കടലാസ് പൂവും അഗ്‌ളോണിമയും കൊണ്ട് മഴവില്ലു വിരിയിച്ച വീട്ടമ്മ / beautiful home garden tour

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 352

  • @crazyvolp
    @crazyvolp  3 года назад +22

    contact for order ur plants 9567160240 / 8907406400
    Subscribe her channel for more plants
    ruclips.net/channel/UClVLxyOfSAdY69mONsMzTuA

  • @nissashometipz1246
    @nissashometipz1246 Год назад +8

    Super സത്യം അഗ്ലോണി മയക്ക് ഭയങ്കര വില കൂടുതലാണ്

  • @safa6074
    @safa6074 2 года назад +14

    അടിപൊളി വില.. ഇത്ര വിലയില്ല ഇവിടെയൊന്നും

  • @kalaajay4772
    @kalaajay4772 3 года назад +127

    ദയവു ചെയ്ത് ഇതൊന്നും ആരും promote ചെയ്യല്ലേ... ഇത്രയും വില ഈ ലോകത്ത് വേറെ എങ്ങും illa... പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് 100-150 range ഉള്ള പല ചെടികളും ഇവർ വിൽക്കുന്നത് 500-1000 range il ആണ്... ചെടികൾ ഇഷ്ടപ്പെന്നവരും ചെടികളെ സ്നേഹിക്കുന്നവരും ഇതൊക്ക കണ്ണും അടച്ചു അംഗീകരിച്ചു തരണോ?? വായിൽ കൊള്ളാത്ത കുറേ പേരും... ഒരു IAS officer um.... 🙏🙏🙏🙏🙏🙏

    • @threeroses5601
      @threeroses5601 3 года назад +10

      പണ്ട് എല്ലാവീടിന്റെയും മുറ്റത്ത് കാണുന്ന കോഴിവാലൻ ചെടിയും അതിന്റെ അടുത്തുതന്നെ കുഴിച്ചിടുന്ന കുറച്ചു വീതയുള്ള ഇലച്ചെടിയുടെയും colour ഇങ്ങയൊക്കെത്തന്നെ അല്ലെ..അതൊക്കെ ചട്ടിയിൽ നട്ട് അതിന്റെയൊക്കെ english പേരും ഇട്ടാൽ അങ്ങളോനിമേയേക്കാൾ ഭംഗിയാവും...

    • @crazyvolp
      @crazyvolp  3 года назад +4

      aaa adhu correct aanu🤣🤣🤣❤️😍🙏🙏🙏

    • @niyas720
      @niyas720 2 года назад +5

      ചേട്ടാ, ഇത് സാധാരണ കാണാറുള്ള ബൗഗൈൻവില്ല വെറൈറ്റിസ് അല്ല.. പുതിയതായി ഇറങ്ങിയ തായ്‌ലൻഡ് പ്ലാന്റ്സ് ആണെന്നാ പറയുന്നത്. നഴ്സറികളിൽ അന്വേഷിക്കുമ്പോൾ പലവിടെയും ₹1000-1300 ഒക്കെയാണ് പറയുന്നത്. അപ്പോൾ ഇതാണ് ഭേദം. ശെരി തന്നെ, ഇത്രയും വില ഈടാക്കുന്നത് തോന്ന്യാസം ആവാം. പക്ഷെ, ഇവർ മാത്രമല്ല... നഴ്സറികളിലെയും അവസ്ഥ same ആണ്.

    • @sujusan5885
      @sujusan5885 2 года назад

      @@threeroses5601 😁😂😂😂

    • @sureshkumar.5670
      @sureshkumar.5670 2 года назад +1

      അസൂയ ക്ക് മരുന്നില്ല

  • @UmaivaYussuf
    @UmaivaYussuf Месяц назад +2

    ഒരു കമ്പു വെച്ചാൽ അടിപൊളി ആയി വളരും.2000രൂപ പോലും. ഭംഗി ആയിട്ടുണ്ട്. ട്ടോ.

