ഞങ്ങളുടെ വീട്ടിലെ ഇൻഡോർ പ്ലാൻറ്സ് കാണാം | My Dream Homes Indoor Plants | Deepu Ponnappan

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 418

  • @shajuthachamkulam137
    @shajuthachamkulam137 3 года назад +30

    ചെടീടെ കാര്യത്തിൽ അച്ഛൻ മിടുക്കനാണെങ്കിൽ, മോള് മിടുമിടുക്കിയാണ്.... എല്ലാം ശ്രദ്ധയോടെ കേൾക്കുന്നുണ്ട്..... സഞ്ജു നന്നായി വിശദീകരിച്ചു..... അച്ഛനും മോൾക്കും ഇരിയ്ക്കട്ടെ ഇന്നത്തെ ആശംസകൾ.... ❤️💕

  • @halimasvlog7842
    @halimasvlog7842 3 года назад +5

    That lady is very confident, she clearly know wot she is talking 👌

  • @bysindhubalan4357
    @bysindhubalan4357 2 года назад +3

    നല്ല അവതരണം...! നല്ല ഭംഗി ...! മോൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ... എല്ലാം സൂപ്പർ..👏👏👏

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 3 года назад +1

    ഇൻഡോർ പ്ലാൻറുകൾ എല്ലാം സൂപ്പർ, മനോഹരം, ഞാനും ഒരു പ്ലാൻറ് സ്നേഹിയാണ്, വിഡിയോ ഇഷ്ടപ്പെട്ടു,
    താങ്ക്സ്,

  • @sabar1895
    @sabar1895 3 года назад +2

    വളരെ നന്നായിട്ടുണ്ട്. വിവരണവും അസ്സലായി 'വീടിനുള്ളിൽ പ്ലാൻ്റ് വെക്കുമ്പോഴുള്ള ഭംഗി ഒന്ന് വേറെ തന്നെയാണ്. ഇങ്ങിനെയൊരു വീഡിയോ ചെയ്തതിൽ പ്രത്യേക നന്ദി അറിയിക്കുന്നു.

  • @happyfamily3281
    @happyfamily3281 3 года назад +1

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇൻഡോർ പ്ലാന്റ്....very nice ..

  • @jainjanarius6545
    @jainjanarius6545 3 года назад +18

    അവിടെയുള്ള പോട്ടുകൾ എല്ലാം വെള്ള കളറാണെങ്കിലും ഭംങ്ങി ഉണ്ടായാനെ .

  • @MohammedAli-fj4dz
    @MohammedAli-fj4dz Год назад +1

    Wow നല്ല ഒരു അവതരണം മോളു മിടുക്കി.

  • @komalavallyk1217
    @komalavallyk1217 2 года назад +1

    നല്ല ഭംഗി വീടും ചെടികളും അഭിനന്ദനം

  • @raghunathraghunath7913
    @raghunathraghunath7913 3 года назад +17

    ഈ വിഡിയോ വളരെ ഉപകാരപ്രദമാണ്. വിവരണങ്ങൾ പറയണ്ടല്ലോ super .ദീപു വീട് നല്ല ഭങ്ങിയുണ്ട്.ഞാൻ 100 മാർക്ക് തന്നിരിക്കുന്നു.

  • @aravindraj5114
    @aravindraj5114 3 года назад +3

    വളരെ മനോഹരമായിട്ടുണ്ട് എല്ലാ പൊട്ടുകളും ചെടികളും

  • @sudhas260
    @sudhas260 2 года назад +3

    Potting mix എങ്ങനെയാണ്? Ratio ഒന്നു പറഞ്ഞു തരുമോ

  • @jijiajikichus7871
    @jijiajikichus7871 3 года назад +5

    Thank u❤️ നന്നായിട്ടുണ്ട്, useful video 👍

  • @mullashabeer4575
    @mullashabeer4575 3 года назад +5

    സഞ്ജു ചേച്ചി വാ തോരാതെ പ്ലാന്റിനെ കുറിച്ച് സംസാരിച്ചത് കേട്ടപ്പോൾ ശെരിക്കും മനസ്സിൽ അതിയായ ആഗ്രഹം ജനിച്ചു എനിക്കും ഇതുപോലെ പ്ലാൻഡ് സെറ്റ് ചെയ്യാൻ...
    നമ്മുടെ കൃഷി വീഡിയോ ഇടാൻ മറക്കല്ലേ ചേട്ടാ..
    പിന്നെ ചേട്ടന്റെ വാളിൽ പേപ്പറാണോ യൂസ് ചെയ്തിട്ടുള്ളത്..

