മീൻ ഇതുപോലെ ഒന്നു പൊരിച്ചുനോക്കൂ😋😋| Fish Fry | Meen Porichath | Fish Fry Recipe | Fried Fish

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 1,7 тыс.

  • @ShameesKitchen
    @ShameesKitchen  5 лет назад +157

    Instagram ലേക്ക് വരൂ ഞമ്മടെ ചങ്ക്സൂ 🤩👉 : instagram.com/shamees_kitchen?igshid=1n79nr2hf14kv

    • @rashidahameed6828
      @rashidahameed6828 5 лет назад +5

      Shamithaa ngalu muthaan.

    • @sinisini8095
      @sinisini8095 5 лет назад +1

      Innu beef aanu nale try Chayyam😝

    • @megha1514
      @megha1514 5 лет назад +3

      Janikuanel shamithante veetil janiknm😍😂😂

    • @anishalatheef8717
      @anishalatheef8717 5 лет назад

      Hii shamithaa recipes ellam super 👌👌👌👌👍

    • @shinikv9468
      @shinikv9468 5 лет назад

      Shamees Kitchen Hai

  • @princyvictor4555
    @princyvictor4555 2 года назад +51

    Thank you chechy for this wonderful recipe.
    Fish - 300 gm
    Chilly powder- 2tbspn
    Pepper powder- 1/2 tspn
    Fennel powder- 1 tspn
    Turmeric powder-1/4 tspn
    Ginger garlic paste- 1 tspn
    lemon juice- 1 tbspn
    Ghee/coconut oil-1 tspn
    Salt as needed
    Required Water

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +946

    Meen poricha sesham bakki varunna karinja masala ishtamullavar ivide vayo.......

    • @oolapeepizz2976
      @oolapeepizz2976 5 лет назад +24

      Hee Hee Aa podiyundegil oru plate choru akathavunnathariyilla 😋

    • @ziluzilzila3920
      @ziluzilzila3920 5 лет назад +48

      അതിൽ ചോറ് ഇട്ട് പെരക്കി കൈകണം പൊളിക്കും 😋😋😋😋

    • @ziluzilzila3920
      @ziluzilzila3920 5 лет назад +6

      @@jamsheenashamsu7458 😂പോയി എല്ലാം പോയി

    • @nexstoyou5411
      @nexstoyou5411 5 лет назад +4

      Athu choodu choril ozhich ingane kuzhach kazhichal nte sireeeeeee😋😋😋😋😋😋

    • @ruksanajinshad2836
      @ruksanajinshad2836 5 лет назад +2

      njan und

  • @somanbalu7324
    @somanbalu7324 5 лет назад +1578

    ഈ പാചകറാണിയെ ഇഷ്ടം ഉള്ളവർ ലൈക്ക് അടിച്ചേ

    • @ShameesKitchen
      @ShameesKitchen  5 лет назад +11

      Chechiye 😘😘💖💖🥰🥰💖♥️

    • @ashfanaashfu2256
      @ashfanaashfu2256 5 лет назад +4

      Pinne ishtallathe😍😘😘😘😘😘

    • @shakeelabeevi4420
      @shakeelabeevi4420 5 лет назад +11

      ഷമീസിനെ ഇഷ്ടപ്പെടാത്തവർ ആരാ ഉള്ളത്...😘😘😘😊😄

    • @somanbalu7324
      @somanbalu7324 5 лет назад +2

      @@shakeelabeevi4420 അത് പിന്നെ അങ്ങനെ അല്ലേ വരൂ

    • @majeedpk2515
      @majeedpk2515 5 лет назад +1

      nice sound Super

  • @hasnasworld9577
    @hasnasworld9577 5 лет назад +455

    aaa thoti polulla spoon ishtmullavar like adche....

