Missing Titan Submarine | "ഈ പേടകത്തിന് എന്ത് സംഭവിച്ചെന്ന് ഇതുവരെ അറിയില്ല": Sooraj Khan

Поделиться
HTML-код
  • Опубликовано: 21 июн 2023
  • Missing Titan Submarine: Titanic കാണാൻ പോയ Titanലെ 5 ജീവനുകൾ രക്ഷിക്കാൻ തീവ്രശ്രമം തുടരുകയാണ്. ഏതാനും മണിക്കൂർ നേരത്തേക്കുള്ള Oxygen മാത്രം അവശേഷിക്കുമ്പോൾ അന്തർവാഹിനിയെക്കുറിച്ചുള്ള ഒരു സൂചനയും കിട്ടുന്നില്ല.
    #titansubmarine #titan #oceanexpeditions #internationalnews #latestkeralanews #newstoday #todaynewsmalayalam #malayalamnews #newsinmalayalam #news18kerala
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 22

  • @rajuvv1880
    @rajuvv1880 Год назад +4

    രക്ഷ പ്പെടണം.

  • @sarath596
    @sarath596 Год назад

    Avarke purathekke varan pattila... Ullil nine unlock cheyyan pattile..Bolted from outside

  • @chairpants
    @chairpants Год назад +6

    സാധനം പൊട്ടി, pieces ഒക്കെ കടലിൽ പൊങ്ങി കിടക്കുന്നു എന്ന് ബിബിസി യിൽ തന്നെ വന്നിട്ട് 45 MIN ആയി. നിങ്ങൾക്ക് ഇപ്പോഴും UPDATE വന്നില്ലേ??

  • @rajeev_shanthi
    @rajeev_shanthi Год назад +2

    അവർ. റിപ്പോർട്ട്. എഴുതി വെച്ചിടും. കാണാൻ കഴിയുന്ന. കാലം. അറിയാം

  • @gijopalladan1
    @gijopalladan1 Год назад +2

    ഓഹോ രക്ഷിക്കാൻ സാധിക്കില്ലേ,, എന്നാ വേണ്ട...

  • @abrahamnjarakkottu205
    @abrahamnjarakkottu205 Год назад +1

    അമ്മസോൺ വേറെ ടൈറ്റാനിക് വേറെ മാഷേ അമ്മസോൺ മനുഷൻ അകപ്പെട്ടുപോയി ഇത് അങ്ങനെ അല്ലലോ അമ്മയും മക്കളും പാവങ്ങൾ ദൈവം ആ നിലവിളി കേൾക്കും ഇവന്റെ ഓക്കേ വിളി കെകുല ഒരാളുടെ പ്രാത്ഥനാ എടുകുല സ്വർഗം

  • @subaidhamoothedath8846
    @subaidhamoothedath8846 Год назад

    2:20

  • @user-lw6lv1gg2u
    @user-lw6lv1gg2u Год назад

    Sambavam avide saadhanam stuck ayittund athu thanne karanam ..evideyo kudungi kidakkuvanu....avar titanic nte akathu kayaran nokiyattundavum....mathramalla athundakkiya c/o vare athilundayille ....athu thanne karanam

    • @REEZER444
      @REEZER444 Год назад

      Podo

    • @user-lw6lv1gg2u
      @user-lw6lv1gg2u Год назад

      @@REEZER444 than po

    • @REEZER444
      @REEZER444 Год назад

      @@user-lw6lv1gg2u ayin nee etha

    • @user-lw6lv1gg2u
      @user-lw6lv1gg2u Год назад

      @@REEZER444 njan kochikkaran anada ninakkentha neritt kanano enna nee vaa

    • @REEZER444
      @REEZER444 Год назад

      Auto rickshaw cash nee kodutha vara

  • @pershiakaran
    @pershiakaran Год назад

    സ്വയം ചോദിച്ചു വാങ്ങുന്ന മരണവും അപകടവും രക്ഷപ്പെട്ടാലും ഇല്ലെങ്കിലും നമുക്ക് ഒന്നും സംഭവിക്കാൻ പോണില്ല ഈ വിഷയം രണ്ടും ദിവസം ചർച്ച ചെയ്യേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചർച്ച ചെയ്യേണ്ട വിഷയം മണിപ്പൂരിലെ വർഗ്ഗീയ കലാപം ആണ് നിരപരാധികളായ കുറെ മനുഷ്യർ മരിച്ചു വീഴുന്നു 😢😢

    • @GUHANGREEN
      @GUHANGREEN Год назад +2

      വല്ലാത്ത മനസ്സ്

    • @jeeveshakjeeveshak5171
      @jeeveshakjeeveshak5171 Год назад +2

      നിങ്ങളുടെ ബന്ധുക്കൾക്കാണ് ഈ ഒരനുഭവം ഉണ്ടായതെങ്കിൽ ഇങ്ങനെ പ്രതികരിക്കുമോ.. ജീവൻ എല്ലാവർക്കും ഒരുപോലെയാണ്, അത് കോടീശ്വരൻ ആയാലും പാവപ്പെട്ടവൻ ആയാലും..

  • @sabnanazer2195
    @sabnanazer2195 Год назад +3

    അതിന്റെ ഉടമ ഉൾപ്പെടെ ഉണ്ടായിരുന്നത് കൊണ്ട് overconfidence ഉണ്ടായിട്ടുണ്ടാകും അവർ ടൈറ്റാനിക് ന്റെ വളരെ അടുത്ത് പോയിട്ടുണ്ടാകും ഉള്ളിലേക്ക് വല്ലതും പോകാൻ പറ്റുമോന്ന് നോക്കിക്കാണുമോ അങ്ങനെ എന്തിലെങ്കിലും കുടുങ്ങിട്ടുണ്ടാകും 😢😢

    • @shamblacksoul
      @shamblacksoul Год назад

      അവിടെ എത്തുന്നതിന്റെ മുന്പേ കണക്ഷൻ പോയിട്ടുണ്ട്

  • @pershiakaran
    @pershiakaran Год назад

    ഒരു സിനിമക്ക് ഉള്ള കഥ റെഡി

  • @saideessaidees5774
    @saideessaidees5774 Год назад

    എന്ത് വാ പറയുന്നത് അറബി കടല്ലിൽ മുങ്ങിയതല 😂😂😂 പ്പുഴയിൽ മുങ്ങിയതാ😂