എന്തുകൊണ്ടാണ് യൂറോപ്പ് ആദ്യം വികസിച്ചത്? | Why did Europe develop before the rest of the world?

Поделиться
HTML-код

Комментарии • 64

  • @jayalekshmi8239
    @jayalekshmi8239 3 года назад +145

    യൂറോപ്പിൻസ് വന്നില്ലായിരുന്നു എങ്കിൽ ഇപ്പഴും ഏതെങ്കിലുമൊക്ക മാടമ്പി മാരുടെ മുമ്പിൽ പോയി ഒറ്റമുണ്ടും ഉടുത്ത് കുനിഞ്ഞു നിൽക്കണ്ടവരുമായിരുന്നു 🙄 നല്ല വിദ്യാഭ്യാസം ഒക്കെയൂറോപ്പ്ൻസ് ആണല്ലോ നമുക്ക് തന്നത് ❤

  • @thusharadas2539
    @thusharadas2539 3 года назад +141

    ബ്രോ, എന്തുകൊണ്ടാണ് ഇന്ത്യയും ചൈനയും ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയേറിയ രാജ്യങ്ങളായത് ????????

    • @syammohan964
      @syammohan964 3 года назад +17

      ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യം

    • @pcdpeoplecallmedude7980
      @pcdpeoplecallmedude7980  3 года назад +263

      ഇന്ത്യയിലെയും ചൈനയിലെയും മിക്ക പ്രദേശങ്ങളും കൃഷിക്ക് അനുയോജ്യം ആയിരുന്നു , കൃഷിക്ക് അനുയോജ്യമായിരുന്നതുകൊണ്ട് ഇവിടെ വന്നു ചേർന്നവർ ഒന്നും പിന്നീട് മറ്റ് പ്രദേശങ്ങളിലേക്ക് പോയില്ല, അതുകൊണ്ടുതന്നെ ജനസംഖ്യയും ഈ പ്രദേശങ്ങളിൽ ഏറ്റവും കൂടുതലായി

  • @vinodkishan909
    @vinodkishan909 3 года назад +123

    താങ്കളുടെ ചാനൽ വളരെ ഇൻഫെർമേറ്റിവ് ആണ്

  • @thusharadas2539
    @thusharadas2539 3 года назад +79

    അവരുടെ ബുദ്ധിയും ഒരുമയും തന്നെ കാരണം🔥🔥🔥🔥🔥

  • @user-lt9be3lb1n
    @user-lt9be3lb1n 3 года назад +21

    സൂപ്പർ അറിവ് ഇന്ത്യയിൽ ഇതുണ്ടാവണമെങ്കിൽ മികച്ച ഒന്നോ രണ്ടോ വർഗീയ കലാപമോ ആഭ്യന്തര യുദ്ധമോ ഉണ്ടാവണം

  • @shorts-mc9fj
    @shorts-mc9fj 3 года назад +43

    ഇതുപോലുള്ള കൗതുകമുണർത്തുന്ന വീഡിയോസും ആയി ഇനിയും വരണം 👋

  • @anandhubaburaj.kl0582
    @anandhubaburaj.kl0582 3 года назад +92

    യൂറോപ്പ്ഇൽ പോണമെന്നു ഉള്ളവർ ഉണ്ടോ? 😇😇

  • @rasheequeroshan2531
    @rasheequeroshan2531 3 года назад +32

    ഇന്നലത്തെ സഞ്ചാരിയുടെ ഡയറിക്കുറിപ്പ് കണ്ട് അല്ലേ😃

  • @vpsasikumar1292
    @vpsasikumar1292 3 года назад +24

    വലിയ oru historical topic എത്ര easiyayi അവതരിപ്പിക്കുന്നു. Thanks

  • @muhammadshan.s7022
    @muhammadshan.s7022 3 года назад +85

    യൂറോപ്പ് പണ്ട് മുതലേ മനസ്സിനെ ഏറെ ആകർഷിക്കുന്ന ഭൂമി.

  • @kingdomofheaven9729
    @kingdomofheaven9729 3 года назад +38

    ഇന്ത്യയിൽ 18ആം നൂറ്റാണ്ടിലല്ലെ ബ്രിട്ടീഷുകാർ വന്നത്‌ എന്നാൽ അതിനും മുമ്പ്‌ 5ആം നൂറ്റാണ്ടിൽ അറബികൾ എത്തിയിട്ടില്ലെ

  • @Tom_sir.
    @Tom_sir. 3 года назад +29

    അവർ കമ്മ്യൂണിസ്റ്റുകളെ അടുപ്പിച്ചില്ല

  • @vivekvb281
    @vivekvb281 3 года назад +18

    Madham illadhe aakanulla maturity nammude samoihathinu undakum ennu aagrahikkunnu

