@@jijopaul6615 നാം അവകളെ ഉപദ്രവിക്കാനോ പ്രകോപിക്കാനോ നില്ക്കാതിരുന്നാല് മതി ഞാ൯ എന്റെ Fz ബൈകില് അട്ടപ്പാടി-താവളം-മുള്ളി-വഴി ഊട്ടിയില് പോയി 43ഹെയ൪ പി൯ വളവുകള് എതിരെ വാഹനം കുറവ് കാട്ട് പോത്ത്,ആന എന്നിവ ഉണ്ടാകും ഒരു കുഴപ്പവുമില്ല
ഒരുപാട് തവണ ഈ റൂട്ടിൽ യാത്ര ചെയ്തിട്ടുണ്ട്.. ഇതേപോലെ മൃഗങ്ങളെ മിക്ക സമയത്തും കാണാം👍.. സുജിത് ഗുണ്ടൽപ്പേട്ട്.. ഹിമവദ്ഗോപാലസ്വാമി ക്ഷേത്രത്തിലേക്കുള്ള ഒരു യാത്രാവിവരണം ചിത്രീകരിക്കണം.. എല്ലാവർക്കും വളരെ ഉപകാരപ്പെടും. ഒരു സാഹസിക യാത്രയാണ് ശരിക്കും ആ റൂട്ട് നൽകുന്നത്. ഏറ്റവും ഉയരത്തിൽ ആണ് ആ ക്ഷേത്രം. താങ്ക്സ് സുജിത്
I am from Gudalur and watching your video from dubai. Miss my place like anything. Its kidu vloging Sujith bhai..keep going..come up with more intresting places.
എന്റെ വീഡിയോസ് ഇഷ്ടമായെന്നറിഞ്ഞതിലും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തെന്നറിഞ്ഞതിലും സന്തോഷം. 'Tech Travel Eat by Sujith Bhakthan' എന്ന എന്റെ ഫെയ്‌സ്ബുക്ക് പേജ് കൂടി സന്ദർശിക്കുക. വീണ്ടും കാണാം.
ഭായ് ബന്ദിപ്പൂരിൽ നിന്ന് ഊട്ടിയിലേക്ക് 36 ഹെയർപിൻ വളവുകളുള്ള (കല്ലട്ടി വഴി ) റൂട്ട് ഉണ്ട് വ്യത്യസ്തമായ ഒരു അനുഭവം ആണ് . ഊട്ടിയിൽ നിന്ന് കേരളത്തിലേക്ക് വരുമ്പോൾ ആണ് കൂടുതൽ ഈ വഴിവരാൻ സുഖം.(ഇറക്കം).
ഞാനൊരു നിലമ്പൂർ സ്വദേശിയാണ്.ദൃശ്യങ്ങൾ ഒത്തിരി ഇഷ്ടപ്പെട്ടു.രാവിലെ മാനുകളെ ഇത്രയും അടുത്ത് കാണുന്ന കാഴ്ച്ച പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.ഒരുപാട് തവണ പോയിട്ടുണ്ട്.ഈ റൂട്ടിൽ പോകാത്തവരോട് എനിക്ക് പറയാനുള്ളത് ഒരു തവണയെങ്കിലും നിങ്ങൾ പോയി നോക്കണം.കുട്ടികൾക്ക് നിർബന്ധമായും കാണിച്ചു കൊടുക്കണം.ശ്രദ്ധിക്കേണ്ട കാര്യം രാവിലെ ചെക്‌പോസ്റ്റ് തുറക്കുന്ന 6 മണി കണക്കാക്കി എത്തുക എന്നതാണ്.
Video ഒത്തിരി ഇഷ്ട്ടമായി ഞാനും ഒരു പ്രകൃതി സ്നേഹിയും മൃഗാരാധന ഉള്ള വ്യക്തിയുമാണ് ഈ വീഡിയോ തന്നതിന് നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു. ദൈവം ഭാഗ്യം തന്നാൽ തീർച്ചയായും എനിക്കും പോവണം നന്ദി brother.
