Forest Safari in Bandipur Tiger Reserve | JLR Safari package | Karnataka Wildlife

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Bandipur Tiger Reserve is situated in Chamarajnagar district of Karnataka and also a part of South India's largest forest. It was established as a tiger reserve in 1973 and this is one of the most famous forest in South India for wildlife tourism. Jungle Lodge Resorts and Forest department are coordinating the safaris here. We have selected JLR option for this safari.
    സൗത്തിന്ത്യയിലെ പ്രധാന Wildlife Tourism Forestകളിൽ ഒന്നായ ബന്ദിപ്പൂരിലേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര. 1973ഇൽ നിലവിൽ വന്ന, ഇന്ത്യയിലെ തന്നെ ആദ്യത്തെ കടുവാസങ്കേതങ്ങളിൽ പെട്ട ഈ ബന്ദിപ്പൂരാണ് സൗത്തിന്ത്യയിലെ ഏറ്റവും കൂടുതൽ കടുവകളുള്ള കാട്. JLR Manage ചെയ്യുന്ന ഫോറെസ്റ് സഫാരിയാണ് നമ്മൾ ഇന്ന് തിരഞ്ഞെടുത്തിരിക്കുന്നത്.
    Camera - Video recorded with Nikon Z 30, Lens Nikon z 50-250, z 100-400, GoPro Hero 10 & iPhone 12.
    Nikon z30 - amzn.to/3BQHMcJ
    GoPro Hero 10 - amzn.to/45pJGhM
    iPhone 12 - iPhone 12 - amzn.to/3Ceil4Y
    Mobile gimbal - amzn.to/43GQo21
    ഈ ചാനലിലെ വീഡിയോകൾ മൂന്നു പെൻഡ്രൈവുകളായി ഇപ്പോൾ വാങ്ങാം.. പരസ്യമില്ലാതെ കാണാൻ ആഗ്രഹിക്കുന്നവർക്കും ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഉപയോഗിക്കാം. തുടർച്ചയായി ഒരു സിനിമ പോലെ കാണേണ്ടവർക്ക് ഒരു കഥയുടെ രൂപത്തിലും Seperate videos ആയി കാണാൻ താല്പര്യമുള്ളവർക്ക് അങ്ങനെയും ലഭ്യമാണ്.
    You can buy the videos in pendrive (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)
    എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
    / pikolins.vibe
    / pikolins
    e-mail : cholin.joy@gmail.com
    Location of Forest Safari - goo.gl/maps/H3...
    JLR booking link - www.junglelodg...
    Lala's Instagram account - / lalawildlife
    Manjunad's Instagram account - / methra_manjunath
    Watch the 30 seconds trailers at ‪@pikvisuals‬
    A 4K cinematic travel video in Malayalam - Pikolins Vibe

Комментарии • 557

  • @Pikolins
    @Pikolins  9 месяцев назад +3

    Watch the English version here
    ruclips.net/video/QPiBjmUhEjw/видео.htmlsi=nJ8-eohhkLGiY7hk

  • @kuttu07.
    @kuttu07. Год назад +66

    വെള്ളിയാഴ്ച ആവാൻ കാത്തിരുന്നിട്ട് ദിവസം പോകുന്നെ ഇല്ല ഇപ്പൊ ഇത് കാണാൻ പറ്റിയതിൽ സന്ദോഷം 🥰🥰🥰🥰🥰🥰

    • @heyndays
      @heyndays Год назад +2

      👍👍

    • @Pikolins
      @Pikolins  Год назад +7

      Thank you so much Sreeraj 🥰

  • @rinshadpt7404
    @rinshadpt7404 Год назад +58

    കാത്തിരിപ്പിനു വിരാമം.... തിരക്കൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോ, ❤‍🩹😍ഹെഡ്സെറ്റ് വച്ച് നിങ്ങളുടെ വീഡിയോസ് കാണുമ്പോ പ്രത്യേക അനുഭവമാണ്..... ഇന്ത്യയിലെ മുഴുവൻ കാടുകളിലെ കാഴ്ചകൾ ഞങ്ങളിലേക്കെതിക്കാൻ നിങ്ങളെ ദൈവം സഹായിക്കട്ടെ

    • @jilcyeldhose8538
      @jilcyeldhose8538 Год назад +2

      സത്യം...... ❤🥰

    • @Pikolins
      @Pikolins  Год назад +6

      Thank you so much Rinshad 🥰 നമ്മുടെ ചാനലിലെ എല്ലാ വീഡിയോസും ഇങ്ങനെ, തിരക്കൊക്കെ കഴിഞ്ഞ്‌ സ്വസ്ഥമായിരിക്കുമ്പൊ കാണാനുള്ളവയാണ്. ഇന്ത്യയിലെ മറ്റ്‌ കാടുകളിലേ കാഴ്ചകളും വഴിയേ കാണാം.

    • @shefishefeek3218
      @shefishefeek3218 Год назад

      Sathyam

    • @iamhere4022
      @iamhere4022 Год назад

      Superb bro❤❤❤❤

  • @rihanp17
    @rihanp17 Год назад +4

    Keralathil Forest video ithrayum adipoly aayi cheyyunna vere oru channel illa your the best man ✌🏼🔥

    • @Pikolins
      @Pikolins  Год назад +3

      Thank you so much Rihan 🥰

    • @rihanp17
      @rihanp17 Год назад +1

      @@Pikolins 😍

  • @praveenmashvlog
    @praveenmashvlog Год назад +27

    കാട്ടിലെ വഴികൾ, മരങ്ങൾക്കിടയിലൂടെയുള്ള യാത്ര.
    കഥ പറയുന്ന ഫീൽ , ഇടയ്ക്ക് വൈൽഡ് ആനിമൽ
    അസൂയ്യ തോന്നുന്നു മനുഷ്യ ങ്ങളോട് ❤

