അതിഗംഭീരമായ അഭിനയം ചങ്ങമ്പുഴയും ചന്ദികയും ശ്രീദേവിയും. കൃതി പോലെ നൊമ്പരപ്പെടുത്തുന്ന അഭിനയം. മാഞ്ചേട്ടനും സ്റ്റേജിലുള്ള പോലെ... കാളിദാസ കലാകേന്ദ്രത്തിൻ്റെ 80-കളിലെ അവതരണ ഗാനവും ഓർമ്മയിൽ വന്നു പോകുന്നു...
Kure adhikam nalukalkku shesham nalla oru nadakam kandu...... thank you so much🙏 Chandhanathoppu Nadarajan sirnte Archanapookkalkku shesham oru grameenathyude grihatharathwam unarthunna nadakam Super presentation Super direction Super👏👏👏👏👏
സൂപ്പർ നാടകം - ബാക്കി ഭാഗം കൂടി കാണണമായിരുന്നു. നല്ല രചന, സംവിധാനം, അഭിനേതാക്കൾ എല്ലാം നന്നായിട്ടുണ്ട് - അഭിനേതാക്കളുടെ പേര് കൂടി അറിയിക്കണം - കാളിദാസ കലാകേന്ദ്രത്തിന് അഭിനന്ദനങ്ങൾ സർഗ്ഗവസന്തത്തെ പ0ന വിധേയമാക്കിയതിന്
നാടകത്തിൽ കാണുന്ന ഒരു വലിയ പ്രശ്നം, ഒരാൾ ഡയലോഗ് പറഞ്ഞുതീരുന്ന നിമിഷം തന്നെ അടുത്തയാൾ മറുപടി പറയും. ഇത് കേട്ടാൽ സ്വാഭാവികം സംഭാഷണം ആയി തോന്നില്ല. സ്വല്പം ഗ്യാപ് ഇട്ട് പറഞ്ഞാൽ മറുപടിയായി തോന്നും. പക്ഷെ സിനിമയിൽ ഈ പ്രശ്നം ഇല്ല. സംവിധായകർ ഇത് പരിഹരിക്കാൻ ശ്രദ്ധിക്കണം
ഈ നാടകം ഇന്നലെ ഞങ്ങളുടെ ചിറക്കടവ് അമ്പലത്തിൽ ഉണ്ടായിരുന്നു... വല്യ പ്രതീക്ഷയോടെ കാളിദാസകലാകേന്ദ്രത്തിന്റെ ചന്ദ്രികക്കുണ്ടൊരു കഥ കണ്ടു.. പ്രതീക്ഷച്ചപോലെ നാടകം ശോഭിച്ചില്ല.. രംഗപടം കുറച്ചൂടെ ശ്രദ്ധിക്കാമായിരുന്നു...
ചവറ കൊറ്റൻകുളങ്ങര അമ്പലത്തിൽ ഈ വർഷം (2024) കണ്ടിരുന്നു ഈ നാടകം. നാടകത്തിന്റെ അണിയറ പ്രവർത്തകരുടെ പോരായ്മ ആണോ അതോ സംഘാടകരുടെ പോരായ്മ ആണോ എന്നറിയില്ല സൗണ്ട് സെറ്റിങ് ഒട്ടും ശരിയായിരുന്നില്ല. ആ പരിമിതിയിലും നല്ല ആസ്വാധനമായിരുന്നു. എനിക്ക് തോന്നുന്നു ആ അഭിനയതാകളല്ല ഈ സ്റ്റേജിൽ കാണുന്നത് എന്ന്.
അതിഗംഭീരമായ അഭിനയം ചങ്ങമ്പുഴയും ചന്ദികയും ശ്രീദേവിയും. കൃതി പോലെ നൊമ്പരപ്പെടുത്തുന്ന അഭിനയം. മാഞ്ചേട്ടനും സ്റ്റേജിലുള്ള പോലെ... കാളിദാസ കലാകേന്ദ്രത്തിൻ്റെ 80-കളിലെ അവതരണ ഗാനവും ഓർമ്മയിൽ വന്നു പോകുന്നു...
ഓരോ മലയാളിയും കാണേണ്ട നാടകം. മലയാള നാടകവേദിക്ക് മഹത്തായ നാടകങ്ങൾ സംഭാവന നൽകിയ കാളിദാസ കളകേന്ദ്രക്ക് ഒരായിരം അഭിനന്ദനങ്ങൾ.
കണ്ടിട്ട് എന്ത് സാഹിത്യത്തെ വ്യഭിചാരിക്കുന്ന കഥ
നന്നായി... അഭിനന്ദനങ്ങൾ 🙏
Kure adhikam nalukalkku shesham nalla oru nadakam kandu...... thank you so much🙏
Chandhanathoppu Nadarajan sirnte Archanapookkalkku shesham oru grameenathyude grihatharathwam unarthunna nadakam
Super presentation
Super direction
Super👏👏👏👏👏
കൊല്ലത്തുവച്ച് നേരിട്ടുകണ്ടു. മനോഹരമായ നാടകം. വ്യത്യസ്തമായ പ്രമേയം. തുടക്കം മുതൽ അവസാനം വരെ മനോഹരമായിരിക്കുന്നു.
ഈ മനോഹരം ഇതിൽ എവിടെയാണ്
Adipoli super super ❤️❤️❤️❤️👏👏👏👏
ഒരു നല്ല നാടകം 'അഭിനന്ദനങ്ങൾ.
സൂപ്പർ ആയിട്ടുണ്ട് 👌👌ലക്ഷ്മി 🥰🥰
ഞാൻ ഒരു, നാടക ക്രിത്താണ്, ആവശ്യം ഉണ്ടെങ്കിൽ, ബന്ധപ്പെടാം
സൂപ്പർ ❤️❤️
Super santhosh valiyakarichira
Shine Sooranad❤️🔥
Supper,,😄
നല്ല നാടകം.......... നന്ദി ടീം കാളിദാസ.......
ബാക്കി ഭാഗം കൂടി പ്രതീക്ഷിക്കുന്നു
❤superb
സൂപ്പർ നാടകം ആണ് ❤
Very good. Request Mazhavil Zone to upload its second part please.
Super 🙏
സൂപ്പർ
Nagaroor Sivan Kovil ambalathil vechu ee nadakam undayirunnu
Arnose pathiri nourishes the malayalam after Ezhuthachan.
2nd part evide
മനോഹരം.
പറിഞ്ഞ നാടകം
❤❤❤❤❤❤
നല്ല നാടകം
Good so much Tisch my heart ❤️❤️
Good
❤❤❤❤😢👏🏻👏🏻👏🏻
super
Please..send 2nd part..
First Half നന്നായി
Waiting 'Ind HALF
ആരാ ഈ അഭിനേതാക്കൾ
please upload the second part......
നല്ല.നാടകം.സൂപ്പർ.കാളി ദാസ. .
രണ്ടാം ഭാഗം വേഗം ഒന്ന് തരു 🙏🙏🙏🙏
Super
നേരിട്ട് കണ്ട നാടകത്തിൽ കോവൂരായി വന്നതും ഇടപ്പള്ളിയായും അഭിനയിച്ചതും ഒരാൾ ആയിരുന്നു
രണ്ടാം പാർട്ട് ഇടണെ..
ഈ സീസണിൽ കളിച്ചു കൊണ്ടിരിക്കുന്നതല്ലേ...
Second part please
ദളിതന്റെ കഥകൾ മറന്ന് പോയ .......?
സൂപ്പർ നാടകം - ബാക്കി ഭാഗം കൂടി കാണണമായിരുന്നു. നല്ല രചന, സംവിധാനം, അഭിനേതാക്കൾ എല്ലാം നന്നായിട്ടുണ്ട് - അഭിനേതാക്കളുടെ പേര് കൂടി അറിയിക്കണം - കാളിദാസ കലാകേന്ദ്രത്തിന് അഭിനന്ദനങ്ങൾ സർഗ്ഗവസന്തത്തെ പ0ന വിധേയമാക്കിയതിന്
പ്ലീസ്.. Patt2....?
Istapettu
Super drama
Full Episode Varumo.
സൂപ്പർ
നാടകത്തിൽ കാണുന്ന ഒരു വലിയ പ്രശ്നം, ഒരാൾ ഡയലോഗ് പറഞ്ഞുതീരുന്ന നിമിഷം തന്നെ അടുത്തയാൾ മറുപടി പറയും. ഇത് കേട്ടാൽ സ്വാഭാവികം സംഭാഷണം ആയി തോന്നില്ല. സ്വല്പം ഗ്യാപ് ഇട്ട് പറഞ്ഞാൽ മറുപടിയായി തോന്നും. പക്ഷെ സിനിമയിൽ ഈ പ്രശ്നം ഇല്ല. സംവിധായകർ ഇത് പരിഹരിക്കാൻ ശ്രദ്ധിക്കണം
ഈ നാടകം ഇന്നലെ ഞങ്ങളുടെ ചിറക്കടവ് അമ്പലത്തിൽ ഉണ്ടായിരുന്നു...
വല്യ പ്രതീക്ഷയോടെ കാളിദാസകലാകേന്ദ്രത്തിന്റെ ചന്ദ്രികക്കുണ്ടൊരു കഥ കണ്ടു.. പ്രതീക്ഷച്ചപോലെ നാടകം ശോഭിച്ചില്ല..
രംഗപടം കുറച്ചൂടെ ശ്രദ്ധിക്കാമായിരുന്നു...
ശബ്ദവും പോരാ, കണ്ണൂർ വാസൂട്ടിയുടെ നാടകം 👏
വക്കീലിന്റെ അഭിനയം നന്നായി. പക്ഷെ ഡയലോഗ് പ്രസന്റേഷൻ ശരിയാകുന്നില്ല. പലതും മനസ്സിലാകുന്നില്ല. Voice modulation ശരിയാകുന്നില്ല. നാടകം സൂപ്പർ 🎉
ഈ നാടകത്തിനു നിർമാതാവിന് മുടക്കു മുതൽ കിട്ടിയോ
Aliyan of Mukesh MLA 😂
ചവറ കൊറ്റൻകുളങ്ങര അമ്പലത്തിൽ ഈ വർഷം (2024) കണ്ടിരുന്നു ഈ നാടകം.
നാടകത്തിന്റെ അണിയറ പ്രവർത്തകരുടെ പോരായ്മ ആണോ അതോ സംഘാടകരുടെ പോരായ്മ ആണോ എന്നറിയില്ല സൗണ്ട് സെറ്റിങ് ഒട്ടും ശരിയായിരുന്നില്ല. ആ പരിമിതിയിലും നല്ല ആസ്വാധനമായിരുന്നു.
എനിക്ക് തോന്നുന്നു ആ അഭിനയതാകളല്ല ഈ സ്റ്റേജിൽ കാണുന്നത് എന്ന്.