സ്റ്റീലിന് നാളെ എത്ര A+ കിട്ടും? 🧐 എല്ലാരും മനസ്സ് തുറക്കുന്നു 😂 ഒരു മാർക്ക്‌ Review!! 😂♥️

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 1,2 тыс.

  • @user-td4ux5pr5v
    @user-td4ux5pr5v 4 месяца назад +1766

    SSLC exam എഴുതുതിയ എല്ലാ വിദ്യാർത്ഥികൾക്കും Full A+ കിട്ടട്ടെ 😌🤍
    എന്ന് സ്വന്തം , +1 result നായി wait ആക്കുന്ന ഒരു വിദ്യാർത്ഥിനി 😭🫠

  • @NivedhNair
    @NivedhNair 4 месяца назад +238

    Full A+ kittum സ്റ്റീലിന് ❤️‍🩹💋🫂💥🥳

  • @Basscuts
    @Basscuts 4 месяца назад +660

    Full a+ vendavar

  • @shahanamol4321
    @shahanamol4321 4 месяца назад +407

    SSLC +2 exam എഴുതിയ എല്ലാവർക്കും നല്ല മാർക്ക്‌ കിട്ടട്ടെ 🤲🏻

  • @krishnapriyats2423
    @krishnapriyats2423 4 месяца назад +264

    8A+
    Maths B+
    Physics A
    SSLC ezhuthiya ellavarkkum All The Best

    • @rajivarnah
      @rajivarnah 4 месяца назад +4

      Physics a+ avum mikkavaraum valuation korach liberal ayirikkum❤

    • @cygnus6326
      @cygnus6326 4 месяца назад +2

      Njan urapp parayunnu. Ninak enthayalum 9A+ and 1A undakum.chelpo 10 A+ aakum

    • @Ilovefeastebles
      @Ilovefeastebles 4 месяца назад +1

      ​@@cygnus6326inkum indaavanv vijarik 😅

  • @anshidaah
    @anshidaah 4 месяца назад +62

    ഹനാൻക്കാ♥️..ന്തോ ഒരു അസൂയിം കുശുമ്പും ഒക്കെ തോന്ന സ്റ്റീലിനോട്..കാരണം ഇങ്ങളെ പോലെ നല്ലൊരു ഏട്ടനും പേരെന്റ്സും അതെ പോലെന്നെ ഇങ്ങളെ ഫ്രണ്ട്സും ഒക്കെ കൊടുക്കുന്ന സപ്പോർട്ട് കണ്ടിട്ടെന്നെ സന്തോഷവാണ്... ആർക്കും എത്ര മാർക്ക്‌ ആയാലും ഒരു കൊയപ്പുല്ല്യ... ഞാനും sslc കുട്ടി ആണ്..ഞാനും ഇന്റെ വീട്ടാരും റിസൾട്ട്ൻ വേണ്ടി വെയ്റ്റിംഗ് ആണ്.. പക്ഷെ ഇങ്ങളെ പോലെ ഒരു വാക്ക് പോലും ആരും പറഞ്ഞീല്ല.. ഇന്റെ ഉപ്പച്ചി പറഞ്ഞക്ക്ണ് ട്ടോ.. പക്ഷെ ന്നാലും ഓരോക്കെ മനസ്സിൽ ഫുള്ള് A+ തന്നെ ആണ്... പിന്നെ ആദ്യായിട്ട ഇക്കും അച്ചും ഹർഷിം ജാസിം ജിംഷാദ് ഇക്കിം സൽമാൻക്കിം ഒക്കെ ഇങ്ങനെ സീരിയസ്‌ ആയും സിമ്പിൾ ആയും സംസാരിക്കുന്നത് കാണുന്നെ... ആദ്യം കോമഡി ആയി തോന്നിയെങ്കിലും ഓരെ പോലെ ഉള്ളോർ ണ്ടേൽ ന്ന് ആഗ്രഹിച്ചീനി.. അത്രക്ക് ബാക്ക് സപ്പോർട്ട് ണ്ടായ തന്നെ ജീവിതത്തിൽ സന്തോഷണ്ടാകും... ന്തായാലും സ്റ്റീലിന്ന് നല്ല മാർക്ക്‌ ഉണ്ടാവട്ടെ... ഈ വ്ലോഗ് കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം...🥺🫂♥️