    • @Pikolins
      @Pikolins  Год назад +1

      Ha ha. Thank you 🥰

  • @new10vlogs
    @new10vlogs Год назад +1

    Powlichu bro. Kidilan sighting anallo. All in one pack ... Super😍🥰

    • @Pikolins
      @Pikolins  Год назад

      അതെ.. നല്ല sighting ആയിരുന്നു ഇപ്രാവശ്യം 😁

  • @sharonbenzy1309
    @sharonbenzy1309 Год назад +39

    Nice decision for giving videos through pendrive....... And you deserve that amount for showing us these quality visuals and your effort 👏🏻👏🏻👏🏻

    • @Pikolins
      @Pikolins  Год назад +2

      Thank you so much Sharon ❤️

  • @sakkariyak2910
    @sakkariyak2910 Год назад +6

    ഒരു സഫാരിയിൽ രണ്ട് കടുവകളോ. ഭാഗ്യവാൻ

  • @jaik9321
    @jaik9321 Год назад +10

    Another Good Forest video ; suggestion : if you want to have wider reach - have English sub-titles ....there are lot of forest lovers across ....why confine to a state?

    • @Pikolins
      @Pikolins  Год назад

      Thank you ❤️ I will try to add the subtitles. I’ve time limitation to do it now.

  • @trawild_
    @trawild_ Год назад +5

    ഒരുപാട് ഇഷ്ടപ്പെട്ടു. അടിപൊളി! ടൈഗർ സെറ്റിംഗ് ഷൂട് outstanding. Useful information as well ❤💥💥💥

    • @Pikolins
      @Pikolins  Год назад

      Thank you Shamsad 🥰

  • @Renjutti
    @Renjutti Год назад +1

    Pikkolin ചേട്ടാ... Superb& Visual treat & അടിപൊളി..
    നിങ്ങളെ വീഡിയോ എനിക്ക് ഇത്ര ഇഷ്ടപ്പെടാൻ 2 കാരണം ഉണ്ട്.
    1- നിങ്ങളെ വീഡിയോക്ക് എന്തോ ഒരു ആകർഷണിയത ഉണ്ട്. നിങ്ങളുടെ video quality+ voice over description ആവാം അതിനൊരു കാരണം
    2- നിങ്ങളുടെ video കാണുമ്പോൾ പിന്നെ അതിലെ എന്തെങ്കിലും ഒരു doubt ചോദിക്കാൻ എനിക്ക് ഉണ്ടാകാറില്ല. അത്രക്കും deatils ആയിട്ടാണ് വിവരിക്കുന്നത്. നല്ല വിവരണം അതും ഇത്തിരി തമാശയൊക്കെ മേമ്പൊടി ചേർത്ത് .👍🏻
    Keep it up & all the very best

    • @Pikolins
      @Pikolins  Год назад

      Thank you very much Renjutti ❤️ കാഴ്ചകൾക്കൊപ്പം informative ഉം ആവുമ്പോഴാണല്ലോ വീഡിയോ കാണുന്നതിന്റെ പ്രയോജനമുണ്ടാവുന്നത്‌.!

  • @2002vishnu
    @2002vishnu Год назад +1

    മുത്തങ്ങയിലെ സഫാരി റൂട്ടിൽ ഏതെങ്കിലും ഒരു മൃഗം നിൽക്കുന്നുണ്ടെങ്കിൽ തന്നെ ജീപ്പിൻറെ ശബ്ദം കേൾക്കുമ്പോൾ അത് ഓടിപ്പോകും. ഓടിപ്പോയില്ലെങ്കിലോ പൊടി കൊണ്ട് അതിനെ കാണാനും പറ്റില്ല.

    • @Pikolins
      @Pikolins  Год назад

      ഈ പറഞ്ഞതിൽ വാസ്ഥവമില്ലാതില്ല

  • @poojaprahlad96
    @poojaprahlad96 Год назад +5

    വളരെ യാദൃശ്ചികമായി യൂട്യൂബിൽ കണ്ടതാണ് വീഡിയോ. പിന്നെ ഒറ്റ ഇരിപ്പിന് ഭൂരിഭാഗം വീഡിയോസും കണ്ടുതീർത്തു❤

  • @akhilsanthosh923
    @akhilsanthosh923 Год назад +1

    കടുവകളിൽ ഏറ്റവും കൂടുതൽ സൈസും ആരോഗ്യവുമുള്ള ടൈഗർ ബംഗാൾ ടൈഗർ അല്ല സൈബീരിയൻ ടൈഗർ ആണ് 🤫🤫

    • @Pikolins
      @Pikolins  Год назад

      അതെ 😁 ഇന്ത്യയിലെ ഏറ്റവും വലുതാണ് ബംഗാൾ കടുവ.

  • @anuuzz6753
    @anuuzz6753 Год назад +3

    അവിടെ വെച്ച് വണ്ടിയുടെ ടയർ പഞ്ചറായാൽ എങ്ങനെ ശെരിയാക്കും.. മൃഗങ്ങൾ attack ചെയ്യില്ലേ

    • @shijogeorge2632
      @shijogeorge2632 4 месяца назад

      Avide vachu panchar aayal aana vandi pokki pidikkum kaduva wheel maattum

    • @anuuzz6753
      @anuuzz6753 4 месяца назад +2

      ​​@@shijogeorge2632 ഈ കോമഡി കേട്ടു ആ "കടുവ യും", "ആനയും "ചിരിച്ചു അപ്പി ഇട്ട് കാണും...
      🤣🤣

  • @rajeevbabu1
    @rajeevbabu1 Год назад +1

    Your channel give us best forest videos in Malayalam. super bro..

