഓരോരുത്തരെ വിളിക്കുന്ന വിളികളാണ് കൂടുതൽ ഇഷ്ടം പിന്നെ സംസാരവും 🥰💞🥰

  • @husainhusain680
    @husainhusain680 Год назад +48

    റൊണാള്‍ഡോ വന്നതിന് ശേഷം എപ്പിസോഡ് ഉഷാറായി പോകുന്നു
    പാവമാണ് റൊണാള്‍ഡോ________

    • @NM-zi5kx
      @NM-zi5kx Год назад +6

      അതാണ് നുമ്മ റൊണാൾഡ്, അഭിലാഷ് കൊട്ടാരക്കര ഫാൻസ് ലൈക്കിട്ടു പോകണേ 👍💪

    • @abhilashkottarakkara5161
      @abhilashkottarakkara5161 Год назад +2

      🙏

  • @Fcmobile3465
    @Fcmobile3465 Год назад +11

    അളിയൻസിൽ പുതുതായി ആരെങ്കിലും വന്നാൽ.. അളിയൻസിന്റെ ഞാൻ ഉൾപ്പടെ ഉള്ള ഒട്ടുമിക്ക പ്രേക്ഷകർക്കും ഉൾകൊള്ളാൻ കഴിയാറില്ല 😂
    പക്ഷെ കൊറോണ കുഞ്ഞമ്മയും റൊണാൾഡ് മച്ചാമ്പിയും പൊളിയാണ് 😄😄👍🏻

  • @manoyanackal6322
    @manoyanackal6322 Год назад +7

    അപ്പുകുട്ടൻ സാറിന് ഒന്ന് കാണണം എന്ന് താല്പര്യം ഉള്ളവർ ഉണ്ടോ?

  • @rajuthalyil1070
    @rajuthalyil1070 Год назад +25

    അളിയൻസ് സൂപ്പർ തങ്കം കനകൻ സൂപ്പർ സൂപ്പർ 👍👍👍 എല്ലാവരും തകർത്തു ❤️❤️❤️❤️

  • @adithyapnair1309
    @adithyapnair1309 11 месяцев назад +2

    'അളിയൻസ് ' - വാക്കുകളില്ല.. അത്രക്ക് ഗംഭീരം! എല്ലാവരും അഭിനയിക്കുകയല്ല.. ജീവിക്കുകയാണ്. ഭാവുകങ്ങൾ 🌹 റൊണാൾഡ് super ! തങ്കം.. Great ! കനകൻ..
    രക്തത്തിലുള്ള അഭിനയ മികവ്!
    Best wishes & Love to U all ❤❤❤️

  • @Suresh-tu3sw
    @Suresh-tu3sw Год назад +18

    സദാനന്ദൻ ആന 👏👏കനകൻ ചേട്ടന്റെ കവിത 👌👌👌
    😊മുത്തേ 😊

  • @jcadoor204
    @jcadoor204 Год назад +39

    മദം പൊട്ടിയാൽ ആന പിണ്ഢം ഇടും ചറപറാന്ന് പച്ച നിറത്തിൽ ( Ronald ) 😍😍😍💥💥💥😂😂🐘🐘🐘

    • @kavitharajappan209
      @kavitharajappan209 Год назад +5

      ചറ പറാന്നു മൂത്രം ഒഴിക്കും, പച്ച നിറത്തിൽ 🤣🤣🤣🤣🤣

    • @zulfikarfafag5626
      @zulfikarfafag5626 Год назад

      😁

  • @HariKrishna-lz6oc
    @HariKrishna-lz6oc Год назад +8

    റൊണാൾഡ് അച്ചാച്ചൻ ആണ്‌ ഇപ്പോൾ ഹീറോ ♥️🥰👌👌👌👌👌

  • @rashith1877
    @rashith1877 Год назад +217

    അളിയൻസിൽ അഭിനയിക്കണം എന്നാഗ്രഹിക്കാത്തവർ ഉണ്ടാകില്ല അവസരം കിട്ടിയാൽ നിങ്ങൾ അഭിനയിക്കുമോ? ഞാൻ അഭിനയിക്കും അവസരം കിട്ടിയാൽ 💯

