സ്റ്റാർട്ടിങ് മുതൽ വീഡിയോ കാണാറുള്ള എനിക്ക് ഇപ്പോൾ ഈ 80 നായിരം subscribers നിങ്ങൾ ആയപ്പോൾ സന്തോഷം നിങ്ങളുടെ ഈ നല്ല വീഡിയോ ക് തീർച്ചയായും വിജയം കിട്ടേണ്ടത് തന്നെ ആണ് പിന്നെ വ്യൂസ് ഒക്കെ മോശം ഇല്ലാതെ കിട്ടുന്നും ഉണ്ട്
@@new10vlogs ഞാൻ വീഡിയോ ഒക്കെ കാണാറുണ്ട് ബ്രോ pikoline ന്ടെയും നിങ്ങളുടെ യും dot green ശബരി ഏട്ടൻടെയും നിങ്ങൾ ഒക്കെ ഏകദേശം ഒരേ ലെവൽ വീഡിയോ കൾ ആണ് പിന്നെ കമന്റ് ചെലപ്പോ വിട്ടു പോവുന്നു എന്നെ ഉള്ളു ഇനി കുറച്ചു കഴിയുമ്പോൾ 1 ലാക്ക് എത്തും പിന്നെ 2 ലക്ഷം മുകളിൽ സബ് ഉള്ള ആളുകൾ ക് ഒരുവിധം ആളുകൾ നിങ്ങളുടെ അത്രയും വ്യൂസ് ഇല്ല വീഡിയോ ഇടുന്ന നല്ല content ഇൽ ആണ് ആളുകൾ ഇപ്പോൾ ഇഷ്ടപ്പെടുന്നത്
കബനി, ബന്തിപ്പൂർ, മുതുമല എന്നിവയെ അപേക്ഷിച്ച് മുതുമലയിൽ മൃഗങ്ങളുടെ സാന്നിദ്ധ്യം വളരെ കുറവാണ്. എന്നിരുന്നാലും വീഡിയോ നന്നായിട്ടുണ്ട് , വിവരണവും. അഭിനന്ദനങ്ങൾ.
Video super❤❤❤... Masinagudi video anu pratheekshichu irunnathu😅... 07:14 തെറ്റുകൊമ്പൻ enna oru perukude kettittundu.. Randu kombum different reethiyil ulla aanakale thettukomban ennanu vilikkunne ennu... Julies manuel enna oru chettande channel undu. Athil aal story teller aanu. Alde video lu aanu ingane oru name aadhyamayi kelkkunnathu😅
മുത്തങ്ങ മുതൽ കർണ്ണാടകവരെ പോയാൽ ഇതിനേക്കാൾ സൈറ്റിംഗ് ലഭിക്കും.. ഒരു മാറ്റവുമില്ലാതെ മുരടിച്ച് നിൽക്കുന്ന ഡിപ്പാർട്ട്മെൻ്റാണ് മുത്തങ്ങയിൽ എന്നാണ് എനിക്ക് തോന്നുത്.. 2006 ൽ മുത്തങ്ങയിൽ ഒരു ജീപ്പ് സഫാരി നടത്തിയിരുന്നു. അന്നും ഇന്നും ഒരേ അവസ്ഥ ..😂 . അവിടെ മൃഗങ്ങൾ ഇല്ലാത്തതുകൊണ്ടല്ല. ടൂറിസം വികസിക്കണമെങ്കിൽ. അനിമൽ പ്രസൻസുള്ള പുതിയ റൂട്ട് ഉണ്ടാക്കണം. പഴയത് അടക്കുക. മൃഗങ്ങൾക്ക് ആവശ്യമായ മരങ്ങൾ വളർത്തുക..😅 അല്ലാതെ ആർക്കോ വേണ്ടി എന്തിനോ വേണ്ടി എന്ന ഈ ഏർപ്പാട് നിർത്തുക.