  • @crazydudes4702
    @crazydudes4702 3 года назад +73

    Nannayittund.but Vila കുറച്ചധികം ആണല്ലോ.ഞങ്ങൾടെ നാട്ടിൽ ഇത്രയൊന്നും വിലയില്ല

  • @muhammadijas6920
    @muhammadijas6920 3 года назад +1

    മുത്തു മണിയെ... ബ്യൂട്ടിഫുൾ ഗാർഡൻ ട്ടാ....

  • @abdulnazer4154
    @abdulnazer4154 2 года назад +3

    ചെടി ആണെങ്കിൽ പെരിന്തൽമണ്ണ ഭാഗത്തുള്ള പെരിന്തൽമണ്ണ ജൂബിലി റൂട്ടിൽ ഉണ്ട് ഒരു ഗാർഡൻ സൂപ്പർ റൈറ്റിന് നല്ല സാധനം കിട്ടും ഞാൻ അവിടെ നിന്നാണ് ഇവിടെ വന്ന് തിരിച്ചു പോകുന്നതിനു ശേഷവും വാങ്ങിയത് ജൂബിലി റോഡിൽ പെരിന്തൽമണ്ണ

  • @ramlaramlamm9894
    @ramlaramlamm9894 2 года назад +6

    ഗാർഡൻ ബ്യൂട്ടിഫുൾ 👌
    But വില വളരെ മോശം

  • @najeemamubarak6059
    @najeemamubarak6059 3 года назад +6

    നിങ്ങള്‍ poli ആണ്. ഇത്രയും ചെടികള്‍ക്ക്‌ ഉള്ളില്‍ നിന്നാല്‍ എല്ലാ അര്‍ത്ഥത്തിലും മനസ്സ് കുളിര്‍പ്പിക്കുന്ന അല്ലേ.

    • @crazyvolp
      @crazyvolp  3 года назад +1

      😍😍❤️🤣🙏🙏🙏

  • @SHANZASMagicalTouch
    @SHANZASMagicalTouch 3 года назад

    Rasnayude garden kanan oru pratheka bangiya... Rasna👌👌👌

  • @homeof3bros424
    @homeof3bros424 2 года назад +6

    Rate വളരെ കൂടുതൽ ആണ് 😮

  • @noorjasalam7922
    @noorjasalam7922 3 года назад +3

    മോളു സെ നല്ല മനോഹരമായ പൂക്കൾ ഇഷ്ടപ്പെട്ടു ഇതിന്റെ ഒരോ കമ്പ് കിട്ടുമോ എന്റെ വിട് എടപ്പാൾ ആണ്

  • @sulthanaummer6008
    @sulthanaummer6008 2 года назад +3

    Plants supperaatto..but rate valare kooduthalaa.cherppam mithal chedikal vechu pidippikkunna aalaanu njan.oru vidham veraitis okke und..nannaitund...allam bangiund. ഇത്രേം rate nu വിൽകരുത് dhahikoola.

  • @geethugeethu7638
    @geethugeethu7638 Год назад

    Kanninu kulirmayekunna orupad plansum athu pole thanne beautiful aaya veetammayum super rate kurach kooduthalanu ❤❤

  • @rejeenaajmal8776
    @rejeenaajmal8776 Год назад

    Sooppr collections
    But price vallathe high alle

  • @susanthomas3979
    @susanthomas3979 3 года назад +1

    I like his way of talking

    • @crazyvolp
      @crazyvolp  3 года назад

      😍😍😍🙏❤️

  • @nafeesaalsadaf2920
    @nafeesaalsadaf2920 3 года назад +1

    Adipoli vedio 👍🏼 njan vangiyirunnu Bogain villa plant's.4 colour.👌

  • @remapraveen9023
    @remapraveen9023 3 года назад +3

    Çost valare kooduthalanu same chedikku ernakulam valare vilakuravanu .

