റിസൾട്ടിന് ശേഷം സംഭവിച്ചതെന്ത്? 😱😢

Поделиться
HTML-код
  • Опубликовано: 7 май 2024

Комментарии • 707

  • @Ikakkaaa
    @Ikakkaaa 2 месяца назад +3178

    ഇതിന് ലൈക്‌ അടിച്ച എല്ലാവർക്കും നാളെ +2 എക്സാം ഫുൾ a+ കിട്ടും ആമീൻ 🤲❤️

  • @meow_our_pets
    @meow_our_pets 2 месяца назад +200

    ഹനാൻ പറഞ്ഞത് ശെരിയാണ്. എൻ്റെ മകൻ്റെ റിസൾട്ട് നോക്കുന്നത് പോലെയാണ് ഞാനും ലൈവ് കണ്ടത് . ഒരു ഫോണിൽ steel ൻ്റെ Live ഇത് കണ്ടിട്ട് എൻ്റെ മകൾ പറയുകയാണ് ഉമ്മാക്ക് ഇക്കാകാടെ result നോക്കാതെ steel ൻ്റെ result നോക്കി ഇരിക്കാണൊ എന്ന്😂. Alhamdulillah....എൻ്റെ മകനും SSLC ആയിരുന്നു അവൻക്കും full A+ ആണ്😍

  • @user-pj9ic4ed3w
    @user-pj9ic4ed3w 2 месяца назад +397

    FullA+ കിട്ടിയ സ്റ്റീൽന് അഭിനന്ദനങ്ങൾ

  • @kaderarikuzhiyan5203
    @kaderarikuzhiyan5203 2 месяца назад +100

    ആ തള്ളിപ്പറഞ്ഞ മാഷിനോട് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല മധുര പ്രതികാരമാണ് നമ്മുടെ സ്റ്റീലിന്റെ ഈ മാർക്. ഇന്നലത്തെ vedio യിൽ ഉമ്മ ആ സാറിനെ കുറിച് പറഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞിരുന്നു. ആ ഉമ്മ അത്രെയും വിഷമത്തോടെ പറയുമ്പോൾ അത് അംഗീകരിക്കാൻ പറ്റില്ലെങ്കിൽ നമുക്ക് ശ്രമിക്കാം എന്നൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ആ ഉമ്മ മനസ്സ് അത്രെയും വേദനിക്കില്ലായിരുന്നു. Congats 🎉🎉🎉❤

  • @AbdullaP-ts3yf
    @AbdullaP-ts3yf 2 месяца назад +467

    Tomorrow my result day pls pray for me guys. From Karnataka

  • @user-lv4uy4qf2b
    @user-lv4uy4qf2b 2 месяца назад +96

    നിങ്ങടെ videos എപ്പോളും വെയ്റ്റിങ് ആണ് ഉമ്മ and സ്റ്റീൽ ഒത്തിരി ഇഷ്ടം 😍😍😍

  • @flowerhome8410
    @flowerhome8410 2 месяца назад +129

    അവന്റെ റിസൾട്ട് കുറച്ചു ആളുകൾക്കുള്ള മറുപടിയും കൂടെയാണ്😂
    തള്ളിപ്പറഞ്ഞ സാറിന് ഗെയിം കളിച്ചാൽ മാർക്ക് കിട്ടില്ല എന്ന് പറഞ്ഞവർക്ക്....😂

  • @SameeraRafeeque-gu6vk
    @SameeraRafeeque-gu6vk 2 месяца назад +34

    പടച്ചോൻ മോൻ്റെ കൂടെ ഉണ്ട് അത് പോലെ ഉമ്മയുടെ പ്രാർത്ഥനയും❤
    മോനെ തള്ളി പറിഞ്ഞ സാറിന് നല്ലരു മറുപടിയും കൂടി ആണ് ഇത്

