INDOOR PLANTSന് വെള്ളം ഒഴിക്കും മുമ്പ് ഇത് തീർച്ചയായും കാണണം | Indoor plants care
HTML-код
- Опубликовано: 1 янв 2025
- ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ.
Download India's no 1 audio book platform:
Kukufm Download link :kukufm.page.li...
50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50
#indoorplants #deepuponnappan
For Indoor Plants, Potting mix, VAM, Manure, Garden Tools
Whatsapp: 9497478219 (only whatsapp)
website : ponnappan.in
For business enquiries:
Whatsapp: 9497478219
email : deepuponnappan2020@gmail.com
**Connect With Me**
Subscribe My RUclips Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
CANON M50 : amzn.to/385DIaA
RODE WIRELESS : amzn.to/384VR8r
WRIGHT LAV 101 : amzn.to/3ccYQvS
JOBY TELEPOD : amzn.to/33ILzYa
TRIPOD : amzn.to/3kxIssH
ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ.
Download India's no 1 audio book platform:
50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50
Ccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccvcccccccccccccccccccccccccccccccccccccvccccccccccccccc
ബ്രോ, ആളുകളുടെ question (സംശയം) നും കൂടി ഒന്ന് റിപ്ലൈ കൊടുക്ക്. എങ്കിലല്ലേ ഞങൾ വീണ്ടു വീഡിയോ കാണാൻ വരൂ.
No interest
¹
😮
Woww... 😍
എനിക്കും ചെടികൾ ഒരുപാട് ഇഷ്ട്ടമാണ്.
ചെടിയിൽ പുതിയ ഒരില്ല വന്നാൽ തന്നെ വല്ലിയ സതോഷം ആണ്. 🥰
Enikum
Njan youtubil search cheyyan thudangarnnu ee topic....apozhekkum chettan video ittu 😀😀yhanks
❤❤ കിടിലൻ ❤❤
Very informative video. Have subscribed .
Super..,
Indoor plants ninnum endhengilum side effect indaa... (Breathing problem)
സൂപ്പർ ആയിട്ടുണ്ട് 👌 ഇഷ്ടായി 🥰
Sir aspirin tablet avidunna kitta? Pharmacy?
How many days it will take to grow roots for money plants in water / soil?
Ah kuliga yudem vellathil cherkunnadintem per on parayo
Deepu bro, lawn engane maintain cheyyanam enna oru video cheyyamo, wat Fertilizer to provide, how effectively to grow garden grass
Jade plants_ how to and when to water it
Adipoli video 👌 beautiful 👍🥰❤️🙏🙏🙏
Balcony plants not growing .just as it is. Can you advise pls
Aspirin gulika evidee kittuuu
medical shop
Hi! What can I do to prevent mosquito larvae in plants kept in water sir?
Water change cheyyanam
Enthe maniplantinthe leaf puzu tinnunnu adinu endanu cheyyendath
lucky bamboo nte video venm. Please upload one
Enda chedika manjachu pokunnu athinenthu cheyyunnu
Thank u. Nice and informative
Wall fitting pots...on stair....how much?
Enthanu vam?
First kanicha thekkupolulla chediyil poopal vannu leaf kozhinju pokunnu enthanu pariharam
Very nice video 👍👌
Super 👍👍
Very very useful video.... 👍👍👍👍👍👍
Indoor plantil praanikal varathirikan enthaan cheyyendath please reply
Bio neem spray cheyyu
What is vam and the liquid you added in the water
Fishamned asid എങ്ങനെ ആണ് ഉണ്ടാക്കുന്നത്. Warm എന്ന് പറഞ്ഞാൽ എന്താണ്.
ബ്രോ, ആളുകളുടെ question (സംശയം) നും കൂടി ഒന്ന് റിപ്ലൈ കൊടുക്ക്. എങ്കിലല്ലേ ഞങൾ വീണ്ടു വീഡിയോ കാണാൻ വരൂ.
Ok bro
Sathyam...njan chodichenu iduvare thannattilla ...