  • @nazeefn2411
    @nazeefn2411 4 месяца назад +267

    7A+,
    Physics-A
    Chemistry -A
    Maths-B+

    • @user-to3ox3kv3w
      @user-to3ox3kv3w 4 месяца назад +4

      Aha njnm🫠

    • @hanankp
      @hanankp 4 месяца назад +1

      Inganeyaayurikkum mikkavaarum 😂

  • @subairhafsath6157
    @subairhafsath6157 4 месяца назад +14

    എന്തായാലും റിസൾട് വരുമ്പോ ഹനാൻക അവിടുന്നു മാറുന്നത് നല്ലത്. അല്ലങ്കിൽ.. ഉമ്മച്ചിന്റെ ഒരു വരവുണ്ടാകും... 😂😂😂ജിംഷാദ് ❤️❤️👍👍👍.... നല്ല മാർക്ക്‌ ഉണ്ടാകും

  • @ZoboNetwork
    @ZoboNetwork 4 месяца назад +338

    Sslc exam എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ 🎉🎉🎉

    • @lamondaedae8784
      @lamondaedae8784 4 месяца назад +1

      Result 20th kazhunjittalle ?

    • @ZoboNetwork
      @ZoboNetwork 4 месяца назад

      @@lamondaedae8784 alla.nale annu

    • @Ilovefeastebles
      @Ilovefeastebles 4 месяца назад +1

      ​@@lamondaedae8784 Innan bro 😢

  • @user-dz1lu8tg6h
    @user-dz1lu8tg6h 4 месяца назад +82

    28:30 jimshad ikka nthoru cutaaa😌🤍

  • @sha__hana__
    @sha__hana__ 4 месяца назад +161

    +2 Ruselt kathirikunnath arokke 😊

  • @fathimahibakt8777
    @fathimahibakt8777 4 месяца назад +48

    7A+,2A,1B+....congrantss steel🤩✨

  • @saidjameela135
    @saidjameela135 4 месяца назад +77

    Ellarodum or karyam , especially 10th result vendi wait cheyyunne kittikalod 😊 njn plus two aan anubavathil parayan ningal onnum alojich vishmikke tension adikke venda karanam 10th life nde bayangara valiya or turning point onnum alla🤧 athilum velth ethrayo veran ind ee 10th le markk kond plus one alland vere onjum nammak kittan illa or school n vendi mathram ille mark aan ath😊 ath kond nale result endayalum don't worry 😌 ithilum valuthokkr eni life ll varan ind 😊 ath kond no tension no pedi oke, all the best 😊❤