Nice one
Thank you bro 🥰
1:46 vadakkanad komban ( vikram)
1:50 pramuga
1:59 pm2 ( raja)
2:07 surya
2:18 kallur komban ( bharath)
3:12 kunjju
❤🎉
Thank you 😊
ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്....ഒരു രക്ഷയും ഇല്ലാത്ത വീഡിയോ എഡിറ്റിംഗ് അവതരണം എല്ലാം.....❤❤❤❤
Thank you so much 😊
വീഡിയോ quality 😍ഒരു രക്ഷയുമില്ല, ,അത് പോലെതന്നെ അവതരണംഒരു രക്ഷയുമില്ല❤❤❤
Thank you so much 😊
സ്റ്റാർട്ടിങ് മുതൽ വീഡിയോ കാണാറുള്ള എനിക്ക് ഇപ്പോൾ ഈ 80 നായിരം subscribers നിങ്ങൾ ആയപ്പോൾ സന്തോഷം നിങ്ങളുടെ ഈ നല്ല വീഡിയോ ക് തീർച്ചയായും വിജയം കിട്ടേണ്ടത് തന്നെ ആണ് പിന്നെ വ്യൂസ് ഒക്കെ മോശം ഇല്ലാതെ കിട്ടുന്നും ഉണ്ട്
Thank you so much 😊. Kurachayallo comments okke kandit
@@new10vlogs ഞാൻ വീഡിയോ ഒക്കെ കാണാറുണ്ട് ബ്രോ pikoline ന്ടെയും നിങ്ങളുടെ യും dot green ശബരി ഏട്ടൻടെയും നിങ്ങൾ ഒക്കെ ഏകദേശം ഒരേ ലെവൽ വീഡിയോ കൾ ആണ് പിന്നെ കമന്റ് ചെലപ്പോ വിട്ടു പോവുന്നു എന്നെ ഉള്ളു ഇനി കുറച്ചു കഴിയുമ്പോൾ 1 ലാക്ക് എത്തും പിന്നെ 2 ലക്ഷം മുകളിൽ സബ് ഉള്ള ആളുകൾ ക് ഒരുവിധം ആളുകൾ നിങ്ങളുടെ അത്രയും വ്യൂസ് ഇല്ല വീഡിയോ ഇടുന്ന നല്ല content ഇൽ ആണ് ആളുകൾ ഇപ്പോൾ ഇഷ്ടപ്പെടുന്നത്
@@shujahbv4015New 10 & Pikolines ഇത് രണ്ടും നിങ്ങൾ പറഞ്ഞത് ok.. മറ്റുള്ളവർ വ്യത്യസ്തരാണ്..
Thank you 😊
സൂപ്പർ 👍🏽👍🏽
Happy to see your distinct videos!! 😍😍Was little tiring to see the same vlogs from u , dotreen , pikolins!! 🔥
Thank you so much. It’s been a long time we did a vlog together
നല്ല അവതരണം അതുപോലെ കണ്ണിനു കുളിര്മയുള്ള കാഴ്ചകളും. Super bro❤
Thank you 😊
yealla videos ishttamayi valarea nalla avadharanam poyi vanna oru feel🥰🥰🥰🥰
Thank you so much 😊
സാമ്പാർ പരിപ്പ് (തുവര പരിപ്പ്) ആണ് അത്..super vedio ❤🎉
Thank you 😊
Good narration. Great to see tamed elephants without chains on their feet. ❤
Thank you 🤩
കുറച്ചു എപ്പിസോഡ് കാണാനുണ്ട് കുത്തിയിരുന്ന് കാണുകയാണ് കുറച്ചു മാസമായി കണ്ടിട്ട് 😍😍😍😍.1lack congrats bro
Super. Powlik
താങ്കളുടെ ശബ്ദവും വിവരണവും super bro👍👍🥰
Thank you
Beautifully captured the view
Thank you
As usual ❤️❤️❤️ videography 🔥🔥🔥❤️❤️❤️👍🏻👍🏻
Thank you so much 😀
Good bro
Thanks
Forest visuals ellaam super aayitund, atinottha audio presentation num ,pinne ningalude voice um🔥🔥🔥🔥🔥🔥🔥🔥🤝🤝🤝🤝🤝🤝🤝
Thank you bro 😊
Super video and well explained😍
Thank you so much 🙂
Muthanga favorite place aaaan ithuvare kandathil best vedio and explanation ❤ bro. Iniyum orupad vedio venm kandirikkan nalla rasamulla channel aaaan ith ❤
Sure. Thank you so much 😊
😍😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩
Thank you 🙏
കാട് കാണാൻ എന്നും ഒരു ഹരമാണ്
Yes
നമ്മൾ പോയിട്ട് ഇണ്ട് കോളേജിൽ നിന്നും.. Nice aayirinnu.. നമ്മൾ പോയപ്പോൾ ആനെയേ കണ്ടിരുന്നു
Super
Super class👍👍
Thank you very much
Video and speech super⭐
Thank you 🙏
congratulations on 80K brooooooooooooooooooooo !!!!!!!!!!
Thank you so much bro 😀
മുത്തങ്ങ ഇഷ്ടം ❤ വെയ്റ്റിംഗ് മസിനഗുടി കോന്നി സുരേന്ദ്രൻ അത്യാവശ്യം ഹൈറ്റ് ഉണ്ട് ഇവൻ അവൻ ആണോ...