  • @swathilakshmits4453
    @swathilakshmits4453 Год назад +1

    ഈ plants ൻ്റെ latest video ചെയ്യാമോ??

  • @rameshgopi7453
    @rameshgopi7453 2 года назад

    നൈസ്. എനിക്കും ഉത്തിരി. ഇഷ്ടം planttukal 😘

  • @shereenanazar9572
    @shereenanazar9572 3 года назад +2

    Ellam super ayi stair inte mel vacha king pothosum aahangingum athilere super ayi

  • @komalavallyk1217
    @komalavallyk1217 3 года назад +4

    നല്ല വീട് നന്നായി Set ചെയ്തു അഭിനന്ദനം

  • @adamgeorgejebin1653
    @adamgeorgejebin1653 3 года назад +3

    Explanation by professional were impressed, but noticed that most of the time Deepu mentioned people were asking about these nd that, they were impressed but my opinion is more than others our satisfaction nd happiness is important.. Don't think public won't like this nd that.. In our Country, mainly in kerala most of them live for show others.. That is utter damn
    . Anyway all the best in your new home.. I have also indoor nd outdoor plants.. From Ireland

  • @rekhajijupallana3210
    @rekhajijupallana3210 3 года назад +1

    അടിപൊളി.detail ആയി പറഞ്ഞു തന്നു. ഓരോ plants നെ പറ്റി യുള്ള വിവരണം സൂപ്പർ....

    • @Ponnappanin
      @Ponnappanin  3 года назад

      Thank you

    • @shihabudheenkoodathingal4408
      @shihabudheenkoodathingal4408 2 года назад

      പ്ലാന്റ് എവിടെനിന്നാണ് വാങ്ങിയത് no: പ്ലീസ്

  • @Reenaskalavara
    @Reenaskalavara 3 года назад +24

    ചേട്ടാ അടിപൊളി.. ഞങ്ങൾ വീട് കാണാൻ വരുന്നുണ്ട് 🥰💪😍

  • @pradeepnambiar8674
    @pradeepnambiar8674 Год назад

    Why Redermechera plant is yellowish? Any issue. It seems watering is more.

  • @bavithajimithjimith3041
    @bavithajimithjimith3041 3 года назад +3

    Indoor plants valare eshtamayi....

  • @padminicholakkal7022
    @padminicholakkal7022 3 года назад +3

    Ok അറിവ് തന്നതിന് നന്ന്ദി👌👌

  • @anusree5542
    @anusree5542 Год назад +14

    എനിക്ക് കുറെ ഇൻഡോർ പ്ലാന്റ്സ് ഉണ്ട് പക്ഷെ സ്വന്തമായി വീട് ഇല്ല 😄😄

    • @serendipity5667
      @serendipity5667 11 месяцев назад +3

      Enikum😂. Kure control cheytu Veedu ayit valartam nu karuti. Now I cant stop.

    • @Dreams0007
      @Dreams0007 11 месяцев назад +4

      Oru nall ningalkum oru veed avum ❤

    • @serendipity5667
      @serendipity5667 11 месяцев назад

      @@Dreams0007 😍

  • @judypious5744
    @judypious5744 Год назад +1

    Red areca plant chedi pattiyal nadunnathu video idumo

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад +2

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @Koolgreenart
    @Koolgreenart 3 года назад +5

    🙏❤🙏kalakki bro.... Love from ccok

  • @retnakumaridas6749
    @retnakumaridas6749 3 года назад +2

    Very attractive and informative.Thanku Deepu

  • @anithababu8699
    @anithababu8699 4 месяца назад

    എന്റെ വീട്ടിൽ in door plant ഇഷ്ടം പോലെ ഉണ്ട് 4 ചെടിയും വെച്ചാണ് വർണ്ണിക്കുന്നത്

    • @simits575
      @simits575 13 дней назад

      Valya karyamayi poyi😂

  • @meenuu2727
    @meenuu2727 3 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @radhikasrinivasan4598
    @radhikasrinivasan4598 3 года назад +1

    Super bro,
    December flower plant irutha
    any colors seeds or plant
    evalavu rate bro
    bro thara mudivuma ?
    bt enga nursery la illa bro

