പൗരോഹിത്യത്തിന് വളമിടുന്ന വരട്ടുയുക്തിവാദികൾ : M. N. Karassery

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 135

  • @തൂലികതൂലിക
    @തൂലികതൂലിക 4 года назад +7

    സത്യത്തിൽ ദൈവത്തിന് ഏറ്റവും പ്രീയപ്പെട്ടവർ യുക്തിവാദികളാവാം. കാരണം അവർ ഒരിക്കലും ദൈവനിന്ദ പ്രവർത്തിക്കില്ല. സാമൂഹ്യനീതിവിട്ട് പെരുമാറില്ല

  • @moideenkoyamoideenkoya1950
    @moideenkoyamoideenkoya1950 5 лет назад +31

    കമ്മ്യുണിസ്റ്റ്കാരെപോലെ
    മതത്തെ പ്റീണിപ്പിച്ചാൽ
    എങനെ അന്ധവിശ്യാസംമാറും മാഷെ

  • @sheifasubair335
    @sheifasubair335 5 лет назад +29

    'ഇല്ലാത്തത് ഇല്ല എന്ന് പറയാൻ ആളെ വേണോ' എന്ന് ചോദിക്കുന്ന ഒരുത്തനും എന്നാൽ പിന്നെ ഉണ്ട് എന്ന് നിങ്ങൾ പറയാതിരിക്കൂ എന്ന് അവരോടു മിണ്ടുകയില്ല, ഫലം, ദൈവത്തെ നിഷേധിക്കുന്ന വർഗ്ഗം അന്യം നിൽക്കും. ദൈവം ഉണ്ട് എന്ന് പറയുന്നവർ തഴച്ചു വളരും

    • @varghesechacko4618
      @varghesechacko4618 5 лет назад +2

      U. R
      കറക്റ്റ്...

    • @amrocks3511
      @amrocks3511 5 лет назад +1

      Good reply

    • @doublegameghy1684
      @doublegameghy1684 5 лет назад +2

      മനസ്സിലായില്ല punctuation venam

    • @sheifasubair335
      @sheifasubair335 5 лет назад

      @@doublegameghy1684 ഒന്ന് കൂടി വായിക്കൂ

    • @KnowHow360degrees
      @KnowHow360degrees 5 лет назад +3

      ഇപ്പൊ ഇല്ല എന്ന് പറഞ്ഞിട്ട് ഇവിടെ സമൂഹത്തിന് ഉപകാരപ്പെടുന്ന എന്ത് മാറ്റമാണ് ഉണ്ടാകുന്നത്?

  • @antonykj1838
    @antonykj1838 4 года назад +2

    നല്ല അവതാരണം ഇൻഫോമാറ്റിവ് 👏👍

  • @IndShabal
    @IndShabal 5 лет назад +4

    ശ്രീ ബിജു മോഹൻ,
    മാഷുടെ പ്രഭാഷണങ്ങൾ, പ്രസംഗങ്ങൾ, അഭിമുഖങ്ങൾ തുടങ്ങിയവയുടെ ഒരു ആർകൈവ് ഉണ്ടാക്കിയാൽ വളരെ ഉപകരമാകും.
    നന്ദി.

  • @faisalanjukandi3951
    @faisalanjukandi3951 4 года назад +3

    മാഷ് നീണാൾ വാഴട്ടെ
    ദിർഗ്ഗായുസ്സ് ആശംസിക്കുന്നു '

  • @Sudhakaran.sEzhava
    @Sudhakaran.sEzhava 2 месяца назад

    അഭിനന്ദനങ്ങൾ മാഷേ.🙏🙏🙏👌👌💐💐💐💐💐
    ഒന്നും മിണ്ടാനില്ല.ഗുരുവിൻറെ ഈഴവശിവ പ്രതിഷ്ഠയെ പറ്റിയുള്ള അഭിപ്രായമാണ് ഏറ്റവും ഉചിതമായത്.
    😂ദൈവത്തെ നിഷേധിക്കുന്നത് ദൈവമില്ല എന്ന് പറയുന്നവരല്ല
    ദൈവത്തെ വിറ്റു തിന്നുന്നവരാണ് എന്നുള്ള മാഷിൻറെ അഭിപ്രായമാണ് ഇതിൻറെ ഹൈലൈറ്റ്.😂😂😂😂😂🙏🙏🙏🙏 നമിക്കുന്നു..
    🙏🙏🙏🙏🙏

  • @mikopali6251
    @mikopali6251 5 лет назад +2

    God is spirit [the Source of life, yet invisible to mankind], and those who worship Him must worship in spirit and truth.”

  • @sasiiriyanni7765
    @sasiiriyanni7765 4 года назад +5

    മാഷ് അന്ധവിശ്വാസം പ്രമോട്ട് ചെയ്യരുത്.

  • @moideenkoyamoideenkoya1950
    @moideenkoyamoideenkoya1950 5 лет назад +6

    ബോധവൽകരികാൻ
    ആളില്ലെങ്കിൽ എങെനെയാണ്
    മാഷെ അവർക്ക് ബോധം ഉണ്ടാകും

  • @mookambifanc6371
    @mookambifanc6371 4 года назад +1

    യുക്തി ഉള്ളവർ വാദിക്കേണ്ട ഉണ്ടോ മാഷേ,
    യുക്തിപൂർവ്വം സംവദിക്കുക അല്ലേ വേണ്ടത്
    അതല്ലേ അതിൻറെ ഒരു യുക്തി 🥰🤗

  • @kooriyadkadengal8353
    @kooriyadkadengal8353 2 года назад

    മാഷിനോട് സ്നേഹപൂർവ്വം പറയട്ടെ മതത്തെ വിറ്റ് തിന്നു ജീവിക്കുന്ന പുരോഹിതന്മാർ ഉള്ള കാലത്തോളം യുക്തിവാദികൾ ഉണ്ടാവും പക്ഷേ ഭൂമിയെ സംബന്ധിച്ചിടത്തോളം ദൈവത്തിൻറെ പ്രതിനിധിയാണ് മനുഷ്യൻ അക്കൂട്ടത്തിൽ യുക്തിവാദികളും നല്ല ജ്ഞാനികളും ഉണ്ടാവും ദൈവം ഉണ്ട് എന്നതിന് തെളിവ് നന്മ ചെയ്യുന്ന മനുഷ്യർ ഭൂമിയിൽ ഉണ്ട് എന്നത് തന്നെയാണ്