  • @user-xg8hx2bs1y
    @user-xg8hx2bs1y 2 месяца назад +57

    വളരെ വളരെ സന്തോഷം. വീട്ടിലെ കുട്ടിക്ക് കിട്ടിയപോലെയുള്ള സന്തോഷമാണ് സ്റ്റീലിന്റെ വിജയം കണ്ടപ്പോൾ. അബുദാബിയിൽ നിന്നും ഷൈലത്താ.
    Congrats മോനെ. LoveUuuuu💕💕❤️❤️

  • @abhijith4707
    @abhijith4707 2 месяца назад +29

    3:26 Le steel : njan try cheytheda try😅🤗

  • @abdulazeez.t.kazeez.t.k3039
    @abdulazeez.t.kazeez.t.k3039 2 месяца назад +17

    ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആൾ ആണ് ❤
    ഹനാൻ വേഗം പെണ്ണ് കെട്ടരുത് കാരണം ഇത്രയും ഫ്രണ്ട്സ് ആ വീട്ടിൽ വരുന്നത് പെൺകുട്ടികൾ ഇല്ലാത്തതു കൊണ്ടാണ്. അതു കൊണ്ടാണ് ഇത്രയും ഫ്രീഡം ആ വീട്ടിൽ
    ❤❤❤❤

  • @sinansinuz9475
    @sinansinuz9475 2 месяца назад +246

    SSLC പാസ്സായ എല്ലാവർക്കും
    congratulations 🤍🤎

    • @nived2826
      @nived2826 2 месяца назад +3

      Pass avathavarke ashamsakal onnumile

    • @amfear3884
      @amfear3884 2 месяца назад

      ​@@nived2826special honorable mention congratulations 🎉

    • @saleemahmed3879
      @saleemahmed3879 2 месяца назад +1

      Indallo 🎉

  • @amalu-
    @amalu- 2 месяца назад +13

    Gifts kodukkuna vlog kana waiting an ath oru kidilm vlog avummm🥰🥰

  • @ThachuThaash
    @ThachuThaash 2 месяца назад +5

    Petan oru day instayile reel kande ingale familynte angne youtube videosokke irinnu kandu fan ayi maari pinne ippo daily vlog kanum and i am big fan of anduu ♥️

  • @ayishafida6843
    @ayishafida6843 2 месяца назад +7

    Full cleaning aan leee anukkaaa ❤❤
    Ummaanod snehallaaa makkalaaaa... 😂❤
    Ingalkendee veyyeee thummunnokke ndaloo full parupadi aayi nadkandee health okke shredhikk tto immaneem 👍

  • @FathimanaflaNafla-lt6sk
    @FathimanaflaNafla-lt6sk 2 месяца назад +44

    Athiyam ayit ann SSLC resultnn bride to be😂👍🏻

  • @ShhsjjsjZjisnnzj
    @ShhsjjsjZjisnnzj 2 месяца назад +53

    3:59 sir nod povan pryyy!onkk ktteelle aylaan...aa sir nte munnikk poyytt aa rangannante cut out erkkikoodd✨️🕊

  • @muhammedsinanvp9175
    @muhammedsinanvp9175 2 месяца назад +10

    Sslc പാസ്സായ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🎉🎉❤️

  • @suvinavimal
    @suvinavimal 2 месяца назад +5

    Congratulations steel Brother 😍🎉🎊🥳❤️Full A+

  • @Sona._.prince.
    @Sona._.prince. 2 месяца назад +2

    Addicted to ur vlogss❤ur vedios are Inspiration...and ummechi just taught -how to raise kids❤❤

  • @flowerhome8410
    @flowerhome8410 2 месяца назад +78

    നാളെ ഈച്ചുന്റെയും കഴിഞ്ഞിട്ട് ക്ലീൻ ചെയ്യാ 😂

  • @vibinasarath6329
    @vibinasarath6329 2 месяца назад +21

    Steel congratulations.... from kasaragod
    ..enn evg muthal nigale videos kandondirune .... gifts videos seperate venam 3 u tube channels ... brother's bonding ayo family bonding parayendathu super❤❤❤❤