  • @TRIPPINGMATE
    @TRIPPINGMATE Год назад +5

    കൊടുത്ത ക്യാഷ് മൊതലായി
    Beautiful forest &wild animals video

    • @Pikolins
      @Pikolins  Год назад

      അതെ. Thank you ❤️

  • @mithranmm5758
    @mithranmm5758 Год назад +2

    Wowww❤️❤️❤️
    ഒരു സംശയം
    ഇതിനും മാത്രം മൂത്രം എവിടുന്നാണാവോ..
    നമുക്കൊന്നും ഇല്ലല്ലോ😂😂

    • @Pikolins
      @Pikolins  Год назад +2

      😂😂😂 editing കഴിഞ്ഞ്‌ വീഡിയോ കണ്ടപ്പൊ എനിക്കും തോന്നി.!

    • @mithranmm5758
      @mithranmm5758 Год назад

      😂😂😂

  • @jamshudheenabulkareem2104
    @jamshudheenabulkareem2104 Год назад +3

    മച്ചാനെ വീഡിയോ ക്വാളിറ്റി പറയാനില്ല,, സുന്ദരി വളരെ സുന്ദരിയ ആണല്ലോ 😄പെൻഡ്രൈവ് കൊടുക്കുന്ന തു കൊള്ളാം ഇത്രെയും റിസ്ക്കും അലച്ചിലിനും തിരിച്ച് പ്രതീക്ഷിക്കുന്നത് നല്ലതാണ് ഇൻകം ആവശ്യം തന്നെ, മുന്നോട്ടുള്ള യാത്രകൾ സജീവം ആകട്ടെ കൂടുതൽ യാത്രകൾ തുടരട്ടെ കൂടെ ഞാനും 🥰

    • @Pikolins
      @Pikolins  Год назад

      Loves bro ❤️ സപ്പോട്ടിനു നന്ദി 😍

  • @RakuRaks
    @RakuRaks Год назад +7

    Bro as always it was wonderful. Kathirippanu ippolathe prashnam. I don't think 2500 is a huge amount. It worth bro. Such a detailed explanation and excellent camera. It's always a treat for eyes and ears. Good job bro. Now waiting starts for next Friday. ❤👍👏👏👌

    • @Pikolins
      @Pikolins  Год назад

      Thank you so much for the support Rakesh ❤️

  • @jilcyeldhose8538
    @jilcyeldhose8538 Год назад +4

    ഫിനാൻഷ്യൽ ഇയർ മാർച്ച്‌ മാസത്തിൽ ഉള്ള ഒഫീഷ്യൽ പ്രഷർ ഒക്കെ തലക്ക് പിടിച്ചിരിക്കുമ്പോ Pikolines ന്റെ വീഡിയോ പറയാൻ പറ്റാത്ത Relaxation ആണ് bro.... Thank you 🥰❤🥰

    • @Pikolins
      @Pikolins  Год назад +1

      Thank you Jilcy ❤️ ഈ വീഡിയോസ്‌ കാണുമ്പോൾ Mind relaxation കിട്ടുന്നുണ്ടെന്ന് കേക്കുന്നതേ സന്തോഷമാണ് 😍

    • @jilcyeldhose8538
      @jilcyeldhose8538 Год назад

      @@Pikolins 🤗🙏

  • @mubashirvlog8803
    @mubashirvlog8803 Год назад +1

    Jlr jeep safari mathram labhikkumo engine book cheyyumum

    • @Pikolins
      @Pikolins  Год назад

      ബന്ധിപ്പൂരിൽ officially jlr സഫാരി മാത്രമായി കിട്ടില്ല.

  • @asiyasha9643
    @asiyasha9643 Год назад +4

    പ്രകൃതിയെ പ്രണയിക്കുന്ന എനിക്കൊക്കെ ഒത്തിരി ആശ്വാസമാണ് താങ്കളുടെ വീഡിയോസ്....നന്ദി

    • @Pikolins
      @Pikolins  Год назад

      വളരെ നന്ദി സുഹൃത്തേ ❤️

  • @lostworld5667
    @lostworld5667 Год назад +2

    Ith ppo labayallo .. ellarum undallo😂

  • @abinraj9065
    @abinraj9065 Год назад +4

    Forest Ethra kandalum mathiyavilla athond thanne Video Theeraruthenn Vijarichupooy ❤️ Video quality ആണ് ഇങ്ങളെ മെയിൻ 😁🔥 Love From Calicut 🥰

    • @Pikolins
      @Pikolins  Год назад

      Thank you so much Abin ❤️

  • @EditographerOffl
    @EditographerOffl 8 месяцев назад +5

    ഇതിപ്പോ ഒരുമാതിരിപ്പെട്ട മൃഗങ്ങളെ എല്ലാം നിങ്ങൾ വിളിച്ചു വരുത്തിയപോലെ ആണല്ലോ 😁😁
    Visualls എല്ലാം 👌🏻👌🏻👌🏻👌🏻👌🏻

    • @Pikolins
      @Pikolins  8 месяцев назад

      ഹ ഹ, ഈ ട്രിപ്പ്‌ നല്ല luck ആയിരുന്നു.

  • @nandulales4999
    @nandulales4999 Год назад +3

    വഴികൾ നമുക്ക് നല്ലതാണെങ്കിലും വന്യജീവികളുടെ സ്വൈര്യ വിഹാരത്തെ ബാധിക്കില്ലേ... ഏറ്റവും ഭാഗ്യമെന്ന് പറയുന്നത് നമ്മുടെ പെരിയറിൽ നിന്നും പറമ്പിക്കുളത്തുനിന്നും ഒക്കെ ഒരു ടൈഗർ നെ കിട്ടുക എന്നതൊക്കെയാണ്... എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നുമാണ് അത് ❤️

    • @Pikolins
      @Pikolins  Год назад +3

      കാടിന്റെ 10% പോലുമില്ലല്ലോ ടൂറിസം ഏരിയ. അപ്പൊ ടൂറിസം അനുവദിച്ച സ്ഥലത്ത്‌ ഏറ്റവും മികച്ച രീതിയിൽ അത്‌ ചെയ്യണമെന്നാ എന്റെ അഭിപ്രായം. കേരളത്തിലെ ഏതെങ്കിലും കാടുകളിൽ നിന്ന് കിട്ടാൻ കുറേ ആയി ഞാനും ശ്രമിക്കുന്നു.