  • @trustisallz2873
    @trustisallz2873 5 лет назад +58

    അവതരണം, ആ സംസാരം ഒരു രക്ഷയും ഇല്ല ട്ടോ... Superb 👍

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      Oruppadu santhosham dear 🥰🥰💖 Thankuu,🥰🥰

    • @yaseemnas2689
      @yaseemnas2689 3 года назад +2

      ഗിരിരാജ കോഴി

    • @dhanyaknarayanan7192
      @dhanyaknarayanan7192 3 года назад

      Mookadanja sound oo🙄

    • @sumithraashok966
      @sumithraashok966 3 года назад

      @@dhanyaknarayanan7192 nalla sound anu.....soo cute....😘😘😘

  • @etceterastories1530
    @etceterastories1530 5 лет назад +125

    ചോറിന്റെ കൂടി ഈ മീൻ പൊരിച്ചതും കുറച്ച് മോര് കാച്ചിയതും ഇണ്ടെങ്കിൽ ഒര് മത്സരത്തിന് ഞാൻ റെഡി..
    പൊളിച്ചു മുത്തേ 😋😋😋

  • @aneesaazhar2422
    @aneesaazhar2422 5 лет назад +7

    My fvrt fvrt cooking channel...👇👇👇
    The one and only shamees kitchen.. 😍😍😍😍😘😘😘😘

  • @ansiyanisam2593
    @ansiyanisam2593 2 года назад +1

    ഞാൻ ചെയ്തു chechi... പാത്രം കാലിയായത് അറിഞ്ഞില്ല... എല്ലാവർക്കും ഒരുപാട് ഇഷ്ടായി... ഇഞ്ചി വെളുത്തുള്ളിയുടെ കൂടെ കറിവേപ്പില കൂടി അരച്ചു ചേർത്തു... സൂപ്പർ രുചിയും. Fry ചെയ്യുമ്പോഴേ smell വന്നുതുടങ്ങി.... Thnk yu 😍😍😍😍

    • @ShameesKitchen
      @ShameesKitchen  2 года назад

      Orupaddu santhosham comments kanumbole dear 🥰😘😘

  • @mubiahmd7802
    @mubiahmd7802 5 лет назад +12

    ഞാൻ ഫിഷ് ഫ്രൈ ഉണ്ടാക്കാൻ തുടങ്ങുമ്പോൾ ആണ് noti വന്നേ...അപ്പോൾ തന്നെ ട്രൈ ചെയ്തു ...സൂപ്പർ ആയിട്ടുണ്ട്... അര മണിക്കൂർ വെക്കാൻ പറ്റിയില്ല എന്നാലും സൂപ്പർ..👌👌👌
    Thanks dear💕

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      Mubi muthae 😘😘😘 ishttapettu ennu ariyunathil 😍🥰🥰💖💖♥️😘 oruppadu santhosham dear 🥰🥰😍

    • @vipinkakkidi713
      @vipinkakkidi713 5 лет назад

      In

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 2 года назад +2

    ഞാനുണ്ടാക്കി, കിടു, എന്റെ വീട്ടുകാരുടെ മുന്നിൽ മാനം കാത്തു. thank you. നിങ്ങളുടെ ഐറ്റംസ് പരീക്ഷിച്ചതൊക്കെ delicious ആയിരുന്നു. keep it up

  • @shinemathew8974
    @shinemathew8974 5 лет назад +76

    എന്തിന്റെ പേരിൽ ആണേലും എനിക്ക് ഇഷ്ടമായി. ...

  • @shahnashafi711
    @shahnashafi711 5 лет назад +19

    ഷമീടെ വീഡിയോ കണ്ടാൽ കാണാതെ പോകൂല്ല ആരും😍😘😘

  • @sandrans8958
    @sandrans8958 5 лет назад +105

    വിശന്ന് ഇരിക്കുന്ന സമയത്ത് പൊരിച്ച മീനിന്റെ video ഇട്ട് കൊതിപ്പിച്ചു 😁😁😁

    • @ShameesKitchen
      @ShameesKitchen  5 лет назад +3

      😁😁🙈🙈🙈🥰🥰💖💖

    • @2kings783
      @2kings783 3 года назад

      🤣🤣🌹🌹🌹🌹🌹🌹🤣🌹🤣👋🏻👋🏻✋️👋🏻🙏

  • @dhanyacs3530
    @dhanyacs3530 26 дней назад

    Sooper chechii njn try cheythu ethu varae undakiyathil vachu ettavum best sooper❤

  • @disisnachu
    @disisnachu 3 года назад +26

    I am left alone at home in Qatar bcoz of Covid 19 :( But the best part is that I learned cooking a bit... To be honest, i tried this recipe almost 20 times... Latest versions of my attempts were very very yummy 😋 Thank you so much for sharing...