  • @rasilulu4295
    @rasilulu4295 2 года назад +16

    എത്രയും വില ഇവിടെയും ഇല്ല 🙏🙏🙏🙏

  • @Fathima.Farook
    @Fathima.Farook 3 года назад +2

    ഇന്ഷാ അല്ലാഹ്.. ഇവരുടെ വീട് കണ്ടു പിടിച്ചു ഇതൊക്കെ നേരിട്ട് കാണാൻ പോകണം

  • @khadheejaabdul2322
    @khadheejaabdul2322 Год назад

    Masha allah adipoli❤❤❤❤❤❤

  • @rashidamujeebmujeeb5502
    @rashidamujeebmujeeb5502 3 года назад +1

    Vannu കാണണം എന്നുണ്ട് 👌

  • @jalajaak5496
    @jalajaak5496 Год назад

    Wonderful garden 👌👌

  • @ppnckm7314
    @ppnckm7314 Год назад

    Hai polichu❤👍🏻👍🏻👍🏻👌👌👌

  • @sindhumathews164
    @sindhumathews164 3 года назад

    Kadalasu chedi.. Adipoli aanallo. Enthu bhangiya kaanan.. Super video..

  • @safreenakp9786
    @safreenakp9786 6 месяцев назад

    ഇത് ഒക്കെ nanakantte❤❤ എന്നും

  • @mymoonathyousaf5698
    @mymoonathyousaf5698 2 года назад +2

    ഇത് അടിപൊളി ആണ് കഴിഞ്ഞാ മാസം
    ഞങ്ങൾ പൊന്നാനി യിൽ പോയപ്പോൾ
    ഇവരുടെ ഗേറ്റിന് മുമ്പിൽ പോയി കൊറേ ഫോട്ടോസ് എടുത്തു പക്ഷെ ആ വീട്ടിൽ ഉള്ളവരെ ഒന്ന് കണ്ടു പൂക്കളെ കുറിച്ച് ഒന്ന്
    അറിയാൻ അത്രക്ക് ആഗ്രഹം ഉണ്ടായിരുന്നുഒരുപാട് നേരം അവരുടെ ഗേറ്റിൽ നോക്കി നിന്നു പക്ഷെ നടന്നില്ല അവിടെ തൊട്ടടുത്ത 2വീടുകളിൽ ഇത് പോലെ ചെടികൾ ഉണ്ട് masha allaha 👍

  • @SanthoshKumarP12345
    @SanthoshKumarP12345 3 года назад +16

    What a lovely garden ,appreciate your hardwork 👍

  • @khadheejaabdul2322
    @khadheejaabdul2322 Год назад

    Masha allah ❤❤❤❤

  • @nissynissy4320
    @nissynissy4320 2 года назад +1

    Adipoli garden Rasna.

  • @muhammedbishar8735
    @muhammedbishar8735 3 года назад +2

    പൊളിച്ചു 👍🏻👍🏻🌹🌹

  • @Fathima.Farook
    @Fathima.Farook 3 года назад +7

    ഇത്പോലെ ഒരുപാട് ചെടികൾ വെക്കാൻ ആഗ്രഹമുണ്ടെങ്കിലും വാടക വീട്ടിൽ താമസിക്കുന്നതിന്റെ പരിമിതികൾ അനുവദിക്കുന്നില്ല.
    അല്ലെങ്കിലേ വീട് മാറിക്കൊണ്ടിരിക്കുമ്പോൾ ഒരു ലോറിക്ക് ചെടികൾ മാത്രം കൊണ്ട് പോകാൻ ഉള്ളത് കൊണ്ട് ആ സമയത്ത് നന്നായി വഴക്ക് കേൾക്കാറുണ്ട് 😄😄

  • @nasiyaedappatta8559
    @nasiyaedappatta8559 2 года назад

    Ethra ayi chedi thudangiyittu super

  • @jknature7
    @jknature7 3 года назад +7

    Awesome collection... 👍👍

  • @nafinava7843
    @nafinava7843 3 года назад +1

    Super njanum medichu ithandedthin chedigal nice😍😍😍

  • @Noname19722
    @Noname19722 3 года назад +13

    മാറിമായത്തിലെ മണ്ടോദരി യുടെ ഫേസ് കട്ട് തോന്നിയവരുണ്ടോ സംസാരവും ഞങ്ങൾ വിളിച്ചതllaa ന്ന പറഞ്ഞേടത്