ഞാനും പിന്നീട് തിരിഞ്ഞ് നോക്കാത്തവരുടെ വീഡിയോ unsubscribe ചെയ്തിട്ടുണ്ട്.
@@sajidasalim8729..ഞാനും,അവർക്കു വീഡിയോ എടുക്കാൻ സമയം ഉണ്ട്,അതു തിരുത്തി പോസ്റ്റ് ചെയാൻ സമയം ഉണ്ട്...നമ്മൾ ചോദിച്ചാൽ റീപ്ലേ തരാൻ സമയം ഇല്ല
എന്തോന്നാണ് 🙄🙄🙄എത്ര പേർക്ക് എന്ന് പറഞ്ഞാണ് അയാൾ reply കൊടുക്കുക.. വല്ലാത്ത ആവശ്യങ്ങൾ തന്നെ..
പുതിയ വീടാണ് അല്ലേ
Indoor plants superb
Yes. Veedinte video ittittund
Br, chediyude Ila kariyunnadini enthaanu cheyyendadu?
Enikum same problem undu, ningalku sheriyayo
Vellam koodiyal leaf kariyum
8:35 🥰👌👍
വെള്ളത്തിൽ ചെടി അകത്ത് വെയ്ക്കുബോൾ കുറേ ദിവസം ഇരുന്നാൽ കൊതുകു് മുട്ടയിടില്ലേ?
Yanda manasil undaerunna chodyathinu nalla vidio .aerunnu
Manjula pothos irikkunna planter evide ninnu vaangi? Material, dimension & price please
❤kp😊 in
Super collection
Thank you
Vellevha pokan ndh cheyyanam sir
Aspirin tablet eada?
Medical shop
Nice
Broye kanan mathram e chanel kanunnath sundaraaa
Thank bro. Insta follow cheyyane
Old kavithakalum kittumo
Nice video
Cheta daily purathu vechu vellam ozhikano
No
Lucky bamboo vdo cheyyane bro🙏🏻
nice vlog
Vellathil oyichath yenthann
Fish amino
Is it in India?
Yes Kerala
Sir പോട്ടിനുള്ളി വെളുത്ത നിറത്തിൽ കാണുന്ന ബോളുപോലുള്ളതെന്തു വളമാണ്
Valamalla, petlite
Chedikal vachirikkunna white nursery pot evide kittum?
Eppol alla potsum plantum vilikunna shopil ninnu kittum dear
Super
സ്ഥലം എവിടെയാണ്
ചുമരില്‍ എങ്ങനാ ചെടിച്ചട്ടി വെച്ചത്
Pot villain undo
കൊതുക് വരുമോ അകത്തു വെക്കുമ്പോൾ
Bro please answer to da doubts many asking
Yes chithikku
എന്താണ് ഈ വാം എന്ന് പറയുന്നത്
Aspirin ഗുളിക എന്തിനാണ് അതിൽ ഇടുന്നത്?
Aspirin ntha..?
മെഡിക്കൽ സ്റ്റോറിൽ കിട്ടും. അസ്പിരിൻ ഗുളിക
VAM ഒഴിച്ചു കൊടുക്കുമ്പോൾ പിന്നെ NPK കൊടുക്കണോ? ഏതെങ്കിലും ഒരു fertilizer follow ചെയ്താൽ മതിയോ?
VAM for root growth n phosphorus..can apply npk
Dinning room il ullathu Aglonima allae?
