അന്തർവാഹിനിയുടെ ഉള്ളിലെ സൗകര്യങ്ങൾ - What’s inside a billion-dollar submarine

Поделиться
HTML-код

Комментарии • 67

  • @ahdsafwan5424
    @ahdsafwan5424 3 года назад +254

    ഇങ്ങനെ നമ്മളെ സംരക്ഷിക്കുന്ന പട്ടാളക്കാർക് ഒരു salute എല്ലാവരും കൊടുക്ക്‌

  • @aneeshkochummenalex8520
    @aneeshkochummenalex8520 3 года назад +161

    ഒരു പട്ടാളക്കാരൻ തന്റെ രാജ്യത്തിനുവേണ്ടി എന്ത് തരത്തിലുള്ള ദൗത്യവും ഏറ്റെടുക്കാൻ സജ്ജമാണ് 🇮🇳

  • @agisha8832
    @agisha8832 3 года назад +158

    ഇത്രയും കഷ്ടപ്പാട് ആയിരുന്നോ ഈ ജോലി.... എല്ലാ ജോലിക്കും അതിൻ്റേതായ കഷ്ടപ്പാട് ഉണ്ട് എന്ന് ഇപ്പോ മനസിലായി

  • @sanilks1814
    @sanilks1814 3 года назад +100

    ഇന്ത്യ എന്ന വികാരം മാത്രമാണ് അവരെ ഇതിനെല്ലാം പ്രാപ്തമാക്കുന്നത്🇮🇳. ജോലി എന്നത് രണ്ടാമതാണ് വരുന്നത് 🇮

  • @lion8264
    @lion8264 3 года назад +187

    ജോലി കിട്ടുമെങ്കിൽ.. മുങ്ങി കപ്പൽ.. അല്ല.. മുങ്ങാത്ത കപ്പൽ ആണെങ്കിലും തയാർ.. 😁

  • @chrisj8389
    @chrisj8389 3 года назад +31

    ഇനി International Space Centrena കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? Dude sir.....

  • @thabsheern2486
    @thabsheern2486 3 года назад +13

    Ningalude vedio kanumbol ningalude shabdham kekkumbol endhennillatha oru unarvv 💯❤️

  • @movietimes1239
    @movietimes1239 3 года назад +46

    പോകുവാണേൽ ഒരു robotic submarine ഉണ്ടാക്കി അത്‌ കരയിൽ ഇരുന്ന് പ്രൈവർത്തിപ്പിക്കുന്ന രീതിയിൽ ഉണ്ടക്കാൻ ആയിരിക്കും

  • @samcm4774
    @samcm4774 3 года назад +10

    ഞാൻ മുന്നൊക്കെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇത്രയും വലിയ അദ്ദർവാഹിനിയിലെ ഉൾഭാഗങ്ങൾ എന്താ ഇത്ര ഇടുങ്ങിയത് എന്ന്

  • @shalvindannie1353
    @shalvindannie1353 3 года назад +19

    Submarinil job kittiyal njn ready👍 ente dream job INDIAN ARMY annu njn armyyil kerum urap ... rajyatinu 🇮🇳🇮🇳Vendi marikanum njn ready👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @satheeshk1811
    @satheeshk1811 3 года назад +13

    ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആയിരിക്കും

  • @samcm4774
    @samcm4774 3 года назад +5

    Fast and Furious 8 ലെ Climax ൽ അദ്ദർവാഹിനി Seen ഉണ്ട്.. Russia യിലെ തണ്ണുത്ത മഞ്ഞുമൂടിയ സ്ഥലത്തെ കടലിലേ Climax seen ആണ് അത്.. അതൊന്ന് കാണേണ്ടതു തന്നെയാണ്.. അദ്ദർവാഹിനിയിൽ നിന്ന് Blackast ആണ്..💥🔫