  • @firozerattengal
    @firozerattengal Год назад +1

    വീഡിയോ കാണാൻ തുടങ്ങുന്നതിനു മുമ്പേ ലൈക്‌ അടിച്ചു കാണുന്ന ഒരേ ഒരു ചാനൽ,ആ ലൈക്‌ വെറുതെ ആവില്ല എന്നറിയാം ❤.

    • @Pikolins
      @Pikolins  Год назад

      Thank you so much Firoz ❤️

  • @psubair
    @psubair Год назад +1

    ബന്ധിപ്പൂർ സഫാരിയിൽ ഇത്രയധികം കടുവയും മറ്റു മൃഗങ്ങളുമുള്ള ഒരു വീഡിയോ കണ്ടിട്ടില്ല. ഭാഗ്യം കൂടി ഒപ്പമുണ്ട്. പിന്നെ, വീഡിയോ വളരെ നന്ന്, വിശദീകരണം അതിലേറെ നല്ലത്. മൊത്തത്തിൽ superb. പിന്നെ സഫാരി കേന്ദ്രം മാറ്റിയത് മൈസൂരിൽ നിന്ന് വരുന്നവരുടെ സൗകര്യത്തിനായിട്ടാണോ? അത് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ശരിയല്ലെങ്കിൽ തിരുത്തിത്തരണം.
    Thanks so much bro.

    • @Pikolins
      @Pikolins  Год назад

      Thank you 🥰 കോടതിവിധി ഉണ്ടായിരുന്നോ.? അതിനേക്കുറിച്ച്‌ അറിവില്ല. സഫാരി ഓഫീസ്‌ കാടിനു പുറത്ത്‌ വെക്കുന്നതാ ടൂറിസ്റ്റുകൾക്ക്‌ safe & convenient എന്നതുകൊണ്ടാണെന്നാ jlr staff പറഞ്ഞത്‌.

  • @ajiths6042
    @ajiths6042 Год назад +1

    Fav channel❤

  • @RafiTravelPic
    @RafiTravelPic Год назад +1

    Njan innale athile poyirunnu, nadugani, Mudumala, Bandipur, muthanga vazhi

  • @kapilsubramanian8057
    @kapilsubramanian8057 Год назад +4

    Pikolins ന്റെ വീഡിയോസ് എല്ലാം സമയം കിട്ടുമ്പോൾ കാണാറുണ്ട്. ഇത്രേം നല്ല visuals കാണിച്ചു തന്നതിന് വളരെ നന്ദി ഉണ്ട്. നിങ്ങളുടെ അവതരണവും വളരെ നല്ലതാണ് ♥️

    • @heyndays
      @heyndays Год назад

      👍👍👍

    • @Pikolins
      @Pikolins  Год назад +1

      വളരെ നന്ദി ബ്രോ ❤️

  • @jobinthomas8012
    @jobinthomas8012 Год назад +1

    Eppozhathem pole superb... Friday mathram video idullu... Ennal pinne athu ravile ittude....

    • @Pikolins
      @Pikolins  Год назад

      Thanks for the suggestion bro. പക്ഷെ എല്ലാരും suggest ചെയ്യുന്ന സമയം വൈകുന്നേരമാണ്.

  • @abyyhh
    @abyyhh Год назад +6

    1 week waiting ayyirunnuu🥰🥰😍😍

  • @rafeeqk7866
    @rafeeqk7866 Год назад +1

    മച്ചാനെ നിങ്ങളുടെ അവതരണം കാണാൻ കാത്തിരിക്കുകയായിരുന്നു
    അടുത്ത വീടിയോസിന് വെയിറ്റി ങ്ങ്‌

  • @sijojoseph8830
    @sijojoseph8830 Год назад +5

    After the Sundari Entry it was like watching Discovery Channel … fantastic Visuals ❤

    • @Pikolins
      @Pikolins  Год назад +1

      Ohh, That you so much Sijo ❤️

  • @aneethkm9505
    @aneethkm9505 Год назад +1

    First🎉

  • @muhdjabirk5117
    @muhdjabirk5117 Год назад +1

    ഒരു സംശയം ചോദിച്ചോട്ടെ കുറെ നാളായിട്ട് ഉള്ളതാണ് ഇങ്ങനെ വണ്ടിയിൽ ഒക്കെ കടുവയുടെയും പുലിയുടേം അടുത്ത് അല്ലെങ്കിൽ കാണുന്ന ദൂരത്തു കൂടി പോകുമ്പോൾ അത് നമ്മളെ ആക്രമിക്കില്ലേ... Please reply.... Kure nalayittulla doubt aan

    • @Pikolins
      @Pikolins  Год назад +1

      മൃഗങ്ങളൊന്നും സഫാരി വണ്ടികളെ പൊതുവേ ആക്രമിക്കില്ല, കാരണം അവരുടെ safe distance എപ്പോഴും keep ചെയ്യാറുണ്ട്‌. അവരെ ശല്യപ്പെടുത്തുന്നു എന്ന് മൃഗങ്ങൾക്ക്‌ തോന്നുമ്പോഴാണ് അവ ആക്രമിക്കുന്നത്‌. പ്രത്യേകിച്ച്‌ കടുവകൾ കാട്ടിലുള്ള ഒരു സാധനങ്ങളേയും പേടിയില്ലാത്ത ജീവി ആയതിനാൽ ഒന്നിനേം mind ചെയ്യില്ല. ആക്രമിക്കേം ഇല്ല

  • @hawk__gaming8532
    @hawk__gaming8532 Год назад +4

    Wow awesome as usual ❤
    കാത്തിരുന്നത് വെറുതെ ആയില്ല😘

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 Год назад +2

    സുന്ദരി ഇടക്കിടെ മൂത്രം ഒഴിക്കുന്നുണ്ടല്ലോ

    • @Pikolins
      @Pikolins  Год назад +1

      ഒഴിക്കട്ടേന്ന്...

  • @saneshc2651
    @saneshc2651 Год назад +1

    ഇത് നിങ്ങൾക്ക് ഫോറസ്റ്റുകാർക്ക് മാത്രം അലോട് ആണോ അതോ ടൂറിസ്റ്റുകൾക്ക് ഉണ്ടോ ഇല്ലെങ്കിൽ ഞാൻ കുറച്ച് ആഫ്രിക്കൻ വീഡിയോസ് അയച്ചുതരാം

  • @AnusreeA-tp8ze
    @AnusreeA-tp8ze 7 месяцев назад +1

    കഴിഞ്ഞ 23 ന് പോയിരുന്നു. മാൻ,മയിൽ,മലയണ്ണാൻ, കുരങ്ങ്,കാട്ടുപോത്ത് മാത്രം കണ്ടൂ.
    കടുവയെ കണ്ടില്ല😢

    • @Pikolins
      @Pikolins  7 месяцев назад

      ആണോ.. അടുത്ത സഫാരിയിൽ കാണാൻ പറ്റട്ടെ

  • @talkaboutpsc4116
    @talkaboutpsc4116 3 месяца назад +1

    @Pikolins ningalude vedio kande.. kande.... Nagarhole nanachi safari ke poi . Jun mid . Tiger spoted ❤ around 20 min kitty tiger ne . Love the way you narrate and your voice 🫶

    • @Pikolins
      @Pikolins  3 месяца назад +1

      Aaha, Super ❤️

  • @lockdownmedia3177
    @lockdownmedia3177 Год назад +2

    വീഡിയോ നല്ല ഗും 🔥ആയിരുക്കുന്നു.
    ഞാനൊക്കെ 3-4 തവണ ബന്ധിപുർ പോയിട്ടും ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടില്ല.
    കാത്തിരുന്നതിൽ നിരാശപെടേണ്ടി വന്നില്ല
    ഇനിയും നല്ല വൈൽഡ് ലൈഫ് വീഡിയോസിനായി കാത്തിരിക്കുന്നു

    • @Pikolins
      @Pikolins  Год назад +1

      Thank you bro.. ❤️ ഇനിയുമുണ്ടാവും ഇത്തരം വീഡിയോസ്‌

  • @neethumolmt9081
    @neethumolmt9081 Год назад +4

    Super video 👍👍. Praying to reach many heights in life 🙏🙏😍

    • @Pikolins
      @Pikolins  Год назад

      Thank you very much Neethu ❤️

  • @minhasa.m3877
    @minhasa.m3877 Год назад +1

    vanshree 5 booking nokkunnund May il .2 family 4 adult+ 2year ulla kutty.Enthoke shredhikkanm book cheyyumbol??

    • @Pikolins
      @Pikolins  Год назад

      Nothing important bro.. ഇപ്പ രാവിലെ തണുപ്പുണ്ട്‌. പക്ഷെ may യിൽ ഉണ്ടാവോ ന്ന് അറിയില്ല. കുട്ടി കരഞ്ഞ്‌ ബഹളം വെക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒരു നല്ല ടോർച്ചും കരുതിക്കോ

  • @ashmianupam
    @ashmianupam Год назад +2

    Thank you for this ❤

  • @rameshram7721
    @rameshram7721 Год назад +1

    Nikale powli ani bro .❤ namale meet cheyethittude .nagarhole ullapo .same resort we stay. Adipoli videos ani .njaum travel cheyunathi forest area mathram ani. Free ulla time nikalude videos kanarude 😊

    • @Pikolins
      @Pikolins  Год назад

      Aaha ❤️ Thank you bro

  • @sameer.p.t5749
    @sameer.p.t5749 18 дней назад +1

    നമ്മള്‍ വണ്ടി കൊണ്ട് പോകുമ്പോള്‍ കര്‍ണാടക tourist ന്റെ fee എത്രയാണ് ??

    • @Pikolins
      @Pikolins  15 дней назад

      Karnataka tourism Entry fee ഒന്നുമില്ല. റോഡ്‌ കർണ്ണാടകയിലേക്ക്‌ പ്രവേശിക്കുമ്പോൾ Forest entry fee Rs.10 per car ആണ്

  • @naseefwdr8358
    @naseefwdr8358 Год назад +3

    കാത്തിരിപ്പിനോടുവിൽ വന്നു 😁
    Poli 🥰

  • @supinred8358
    @supinred8358 Год назад +2

    കട്ട വെയ്റ്റിംഗ് ആയിരുന്നു ബ്രോ സൂപ്പെർ 😍😍😍😍

    • @Pikolins
      @Pikolins  Год назад

      Thank you Supin 😍

  • @sanal4ever509
    @sanal4ever509 Год назад +2

    ❤❤superb bro,,,,നിങ്ങളുടെ അവതരണം ആണ് main ഹൈലൈറ് ❤

  • @premjithparimanam4197
    @premjithparimanam4197 Год назад +2

    അടിപൊളി വിഡിയോ നല്ല വിവരണവും🥰🥰🥰🥰❤️❤️❤️

    • @Pikolins
      @Pikolins  Год назад

      Thank you Premith 🥰

  • @Ss95d
    @Ss95d Год назад +1

    Nagal poyirnu avde stay cheyidhu…. Safari poyi bt onnum kandilaaa😢😢😢

    • @Pikolins
      @Pikolins  Год назад +1

      ആണോ... Better luck next time bro.. ഞാൻ December ലും January ലും പോയിട്ടും നിരാശയായിരുന്നു.