  • @GinimolKJoseph
    @GinimolKJoseph 4 месяца назад +5

    Jimshadikka fan ane njan❤❤❤

  • @ria2000
    @ria2000 4 месяца назад +73

    Jimshadikka,Hanankka and Eechu🥰💗

  • @MariyaDevasiya
    @MariyaDevasiya 4 месяца назад +25

    steelinu full A+ thanne😂❤️🎉

  • @user-nm8mu1lj4x
    @user-nm8mu1lj4x 4 месяца назад +30

    Afi kk enthaayalum full A+ thanne kittum....
    Inshaallah 🤲

  • @myhplaptop2920
    @myhplaptop2920 4 месяца назад +66

    xylem
    exam winner
    eduport
    ms solution
    🔥🔥🔥🔥🔥

  • @aishwaryabr6003
    @aishwaryabr6003 4 месяца назад +62

    16:57 inganethe oru ikkane kitiyath eechunteyum steel nteyum bhagyam aannu❤🙌🏻

  • @sha10283
    @sha10283 4 месяца назад +19

    Jimsha❤

  • @Thegolden5
    @Thegolden5 4 месяца назад +88

    Njaanum sslc aaanu Ellarum nale Result varunna kuttykal K vendi Dua cheyyane ❤

  • @nixal0o
    @nixal0o 4 месяца назад +8

    I don't expect anything.😊. കിട്ടുന്നത് രണ്ട് കൈ നീട്ടി സ്വീഗരിക്കും❤

  • @Fatimajumana-uz6ji
    @Fatimajumana-uz6ji 4 месяца назад +20

    Jimshadkante quess polichh

  • @muhammedanshaf5792
    @muhammedanshaf5792 4 месяца назад +133

    5 ൽ കൂടുതൽ പ്രതീക്ഷഉള്ളവർ UNDOO❤❤❤

    • @efasherinp290
      @efasherinp290 4 месяца назад

      പ്രേതിഷിക്കാൻ എന്തും pattolooo

    • @zias2267
      @zias2267 4 месяца назад +3

      6mathi💗

    • @ShaminshadShaminshad
      @ShaminshadShaminshad 4 месяца назад +2

      Da athikam hope kodukkanda koduthit kittile valiya sad ayrkm

  • @fathima_nasrin
    @fathima_nasrin 4 месяца назад +44

    7A+/8A+ okke indavumnn predheekshikkunnu♥️🥰

  • @shahal9948
    @shahal9948 4 месяца назад +10

    Tension timil nighade video anu aseasam ❤

  • @ShihabkhaniShihab
    @ShihabkhaniShihab 4 месяца назад +72

    Jimshad ikka uyir❤

  • @amalu-
    @amalu- 4 месяца назад +11

    21:45 🤣 ചോയ്ക്കണ്ടാരുന്ന് 🤣

  • @fathimashadha9355
    @fathimashadha9355 4 месяца назад +19

    Inshallah... Nale result varumbho sslc ezhuthiya enikkum mattu kuttikalkum allah nee nalla result thanne nalkaneey... 😢🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammedkutty8982
    @muhammedkutty8982 4 месяца назад +6

    He is very lucky to have these type friends 😍❤

  • @Aadhya006
    @Aadhya006 4 месяца назад +75

    A+ എത്രയായാലും ഒന്നുമില്ല steel...10 th result ആലോചിച്ചു പേടിക്കണ്ട.. കുറേകൂടി കഴിയുമ്പോൾ മനസിലാകും ഇതിനൊന്നും ഒരു importance ഇല്ലെന്നു.. ആളുകൾ പറഞ്ഞു പേടിപ്പിക്കുന്നതാണ്.. Dont worry✌🏻

  • @raniyanaushad
    @raniyanaushad 4 месяца назад +14

    In sha allah....nalla result ayirikatte.....❤80 to 90%may be kittum...kittattee....
    All the bestt all.....💯🥰

  • @fathimafarheen8893
    @fathimafarheen8893 4 месяца назад +15

    Insha allah steel maximum try cheythittunndu padichittu so don't be tensed nalla mark unndakkum any way YOUR BIG FAN ❤❤🎉🎉

  • @user-ig_niy.a.a_
    @user-ig_niy.a.a_ 4 месяца назад +1

    SSLC എഴുതി നിക്കുന്ന എന്റെ എല്ലാ കുഞ്ഞ് അനിയൻമാർക്കും അനിയത്തിമാർക്കും...... Result വരുമ്പോ അത് എന്ത് തന്നെ ആയാലും അതിനെ positive ആയിട്ട് തന്നെ എടുക്കണം ഒരിക്കലും ഒരു result ഉം മോശം അല്ല എന്നത് മനസിലാക്കണം....... ഇനി മുന്നോട്ട് നല്ല രീതിയിൽ പഠിച്ചു തുടങ്ങിയാൽ മതി...... ഇനി science എടുക്കുന്നവരോട് : മക്കളെ നല്ല പാടാണ് pass ആവാൻ തന്നെ...... Science എടുക്കരുത് എന്നൊന്നും പറയുന്നില്ല കാരണം അത് എടുത്ത് നന്നായി പഠിച്ചു ഓരോരോ സ്വപ്നത്തിന്റെയും പിന്നാലെ പോകുന്നവരും ഒണ്ട്...... എല്ലാവരും science ആ അത് കൊണ്ട് ഞാനും science ആ എന്ന് തീരുമാനിക്കെരുത്......പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ മാത്രം science എടുക്കുന്നതാണ് നല്ലത്...... പിന്നെ ഏത് stream എടുത്താലും നിങ്ങളുടെ career ന് പറ്റുവോ എന്ന് നോക്കി എടുക്കണം...... അല്ലെങ്കിൽ വെറുതെ 2yrs waste ആകും.....പിന്നെ maths ഒക്കെ നല്ല though ആണ്......അത് കൊണ്ട് science എടുക്കുന്നവരോട് എനിക്ക് ഒരു All the best for the next two years...... These years will be the best part of your life so enjoy it in it's maximum along with your studies too...... Cuz education values in our lives 😊❤️