  • @hemanthr3443
    @hemanthr3443 5 лет назад +12

    മാഷേ,
    ഞാനും ഇത് തന്നെയാ ആദ്യം വിചാരിച്ചിരുന്നത് ( എന്തിന് യു ക്തിവാദിക്ക് ദൈവം ഇല്ല എന്ന് പറയണം )
    പക്ഷേ എങ്ങനെയാ ഒരു
    'യുക്തിവാദിക്ക്' (യുക്തിവാദം എന്ന പദം ഉണ്ടായത് തന്നെ മതം ഉള്ളതുകൊണ്ട് മാത്രമാണ്)
    സമ്പൂർണ വിശ്വാസ പൂർണമായ ഒരു സമൂഹത്തിൽ കണ്ണുമടച്ച് ജീവിക്കാൻ സാധിക്കുന്നത്?
    ഞാൻ ശരിയായി
    ഞാൻ എന്തിന് ബാക്കിയുള്ളവരെ ഗൗനിക്കണം എന്ന ഒരു hypocratic വാദമാണത്
    എനിക്ക് ശരിയാവാൻ സുഖമായിരിക്കാം പക്ഷേ എന്റെ യൊപ്പമുള്ള 10 പേരെ ശരിയാക്കാൻ പാടാണ്
    അതിനാരും ശ്രമിക്കുകയുമില്ല
    മാഷും ശ്രമിക്കുന്നില്ല
    എന്നാൽ ശ്രമിക്കുന്നവരേക്കൂട്ടി ചവിട്ടിക്കൂട്ടാൻ ഇമ്മാരി പ്രസംഗങ്ങളുമായി ഇറങ്ങുന്നത് പരസ്യമായി
    മനുഷ്യനെ പാഷാണമാക്കുന്ന പൗരോഹിത്യത്തിനും വിശ്വാസങ്ങൾക്കുമുള്ള പിന്തുണ മാത്രമാണ് ( ശാസ്ത്രത്തെ കൊല്ലുന്നതും)
    കേട്ട് കഴിഞ്ഞപ്പോൾ വരട്ട് എന്ന പദം മാഷിനാണ് കൂടുതൽ ചേരുക എന്നും തോന്നി
    SHAME ON YOU മാഷേ
    ബുദ്ധിജീവികൾ വെറും ദന്തഗോപുരവാസികൾ മാത്രം

  • @Leftyindy
    @Leftyindy 5 лет назад +17

    It's disappointing to hear karasseri use strawman fallacies against the atheists

  • @santhakumarkallambalam1309
    @santhakumarkallambalam1309 Год назад

    ഒരു കാര്യത്തോടും ഒരു ഭൗതിക വസ്തുവിനോടും ഒരു വിഭാഗം വ്യക്തികൾ എന്ത് മുൻ വിധിയോടു കൂടിയുള്ള സമീപനമാണ് സ്വീകരിക്കുന്നത് എന്നത് എക്കാലവും ശ്രദ്ധാ വിഷയമായിരിക്കും. എടുത്തു പറയേണ്ട ഒരു കാര്യം അത് ഏതെങ്കിലും വ്യക്തിയുടെതോ പൊതു വിഭാഗത്തിന്റേതോ ജാതീയമോ മതാത്മകമോ രണ്ടുമല്ലാത്തതോ ആണെങ്കിൽ ഇടപെടുന്ന വ്യക്തികളൊ സംഘടനകളോ ബഹുസ്വരതയുടേതല്ലാത്ത മതാത്മക സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ എന്താണ് പോംവഴി? ആരാണ് ശരിയായ രീതിയിൽ പരിഹാരം കാണുന്നത്? ഇത് വളരെ പ്രസക്തമായ ഒരു വസ്തുതയാണ്.

  • @trjt1334
    @trjt1334 5 лет назад +3

    ഇത് സത്യം . ഇത് മാത്രം സത്യം ..👌👌

  • @ajithnarayanan3434
    @ajithnarayanan3434 5 лет назад +2

    Sir Paranjathe 100 Sathamanam yojikunnu👌👍

  • @nam8582
    @nam8582 5 лет назад +1

    വിശ്വാസം പല മതങ്ങളായി മാറിയതുപോലെ യുക്തിയും പല മതങ്ങളായി മാറുമ്പോൾ വിശ്വാസബോധം സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതുപോലെ യുക്തിബോധവും സമൂഹത്തിൽ അതേ അവസ്ഥ സൃഷ്ടിക്കും.യുക്തിയുള്ളവർക്കു പോലും ഭവീഷ്യത്തുകളെ പറ്റി ചിന്തിക്കാൻ കഴിയുന്നില്ലല്ലോ എന്നത് സന്കടകരമാണ്.

  • @joypeter6821
    @joypeter6821 4 года назад +1

    അന്ധവിശ്വാസം അതിരൂക്ഷമായി ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്നതു കൊണ്ടുള്ള കെടുതി ഇന്ന് ജനം അനുഭവിക്കുകയാണല്ലോ? എല്ലാ അന്ധവിശ്വാസത്തിന്റെയും അടിവേരു ചെന്നുനില്ക്കുന്നത് ദൈവത്തിലാണ്! അതു കൊണ്ടാണ് ദൈവ വിശ്വാസത്തെ എതിർക്കുന്നത് !!! നാരായണ ഗുരു സമൂഹത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. പക്ഷെ ശിവൻ എന്ന അന്ധവിശ്വാസം അതുപോലെ നിലനിർത്തി എന്നത് ശരിയല്ലേ!?????

  • @chandrikachandrika8492
    @chandrikachandrika8492 5 лет назад +1

    Politicians n priests are in the same boat really a curse to humanity

  • @renjithjohn1747
    @renjithjohn1747 3 года назад

    Friction ennoru sambhavamund physics il. Ath prathyekich onnum cheyyunna force alla. Pakshe, ath illenkil nammal pokunna vazhikkellam urund veezhum. Ath pole yukthivaadhikal aavashyamanu.
    Allenkil lokam niraye pala tharam Saudi Arabia kal mulachu varum.
    Pakshe, yukthivaadhikal mattu kaaryangalil koodi edapedanam,sraddhikkanam. Allenkil, athum oru matham aanenn paranju janangal avaganikkum.

  • @SudevanKalpetta
    @SudevanKalpetta 5 лет назад +1

    It is not a surprise in Biju Mohan's youtube channel

  • @gafoork2601
    @gafoork2601 Год назад

    🙋‍♂️

  • @doc_vader2776
    @doc_vader2776 4 года назад +1

    ഇയാള് എന്തൊക്കെ pottathram ആണ് പറയുന്നത്???
    ഉണ്ടെന്ന് പറയുന്നത് ഉള്ളടിതോളം ഇല്ല എന്നും പറയേണ്ടി വരും. അല്ലെങ്കിൽ അവർ ഉണ്ടെന്ന് പറയുന്നത് നിർത്തട്ടെ..

  • @morich4418
    @morich4418 4 года назад +1

    Agnost: I dont know.
    Atheist: Don't believe what you dont know.