  • @rajintmthayat7062
    @rajintmthayat7062 2 года назад

    എനിക്ക് നിങ്ങളെ ഫുഡ് ഉണ്ടാക്കി തരുന്നതിനേക്കാൾ ഇഷ്ടം നിങ്ങള് പറയുന്നത് കേൾക്കാനുള്ള രസമാണ് വളരെ നല്ല ഒരു അവതരണം

  • @aaishuaiswarya1083
    @aaishuaiswarya1083 3 года назад +4

    ഞാൻ ഉണ്ടാക്കി നോക്കിട്ടോ.super🥰🥰😍😘

  • @noorabi3080
    @noorabi3080 5 лет назад +1

    Super, Allelum nammude shameetha undakiyaal super aakathirikkuo..kidu

    • @ShameesKitchen
      @ShameesKitchen  5 лет назад

      Muthae 😘😘😘💖😘 happiyeeee 🥰💖♥️

  • @JasminyPaul
    @JasminyPaul 4 года назад +21

    I made this today at home ... everybody loved it ... thank you 🙏🏻

  • @jumeenalatheef
    @jumeenalatheef 4 года назад +1

    Ithaaa I tried this. Njn adhyamayittanu fish fry undakyath. I got best compliments. I was soo happy😀😀😀

  • @srividya4210
    @srividya4210 4 года назад +4

    Comment cheydhe madhiyavuuu. Love your recipes..... 😘 and your way of presentation is just awesommeeeeeeee

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰😍 so happy to see your comments 😘😘Thanku🥰🥰

  • @anjaliarun4341
    @anjaliarun4341 5 лет назад +2

    first yellow spoon,next red appo karuthi nammade spoon ne kalanjennu..appo dhe varunnu 🙏👋enthayalum dish super..njn ingane thanneya cheyyan ee but fennel powder cherkillaa..ini try cheythu nokkame dear😍😘hapy ayittirikkuka santhoshamayittirikuka...😊😄😍

    • @ShameesKitchen
      @ShameesKitchen  5 лет назад +2

      Anjali kuttye 😘😇😘😘 muthae 😘😘😘😘 love you dear 🥰🥰😍😍🥰🥰😍😍🥰

  • @manjuanilkumar2116
    @manjuanilkumar2116 5 лет назад +6

    കാണാൻ തന്നെ എന്ത് സൂപ്പറാണ് 😍😍😍കിടു മുത്തേ 😘😘😘

    • @ShameesKitchen
      @ShameesKitchen  5 лет назад

      Manju muthae 😘😘😘💖 njammale happiyee 🥰😍

  • @surumianshad3524
    @surumianshad3524 5 лет назад +2

    Ith kandappol thanne vayil kappalodi super shemiye innathe fry kazhinju nale cheyyam to😋😋😘😘😍😍😍

    • @ShameesKitchen
      @ShameesKitchen  5 лет назад

      Try cheyathittu feedback ariyikane dear 🥰🥰😍😍

  • @shihasmuhammed6926
    @shihasmuhammed6926 5 лет назад +21

    എല്ലാ റെസിപ്പിയിലും താരം സ്‌പൂൺ ആ കേട്ടോ

  • @adhiscorner442
    @adhiscorner442 3 года назад +1

    ഈ വീഡിയോ ഇന്നാണ് കണ്ടത്. തീർച്ചയായും ട്രൈ ചെയ്യും

  • @fasilmalappuram8952
    @fasilmalappuram8952 5 лет назад +10

    ഹൗ ഞ്ചെ ഷമ്മ്യേ.....
    ബല്ലാത്ത ജാതി കൊതിപ്പിച്ചലാണല്ലോ പെണ്ണേ ഇജ്ജ്...
    ഇമ്മിണി പെര്ത്ത് ഇഷ്ട്ടായി ഞമ്മക്ക്.
    പെര്ത്ത് മുഹബ്ബത്താ ഞമ്മക്ക് ഈ ട്രിവാഡ്രം മൊഞ്ചത്തിയുടെ അടുക്കളയോട്....❤️💕💞😍