  • @sharmilaparveen-vh2ig
    @sharmilaparveen-vh2ig 2 месяца назад +5

    ♥️♥️ waiting aayirunnu vlogin🎉🎉🎉

  • @SinanAju
    @SinanAju 2 месяца назад +15

    ഞങ്ങളും സ്റ്റീലിൻ്റെ റിസൾറ്റ് അറിയാൻ ള്ള ആവേശത്തിലായിരുന്നു അൽഹംദുലില്ലാഹ് നിങ്ങളെ ഉമ്മാൻ്റെ ആ പുഞ്ചിരിയും ദുത്തയും മതി മക്കളെ നിങ്ങൾ എവിടെയും വിജയിക്കും നിങ്ങളുടെ ജീവ്തത്തിലും അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ

  • @al-madeena6841
    @al-madeena6841 2 месяца назад +1

    Hanaankka Ningale ath pole ummane uppane ellareyum neritt kanan kothi und.. Insha allah.. ✨ pinne nte bro സ്റ്റീലിന് എല്ല വിധ വിജയ ആശംസകളും നേരുന്നു ❤❤🎉🎉

  • @ummuhabeebacm4636
    @ummuhabeebacm4636 2 месяца назад +14

    Ful A+ കിട്ടിയ സ്റ്റീലിന് അഭിനന്ദനങ്ങൾ ❤❤🥰🥰

  • @fahadmedia2539
    @fahadmedia2539 2 месяца назад +8

    നിങ്ങളുടെ കുടുംബത്തിന് പെരുത്ത് ഇഷ്ടമാണ് ഇനിയും പഠിച്ചു ഉയരങ്ങളിൽ എത്തുവാൻ pdachavan thavfeegchyyatta അമീൻ

  • @suvinavimal
    @suvinavimal 2 месяца назад

    RUclips channel 's brothers Bonding Anne pinne Family Bonding um parayendathu super 👌🥰😍

  • @naslaisworld5757
    @naslaisworld5757 2 месяца назад +1

    Live kaanubo last vachu barthavu vilichu aalke tansanadichu ummaaneyum uppane yanum ethupola snehikkannam athaanu vijayam❤

  • @hibseeeeey
    @hibseeeeey 2 месяца назад +25

    Eeechoon vulichitt kittiyoo ?? Ndhenu onte reaction???? Naleppo onkum kittum le full A+ inshallah ❤ All the best eeeechuo ❤ and congratulations steeel❤

  • @ajmalmohammadaly2920
    @ajmalmohammadaly2920 2 месяца назад +5

    Congrats mabrook brother 💯💯

  • @ramlaashraf8485
    @ramlaashraf8485 2 месяца назад +2

    Maashaallah congratulations😊

  • @zehrasifzehru9841
    @zehrasifzehru9841 2 месяца назад +1

    Steel ni polichu Masha Allah congratulations bro 👍👍👍

  • @NajmuNajmu-do3se
    @NajmuNajmu-do3se 2 месяца назад

    Congratulations ❤volg super 👏👏🙌

  • @user-rp7bi4zw3j
    @user-rp7bi4zw3j 2 месяца назад +45

    Hannukka❤nk egale bayagara ishttanu🖤onn maindaki🙂🚶‍♀️

  • @shahnasm3932
    @shahnasm3932 2 месяца назад +1

    Congrats..MashaAllah ❤❤❤❤

  • @adithyanpp6240
    @adithyanpp6240 2 месяца назад +6

    6:29 😂 arum thettudharikkalle😂😂

  • @mahamooda.357
    @mahamooda.357 2 месяца назад

    Congratulations steel ❤🎉🎉🎉its a inspiration😊😊❤❤❤

  • @farispk1495
    @farispk1495 2 месяца назад +1

    Steel ന് full A+ കിട്ടായതിനെക്കാളും അവന്റെ ഭാഗ്യം ഇത് പോലെ ഒരു ഫാമിലി കിട്ടിയതാണ് കിട്ടിയത് തന്നെ 👍👍പ്രതേകിച്ചു ഏട്ടൻ bro മാസ്സ് ❤️❤️👍

  • @user-ks7pd1ks3u
    @user-ks7pd1ks3u 2 месяца назад +12

    Nala+2result ahan teachers claasiln padicho kalikanda padicho enn parembol teachersina kaliyakum ipam ahan athinta vila thiriyunath elhavarum 🤲cheyyi nalaha onn just pass engilum aavan 🥹