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു. 'Tech Travel Eat by Sujith Bhakthan' എന്ന എന്റെ ഫെയ്‌സ്ബുക്ക് പേജ് കൂടി സന്ദർശിക്കുക. വീണ്ടും കാണാം.
I miss my Wayanad... It is ideal to be one of the first few vehicles after opening the check post, as wild animals tend to move to deep forest while roads getting rushed...
Thats true and the lorry guys keep honking badly and that keeps the animals away. Thanks for watching the video and hope you have subscribed my channel :-)
എന്റെ നാട് ഗുഡല്ലൂരാണ് മൈസൂരിലേക് പോകുമ്പോൾ ഗുഡല്ലൂർ തൊരപ്പള്ളി ചെക്പോസ്റ്റ് രാവിലെ 6മണിക്ക് ഓപ്പൺചെയൂമ്പോൾ അവിടെനിന്ന് വണ്ടി ഒന്നര 2മണിക്കൂർ ആന പുള്ളിമാൻ മയിൽ കുരങ്ങ് കാട്ട് പന്നി കാട്ട് പോത്തു പിന്നെ ഭാഗ്യം ഇനിയും മൃഗങ്ങള് കാണാം ഓൺ അടിക്കുകയോ സൗണ്ട് ഉണ്ടാകുകയോ ചെയ്യല്ലേ നിങ്ങളെപ്പോലെ ഞങ്ങളും കണ്ട് ആസ്വദിക്കട്ടെ.
അടിപൊളിയായിട്ടുണ്ടട്ടോ ഡ്രൈവ് ചെയ്യാൻ ഒരാളെ കൂട്ടിക്കൂടെ, ഡ്രൈവിങ്ങും പോസിങ്ങും വീഡിയോ പിടുത്തവും എല്ലാംകൂടെ റിസ്‌കല്ലേ അപകടങ്ങളൊന്നും ചോദിച്ചു വാങ്ങല്ലേ.... ദൈവം കാക്കട്ടെ...
Sujith bro, I know you are driving slow, but it's not safe to record/shoot while driving, especially in a forest route with lots of twist and turns and animal crossings. People watching you on youtube might follow you and do the same. Remember - India has the highest selfie deaths in the world. Atleast add a disclaimer.
Thanks Sreejesh Suresh for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.
മസനഗുഡി വഴി ഊട്ടി മനോഹരമാണ് 20 വർഷങ്ങൾക്ക് മുൻപായിരുന്ന യാത്ര പോയിരുന്നത് പുതിയ അംബാസിഡർ കാർ ആയിരുന്നു ഡീസൽ രണ്ട് ഹെയർ പിൻ കയറിയപ്പോഴേക്കും റേഡിയേറ്റർ ഓവർ ഹീറ്റായി
Actually, last week when I was traveling through this route, I was thinking that why you haven't done a video on this scenic route.... Anyway the route is just awesome and your video too.... Good job....
Very nice travelogue. I am planning for this journey for long time. Thanks for sharing this information. I have seen some of your videos. Your presentation is very nice
I had a situation Where stupid Lorry drivers honked hard and chased those poor animals away. I think they are in a hurry to finish their job whereas we want to see the route..!
nan forestum anima lsineyum snehikku nna vekthiyann ee vi dos kannunna time nanum aa sthalam poyi enn thonnipoyi ningalude videoyum aa samsaravum super
Hi Sujith ....Thank you for putting up these excellent videos .....just started seeing your them yesterday and have become addicted to it.....Just seeing the videos and the places itself is very relaxing....Thanks for choosing such serene places.....excellent job...as for people like me who live out of the country, it brings back all the green memories associated with our state and helps us to plan a vacation as your review is very detailed and helps as choose a good destination......you have even traveled to a beautiful place just 2 km from our new home about which me and my husband were totally unaware of......you help as to rediscover ourselves....Thanks and keep going
Thanks sherin joseph for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.
wow! that was amazing brother... really enjoyed every bit of it.. please do more videos like this.. when the journey is adventurous it gets more thrilling.. keep going Sujith.. may god bless.. 😊💝
സൂപ്പർ റൂട്ട് ആണ്
ബൈക്കിലുള്ള യാത്ര
നല്ല ഒരു അനുഭവമാണ്
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
@@TechTravelEat bike kadathi vidoole
bikenu pokunnathil prblm undo...kadathi viduo
Bike യാത്ര safe ആണോ? മൃഗങ്ങൾ ഉപദ്രവിക്കാൻ സാധ്യത ഉണ്ടോ?