  • @nisahyder8146
    @nisahyder8146 4 года назад +1

    ആ ജസ്‌ല എന്ന കപട യുക്‌തിവാദി,
    കാരശ്ശേരി മാഷുടെ ഈ വാക്കുകൾ സശ്രദ്ധം കേൾക്കുക. ആർക്കും പ്രയോജനമില്ലാത്ത, വേണ്ടാത്ത വാചകമടി നിറുത്തി ഇജ് നല്ല മനുസനാ വാൻ നോക്ക്. അണ്ടിയാണോ മാവാണോ ആദ്യം ഉണ്ടായതെന്ന് നീ പറയണ്ട ജസ്‌ല. നീ കൈയടി മേടിക്കാൻ യുക്തിവാദിയാകണ്ട. അതിനെ കുറിച്ചെല്ലാം പറയാൻ ശരിയായ യുക്തിവാദികൾ ഇവിടെ ഉണ്ട്. നെല്ലിക്കാതളം വെക്കുന്നത് നന്നായിരിക്കും
    .

  • @Nobody-hc9mz
    @Nobody-hc9mz 4 года назад

    എനിക്ക് അറിയില്ല.. ? അറിയാൻ ശ്രമിക്കുക

  • @moideenkoyamoideenkoya1950
    @moideenkoyamoideenkoya1950 5 лет назад +4

    മതവിശ്യാസികൾ മാഷെ വിശ്യാസിയാകാൻ ഇപ്പോൾ വരും

  • @abdulabdulabdul5885
    @abdulabdulabdul5885 2 года назад

    എടൊ മാഷേ ഇപ്പോഴുള്ള പ്രേശനം തന്നെപോലുള്ള ജെനങ്ങളുടെമുമ്പിൽ ആളാവാൻ നോക്കുന്ന തെമ്മാദികളാണ്

  • @rageeshkp88
    @rageeshkp88 5 лет назад

    Excellent speech..

  • @santhakumarkallambalam1309
    @santhakumarkallambalam1309 Год назад

    യുക്തിവാദം എന്താണ്? ഇന്നത്തെ സാഹചര്യത്തിൽ അതേപ്പറ്റി അറിയാത്തവർ ഉണ്ടാവില്ല. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിനെതരേ നിയമം കൊണ്ടുവരുമെന്ന് കേൾക്കുന്നു. അപ്പോൾ അതെന്താണ് അന്ധവിശ്വാസം? അത് സാധാരണ വിവരമുള്ള ആളുകളുടെ ബുദ്ധിക്കും ചിന്തക്കും യുക്തിക്കും താങ്ങാനാവാത്ത ചില കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ ചിലർ നടത്തുമ്പോഴോ നടക്കുമ്പോഴോ അതിനെ ചോദ്യം ചെയ്യാൻ തോന്നുന്നത്. അത്ഭുതസിദ്ധിയുള്ളത് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എളുപ്പം ധനമാർജിക്കാം , ചില രോഗങ്ങൾക്ക് ശാന്തി വരുത്താം, മന്ത്രവാദവും ആഭിചാരക്രിയകളും നടത്തി ശത്രുവിനെ ഉന്മൂലനം ചെയ്യാം, അങ്ങനെ ജനങ്ങളെ കബളിപ്പിച്ച് സമൂഹത്തെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരുന്ന ആളുകളുടെ സംഘമുണ്ട്. അവരെ തുറന്നുകാട്ടുന്ന പ്രസ്ഥാനങ്ങളും വ്യക്തികളും ഉണ്ട് . അവരെ പൊതുവേ വിളിക്കുന്ന പേരാണ് യുക്തിവാദികൾ എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. യുക്തിവാദത്തിന്റെ പരിധിയിൽ മറ്റെന്തെല്ലാം ഉൾപ്പെടും എന്നത് പിന്നീട് വിശദമാക്കാം. ( കാരശ്ശേരി മാഷിന്റെ വരട്ടു യുക്തിവാദികൾ എന്ന വിശേഷണം)

  • @mikopali6251
    @mikopali6251 5 лет назад +1

    Anyone who does not know God is simply foolish. Such people look at the good things around them and still fail to see the living God. They have studied the things he made, but they have not recognized the one who made them. Instead, they suppose that the gods who rule the world are fire or wind or storm or the circling stars or rushing water or the heavenly bodies. People were so delighted with the beauty of these things that they thought they must be gods, but they should have realized that these things have a master and that he is much greater than all of them, for he is the creator of beauty, and he created them. Since people are amazed at the power of these things, and how they behave, they ought to learn from them that their maker is far more powerful. When we realize how vast and beautiful the creation is, we are learning about the Creator at the same time.
    But maybe we are too harsh with these people. After all, they may have really wanted to find God, but couldn't. Surrounded by God's works, they keep on looking at them, until they are finally convinced that because the things they see are so beautiful, they must be gods. But still, these people really have no excuse. If they had enough intelligence to speculate about the nature of the universe, why did they never find the Lord of all things?

  • @vasanthiuk8422
    @vasanthiuk8422 5 лет назад

    I agree that the atheists should work in the social field for the betterment of the marginalized and those who are denied justice. But one should not be blind to the fact that God, beliefs and customs make their lives worse, never helping them. Ezhava siva of Guru was only a means, not an end

  • @himaclothfashions3841
    @himaclothfashions3841 5 лет назад +1

    അഹമിരുളല്ലല്ലിരുളാകിൽലന്ധരായ് നാം അഹമഹമെന്നറിയാതിരുന്നിടേണം അറിവതിനാലഹമന്ധകാരമല്ലെന്നറിവതിനെയിങ്ങനെയാർക്കുമോതിടേണം . ആത്മോപദേശശതകം. ഗുരുദേവൻ.

  • @hemanthr3443
    @hemanthr3443 5 лет назад +8

    മത വിശ്വാസകൾക്ക് ഇഷ്ടപ്പെടും
    കൈയ്യടിയും കിട്ടും
    പക്ഷേ നവോത്ഥാനം ഇനിയും അകലെ

  • @aginvpaul856
    @aginvpaul856 5 лет назад

    Ethil avasaana bhagathu angu paranja daivam
    Concept correct aa. Manushyante prashnangale manasilaakkathirikkan manushyane padippikkan onnanu diavame Ennathinu oru maruvasham undengil polum..politicaly or theologicaly , ennu manushyante vishvaasangalude andhathaye daivam ennu vilikkendiyirikkunnu

  • @sureshsuru1871
    @sureshsuru1871 5 лет назад

    Super mashe..

  • @IndShabal
    @IndShabal 5 лет назад +13

    1. മതപ്രഭാഷണ വ്യാപാരം നിരോധിക്കണം.
    2. മതം വൈയക്തിക സ്വകാര്യതയാക്കണം. മതം മാറ്റൽ നിരോധിക്കണം.
    3. ഉത്സവങ്ങൾ പോലുള്ളവ ഒഴികെ മതത്തിന്റെ പേരിൽ കൂട്ടംകൂടൽ നിരോധിക്കണം
    4. പൊതുഇടങ്ങൾ മതമുക്തമാക്കണം, പൊങ്കാല/നബിറാലി/കുരിശുജാഥ എല്ലാം റോഡുപയോഗിക്കുന്നത് തടയണം.
    5. മതനിയമങ്ങൾ പൂർണമായും നിരോധിക്കണം. എല്ലാ ഭാരതീയ പൗരന്മാരും ഒരേ സിവിൽ/ക്രിമിനൽ കോഡിന് കീഴിൽ മാത്രം ആക്കണം.
    6. മതാടിസ്ഥാനത്തിൽ സംഘംചേരൽ (രാഷ്ട്രീയ പാർട്ടിയടക്കം) നിരോധിക്കണം.
    7. 70%ൽ കൂടുതൽ ഒരേ വിഭാഗക്കാർ മാത്രമുള്ള കക്ഷിയുടെ തെരെഞ്ഞെടുപ്പ് അംഗീകാരം റദ്ദ് ചെയ്യണം.
    8. 2000നു ശേഷം 3ൽ കൂടുതൽ കുട്ടികളുള്ള വീടുകളിൽ മാതാപിതാക്കളുടെയും 4ആം കുട്ടി മുതലുള്ളവരുടെയും വോട്ടവകാശം റദ്ദ് ചെയ്യണം.
    9. മതസൗഹാർദ്ദം എന്ന പദം അശ്ലീലമായി പ്രഖ്യാപിച്ചു പൊതുഇടങ്ങളിൽനിന്നു ഒഴിവാക്കണം.
    ജയ് ഹിന്ദ്.

    • @rajeshnarayanan2445
      @rajeshnarayanan2445 5 лет назад +1

      You r absolutely right

    • @IndShabal
      @IndShabal 5 лет назад

      @@rajeshnarayanan2445
      Thank you sir. 😊

    • @varghesechacko4618
      @varghesechacko4618 5 лет назад +2

      എത്ര sundaramaya nadakkaatha സ്വപ്നം
      😃😃

    • @IndShabal
      @IndShabal 5 лет назад

      @@varghesechacko4618
      Thanks. സുന്ദരസ്വപ്നം എന്നു സമ്മതിച്ചതിന്.
      1900ൽ ഇങ്ങനെയൊരു സ്വപ്നം മാത്രമായിരുന്ന കമ്പനിയിൽ നിന്നുമുള്ള സ്വാതന്ത്യം ആണ് ഇന്ന് നാം അനുഭവിക്കുന്നതും ആ നേട്ടത്തിലിരുന്നാണ് ഈ ചർച്ച ചെയ്യുന്നതും. 1950ൽ വെറുമൊരു രാഷ്ട്രമായ നാം ഇനിയും മുന്നേറാനില്ലേ? അതോ ചരിത്രത്തിൽ സ്തബ്ധമായി വേറുങ്ങലിച്ചു നിൽക്കണമെന്നാണോ..??!!!
      ചിന്തിക്കൂ...
      ജയ് ഹിന്ദ്.

    • @varghesechacko4618
      @varghesechacko4618 5 лет назад

      കമ്പനിയിൽ നിന്നും സ്വാതന്ത്ര്യം നേടാൻ എല്ലാവരും ആഗ്രഹിച്ചിരുന്നു... പക്ഷേ മതം ഭൂരിപക്ഷത്തിന്റെയും chakkarayaanu... അതിൽനിന്നും ആർക്കും സ്വാതന്ത്ര്യം വേണ്ടാ..

  • @sheifasubair335
    @sheifasubair335 5 лет назад +3

    യുക്തിവാദത്തിന്റെ പണി എന്തും ഉറപ്പു വരുത്തി അംഗീകരിക്കലാണ്. തെളിവിന്റെ പിൻബലത്തിൽ അതിപ്പോൾ ദൈവമായാലും തെളിവ് തരൂ എന്നത് മാഷ് പറയുംപോലെ അത്ര അശ്ലീലപദം അല്ല

    • @varghesechacko4618
      @varghesechacko4618 5 лет назад +1

      ഇയാൾ യുക്തിവാദി തന്നെയാണോ..

    • @amrocks3511
      @amrocks3511 5 лет назад +1

      Iyal aranennu iyakkariyilla

  • @johnyv.k3746
    @johnyv.k3746 3 года назад

    നിരീശ്വരവാദത്തെയും യുക്തിവാദത്തെയും ഒന്നായിക്കാണാമോ ? പാടില്ലഎന്നാണെൻെറ അഭിപ്രായം . . അജ്ഞേതാവാദി എന്ന് മാഷ് ഉദ്ദേശിക്കുന്നത് യഥാർത്ഥത്തിൽ യുക്തിചിന്തയിലൂടെ കൃത്യമായ നിഗമനത്തിൽ എത്താനാവാത്തയാ
    ൾ എന്ന അർത്ഥത്തിലാണല്ലോ.
    നിരീശ്വരവാദികളാവട്ടെ അതേ ചിന്തയിലൂടെ ഈശ്വരൻ ഇല്ല എന്ന നിഗമനത്തിൽ എത്തിയവരും .
    എന്തായാലും മതവാദികൾ നിരീശ്വര വാദികളേക്കാൾ എതിർക്കുക യുക്തിവാദികളെയാവും എന്നു തോന്നുന്നു.

  • @shajikuttan2937
    @shajikuttan2937 4 года назад

    നമ്മുടെ ഇൗ മാഷിന്റെ കാഴ്ചപ്പാടുകൾ എന്തുകൊണ്ട് മത പ്രമാണിമാർക്ക്, രാഷ്ട്രീയ ജീവികൾക്ക് ഇല്ലാതെ പോയി...

  • @jacobcj9227
    @jacobcj9227 4 года назад

    സാറിന്റെ അഭിപ്രായത്തെ കുറച്ച് സ്വീകരിക്കുന്നു. പക്ഷേ യുക്തിവാദം എന്നും നല്ലതാണ് എന്നാല്‍ നിരീശ്വര വാദം ആണ് വരട്ടു യുക്തിവാദം ആയി ലോകം കാണുന്നത്. മതങ്ങളെ തീര്‍ച്ചയായും വിമര്‍ശിക്കപ്പെടണം എങ്കിൽ മാത്രമേ സത്യം പുറത്തുവരൂ, ദൈവവും. മതങ്ങളെ പൂര്‍ണമായും oppose ചെയ്യുമ്പോൾ ആണ് മതങ്ങള്‍ക്ക് വളം ഇടുന്നത് പോലെ ആകുന്നത്. ബാംഗ്ലൂർ മത സംഘർഷം, പിറവം, കോതമംഗലം ചര്‍ച്ച് സംഘർഷം, ഫ്രാങ്കോ bishop നെ അനുകൂലിച്ചും പ്രതികൂലിച്ചു൦ , ശബരിമല സംഘർഷം ഇവയുടെ പാപ്പരത്വം പുറത്ത് കാണിക്കുമ്പോള്‍ മതങ്ങള്‍ തന്നെ ഇല്ലാതാകും. നല്ലത് ഒന്നാകും ദൈവത്തെ കണ്ടെത്തും.

  • @abdurehimanmannayath4870
    @abdurehimanmannayath4870 4 года назад

    ദൈവത്തെ വിറ്റു തിന്നുന്നവതല്ല സ്വതന്ത്ര ചിന്തകർ

  • @byjugypsy5482
    @byjugypsy5482 5 лет назад +1

    I'm not worried about the mystery of GOD, I'm worried about the miseries of man,, Sree Buddha

  • @safwandarimi1707
    @safwandarimi1707 5 лет назад +1

    Etta e changayi

  • @dominicchacko6416
    @dominicchacko6416 5 лет назад +1

    ചിന്തയാം മണിമന്ദിരത്തിൽ വാഴുമീശനെ വെറുതേവിടാം.......

  • @nishanth9866
    @nishanth9866 5 лет назад

    കോവൂരിന്റെയും,ഇടമറുകിന്റെയും കാലത്തെ യുക്തിവാദമല്ല മാഷെ ഇന്നത്തെ യുക്തിവാദം...നവ മാധ്യമങ്ങൾ പോലുള്ളവയുടെ വരവോട് കൂടി ഒരു പാട് മുന്നേറിയിരിക്കുന്നു.യുക്തിവാദവും സ്വതന്ത്ര ചിന്തയും.അത് കേവലം ദൈവത്തെ നിഷേധിക്കലിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല.ശബരിമല പോലുള്ള വിഷയങ്ങളിൽ സ്വതന്ത്ര ചിന്തകർ നടത്തിയ ഇടപെടലുകൾ ശ്രദ്ധിച്ചാൽ അത് മനസിലാകും

  • @rajeshnarayanan2445
    @rajeshnarayanan2445 5 лет назад

    Love u sir

  • @Honorn-wk1xu
    @Honorn-wk1xu 5 лет назад

    ദൈവം ഉണ്ടോ ..?= വ്യക്തി ഉണ്ടോ ..?
    വ്യക്തികൾ ഉണ്ടോ ..?= ദൈവങ്ങൾ ഉണ്ടോ ..?
    ദൈവം ഉണ്ടോ ..?= ഞാൻ ഉണ്ടോ..?
    വ്യക്തിത്വം ഇല്ലെങ്കിലെന്താ ..?= ദൈവം ഇല്ലെങ്കിലെന്താ..?
    വ്യക്തിത്വത്തിന് തെളിവുണ്ടോ ..?= ദൈവത്തിന് തെളിവുണ്ടോ ..?
    ഞാൻ + എന്റെ + ശരീരം ഈ മൂന്ന് തലവുംഉപയോഗിച്ച് ജീവിക്കുന്നു. ബോധം ധാരണ വൈകാരിക മായ തുടർച്ച ശാരീരികമായി പൂർണ്ണമാകുന്നു.
    എന്നാൽ ബോധം നഷ്ടപ്പെട്ടവരും ഓർമ്മ നഷ്ടപ്പെട്ടവരും മസ്തിഷക ശേഷി നഷ്ടപ്പെട്ടവരും ശാരീരികമായി മാത്രം ജീവിക്കുന്നു. സത്യം ഗ്രഹിക്കാതെ ..... നിന്റെ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാവരുത് എന്ന് കേട്ടിട്ടില്ലേ ..? ഉപമകളിലൂടെ വെളിപ്പെടുത്തിയ ജ്ഞാനത്തെ ( "ദൈവം ജ്ഞാനമാകുന്നു" "ദൈവം വെളിച്ചമാകുന്നു." "ദൈവംസ്നേഹമാകുന്നു )ആലങ്കാരിക ഭാവം നല്കിയ മത മണ്ടൻമാരും അക്ഷരാർത്ഥത്തിൽ അതിനെ നിഷേധിക്കുന്ന മസ്തിഷ്കശേഷി കുറഞ്ഞ യുക്തിവാദികളും മാത്രമല്ല ഈ സമൂഹത്തിൽ ഉള്ളത് ഇനിയെങ്കിലും സ്വയം പരിഹാസ്യരാകാതെ നിങ്ങൾ സ്വന്തം മസ്തിഷക ശേഷിയും ചിന്താശേഷിയും തിരിച്ചറിയണം .

  • @nandishkumar0802
    @nandishkumar0802 4 года назад

    The reason why this state is the worst in terms of employment or infrastructure is buddhi jeevi like these , when they have nothing to do that’s when they sell ideologies

  • @BINUKITTOOP
    @BINUKITTOOP 5 лет назад +2

    കാരശ്ശേരി മാഷെ... അപ്പൊ നിങ്ങക്ക് ഈ യുക്തിവാദത്തെ പറ്റിയൊന്നും വെല്യ പിടിയില്ല.. അല്ലേ...?! ഒരു മാതിരി വരട്ടു വീഡിയോ ആയിപ്പോയല്ലോ മാഷെ...!

    • @abdulrazakp288
      @abdulrazakp288 5 лет назад

      Oru yukthivathiyanenn thonnunnu ? !!!

    • @BINUKITTOOP
      @BINUKITTOOP 5 лет назад

      @@abdulrazakp288 തീർച്ചയായും...!

    • @abdulrazakp288
      @abdulrazakp288 5 лет назад

      @@BINUKITTOOP vyakthi swathanthryam!!!😄

  • @chandrikaiyyalol4656
    @chandrikaiyyalol4656 5 лет назад

    Daivam illathirikkunnathanu avante anthassinu nallathu.true

    • @jayanthybabu5777
      @jayanthybabu5777 4 года назад

      പ്രീണനനയമാണ് ഇയാളുടേത്.മതരാഷ്ട്രീയവാദികളെ പ്രീണിപ്പിക്കാൻ വേണ്ടിയുള്ള പ്രവർത്തനമാണിയാളുടേത്.