kalathia aanu
ഇൻഡോർ പ്ലാന്റ്സിൽ മണ്ണിലുണ്ടാവുന്ന പൂപ്പൽ എങ്ങനെ ഒഴിവാക്കാം പ്ലീസ് ഒന്നു കംമെന്റിയ്യണേ ☺️
മണ്ണ് പൂർണ്ണമായിട്ടും ഒഴിവാക്കുക പുതിയ മണ്ണിൽ ചകിരി കമ്പോസ്റ്റ് മുട്ടത്തോട് മണൽ കരി പോട്ടി മിക്സ് തയ്യാറാക്കുക റീപോർട്ട് ചെയ്തതിനു ശേഷം 15 ദിവസം പാകത്തെ വെയിൽ ഉള്ള സ്ഥലത്ത് വയ്ക്കുക ശേഷം വീടിൻറെ ഉള്ളിലേക്ക് മാറ്റുക വെള്ളം കൊടുക്കുമ്പോൾ അതിൽ കുറച്ചു പാൽ ചേർക്കുക അല്ലെങ്കിൽ വെള്ളത്തിൽ മഞ്ഞൾ ചേർക്കുക മുട്ടത്തോട് തിളപ്പിച്ച വെള്ളമായാലും മതി
warm ഒഴിച്ച് കൊടുക്കാറുണ്ട് എന്ന് പറഞ്ഞത് എന്താ? വിശദമാകാമോ? വീഡിയോ ലിങ്ക് കണ്ടില്ല
VAM..
An organic micorhiza
ഫിഷിന്റെ എന്ത് ചേർത്ത മിക്സ് ആണ് വെള്ളത്തിൽ ചേർക്കുന്നത് ഷോപ്പിൽ വാങ്ങാൻ കിട്ടുമോ
Fish amino WhatsApp 9497478219
Usefull veedeo 👌👌👌👌
ചുവന്ന വെള്ളത്തിന്റെ പേര് പറഞ്ഞത് വ്യക്തമായില്ല.
What's it ?
Fish amino acid
👍🏻👌🏻👌🏻
What is VAM?....Cld you pl tell.?
INDOOR PLANTS കാട് പിടിച്ച് വളരാൻ നടുന്ന സമയത്ത് ഇത് ഒരുനുള്ള് ചേർത്താമതി | Best Potting Method
ruclips.net/video/kUN4i5BusMk/видео.html
@@Ponnappanin Thank you 🙏🙏
Sir, ഉപയോഗിക്കുന്ന sprayer എവിടെ നിന്നാണ് വാങ്ങിയത്, എവിടെ നിന്നാണ് കിട്ടുക എത്ര rate ആകും, rply pls
Whatapp:9497478219
Rate of calathea?
WhatsApp 9497478219
Indoor plants nte chattiyil kunji pranikal vannirikunnathinu enthu cheyan pattum
Njaan detol dilute aakki spray cheithappo praanikal okke poyi. Chedikk onnum pattiyitilla. 1 week aayittum praankkal vannittilla. 😂
Calathea getting dried very often... How to take care and make it healthy
You can buy a small spray bottle and mist it once a day, or keep the pot in a tray of water (root should not touch the water) or keep a vase or vessel with water near it so it gets enough humidity from vapourisation of water
Bright indirect sunlight…. Calathea don’t like direct sun and overwatering and make sure the humidity… 🙌🏻
is bangalore delivery available? can i buy from the website?
Yes
Flat il താമസിക്കുന്നവര്‍ എന്തു ചെയ്യും. Balcony ഇല്ല
Vellathinte karyam paranjilla
👍👌
താങ്കൾ ചെടികളുടെ ഡോക്ടർ ആണോ
Outdoor chedikalku vam ozhikkan pattumo
🥰🌱💚💚❤️
You are just marketing.
Deepu chettan num tharo please
WhatsApp 9497478219
വെള്ളത്തിൽ വെച്ചാൽ കൊതുക് വരില്ലേ
Oru guppy ittal mathi
Nee ponnappan alla, thankappan aanu
0000
00
Onathinidakke avande putt kachodam.
കത്തി കുറക്കടോ
😂
Affiliate mktg kude ചെയ്യുന്നുണ്ടല്ലോ
Sir ningalude number tharu aglonima venam
Thekinu valam veno onnu parayumo
Nice. 👏
അകത്തു വെള്ളത്തിൽ വെക്കുമ്പോൾ കൊതുക് വരുമോ
Nice
❤
👍👍👍