@@jijopaul6615
നാം അവകളെ ഉപദ്രവിക്കാനോ പ്രകോപിക്കാനോ നില്ക്കാതിരുന്നാല് മതി
ഞാ൯ എന്റെ Fz ബൈകില് അട്ടപ്പാടി-താവളം-മുള്ളി-വഴി ഊട്ടിയില് പോയി 43ഹെയ൪ പി൯ വളവുകള് എതിരെ വാഹനം കുറവ് കാട്ട് പോത്ത്,ആന എന്നിവ ഉണ്ടാകും
ഒരു കുഴപ്പവുമില്ല
അടിപൊളി .ഇതനുഭവിച്ചവർ like
പഴയ വീഡിയോ വീണ്ടും വീണ്ടും കണ്ടുവരുന്നു...
ചെറിയൊരു വീഡിയോ ആണ്, എങ്കിലും താങ്കളുടെ വിവരണം കൊണ്ടും നല്ല ശബ്ദം കൊണ്ടും
വളരെ ഇഷ്ടപ്പെട്ടു.
ശരിക്കും ഒരു യാത്ര ചെയ്ത ഫീൽ വന്നു.
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
ഒരുപാട് തവണ ഈ റൂട്ടിൽ യാത്ര ചെയ്തിട്ടുണ്ട്.. ഇതേപോലെ മൃഗങ്ങളെ മിക്ക സമയത്തും കാണാം👍.. സുജിത് ഗുണ്ടൽപ്പേട്ട്.. ഹിമവദ്ഗോപാലസ്വാമി ക്ഷേത്രത്തിലേക്കുള്ള ഒരു യാത്രാവിവരണം ചിത്രീകരിക്കണം.. എല്ലാവർക്കും വളരെ ഉപകാരപ്പെടും. ഒരു സാഹസിക യാത്രയാണ് ശരിക്കും ആ റൂട്ട് നൽകുന്നത്. ഏറ്റവും ഉയരത്തിൽ ആണ് ആ ക്ഷേത്രം.
താങ്ക്സ് സുജിത്
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
Sandeep Ponnani 98i
.686739684
Bike nu pokan pattuvo
J
Went here last day after watching this video. Very beautiful place.. Thank you for the informations ☺
Thanks broo 😁 😁 😁 😁
I am from Gudalur and watching your video from dubai. Miss my place like anything. Its kidu vloging Sujith bhai..keep going..come up with more intresting places.
ഇതെ റൂട്ടിൽ ഞാൻ പോയിട്ടുണ്ട് .... തീർച്ചയായും നല്ലൊരു അനുഭ
വമാണ് .... 😍😍😍❤
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
നല്ല കാഴ്ചകൾ ,അവതരണം ..........നന്ദി ബ്രോ
ഒരുപാട് തവണ പോയിട്ടുള്ള വഴിയാണ് ....താങ്കളുടെ വിഡിയോ കണ്ടപ്പോ അടുത്ത യാത്ര പ്ലാൻ ചെയ്തു
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
താങ്കളുടെ വീഡിയോ നന്നായി ഇഷ്ടപ്പെട്ടു . എല്ലാ വീഡിയോയും കാണാറുമുറുണ്ട് . തീർച്ചയായും ഈ സ്ഥലം സന്ദർശിച്ചിരിക്കും
Thanks broo
എന്റെ സ്വന്തം നാടാണ് ഗൂഡലുർ
sanoop thaangalude whatsapp number onnu tharum9
എനിക്കും
Bro gudallor check postil ethraya cash adakendath.ath pole nilmbur to maysore vare check post vere unfo
Njan varunnudegil enikkonnu parichayapeduthanam
But itheke tamil nad alle
നല്ല അവതരണം അതുപോലെ വീഡിയോ മാകിങ്..