No bro. Driver thanna info anu
Super View ❤❤😊😊😊😊
Thank you very much!
present sir .അടിപൊളി ❤
Thank you 😊
Pwoli ♥️💫
Thank you
❤❤❤ super episode
Thank you
അടിപൊളി വീഡിയോ 👌👌
Thank you 🙏
Brode chilla frames okke💥🔥
Thank you bro
Masinagudi video ennu varum.... Waiting aan bro... ❤️😻
Adutha azhcha varum bro
Pathanamthitta,Laha vazhi pamba ❤ athu oru bhrammanda yathrayanu pls make avlo
Sure. Will plan
Nice safari 😊
Thanks 😊
Super👍
Thank you 👍
കബനി, ബന്തിപ്പൂർ, മുതുമല എന്നിവയെ അപേക്ഷിച്ച് മുതുമലയിൽ മൃഗങ്ങളുടെ സാന്നിദ്ധ്യം വളരെ കുറവാണ്. എന്നിരുന്നാലും വീഡിയോ നന്നായിട്ടുണ്ട് , വിവരണവും. അഭിനന്ദനങ്ങൾ.
Thank you 😊
Super videos 🎉
Thanks
it is good
Thank you
Super🥰
🤗
Video super❤❤❤... Masinagudi video anu pratheekshichu irunnathu😅...
07:14 തെറ്റുകൊമ്പൻ enna oru perukude kettittundu.. Randu kombum different reethiyil ulla aanakale thettukomban ennanu vilikkunne ennu... Julies manuel enna oru chettande channel undu. Athil aal story teller aanu. Alde video lu aanu ingane oru name aadhyamayi kelkkunnathu😅
Yeah angine und. Vereyum types und. Full Ithil paranjillanne ullu. Thank you 😊
@@new10vlogs 😄❤️
🎉🎉🎉🎉
Thank you
Super super
Thank you
എനിക്ക് ഭയങ്കര ഇഷ്ടമാണ് യാത്ര പക്ഷേ സാമ്പത്യം ഉണ്ടാവാറില്ല 😂😂😂😂😂അടിപൊളി 😍😍😍😍
Ellam nadakkatte
Polichu❤️❤️❤️
Thank you 😊
11:30 athendhuva bro ??
Konni surendran allaa ath..
Yes anu
@@new10vlogs 💯Allaa onn Insta il kayari surendrante photos okke nokk
Surendran alla
Bro paranjath correct anu ennanu paranjath
🌼🌼🌼
Thank you
❤❤❤❤❤✨️✨️✨️✨️✨️✨️
Thank you
അത് മുതിര, അല്ലെങ്കിൽ Horst Gram anu
Thank you
0:35 ith kaanam enn aan ivde parayunnath
Kettitile kaanam vittum onam unnanam..
JANU...NIRANKI...VANKIYA...
Koni surendhran alla bro ❤
Yeah bro. You are correct
Subscribed
Thank you 😊
0:38 സാമ്പാർ പരിപ്പ് (yellow pigeon pea)
Thank you ☺️
വന്നല്ലോ ബ്രോ സിംഗാര ലോഡിങ് അല്ലെ 🤝🤝
Adutha azhcha undakum
✨💚
Thank you 😊
👍👍
Thank you
ചേച്ചിമാർ വേർതിരിച്ചു എടുക്കുന്നത് മുതിര ആണോ
Yes anu
Nice
Thanks
വന്നാലോ വനമാല 😂😂❤️❤️✅✅
Hahaha 😊
❤❤❤❤👌👌👌👌👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰
Thank you 😊
Video അടിപൊളി 😍😍 പിന്നെ Sam bro ചെറിയ oru തിരുത്ത് ഉണ്ടേ. Video യുടെ തുടക്കത്തിൽ പറയുന്ന ആ താപ്പാന സുരേന്ദ്രൻ അല്ല കേട്ടോ. അത് വേറെ ആന ആണ്
Yes bro. Driver given this information. Thank you so much 😊
New10 vlogs ന്റെ സ്ഥിരം പ്രേക്ഷകർ ആണ് ഞാനും അമ്മയും. Video ക്വാളിറ്റി, അവതരണം എല്ലാം ഒരേ പോലെ സൂപ്പർ. 😍😍
Thank you so much 😊
Video തീരെ ക്ലാരിറ്റി ഇല്ലാ മൊബൈലിൽ ആണോ വിഡിയോ ഷൂട്ട്...
Please check your settings bro. It has 4K resolution
കോന്നി സുരേന്ദ്രൻ അല്ല. അത്. വേറെ ഏതോ ആണ്.... Veruthe തള്ളാതെ.... ഇത്തിരി ചെവിയല്ലാ സുരേന്ദ്രന്... അതൊരു മുത്താന്... 🔥🔥 എല്ലാം ഉള്ള ഒരു കരിവീരചന്തo
Driver pattichu
Athu konni surendhran alla
Yes you are correct
🎈🎈🎈🎈🙏
Thank you
❤❤❤❤❤
Thank you
Video edukkunnath enthil aanu?(camera/phone)?