  • @serinea9740
    @serinea9740 Год назад +1

    Njan chettante nanachi kabini videos kandirunu..ipo ithum…Kaduvaye kanan pati ithavana..good effort..Keep going!

    • @Pikolins
      @Pikolins  Год назад

      Thank you Serine😍

  • @AshidAashii
    @AshidAashii Год назад +1

    3:54 Leopard: Pikoline vibes le chettan alle aah jeep il erikkane!! Angott cheyyana pullide chali kekkandi varum, Nice aayitt angu vazhi maari poyekkam
    😆🤣

  • @irfanwdr
    @irfanwdr Год назад +1

    സുന്ദരി പുലി പോകുന്ന വഴിയിൽ എന്താണ് അത് മൂത്രം ഒഴിക്കുകയാണോ

    • @Pikolins
      @Pikolins  Год назад

      അതെ. സുന്ദരിക്കടുവ മൂത്രമൊഴിക്കാണ്.

  • @anoopsanthosh5013
    @anoopsanthosh5013 Год назад +2

    ഇനിയും ഇതുപോലുള്ള wildlife stories പ്രതീക്ഷിക്കുന്നു..I like so much wildlife stories.. thanks for these jungle series..🥰👍

    • @Pikolins
      @Pikolins  Год назад +1

      Thank you Anoop. ഇനിയും ഇത്തരം കാടൻ യാത്രകൾ വന്നോണ്ടിരിക്കും

  • @hishampp548
    @hishampp548 Год назад +1

    Background music oyivaakam aayrnnu in forest

    • @Pikolins
      @Pikolins  Год назад

      Forest safariയിൽ music ഒഴിവാക്കാൻ പറ്റില്ല ബ്രൊ.. വണ്ടിയുടെ ഇരമ്പലും കാറ്റടിക്കുന്ന ശബ്ദോം വർത്താനവുമൊക്കെ ഉണ്ടാവൂ. trekking ഇൽ original sound തന്നെ ഇടാറുണ്ട്‌.

  • @Immortalkalki
    @Immortalkalki Год назад +2

    Reason for addicting:
    1. Vedio quality
    2. Discribing the detail

    • @Pikolins
      @Pikolins  Год назад +1

      Thank you Niketh ❤️

  • @loveyourchoiceenjoyyourlif3113
    @loveyourchoiceenjoyyourlif3113 Год назад +5

    Awesome creation man😍. One of best wild life travel story channel 🥰

  • @sandeep4257
    @sandeep4257 Год назад +1

    ഭായ് വീഡിയോ കൊള്ളാം.. പക്ഷേ നമ്മുടെ വീടിന്റെ അടുത്തുളള കുഞ്ഞേട്ടന്റെ ചായക്കടയിൽ ഭയങ്കര തിരക്കാണ്.. ചായ അടിപൊളി..വിലയും കുറവ്.. പക്ഷേ തൊട്ടടുത്തുള്ള ഒരു ഹോട്ടലിൽ ഒരു ചായക്ക് 100 രൂപ.. എന്താ പ്രത്യേകത എന്ന് ചോദിച്ചപ്പോൾ ഇവിടെ തിരക്ക് കുറവല്ലേ .. സ്വൈര്യമായി ഇരുന്ന് കുടിക്കാലോ എന്ന്.. ആ ചായക്കട പൂട്ടിപ്പോയി.. അതുപോലെ വന്ന ഉടനേ സന്തോഷ് ജോർജ്‌ ആകാൻ നോക്കിയിട്ട് പെൻഡ്രൈവിന്‌ 2500 എന്നൊക്കെ ഇട്ടാൽ സാധാരണക്കാരന് താങ്ങാൻ പറ്റുവോടെ ഉവ്വേ.. ഒരു മയത്തിലൊക്കെ തുടങ്ങു.. ഇരുന്നിട്ട് പോരേ കാല് നീട്ടാൻ..സൗണ്ട് , ക്യാമറ വിഷ്വൽ , ഇത്യാദി എല്ലാ ഫെസിലിറ്റിയും തന്നിട്ട് ഇതേതാണ്ട് പടിക്കൽ കൊണ്ട് കലം ഉടക്കല്ലേ.. വർഷത്തിൽ രണ്ട് usb വിൽക്കുന്നതാണോ നല്ലത്.. ഡെയിലി 200 usb വിൽക്കുന്നതാണോ ബെറ്റർ എന്ന് ഒരിക്കൽക്കൂടി ചിന്തിക്കൂ ബ്രോ.. എന്തായാലും വീഡിയോ പൊളിച്ചു😍👌.. usb വിലയും പൊളിച്ചു😥👎

    • @Pikolins
      @Pikolins  Год назад +5

      Thanks bro…
      usb + type c 64 gb pendrive തന്നെ 1000 രൂപയുടെ അടുത്ത്‌ വിലയില്ലെ.? ബാക്കി 10 വീഡിയോകളുടെ ചിലവ്‌ ആയി 1500 അല്ലെ ബ്രോ ഇടുന്നത്‌.? അതൊരു വലിയ amount ആണോ.? മാത്രമല്ല, pendrive ലുള്ള എല്ലാ വീഡിയോസും ഫ്രീ ആയി യൂറ്റൂബിൽ തന്നെ കാണാം. Support ചെയ്യാൻ താൽപര്യമുള്ളവർക്ക്‌ വേണ്ടി ഇങ്ങനൊരു option വെച്ചു എന്നെ ഉള്ളു.

  • @MrDeepanroy
    @MrDeepanroy 3 месяца назад +1

    Great work bro, Very nice visuals & especially your narrative skill is awesome really enjoying it.

    • @Pikolins
      @Pikolins  3 месяца назад

      Glad you enjoy it! ❤️

  • @shareefa-xw5rg
    @shareefa-xw5rg Год назад +1

    Hii..... Ee kaduva puli okke ee safari vehiclesin nere attack cheyyille.....

