കഴിഞ്ഞ പത്ത് പതിഞ്ച് വർഷമായിട്ട് സൂര്യ ടീവി മുതൽ കാണാൻ തുടങ്ങിയതാണ് ഇവരെ എന്ത് കോലം കെട്ടിയാലും ഈ രണ്ടണ്ണത്തിനെ ഇനിയും മനസിലാകാത്തവർ വലിയ ദുരന്തം തെന്നെയാണ് ടീവിയിൽ മാത്രമല്ല യൂട്ടൂബ് എഫ്ബി ഇതിലും ഇവർ നിറഞ്ഞ് നിൽക്കുന്നു പറ്റിക്കപെടുന്നത് ഏറെയും ചെറുപ്പക്കാർ എന്നതാണ് വലിയ രസം 🤪
നമ്മൾ വേറെ എന്തെങ്കിലും ഒരു കാര്യത്തിന് വേണ്ടി ഇറങ്ങുമ്പോൾ നമ്മുടെ മനസ്സിൽ ഒരിക്കലും താൻ പറ്റിക്കപ്പെടുമോ എന്നുള്ള ചിന്ത കാണില്ല......അല്ലെങ്കിൽ നമ്മൾ 24 മണിക്കൂറും ഈ പരിപാടിയെക്കുറിച്ചും ഇതിലെ അവതാരകരെക്കുറിച്ചും അല്ല ചിന്തിക്കുന്നത്......ഇത് കാണുമ്പോൾ കുറച്ചുനേരം നമ്മുടെ മനസ്സിൽ ഉണ്ടാകും.....കുറച്ചു കഴിയുമ്പോൾ സ്വാഭാവികമായും മറക്കുകയും ചെയ്യും....... മാത്രമല്ല....എത്രയോ പേരെ വച്ചു ഷൂട്ട് ചെയ്തിട്ടായിരിക്കും ചിലപ്പോൾ ഒരെണ്ണം വിജയിക്കുന്നത്..... മലയാളികളുടെ പൊതുവിലുള്ള വിചാരമാണ് താൻ ബുദ്ധിയുള്ളവനാണെന്നും താൻ പറ്റിക്കപ്പെടില്ല എന്ന അമിത ആത്മവിശ്വാസവും ...
പാവം ചേച്ചി 😢 ഇവന്മാരെ അറിയാത്തവർ ആരുമില്ല ഇപ്പോൾ മലയാളികൾ ആയി. ഞാൻ ഡിജിപി ആയിരുന്നേൽ ഈ രണ്ടു പഹായന്മാരുടെ ഫോട്ടോ എല്ലാ കവലകളിലും പതിച്ചേനെ😊😊. കാരണം ഇവർ പാവപ്പെട്ട നിഷ്ക്കളങ്കരെ മാത്രം പറ്റിക്കുന്നു.
ചേച്ചിക്കി അനിയത്തിയെ ഒരുപാട് ഇഷ്ടമാണ് അനിയത്തി ഫ്രണ്ട് ആയിട്ടും എല്ലാമായിട്ടും കാണുന്നു ഇവർ കല്യാണം കഴിഞ്ഞു പോവുമ്പോൾ ആ സമയത്തു അവിടെ ആർക്കും നിൽക്കാൻ കഴിയില്ലലോ എല്ലാവരെയും കരയിപ്പിക്കും
I like this programme always and loves this team. But i couldn't tolerate the bulliying of tamil on 14:40".Oh my God pls dont repeat such dialogues further which will hurt the Tamils heart whom loves kerala like me.Ashamsahal nerunnu.வாழ்த்துக்கள்
സാബു ചേട്ടൻ കിക്കിടുവെ....നല്ല cute കരച്ചിൽ...പാവം കുട്ടി....സാബു ചേട്ടാ ചേട്ടനെ ഒരുപാട് ഇഷ്ടമുള്ള ആൾ ആണ് ഞാൻ പക്ഷെ സന്തോഷ് ഏട്ടനെ കളിയാക്കിയത് വളരെ മോശമായിപ്പോയി...ചേട്ടനിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല....ഇനി ഇതുപോലെ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക
ഞാൻ ആദ്യമായിട്ടാണ് ഒരു നെഗറ്റിവ് അടികുന്നെ... ഇത് ഒരു മാതിരി കച്ചറ ആയിപ്പോയി ഭായി.... ഞൻ നിങ്ങളുട ഫൺ വീഡിയോ എശ്ഷ്ടപെടുന്ന ഒരാൾ ആയിരുന്നു.. ഇത് അല്പം കടന്ന കൈ ആയിപ്പോയി ...