    • @ziluzilzila3920
      @ziluzilzila3920 5 лет назад +1

      എന്റമ്മോ ബല്ലാത്ത ഇഷ്ടോ 🙄😂

    • @fasilmalappuram8952
      @fasilmalappuram8952 5 лет назад

      @@ziluzilzila3920 ഇമ്മിണി ബല്യ ഇഷ്ട്ടാ ഞമ്മക്ക് കുട്ട്യേ...

    • @ziluzilzila3920
      @ziluzilzila3920 5 лет назад

      @@fasilmalappuram8952 ആയിക്കോട്ട്യേ കുട്ട്യാ 😂

    • @fasilmalappuram8952
      @fasilmalappuram8952 5 лет назад

      @@ziluzilzila3920 ഹൗ ബല്ലാത്ത ജാതി 😂

    • @fasilmalappuram8952
      @fasilmalappuram8952 5 лет назад

      @Micky mouse അതെ ഡ മുത്തേ

  • @sidhuk3466
    @sidhuk3466 5 лет назад +1

    Kurachu curry leaves chop cheyth masalayil mix cheythal nannayirikkum pinne kurachu cheriya ulli paste cheythu mix cheyyuka super aayirikkum

  • @yadukrishna56421
    @yadukrishna56421 4 года назад +5

    ചിരിച്ചോണ്ടിരിക്കാം☺️☺️😊😊👍

  • @sona6186
    @sona6186 11 месяцев назад

    I made this fish fry. Everyone liked it especially the masala super now they're telling to make fish fry this way especially my children Thanks😊❤

  • @misriyashaji6284
    @misriyashaji6284 5 лет назад +53

    ഇന്ന് ഉച്ചക്ക് മീൻ ഇല്ലാത്ത ഞാൻ 😐😐. അടിപൊളി ഷമി. 👍👍👍🌹🌹🌹🌹

  • @sreekumarvm3820
    @sreekumarvm3820 5 лет назад

    Fish fry kanumbozhe ariyam super aayittundennu ..nale enthayalum try cheythu nokkum...😀😀😀

    • @ShameesKitchen
      @ShameesKitchen  5 лет назад

      Ishttamayi ennu ariyunathil 😍😘😘 oruppadu santhosham dear 🥰🥰

  • @jiyojijo8617
    @jiyojijo8617 5 лет назад +245

    ഹായ് ഷമി ഷമിയുടെ ഫാൻസ്‌ ഇങ്ങു വന്നേ

  • @lathapreeth95
    @lathapreeth95 4 года назад +1

    Super njan ithu try cheythu Nikki😮😮. ഒരു രക്ഷയും ഇല്ല 😆😆polichu super 🥰🥰 nice

  • @SumiS2512
    @SumiS2512 5 лет назад +14

    ഇന്ന് ചോറ് കഴിക്കുമ്പോൾ ഈ വീഡിയോ ഒന്നൂടി കണ്ടോണ്ട് കഴിക്കാട്ടോ.. അതാകുമ്പോൾ ഈ fish ഫ്രൈ കൂട്ടി കഴിച്ച ഒരു ഫീൽ ആകുമല്ലോ 😋😋😋😋😋 choooopper ആയിട്ടുണ്ട് ചേച്ചിക്കുട്ടിയെ😍😘.. ഞാൻ ഒരു ദിവസം ഉറപ്പായും ട്രൈ ചെയ്തു നോക്കും..