  • @NajeebNabeel-qf6hr
    @NajeebNabeel-qf6hr 4 месяца назад +21

    Eechunte video knd kazinj back adichdhum hanante video notification vegm kerii❤❤❤

  • @Rusheeeey
    @Rusheeeey 4 месяца назад +3

    Awwfff.....afikk kittnne support indelloooo🥹👍🏻🤍njnum 10th aahnn....naalethe vlognum pinne result num waiting aahnnn.....chinna bhayam und....engilummm😮‍💨👩🏻‍🦯

  • @Nafeeeell
    @Nafeeeell 4 месяца назад +18

    12:27 Jimshaadkaa❤❤

  • @AyshaBilu
    @AyshaBilu 4 месяца назад +4

    Note this down... Steel will get full A+ for sure💯

  • @febatreesasaji9120
    @febatreesasaji9120 4 месяца назад +8

    mahath vyakthithvanghal enn ketpmm abroad singers enn vicharicha njn,baasil ikkane kndapmm athangh maary kityyyy😂❤

  • @aliashraf107
    @aliashraf107 4 месяца назад +2

    സ്റ്റീലിന് 10 A+ കിട്ടണം എന്ന് ആഗ്രഹമുണ്ട്
    but ഉപ്പയുടെ സംസാരത്തിൽ മനസ്സിലായത് 9A + കിട്ടും എന്നാണ്
    ഞാനും ഉപ്പയുടെ കൂടെ

  • @ABu-co1cy
    @ABu-co1cy 4 месяца назад +15

    6A+,3A, 1B+

  • @niharastastykitchen3479
    @niharastastykitchen3479 4 месяца назад +5

    Ente molum 10th laanu appo ella subjectlum nalla mark kittan ellavarum prathikkune 🤲🏻🤲🏻

  • @noufanoufi4856
    @noufanoufi4856 4 месяца назад +2

    Enn thott start cheydhunn alla....endha padichu enneya important.....afhi kk full A+ inshallah 🤲🏼 kittm.....nyn um Feb kk tym aa padich start cheydhe and enk um kitty full A+🤗

  • @thanwi4094
    @thanwi4094 4 месяца назад +71

    Steel നാളെ ഫുൾ A+ തൂക്കും.....നിങ്ങള്‍ നോക്കിക്കോ......നാളെ ഫുൾ A+ വാങ്ങാന്‍ പോകുന്ന Steel ന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ❤
    (Steel ന്റെ ഒരു നന്ദി കുറിപ്പ് പ്രതീക്ഷിച്ചു കൊണ്ട്‌ ഒരു ആരാധിക🤍)

  • @HHn-zb4hb
    @HHn-zb4hb 4 месяца назад +11

    PC =1
    Apple =4
    Tv =1
    Ps5 =1
    Apple pusthakam =1
    In the 10th SSLC era 💀☠️

  • @Minicrafts91
    @Minicrafts91 4 месяца назад +3

    Hy entte ettanum nalayarisalt varunnath hanan shaa ethayalum stiln oru (8 A+)oru(2A)yum urapannu entte edan(9A+)hindiyil oru(A)ayirikum enn karuthunnu karannam avan 10 thudangiyapol thane padikanthudangiyatha avan bayagara tenshion ud😢 udathkond avanil nnalla prethisha nangalk ud avanepolethane sttilinte kariyathilum und😊

  • @shanalyyy321
    @shanalyyy321 4 месяца назад +12

    Jimshadkkaaa❤

  • @fahmaaxhh.__
    @fahmaaxhh.__ 4 месяца назад +5

    Steelin 9A+ kittum ennan inte manas parayunnath😁❤ith crct anengil inte ee cmntin rply thrnee hanankaka🙌👀

  • @user-mk8dh4qs7l
    @user-mk8dh4qs7l 4 месяца назад +3

    Steeln 8A+&2A minimum allenkil Full A+ sure❤❤Enn +1result kathirikkunna student 😢😢

  • @shuhaibshuhaibpt426
    @shuhaibshuhaibpt426 4 месяца назад +7

    Steel N full A+ ndavum
    Pinne on spc kk ille grace mark kittum insha allah.