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +1

    Superb മോനെ
    Take care and stay Blessed 👍🏻🙏🏼😇

  • @karuveliljohn
    @karuveliljohn 3 года назад +3

    Hi.. Deepu chetta... I love this video. Very informative, relevant and positive vibes. She well explained appreciate her knowledge and sharing.
    I subscribed😊
    God bless😇

  • @merlin3515
    @merlin3515 Год назад +3

    എൻറെ വീട്ടിലും ഉണ്ട് രണ്ടെണ്ണം living room ൻ്റെ നേരെ...fiber pot ലാണ് വെച്ചിട്ടുള്ളത്...250 രൂപയാണ് ഒരെണ്ണത്തിന്... വെള്ളം അധികം വേണ്ട

  • @priyanair7513
    @priyanair7513 11 месяцев назад +1

    Hello chetta, she has done a good job in your house. Do they provide their service in bangalore also.. because I live in bangalore and i would appreciate if she could help me set plants In my house

  • @vasantirajappan1600
    @vasantirajappan1600 3 года назад +3

    Nalla bhangiyundu 😊👌👌

  • @ameenbasheer7542
    @ameenbasheer7542 Год назад +1

    Bro kke vikramadhithyanile ravi ettante cut undu

  • @RajiSMenon
    @RajiSMenon 3 года назад +1

    ഒരുപാട് പേർക്ക് ഉപകാരപ്രദമായ വീഡിയോ, സൂപ്പർ ആയിട്ടുണ്ട് 💓💓💓CCOK💓💓💓💓💓

  • @ShaS-d2o
    @ShaS-d2o 9 месяцев назад +1

    Mam nte ee chedi orupad valarnnirunnu.nalla bushayitt thanne valarthiyeduthirunnu .pettenn oru divasam morng eveng time avumbo lek ith ilakalokke vadi veezhanam thodangi Pinna 2,days kond chedi cmplt ayit poyi.enik vallatha vsiahmam thonnun😪😪😪njan orupad noki valarthiyeduthadhayirunnu. ini nth cheyyanam ennariyilla .ithinte verum thanduum mathram ippo und thand ippo vadi thudanghi .ith nthelum cheyyan pattumo ini ath veendum nalla reethikku varan.oru chediyanel polum njan ath nte mone pole thanne nokiythaayirunnu😪😪enikentho ath kand sahikan pattunnilla

  • @haseenamujeeb306
    @haseenamujeeb306 3 года назад +4

    Useful video....മുറ്റം ഒന്ന് കാണിക്കാമോ? മുറ്റത്ത്‌ പതിച്ച ബ്രിക്ക് നെ കുറിച്ചൊന്നു പറയാമോ ദീപു

  • @svhappypetals4274
    @svhappypetals4274 3 года назад +4

    Superrrr ayittundu settings😍👍👏

  • @pushparanisworld1684
    @pushparanisworld1684 3 года назад +1

    👍👍👍.superb...Wall il enganeyanu pot set cheythathu? Screw cheythirikkunnu ano?

  • @beyou2001
    @beyou2001 3 года назад +2

    Sanjini chechi speaks cleary and very talented girl.... U r very lucky to have such people around you....
    Excellent presentation by sanjini chechi 😍😍😍
    I will also buy plant's from her....

  • @jampoozeditzz7047
    @jampoozeditzz7047 3 года назад

    Mailanji chedi veedinte muttathu nadunnathinu vastuparamayi enthelum prashnamullathayi aarkkelum ariyumengil onnu reply tharumo please🙏

  • @sinianto8588
    @sinianto8588 3 года назад +3

    Super explanation

  • @sreekumari176
    @sreekumari176 3 года назад +4

    Dear Deepu Beautiful House ,God bless your family.

  • @vishnugopi3761
    @vishnugopi3761 3 года назад +2

    Nice discription

  • @bindulakshmik1622
    @bindulakshmik1622 3 года назад +2

    Super. Very helpful video sir .Thank you

  • @Vrindhavananish
    @Vrindhavananish 3 года назад +3

    Very informative video 🌳🌳☘️☘️

  • @deepaks9613
    @deepaks9613 3 года назад +13

    Fab work Sanju Chechi you played a great role in elevating the beauty of this home .
    Deepu chetta I'm in love with your texture wall and wallpaper . Wish you have tonnes of happiness in your new home

  • @Unnikrishnan-s5s
    @Unnikrishnan-s5s Год назад

    ❤nalla eduppulla plant

  • @jessyvarghese4271
    @jessyvarghese4271 3 года назад

    Deepu, where did you buy wall hanging pots, and what are the suitable plants to hang inside dining, kitchen and sitting room, I like the arrangements, looks very beautiful