  • @sureshkumar.5670
    @sureshkumar.5670 Год назад

    ചുമന്ന ചേട്ടിക്ക് വെള്ള പെയിന്റ് അടിക്കണം നല്ല മാച്ച

  • @safiyaa3369
    @safiyaa3369 2 года назад +2

    Lokathu ellatha vilayanallo

  • @sabiviog6323
    @sabiviog6323 3 года назад +2

    ഹൈവ എന്താ പൂക്കൽ

  • @tonyjacob95
    @tonyjacob95 2 года назад

    ഒരു രാജാകൊട്ടാരം ആണലോ

  • @shahnaartcraft
    @shahnaartcraft 3 года назад +1

    Allh butyfull🥰🥰🥰👌🏻👌🏻

    • @crazyvolp
      @crazyvolp  3 года назад

      😍❤️❤️😍

  • @shamnashami2551
    @shamnashami2551 2 года назад +3

    ഭയങ്കര വില യാണ് 🤔

  • @sobhanag253
    @sobhanag253 2 года назад

    Athimanoharam. Abhinandanangal

    • @crazyvolp
      @crazyvolp  2 года назад

      😍😍😍❤️🙏

  • @Fathima.Farook
    @Fathima.Farook 3 года назад +9

    ഇതിൽ കുറേ ചെടികൾ എന്റെ കയ്യിൽ ഉണ്ടെങ്കിലും ഇതിന്റെയൊന്നും പേരറിയാത്ത ഞാൻ 😂

    • @crazyvolp
      @crazyvolp  3 года назад

      🤣🤣🤣🤣😍❤️🙏

  • @abdullahsulaiman1158
    @abdullahsulaiman1158 3 года назад

    Adipolli nalla rasamunde kaanaan

  • @MayaDevi-xp2tg
    @MayaDevi-xp2tg 3 года назад +5

    നാട്ടിലേത്ര പാവപ്പെട്ടവർ ഭക്ഷണത്തിനും പഠിക്കാനും കഴിവില്ലാത്തവർ ഈ കേരളത്തിലുണ്ട്.പശുവിനു പ്രസവവേദന, കാഴ്ചയ്ക്ക് കാമവേദന,ദൈവമേ ഇതല്ലാം കാണുന്നവനേ?

    • @crazyvolp
      @crazyvolp  3 года назад

      ennal ningalku valla panikum poyi cash undakki pavangalku koduyhoode bank balance koottano🤣🤣🤣

  • @Fathima.Farook
    @Fathima.Farook 3 года назад +3

    മാഷാ അല്ലാഹ്.. സൂപ്പർ 👌👍

  • @IqbalSingh-rp8sk
    @IqbalSingh-rp8sk Год назад

    Very very brutyful home and garden

  • @fathimavolg4212
    @fathimavolg4212 3 года назад +2

    Super💕💕💕👍👍👍🙏

  • @m.a...9130
    @m.a...9130 3 года назад +1

    ഹൈവ എന്തോരം പൂക്കളാണ്....👍👍
    വളം എന്താ ഇടാറ്....

  • @seemakadao4834
    @seemakadao4834 3 года назад +4

    Aglaonema & Bougainvillea plant collection is tooo good👌👌👌

  • @calicutcalicut9775
    @calicutcalicut9775 3 года назад +5

    Leafinu colour koduthathano🤔 kayyil red colour😜

  • @radhil7740
    @radhil7740 3 года назад +4

    സൂപ്പർ ആയിട്ടുണ്ട് 😍😍 പൊന്നാനിയിൽ എവിടെയാ

  • @navaskerala1343
    @navaskerala1343 3 года назад

    Supper.......adipoliyayitundallo

  • @umarl9775
    @umarl9775 6 месяцев назад

    Bogin villa white beautiful

  • @ajinthomas203
    @ajinthomas203 3 года назад +2

    അടിപൊളി' എന്താ ഭംഗി

  • @francisphilip6505
    @francisphilip6505 3 года назад

    Nannatittunde vela jasthiyane

  • @f2gallery687
    @f2gallery687 3 года назад +1

    Wow 👌adipoli grdn

  • @busybees6862
    @busybees6862 2 года назад

    Colorful gardern.
    എന്റെ ചെറിയ garden ന്റെ video upload ചെയ്തിട്ട് ഉണ്ട്. കണ്ടിട്ട് comments പറയേനെ.