    • @Pikolins
      @Pikolins  Год назад

      ചെയ്യില്ല ബ്രോ

  • @AshidAashii
    @AshidAashii Год назад +1

    18:36 Siberian Triger allio appo kaduvakali ettom size ollath

    • @Pikolins
      @Pikolins  Год назад +1

      You are right bro… “ഇന്ത്യയിലെ ഏറ്റവും വലിയ" എന്ന് പറയണ്ടതായിരുന്നു. ആ വാക്ക്‌ വിട്ടുപോയതാ

  • @rageshraghav4525
    @rageshraghav4525 Год назад +1

    Aishhh!.. 🤍

  • @sevensworld8946
    @sevensworld8946 Год назад +1

    ᴀᴅᴜᴛʜᴀ ꜱᴛʜᴀʟᴀᴛʜ ᴠᴇɢᴀᴍ ᴩᴏᴠᴀɴᴀᴍ ᴛᴛᴏ ᴡᴇ ᴀʀᴇ ᴡᴀɪᴛɪɴɢ ꜰᴏʀ yᴏᴜ 💫✌️

  • @flymovies22k
    @flymovies22k Год назад +1

    എനിക്ക് ഒരു സംശയം ആ സുന്ദരി കടുവ തൂറിയതോ വളി ഇട്ടതാണോ അത്

  • @noushadmohammedpt5268
    @noushadmohammedpt5268 Год назад +1

    Nice video broiii..❤കാതിരിപ്പൊന്നും വെറുതെയവില്ല.powli🔥🥰

    • @Pikolins
      @Pikolins  Год назад

      Thank you Noushad 🥰

  • @suneeshpoothadi5509
    @suneeshpoothadi5509 Год назад +1

    💚🍃

  • @MadCyclist_
    @MadCyclist_ Год назад +1

    What a majestic look 😍👌🏽👌🏽👌🏽 കടുവയുടെ ഗംഭീര്യം അതൊന്ന് വേറെ തന്നെ 👌🏽👌🏽 ഒരൊന്നൊന്നര വൈബ്സ് ബ്രോ 😍കിടിലൻ വീഡിയോ as usual 🥰🥰

    • @Pikolins
      @Pikolins  Год назад +1

      Thank you Abhilash 😍

  • @grandmastories5503
    @grandmastories5503 Год назад +1

    Gir national park undakumo??

  • @_Melvin_mc
    @_Melvin_mc Год назад +1

    ❤❤❤❤

  • @abhijithk3975
    @abhijithk3975 Год назад +1

    Uk yil erunu bandipur kadukalilude yatra cheytha feel nalkiyathinu 🙏

  • @harikrishnankg77
    @harikrishnankg77 Год назад +1

    കൂടെ ഉള്ള ഒരാൾ ന്യൂ10 വ്ലോഗ് ആണോ 🤗

    • @Pikolins
      @Pikolins  Год назад

      അല്ല.

    • @harikrishnankg77
      @harikrishnankg77 Год назад

      @@Pikolins ജിം കോർബർട്ട് വ്ലോഗ് ഈ ചാനലിൽ കാണാൻ ആഗ്രഹിക്കുന്നു 🥰

    • @Pikolins
      @Pikolins  Год назад

      @@harikrishnankg77 വരും. ഇന്ത്യയിലെ കാടുകളെല്ലാം വരും

    • @harikrishnankg77
      @harikrishnankg77 Год назад

      @@Pikolins 🙌

  • @flymovies22k
    @flymovies22k Год назад +1

    സുന്ദരി കഴിഞ്ഞ ജന്മത്തിൽ തോട്ട കാരി ആണ് തോന്നുന്നു മരങ്ങൾ ഓക്കേ നടക്കുന്നുണ്ട്

  • @3hviewsmalayalam
    @3hviewsmalayalam Год назад +1

    ചേട്ടന്റെ camara ഏതൊക്കെയാ use ചെയ്യുന്നത് ?

    • @Pikolins
      @Pikolins  Год назад

      Camera details are mentioned in the description

  • @simsonpoulose
    @simsonpoulose Год назад +1

    കമ്മ്യൂണിറ്റി പേജിൽ ഇപ്പോൾ കമന്റ് ഇട്ടതേയുള്ളൂ!!!

  • @mallupailot7040
    @mallupailot7040 Год назад +1

    രാത്രി ജോലി കഴിഞ്ഞ് തളർന്ന് വീട്ടിൽ വന്ന് കുളിയും കഴിഞ്ഞ്.. ഫുഡും എടുത്ത് ഇങ്ങേരുടെ വീഡിയോ കണ്ട് അത് കഴിക്കുമ്പോഴുല്ല സുഖം.. 😌😌 ആഹാ അന്തസ്

    • @Pikolins
      @Pikolins  Год назад

      Thank you so much bro ❤️

  • @sidharthsivakumar2001
    @sidharthsivakumar2001 Год назад +1

    Gir forestum sundarban okke vlog cheyy bro

    • @Pikolins
      @Pikolins  Год назад

      എല്ലാം വരും❤️

  • @yathra8069
    @yathra8069 Год назад +1

    Bro, JLR ൽ ക്യാമറ fee extra കൊടുക്കണോ?

    • @Pikolins
      @Pikolins  Год назад +1

      കൊടുക്കണം. ചെറിയ ക്യാമറയാണെങ്കി കുഴപ്പമില്ല, അവരോട്‌ പറഞ്ഞാ മതി.