  • @2012abhijith
    @2012abhijith Год назад +24

    ആനയെ കാണിക്കാതെ ആന യെ ആധാരമാക്കി എപ്പിസോഡ്.അളിയൻസ് മുന്നേറട്ടേ

  • @ashkrizz
    @ashkrizz Год назад +6

    *സർക്കാർ ജോലിക്കിടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന റൊണാൾഡിന് അഭിവാദ്യങ്ങൾ* *തിരൂർ SHo*

    • @ShivaPrasad-hj4wu
      @ShivaPrasad-hj4wu Год назад

      സർക്കാർ ജോലി ആണെന്ന് ആരുപറഞ്ഞു?

  • @tsbalasubramoniam8886
    @tsbalasubramoniam8886 5 месяцев назад +1

    പാവം അന എപ്പോഴും ഇപ്പോഴും , പാപികളായ മനുഷ്യർ ഇവിടെയും .

  • @__love._.birds__
    @__love._.birds__ Год назад +25

    റൊണാൾഡോ മുത്ത് ആണ് 🥰🥰🥰💕💕👍

    • @ajmalachu7404
      @ajmalachu7404 Год назад

      Ronaldo alla ronald

    • @__love._.birds__
      @__love._.birds__ Год назад +1

      @@ajmalachu7404 ഒന്ന് പോടെ 😏😏

    • @kl02pramodvlog28
      @kl02pramodvlog28 Год назад

      @@__love._.birds__. പോട് ചേച്ചി 😁😁😁😁😁😁😁

    • @abhilashkottarakkara5161
      @abhilashkottarakkara5161 Год назад

      🙏

    • @__love._.birds__
      @__love._.birds__ Год назад

      @@kl02pramodvlog28 നിന്റെ വീട്ടിൽ പറയുന്നവാക്കുകൾ എന്നോട് പറയണ്ട കേട്ടോ ഡാഷ് മോനെ

  • @MPN-ho3vu
    @MPN-ho3vu Год назад +6

    ഒരു കഥ തുടങ്ങിയാൽ അത് നല്ലനിലയിൽ അവസാനിപ്പിക്കാൻ അറിയില്ലേ ഇത് എഴുന്നയാൾക്ക്

  • @jomonsworld2200
    @jomonsworld2200 Год назад +6

    ഓരോ എപ്പിസോടും പൊളിയാണ് mr രാജേഷ് 😄😄👍🏻👍🏻👌👌🌹🌹q🙏🙏🙏

  • @muraleedharanmadhavanezhut6040
    @muraleedharanmadhavanezhut6040 Год назад +3

    തങ്കതിനെ നെറ്റിയിൽ കാണുമ്പോൾ വല്ലാത്ത വീർപ്പുമുട്ടൽ സഹിക്കുന്നില്ല കൈ ഇറക്കമുള്ള ഉടുപ്പ് ധരിക്കു

  • @chandranmancheyil254
    @chandranmancheyil254 Год назад +25

    സൂപ്പർ എപ്പിസോഡ് ആനച്ചന്തം വളരെ രസകരമായിരുന്നു

  • @aneesasaleemmpm994
    @aneesasaleemmpm994 Год назад +38

    Ronald suprrr തങ്കം പൊളി എല്ലാവരും സൂപ്പർ ♥️👍👍👍

  • @cheers_sharingandreceiving
    @cheers_sharingandreceiving Год назад +10

    Oru thiruth sreddikanam aliyans team!!
    5:59 appukkuttan sirum aanayum ulla bandham ariyillarnnu enn paranja ronald 8:28 appukkuttan sirnod aanayude karyam samsarichu enn parayunnath...
    Dialogues onn sreddikanam🤗😁

    • @Padmini1712
      @Padmini1712 Год назад +3

      Anyway the script is not so great

    • @safiya4054
      @safiya4054 Год назад +1

      ശരിയാ.. ഞാനും അത് വിചാരിച്ചു... 😄😄

    • @alicejhon3900
      @alicejhon3900 Год назад

      njaanum athu kettappol orthu.Ronaldo aadhiam paranjathu.