Ebadu Rahm ന്റെ വീഡിയോ യിൽ നിങ്ങളെ പറ്റി ഒരുപാട് തവണ പറയുന്നത് കേട്ടാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത്..
This is what our kerala known as gods own country 😍 😍...a nature lover , subscriber from desert 😊
എന്റെ വീഡിയോസ് ഇഷ്ടമായെന്നറിഞ്ഞതിലും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തെന്നറിഞ്ഞതിലും സന്തോഷം. 'Tech Travel Eat by Sujith Bhakthan' എന്ന എന്റെ ഫെയ്‌സ്ബുക്ക് പേജ് കൂടി സന്ദർശിക്കുക. വീണ്ടും കാണാം.
Chetaaa....ith keralathile video allaa...thamizhnaatileyaaa😊😊😊
Rajeev P.s no bro this is tamilan nadu ooty boss
its not KL its KA and TN
Brother not only Kerala, Madhumalai (TN), Bandipur (Karnataka)
ഭായ് ബന്ദിപ്പൂരിൽ നിന്ന് ഊട്ടിയിലേക്ക് 36 ഹെയർപിൻ വളവുകളുള്ള (കല്ലട്ടി വഴി ) റൂട്ട് ഉണ്ട് വ്യത്യസ്തമായ ഒരു അനുഭവം ആണ് . ഊട്ടിയിൽ നിന്ന് കേരളത്തിലേക്ക് വരുമ്പോൾ ആണ് കൂടുതൽ ഈ വഴിവരാൻ സുഖം.(ഇറക്കം).
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
തീർച്ചയായും ഇഷ്ടമായി. ഈ വീഡിയോ പ്രയാണം തുടരട്ടെ ഇനിയും 👍
Thanks bro
സൂപ്പർ വീഡിയോ എല്ലാർക്കും ഉപകരിക്കും ഈ വീഡിയോ
ഞാനൊരു നിലമ്പൂർ സ്വദേശിയാണ്.ദൃശ്യങ്ങൾ ഒത്തിരി ഇഷ്ടപ്പെട്ടു.രാവിലെ മാനുകളെ ഇത്രയും അടുത്ത് കാണുന്ന കാഴ്ച്ച പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.ഒരുപാട് തവണ പോയിട്ടുണ്ട്.ഈ റൂട്ടിൽ പോകാത്തവരോട് എനിക്ക് പറയാനുള്ളത് ഒരു തവണയെങ്കിലും നിങ്ങൾ പോയി നോക്കണം.കുട്ടികൾക്ക് നിർബന്ധമായും കാണിച്ചു കൊടുക്കണം.ശ്രദ്ധിക്കേണ്ട കാര്യം രാവിലെ ചെക്‌പോസ്റ്റ് തുറക്കുന്ന 6 മണി കണക്കാക്കി എത്തുക എന്നതാണ്.
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
ruclips.net/video/7k6zxY82fsY/видео.html
*നിലമ്പൂർ വഴി തമിഴ്നാട് മുതുമല ടൈഗർ റിസേർവിലേക്ക് ഒരു യാത്ര*
ini pokumbo njangalum unttu
Video ഒത്തിരി ഇഷ്ട്ടമായി ഞാനും ഒരു പ്രകൃതി സ്നേഹിയും മൃഗാരാധന ഉള്ള വ്യക്തിയുമാണ് ഈ വീഡിയോ തന്നതിന് നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു. ദൈവം ഭാഗ്യം തന്നാൽ തീർച്ചയായും എനിക്കും പോവണം നന്ദി brother.
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു. 'Tech Travel Eat by Sujith Bhakthan' എന്ന എന്റെ ഫെയ്‌സ്ബുക്ക് പേജ് കൂടി സന്ദർശിക്കുക. വീണ്ടും കാണാം.