  • @dhaneeshas6662
    @dhaneeshas6662 3 года назад +26

    പസഫിക് സമുദ്രവും അത് ലാൻ്റിക്കും പരസ്പരം കൂടിച്ചേരുന്ന സമുദ്രങ്ങളാണല്ലോ.
    പിന്നെങ്ങനെയാണ് പനാമ കനാലിൻ്റെ ഭാഗത്ത് വാട്ടർ ലെവൽ വ്യത്യാസം വരുന്നതെന്ന് വിശദമാക്കാമോ

  • @nagan3636
    @nagan3636 3 года назад +44

    രാജ്യം സേവനം അവശ്യ പെടുന്ന പക്ഷം തീർച്ച യായും പോവുക തന്നെ ചെയ്യും 👍
    ❤️🇮🇳❤️

  • @kiranrs7959
    @kiranrs7959 3 года назад +68

    Privacy കൂടുതൽ വേണമെന്ന് തോന്നിയത് കൊണ്ട് പണിക്ക് പോവാത്ത ഞാൻ ☹️

  • @akvm220
    @akvm220 3 года назад +11

    09:49 I'm ready 💪

  • @amruth5946
    @amruth5946 3 года назад +24

    എന്നാലും 40 പേരും ശിഷ്യൻ മാരും...ഒന്നിച്ചു 🚽🚽... പോന്നത് ടാസ്ക്കാ.....ഹോ ഹോറിബിൾ 😲😲

  • @Fathima-vatakara
    @Fathima-vatakara 3 года назад +3

    എന്റെ പടച്ചോനെ ഇതൊരു ബല്ലാത്ത പണി ആയിപോയി

  • @fathimafathi5826
    @fathimafathi5826 3 года назад +6

    Nuclear plantine kurich video cheyaamo

  • @riyascp5565
    @riyascp5565 3 года назад +6

    Ithilulla jolikkaarkk nalla salary labikkumo? Undenkil pokkamayirunnu..

  • @am_legend_ar8328
    @am_legend_ar8328 3 года назад

    Thank you

  • @abhinandk.s4096
    @abhinandk.s4096 3 года назад +3

    Nuclear reactor ne patti oru vidio cheyumo

  • @parthanappu8644
    @parthanappu8644 3 года назад +33

    ഇന്ത്യൻ പാരാമിലിട്ടറി യെപ്പറ്റി സംസാരിക്കുമോ

  • @pavanmanoj2239
    @pavanmanoj2239 3 года назад +27

    വിയ൪പ്പിന്റെ അസുഖമുള്ളതിനാൽ ഞാൻ ജോലി ക്കൊന്നും പോകാറില്ല 😪😪😪

  • @abhishekomanakuttan500
    @abhishekomanakuttan500 3 года назад +4

    Ghazi attack, Submarine movie 👌

  • @tonythomas628
    @tonythomas628 3 года назад +1

    German u boats ne patti Oru vedio cheyyuvo

  • @joshaljohny5992
    @joshaljohny5992 3 года назад +3

    bro plz make a video on army doctors

  • @muhammedswalihpp
    @muhammedswalihpp 3 года назад +23

    ലോകത്ത് ഒരു പണിയുമില്ലാത്തവർ ഇഷ്ടംപോലെയുള്ളപ്പോൾ ഇതെങ്കിലും കിട്ടിയാൽ ഭാഗ്യമെന്ന് കരുതും 😆🎈