    • @bobsfotoart
      @bobsfotoart Год назад +3

      അറിയില്ലെന്ന് ആദ്യം പറഞ്ഞത് രക്ഷപെടാന്‍ വേണ്ടി കള്ളം പറഞ്ഞതാ . രണ്ടാമത് പറഞ്ഞതാ സത്യം. ഇനി തര്‍ക്കമില്ലല്ലോ ..?

    • @cheers_sharingandreceiving
      @cheers_sharingandreceiving Год назад

      @@bobsfotoart athinaru tharkkichu.. Thett thiruthunnath tharkkam ano..
      Ooo iyaloru tharkkakkaran😂

  • @salinip8869
    @salinip8869 Год назад +8

    സദാനന്ദൻ ആന.... 😄😄🤭
    നല്ല പേര്..

  • @binopeter4961
    @binopeter4961 Год назад +9

    അഭിലാഷ് കൊട്ടാരക്കര ( റൊണാൾഡ് ) സൂപ്പർ..

  • @manjimakundu
    @manjimakundu Год назад +26

    The character Ronald is nicely developed. giving extra spice to the story. He is doing an amazing job. great acting. All the best...🥰🥰

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Год назад +1

    സഹ്യന്റെ മകൻ സ്കൂളിൽ പഠിക്കാനുണ്ടായിരുന്നു ഏത് ക്ലാസ്സിലാന്ന് ഓർമയില്ല

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +28

    അളിയൻസ് ഇഷ്ടം 👍👍😍😍😍

  • @bijumon7249
    @bijumon7249 Год назад

    എറി കൊള്ളേണ്ടത് ക്ലീറ്റോയ്ക്കാണെന്ന് അഭിപ്രായമുള്ളവരുണ്ടോ ഈ കൂട്ടത്തിൽ ....

  • @juwanms8424
    @juwanms8424 Год назад +2

    മേക്കപ്പ് ഇല്ലാതെ ഒരു വീട്ടിൽ നടക്കുന്ന ഫീൽ ഉണ്ടായിരുന്നു, ഇപ്പൊ കുറച്ചു ആയി മെല്ലെ മെല്ലെ അത്തരം ദുഷ്ശീലങ്ങൾ അളിയൻസിലും കയറി വരാൻ തുടങ്ങി, ഇനി തിളങ്ങുന്ന പട്ടു സാരി കൂടി ഈ പെണ്ണുങ്ങൾ ചുറ്റിയാൽ തൃപ്തിയായി.. നശിപ്പിക്കല്ലേ... 🙏🏻🙏🏻🙏🏻

  • @memoriesneverdie828
    @memoriesneverdie828 Год назад +3

    എന്തോ വ്യത്യാസമുണ്ടാ കൃതികൾക്ക്‌, വെറും പാലുപോലുള്ള കവിതകളല്ല, കാച്ചിക്കുറുക്കിയ കവിത” എന്ന് എം.എൻ. വിജയൻ ആ ശൈലിയെ വിശേഷിപ്പിച്ചിരുന്നു.
    സഹ്യന്റെ മകൻ എന്ന കവിതയിൽ മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന ദ്രോഹങ്ങൾക്കു കവിക്കുള്ള രോഷം കാണാം. അമ്പലത്തിൽ എഴുന്നള്ളിപ്പിനിടെ മദം പൊട്ടിയ ആന കാട്ടിയ പരാക്രമങ്ങളെല്ലാം പണ്ട്‌ അവനെ ഇണക്കുന്നതിനു മുൻപ്‌ അവൻ കാട്ടിൽ ചെയ്തിരുന്ന വിക്രിയകളായിരുന്നു. ഒടുവിൽ പട്ടാളക്കാരന്റെ വെടിയേറ്റു അവൻ നിലവിളിയോടെ വീണതിനെ കുറിച്ചും കവി വിവരിക്കുന്നു .
    “ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി-
    ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം!
    എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര-
    സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ” എന്നാണ്‌ കവിയും സങ്കടം സഹിക്കാതെ പാടിയത്‌..
    Waiting 4 trip episode.

  • @santhoshsandhu5177
    @santhoshsandhu5177 Год назад +8

    5:26 ക്ലിറ്റോ നിനക്ക് ആനയാണോ വലുത് ഞാൻ ആണോ
    വലുപ്പം കൊണ്ട്ആന ഹൃദയം കൊണ്ട് മച്ചമ്പി
    റൊണാൾഡ് 😂😂😂

  • @Kalipaanl
    @Kalipaanl Год назад +9

    മഞ്ജുവിന്റെ കൈ മസിൽ ഒക്കെ ആനയുടെ പോലെ ഉണ്ട് 🤣

  • @itn0687
    @itn0687 Год назад +4

    രാഷ്ട്രീയക്കാർക്ക് അവരുടെ നിലനിൽപ്പ്, സൽപ്പേര് മാത്രമേ ചിന്തയുള്ളു ...ക്ലീറ്റസ് വെറും സ്വാർത്ഥനാണ്.
    അളിയന്മാർക്ക് ഒറ്റയ്ക്ക് കട്ട competition നൽകുന്ന റൊണാൾഡ്‌ soooper ആണ്

  • @sasikalapremkumar4035
    @sasikalapremkumar4035 9 месяцев назад

    അപ്പുക്കുട്ടന്‍സാറിന് ഫോണ്‍ ചെയ്യുമ്പോള്‍ ക്ലീറ്റസിന്റെ തലചൊറിച്ചിലാണ് രസം

  • @__love._.birds__
    @__love._.birds__ Год назад +13

    ഒരുപാട് പേര് അങ്ങനെ ചെയുന്നു ആന പാവം റൊണാൾഡോ 🥰🥰😍

  • @susmibiju2751
    @susmibiju2751 Год назад +3

    കനകൻ നന്നായി കവിത ചൊല്ലുന്നുണ്ട് 👌

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Год назад +3

    എന്നാലും എന്റെ അനേ ഈ ജാതി ചതി എന്റെ റെ ണാൾഡോ മച്ചമ്പിയോട വേണ്ടായിരുന്നു

    • @smithoshks2477
      @smithoshks2477 Год назад

      അളിയൻസിൽ അഭിനയിക്കാൻ അറിയുന്നവർ പോയിട്ട് കാര്യം ഇല്ല ജീവിക്കാൻ അറിയുന്നവർപോകണം

  • @Asha143
    @Asha143 Год назад +3

    വലുപ്പം കൊണ്ട് ആനയാണ്. പക്ഷെ ഹൃദയം കൊണ്ട് മച്ചാമ്പിയാണെന്നു 😊😁😁

  • @salimvs3768
    @salimvs3768 Год назад +4

    മച്ചമ്പി ഒപ്പിക്കുന്ന ഏടാകൂടം 😃 പാവം അവസാനം പണികിട്ടി 😃😍👏👍😍

  • @sidheekmayinveetil3833
    @sidheekmayinveetil3833 Год назад +3

    @ രാജേഷ് തലച്ചിറ സാർ സൂപ്പർ എപ്പിസോഡ്♥️🙏💥☑️

  • @nehariyas2029
    @nehariyas2029 Год назад +3

    അപ്പുക്കുട്ടൻ സാറെ ഒന്ന് കാണാൻ തോന്നുന്നു. ഏതെങ്കിലും ഒരു എപ്പിസോഡിൽ കാണിക്കാമായിരുന്നു..