I miss my Wayanad... It is ideal to be one of the first few vehicles after opening the check post, as wild animals tend to move to deep forest while roads getting rushed...
Thats true and the lorry guys keep honking badly and that keeps the animals away. Thanks for watching the video and hope you have subscribed my channel :-)
Haris good
+Tech Travel Eat by Sujith Bhakthan
need your number
Nyz videos....Keep going....Eniyum engana orupad videos edanam...I like it v much
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
Sooper bro.... Awesome making ... Addicted to tech travel eat
സൂപ്പർ അടിപൊളി എന്ത് രസം ആണ് നല്ല വീഡിയോ നല്ല അവതരണം എല്ലാം ഇഷ്ടം ആയിരുന്നു ❤️❤️❤️❤️
superb video... i'm frm calicut.. this s ma favrt route.. thru Waynd-Meppadi-Gudalur-mudumalai... :)
വളരെ നന്നായി ട്ടോ .....ഇനിയും ഇതുപോലെയുള്ള യാത്രാ വിവരണങ്ങള്‍ പോസ്റ്റ് ചെയ്യുക ...!! സന്തോഷം
എന്റെ നാടാണ് gudalur place superalle
Adipoli alleee
kozhikode to bangalore ni8 pokumbol chekpost adachidatha vazhi root onnu parayumo
yah it's awsm
U HAVE TO GO MANANDAVADI - KUTTA- MYSORE ROUTE
AND U HAVE TO TAKE CARE THIS ROUTE TOOMUCH WAILD ANIMALS WILL B THERE
Cheto kidu videos aanuttaa ....waiting for kidukkachi videossss....😘😘
നാൻ ഒരു ഗുഡലുർ നിവാസിയാണ്
അതിൽ എനിക്ക് സന്തോഷമുണ്ട്
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
ഞാനും
ith polikkkkummm.... good luCk for ur channel.
Thanks Jamshid K for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.
എന്റെ നാട് ഗുഡല്ലൂരാണ് മൈസൂരിലേക് പോകുമ്പോൾ ഗുഡല്ലൂർ തൊരപ്പള്ളി ചെക്പോസ്റ്റ് രാവിലെ 6മണിക്ക് ഓപ്പൺചെയൂമ്പോൾ അവിടെനിന്ന് വണ്ടി ഒന്നര 2മണിക്കൂർ ആന പുള്ളിമാൻ മയിൽ കുരങ്ങ് കാട്ട് പന്നി കാട്ട് പോത്തു പിന്നെ ഭാഗ്യം ഇനിയും മൃഗങ്ങള് കാണാം ഓൺ അടിക്കുകയോ സൗണ്ട് ഉണ്ടാകുകയോ ചെയ്യല്ലേ നിങ്ങളെപ്പോലെ ഞങ്ങളും കണ്ട് ആസ്വദിക്കട്ടെ.
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
അടുത്ത തവണ നാട്ടിൽ വരുമ്പോൾ ഇതുവഴി ഒരു യാത്ര അത് തീരുമാനിച്ചു,✌
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
Keep the good work up bro and I recommend u to use a better quality cam next time,so we the viewers will be much more happy.
Hi N 747, Thanks for your time to watch and comment on our video. Hope you will subscribe the channel for getting more updates from us. :)
Video graphy is super .Ethu masam aayirunnu yaathra, nja poyittundu Decemberil athum super aa
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
അടിപൊളിയായിട്ടുണ്ടട്ടോ
ഡ്രൈവ് ചെയ്യാൻ ഒരാളെ കൂട്ടിക്കൂടെ, ഡ്രൈവിങ്ങും പോസിങ്ങും വീഡിയോ പിടുത്തവും എല്ലാംകൂടെ റിസ്‌കല്ലേ അപകടങ്ങളൊന്നും ചോദിച്ചു വാങ്ങല്ലേ.... ദൈവം കാക്കട്ടെ...
