സ്റ്റീലിന്റെ പാളിയ കുക്കറി ഷോ | പൈസ പോയത് മിച്ചം | Strawberry Chocolate Mix 🥲💔

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 476

  • @ShaluJafar
    @ShaluJafar 7 месяцев назад +31

    എന്റെ മോള് പറയാണ് ഇതു പോലെ ഉള്ള ഇക്കയെ കിട്ടിയത് അനിയൻമാർക്ക് ഭാഗ്യം ആണന്ന്. അവൾ ഇരട്ട അനിയൻമ്മാരുടെ ഒരേ ഒരു ഇത്താത്തയാണ്. അവൾ എന്തും പറഞ്ഞാൽ വാങ്ങി കൊടുക്കുന്ന ഒരു ഇക്കയെ അവൾക്ക് വേണം അതാണ്‌ എപ്പഴും പറയാം. അനിയൻമ്മാർക്ക് പറയുന്നതെല്ലാം വാങ്ങികൊടുക്കുന്നുണ്ടല്ലോ. അതിന്റെ അസൂയ ചെറുതായി ഉണ്ട്. ഈ മെസ്സേജിനു ഒരു മറുപടി തരണേ. ഉമ്മക്ക് എന്റെ ഒരു salaam പറയണേ

  • @shifna3376
    @shifna3376 8 месяцев назад +1218

    ആദ്യ ഘട്ടത്തിൽ ചോക്ലേറ്റ് അല്പം കരിഞ്ഞു പോയെങ്കിലും രണ്ടാം ഘട്ടത്തിൽ പുഡ്ഡിംഗിന്റെ പരുവത്തിലായ ചോക്ലേറ്റിനെ പാലൊഴിച് റെഡിയാക്കിയ ഇമ്മച്ചിയാണ് താരം!😂💔

    • @Eaglearebig
      @Eaglearebig 8 месяцев назад +10

      500 sub ആവാൻ സഹായിക്കുമോ please 😅

    • @Hasanrayan-q5u
      @Hasanrayan-q5u 8 месяцев назад +1

      Illlaaaa😊😅😅😅​@@Eaglearebig

    • @ElkahalGaming
      @ElkahalGaming 8 месяцев назад +3

      Aaa sheri njagal video kandillaloo onn poyadeee

    • @adithya7781
      @adithya7781 8 месяцев назад +1

      ❤i❤

    • @Eaglearebig
      @Eaglearebig 8 месяцев назад +1

      @@ElkahalGaming ruclips.net/user/shortsLXmw4IT_9Uc?si=cWADWjqM3Ap9hOzP

  • @Risvan7072
    @Risvan7072 8 месяцев назад +661

    8:35 എല്ലാ ദിവസവും ഉണ്ടാക്കി തിന്നരുത് ഷുഗർ വരും ഒരു ദിവസം ഒരു നേരം തിന്നാം 😂😂

    • @ZAYID009
      @ZAYID009 8 месяцев назад +8

      Chocolate vangi kudumbm veluth povum 🤣

  • @Nihala_Sinzz
    @Nihala_Sinzz 8 месяцев назад +29

    ഈ recipe ഒന്നുകൂടെ try cheyyim afiye, chocolate കരിഞ്ഞു പോയതുകൊണ്ട് aan kaypp vanne,
    ആദ്യം നല്ലോണം ബോയിൽ ചെയ്ത വെള്ളത്തിലേക്ക് ഒരു pathram ഇറക്കിവെച്ച് വെള്ളവും പാലും ഒന്നും മിക്സ് ചെയ്യാതെ കുറച്ച് നേരം vekk, എന്നിട്ട് ഒരു 1മിൻ കഴിഞ്ഞിട്ട് mix ചെയ്ത മതി set ആവും, പിന്നെ strawberry 🍓 dip cheyth fridgel vach kazhikk

  • @Moly_saifu
    @Moly_saifu 8 месяцев назад +45

    അനക് ആ സ്റ്റോബെറി ഒരു ഈർക്കിളിൽ കുത്തി ചോക്ലേറ്റിൽ മുക്കി കുറച്ചു നേരം ഫ്രീസറിൽ വെച്ച് എടുത്തു കഴിച്ചൂടെന്നോ അടിപൊളി ടേസ്റ്റ് ആണ്
    പുറത്ത് ചോക്ലേറ്റിന്റെ ക്രിസ്പ്പി അകത്തു മധുരവും പുളിയും 😋