  • @manazabdulla7015
    @manazabdulla7015 Месяц назад

    Ciyam goldinde rait etraya

  • @sreelathas8498
    @sreelathas8498 3 года назад +2

    Superb collection

  • @sunithasajayan1846
    @sunithasajayan1846 Год назад +2

    പണം ഉള്ളവർ വാങ്ങട്ടെ ഞാൻ അതിന്റെയെല്ലാം കൊമ്പ് കുത്തി പിടിപ്പിക്കുന്നു 4കളർ ഉണ്ട് നാടൻ ആണോ അതൊന്നും എനിക്കറിയില്ല ചെടിയാണ് കടലാസ് പൂക്കൾ എന്ന് പണ്ട് പറഞ്ഞിരുന്നു ഇപ്പോൾ ബോഗാൻവില്ല എന്നും

    • @raya4585
      @raya4585 Месяц назад

      Sathyam pand aarkkum avashyamillathe kidannirunnatha eppo athinum demand Paisa koduth vangunnu😂

  • @reetarobin5169
    @reetarobin5169 3 года назад

    Wow wow wow collections 😍😍😍

    • @crazyvolp
      @crazyvolp  3 года назад +1

      😍😍❤️🙏🙏

  • @autogarden1182
    @autogarden1182 3 года назад +1

    Super 👍👍👍👍

  • @muhammedfaheem6904
    @muhammedfaheem6904 3 года назад +1

    പൊളിച്ചു 👍

  • @Dreamland516
    @Dreamland516 Год назад +2

    Rate കൂടുതൽ ആണ്

  • @liyaeldho5455
    @liyaeldho5455 3 года назад

    Njan aglonema vageetunde ivarude kayil ninne.. Plants healthy ayirunnu.. But price valare kudithal anu

    • @crazyvolp
      @crazyvolp  3 года назад

      nalla sadhanathinu nalla cash kodukendi varum

    • @liyaeldho5455
      @liyaeldho5455 3 года назад

      @@crazyvolp nalla plants nu vere evidem illatha rate ayirunnu.. Ippo enike aglonema rates ariyam ..

  • @valsalabhasi7481
    @valsalabhasi7481 2 года назад +1

    Itha Paranja Vila Theere കുറവാണല്ലോ? 850/- രൂപ യോ?

  • @RaziasRazoie
    @RaziasRazoie 3 года назад

    Wow suuuuper Masha Allah

  • @diyamolponnu5829
    @diyamolponnu5829 2 года назад +4

    Rate കൂടുതലാണല്ലോ

  • @thankamramesh7810
    @thankamramesh7810 2 года назад +4

    വലിയ വിലയുള്ള വരുടെ ചെടി ആരും വാങ്ങരുതു്. ഒരു മിനിമം Rate ചോദിച്ചാൽ കുഴപ്പമില്ല. അവിടെ ഇരുന്ന് ചീഞ്ഞു പോകട്ടെ.

  • @shahash30
    @shahash30 3 года назад

    Maasha Allah. Soooooooooper.
    Well done. Aglonimaku enthu potingmix anu use cheyyunnathu. Plz athonnu paranju tharumo. Nalla vilakoduthu vangiya aglonima repot cheythittu 5,6 month ayi. Ellam valare ksheenamanu. Potingmix onnu parayumo. Plzzzzzz