Thanks for your concern dear, i will look into it. :-)
call me.....i am free always.......!!!!!
hi sujith sir video powlichu no words wow ..so kannuril ninnu varunnavar engine aanu route please onnu explain cheyyamo
zakk kannur kanur- calicut-nilambur-gudallur-mutumalai so on...
zakk kannur kannuril ninnu wayanad bathery vazhi gudallur, pinne ooty. Thirich varumbol vere route ooty to masinagudi mudumalai bandipur gundalpet muthanga bathery mananthavady kannur. Randamath parannath, athayath thirich varumbol kinnam route anu
അടിപൊളി ആയി ഡ്രൈവിങ് ചെയ്യാൻ പറ്റിയ റോഡ് പറ്റിയ സമയം ഒരു അടിപൊളി ഏരിയ ആണ് ഗുഡാലാർ to ബന്ദിപ്പൂർ
I feel nostalgia
i am there in masinigudi, bandipur and in kalhatty for more than ten years as jungle tour organiser
thanks sujith
Thats nice of you, Can I get ur number?
Dear sujith
now i am working in Abudhabi
pls contact my email shibu.lifefitness@gmail.com
i am happy to give my contact number.
can i get ur email id
Tech Travel Eat by Sujith Bhakthan
Contact 055 8486718 uae
എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് അടിപ്പൊളിയാണ് ..... അടുത്ത വീഡീയോക്ക് വേണ്ടി കാത്തിരിക്കുന്നു. ട്രീ ഹൗസ്സ് വീഡിയോ 2, 3, വന്നില്ല .....
That will be coming soon this week itself
Nice ..I usually go for drive this route
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
In night bus services are there from Bangalore to Kottayam by Kerala SRTC which is through this bandipur park .....
Yes, Thats right
Sujith bro, I know you are driving slow, but it's not safe to record/shoot while driving, especially in a forest route with lots of twist and turns and animal crossings. People watching you on youtube might follow you and do the same. Remember - India has the highest selfie deaths in the world. Atleast add a disclaimer.
Thanks Sreejesh Suresh for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.
ഞാൻ ഈ റൂട്ടിലൂടെ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് എനിക്ക് തോന്നുന്നത് ഏറ്റവും കൂടുതൽ മൃഗങ്ങളെ കാണുന്ന സമയം വൈകിട്ടാണ് അതായത് ഒരു 5മണി മുതൽ 630വരെ
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
shams deen after 6o'clock allowed for traveling
I mean if I entered 5o'clock
നല്ല വിവരണം . നന്ദി ചേട്ടാ💕💕
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
Super. ഇതുപോലെ കാട്ടിലൂടെ. ഉള്ള യാത്ര ഇനിയും പ്രതീക്ഷിക്കുന്നു
thank you sujith bakthan for a new trip
Thanks broo
അടിപൊളി. ഞാൻ ഇപ്പോഴാ നിങ്ങടെ വീഡിയോസ് കണ്ടത്
Marvelous views of nature !
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
മസനഗുഡി വഴി ഊട്ടി മനോഹരമാണ്
20 വർഷങ്ങൾക്ക് മുൻപായിരുന്ന യാത്ര പോയിരുന്നത്
പുതിയ അംബാസിഡർ കാർ ആയിരുന്നു ഡീസൽ
രണ്ട് ഹെയർ പിൻ കയറിയപ്പോഴേക്കും റേഡിയേറ്റർ ഓവർ ഹീറ്റായി
Nice
sooper chetta. ....thank you ...
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
ഇന്നലെ പോയിരുന്നു ഒരു രക്ഷയും ഇല്ല.. 😍🤩
@amal manoj ഏറെ കൊറെ കണ്ടു
same root 6 mnth munpu yathra chythirunnu thnk u broo orikl koody kanan sadhichathil
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
Roshin Gilbeys
Evide poyappol koodutha kandath maanine yaanu Pinne kuranju kaatu poth nalla enjoy cheyaan pattiya plays aanu 👌👌👌
*driving of celerio എങ്ങനെയുണ്ട്*
Adipoli....ennum itharam kidilan videos ....great.
super video kollam
അടിപൊളി റൂട്ട് ആണ്..