  • @SuperAmster_
    @SuperAmster_ 3 года назад +6

    Hands off to our proudful soldiers🙏

  • @habeebmadavoor9267
    @habeebmadavoor9267 3 года назад +1

    I’m ready 🇮🇳 ♥️

  • @user-gh7kr3zm6o
    @user-gh7kr3zm6o 3 года назад +5

    Bro fist comment bro oru heart🥰💖🥰

  • @heartthrobs7568
    @heartthrobs7568 3 года назад

    Yes I do it

  • @niyas1419
    @niyas1419 3 года назад +1

    😍

  • @B2RHyper
    @B2RHyper 3 года назад +1

    indian Navy💙❤

  • @saraths8797
    @saraths8797 3 года назад +1

    Dude

  • @12adarshta9e7
    @12adarshta9e7 3 года назад +3

    Hai

  • @vinumamud3969
    @vinumamud3969 3 года назад +1

    🇮🇳

  • @sunilmohan538
    @sunilmohan538 3 года назад +2

    🇮🇳🙏🏻🇮🇳

  • @maheshfkj9651
    @maheshfkj9651 3 года назад

    Hai... Jude bro..😍

  • @indiancitizen2825
    @indiancitizen2825 3 года назад +5

    എത്ര പ്രയാസം ഉള്ളതാണെങ്കിലും രാജ്യത്തിന് വേണ്ടി മരിക്കാൻ പോലും തയാറാണ്.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +6

    ഹമ്മോ

    • @vishnubabu4402
      @vishnubabu4402 3 года назад +1

      Video full kandu thiruthoo... Hamoo.... Time traveler

  • @anandann.v7254
    @anandann.v7254 3 года назад +4

    അവരുടെ സാലറിയും കൂടി പറഞ്ഞതാണെങ്കിൽ

    • @dhaneshd4599
      @dhaneshd4599 3 года назад +5

      പട്ടാളത്തിനു സാലറിക്കു വേണ്ടി അല്ല bro പണിയെടുക്കുന്നത്

  • @kannankanz7863
    @kannankanz7863 3 года назад +1

    4505 ♥️

  • @Astroboy66
    @Astroboy66 3 года назад

    Next video Destroyers na kurichu chyuvo please

    • @Astroboy66
      @Astroboy66 3 года назад

      Russian Typhoon class Submarine il Swimming pool vera unde

  • @dangerdude278
    @dangerdude278 3 года назад

    OMG 🤔

  • @aneeshpm7868
    @aneeshpm7868 3 года назад +2

    Frst comment ❤️👍

  • @azizksrgd
    @azizksrgd 3 года назад +4

    എന്തായാലും കുഴപ്പം ഇല്ല

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 года назад +3

    സാലറി?🤔🤔

  • @wanda8775
    @wanda8775 3 года назад +2

    Enta ponnoh venda😂🤝

  • @sijithmjose4480
    @sijithmjose4480 3 года назад +1

    Dude... Wadia groupine kurichoru video cheyyavo..

  • @gamersir777
    @gamersir777 3 года назад +1

    ഞാൻ പോവും

  • @aneeshkumar.barathemathakk2985
    @aneeshkumar.barathemathakk2985 3 года назад

    Nganpookam

  • @rintoraju9517
    @rintoraju9517 3 года назад +1

    Hello bro

  • @jayeshchandranchandran4936
    @jayeshchandranchandran4936 3 года назад

    😳😳

  • @arunnk7016
    @arunnk7016 3 года назад +4

    സാലറി എന്ത് കിട്ടും.. എന്നിട്ട് തീരുമാനിക്കാം

  • @muhammdjr8820
    @muhammdjr8820 3 года назад

    1st

  • @samcm4774
    @samcm4774 3 года назад +6

    ശരിക്കും അദ്ദർവാഹിനി എന്നുള്ളത് ഒരു ഹിന്ദി വേഡ് അല്ലേ.. അദ്ദർ.. എന്നൊക്കെ പറയുന്നത് ഹിന്ദി ആണല്ലോ..
    ശരിക്കും മലയാളത്തിൽ അദ്ദർവാഹിനിയെ അദ്ദർവാഹിനി എന്നുത്തന്നെയാണോ പറയുക.. മലയാളത്തിൽ വെറെ അർത്ഥം ഒന്നും ഇല്ലേ അദ്ദർവാഹിനിക്ക്..!??

    • @dhaneshd4599
      @dhaneshd4599 3 года назад +10

      മുങ്ങിക്കപ്പൽ

  • @Kappithanofamerica1009
    @Kappithanofamerica1009 3 года назад +4

    അയ്യോ കുറച്ചു താമസിച്ചു പോയി Tech travel eat ന്റെ വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു