അർജുൻ അരികെ? ദൗത്യം ഇനിയെങ്ങനെ? | Arjun | Karnataka Landslide | Super Prime Time

Поделиться
HTML-код
  • Опубликовано: 15 окт 2024
  • അർജുൻ അരികെ? ദൗത്യം ഇനിയെങ്ങനെ?- സൂപ്പർ പ്രൈം ടൈം
    #Arjun #KarnatakaLandslide #Manmissing #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 80

  • @Meeraaa8
    @Meeraaa8 2 месяца назад +27

    ഫോൺ അടിച്ചു 2 തവണ, എഞ്ചിന്‍ ഓണായി എന്നൊക്കെ കേട്ടപ്പോൾ, അങ്ങനെ എങ്കിൽ മണ്ണിന് അടിയില്‍ ക്യാബിനിൽ അര്‍ജുന്‍ സുരക്ഷിതന്‍ എന്ന് ആളുകൾ കരുതിയത്?? അത് കൊണ്ട്‌ maximum സ്പീഡ്ല്‍ ചെയ്യണം എന്ന് രഞ്ജിത് ഇസ്രായേല്‍ അടക്കം പറഞ്ഞത്.. ശരിക്കും ഫോൺ അടിച്ചോ, GPS ഉണ്ടായിരുന്നോ??? ഇതൊക്കെ ആരാണ് പറഞ്ഞത്?? കേരള സർക്കാർ ഇവിടെ നിന്ന് വിദഗ്ദരെ വിട്ട് ക്രോഡീകരിക്കണമായിരുന്നു. പകരം ഓരോരോ ആളുകൾ, നേതാക്കള്‍ സ്വന്തം നിലയിലും മറ്റും അവിടെ പോയതും മാധ്യമങ്ങൾ കുടുംബത്തിന്റെ വികാരം അവരുടെ റേറ്റിങ് കൂട്ടാൻ ഉപയോഗിച്ചതും കാര്യങ്ങൾ വഷളാക്കി..

    • @silvereyes000
      @silvereyes000 2 месяца назад +2

      Phone chilapo karayil undakum. Chilapo ring cheyth kanum. Phone ring cheythu enn ullath kond aal avide kanumo?

    • @sajupaily9057
      @sajupaily9057 2 месяца назад +1

      ആരാണ് രഞ്ജിത്ത് ഇസ്രായേൽ... എന്താണ് അങ്ങേരുടെ യോഗ്യത എന്ന് ഒക്കെ ആരെങ്കിലും അന്വേഷിച്ചുവോ... ആകെ യോഗ്യത ചില ദുരന്തം ഭൂമിയിൽ അങ്ങേരെ കണ്ടു എന്നത് ആണ്.... മീഡിയ അങ്ങ് പൊക്കി പിടിച്ചു... ഇപ്പോൾ ചില മീഡിയ അത്‌ തെറ്റായിരുന്നു എന്ന് സമ്മതിക്കുന്നു.,. വമ്പ് പറയുന്നവന്റെ പിമ്പേ പായുന്ന പ്രബുത്ധ മലയാളം ചാനലുകളെ കണ്ടപ്പോൾ ലജ്ജ തോന്നിയതാണ് അന്ന് തന്നെ ....

    • @sabnanazer2195
      @sabnanazer2195 2 месяца назад

      @@sajupaily9057രഞ്ജിത് ഇസ്രേൽ ആദ്യം കൊടുത്ത news ബൈറ്റ്സ് ഒക്കെ കാണു രഞ്ജിത് തന്നെ പറഞ്ഞിട്ടുണ്ട് road side സിഗ്നൽ നെഗറ്റീവ് ആയാൽ മണ്ണ് നീക്കുന്നവരെ നോക്കി നിൽക്കതെ opposite side കടയുടെ ഭാഗത്തു റഡാർ search ചെയ്യണം എന്ന് .😢.പിന്നെ chance അവിടെയാകും അപകട സമയത് വണ്ടി start ചെയ്ത് മാറ്റാൻ നോക്കിയിട്ടുണ്ടെൽ മാക്സിമം നിരങ്ങി നീങ്ങാൻ ഉള്ള അകലം അത്രേ ആണ് എന്ന് .രഞ്ജിത് qualified ആണ് certifications ഉള്ള ആളാണ് army ഉടെ അടക്കം training കിട്ടിയ ആളാണ് അതിൽ ആർക്കു സംശയമില്ല .രഞ്ജിത് ന് പുഴയിലെ തിരച്ചിലിൽ ഒരു പങ്കും ഇല്ല അത് ആദ്യം മുതൽ navy ആണ് ചെയ്യുന്നത് സമാന്തരമായി എല്ലാദിവസവും അവർ sonar test ചെയ്യുന്നുണ്ടാരുന്നു അവർ ആണ് സിഗ്നൽ കണ്ടെത്തുന്നതിൽ late ആയത് .നദിയുടെ കരയിലെ റഡാർ സിഗ്നൽ കിട്ടിയ ശേഷമാണ് sonar ആ ഭാഗത്തു test ചെയ്തത് സിഗ്നൽ കിട്ടിയതും .navy ഇത്രേ ദിവസം പുഴയിൽ എന്ത് തിരച്ചിൽ ആണ് നടത്തിയത് 😢

    • @renishmathew2468
      @renishmathew2468 2 месяца назад

      @@sajupaily9057malayaleegal mathram endo valiya sambavam Annu kattanulla pongachaman innu malayaleek oru vela illadakiyad .

    • @Meeraaa8
      @Meeraaa8 2 месяца назад

      @@sajupaily9057 രഞ്ജിത് ഇസ്രായേല്‍ ഒരു civilian rescuer.. അയാൾ പല ദുരന്ത ഭൂമിയിലും പ്രവർത്തിച്ചു, അയാള്‍ക്ക് army അടക്കം പ്രശംസ പത്രം ഒക്കെ കൊടുത്തിട്ടുണ്ട്, ചില training ഒക്കെ attend ചെയ്തിട്ടുമുണ്ട്.. അയാൾ തന്നെ പറയുന്നുണ്ട് ഞാൻ ഒരു സിവിലിയൻ എൻറെ കൈയിൽ equipments ഇല്ല..അയാൾ അയാളുടെ അഭിപ്രായം പറഞ്ഞു അതിന്‌ കൂടുതൽ പ്രാധാന്യം കൊടുത്തത് ആരാണ്?? ഇവിടെ ഇല്ലാതെ പോയത് കേരള സര്‍ക്കാരിന്റെ official coordination നും മാധ്യമങ്ങളുടെ വികാര വില്പനയും..

  • @kamalnathmvv576
    @kamalnathmvv576 2 месяца назад +28

    അർജുനെ ജീവനോടെ തിരിച്ചു കിട്ടും.....
    പക്ഷേ ; അവിടെ കാണാതായിട്ടുള്ള മറ്റു രണ്ടു പേരെ തെരയാനും എല്ലാവരും ശ്രമിക്കണെ.......
    സഹായിക്കണേ.......

    • @jx5940
      @jx5940 2 месяца назад +6

      What are you saying? It’s been 9 days.

    • @dilzz-tk4mc
      @dilzz-tk4mc 2 месяца назад

      Ijin

    • @VideoTech5
      @VideoTech5 2 месяца назад +2

      ഒരിക്കലും ഒരു മനുഷ്യന് വെള്ളത്തിനടിയിൽ 9 day ശ്വാസം പിടിച്ചു കിടക്കാൻ കഴിയുമോ

    • @dilzz-tk4mc
      @dilzz-tk4mc 2 месяца назад

      Bii8iiib

  • @UshaJayachandran-yy8tq
    @UshaJayachandran-yy8tq 2 месяца назад +5

    സൈന്യത്തെ പറഞ്ഞത് അവരുടെ വീട്ടിൽ അത് മാധ്യമങ്ങൾ പുറത്ത് വിടാൻ പാടില്ലായിരുന്നു.

  • @chackochanmathai45
    @chackochanmathai45 2 месяца назад +11

    കുറെ മാധ്യമ ശുംഭന്മാർ ചാനലുകളുടെ റേറ്റിംഗ് കൂട്ടാൻ വേണ്ടി എന്ത് കോമാളിത്തരവും കാട്ടിക്കൂട്ടൽ ഒരു മടിയൂം ഇല്ലാത്തവർ

  • @smart123735
    @smart123735 2 месяца назад +11

    രഞ്ജിത്ത് ഇസ്രായേൽ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു ഞാൻ വെറും ഒരു സിവിലിയൻ എൻറെ കയ്യിൽ യാതൊരു ഉപകരണങ്ങളും ഇല്ല. നേവി ശക്തമായ റഡാർ കൊണ്ട് വരണം എന്നൊക്കെ. ഇപ്പോൾ ചിലർ അങ്ങേർക്കെതിരെ. നന്ദി വേണം. ഊണും ഉറക്കവും ഉപേക്ഷിച്ചു സ്വന്തം ചിലവിൽ അവിടെപ്പോയി ആ ചെളിയിൽ ജോലി ചെയ്‌ത മനുഷ്യൻ അല്ലെ? ലോറി ഉടമ അടക്കം എല്ലാവരും പറഞ്ഞത് അല്ലെ GPS സിഗ്നൽ, ഫോൺ ring ചെയ്തു അത് കൊണ്ട് മണ്ണിനടിയിൽ തന്നെ കാണുമെന്നു? നേവി പുഴയിൽ സമാന്തരമായ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു, പക്ഷെ ശക്തമായ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.

    • @mynameismaximus3624
      @mynameismaximus3624 2 месяца назад +1

      രക്ഷാപ്രവർത്തനം ഹോബിയല്ല. പ്രൊഫഷണൽ ആകണം. നമുക്ക് പരിചയം ഇല്ലാത്ത ഭൂമിഘടനയിൽ അഭ്യാസം കാണിക്കാൻ തലയിൽ ആൾതാമസം ഉള്ളവർ നിൽക്കില്ല. ഒരു പ്രദേശം ശരിക്കറിയാവുന്നവർ ആയിരിക്കണം എപ്പോഴും രക്ഷാപ്രവർത്തനം നടത്തേണ്ടത്. മറ്റുള്ളവർ അങ്ങോട്ട്‌ പോവാത്തത് മനുഷ്യത്വം ഇല്ലാത്തതുകൊണ്ടല്ല, പരിചയം ഇല്ലാത്തതുകൊണ്ടാണ്.

    • @renishmathew2468
      @renishmathew2468 2 месяца назад

      Ellam okay ennu veykam. 10 minutes kudumbol oru bite koduth, Karnataka endo olipikan nokunn ennu aki thirthu. Bore kuthunna mecheine vanam, koduthirunnel an area kurachu bore kuthi kodthene.
      Karnataka govt adyame paranjada vandy vellathil Annu, ranjit polullarvk onnum cheyanilla ennu .

  • @samsheer1812
    @samsheer1812 2 месяца назад +2

    മലയാളിയുടെ ഓവർ ആക്കൽ കർണാടക തിരിച്ചറിഞ്ഞു. അവരോട് ഇനിയെങ്കിലും സഹകരിച്ചു അവരെ വെറുപ്പിക്കാതെ നിൽക്കുക.

  • @unnikrishnancp866
    @unnikrishnancp866 2 месяца назад +10

    കർണാടകയിലെ ചില ചില കാര്യങ്ങൾ കേരളത്തിലെ മീഡിയകൾക്ക് അറിയില്ല

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 2 месяца назад +2

      നിങ്ങൾക്ക് അറിയാമല്ലോ ഒന്ന് പറഞ്ഞ് കൊടുക്ക്

  • @RajeshgPillai
    @RajeshgPillai 2 месяца назад +23

    അമിത ആവേശം വിനയായി😮

    • @kunjchikunjan7581
      @kunjchikunjan7581 2 месяца назад +2

      അതെന്താ?

    • @alienwb6387
      @alienwb6387 2 месяца назад +5

      All Because of Reporter Channel Cheap Publicity Stunt

  • @SunilKumar-ec9fu
    @SunilKumar-ec9fu 2 месяца назад +1

    ഇന്ത്യൻ, ആർമിയെ,കുറ്റം, പറഞ്ഞ, ആ അമ്മക്ക്, നിങ്ങൾ, ഒരു അമ്മ, ആണോ, നിങ്ങളുടെ, മകനെ, പോല്ലേ, അവിടെ, ഉള്ള, എല്ലാ, മക്കള്ളും, അവർക്കും, അമ്മ, ഇല്ലേ, അവരുടെ, അമ്മ, പോകണ്ട, എന്ന്, പറഞ്ഞാൽ, പിന്നെ, ആരു, പോകും, നിങ്ങൾ, പോകുമോ

  • @sharafudheenp-5248
    @sharafudheenp-5248 2 месяца назад +3

    റിപ്പോർട്ടർ ചാനലിന്റെ ഗ്രാഫിക്സ് ഒലക്ക തേങ്ങന്റെ മൂടാണ്

  • @languagehorizon7696
    @languagehorizon7696 2 месяца назад +5

    Reporter channel nte graphics aanu chathichadu..!! Karayil thirayaan paranjadu.