നല്ല ഓഫർ കിട്ടിയാൽ കുട്ടികളേയും, ഭർത്താവിനെയുവിട്ടിട്ട് പോകുന്ന പെണ്ണുങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒരു കുട്ടി' എല്ലാവർക്കും ഒരു പാംoആകട്ടെ അഭിനന്ദനം മീരാം
Poda myre... olichodi onnum. Illallo
Ah mangandi morante koode aru pokum🤣🤣🤣🤣
L
L
Llĺĺĺlĺĺĺ
നല്ല കുടുബത്തിൽ പിറന്ന രണ്ടു കുട്ടികൾ , നല്ല വിവരവും അറിവും മുള്ള അച്ഛനും അമ്മയും നല്ലരീതിയിൽ വളർത്തി ചേച്ചിയും ,അനുജത്തിയും
നല്ല രീതി അടുത്ത് അറിയണം എനിക്ക് അറിയാം
@@divyashibu8680 എന്താ പറ്റിയെ 😂
കൊച്ചുമനസുള്ള നിഷ്കളങ്കമായ പെൺകുട്ടിയുടെ കരച്ചിൽ വേദന തരുന്നു
പാവം
നിഷ്കളങ്ക ആയ പെൺകുട്ടി ചിരി കരച്ചിൽ ഒക്കെ മനസ്സിലും ഹൃദയത്തിലും പെട്ടെന്ന് കേറും ഭാഗ്യം ഉള്ള ഭര്ത്താവ്
She is pure in heart, love that innocent heart... God bless you...
14:55
അത് നമ്മുടെ മലയാളത്തിൽ ഞരമ്പ് എന്ന് പറയും
സാബു ചേട്ടാ മാസ്സ് commentary🤣😝😂💞❤️
എപ്പിസോഡ് കുറച്ചു ബോറാണെങ്കിലും ഒരു കാര്യം പറയാതെ വയ്യ 9വയസ്സുള്ള കൊച്ചിന്റെ അമ്മയാണോ ഇഇഇ പെൺകൊച്ചു വിശ്വസിക്കാനേ പറ്റുന്നില്ല
Correct..athum 2 piller..
Vishvasikkalo
മുടിഞ്ഞ മേക്കപ്പ്. അതാണ് കാരണം
Ippo athano ividuthe prashnam evanmar kure nalayille komalitharam kaniche janangale pattikyunathe
15 or 13 vayassil chadi poyathanenkilo.appo ayikude 2 kuttikal😜
സൂപ്പർ ആയിട്ടു പോകുന്നു നിങ്ങളുടെ പ്രോഗ്രാം ഉഷാർ ആണ് എല്ലാവർക്കും ചിന്തിച്ചു പോകാൻ ഒരു വഴി ആണ് ഈ പ്രോഗ്രാം 👍👍👍👍👍👍🙏🙏🙏🙏🙏
എനിക്ക് ഇവരെ ഏത് പാതിരാത്രി കണ്ടാലും മനസ്സിലാവും
😂😂😂😂😂
🤣😂😂😂
😜😜
@@prasadartlove 😃
@@thahani7497 😃
ആരെന്തു പറഞ്ഞാലും ഒരു സ്ഥിരം പ്രേക്ഷകനെന്ന നിലക്ക് പറയട്ടെ കലക്കി കിടുക്കി തിമിര്‍ത്തു ...
8:22
സാബു ചേട്ടൻ ✌️😝ഞാൻ ചിരിച്ചു ചാവാറായി🤣😂❤️❤️❤️
👌👌
ആരെങ്കിലും എന്നെ ഒന്ന് പറ്റിക്കൂ വേറെ ഒന്നും കൊണ്ടല്ല കഴിയുമ്പോൾ എത്രയൊക്കെ സമ്മാനം കിട്ടുന്നു എന്നോർക്കുമ്പോൾ
😂😂😂
ഫ്രാൻസീസ് ചേട്ടന്റെ ഡാൻസ് കണ്ടു ചിരിച്ചു പണ്ടാരമടങ്ങി 😜😜😜
ഈ രണ്ട് കീടങ്ങളെയും ഇനി ഞാന്‍ എവിടെ വെച്ച് കണ്ടാലും തിരിച്ചറിയും
ലേഡീസ് രണ്ടുപേരും സൂപ്പർ ❤❤❤❤❤❤❤❤❤❤👍👍👍👍👍👍👏👏👏👏👌👌👌👌
കഴിഞ്ഞ പത്ത് പതിഞ്ച് വർഷമായിട്ട് സൂര്യ ടീവി മുതൽ കാണാൻ തുടങ്ങിയതാണ് ഇവരെ എന്ത് കോലം കെട്ടിയാലും ഈ രണ്ടണ്ണത്തിനെ ഇനിയും മനസിലാകാത്തവർ വലിയ ദുരന്തം തെന്നെയാണ് ടീവിയിൽ മാത്രമല്ല യൂട്ടൂബ് എഫ്ബി ഇതിലും ഇവർ നിറഞ്ഞ് നിൽക്കുന്നു പറ്റിക്കപെടുന്നത് ഏറെയും ചെറുപ്പക്കാർ എന്നതാണ് വലിയ രസം 🤪
Sathyam
നമ്മൾ വേറെ എന്തെങ്കിലും ഒരു കാര്യത്തിന് വേണ്ടി ഇറങ്ങുമ്പോൾ നമ്മുടെ മനസ്സിൽ ഒരിക്കലും താൻ പറ്റിക്കപ്പെടുമോ എന്നുള്ള ചിന്ത കാണില്ല......അല്ലെങ്കിൽ നമ്മൾ 24 മണിക്കൂറും ഈ പരിപാടിയെക്കുറിച്ചും ഇതിലെ അവതാരകരെക്കുറിച്ചും അല്ല ചിന്തിക്കുന്നത്......ഇത് കാണുമ്പോൾ കുറച്ചുനേരം നമ്മുടെ മനസ്സിൽ ഉണ്ടാകും.....കുറച്ചു കഴിയുമ്പോൾ സ്വാഭാവികമായും മറക്കുകയും ചെയ്യും.......
മാത്രമല്ല....എത്രയോ പേരെ വച്ചു ഷൂട്ട് ചെയ്തിട്ടായിരിക്കും ചിലപ്പോൾ ഒരെണ്ണം വിജയിക്കുന്നത്.....
മലയാളികളുടെ പൊതുവിലുള്ള വിചാരമാണ് താൻ ബുദ്ധിയുള്ളവനാണെന്നും താൻ പറ്റിക്കപ്പെടില്ല എന്ന അമിത ആത്മവിശ്വാസവും ...
നാറാണത്ത് ഭ്രാന്തൻ ningall paranjadhann currect
Sathyam
Idh udaayipp aaano enn samshayam
No...enikonnum ivare kandal manasilavilla ..karanm njn inganathe prgrm onnum adhigam kanarilla..ente frndso ente parijayathl ullavaro kurach per mathrame ith kandu kanu..may one or two episodes....ee channel polum sradhikunavare enik ariyillla....