  • @Shaharbanu-w5p
    @Shaharbanu-w5p 6 месяцев назад +3

    അനു ഇങ്ങെനെ ഒരു ഏട്ടനെ ആരും ആഗ്രഹിച്ചു പോവും ട്ടോ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲

  • @ayishafidha6957
    @ayishafidha6957 7 месяцев назад +7

    Masha allah ivvare fam brothers combo ✨ummante sprt ingal pwoliyaaahn guyzzzz❤🙌🏻

  • @theresahelda3703
    @theresahelda3703 8 месяцев назад +62

    Diary milk double boil chitha mathi. Ee item poli anu

  • @nichoos5238
    @nichoos5238 8 месяцев назад +24

    Bowl vellathil muttaruth.........oil ozhichillngilm melt akm....kuracheram vechat melt ayi thudangumbo mix aknm....pinne mediam flame vechat cheythal melt ayi kittum😊. ......

  • @sumayya_shafeeq9890
    @sumayya_shafeeq9890 8 месяцев назад +12

    Steel പാത്രത്തിൽ വെച്ച് ബോയിൽ ചെയ്താൽ പെട്ടെന്ന് melt ആവും

  • @amalu-
    @amalu- 8 месяцев назад +180

    മക്കൾ ന്ത്‌ കാട്ടിയാലും ഇമ്മാര് സപ്പോർട്ട് aa. its a fact😊

  • @Aziya_ah-rs4uk
    @Aziya_ah-rs4uk 7 месяцев назад +6

    "Thinnan vararthatto nalla taste indavum"
    -steel sir😂😂

  • @seeeeu
    @seeeeu 8 месяцев назад +69

    1:44😂😂😂

  • @mufishahad4760
    @mufishahad4760 8 месяцев назад +8

    Oven 10 mnt pre heat aakki off cheyth athil chocolate just vechaa mathiyarnn adipolii aaayii meltaayirnnuuuu

  • @Foot_trolls
    @Foot_trolls 8 месяцев назад +268

    Chocolate melt aakiyadh ❌
    Chocolate vevichadh ✅ 😂
    Steel sir 🔥😹😹

    • @-kf5vd
      @-kf5vd 8 месяцев назад +1

      😂

  • @bushrak4370
    @bushrak4370 7 месяцев назад +2

    Melt cheyumbo kurach wipping cream or milk add cheyanam alathe fine aayit kittilla

  • @lazystudy000
    @lazystudy000 8 месяцев назад +20

    Njn parayunnath onn kekkuo😫..... chocolate melt cheyyumbo 1 min or 2 min mathy...or double boiling cheyyumbo korach butter add aakkiya mathy...plzzz... retry it gooooyssss🥲❤️💯

  • @FousiyaAP-k3h
    @FousiyaAP-k3h 8 месяцев назад +16

    19:14 firosikka voice 😊❤

  • @farsanashafeek9631
    @farsanashafeek9631 2 месяца назад +1

    Double boil cheyyumpo chocolate ulla pathram thilakkunna vellathil muttikkathe kurach pokki pidikkanam…appo vegham chocolate melt aavum…oilum palum onnum ozhikkenda aavasyam illaa 😊

  • @noufidamarunnan2776
    @noufidamarunnan2776 8 месяцев назад +50

    അതിന്റ ഇടക്ക് ഹനാൻന്റെ ഒരു ഡയലോഗ് അടിപൊളി സാനം കേട്ടോ 😂😂😂nammale firoz ഇക്കാന്റെ ഡയലോഗ് 😄😄😄😄

  • @rincyjose2023
    @rincyjose2023 8 месяцев назад +22

    10 minutes allada muthe 20 seconds kazhiyumbol aanu ovenil ninnu purathu eduthu onnu koodi mix cheytu veendum oru 10 seconds koodi vechitt eduthal choclate melt aayene😅

  • @muhammadrabeeh6802
    @muhammadrabeeh6802 8 месяцев назад +6

    8:35 എല്ലാ ദിവസവും തിന്നാൻ പറ്റൂല
    ഒരു ദിവസം ഒരു നേരം 😸

  • @athirashyam98shyam73
    @athirashyam98shyam73 8 месяцев назад +4

    9:28 dark chocolates aanu ithinu use cheyyandath flevor ullath use cheyyaruth. Next time ath orkkane

  • @Annuskitchen
    @Annuskitchen 7 месяцев назад +4

    Commpound chocolate വാങ്ങിയിരുന്നെങ്കിൽ cash labikkamayirunnu

  • @Sajnalikitchen
    @Sajnalikitchen 8 месяцев назад +2

    Chocolate agane അല്ല മേൽറ്റ് ചെയ്യൽ തിളച്ച വെള്ളത്തിൽ ഇറക്കി vekkarude ഒരിക്കലും ഓയില് olikkarude വെള്ളം തിളപ്പിച്ച്‌ വെള്ളത്തിൽ ഒരിക്കലും തൊടാൻ പാടില്ല ബോയിൽ ചെയ്യുന്ന പത്രം. കുക്കിംഗ്‌ ഓയില് ഒഴിക്കാരുദേ.

  • @suhaiback9494
    @suhaiback9494 7 месяцев назад +2

    Strawberry is not bitter kayp idavanulla karanam choclate ovenil vech meltcheydhappo burn ayadha,pinney choclate melted roopathilavanenghil adh nalla speedil mix cheyyanam+add some fresh cream

  • @rzx_969
    @rzx_969 8 месяцев назад +144

    തിന്നണ്ട കാര്യത്തിൽ സ്റ്റീലിനെ കഴിഞ്ഞിട്ട് വേറെ ആളുള്ളൂ😂

    • @Foot_trolls
      @Foot_trolls 8 месяцев назад +4

      താങ്കൾക് കുറച് കാലം മുമ്പ് ഉള്ള ഈച്ചുനെ അറിയില്ല എന്ന് തോന്നുന്നു😂

    • @irfaanaa
      @irfaanaa 8 месяцев назад

      ​@@Foot_trollsAthe athe😂😂

  • @sxvyah
    @sxvyah 8 месяцев назад +35

    4:33 😂🙌🏻

  • @minnalsoulyt2018
    @minnalsoulyt2018 8 месяцев назад +14

    സ്ഥിരം പ്രേക്ഷകർ undo ❤

  • @sameenasamad7864
    @sameenasamad7864 Месяц назад

    Sweet and sour or sweet and bitter .ethaan puli bitter alla

  • @mohammedshaeer7069
    @mohammedshaeer7069 Месяц назад +1

    4:33 master chef hanansha 😂😂😂😂😂

  • @ayishaliba1271
    @ayishaliba1271 8 месяцев назад +57

    3:38 aww 😂

  • @beyondthefamily777
    @beyondthefamily777 8 месяцев назад +22

    15:50 😂😂❤❤❤😂 15:55

  • @sulthanajunaid6848
    @sulthanajunaid6848 8 месяцев назад +18

    Olive oil add aakkiyondaan kayipp taste

  • @knowledgesite2720
    @knowledgesite2720 6 месяцев назад

    Ummaye kanana nan varunnuth. Inshaallh neril kanan agrahm. Ente aduth kure chediyund varumo

  • @himacp6552
    @himacp6552 7 месяцев назад +1

    18:47 Aa chirii🤣🤣😂😂😅😅❤❤

  • @shamnashamna8216
    @shamnashamna8216 8 месяцев назад +5

    ആ ഫ്രിഡ്ജിന്റെ door glass crack ആയതാണോ?

  • @Jebzzart
    @Jebzzart 8 месяцев назад +13

    03:40 ameen 🤲✨

  • @mirfoosworld9392
    @mirfoosworld9392 8 месяцев назад +21

    OTG yil chocolate melt aakaruth...Microwave il vechanu chocolate melt aakka...❤❤

  • @aneespkanuanu4477
    @aneespkanuanu4477 8 месяцев назад +2

    Cholate melt cheytidd athil dipp cheyta strawberry kurach neram freeze cheyyanam

  • @factos787
    @factos787 8 месяцев назад +7

    Hanaante song ❌ veetile maamaadham ✅

  • @minhhhah
    @minhhhah 8 месяцев назад +3

    *Hananknte urumabarcha t-shirt aarmm kaanathe pokarth....😂❤🥲*

  • @keerthanaprasada.p82
    @keerthanaprasada.p82 8 месяцев назад +2

    Dairy milk alla vendathu milk compound chocolate kittum athanu use cheyyendathu. Dairy milk burn ayyitundu athukondanu bitterness ullathu. Dairy milk correct ayyi melt avan buthimutanu. Milk compound use cheyyuthu nokku athu pakka milk chocolate anu dairy milk ill okke vere contents undavum so athu seriku taste kitilla