  • @rajeshnair-gx7eg
    @rajeshnair-gx7eg 2 месяца назад +5

    Madhu did you know there are 40 Indian navyman crashed in bengal sea in a plane crash, now still they are not traced. !

    • @Vpr2255
      @Vpr2255 2 месяца назад

      Still😮

  • @veenasreekumar-18
    @veenasreekumar-18 2 месяца назад +1

    എല്ലാരും നോക്കിക്കോ.. എന്താ ഡാ രാമകൃഷ്ണ പ്രശ്നം എന്ന് ചോദിച്ചു അർജുൻ വന്നു നിൽക്കും sure😊😊

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 2 месяца назад +6

    Thanks Ashraf sir❤

  • @VideoTech5
    @VideoTech5 2 месяца назад

    ഈ വാർത്ത കണ്ടപ്പോൾ തന്നെ ഞാൻ കമന്റ് ഇട്ടിരുന്നു ലോറി പുഴയിൽ പോയിട്ടുണ്ട് എന്ന് but live നിങ്ങള് ആരുടേം കമന്റ് നോക്കില്ലല്ലോ

  • @unnikrishnancp866
    @unnikrishnancp866 2 месяца назад +4

    സംഭവം നടന്ന കർണാടകയിൽ ആണ്

  • @PAADUNNAPOONKUYIL
    @PAADUNNAPOONKUYIL 2 месяца назад +9

    എല്ലാ മാ പ്രകളും നാളെ പുഴയിൽ ചാടി ലോറി പൊക്കും'

  • @atheistgk7713
    @atheistgk7713 2 месяца назад

    ശാസ്ത്രം ജയിച്ചു പ്രാർഥന പൊളിഞ്ഞു

  • @mazhavilflowers5981
    @mazhavilflowers5981 2 месяца назад +1

    Vykarikathayanu innu kanunna kanthurakkal

  • @AssanKutty-ss7ke
    @AssanKutty-ss7ke 2 месяца назад +1

    ലോറി കണ്ടതിൽ ദൈവത്തിന് സ്തുതി

  • @Deriji
    @Deriji 2 месяца назад

    😮😮

  • @sumeshks7
    @sumeshks7 2 месяца назад +2

    Still we can't be sure.

  • @SajnaMajeed-r7x
    @SajnaMajeed-r7x 2 месяца назад +3

    Not 15 metres,but 15 Adi thahyeyanu lorry

  • @yte549
    @yte549 2 месяца назад +2

    Full Support to Renjith Israel and Munaf.... ജീവൻ രക്ഷിക്കെണ്ട ആദ്യ രണ്ട് ദിവസങ്ങൾ കർണ്ണാടക മൊണ്ണകൾ കളഞ്ഞു കുളിച്ചു....

  • @robinrosemi4843
    @robinrosemi4843 2 месяца назад +2

    If it was a high profile issue did they do the same way I don't think so.
    It would have a 24x7 search.

    • @silvereyes000
      @silvereyes000 2 месяца назад +1

      Do you even know anything about the weather there?