Arenthokke paranjalum eniku sabu Chettane, Francis chettanem cheruppam muthal orupadu ishtamanu😘😘
അ രണ്ട് girls നന്നായി അഭിനയിച്ചു.9 വയ്സുള കുട്ടിയുടെ അമ്മ best actress
Pubgil Kittanna vesham pole Ind🤣🤣🤣 3:19
Poli sadanam myrh🤣
രണ്ടു കുട്ടികളുടെ അമ്മയാണെന്നോ.. Un belivable
Ellolam thari ponnu ayirikkum
Sandhooor sandhoor 😂
സന്ദൂർ മമ്മി
ഇത്രയും നാളായിട്ടും ഇവരെ തിരിച്ചറിയാൻ പറ്റാത്തവർ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ആവില്ല.. ഇതൊക്കെ full അഭിനയം ആണ്.. ഇതു കാണുന്നവരെ പൊട്ടനാക്കുവാണ്..
ഈ പറയുന്ന നിന്‍െറയടുക്കല്‍ വന്നാലും മനസിലാകില്ലാ ...
Thankal kanathano abhiprayam parayunnathu
നല്ല സ്നേഹമുള്ള കുട്ടി
ഇതു കാണുമ്പോൾ ഇവന്മാരെ നമ്മൾക്കെല്ലാവർക്കും തിരിച്ചറിയാൻ പറ്റുന്നുണ്ട് ..ഇവർക്ക് മാത്രം എന്താ മനസിലാകാത്തത് ??🤭🤭🤭
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ലൊരു എപ്പിസോഡ് എനിക്കിഷ്ടപ്പെട്ടു😍😍
അതിനു തന്നോട് ആര് എങ്കിലും അഭിപ്രായം ചോദിച്ചോ
@@mayababu1260 ninnod arelum. Choicho, comment idan
Super 💯🙋🌹🌹💕💕💕💕💕💕💕🙋
കരയുന്ന കണ്ടപ്പോ മനസ്സ് വല്ലാണ്ട് വേദനിച്ചു 🥺🥺💔💔💔💔
നല്ലകുട്ടി ❤❤❤
Hi
Your acting is wonderful
എന്നാലും മീര നല്ല best ഫ്രണ്ട് and ചേച്ചി pattikandarinnu
Francis chettan and sabu chettan super pranksters love u
ക്ലൈമാക്സ് ഒന്നുകൂടി കൂട്ടാൻ മായിരുന്നു എന്നാലും സൂപ്പർ
സാബു ചേട്ടൻ പൊളിച്ചു സൂപ്പർ...
സാബു ചേട്ടന്റ് കാര്യം സെൽഫി എടുക്ക്‌ബോ ഉള്ള പോസിങ് ✌️😀😀
*അനിയത്തി ഇങ്ങനെ കാമറയും തൂകി തട്ടിപ്പുമായി നടക്കുന്നത് ചേച്ചി ഇതുവരെ അറിഞ്ഞില്ല ഞങ്ങള് വിശ്വസിച്ചു*
ബ്യൂട്ടിഫുൾ സിസ്റ്റേഴ്സ് 👍❤️😍
Sabu chetan.. polich 😍😍😍💯👌
ഇവിടെ ക്യാമറ ഉണ്ടോ?... അവതാരകൻ ഞെട്ടി...
14:55 🤩🤩🤩🤩🤩🤩
Aarokke aanu intro de timeil comment irunnu vaayikunnathu?
3 കട യുള്ള മുതലാളി😂😂മുതലാളീഇഇ ...