  • @indianindian8045
    @indianindian8045 5 лет назад

    well said......right thinker. ......g8 prespective

  • @let-us-talk-space
    @let-us-talk-space 5 лет назад +9

    ,,നാസ്തികന്റെ ഏറ്റവും പ്രധാനപ്പെട്ട ജോലി നാസ്തിക ചിന്ത ജനങ്ങളിലേർക്കു വ്യാപിക്കുക എന്നതാണ് ,,,ഇല്ലാത്തൊരുകാര്യം ഇല്ല എന്ന് തെളിയിക്കാൻ പറ്റില്ല സമ്മതിച്ചു ,,,, പക്ഷെ ഉണ്ട് എന്ന് പറയുന്നവരിടു തെളിവ് ചോദിക്കാമല്ലോ ,,ചോദ്യങ്ങൾ അവരിൽ ചിന്താശേഷി വർധിപ്പിക്കും ,,അങ്ങനെ യുക്തിപരമായി ചിന്തിക്കാൻ തുടങ്ങും ,,,, ,അല്ലാതെ വെറുതെ ബുദ്ധിജീവി ചമയാൻ വേണ്ടി അല്ലെങ്കിൽ ചാനൽ ചർച്ചകളിൽ കയ്യടി നേടാൻ വേണ്ടി പൗരോഹിത്യത്തെയും രാഷ്ട്രീയത്തെയും മാത്രം വിമർശിച്ചു ഇരിക്കുന്നമതല്ല നാസ്തികന്റെ ചുമതല ,,, യുക്തിചിന്ത വളർത്തണം ,,,അതാണ് ഏറ്റവും പ്രധാനപ്പെട്ടത് ,,,അതിനു ദൈവം എന്ന അന്ധവിശ്വാസം ബൗദ്ധികതലത്തിൽ ചോദ്യം ചെയ്യപ്പെടണം,,,ഞാൻ ഒഴിച്ച് ആരും യുക്തിപരമായി ചിന്തിക്കാൻ പാടില്ല ,,, ഇവരൊക്കെ ഇങ്ങനെ മണ്ടൻമാരായി ഇരുന്നാല് ബുദ്ധിമാന്മാരായ എന്നെപ്പോലുള്ള യുക്തിവാദികൾക്കു സ്ഥാനമുള്ളൂ എന്ന നിലപാട് ശെരിയല്ല ,,,

  • @bijugeorge517
    @bijugeorge517 5 лет назад

    അയ്യോ താൻ പ്രമോട്ട് ചെയ്യണ്ട

  • @sreekumarnair8345
    @sreekumarnair8345 5 лет назад +1

    Big salute sir💯💯💯

  • @ബൈബിൾതുറക്കുമ്പോൾ

    പൗരോഹിത്യം കേരളത്തിൽ നശിക്കും വളരെ സാവധാനം നടക്കുന്ന ഒരു രാസപ്രവർത്തനമാണ്

  • @IndShabal
    @IndShabal 5 лет назад +4

    വളരെ വളരെ ശരിയായ, ഋജുവായ ചിന്ത, നിലപാട്.
    സത്യത്തിൽ മതം എന്ന സെമിറ്റിക് പരികല്പനയെടുത്താൽ,
    മതം x നിരീശ്വരവാദം അല്ല.
    മതം x ആത്മീയത,
    മതം x ദൈവം ആണ്.
    ഇപ്പോഴത്തെ യുക്തിവാദി x ആത്മീയത,
    യുക്തിവാദി x ദൈവം
    അപ്പൊ ആ നിലക്ക് നോക്കുമ്പോൾ ഇപ്പോഴത്തെ യുക്തിവാദം മറ്റൊരു പുതിയ മതം (സ്വന്തം ആചാര, നിയമാവലികളുള്ള, "അവരും നമ്മളും" വേർതിരിക്കുന്ന) അല്ലേ...?
    അതുതന്നെയല്ലേ മാഷ് ഇവിടെ സൂചിപ്പിച്ച വരട്ടു (dogma) യുക്തിവാദം.??!!
    ഇവിടെ കാണുന്ന മിക്ക കമന്റുകളും അതു ശരിവെക്കുന്നു!!! എന്തൊരു അസഹിഷ്ണുത!!! ഏതാണ്ട് ഒരു യുക്തിമത ജിഹാദ്!!! എന്താണ് കൂട്ടരേ ഇതു??!!!!🤔🤔🤔
    ചിന്തിക്കൂ...
    ബൗദ്ധിക സത്യസന്ധതയിൽ മാഷേ അങ്ങ് അഴീക്കോടിനെയും, ems നേയുമെല്ലാം ബഹുദൂരം പിന്നിലാക്കി. ഈ തെളിഞ്ഞ ബുദ്ധി ഇനിയും ദാശബ്ദങ്ങൾ മലയാളിക്ക് വേണം.

    • @hemanthr3443
      @hemanthr3443 5 лет назад +1

      മതേതര സമൂഹത്തിലാണ് ഇത് മാഷ് പറഞ്ഞതെങ്കിൽ ഞാൻ കൈയ്യടിച്ചേനെ
      ഈ സമൂഹം മതം തിന്നുന്നവരുടേതാണ്
      ഇവിടെ ഇങ്ങനെയൊക്കെപ്പറയുമ്പോൾ
      പൗരോഹിത്യത്തിന് വിത്തിട്ട്
      വരട്ട് വാദിയാവുന്നത് മാഷാണ്
      ഹാ കഷ്ടം
      ( from a neutral "man'')

    • @IndShabal
      @IndShabal 5 лет назад

      @@hemanthr3443
      ദയവായി എഴുതിയത് ആദ്യം വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കൂ. വ്യക്തമായി, എന്നാൽ സംക്ഷിപ്തമായി കാര്യം അവിടെ പറഞ്ഞിട്ടുണ്ട്.
      രവിചന്ദ്രൻ, കാപ്പിക്കാട്, ഇലയിടോം തുടങ്ങിയ യുക്തിമത പുരോഹിതരല്ലേ പരിസരം മലീമസപ്പെടുത്തി അവനവന്റെ ബൗദ്ധീക കാപട്യം കൊണ്ടും വരട്ടുവാദം കൊണ്ടും ചിന്തിക്കുന്ന സ്വതന്ത്രബുദ്ധിയെ വിരട്ടിയകറ്റുന്നത്..???!!!
      പവനൻ, കോവൂർ തുടങ്ങിയ നിസ്വാർത്ഥ മഹൽ സാന്നിധ്യങ്ങൾ നിറഞ്ഞാടിയിരുന്ന ഇടത്തിൽ ഇന്ന് ഇത്തരം അല്പവിഭവന്മാരുടെ കൊച്ചിക്കോലങ്ങളുടെ അഴിഞ്ഞാട്ടം....
      സത്യം മുഖം നോക്കാതെ വിളിച്ചുപറയാൻ സൗഹൃദം തടസ്സമാകാത്ത കാരശ്ശേരി മാഷേപ്പോലുള്ള ഋജുബുദ്ധികളല്ല, പ്രത്യുത മേൽ സൂചിപ്പിച്ച ഉദരംഭരികളാണ് സമ്പ്രദായിക മതപൗരോഹിത്യത്തിനു അറിഞ്ഞോ അറിയാതെയോ ഇന്ന് വഴിച്ചൂട്ടാകുന്നത്‌....
      ജയ് ഹിന്ദ്.