  • @jayasreejaya1299
    @jayasreejaya1299 2 месяца назад +1

    Save Arjun

  • @rajalekshmib808
    @rajalekshmib808 2 месяца назад +1

    Advanced equipments last moment anu vannath, equipmentsinte abhavam unden malayali rakshapravarthakar thudakkathile parayunundarunnallo

    • @silvereyes000
      @silvereyes000 2 месяца назад

      Adyame landil lorry undakum enna calculation illarnu. Athkond avar radar onum kondvannilla. Pine mannil anen urappichu paranjapol anu avar equipments kondvannath

  • @jasiSiraj-i5k
    @jasiSiraj-i5k 2 месяца назад +4

    നാളെയെങ്കിലും നിങ്ങൾ അവനെ പുറത്തെടുക്കൂ 🙏🏻😢

  • @smartmedia8347
    @smartmedia8347 2 месяца назад

    മീഡിയ കുറച്ചു കവറേജിനു അമിത ആവേശം അതിശയിപ്പിക്കുന്ന വർത്താനം 9 ദിവസം എന്തായാലും

  • @georgepj8330
    @georgepj8330 2 месяца назад

    അങ്ങനെ ചാനലുകാരുടെ നാക്കിന്റെ നീളം നീട്ടി വലിച്ച് ലോറി കണ്ടെത്തി

  • @sajupaily9057
    @sajupaily9057 2 месяца назад

    ആരാണ് രഞ്ജിത്ത് ഇസ്രായേൽ... എന്താണ് അങ്ങേരുടെ യോഗ്യത എന്ന് ഒക്കെ ആരെങ്കിലും അന്വേഷിച്ചുവോ... ആകെ യോഗ്യത ചില ദുരന്തം ഭൂമിയിൽ അങ്ങേരെ കണ്ടു എന്നത് ആണ്.... മീഡിയ അങ്ങ് പൊക്കി പിടിച്ചു... ഇപ്പോൾ ചില മീഡിയ അത്‌ തെറ്റായിരുന്നു എന്ന് സമ്മതിക്കുന്നു.,. വമ്പ് പറയുന്നവന്റെ പിമ്പേ പായുന്ന പ്രബുത്ധ മലയാളം ചാനലുകളെ കണ്ടപ്പോൾ ലജ്ജ തോന്നിയതാണ് അന്ന് തന്നെ ....

  • @rajeshnair-gx7eg
    @rajeshnair-gx7eg 2 месяца назад +1

    K. Madho, champion anchor of mathrubhumi !

  • @ChandranThathayil
    @ChandranThathayil 2 месяца назад

    ലോറി ഓണർ ആരാണ്

  • @monicamohanraj2782
    @monicamohanraj2782 2 месяца назад

    Oh puzhayil alla ennu paranjavarokke evide poyi...nale vannattu parayum navy paranju army paranju ennokke ..vakku matti parayalanalo ipo nadakkane

  • @prasadvidyadharan1788
    @prasadvidyadharan1788 2 месяца назад

    Arjunte lorry anenkil lorry ozhukipokathe thadiyokke kattuchaithividuka

  • @abdullamk3112
    @abdullamk3112 2 месяца назад

    Ganesh kumaradakkam kureyennam paranjadhendha orikkalum puzhayil povan sadhyadhayilla ennu karnataka sarkar adhyam thanne paranju lory puzhayilavum ennu ippo endhayi

  • @bineeshk.r5520
    @bineeshk.r5520 2 месяца назад +1

    Jhan America kake onne vilichalo indiyan sena rest adutholu 😊😊😊😊😊😊😊

  • @devarajraj9562
    @devarajraj9562 2 месяца назад +5

    മാതൃഭൂമി വെളുപ്പിക്കൽ തുടങ്ങി 👊👊👊👊

  • @krisveetickal1341
    @krisveetickal1341 2 месяца назад +1

    Kerala team over smart aayille ?

    • @krishnakumar-bk7lq
      @krishnakumar-bk7lq 2 месяца назад

      Tante aarenkilum manninadiyil pokumbolum parayanam oversmart aanenne...

  • @basu6793
    @basu6793 2 месяца назад +1

    Oru divasam waste aki kalajathil kure perku pankund.....

  • @ranjithkk6840
    @ranjithkk6840 2 месяца назад

    Malayali=any one

  • @ranjithkk6840
    @ranjithkk6840 2 месяца назад

    ????

  • @ranjithkk6840
    @ranjithkk6840 2 месяца назад

    Malayali=malayali

  • @HabeebaAfsharaman
    @HabeebaAfsharaman 2 месяца назад

    Shame on u

  • @user-lokkjsdzo9fw9
    @user-lokkjsdzo9fw9 2 месяца назад

    Karnataka gundakale valarthum, angane anu ,

  • @jasinaj5397
    @jasinaj5397 2 месяца назад

    Body kanan enklm bhagyam undayal nannu