  • @nechimangad2482
    @nechimangad2482 2 года назад +1

    Wow adipoli njan ithuvare fry cheithath itra taste aayittilla super😊😋😋

  • @bkpambavasan
    @bkpambavasan 5 лет назад +8

    മനുഷ്യരെ ഇങ്ങനെ കൊതിപ്പിക്കല്ലേ... വായിൽ വെള്ളം വന്നു... 👌👌👌🥰🥰😍😍😍

  • @mohandasm615
    @mohandasm615 4 года назад

    ഇത് മുമ്പ് കണ്ടതാണ് ട്ടോ ഷെമീകുട്ടീ ന്റെ റെസിപ്പി വീണ്ടും വീണ്ടും കണ്ടു കൊണ്ടി രിക്കാൻ നല്ല ഇഷ്ടമാണ് ...💕💕💕💕💕

  • @rayan9293
    @rayan9293 5 лет назад +16

    Nice. Love your presentation.Feels like some one close to my heart.

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      Hi.. dear 🥰🥰 so happy to see your comments 😘💖 Thanku so much dear 😘😘

  • @shahanasuhairali976
    @shahanasuhairali976 5 лет назад +1

    Hiii first 😘😘😘😘😘😊😊😊😊😋😋😋 polichutto recipe colour thanne rasandtto😊😋😋😋

  • @noori3507
    @noori3507 5 лет назад +22

    "Ith ithre thanne mathiyaaavum"
    I like it
    Ee preyogam
    Adipoly

  • @sudhirkavalam
    @sudhirkavalam 2 года назад

    Dear Shamee .ningalude voice kelkkan valare rasamanu.. subscribe cheyyatha at polum cheythu pokum.. njan shameede kure ere recipes try cheythittundu.. Ellam onninononnu tasty & yummy.. Beaf curry, biriyani,( chicken and beef) iftar special with maida and chicken..etc ..All were yummy and tasty..I am a fan of you.. Upload more videos..God bless you..🙏

    • @ShameesKitchen
      @ShameesKitchen  2 года назад

      Hi..So happy to see your comments 🥰🥰thanku so much for your support & feedback 🥰🥰

  • @ansarigoodansari2989
    @ansarigoodansari2989 5 лет назад +62

    ആ പറയുന്ന അവതരണ ശൈലിയ്ക്ക് like ഞാൻ പ്രവാസി ആണ് ഇത്രയും ഒന്നും ഇല്ലങ്കിലും ഞാനും Fish firy ചെയ്യും

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      Oruppadu santhosham dear 🥰💖🥰💖 thankuu

  • @noushadmannengal6386
    @noushadmannengal6386 5 лет назад

    Hi ameena aanu too.. innu fish igane fry cheydhkn.. itha parayunne pole fry cheyumbo thanne adipoli smell.. poli aanu too.. igal muthaanu.. king of cooking... njan try cheyda ella recipe adipoli.. ithaa vedio l parayuna pole thanne.. ipo kurach day aayitollu ithaa nde vedio kaanal thudageet.. okke adipoli.. tasty... 1million subscribers n sherikum 100%arhayaanu.. othiri ishtaayi love u.. oroo vedios kandu varunne ullu.. okke try chynm.. insha allah

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      Ameee kuttyee oruppadu Happy comment kanumbol love you too Dear🥰🥰😘😘😘😍😍🤩🤩😘😘😘🥰🥰😇😇😇👍👍👍

    • @noushadmannengal6386
      @noushadmannengal6386 5 лет назад

      Thku ithaa amee kutty nn aanu nde nick name.. ellarum agne vilikaar.... ipo ivde dubai vannadhinu shesha oroonu try cheyyal thudagiyadhu cooking n... ithaa nde oru recipes enik use full aayi.... thku ithaa.... ini next endu try chynm nn nookiyondirikaa

  • @ziluzilzila3920
    @ziluzilzila3920 5 лет назад +6

    ഷമീസിന്റെ ഒരു കാര്യം. ഉച്ച ടൈം തന്നെ ഇട്ടിണല്ലോ 😢😢😢😢😢😢കൊതിപ്പികാൻ. പൊളിച്ചു മുത്തേ 👍👍😋😋😋😋😋😋