  • @abs3654
    @abs3654 Год назад +1

    ആദ്യമായി കാണുന്നു അവതരണ മികവുകൊണ്ടും ക്വാളിറ്റി കൊണ്ടും SubCrb ചെയ്‌തിരിക്കുന്നു തുടർന്നും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കിന്നു

    • @Pikolins
      @Pikolins  Год назад +1

      Thank you so much 😍 ഇത്തരം വീഡിയോസ്‌ ഇനീം വരും. ആദ്യമായിട്ടാണെങ്കി ഏതെങ്കിലും ഒരു വീഡിയോ കൂടി കണ്ടുനോക്കണേ..
      ❤️

  • @hussainppm9174
    @hussainppm9174 7 месяцев назад +1

    nalla avatharanam oru movie kanda pratheethi... good information

    • @Pikolins
      @Pikolins  7 месяцев назад

      Thank you so much 🥰

  • @vibir7082
    @vibir7082 Год назад +2

    എൻറെ ചേട്ടായി ഈ വീഡിയോ ഏറ്റവും ഭംഗി ആക്കുന്ന എന്താണെന്ന് അറിയാമോ ഞങ്ങടെ സൗണ്ട് ❤നിങ്ങൾ പറയുന്ന ഓരോ രീതിയു എല്ല രസം കേട്ടിരിക്കാൻ അതുമാത്രമല്ല കാട് കണ്ടതിൽ ഒരുപാട് സന്തോഷം🎉❤❤❤❤

    • @Pikolins
      @Pikolins  Год назад +1

      😂 I’m happy bro… Thank you so much ❤️

    • @vibir7082
      @vibir7082 Год назад

      @@Pikolins njan bro alla siszz ആയിട്ട് വരും😜✨

    • @Pikolins
      @Pikolins  Год назад +1

      @@vibir7082 ആണോ.. 😍

  • @travelfriend750
    @travelfriend750 Год назад +1

    ബ്രോ സൂപ്പർ.... Use ചെയ്ത ഏതു cam ആണ്

    • @Pikolins
      @Pikolins  Год назад

      Thank you bro. Camera details are in the description

  • @tinusvlog6788
    @tinusvlog6788 Год назад +2

    Most underrated RUclipsl channel hope you will come with more videos ❤️... 🫂

    • @Pikolins
      @Pikolins  Год назад

      Thank you so much bro 🥰

  • @SanchariFromTrivandrum1
    @SanchariFromTrivandrum1 Год назад +2

    💫💫✨✨✨✨

  • @vijithviswa9832
    @vijithviswa9832 Год назад +1

    Super... Ningalude camera ethanu model and brand❤

    • @Pikolins
      @Pikolins  Год назад +1

      Thank you 😍 Nikon z30. Camera details are in the description

  • @aravindhms9317
    @aravindhms9317 Год назад +1

    പറഞ്ഞു കൊതിപ്പിച്ചകൊണ്ട് ഒരാഴ്ച്ച കാത്തിരുന്നത് എന്തായാലും വെറുതെ ആയില്ല. ഉഗ്രൻ ട്രാവൽ സ്റ്റോറി ❤️😘😘. പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു😍

    • @Pikolins
      @Pikolins  Год назад +1

      Thank you Aravindh ❤️ appreciate your support.

    • @aravindhms9317
      @aravindhms9317 Год назад

      @@Pikolins ❤️

  • @Rafi-er3mf
    @Rafi-er3mf Год назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @drishyaunni6814
    @drishyaunni6814 Год назад +1

    Adipoli❤❤❤
    Bro ningal black panther ne spot cheythuttundo? Kabani lu alle athine kaanan patta?

    • @Pikolins
      @Pikolins  Год назад +1

      ഇതുവരെ കാണാൻ പറ്റിയില്ല. എന്നെങ്കിലും കിട്ടും

    • @drishyaunni6814
      @drishyaunni6814 Год назад

      @@Pikolins okay🥰

  • @thisismetim1833
    @thisismetim1833 Год назад +1

    18:11 ettom വലുത് സൈബീരിയ ടൈഗർ ആണ് ബ്രോ.
    Count ettom അധികം ഉള്ളത് Royal ബംഗാൾ ടൈഗർ അണ്❤❤

    • @Pikolins
      @Pikolins  Год назад +1

      അതെ. Comment pin ചെയ്തിട്ടുണ്ടല്ലോ..

  • @jamsheer2412
    @jamsheer2412 Год назад +1

    അത് leopard ആണോ Jaguar അല്ലേ...?

    • @Pikolins
      @Pikolins  Год назад +1

      Jaguar ഇന്ത്യയിൽ common അല്ല. Leopard ആണ്.

  • @Indianglobetrotting
    @Indianglobetrotting Год назад

    ടിവിയിൽ കണ്ടപ്പോൾ ഒരു സൗണ്ട് sync issue.
    മൊബൈലിൽ കമൻ്റ് ചെയ്യൻ വന്നപ്പോൾ ഇവിടെ sync issue ഒന്നും ഇല്ല.🙄

    • @Pikolins
      @Pikolins  Год назад +1

      അതെന്താന്ന് അറിയില്ല.

  • @mohammedreshfal9909
    @mohammedreshfal9909 Год назад +1

  • @abhishekk4165
    @abhishekk4165 Год назад +1

    ❤❤

  • @TravelQuotes1206
    @TravelQuotes1206 Год назад +1

    Very good video. Seeing this we are planning for Bandipur in this May. Very good quality visuals in your video. Which camera and Lens you are using?

    • @Pikolins
      @Pikolins  Год назад

      Thank you so much 😍 camera details are in the description

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Год назад +3

    💥💥😍😍

  • @navinsdancemagic
    @navinsdancemagic 9 месяцев назад +1

    Adhyamayitta chanel kandath. Super bro nalla explanation. Kettirunu poi🥰new subscriber🙏

    • @Pikolins
      @Pikolins  9 месяцев назад +1

      Thank you so much bro.. Happy to hear that.

  • @A_A_Jobs_
    @A_A_Jobs_ Год назад +1

    കാത്തിരുന്ന വീഡിയോ. Spr brother