  • @user-fk9zh7pl6k
    @user-fk9zh7pl6k Год назад +5

    റെണാൽസ് സുപ്പർ

  • @prameelasasikumar8623
    @prameelasasikumar8623 Год назад +1

    ആന അപ്പുക്കുട്ടന്‍ സാറിന്റെ machambi😅😅😅😅
    Ronald കൊണ്ട്ഒരു രക്ഷ ഇല്ല

    • @prameelasasikumar8623
      @prameelasasikumar8623 Год назад

      Cleeto എപ്പോഴും jagathy ശ്രീകുമാര്‍ സ്റ്റൈല്‍..... നന്നായിട്ടുണ്ട് 👌👌👌

  • @rasheedkanikkara7660
    @rasheedkanikkara7660 Год назад +1

    ആരെടാ സ്ക്രിപ് റൈറ്റർ മിണ്ടാ പ്രാണിയെ രക്ഷിച്ച ആളെ കോമാളി ആക്കിയപ്പോൾ സമാധാനം ആയോ അവസാനം മാലയും അവാർഡും കൊണ്ടു വരും എന്നു പ്രതീക്ഷിച്ചു കൊളമാക്കി വരും തലമുറക്ക് പാടം ആവേണ്ട കണ്ടന്റ് തുലച്ചു

  • @kavithapanikar1806
    @kavithapanikar1806 Год назад +2

    ഇന്ന് തങ്കത്തിന്റെ അഭിനയം മഹാ ബോറ്.. make up ആന്നെങ്കിൽ ഭയങ്കരം.. ക്ലീറ്റോ വിഷമിച്ചിരിക്കുമ്പോൾ അടുത്തുനിന്ന് ഓരോന്നു പറയുന്നത് അരോചകമായിത്തോന്നി

  • @abdullrazak4070
    @abdullrazak4070 10 месяцев назад

    റൊണാൾഡ് വന്നത്തിന് ശേഷം അളിയൻസ്സ് ഒന്നുകൂടി സൂപ്പരായി 😅

  • @anishaparackelanishaparack9597
    @anishaparackelanishaparack9597 Год назад +4

    Ronald super 🥰

  • @bindudavis6825
    @bindudavis6825 Год назад

    ഇന്ന് മൂന്നു പേരേയും ഒരുമിച്ച് കാണാൻ പറ്റി, Super എൻ്റെ റൊണാൾഡ് മച്ചൂ നീയൊരു Super Actor ആണ് മോനേ

  • @sindhuvikas5799
    @sindhuvikas5799 Год назад

    ഈ അപ്പുക്കുട്ടൻ സാറിനെ നമുക്കൊന്ന് കാണണ്ടേ.. വല്ലാത്ത ആഗ്രഹം തോന്നുന്നു

  • @vinuvinod4740
    @vinuvinod4740 Год назад +9

    Happy kannada rajyotsava 💛❤️&Kerala Piravi💚

  • @salinip8869
    @salinip8869 Год назад +3

    ആന ഗർജ്ജക്കുകയല്ല..ചിന്നം വിളിക്കുകയാണ്‌

  • @ajayayyanakatte435
    @ajayayyanakatte435 Год назад +24

    Ronold playing the role very impressed and very nice not boring

  • @tessyjohnjoseph8889
    @tessyjohnjoseph8889 Год назад +1

    അളിയൻസ് വീണ്ടും പഴയ വേഗതയിൽ എത്തി . കനകൻ മച്ചമ്പിക്ക് ജോലി കൂടി .. രണ്ടു പേരെ കൈകാര്യം ചെയ്യണം. റൊണാൾഡ് & ക്ലീറ്റസ്

  • @santhoshtp7478
    @santhoshtp7478 Год назад +1

    ഇനി റൊണാഡ് നു അളിയനിൽ നിന്നും ഒരു തിരിച്ചു പോക്ക് വേണ്ട..ഇവിടെ തന്നെ നിറഞ്ഞു നിൽക്കട്ടെ...