  • @Zerraaa.aa367
    @Zerraaa.aa367 2 месяца назад +1

    3:50 Ayalod povan parayy☠️nthayalum ayalde annaakkil kodthille nmmle steel🥳🔥🔥

  • @arya3773
    @arya3773 2 месяца назад +13

    ഇക്ക പറഞ്ഞത് സത്യാട്ടോ എനിക്ക് അനിയൻ ഇല്ല പക്ഷെ സ്വന്തം അനിയന്റെ റിസൾട്ട്‌ കാണാൻ എത്ര excitement ഉണ്ടാകും അതെ അവസ്ഥ ആയിരുന്നു
    BTW ഞാൻ insta യിലെ കണ്ട് നിങ്ങളെ അറിയാമെങ്കിലും റീസെന്റ് ആയിട്ടാണ് yb ൽ കാണുന്നതും വീഡിയോ കണ്ട് നിങ്ങളുടെ ഫാമിലി യെ ഒത്തിരി ഇഷ്ടായതും ഫാൻ ആയതും എല്ലാം

  • @aishhvlog1492
    @aishhvlog1492 2 месяца назад +1

    Again and again congratulations steel bro❤️

  • @yaseenomp
    @yaseenomp 2 месяца назад +60

    9:59 ഇജ്ജൊരു പെണ്ണ് കെട്ടിച്ചു കൊടുത്താള 😂😂😂

    • @itsme3583
      @itsme3583 2 месяца назад

      Hha best oont athe vibe llaa alle kiddanom 😹😹

  • @fajuff6659
    @fajuff6659 2 месяца назад +1

    10th onnum nammada lyfna badhikilla ini illa angot nallonm padich munnarukha all the best❤️👍🏻

  • @sefeerkadampuzha
    @sefeerkadampuzha 2 месяца назад +10

    ഇവിടെ വന്നിരിക്കാൻ എന്തോ ഫീലാണ്.. 😍😍

  • @SameeraAA-ic1zx
    @SameeraAA-ic1zx 2 месяца назад +1

    Congrats afee 🎉🎉 from palakkad

  • @ayishaahammed6998
    @ayishaahammed6998 2 месяца назад

    Steel congrats😍😍steel result live kandarnnu so very happy❤️

  • @shibilack313
    @shibilack313 2 месяца назад +1

    Congrats steel🌹....oru gaming laptop angad choikk steele...nnaa engadum kondovaallo evdnnum game kalikkaallo😁😁🤷‍♀️

  • @Haseena558
    @Haseena558 2 месяца назад +7

    Hi bro cake mukichiti?

  • @sarahniya8364
    @sarahniya8364 2 месяца назад +1

    Steel te result arijittulla eechute reaction video idoo☺❤

  • @suhail.s9255
    @suhail.s9255 2 месяца назад +1

    Sslce exam ezhudhiya ella kuttukarkum congrtzz❤️🎀

  • @unicorncrafts9108
    @unicorncrafts9108 2 месяца назад

    Congratulations steel ❤u r an inspiration

  • @naseeratanur8182
    @naseeratanur8182 2 месяца назад +1

    Congratulations steel🎉❤luvh you 💓

  • @Sinan273
    @Sinan273 2 месяца назад +2

    4:24 Ente watch vere kayyadichu😂🔥

  • @AshikK-uo1lc
    @AshikK-uo1lc 2 месяца назад

    Hanan shah steel result oru video aayitto photo ayitto post idumo Hanan shah yellavarum kanatte ❤