  • @farishanavas1237
    @farishanavas1237 7 месяцев назад +1

    Dairy milk nn pakaram dark choclate try cheyooo

  • @jusailathrasseri3999
    @jusailathrasseri3999 8 месяцев назад +23

    Steel paathrathilaan melt cheyyaan vekka

  • @ShaylapcShyla
    @ShaylapcShyla 8 месяцев назад +3

    Chocolate melt cheyyumbo verum ath mathre melt cheyyan pattu allengi ath porinj pokum athinte crct structure kittoola ❤ enthayalum adipoli

  • @rasiyarasi4784
    @rasiyarasi4784 8 месяцев назад +2

    അൽഹംദുലില്ലാഹ് ഇഷ്ട്ടായി മോന്റെ കുക്കിങ്

  • @soonajafer7411
    @soonajafer7411 3 месяца назад

    Edda ovenl vekkarth

  • @Ashifa-cg6ok
    @Ashifa-cg6ok 8 месяцев назад +2

    Ummachii varum ellam sheriyaavum.... 😊❤

  • @rejsworld7191
    @rejsworld7191 8 месяцев назад +1

    Dark chocolate choodu vellathilek packetode pottikkand just mukki vechal athu meltavum ennitt oru bowlilek ittitt kurach vegetable oil ozhichu mixakkiyaal perfectayitt kitttum... Same white chocolate lum cheyya.. Sooperaa.. ❤️

    • @Navya-gh5ky
      @Navya-gh5ky 7 месяцев назад

      Plastic alle packet.. Chuduvellathil idunnath nallathalla

  • @4nu.
    @4nu. 8 месяцев назад +11

    16:43😂😂😂😂

  • @HibaHiba-uj6qe
    @HibaHiba-uj6qe 8 месяцев назад +5

    Use chydha oven otg ann micro wave allyaa otg only for baking

  • @hilfafathima2268
    @hilfafathima2268 7 месяцев назад +1

    Chocolate melt aakumbo aa pathrathil otum vellam paadillato.ennale melt avoo.pinne chood vellathil erakki vech meltakka

  • @sajidhasabeer
    @sajidhasabeer 7 месяцев назад +1

    Chocolate vecha bowl adeeltha pathrathil mutty ninnilel adyame velya koypindavoolarnnu
    And dark chocolate ayal koodthal adipoli ayene

  • @Tish_tish_boom
    @Tish_tish_boom 8 месяцев назад

    ഡാർക്ക്‌ ചോക്ലേറ്റ് ആണ് നല്ലത്,. അതിന്റെ പാക്കറ്റ് ഇറക്കിവെച്ച നല്ല്ല തിളപ്പിച്ച ചൂട് വെള്ളത്തിലേക്ക് അതിന്റെ പാക്കറ്റോടെ ഇട്ടാൽ മേൽട് ആവുന്നത് പാക്കറ്റ് തോറ്റു നോക്കിയാൽ തന്നെ അറിയാൻ പറ്റും. എന്നിട്ട് അത് സ്റ്റോബെറി ഉള്ള പത്രത്തിലേക്ക് ഒരു ചെറിയ സ്പൂൺ കൊണ്ട് ഇളക്കി ഇളക്കി ഇടുക. ഇത്രേ ഉള്ളു.

  • @sajasamad4346
    @sajasamad4346 8 месяцев назад +5

    Hanan ikkaka diet ahno endha kayyikayinn ❤

  • @shameemap5070
    @shameemap5070 8 месяцев назад +1

    ഇച്ചു ന് crose bite aano thootinu..