ആന, മാൻ. പോത്ത്. Etc.. കടുവയെ വരെ kandittundd
nice video thank you for the informations....
Hi Vinod Ct, Thanks for your time to watch and comment on our video. Hope you will subscribe the channel for getting more updates from us. :)
Tech Travel Eat by Sujith Bhakthan already suscribed
Njngal kayinja masam poyirunnu. Maysoorilek njngal anayeyum manineyum kattupothineyum kandu rathriyayirunnu njngalude yathra 6 manik shesham it is awesome
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
Kidu
Krishnadas PC ஐ l
ഞങ്ങൾ രാവിലെ 6 മണിക്ക് ബന്തിപൂര് റൂട്ടിലൂടെ പോയത് ഓര്മ വരുന്നു 😍😘 വല്ലാത്ത ഒരു ദ്ര്ശ്യം തന്നെയായിരുന്നു
Video വളരെ നന്നായിട്ടുണ്ട്. മിക്കതും ഞാൻ കാണാറുണ്ട്. അഭിനന്ദനങ്ങൾ. താങ്കളുടെ ജോലി എന്താണെന്നറിയാൻ ആഗ്രഹം ഉണ്ട്
ith thanneyanu broo joli :-)
see the beauty of ilaveeza poonchira kerala, India .....
ruclips.net/video/3V5bS9aUdmQ/видео.html
Tech Travel Eat by Sujith Bhakthan brother can u give me your contact no
Njan wayanad trip plan cheyyunnundu with family...details onnariyan vendiyanu
ruclips.net/video/ndywkulYv5s/видео.html
ഈ വീഡിയോ കാണൂ
വയനാട് ട്രാവൽ ആണ്
101 k views
Actually, last week when I was traveling through this route, I was thinking that why you haven't done a video on this scenic route.... Anyway the route is just awesome and your video too.... Good job....
Thanks bro
Njan orupat thavana ethlapoitud super place
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
Valare informative aayitundu!
Thank U verymuch
Iniyum nallavedeo pratheekshikkunnu
i have travelled the same root today
നല്ല വിവരണം.... ഈ വഴിയിലൂടെയുള്ള കുറച്ചുകൂടി elaborated ആയ വീഡിയോ ഉടനെ വേണം....
Sure
Awesome video 😍
Thanks bro
അടുത്ത തവണ നാട്ടിൽ വരുമ്പോൾ ഇതുവഴി ഒരു യാത്ര അത് തീരുമാനിച്ചു,....
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
ലീവിന് പോയാൽ തീർച്ചയായും എനിക്കും പോണം. സൂര്യകാന്തി സീസൺ എപ്പൊഴാ?
ഹായ് Bro ഈ സൂര്യകാന്തി പൂ തോട്ടം ഹൈവെയുടെ സൈഡിൽ ആണോ ഞാനും ഫാമിലിയും പോയപ്പോൾ ഇതു കണ്ടില്ല .....{please upload more videos....
Yes its on the highway side and its seasonsal.
Yes, ഗുണ്ടൽ പെട്ട തൊട്ട് കാണും, but സീസണിൽ പോകണം
kidukki ......
thimirthu.......
kalakki.........
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
njan nerathe thanne subscribe cheythu...........
adipoli vedio...
Thanks bro
വീഡിയോ കണ്ടതിൽ സന്തോഷമുണ്ട്
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
bike il ride cheyyanam ee road...pwoli aanu
Yes, Go ahead
ഗൂഡല്ലൂർ ഊട്ടി പോയിട്ടുണ്ട്. ദൈവം അനുഗ്രഹിച്ചാൽ ഗൂഡല്ലൂർ - മൈസൂർ പോണം. നന്നായിട്ടുണ്ട് സാർ
shibukhan khan yes
നന്നായിട്ടുണ്ട്..കാഴ്ചകൾ മനോഹരം...കണ്ണൂർ ഭാഗത്തു നിന്ന് അവിടേക്ക് എങ്ങനെ എത്തിച്ചേരാം.