  • @shamilanissar4527
    @shamilanissar4527 3 года назад +2

    Masha allah Superb👌

  • @Interstellar__98
    @Interstellar__98 2 года назад +6

    My eyes got blessed 🤩🤩🥰

    • @crazyvolp
      @crazyvolp  2 года назад

      😍😍😍🙏🙏

  • @asyagafoor5458
    @asyagafoor5458 2 года назад +4

    ഇതൊന്നും ഓർഡർ ചെയ്ത് കാശു കളയല്ലേ. ഒടുക്കത്തെ വിലയാണ്. ഞങ്ങളുടെ നാട്ടിൽ ഇതിന്റെ കാൽ ഭാഗം വിലയെ ഉള്ളൂ. മനുഷ്യപ്പറ്റ് ഇല്ലാതെ ജനങ്ങളെ പിഴിയാണ്

  • @maimoomujeemaimoo2035
    @maimoomujeemaimoo2035 3 года назад

    Suuuuuuuper👌👌👌

  • @sahirabhanuk.pkareetiparab7720
    @sahirabhanuk.pkareetiparab7720 2 месяца назад

    ഇത് കമ്പ് പിടിക്കുമോ

  • @raghavevadakans1946
    @raghavevadakans1946 2 года назад +3

    അതി മനോഹരം 👌👌👌👌🥰🥰🥰

  • @alnaafrin739
    @alnaafrin739 2 года назад

    Ponnani njangalde aduthanu. Ponnani evideyanu

  • @nidha3147
    @nidha3147 3 года назад +1

    Wooow mashallah 😍

  • @ajsala.k9235
    @ajsala.k9235 2 года назад

    Endh bangiya കാണാൻ

  • @jjalaludheen8
    @jjalaludheen8 3 года назад

    ചേച്ചി ഇതിന്ന് എന്താ വളം വെച്ചിട്ടുള്ളദ് പ്ലീസ്

  • @ponnuzworld.Niya11
    @ponnuzworld.Niya11 2 года назад +2

    MashaAllah 🥰

  • @jalaaljalaal6359
    @jalaaljalaal6359 2 года назад

    Vila kooduthalaa

  • @nissynissy4320
    @nissynissy4320 2 года назад

    This s Rasna's house right?

  • @lissythomas158
    @lissythomas158 Год назад +1

    എല്ലാവരും vannukañdthukondano ഇത്രയും വിലbhayangaramthanne

  • @ppnckm7314
    @ppnckm7314 Год назад +1

    Entemmo enthaa വില 😳😳😳

  • @shibyjoseph8394
    @shibyjoseph8394 3 года назад +2

    Suuuper collection 👍👍

    • @crazyvolp
      @crazyvolp  3 года назад

      😍😍😍❤️🙏

  • @shaheemaimthiaz4008
    @shaheemaimthiaz4008 3 года назад

    Asooyya thonunna collection

  • @muhammedinaam5031
    @muhammedinaam5031 2 года назад +1

    Boogainviiak etryan rait

  • @hibusmolus6649
    @hibusmolus6649 3 года назад

    Chilli red chedi kure valuthakoo.....kannurekk delivery undo

  • @sajanpt9825
    @sajanpt9825 3 года назад

    Adipoli 😍😍😍😍

  • @sakkeenaatteri8702
    @sakkeenaatteri8702 2 года назад

    Nèw subscriber

  • @shabnabanu.k5205
    @shabnabanu.k5205 3 года назад +2

    Sooper 👍👍🌹

  • @bibinkrishnan4483
    @bibinkrishnan4483 2 года назад

    പൂവ് കൊയ്യും 😄🤭

  • @AzanAbdullah-n5y
    @AzanAbdullah-n5y Месяц назад

    Olakka vila

  • @hibafathima2702
    @hibafathima2702 3 года назад +13

    വില കൂടുതലാ ടോ... ചെറിയ തൈകൾ ഉണ്ടെങ്കിലേ എന്നെ പോലുള്ള പാവങ്ങൾക്ക് വാങ്ങാൻ പറ്റൂ. ചെടികളെ ഒരുപാടിഷ്ട്ടാണ് പക്ഷേ എന്ത് ചെയ്യാനാ

  • @kamarunnisakpmolymoly7214
    @kamarunnisakpmolymoly7214 Месяц назад

    Vila kuduthala

  • @sajnap3437
    @sajnap3437 3 года назад

    First 👍