    • @hemanthr3443
      @hemanthr3443 5 лет назад +1

      @@IndShabal നിങ്ങൾ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്?
      ഇത്രയധികം മഹൽ സാന്നിധ്യങ്ങൾ ഉണ്ടായിട്ടും, അവരൊക്കെ പ്രസംഗിച്ചിട്ടും കേരള ജനതയുടെ core ൽ വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല
      കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള ബുദ്ധിജീവികൾ ആരും തന്നെ മതങ്ങളെ ധൈര്യത്തോടെ തള്ളി മനുഷ്യനെ സ്വതന്ത്ര്യനാക്കാൻ ശ്രമിച്ചിട്ടില്ല
      അവരൊക്കെ വെറും ദന്തഗോപുരവാസികൾ മാത്രമായിരുന്നു
      അവരാണ് പൗരോഹിത്യത്തിന് വളമേകിയവർ
      നിങ്ങളീപ്പറഞ്ഞ ഇളയിടവും രവിചന്ദ്രനും കപിക്കാടും ഒക്കെ ഉള്ളത് കൊണ്ട് ഒരു വിഭാഗം ജനങ്ങൾ പ്രതിക്ഷ നൽകുന്ന രീതിയിൽ യുക്തി ബോധം ആർജ്ജിച്ചു വരുന്നു
      അങ്ങനെയേ, അങ്ങനെ മാത്രമേ ഒരു മതേതര സമൂഹം സാധ്യമാവുകയുള്ളൂ

    • @IndShabal
      @IndShabal 5 лет назад

      @@hemanthr3443
      ഉവ്വുവ്വേ....
      1990നു ശേഷം കേരളത്തിന്റെ "core" മാറിമറിഞ്ഞു ഇപ്പോൾ ചില യൂറോപ്യൻ രാജ്യങ്ങളിലെ പോലെ 90% മതരഹിതമായി!!! പ്രത്യേകിച്ചും മേൽപ്പറഞ്ഞ സിദ്ധാന്ത വൈതാളികരുടെ ഉദ്ഭവത്തിനുശേഷം!!!
      90കൾക്ക് മുന്നേ ഞാൻ നടേ സൂചിപ്പിച്ച പൂർവസൂരികളുടെ ബൗദ്ധീക സത്യസന്ധമായ പ്രവർത്തന പാരമ്പര്യത്തിൽ കേരളസമൂഹത്തിലാകാമനം യുക്തിചിന്തക്കു തള്ളിക്കളയാനാവാത്ത ഒരു സ്ഥാനം ഉണ്ടായിരുന്നു. ഏറ്റവും അന്ധമായ മുസ്ലിം സമുദായത്തിൽനിഞ്ഞുപോലും വളരെയേറെപ്പേർ ഈ പ്രവർത്തനത്തിൽ വ്യാപൃതരും ആയിരുന്നു. 90കൾക്ക് മുമ്പുള്ള ഇടതുനേതൃത്വത്തെ വരെ സ്വാധീനിക്കാനും തദ്വാരാ സമൂഹത്തിലാകാമാനം മതാതീത ചിന്ത പുരോഗമനമാണെന്നു സ്ഥാപിക്കാനും കഴിഞ്ഞു.
      ഇന്നോ?, മിശ്രവിവാഹങ്ങൾക്കു പകരം ലവ്ജിഹാദ്, മത ജാതീയ ചിന്തയുടെ പാരമ്യം, മതനിയമങ്ങൾ ഔദ്യോഗികമായും അനൗദ്യാഗികമായും രാഷ്ട്രത്തിൽ നടത്തിയെടുക്കാനുള്ള വ്യഗ്രത, ഈ വക കാര്യങ്ങൾക്കു വിദേശത്തു നിന്നു പണത്തിന്റെ കുത്തൊഴുക്ക്... ഇതെല്ലാം ഒരുവശത്ത്....
      മറുവശത്ത്‌, ശാസ്ത്രമൗലീകവാദം യുക്തിയായി എഴുന്നളിച്ചുകൊണ്ടുള്ള പണധാരാള്യത്തിന്റെ കെട്ടുകാഴ്ചകൾ hidden agenda ക്കാരുടെ സ്പോണ്സർഷിപ്പിൽ.... വരട്ടിയുക്തിവാതം പറഞ്ഞു ചിന്തിക്കുന്നവനെ അകറ്റിയോടിച്ചുവിടുന്ന "ബുദ്ധി" വിറ്റുണ്ണുന്ന വാസവദത്തകൾ... യുക്തിപോലും മതമാക്കിമാറ്റിയ യുക്തി"മത"വാദികൾ.... "ഭാഗ്യം", "വിധി", "ഈശ്വരാ" തുടങ്ങിയ വാക്കുകൾ അറിയാതെ സംഭാഷണത്തിൽ വന്നുപോയാൽ ആ മതത്തിൽനിന്നു "പിണ്ഡം" വെക്കും!!!.........
      ഇതിനിടയിലും മതജീവനത്തെ ബാലിശമായ തമാശയായിക്കാണ്ട് ചിരിക്കാൻ പഠിപ്പിക്കുന്ന ഡിങ്കൻമാർ, കാരശ്ശേരി മാഷ്, ജബ്ബാർ മാഷ് തുടങ്ങി സത്യം വ്രതമായി എടുത്തവർ പ്രതീക്ഷയുടെ തിരിനാളമായി....