വഴിവിട്ട ബന്ധങ്ങൾ ഉള്ള പെണ്ണുങ്ങൾക് ഇത് ആവട്ടെ ഒരു പാഠം ഇത് ആലീകനം ചെയ്ത o my ഗോഡ് ഗ്രൂപ്പിനു ബിഗ് സല്യൂട് 😇😇😇😇
Very nice program👍👍
പാവം കുട്ടി ആയത് കൊണ്ട്,,അല്ലെങ്കിൽ ചെപ്പക് കിട്ടിയേനെ
Athea
Hai
@@ratheeshkumar8902 കുറെ സ്ഥലത്ത് നിന്ന് കിട്ടി കാണും ഇവർക്. എല്ലാം telecast ചെയ്യിലല്ലോ
Correct, sis
Thanne pole thanne potti pennaaa😂😂😂😂😂😂
അപ്പൊ ഇതാലേ സന്തൂർ മമ്മി...🙄😂
പാവം ചേച്ചി 😢
ഇവന്മാരെ അറിയാത്തവർ ആരുമില്ല ഇപ്പോൾ മലയാളികൾ ആയി.
ഞാൻ ഡിജിപി ആയിരുന്നേൽ ഈ രണ്ടു പഹായന്മാരുടെ ഫോട്ടോ എല്ലാ കവലകളിലും പതിച്ചേനെ😊😊. കാരണം ഇവർ പാവപ്പെട്ട നിഷ്ക്കളങ്കരെ മാത്രം പറ്റിക്കുന്നു.
*ഈ പരിപാടി നല്ല ചളി പ്രോഗ്രാം ആയി മാറുന്നുണ്ടെന്ന് എനിക്ക് മാത്രമാണോ തോന്നുന്നത്* 😬😬😬😬
എന്തിനാണ് കാണുന്നത്..കുത്തിയിരുന്നു കാണുന്നതും.പോര കുറ്റവും പറയും..മലയാളി ട
@@m4media888 പോടാ പോയി തരത്തിൽ പോയി കളിക്ക്🤕
തോന്നുന്നെങ്കിൽ കാണാണ്ടിരുന്നാ പോരെ. ചളി ആയി തോന്നാത്തവർ ഉണ്ട്. അവർ കാണട്ടെ. 😐😐
@@whiteshadow6254 ഉത്തരവ് പോലെ മഹാരാജ്ഞി.. ഇനി അങ്ങനെ ചെയ്യാമോ.. അടിയനോട് ക്ഷമിക്കണം🙏🙏
Sharafu chali thaneya
ആ വെൽക്കം ഗേൾ ആ കൊച്ചിനെ അവളുടെ അനിയത്തി കുറ്റപെടുത്തിയപ്പോൾ അതിന്റെ നോട്ടം ,, പാവം കൊച്ചു ,,,
ആർക്കും എന്താണ് ഇവന്മാരെ മനസിലാവാത്തനാ എനിക്ക് മനസിലാവാത്തേ...
എന്റെ പൊന്നളിയോ കൊല്ലങ്ങളായിട് എനിക്കും ഉത്തരം കിട്ടാത്ത chodhyama
Ente ponno athite guttenz njan um alochichondirikuvarunnu...kochukuttikalkvare ariyam bt ithile nadinadanmark manassilakunnilla
Super super ❤️👌👍
ചേച്ചിക്കി അനിയത്തിയെ ഒരുപാട് ഇഷ്ടമാണ് അനിയത്തി ഫ്രണ്ട് ആയിട്ടും എല്ലാമായിട്ടും കാണുന്നു ഇവർ കല്യാണം കഴിഞ്ഞു പോവുമ്പോൾ ആ സമയത്തു അവിടെ ആർക്കും നിൽക്കാൻ കഴിയില്ലലോ എല്ലാവരെയും കരയിപ്പിക്കും
9 വയസ്സുള്ള കൊച്ചിന്റെ അമ്മയോ ഇല്ല ഇല്ല വിശ്വസിക്കില്ല
Verthe parayuka anu
Nice program... waiting for every week
Francis sir it was supper dance
സ്റ്റാർ മണി പെൺ വിഷയത്തിൽ കുറച് താല്പര്യം കൂടുതൽ ഉള്ള ആളാണെന്ന് തോനുന്നു.... കണ്ട കുറച് വീഡിയോസിൽ ഒക്കെ ഇയാൾ ഒരുമാതിരി പെരുമാറ്റം ആണ്
ഫ്രാൻസിസിനെ കണ്ടപ്പോൾ ആദ്യം മനസിലായില്ല വളരെ പ്രായം കുറഞ്ഞു പാവം പെൺകുട്ടി കരഞ്ഞു ഓ മൈ ഗോഡ് സൂപ്പർ
Super ❤
Rajmohan Sir may god bless you
pwolichu machaaane
Aa penkutiye enik ishtayi
സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയതിന് ഒരു ഡിസ്‌ലൈക്ക്.