  • @prajilkumar7210
    @prajilkumar7210 Год назад +2

    റൊണാൾഡ് fans like അടി ❤️❤️❤️❤️

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 Год назад

    Thankam kanakan valiya estam amma angala entheye alyansum. Uppum mulakum ettavum nalla serial s👍🏾👍🏾👍🏾nirthukaye xheyyaruthe🙏🏿🙏🏿🙏🏿

  • @AtoZ76411
    @AtoZ76411 Год назад +4

    Ronald പൊളിക്കുമോ?

  • @muralie753
    @muralie753 Год назад

    പുതിയ തീo, ഒരു പുതുമയുള്ള എപ്പിസോഡ്. നന്നായിട്ടുണ്ട്. അവസാനരംഗം ഒഴിവാക്കാമായിരുന്നു.

  • @babupvesala7662
    @babupvesala7662 Год назад

    അച്ചാച്ചൻ അല്ല അമ്മമ്മ,

  • @gamereview595
    @gamereview595 Год назад

    1 തൊട്ടു 503 വരെ മുടങ്ങാതെ കണ്ട ഞാൻ ...... റൊണാൾഡോ അങ്ങിനെ . നിൽകൊട്ട

  • @padayoottam..2121
    @padayoottam..2121 Год назад

    റൊണാൾഡ് അണ്ണൻ ഇച്ചിരികൂടി നേരെത്തെ വരേണ്ട അതിഥി ആയിരുന്നു.. എന്നാൽ ഫോളോവേർസ് ഒന്നും കൂടി ഉയർന്നേനെ 😊☺️👌

  • @rekhano1613
    @rekhano1613 Год назад +1

    Gud episode 👏 👌

  • @mohamedrafeek940
    @mohamedrafeek940 Год назад

    Ultimate fun and food Ronald ❤️😃😃😃

  • @nityanigil7579
    @nityanigil7579 10 месяцев назад

    റൊണാൾഡോ ആദ്യം ആയി ഒരു നല്ല കാര്യം ചെയ്തു

  • @sarkarsarkar1872
    @sarkarsarkar1872 Год назад

    Super Direction and presentation I have a suggestion Dear Director sir and Camera man pls see the coloring ( face and dress looks like reddish and tone shows worst./ may becoz of lighting ..in .this cause ur video original color quality looses ( am from tamilnadu..)

  • @divyaarun3419
    @divyaarun3419 Год назад +1

    Super cute 🥰🥰🥰

  • @soumyapaul-yr8is
    @soumyapaul-yr8is 3 месяца назад

    Ronald super actting ❤❤❤

  • @girishsreekumar1855
    @girishsreekumar1855 Год назад +3

    കാറ്റഴിച്ചു വിട്ടപ്പോലൊരു എപ്പിസോഡ്

  • @AtoZ76411
    @AtoZ76411 Год назад +6

    ആന യെ സംരക്ഷിക്കണം... മിണ്ടാപ്രാണിയെ

    • @Padmini1712
      @Padmini1712 Год назад +1

      According to Cleeto it should be in a Museum🥴

  • @smnair3168
    @smnair3168 Год назад +1

    റൊണാൾഡോ ഉള്ളത് കൊണ്ട് കൊള്ളാം

  • @sajujames9352
    @sajujames9352 Год назад

    Next week ഞാൻ Tvm വരുപോൾ നിങ്ങളുടെ അടുത്ത് വന്നാൽ എല്ലാരേയും കാണാനും ഷൂട്ടിംഗ് കാണാനും പറ്റുമോ, അതോ ഓടിക്കുമോ, എന്നും ഈ പ്രോഗ്രാം കാണും, ഇന്ന് നന്നായിരുന്നു