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      Muthae 🥰😍🤩😘♥️🥰🥰🥰♥️♥️

  • @minithomas4505
    @minithomas4505 3 года назад +1

    Chakkara yethu soft sound adda😘😘😘😘

  • @aishwariya3159
    @aishwariya3159 5 лет назад +25

    More than anything i loved the way u are addressing and narrating the recipe 😙

    • @ShameesKitchen
      @ShameesKitchen  5 лет назад +3

      Thankuuu so much dear 😘🥰😍🥰 happy 🥰🥰🥰🥰

  • @venugpal7680
    @venugpal7680 3 года назад +1

    Nalla stove....🤩🤩🤩thank you...njan try cheythu meen varuthathu..

  • @sajeerksa1683
    @sajeerksa1683 5 лет назад +24

    വെറും കമന്റ് മാത്രം ശ്രദ്ധിക്കല്ലേ കൂട്ടുകാരെ ലൈക്കും ഷെയറും മറക്കരുത്

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      🤩🤩🤩😘😘😘 Love youu Dear👍👍👍

  • @AsiFkhan-jp6cc
    @AsiFkhan-jp6cc 3 года назад

    കഴിക്കുന്നയാളുടെ വയർ നിറയ്ക്കാൻ ആരെകൊണ്ടും സാധിക്കും എന്നാൽ കഴിക്കുന്നയാളുടെ മനസും നിറയ്ക്കണം എന്ന് പറയാറുള്ളതുപോലെയാണ് ഷമീസ് കിച്ചൺ അവതാരകയുടെ ശബ്ദം... Proud of you🌹🌹🌹

  • @രാജുകോടിയത്ത്

    കൊതിയാകുന്നു ...
    ഞാനും ഇതുപോലെ തന്നെയാണ് മീന്‍ പൊരിക്കാറുളളത് . പക്ഷേ നെയ്യ് ചേര്‍ക്കാറില്ല . അടുത്ത തവണ പരീക്ഷിക്കാം

    • @ShameesKitchen
      @ShameesKitchen  5 лет назад

      Ishttamayi ennu ariyunathil happy 😘💖😘🥰💖 dear 🥰😍

  • @aryananda.n.psreenanda.n.p4126
    @aryananda.n.psreenanda.n.p4126 3 года назад

    Njn എപ്പഴും fish fry ചെയുന്നത് vrthe mulakpodi, manalpodi, ഉപ്പ്, itharollu njn ith try cheyyu sure
    Pinna nte fish ribbon fish ahn

  • @sirajthooval8720
    @sirajthooval8720 4 года назад +19

    മലയാളം യൂറ്റിയൂബ് ചാനലിൽ വച്ചു പാചക റാണിമാരിൽ മെഗാസ്റ്റാർ നമ്മുടെ ഷമിതാ 👍👍👍👍

  • @shabnarafeek8381
    @shabnarafeek8381 3 года назад

    Njan ippazha kandathum cheydadum Adipoli aayitundayirunu😋😋

  • @poppinsvlogs5433
    @poppinsvlogs5433 3 года назад +13

    I made this. Came out well. Very tasty. Thank you sista

  • @ayishahiba6273
    @ayishahiba6273 4 года назад +1

    Super recipie... fish fry njnethra undakkiyalum perfect aaavarilla.. salt koryum allel eriv koryum angne nthelm prblm ndavarund.. but ethavana perfect aayi.. thank you shamithaaaaa

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. muthe 😘😘 ishttapettu ennu ariyunathil 😍😘 orupadu snathoshm 🤩🥰🥰🥰🥰

  • @ThenNowForeverOnline
    @ThenNowForeverOnline 5 лет назад +19

    Nice presentation.... I like it ❤️😍

  • @nishanakt9903
    @nishanakt9903 2 года назад +1

    Veettil oru function undaayapol njn ee recipe try cheythu..allaavarkkum nannayi eshttappettu 🥰tnx for sharing this recipe 😍

  • @swaadcafe1730
    @swaadcafe1730 5 лет назад +29

    I made this yesterday. Came out well. Thanks.