കേസ് കൊടുക്കും സൂക്ഷിക്കണം
Andi
Athe pandd anengil orupakshe elarum chirichene..but ipol athu patila..nammalekaalumoke orupadu vivaravum namayum ulla aaal aanu panddit..
സന്തോഷ് പാണ്ടി ഇതിലും ബോറാ
സന്തോഷ് പണ്ഡിറ്റ് ഒരു നടൻ എന്ന നിലയില്‍ വേസ്റ്റ് ആണ്.....അതിൻറിടക്ക് അട്ടപ്പാടിയും ആറളം ഫാമുമൊക്കെ ഇടിച്ചു കയറ്റുന്നതാ നിൻറെയൊക്കെ കുഴപ്പം....
'"Ente anyathi ,"He z ma besg frnd" enthonnadeyyyy😹😹😹
Njn comment cheyyaan vannappola itu kande...same 🤣
ആ സ്വീറ്റ് കൊടുത്തപ്പോൾ മയക്കു മരുന്ന് ആണ് എന്നുപറഞ്ഞു .. കുറച്ചുകൂടി മനോഹരം ആക്കാമായിരുന്നു
Enikkum angane venam ennu thonnii
Njaanum chindhichu
17:38 എന്താ ആ expression 😂😂😂
Paavam chechii🤦♂️
Aniyathi he is my best friend oh. Wow 😮
He yo 🙄
*Well Planned, next time script നന്നാക്കാൻ നോക്കണേ,പിന്നെ കുറച്ചു കൂടെ അഭിനയിക്കാൻ അറിയാവുന്ന ആൾക്കാരെ പറ്റിക്കപെട്ടത് ആയി അഭിനയിക്കാൻ കൊണ്ട് വരണം*
I like this programme always and loves this team. But i couldn't tolerate the bulliying of tamil on 14:40".Oh my God pls dont repeat such dialogues further which will hurt the Tamils heart whom loves kerala like me.Ashamsahal nerunnu.வாழ்த்துக்கள்
super smash👏👏👌🎊
Kurach vishamichal entha ishtampole giftsund... Take it as a fun... Be bold always
Beautiful smile
Kollam really njoyed
Meera super
Achodaa pavam ..kutty.😊😊
Sulaiman muthalali...... Muthalaaaali......
പൊളിച്ചു😍😍
Meera,sooper,mole
നമ്മൾ അധികം വിശ്വസിക്കുന്ന കൂട്ടുകാർ ഇത്ര Cheep ആകാൻ പാടുണ്ടോ ?
തൻറെ സുഹൃത്തുക്കൾക്കൊക്കെ തന്നെയൊന്ന് കളിയാക്കാൻ പോലും പറ്റില്ലായിരിക്കും...ഞങ്ങടെ നാട്ടിൽ ഇജ്ജാതി ടീമിനെ പിത്തക്കൂറ് എന്നാണ് വിളിക്കണെ....
അതിന്റെ അർത്ഥം തനിക്ക് യഥാർത്ഥ കൂട്ടുകാർ ഇല്ല എന്നതാണ്
Friendsine tiranjedukumbol orupadu sradhikanam
chechi super
പാവം പെണ്ണ് 😁
Super 👕shirts...