  • @rusnaAshraf
    @rusnaAshraf 2 месяца назад +1

    Igale familyde athra ishtappettittila vere oru familiyum🤧❤️❤️❤️❤️

  • @Abhee531
    @Abhee531 2 месяца назад +5

    Ummamaar mathralla njngl pengammaarum ond🙁❤️‍🔥

  • @shareefkaja7927
    @shareefkaja7927 2 месяца назад

    I like your Family so much ❤❤

  • @Football-ye6kx
    @Football-ye6kx 2 месяца назад +5

    Ini lokam kathiyalum steel onte boxer mattula 🔥

  • @Sonulinuzzz123
    @Sonulinuzzz123 2 месяца назад +1

    Full A+ kittiya steelin അഭിനന്ദനങ്ങൾ 😍😍

  • @ranakhadeeja-th2vd
    @ranakhadeeja-th2vd 2 месяца назад +1

    steelin full A Plus kitteenn arinjappo ntho oru paranjariyikkaan pattaatha santhosham🥳
    afiyeee abhinandhangal❤‍🔥

  • @GadTag
    @GadTag 2 месяца назад +2

    അതാണ് Power❤ കുറ്റം പറഞ്ഞവർക്ക് 😂 Steel ൻ്റെ മറുപടി .

  • @Shafana104
    @Shafana104 2 месяца назад

    Steel fans from Dubai ❤ congratulations 😊❤

  • @moosapk1407
    @moosapk1407 2 месяца назад +7

    Mashallah ❤❤❤❤
    Steel ന് വേണ്ടി ദുആ ചെയ്തിരുന്നു

  • @zahra.s_creation
    @zahra.s_creation 2 месяца назад +1

    Congratz🥳❤
    Result eyuthiya E,T bride to be nte alle🫣

  • @SARITHAANOOPDUDU
    @SARITHAANOOPDUDU 2 месяца назад

    അഫിടെ result അറിയാൻ വേണ്ടി ഇന്നലെ ഉച്ചക്കുള്ള ഉറക്കം കൂടി മാറ്റി വെച്ച് Live കണ്ട ഞാൻ 😄 result അറിഞ്ഞപ്പോൾ ഒരുപാട് happy ആയി 😍 eechunte resultinu waiting 😍
    പിന്നെ ഈ പണി ഇതൊക്കെയെന്ത് സന്തോഷത്തോടെ വന്ന പണിയല്ലേ happy ആയിട്ടു തന്നെ ചെയ്യാം ☺️

  • @Fazi0777
    @Fazi0777 2 месяца назад

    Hanukkka....... Steel nod nte anneshanm parayttaaaa.... ❤️....

  • @becham0.753
    @becham0.753 2 месяца назад

    Speech video undoo ❤

  • @shareefkaja7927
    @shareefkaja7927 2 месяца назад

    Iam the big fan of your Family

  • @AyishaShafi-fg1mg
    @AyishaShafi-fg1mg 2 месяца назад +1

    Congratulations dear steell💗💗💗💗💗

  • @KSHAJNAPKD-ih1ks
    @KSHAJNAPKD-ih1ks 2 месяца назад

    Njan steel nte result kandapo njan thulli chadi bayagara santhoshamayi hanukka congrats 🎉 my dearest friend steel 🎉🎉🎉🎉🎉🎉🎉

  • @user-wq3li7my3e
    @user-wq3li7my3e 2 месяца назад

    Full A+❤congratulations steel 👏 ❤

  • @suvinavimal
    @suvinavimal 2 месяца назад +2

    From Thrissur 💚 proper vadanappally❤ Ennum nigale videos okke kananru unde 3 Brother 's nammude Hannukka Brother 😍Eechu Brother 😍Eechu😍

    • @rejinaaz539
      @rejinaaz539 2 месяца назад

      Njanum vadanappallykariyanu 😜

  • @Ayisha_098
    @Ayisha_098 2 месяца назад

    Steel annan engane ithra setup ayae🔥🔥

  • @Cloudy_cute..
    @Cloudy_cute.. 2 месяца назад +21

    Steel fans assemble ❤😌
    Also steels reaction was priceless ✨🔥

  • @user-cg4vh2cs2e
    @user-cg4vh2cs2e 2 месяца назад +43

    10 like tharoo😊

  • @sulfeekhark5323
    @sulfeekhark5323 2 месяца назад +1

    Steel nn endh ddkan agrahm please reply

  • @RezinRezin-hc5jh
    @RezinRezin-hc5jh 2 месяца назад +2

    Steeln congratulations❤

  • @user-pv9zq5iv8p
    @user-pv9zq5iv8p 2 месяца назад +1

    Hananeyum familyeyum onn neril kannaan patto plezz ente valiya agrahamann plezz🥺

  • @RisaElizabeth-nj3kp
    @RisaElizabeth-nj3kp 2 месяца назад +3

    Result nu Bride to be vagiya hananka anu ente hero 😹💪

  • @user-ji2mf5fq6z
    @user-ji2mf5fq6z 2 месяца назад

    Heartily Congratulations to our steel hero from all of us from Mumbai... ❤Anu

  • @Hajiarmommaad
    @Hajiarmommaad 2 месяца назад +2

    Ippo maximum santhoshikku ennit +1 lekk varu🙂🔥❤️

  • @sundergv.p5595
    @sundergv.p5595 2 месяца назад +2

    Sorry Hannan...NO WORDS🤣🤣🤣🤣divyasundar

  • @Paattupetti111
    @Paattupetti111 2 месяца назад +2

    steelin ingale pole ulla oru kakka ullath anughraham masha allah

  • @Nichus-y
    @Nichus-y 2 месяца назад

    കല്യാണത്തിന് പെണ്ണുങ്ങളെ മേത്തിടാ😂😂,,,, ന്നാലും ഇന്റെ സ്റ്റീലെ ഇജ്ജൊരു മുത്താണ് ❤️❤️

  • @riyareji4081
    @riyareji4081 2 месяца назад +1

    Congratulations 👏

  • @azlinn_
    @azlinn_ 2 месяца назад +6

    Bed chulukondand varunna Hananshah entee hero😜💯

  • @bayankarangaming
    @bayankarangaming 2 месяца назад +1

    Enikk ningale neritt kaaanaaan oru aaagraham ind inne kaaanaaan varoo

  • @aseena572
    @aseena572 2 месяца назад +1

    ഉമ്മാടെ ആ വെഷമം സ്റ്റീൽ തീർത്തു ചില മാഷാമാരെ പറയിപ്പിക്കാൻ ചില രുണ്ട്

  • @afeeeyyyyy
    @afeeeyyyyy 2 месяца назад +15

    ഇവനെ പടച്ചുവിട്ട കടവുളക്ക് 10/10🔥😅

  • @KSHAJNAPKD-ih1ks
    @KSHAJNAPKD-ih1ks 2 месяца назад +1

    Njan steelne ente ikkakane pole ann kanunath afeefikkane kanunath. Afeefikka enikk result kandapo orupad santhoshamayi afeefikka inniyum allah padiklan illa kazhuvu tharate njan afeefikkake vendi kore prarthichu ente prarthana rambu kettu ameen ameen ameen 🤲🤲🤲🤲🤲🤲🤲🤲🎉

  • @shamnajasminv5309
    @shamnajasminv5309 2 месяца назад +2

    Hanan ikka steel nod pary chelavu vennam 😂

  • @shahanasherin1184
    @shahanasherin1184 2 месяца назад +1

    Congratulations 🎉

  • @Sini-zw7ee
    @Sini-zw7ee 2 месяца назад

    Congratulations Steel 🎉❤

  • @Manualeditz.7
    @Manualeditz.7 2 месяца назад

    Hananshah your my favourite youtuber ❤❤

  • @Abhishek__-ej4vm
    @Abhishek__-ej4vm 2 месяца назад

    Steel speech vlog upload akki

  • @fathimaseniyan3216
    @fathimaseniyan3216 2 месяца назад

    Sathyam aaytum njnum afide result noki ❤so proud ❤❤

  • @Asarushaharu
    @Asarushaharu 2 месяца назад +1

    സ്റ്റീൽ ശരിക്കും സ്റ്റീൽ ആയി 😊🔥

  • @user-it3ve3kz7z
    @user-it3ve3kz7z 2 месяца назад

    SSLC vijayam karastha makkiya steelin orayiram abinanthanagal enikk orupad santhosham aayath igale cleanig aan ummane edager aakkunnillallo🥰