Randum und
1:50
Video Clarity kuravu
Ini sradhikkam
Ippo indo
Sambro ❤
Thank you 😊
Ee video eppol shoot cheithathaa???
Two weeks ayi
മുത്തങ്ങ ഫോറെസ്റ്റ് (ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ) ഇപ്പോൾ open ആണോ വന്യമൃഗ ആക്രമണങ്ങൾ കാരണം അടച്ചിട്ടത് ആണല്ലോ അതുകൊണ്ട് ചോദിച്ചതാ
ഓപ്പൺ ആയോ ഒന്നു പോകാനാണ്
Open anu
Govt safari open ആയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്
🥰🥰
Thank you
ആനയുടെ വാലിനെന്ത് പറ്റി🎉🎉🎉
Fight il poyathanu
3:00 അത് കോന്നി സുരേന്ദ്രൻ അല്ല ബ്രോ..
Yeah bro. Kure per paranju ipo.
Alla ath kunjju ann
konni surendran aano allanna thonnane
Anenna paranjath. Kandit angineya thonniyath
Surprice itil ille bro
Adutha azhcha varum
Inn varo @@new10vlogs
Ittittunde
@@new10vlogs karadikkuttanmare kandu pwolich
Konni surendran alla ath muthanga kunju aanu🙂
Yeah. You are correct
Bro..
ഒരു തിരുത്ത് ഉണ്ട്
അത് കോന്നി സുരേന്ദ്രൻ അല്ല..
കണ്ടിട്ട് കുഞ്ചു ആണെന്ന് തോന്നുന്നു.
Yeah bro. Driver told this wrong information
Sambar parip bro
Thank you
Pic evide
Which pic
ബ്രോ... അത് കോന്നി സുരേന്ദ്രൻ അല്ലല്ലോ 🤔
Alla bro.
Forest is not dangerous, it is we humans who are dangerous
Appol sir animal annow
ആ ധാന്യം മൂതിരയാണ്
Thank you
Just try in English we can understand even
Will try to add the subtitles
ആ വിത്ത് മുതിര ആണ് ബ്രോ.
Yeah correct. Thank you 😊
മുത്തങ്ങ മുതൽ കർണ്ണാടകവരെ പോയാൽ ഇതിനേക്കാൾ സൈറ്റിംഗ് ലഭിക്കും.. ഒരു മാറ്റവുമില്ലാതെ മുരടിച്ച് നിൽക്കുന്ന ഡിപ്പാർട്ട്മെൻ്റാണ് മുത്തങ്ങയിൽ എന്നാണ് എനിക്ക് തോന്നുത്.. 2006 ൽ മുത്തങ്ങയിൽ ഒരു ജീപ്പ് സഫാരി നടത്തിയിരുന്നു. അന്നും ഇന്നും ഒരേ അവസ്ഥ ..😂 . അവിടെ മൃഗങ്ങൾ ഇല്ലാത്തതുകൊണ്ടല്ല. ടൂറിസം വികസിക്കണമെങ്കിൽ. അനിമൽ പ്രസൻസുള്ള പുതിയ റൂട്ട് ഉണ്ടാക്കണം. പഴയത് അടക്കുക. മൃഗങ്ങൾക്ക് ആവശ്യമായ മരങ്ങൾ വളർത്തുക..😅 അല്ലാതെ ആർക്കോ വേണ്ടി എന്തിനോ വേണ്ടി എന്ന ഈ ഏർപ്പാട് നിർത്തുക.
3:10 അത് കോന്നി സുരേന്ദ്രൻ അല്ല. ...
Yeah bro. Thank you
Konni surendran alla.. 03:08
Ano. But they miscommunication
Ith konni surendran alla 😂😂
Yeah. Driver confused me
മച്ചാൻ കാണിച്ച ആന കോന്നി സുരേന്ദ്രൻ അല്ല.
Yes bro
ഈ ചാനലും നിക്കോളും ചാനലും രണ്ടും ഒരാൾ തന്നെയാണോ
Alla. Njangalkku vere shakakal illa 😄
@@new10vlogs 😆😆
കോന്നി സുരേന്ദ്രൻ അല്ല ath
Yeah correct
കോന്നി സുരേന്ദ്രൻ അല്ല മുത്തങ്ങ കുഞ്ചു
Thank you
3:11 കോന്നി സുരേന്ദ്രൻ അല്ല ട്ടോ
Thank you
അത് കോന്നി സുരേന്ദ്രൻ ആണോ. .എന്റെ അറിവിൽ അല്ല
Alla bro. I got wrong information
Njangade aana aanu konni surendran..avane evide kandaalum manasilaakum...athukond paranjathaa
its not konni surendran
Yeah correct bro
kolada chakkare, dry ayale forest okey...
Bayankara dry ayi da.