  • @midhunmidhun9365
    @midhunmidhun9365 6 месяцев назад +1

    Pathuuuune Kanan mathram Vanna njn😂❤❤❤

  • @sahadsaaz4588
    @sahadsaaz4588 8 месяцев назад +17

    Chocolate meltt akkan 1to2 mnt mathi potttaa

  • @ranaa..
    @ranaa.. 8 месяцев назад +9

    16:40 😂🔥

  • @majidamp
    @majidamp 7 месяцев назад +2

    ന്നാലും സ്റ്റീലെ, ഇളക്കാത്ത ചട്ടിംമേൽ എത്തിനാ ഇർക്കിയൊണ്ട് മുറുക്കി പിടിച്ചനെ 😂😂, ആ ചോക്ലേറ്റ് ന്റെ പത്രം പുഡ്ചിനിയേൽ ഒരു കാര്യയീനി 😂😂😂.... അന്റൊരു കഥ 😅

  • @faseelafasi2983
    @faseelafasi2983 8 месяцев назад +3

    ഇർക്കന്റെ കോലം 😃അ ഉമ്മാക് കുറച്ചു കിച്ചൻ items vangikkodukku

  • @fidawahab
    @fidawahab 8 месяцев назад +33

    1:43 love nteyoo nn ulla aa chodhyam😂😂😂

  • @rashad2304
    @rashad2304 8 месяцев назад +2

    Strawberry ചെറിയ കയ്പ്പ് ഉണ്ടാവൊള്ളു ഒലീവ് ഓയിൽ ആവും കയിക്കുന്നത്

  • @fathimafidha2041
    @fathimafidha2041 7 месяцев назад +2

    Steelne ink kettich tharooo❤️

  • @farshadpc8644
    @farshadpc8644 8 месяцев назад +14

    ശാജിയെട്ടാ.... ഞമ്മൾ എവിടെ പരിപാടി അവതരിപ്പിചാലും ഇതാണല്ലോ അവസ്ഥ😂😂

  • @shabeelashabi1963
    @shabeelashabi1963 7 месяцев назад

    19:15 firoskkaade voice 😮😮😮😮

  • @subaithap4732
    @subaithap4732 8 месяцев назад +14

    അടിപൊളി നിങ്ങളുടെ കുടുംബോ നിങ്ങളുടെ സംസാരം അടിപൊളിയായിട്ടുണ്ട് ചെറിയ മോന്റേതാണ് എനിക്ക് ഏറ്റവും ഇഷ്ടം ഞാൻ ഖത്തറിൽ നിന്ന്

  • @jaleelasworld8199
    @jaleelasworld8199 8 месяцев назад +7

    Bitter കയ്പ്പാണ് ബ്രോ...sour ആണ് പുളി.. ആര് തളർത്തിയാലും പിടിച്ചു നിൽക്കണം..😂😂😂keep trying... All the best

  • @haaaaaandlnghfc
    @haaaaaandlnghfc 7 месяцев назад +1

    11:20 ബൗളിൽ പിടിച്ച് ഇളക്കാൻ ഉള്ളതിന് ചീഞ്ചട്ടിയിൽ പിടിച്ചു ഇളക്കുന്ന le steel🫡

  • @ramshhh.h
    @ramshhh.h 8 месяцев назад +8

    Nalla oru brother 😹🔥

  • @Asif-hy1gd
    @Asif-hy1gd 8 месяцев назад +8

    Smiley paathu❤

  • @ayishamisnack01misna22
    @ayishamisnack01misna22 8 месяцев назад +2

    Steele kandathenne ariyam nalla taste undenn😂❤
    Kayipp ullath maybe chilappo olive oil aayirikkam...😊

  • @Rimsha-y9v
    @Rimsha-y9v 8 месяцев назад +4

    Master chefff here!!😂❤

  • @sadiqsefin
    @sadiqsefin 8 месяцев назад +8

    Njn steel nte cooker sound kurakkal kandu fan ayathaa😂😂

  • @hamsahamsa9037
    @hamsahamsa9037 7 месяцев назад +2

    17:11 ntemmeeeeyyyy😂

  • @Shadu481
    @Shadu481 8 месяцев назад +5

    Best stress relief of each day is seeing your videos😂🥹🫶🏻

  • @halaltastefood5716
    @halaltastefood5716 8 месяцев назад +5

    Chocolate ottum vellam illatha bowlil melt cheyyanam

  • @aneesvp4715
    @aneesvp4715 8 месяцев назад +2

    നിങ്ങളുടെ വീട് എവിടെ യാണ് ഞാൻpookottumpadam parakkapadam ആണ്

  • @Amina-mj1jz
    @Amina-mj1jz Месяц назад

    I was like aa oven kandapo adil vekale vekale ade pole ayil vech🫠 microwave aa cheyan parulu otg oven igne alipikan patila or else packete pade chood velthil ida