  • @chonnusvlogs2503
    @chonnusvlogs2503 Год назад

    Ronald cheettaa adipoly

  • @lovelyalex7490
    @lovelyalex7490 Год назад +1

    11:43 nokkiya ariyam scooter tyre panjarayathu

  • @suryanandha9825
    @suryanandha9825 Год назад +1

    Aliyans supper

  • @ossammob5730
    @ossammob5730 Год назад

    nice

  • @vipeeshc1481
    @vipeeshc1481 Год назад +1

    Super

  • @belledivka8208
    @belledivka8208 Год назад

    Ronald adipwoli

  • @sojanus5619
    @sojanus5619 Год назад +1

    റൊണാൾഡോ അച്ചാച്ചൻ സൂപ്പർ 👌🏻👌🏻👌🏻👏👏👏

  • @josephkk223
    @josephkk223 Год назад

    SUPER DUPER 🎉🎉🎉❤🎉🎉🎉

  • @regipaul6368
    @regipaul6368 Год назад +1

    Ending is boring

  • @shiyasrahim8078
    @shiyasrahim8078 Год назад +1

    Aliyanz ishttam😊

    • @Padmini1712
      @Padmini1712 Год назад

      Cleeto thinks animals are kept in a museum( not a zoo)😄😄😄😄😄

  • @mjsmehfil3773
    @mjsmehfil3773 Год назад +5

    Excellent work...
    Congrats ...
    May God bless director ji and all method actors...
    Sunny Sebastian
    Kochi,Kerala.

  • @vinuvinod4740
    @vinuvinod4740 Год назад +1

    From karnataka (ಕನ್ನಡಿಗ 💛❤️)

  • @priyasanthosh100
    @priyasanthosh100 Год назад +1

    എനിക്കും അഭിനയിക്കണം അളിയൻസിൽ

  • @AnjuAnju-qj9wr
    @AnjuAnju-qj9wr Год назад +3

    🥰❤❤😍😍

  • @sivanesansivanesan1675
    @sivanesansivanesan1675 Год назад

    Mass 👌👌👌👌👌👌

  • @jerinkocheryjoy1834
    @jerinkocheryjoy1834 Год назад

    Lilly chechi sundhari ayitund.😊

  • @razakami3850
    @razakami3850 7 месяцев назад

    Suppar

  • @geethum4669
    @geethum4669 Год назад

    സൂപ്പർ

  • @user-sc8qq6cf8q
    @user-sc8qq6cf8q Год назад +1

    റൊണാൾഡ് അച്ചായൻ സൂപ്പർ

  • @geethashridharan7749
    @geethashridharan7749 Год назад +1

    3 mens were wonderful....🤣🤣🤣

  • @abdulsathar180
    @abdulsathar180 Год назад

    Real act heroins

  • @sajad.m.a2390
    @sajad.m.a2390 Год назад

    ആനേനെ അല്ല ആനയെ എന്നാണ് പറയേണ്ടത്....

  • @sajanthomas1300
    @sajanthomas1300 Год назад

    അപ്പുകുട്ടൻ എന്ന തരികിട D. D. T. പാർട്ടി നേതാവിന്റെ ശിങ്കിടിയായ ക്‌ളീറ്റോയുടെ സ്വന്തമാണ് റൊണാൾഡ് എന്ന് മനസിലായ ആന D. D. T. പാർട്ടിയോട് ഉള്ള അരിശം വെറും അണിയായ റൊണാൾഡിനോട് തീർത്തു. ആനപ്പക.

  • @shellymerry3800
    @shellymerry3800 Год назад

    Adipoly ❤️❤️❤️

  • @lissychristow8889
    @lissychristow8889 Год назад

    Njanithe.Eppolane.NannayiKandathe.Chintha..We.VazhikkeVaralle

  • @asifabdullah7097
    @asifabdullah7097 Год назад

    Adipoli

  • @rubinahusein3111
    @rubinahusein3111 Год назад

    ഈ നല്ല കാര്യം പൊതു പ്രവര്‍ത്തകനും ചെയ്യാമായിരുന്നു....

  • @specialvlogsmyvideos2554
    @specialvlogsmyvideos2554 Год назад +1

    🥰🥰🥰🥰👍