    • @hemanthr3443
      @hemanthr3443 5 лет назад +1

      @@IndShabal നിങ്ങളുടെ വാദത്തിൽ നിന്ന് എനിക്ക് കൂടുതൽ കൂടുതൽ വ്യക്തമാകുന്നത് നിങ്ങൾ വീട്ടിന്റെ പുറത്തിറങ്ങിയിട്ട് ഏറെ നാൾ ആയി എന്നാണ്
      കേരളം ഒരിക്കലും മതേതരം ആയിട്ടില്ല
      മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജാതിബോധവും മത വർഗീയ പ്രവർത്തനങ്ങളും കുറഞ്ഞ കുത്തൊഴുക്കിലാണെന്ന് മാത്രം
      അത് എന്നും അങ്ങനെത്തന്നെ
      90 ന് മുമ്പും 90 ന് ശേഷവും പ്രകടമായ വലിയ വ്യത്യാസങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല
      നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും
      ഇന്നും ജ്യോതിഷവും കൂടോത്രവും ഉണ്ട് (പത്രങ്ങളിൽ അടക്കം പരസ്യമുണ്ട്)
      ബാധ ഒഴിപ്പിക്കലും, ഓതി മാറ്റലും രോഗശാന്തിയും ഇന്ന് മുമ്പ് എന്നത്തെക്കാളും മനുഷ്യരെ ആകർഷിക്കുന്നത് കാണാം
      അങ്ങനെ വലിയ തരം ബുദ്ധിജീവികൾ ഉണ്ടായിട്ടും ഇന്നും ഇതൊക്കെ പകൽ വെളിച്ചത്തിൽ ഇങ്ങനെത്തന്നെ നിലനിൽക്കുന്നു!
      ഒരു കാര്യം നിങ്ങൾ മനസിലാക്കേണ്ടത്
      മതത്തിന്റെ സമ്പൂർണ വേരു പിഴുതെടുക്കലിലൂടെ ( പൗരോഹിത്യത്തിന്റെയും) മാത്രമേ
      യഥാർത്ഥ നവോത്ഥാനം വരൂ
      അതുവഴി മതേതര സമൂഹവും
      അതിന് കാരശ്ശേരി ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നത്
      But
      ജബ്ബാർ മാഷും രവി ചന്ദ്രനും ഒക്കെ ആ ലക്ഷ്യത്തിൽ തന്നെയാണ്

  • @sajan749
    @sajan749 5 лет назад +10

    കാരാശ്ശേരി മാഷിന് എന്തു പറ്റി .ഇല്ലാത്ത ഒരു സംഗതി ഇല്ല എന്നു തെളിയിക്കണം എന്ന പറയുന്നതിലെ യുക്തി എന്താണ് മാഷേ .ഉണ്ട് എന്ന് പറയുന്ന സാധനം ഉണ്ടെന്ന് തെളിയിക്കുന്നതല്ലേ യുക്തി

    • @IndShabal
      @IndShabal 5 лет назад +6

      ഒന്നുകൂടി കേൾക്കൂ.. അതുതന്നെയല്ലേ മാഷ് പറഞ്ഞത്?
      ഇല്ലാത്ത ഒന്നിനെ ഇല്ലെന്നു തെളിയിക്കാൻ സമയം കളയുന്നത് യുക്തിയല്ല എന്നു....

    • @sajan749
      @sajan749 5 лет назад +3

      @@IndShabal കേട്ടതിലുള്ള അപാകതയായിരിക്കാം .ഒന്നുകൂടി കേൾക്കാം . sorry

    • @IndShabal
      @IndShabal 5 лет назад +1

      @@sajan749
      You are welcome sir. 😊

  • @nanduvasanthakumar4692
    @nanduvasanthakumar4692 4 года назад

    കാരശ്ശേരി മാഷേ താങ്കൾ എന്താണ് ഇങ്ങനെ പറയുന്നത്???
    താങ്കളുടെ ഇൗ വാദങ്ങൾ എല്ലാം ഇവിടെ മതം വളർത്തുന്നതിന് മാത്രമേ ഉപകരിക്കൂ....
    ഞാൻ വളരെ അധികം ബഹുമാനത്തോടെ കണ്ടിരുന്ന ഒരു വ്യക്തി ആയിരുന്നു കാരാശേറി മാഷ് ...
    ഇനി അങ്ങനെ കാണാൻ പറ്റില്ല സോറി.😑🙃

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 4 года назад

    Oru joliyum illatha kure budh jeevikal!!

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 года назад

    ദേ വെട്ടം

  • @ashrafthandakolil3487
    @ashrafthandakolil3487 4 года назад

    ഒരു മൊട്ടുസൂചി വെറുതെ ഉണ്ടായി എന്ന് പറഞ്ഞാൽ അത് യുക്തിരഹിതം. ഈ പ്രപഞ്ചം വെറുതെ ഉണ്ടായി എന്ന് പറയുന്നത് യുക്തിവാദവും. നല്ല യുക്തി .

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 4 года назад +1

      താങ്കൾ പറയുകയാണ്,, "ഞാൻ ആണ് ഈ ഭൂമിയെ സൃഷ്ടിച്ചത് !!*
      എന്ന് പറഞ്ഞാൽ ഞങ്ങൾ എങ്ങനെ വിശ്വസിക്കും,,
      അതിനുള്ള തെളിവ് കൊണ്ടുവരണം,,, അത് ഇല്ലെങ്കിൽ ആരും വിശ്വസിക്കില്ല !!!

    • @ashrafthandakolil3487
      @ashrafthandakolil3487 4 года назад

      @@ഡിങ്കൻ-god ശാസ്ത്രത്തിന് അതിന് കഴിയുമെങ്കിൽ അത് തെളിയിക്കട്ടെ.

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 4 года назад +1

      @@ashrafthandakolil3487 ആരെങ്കിലും പറഞ്ഞോ !!ശാസ്ത്രം ആണ് ഇത് സൃഷ്ടിച്ചത് എന്ന്??

  • @mohammedubaidulla8703
    @mohammedubaidulla8703 5 лет назад +2

    യുക്തിവാദികളെന്തിനാ തെറിപറയുന്നത്. വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന യുക്തിവാദികൾ വിമർശനങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിക്കേണ്ട കാര്യമില്ലല്ലോ....

    • @santhoshpournami2528
      @santhoshpournami2528 5 лет назад

      സമാധാനം പരത്തുന്ന മതക്കാർക്ക് വെട്ടും കുത്തും ബോംബിടലുമാവാം... യുക്തിവാദി തെറി പറയാൻ പാടില്ല...

  • @shabujohn5815
    @shabujohn5815 5 лет назад

    Vellamanennu thonnunnu..

  • @jaijisamagra7193
    @jaijisamagra7193 5 лет назад

    ശരിയാണ്. പൗരോഹിത്യമാണ് തകർക്കപ്പെടേണ്ടത്. ഇതിൽ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരുന്ന ഹിന്ദു ഭൂരിപക്ഷ കീഴ്ജാതിയെ ഉദ്ധരിക്കാൻ ഗുരു അടക്കമുള്ള നവോഥാനക്കാർക്കു കഴിഞ്ഞു. എന്നാൽ ക്രിസ്ത്യൻ മുസ്ലിം പൗരോഹിത്യം, വിശ്വാസികളെ ചൂഷണം ചെയ്യാൻ കൂടുതൽ കരുത്താർജ്‌ജിച്ചിരിക്കുന്നു.

  • @bijukuzhiyam6796
    @bijukuzhiyam6796 5 лет назад

    മാഷ് പറഞ്ഞത് 100%ശരി