ചേച്ചി സൂപ്പർ നല്ല ഭംഗിയുണ്ട് കാണാൻ
കടയുടെ പരസ്യത്തിന് ഇങ്ങനെ ആണോ ഒരു പാവത്തിനെ കരയിച്ചിട്ടു വേണോ നിനക്കൊക്കെ പരസ്യം ചെയ്യാൻ
Ende aniyattiii... He s my best frnd 😲
Njanum sredhichu
Paavam sis. ...kashtam indeed😂😂😂
ഇത് രണ്ടുപേരും അറിഞ്ഞുകൊണ്ട് ഷൂട്ട് ചെയ്ത പ്രോഗ്രാമാണ് 100%
,,,,,,,,
Correct
സത്യം. കാരണം ഇത് പറ്റിക്കുന്നെ എന്നറിഞ്ഞപ്പോൾ അവളുടെ മുഖത്തു ഒരു ബാവ മാറ്റവും ഉണ്ടായില്ല
അറിഞ്ഞുകൊണ്ടുള്ള അഭിനയം ക്യാമെറയിൽ ഇടയ്ക്കിടെ നോക്കുന്നത് മനസ്സിലാവുന്നുണ്ട് അടുത്ത പ്രാവശ്യം ശ്രദ്ധിക്കുക
സാബു ചേട്ടൻ കിക്കിടുവെ....നല്ല cute കരച്ചിൽ...പാവം കുട്ടി....സാബു ചേട്ടാ ചേട്ടനെ ഒരുപാട് ഇഷ്ടമുള്ള ആൾ ആണ് ഞാൻ പക്ഷെ സന്തോഷ് ഏട്ടനെ കളിയാക്കിയത് വളരെ മോശമായിപ്പോയി...ചേട്ടനിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല....ഇനി ഇതുപോലെ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക
Sulaiman muthalali 👌🏻👌🏻 muthalaliii 😃
Sabu chettante photo poss🤣🤣
Why do most of the pranked people recognize them spontaneously when they say its omg programme?
Aareyum camera close kaanikkunnilla llo.. Endingil
ഞാൻ ആദ്യമായിട്ടാണ് ഒരു നെഗറ്റിവ് അടികുന്നെ... ഇത് ഒരു മാതിരി കച്ചറ ആയിപ്പോയി ഭായി.... ഞൻ നിങ്ങളുട ഫൺ വീഡിയോ എശ്ഷ്ടപെടുന്ന ഒരാൾ ആയിരുന്നു.. ഇത് അല്പം കടന്ന കൈ ആയിപ്പോയി ...
Yyyo santhooor mummmy
super ♥️
ഏലത്തിന്റെയും അവസാനം ള്ള ചേർക്കാൻ കുട്ടി മറന്നിട്ടില്ല 😂😂😂😂😂😂
❤❤❤❤❤❤❤❤
2 penkuttigalum nala bhangi undu kaanan. Aa kuttiku 2 kunjungal undanu paranjapo onu njetti😱😱college padikuna look. Bt ee video kurachu vallupay poy, aa kuttiyude body touch oke ozhuvakamayirunu...aa kuttiku eneetu pogayirunu, njan ayirunel 2 nala varthaanam paranju avidanu eneetu pogum.
You said correct
@@ambuslimelight841 😊😊🙏
Ooh aayikkotte
@@abuzayan1247 thangalodu angotu onum paranjila
@@btspurplearmy1454-nvr mnd
ഞാൻ നെയാറ്റിൻകര ആണ് ജോലി ചെയുന്നത്.. സർവോദയ പാത്രം എവിടാന്ന് പറഞ്ഞു തരോ..
14.22 ende aniyathi 'he is my best friend ' ..... Hahaha kashttam
ഉത്തർസ്വയംഭരമ്മ് കഥകളിയിൽ പോലും കാണില്ലല്ലോ ഇത്രേം expression....
18:01 karikkille shibu.... aano??