  • @alanwalkerchart2846
    @alanwalkerchart2846 3 года назад +37

    🔥EUROPE POWER🔥

  • @megharaki7026
    @megharaki7026 3 года назад +3

    Hai supper Information keep it

  • @Tom_sir.
    @Tom_sir. 3 года назад +49

    മതം മനുഷ്യനെ വിഭജിക്കുന്നു

  • @agisha8832
    @agisha8832 3 года назад +6

    informative video ആണ് ❤️❤️😍

  • @masoodkp6950
    @masoodkp6950 3 года назад +5

    ബ്രോ. ഡയറക്ടർ :ക്രിസ്റ്റീഫർ നോളനെ കുറിച്ച് വീഡിയോ cheyamo

  • @shabeermp7430
    @shabeermp7430 3 года назад +55

    രണ്ട് ചാനൽ മാത്രേ താത്പര്യത്തോടെ കേൾക്കാറൊള്ളു .. മല്ലു അനലിസ്റ്റ് . പിന്നെ ഇത്

  • @abduljaleel4391
    @abduljaleel4391 3 года назад +4

    Very good topic.. thanks 🙏

  • @sandeepbaby7314
    @sandeepbaby7314 3 года назад +3

    Good Information 💕💕💕

  • @mhdshaheen5816
    @mhdshaheen5816 3 года назад +2

    Usefull video❤️

  • @maheshfkj9651
    @maheshfkj9651 3 года назад +14

    പറയാൻ ഇനിയും ഒരുപാട് ബാക്കി വെച്ചല്ലോ..ബ്രോ...

  • @aneesh.eaneesh1125
    @aneesh.eaneesh1125 3 года назад +2

    Super....👍🔥

  • @Kappithanofamerica1009
    @Kappithanofamerica1009 3 года назад +4

    Dude mass

  • @syamkumarsasankanpillai8540
    @syamkumarsasankanpillai8540 3 года назад +2

    Great

  • @joshancj763
    @joshancj763 3 года назад +3

    First like & comment✌️

  • @naturekeralamedia4325
    @naturekeralamedia4325 3 года назад +5

    ടൂടുവേ ❤

  • @reems4753
    @reems4753 3 года назад

    👍

  • @kaladharankr
    @kaladharankr 3 года назад +1

    ✌️

  • @mygarden6973
    @mygarden6973 3 года назад +7

    population Kuduthal china and
    India alle

  • @christyka1407
    @christyka1407 3 года назад +3

    Europe ഇനിയും videos chey bro👌👌👌❤️

  • @collections20
    @collections20 3 года назад +3

    Good morning

  • @mayasanthosh1950
    @mayasanthosh1950 3 года назад +2

    🙏👍👍👍🙏

  • @sajins4736
    @sajins4736 3 года назад +7

    I love Europeans 💘 💗 ♥ 💓

  • @gokul9696
    @gokul9696 3 года назад

    Poli

  • @pradeepputhumana5782
    @pradeepputhumana5782 3 года назад

    👍👍😍

  • @albins3760
    @albins3760 3 года назад +1

    😘😘😘

  • @Mauryan024
    @Mauryan024 3 года назад +7

    ഉറുമി സിനിമ എടുത്തേക്കുന്നത് കേരളത്തിൽ നടന്ന ആ സംഭവത്തെ ആസ്പദമാക്കി ആണോ portugease vascodagama കേളു നയനാർ

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +13

    അവരുടെ ഭൂപ്രകൃതി ആണ് പ്രധാനം... ആ പോയിന്റ് ആണ് നോക്കി വന്നത് 😄😄👍 താങ്ക്സ്

  • @aishhk8252
    @aishhk8252 3 года назад +2

    Hi

  • @aneeshpm7868
    @aneeshpm7868 3 года назад +2

    Frst comment ❤️

  • @qwertyb7918
    @qwertyb7918 3 года назад +14

    എല്ലാം പിടിച്ചുപറി...കൊള്ള ആണ്...

  • @ssamuel6933
    @ssamuel6933 3 года назад +1

    👍👍

  • @Kappithanofamerica1009
    @Kappithanofamerica1009 3 года назад +2

    First

  • @wintergreenaquatricks
    @wintergreenaquatricks 3 года назад

    Unniyettan first

  • @jamsheermdry2557
    @jamsheermdry2557 3 года назад +7

    ഇന്ന് usa ആണ്

  • @christyka1407
    @christyka1407 3 года назад +4

    Vykings 🔥

  • @ZAHIDone
    @ZAHIDone 3 года назад +6

    എന്ത് കൊണ്ടാണ് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ പ്രവാസികൾ എത്തുന്നത്

  • @santhoshsoloman1150
    @santhoshsoloman1150 3 года назад +2

    Ivante oke odukkathe vikasanam ane innu agolatapanam enna prathibhasam lokathu sambhavichathe.

  • @binu562
    @binu562 3 года назад +1

    🙏👍🙏👍👍👍