  • @adhiill
    @adhiill 4 месяца назад +2

    21:33 aaa kootathil petta oraalanu njnum 😂😌

  • @achupes8350
    @achupes8350 4 месяца назад +12

    9A+
    Hindi - A

  • @ShifanaNasrin-pi6dt
    @ShifanaNasrin-pi6dt 4 месяца назад +1

    9A+ maths A or b+ 😌nnk physics, maths poyathu, athond nte oru guess👀 Insha'Allah nalla mark kittate ellaa kuttykkalum....... "Aameen"

  • @Nihala650
    @Nihala650 4 месяца назад +14

    8A+
    2A

  • @fathimabava194
    @fathimabava194 4 месяца назад +3

    Ithra nalla ettamare support ille ini enth venam ethra mark kittiyalum happy aavaa ellarum🫶🏻🥹njanum Wait cheyyen resultin all the best

  • @Nestayoutube
    @Nestayoutube 4 месяца назад +3

    Insha Alla steelinu nalla markod koodi vijayikkan allahu thoufeeq nalgattea ❤🤲

  • @nasarnasar-jk5mx
    @nasarnasar-jk5mx 4 месяца назад +1

    Sslc full urappulla enne pole confident ullavar indo

  • @IRSHADMUHAMMAD-hb2zn
    @IRSHADMUHAMMAD-hb2zn 4 месяца назад +6

    Hanankka ടി ഷർട്ടിന് എന്താ കുറച്ചു ഹോൾ. കാറ്റ് കിട്ടാൻ വേണ്ടിയാണോ 😁😂

  • @fathima_janna_k
    @fathima_janna_k 4 месяца назад +2

    book thodathe padikkunnavar indtta nusrath thatha....,exam thalenn live kanddan nan 9A+ vaggiyad....,screen vech padikkan an sugam enna question kanddal aa screen avum nammak oorma vera....enthayalum all the best steel...😌💗

  • @fidhameana726
    @fidhameana726 4 месяца назад +15

    Inshah allahhh❤ nalla result varattee aameen🤲🤲

  • @jamaludheen9256
    @jamaludheen9256 4 месяца назад +6

    Xylem Power 💚💚 steele eey xylem kandal annak full A+ aada muthe❤️❤️❤️🥳

  • @shahanashaanz2754
    @shahanashaanz2754 4 месяца назад +11

    Full A+ kittiyit ingala സന്തോഷം കാണാൻ , നിങൾ അഗോഷിക്കുന്നദ് കാണാൻ കട്ട waiting...😍

  • @fabithaazeezfabitha647
    @fabithaazeezfabitha647 4 месяца назад +3

    Njanum resultin vendi wait cheyukayan dua chey❤️

  • @rimnashazi
    @rimnashazi 4 месяца назад +3

    Full A+
    SSLC exm ezhudhiya ellaa studentsinum best wishes❤❤🎉

  • @nihalapathu2893
    @nihalapathu2893 4 месяца назад +2

    Steelinu full A+ kittatte❤🎉insha allahh❤

  • @sajasamad4346
    @sajasamad4346 4 месяца назад +7

    Insha allah ❤nalla mark indavatte 😊

  • @SnehaSuresh-gl6eu
    @SnehaSuresh-gl6eu 4 месяца назад +3

    6 A+
    Biology A
    Maths B+
    Physics A
    English A

  • @Na__a_j_i
    @Na__a_j_i 4 месяца назад +6

    20:35 ponnara hananee ath etem velya pottatheraaan RUclips chnl noki padikkal onnamath base indvoola pinne +1, +2 kuttyl entrance nokeendel orikkalm angne utube nokki padikrth. Anubavam guru

    • @StayFitWithMinha
      @StayFitWithMinha 4 месяца назад +3

      not really,am someone who depends upon youtube channels especially xylem for my science studies..it is quite good!I'm not trying for any kind of entrance..but I can assure that online classes have it's on value just like offline tution centres

    • @muhammedirfan5850
      @muhammedirfan5850 4 месяца назад +2

      Allelum entrance in prepare cheyyunnoronnum last tym vech thattimmutti jayikkaan vendi nadakkunnor aayirikkoolaa bhaai...😂

  • @hannahhh333
    @hannahhh333 4 месяца назад +1

    Afi nannayitt kashttappett padichkkn ✨ avankk nalla mark kittatte 👍🏻 80% kuduthal mark avank ndavatte 🫂🫶🏻🤲🏻
    Ndavum insha allah ✨

  • @user-tk2nm1vu8x
    @user-tk2nm1vu8x 4 месяца назад +13

    English A
    Social B+
    Hindi B+
    Science A
    It A+
    Maths C
    Arabic A+
    Malaylam A+😜
    Ingane anelum A+ kittatte 🥰

    • @NaseeraVp-yg9th
      @NaseeraVp-yg9th 4 месяца назад +1

      Enikk ithum unddavoola😢

    • @Glossy_queen
      @Glossy_queen 4 месяца назад +2

      @@NaseeraVp-yg9thsaralladaa ithonnum onnum alla verum oru plus one admission mathram ahnnn so don't be sad
      enn
      plus tw vidyarthiiniii!!!❤️

    • @user-tk2nm1vu8x
      @user-tk2nm1vu8x 4 месяца назад +1

      @@NaseeraVp-yg9th അതൊക്കെ കിട്ടും 10th എന്നത് ഒന്നും അല്ല +2 ഉണ്ട് കോളേജ് ഉണ്ട് എല്ലാം കഴിഞ്ഞു സർട്ടിഫിക്കറ്റ് കൊണ്ട് ജോബും നോക്കി തെണ്ടാനുണ്ട് അതൊക്കെ നോക്കുമ്പോൾ ഇത് ഒന്നും അല്ല കൂൾ 😊

  • @dineshnarayanan5830
    @dineshnarayanan5830 4 месяца назад

    i wish , he could get full A+ . Nowadays, the students prefer E learning. So he could have done the best of all exams.. Hats off Steel ! May god bless you!!

  • @Mbnmbnm659
    @Mbnmbnm659 4 месяца назад +3

    ലാസ്റ്റ് സൽമാൻ ഹനാൻറെ roomilnn അഫിക് wishes ariyikunnu😂 GCC ലെ ഈച്ചു evdeeee😅😅😅😅😅

  • @user-zg3bw7rt8z
    @user-zg3bw7rt8z 4 месяца назад +2

    Steel full a+ kitoom
    Uraap kitiiyal ink chelavu vanam
    Full a+ anakil₹500
    9a+ anakil₹400
    8a+anakil₹300😹🤝😁
    Steel w8 for you😌🤝😁..
    Hananeyyy ante enaa kanaa😌🥺🥺
    Inshaallah kanoom🥺❤❤❤🥺🥺❤

  • @Inaaya_Mariyam_fuck
    @Inaaya_Mariyam_fuck 4 месяца назад +4

    Jimshukka❤✨

  • @Hifaah.h_
    @Hifaah.h_ 4 месяца назад +2

    Result വരുന്നതിന് മുമ്പ് തന്നെ വീഡിയോ എടുക്കാന്‍ തുടങ്ങണം ട്ടോ 🤌🏻💗

  • @rihanahh1010
    @rihanahh1010 4 месяца назад +4

    1:56 Ha avda korch Dubai chedikale korv nd😂❤

  • @Muhammedameen92
    @Muhammedameen92 4 месяца назад +2

    Jimshadka nthoru lookum cute um aan😍❤️

  • @jamshi871
    @jamshi871 4 месяца назад +3

    How many plusone students don’t caring about exam results and enjoying vaccation peacefully😌💃💃

  • @farzana515
    @farzana515 4 месяца назад +2

    Kure secret agents different versions erangheendallooooo😂❤

  • @Auroraworld123
    @Auroraworld123 4 месяца назад +4

    Jimshadkaa ❤❤❤,hananee

  • @AKHILKUMAR-ow4od
    @AKHILKUMAR-ow4od 4 месяца назад +1

    Full A+ with GraceMark awarded...

  • @muhammedhashim2393
    @muhammedhashim2393 4 месяца назад +51

    Jimsha fans kottakkal 🎉

  • @Gishnu.m.v
    @Gishnu.m.v 4 месяца назад +1

    T-shirt hole fashion ano.... 😂 ishtam olla t-shirt ozhuvakkan thonnunn illa ath alle sathyam 💯✨

  • @hannahhh333
    @hannahhh333 4 месяца назад +3

    8:00 immachiii awwff 😂❤️

  • @nagmafathima8709
    @nagmafathima8709 4 месяца назад +2

    Ella hananaeee e shrt nte halls fashion ano?? Adoo almaril vechit prani arichadano?😂😂 adika dresinum thola kanunund 🧐😛

  • @shahinasidhique662
    @shahinasidhique662 4 месяца назад +3

    Nalathe vlogin katta waiting... ❤️‍🔥

  • @user-ru6ku4bk8s
    @user-ru6ku4bk8s 4 месяца назад +2

    5A+
    3A
    1B+
    1c

  • @sameeralatheef1985
    @sameeralatheef1985 4 месяца назад +3

    Nteeeee jimshadeeeeeeeee😂❤when u smiling my face is automatically smiling like uuhh how beatiful u aree

  • @user-tc6vx9km3r
    @user-tc6vx9km3r 4 месяца назад +2

    Nthellu udaayipaanelu ank thonnin oonk nthylu nelleru Mark indavunn oru orp polee😌👌afeee eee edkoodaa anku kitya methyenu😂🤝🏻

  • @Ziyan369
    @Ziyan369 4 месяца назад +5

    SSLC എഴുതിയ എല്ലാ വിദ്യാർത്ഥികളും Pass ആകെട്ടേ🤲💪💥💥

  • @user-zg3bw7rt8z
    @user-zg3bw7rt8z 4 месяца назад +2

    Steeln fulll a+ kitoom 😌😁
    Full a+ kitiiyal ink vaka ₹500 mathi
    9 a+₹ 400
    8+₹300
    Google play il mathiii doo😌😁
    W8 for you🤝
    Ink ariya ank full a+ kitoomn
    Iyy nagale munbil padichilan parne ingatt padichii😁😌😹✨️🙌
    Hananeyyy 💗enaa ante kanaa💗🥺🥺
    Inshaallah kanomm💗🙌🌚🥺🥺🥺
    🥺

  • @musheerashira7714
    @musheerashira7714 4 месяца назад +4

    Jimshadkka😍

  • @zaineyyyy.
    @zaineyyyy. 4 месяца назад +7

    7:55aa Paisa kallanmaar spoted😂

  • @rishurishu9201
    @rishurishu9201 4 месяца назад +2

    Full A+ kittum😌

  • @Ishaashaan
    @Ishaashaan 4 месяца назад +3

    സ്റ്റീൽ :ഉപ്പ എന്നെ തന്നെ യാണോ ഈ പറഞ്ഞത് 😂ഇനി ചത്താലും വേണ്ടില്ല

  • @lubnasharin.p3472
    @lubnasharin.p3472 4 месяца назад +1

    Steel padichadinekkal koodudal steel padikkumbam endokke thinnu enn onn polum vidade full ayitt paranja harshi bro ane the real hero😂😂😂
    Food lover harshi❤❤❤

  • @HaseenaSubair-of9zi
    @HaseenaSubair-of9zi 4 месяца назад +6

    Steelin nalla mark thannee kittum 💗😚

  • @shalureginathomas
    @shalureginathomas 4 месяца назад +2

    Veruthe alla naatil chilara paisa illathe😂😂😂 8:10

  • @ynotttt..
    @ynotttt.. 4 месяца назад +4

    Jimshadikkya❤😂

  • @farshanavt8212
    @farshanavt8212 4 месяца назад +1

    All the best🤝 ellarkkm nalla vijayam aavatte💗 inkkum🙂