  • @Jebzzart
    @Jebzzart 8 месяцев назад +8

    Ingalle story alle ngal flight poonnath kandeene....
    Nattil ethyoooo 🤗✨

  • @ZiyaRasique
    @ZiyaRasique 7 месяцев назад +2

    Aah diary milk just oru choodu vellathil itt vecha mathi

  • @Banooba_Nasri
    @Banooba_Nasri 8 месяцев назад +2

    Ith freeze cheyth kaichaal poliyaayirikkum😌

  • @Drfaiii
    @Drfaiii 8 месяцев назад

    Melt ആവാത്ത ചോക്ലേറ്റ് തീയിലിട്ട് melt ആക്കിക്കൊടുക്കുന്നു contact

  • @user-ys6my2on5d
    @user-ys6my2on5d 8 месяцев назад +3

    19:17 firozkaaa😂🔥

  • @Aflah-t6u
    @Aflah-t6u 8 месяцев назад +3

    0:33 off timing randaalum kayy aaknadh😅

  • @foodmoments5292
    @foodmoments5292 7 месяцев назад

    Olive add aakkiyathanu mistake 😂.. Fresh cream or whipping use aaki melt aakkunnathanu kooduthal better

  • @zahramol1660
    @zahramol1660 8 месяцев назад

    ചോക്ലേറ്റ് melt ആകുമ്പോ ഏത് oil ആണ് ഇട്ടത്. Olive oil ആണോ 😝

  • @guppymachan
    @guppymachan 8 месяцев назад +2

    Ithu pole oru ikka enikum undagil😊

  • @forrashford2712
    @forrashford2712 7 месяцев назад +1

    ithiri milk add chyyanam

  • @reelscornerreelscorner
    @reelscornerreelscorner 7 месяцев назад +1

    Oru steel pathrathil chud vellathinte mukalil vecha melt ayene

  • @ayshazoya1069
    @ayshazoya1069 6 месяцев назад +1

    Bitter alla sour

  • @Chef143_
    @Chef143_ 8 месяцев назад +2

    Love this Energetic people😌❤️

  • @thelhasayed5075
    @thelhasayed5075 8 месяцев назад +3

    Oru Nutella vangi strawberry ittal Paisa labham

  • @binthussain09
    @binthussain09 8 месяцев назад +27

    Nigal poliyatto ❤❤

  • @rumz1693
    @rumz1693 8 месяцев назад +36

    Bitter alla sour aanu puli 🤩😂😂😂 actually ivde i stay in Germany ivde aalkar strawberry um fresh cream um kazhikkum athum pwoli aanu 🤩🤩🤩🤩try it

    • @beastgaming5612
      @beastgaming5612 8 месяцев назад +3

      Le hanan ; Venda ponne onninte ksheeenam maarunne olll

    • @rumz1693
      @rumz1693 8 месяцев назад +2

      @@beastgaming5612 🤣🤣🤣🤣

    • @MeghanaSk-mu9mb
      @MeghanaSk-mu9mb 8 месяцев назад +3

      Oro idea kodukkallee... Ah chekkan oronnu kelkkan nokki irikkuvaa athu indakkan... Veruthe enthina veettukarude shaapam vanganee😌😌

    • @rumz1693
      @rumz1693 8 месяцев назад +1

      @@MeghanaSk-mu9mb 🤣🤣🤣🤣🤣 🙆🏻‍♀️

  • @ResmiP-l2p
    @ResmiP-l2p 3 месяца назад +2

    Olive oil oyichak pottanmare pinne kaypp indavoole😂

  • @rajeswariram282
    @rajeswariram282 7 месяцев назад

    നാരങ്ങ മൊത്തം എടുത്ത് അതിൽ ഉപ്പും മുളകും എടുത്ത് കഴിക്കുന്ന ഒരു ലോലിപോപ്പ് പോലുള്ള ഒരു സംഭവം ഉണ്ടല്ലോ അതൊന്ന് ട്രൈ ചെയ്തു നോക്കൂ

  • @mbtechvlog-pkn8552
    @mbtechvlog-pkn8552 8 месяцев назад +1

    അല്ലേലും സ്റ്റീൽ മച്ചാൻ ഫേമസ് കുക്ക് അല്ലെ ✌️💫

  • @Shibineeh
    @Shibineeh 8 месяцев назад +7

    3 dairymilk alle a poyath 🥲