    • @ShameesKitchen
      @ShameesKitchen  5 лет назад +5

      So happy to see your comments dear 🥰😍💖 Thankuu so much dear 😘🥰💖😘

  • @arunimarmarunima2698
    @arunimarmarunima2698 3 года назад

    Eppolum chirichu konda vedio cheunnea .kandilelum chiri ariyan pattum .super vedio aane ellam

  • @katemarlly1032
    @katemarlly1032 3 года назад +6

    I made this today ... Thank you so much chechi 💕💕

  • @rashidarashi4690
    @rashidarashi4690 5 лет назад

    Njan vedio kanan vaikippoyi.....pwolich...kayikkan kothiyayi😋😋😋😋😋❤❤❤❤❤💋

  • @mohammedfaizal6890
    @mohammedfaizal6890 5 лет назад +7

    സൂപ്പർ അടിപൊളി ആയിട്ട് ഉണ്ട് മുത്തേ കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു😋😋😋😋എന്തായാലും ട്രൈ ചെയ്തു നോക്കും, 😘😘😍😍😍😍

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      Oruppadu oruppadu santhosham dear 🥰🥰😍😍 ishttapettu ennu ariyunathil 😍🥰🥰😍😍🥰🥰💖♥️😘

  • @jsjyo123
    @jsjyo123 Год назад

    Salt edunnathu parayaan miss aakkyondu njanum miss aakki 😂.. after putting salt it was yummy 😋

  • @wonderfulviews4254
    @wonderfulviews4254 4 года назад +4

    അങ്ങനെതന്നെ മതിയാവും എനിക്കിഷ്ടപ്പെട്ട വാക് ❤️

  • @sarithavinod3061
    @sarithavinod3061 4 года назад +1

    Polichutttooo....oru rakshayum illa...kidu taste...thku shammu

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 5 лет назад +77

    ഇവരുടെ സംസാര ശൈലി ഇഷ്ടമുള്ളവർ ആരൊക്കെ..??

    • @ShameesKitchen
      @ShameesKitchen  5 лет назад +2

      🥰🥰😇😇😇

    • @jonsonkharafi7617
      @jonsonkharafi7617 5 лет назад +1

      സംസാരശൈലി എനിക്കിഷ്ടമല്ല അല്ല ഒരു വല്ലാത്ത പ്രണയമാണ്

    • @radhrema
      @radhrema 5 лет назад +1

      veruppikal

    • @Najeeb_Abu_Haisam
      @Najeeb_Abu_Haisam 5 лет назад

      @@radhrema 31 ലൈക്ക് കിട്ടിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് മാത്രമായിരിക്കും വെറുപ്പായി തോന്നുന്നത്.

  • @aswathyaswathy6500
    @aswathyaswathy6500 4 года назад

    Chechiiii njan try cheythu🤗 adipoliiiii😍👍😋😋😋

  • @safeenashafi4284
    @safeenashafi4284 5 лет назад +3

    Ipo fish fry cheythathe ullu.video ipola kande.nale ingane thanne fry cheyyam k tto shameese

    • @ShameesKitchen
      @ShameesKitchen  5 лет назад

      Athu mathiye 😍😍🥰 dear 🥰🥰😍😍🥰

  • @sainulmubarak6182
    @sainulmubarak6182 4 года назад

    Chechiyude oru variety item lakshadweep food festivalin onn prepare cheythit vechitundayirunnu.. Lolley, chor cutlet.. Ellavarkum orupad ishtam ayi.. Thanks

  • @kt.saidalavisaidalavi1919
    @kt.saidalavisaidalavi1919 5 лет назад +3

    കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞിരി കുംബൊൾ ചിരിച്ച് ഇരിക്കാൻ പറ്റില്ല ഷെമിക്കുട്ടി പാചക റാണിയെ ഇഷ്ടായിട്ടോ