Kannur - Bathery - Gudalur - Gundlupet - Bathery - Kannur
forest travel spr
Very nice travelogue. I am planning for this journey for long time. Thanks for sharing this information. I have seen some of your videos. Your presentation is very nice
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
Thanks bro
Gudallur check post alla thorapally aaanu aaa place....!
Thanks for correcting me
വളരെ നന്നായിട്ടുണ്ട് ചേട്ടാ. ഇനിയും ഒരു പാട് വിഡിയോകൾ പ്രതീക്ഷിക്കുന്നു.
in which month did you conduct this trip
Last week
Tech Travel Eat by Sujith Bhakthan is rain a problem
endhayalum nannayitund doorayatrayokea poghumboll oru puver zoominghulla kamarayokea kond poyikoodea Etta edilum nannayi kanamayirunnoo nganghalk 👌 😄😄😄👍👍👍👍
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
is motorbiking allowed trough this route?
Yes, it is allowed
hallo chetta bike allowed aanallo
thanks for the show Sujith,,,good work..
Thanks bro
i had choosen this route on my way to coorg
best RUclipsr from Kerala 🤘🤘
Thanks for the compliment dude :-)
I had a situation Where stupid Lorry drivers honked hard and chased those poor animals away. I think they are in a hurry to finish their job whereas we want to see the route..!
Even i have seen it, poor guys
nan forestum anima lsineyum snehikku nna vekthiyann ee vi dos kannunna time nanum aa sthalam poyi enn thonnipoyi ningalude videoyum aa samsaravum super
Ee rootil iniyum pokanam to
ബൈക്ക് കടത്തി വിടുമോ ?? ...
Yes
BikeRoHit kadathi vidum bhai....oru prathyeka feel aaanu bike ride.....! Kurach chattal mazha undel gambeeram......!
BikeRoHit ബൈക്കുമായിട്ട് പോകുമ്പോ ആനക്കൂട്ടത്തിന്റെ എടേൽ ചെന്ന് ചാടിയാൽ പണി വേടിക്കും
Tech Travel Eat by Sujith Bhakthan
Raathriyil bikeine check post kadathividummo.....
Njan poyirunnu last year awesome experience.
bike എടുത്തു പോകാൻ പാടില്ലേ
Yes pokaam
shanil v pokam
Ee route njan poyittund.... adipoli aahn
*********
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
chettaa...njan poyitund with my family...super feeling aayirunnu...sherikkum natural
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
Hi Sujith ....Thank you for putting up these excellent videos .....just started seeing your them yesterday and have become addicted to it.....Just seeing the videos and the places itself is very relaxing....Thanks for choosing such serene places.....excellent job...as for people like me who live out of the country, it brings back all the green memories associated with our state and helps us to plan a vacation as your review is very detailed and helps as choose a good destination......you have even traveled to a beautiful place just 2 km from our new home about which me and my husband were totally unaware of......you help as to rediscover ourselves....Thanks and keep going
Thanks sherin joseph for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.
തകർത്തു. അടുത്തത് പോരട്ടെ......
Sujith Good Job, Please bring some more visuals in next trip, loved it
Hi Diaz Thomas, Thanks for your time to watch and comment on our video. Hope you will subscribe the channel for getting more updates from us. :)
Nice videos brother.Keep up the good work.
Hi Anandhu S Babu, Thanks for your time to watch and comment on our video. Hope you will subscribe the channel for getting more updates from us. :)
Though i don't understand Malayalam, but I liked ur video Sujith sir, plz keep on uploading more wildlife videos.
Glad to hear that :-)
ഞാൻ ഈ റൂട്ടിലൂടെ പോയിട്ടുണ്ട് അടിപൊളിയാണ്
dear sujith....i really like ur videos..good job
Thanks bro
wow! that was amazing brother... really enjoyed every bit of it.. please do more videos like this.. when the journey is adventurous it gets more thrilling.. keep going Sujith.. may god bless.. 😊💝
Hi Karthik Krishnan, Thanks for your time to watch and comment on our video. Hope you will subscribe the channel for getting more updates from us. :)
waiting 4 ur next journey 💚💚💚💚