  • @jayswandiarizzz8757
    @jayswandiarizzz8757 3 года назад +2

    Very attractive n beautiful plants ☘️☘️

    • @sanjeevaniplantspots4775
      @sanjeevaniplantspots4775 3 года назад

      Thank you❤

    • @sheebajoshi8783
      @sheebajoshi8783 2 года назад

      @@sanjeevaniplantspots4775 ചൈന ഡോൾ പുറത്തു വച്ചാൽ പൂവിടും നല്ല മണം ആണ്

  • @premilasasidharan1982
    @premilasasidharan1982 3 года назад +1

    Adipoli Deepu.👌👌👌

  • @nissaalif6517
    @nissaalif6517 3 года назад +8

    നോക്കിയിരുന്നുപോയി.... സമയം പോയത് അറിഞ്ഞില്ല 👍

  • @najmanizar9779
    @najmanizar9779 Год назад +1

    Nice molu...❤

  • @vinodpeter3865
    @vinodpeter3865 3 года назад +1

    Well described sanju👍.. Good video

  • @clintonjacob1388
    @clintonjacob1388 3 года назад +1

    Good service anu Sanjeevini plantsnte

  • @geethuhrd
    @geethuhrd 3 года назад

    Very informative 👏👏👏

  • @MubarakMubarak-wc4cv
    @MubarakMubarak-wc4cv 3 года назад

    Wash basin area .. money plant bushy aayitt hang cheyyaayirunnu

  • @gracealex1938
    @gracealex1938 3 года назад +4

    എല്ലാ indoor plants നും potting മിശ്രിതത്തിൽ ചകിരിചോർ ഉപയോഗിക്കാമോ?

  • @mukthajayagopal9166
    @mukthajayagopal9166 2 года назад +1

    Pothosne enthalpy valam

  • @sheezmuhammedsheez751
    @sheezmuhammedsheez751 3 года назад

    Aglonemayil flower vannal adh kalayanam enna parayal. Aa flower kond no use

  • @rugminimn1008
    @rugminimn1008 Год назад +1

    👍How much for these decorations?

  • @faseelasadik3626
    @faseelasadik3626 3 года назад

    എങ്ങനെയാണ് stairil screw cheithath

  • @dhaneshck88
    @dhaneshck88 3 года назад +1

    Cheta veedu super..can you please share the dimensions of living room?

  • @sidheeqkanchirangadan5667
    @sidheeqkanchirangadan5667 4 месяца назад +1

    ചൈനാ ഡോൾ കമ്പിൽ വേര് പിടിപ്പിക്കാൻ പറ്റുമോ... കമ്പ് മണ്ണിൽ കുറ്റിയാൽ ഉണ്ടാവുമോ...

  • @mnsarasamma3154
    @mnsarasamma3154 3 года назад

    ദീപു , പുതയ വീടുവച്ചതൊന്നും അറിഞ്ഞിരുന്നില്ല. എല്ലാം വളരെ നന്നായിരിക്കുന്നു. Indor plant s എല്ലാം വളരെ ഭംഗിയായിരിക്കുന്നു. അഭിനന്ദനങ്ങൾ..

  • @swathivlogs7027
    @swathivlogs7027 3 года назад +3

    പ്ലാനും സ്ക്വയർ ഫീറ്റ് പറയുമോ

  • @sreenivasnambiar8308
    @sreenivasnambiar8308 3 года назад +1

    എന്തായാലും നന്നായിട്ടുണ്ട്. Congrats..
    ചെടിയുടെ ഓരോ ഇലയും എന്നും വിനാഗിരി ഉപയോഗിച്ച് ചെയ്യാൻ സമയം പിടിക്കുമല്ലോ ചേച്ചീ.
    കിച്ചണിൽ, plant window ഗ്രിൽസിൽ പടർന്നു കയറിയാൽ ഷട്ടർ പൊക്കി വെക്കേണ്ടിവരും.
    പല സ്ഥലത്തും inappropriate ആയി feel ചെയ്തു. future ൽ correct ചെയ്യുമല്ലോ.
    Explain ചെയ്യുന്ന സമയത്ത് ഞാൻ, എന്റെ എന്നീ പദങ്ങൾ ആണ് കൂടുതൽ ഉപയോഗിച്ചിരിക്കുന്നത്. അത് ഒഴിവാക്കാമായിരുന്നു.

  • @sajicleetus6545
    @sajicleetus6545 3 года назад +1

    നല്ല ചെടികൾ

  • @syamalapp3119
    @syamalapp3119 2 года назад +1

    Super mone ❤️❤️

  • @dr.shyjarajeev7524
    @dr.shyjarajeev7524 3 года назад +2

    Very useful video

  • @sonyjoby6441
    @sonyjoby6441 3 года назад +3

    Useful video👌

  • @reenajasminj.s5237
    @reenajasminj.s5237 2 года назад

    King pothos hanging, wooden pot, inside pot holes ullathanno.

  • @autogarden1182
    @autogarden1182 3 года назад +5

    നന്നായിട്ടുണ്ട്

  • @vimalajasendra1541
    @vimalajasendra1541 3 года назад +1

    Adipolii Deepu😍😍😍

  • @suchitrasukumaran9829
    @suchitrasukumaran9829 3 года назад

    Nice house.. Sanju explained well

  • @jayalakshmib8452
    @jayalakshmib8452 3 года назад

    Mone ugran plants and attractive arrangements.This will surely be as the same itself after so many years because you are the man
    who looks after the house and plants.I am an old amma having
    some new gen mind set and more old gen mindset.I love all these types of interior decorations.Yor house is super.Keep it clean always monu.Please mention which is your district, native place,
    and who is the builder of your
    very attractive house.All the best wishes to Deepumon and your little prince.Next time we can see.

  • @piyussree1741
    @piyussree1741 3 года назад

    Corner courtyard ഒന്ന് നല്ലത് പോലെ കാണിക്കാമോ... രണ്ടു വീഡിയോസ് ലും പ്രതീക്ഷിച്ചു 🙏

  • @elzabiju2203
    @elzabiju2203 3 года назад +3

    Very informative...was waiting for such a video

  • @mallufamilyedkd3567
    @mallufamilyedkd3567 2 года назад

    Arecca chediyil pacha puyu varunnu enth cheyanm

  • @rincysworld6996
    @rincysworld6996 3 года назад +1

    Thanks

  • @aquablooms
    @aquablooms 3 года назад +1

    Good job Sanju .....you got a very nice home to decorate...!!
    Congrats and wishing all the best for Deepu & family for having such a nice house......!!!

  • @salabhabiju2469
    @salabhabiju2469 3 года назад +2

    Good presentation...

  • @premeelabalan728
    @premeelabalan728 3 года назад

    Veendum chedikalum supr

  • @thv9237
    @thv9237 2 года назад +1

    കോർണറിൽ വെച്ചിരിക്കുന്ന pot കിട്ടുമോ

  • @meenugeorge9885
    @meenugeorge9885 3 года назад +1

    Adipoli masha

  • @sarachacko4004
    @sarachacko4004 3 года назад +1

    Congrats. ..

  • @shabnajasmin6506
    @shabnajasmin6506 3 года назад +1

    ദീപുച്ചേട്ടൻ powliyaa 👍👍👍👍🌹🌹🌹🌹

  • @svhappypetals4274
    @svhappypetals4274 3 года назад +4

    Appo കുപ്പിലെ water daily mattumo

  • @geejai5631
    @geejai5631 3 года назад

    Very beautiful decoration

  • @sajanpt9825
    @sajanpt9825 3 года назад +4

    Thank you for your information 🥰🥰🥰

  • @padminicholakkal7022
    @padminicholakkal7022 3 года назад +3

    Super വീട്

  • @jayalathajayapal2985
    @jayalathajayapal2985 3 года назад

    Nice . from where do you get the ceramic pot? I need that kind of pot

  • @lathas3114
    @lathas3114 3 года назад +1

    നിറയെ പൂക്കൾ ഉണ്ടാകുന്ന indoor plant ഏതാണ്

  • @gasalvichugasalvichu3957
    @gasalvichugasalvichu3957 3 года назад +1

    White pots ayirunnenkil onnumkoodi kidukkiyene

  • @reenageorge9751
    @reenageorge9751 3 года назад

    I am your new subscriber. Thank you for sharing such wonderful information about indoor plants. And its right when I am planning to have some indoor plants inside the house. Want to know where can I get those chinese doll plant

  • @ruwaidvilla155
    @ruwaidvilla155 3 года назад +1

    Good news sir.i can learn more about indoor plant watering