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      😁😁😁🙈🙈🥰💖💖 happiyee 😇

  • @krishnalal3563
    @krishnalal3563 5 лет назад +1

    👍👍👍👍Polichu 👌👌👌dear frend

  • @indujayaprakash3791
    @indujayaprakash3791 2 года назад +10

    I prepared this today ,yummy 😍

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 4 года назад

    ഹായ് ഫിഷ് ഫ്രൈ സൂപ്പറായിട്ടുണ്ട് വളരാൻ മനോഹരമായ അവതരണം നൈസ് വീഡിയോസ്

  • @Rafustar
    @Rafustar 5 лет назад +39

    *ഇനി നെയ്ച്ചോറും ആമ കറിയും മാത്രമേ ഷമിത്ത വെക്കാൻ ബാക്കി ഉള്ളു 😂😂😂*

  • @evlin6514
    @evlin6514 4 года назад

    Nan chaithu nokki supper ayirunnu👌👌👌

  • @vijiselvan2105
    @vijiselvan2105 5 лет назад +4

    Chechi adipoli receipe theerchayayum try cheyyam ❤❤❤

    • @ShameesKitchen
      @ShameesKitchen  5 лет назад

      Muthae 😘😘😘 happiyeeee 🥰🥰😍

  • @hungryplates9687
    @hungryplates9687 3 года назад

    I made this after watching the video n got seviour acidity problem. Thanks never again

  • @rojrejr6362
    @rojrejr6362 3 года назад +10

    Please do mention how to prepare, ingredients, in the description always ❤️ love your voice 😁

  • @jyothysenthil1944
    @jyothysenthil1944 5 лет назад

    Ente Shamee 😋 😋😋😋😋😋 enne kothippichu.

  • @uk17habeeb95
    @uk17habeeb95 5 лет назад +3

    Adinullil ningalukke vannu kazhinju
    😭😭😭
    Frst aavan veendit vannada
    😰😰😰😰
    ☝🏻fish fry 👌🏻👌🏻shammitha
    Njn thayarakarund id pole pakshe neyy idarilla in sha allah eni oru divasam neyy itt try cheyyanam 👍🏻

  • @applecomputers4324
    @applecomputers4324 3 года назад

    Njan try cheythu super njan njngale video eppozhum kanarund

  • @somanbalu7324
    @somanbalu7324 5 лет назад +25

    ഉറപ്പായിട്ടും ചെയ്യും love u സിസ്റ്റർ

  • @irfanpi4972
    @irfanpi4972 4 года назад

    chechiyude ellaaa dishesum njan try cheyyarun ellaam super👌👌👌

  • @shivapriya4128
    @shivapriya4128 5 лет назад +4

    😁 😁 *മതിയാവും ഈ വാക്ക് കേൾക്കാൻ ഒരു പ്രത്യേക രസം ആണ്‌* 😍😁

  • @shidusvlogs7038
    @shidusvlogs7038 4 года назад

    Itha ee recipe njan try chaidu veetil ellarkkum ishttayi
    Thanks itha

  • @aminanishad443
    @aminanishad443 5 лет назад +5

    Ghee nallath ano meen fry chaiyunnathunu

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад

    Thanku Dear Super Adipoli Fish Fry Masala, God Bless You Take Care 👍👌😊😍🙏

  • @virun684
    @virun684 4 года назад +7

    Ennale ethu pole fish fry cheythu. Super taste aarunnu. Thank you so much... 😍😍

  • @rasakrasak1657
    @rasakrasak1657 Год назад

    നല്ലസംസാരം beautiful voice❤️❤️ I like you

  • @stargurl0720
    @stargurl0720 3 года назад +5

    Hi sis..i tried this recipe and turn out very delicious..family loves it..thanks so much♥️

  • @anainamanzil2100
    @anainamanzil2100 4 года назад

    നിങ്ങളുടെ എല്ലാ വീഡിയോസും ( മധുര മുള്ളത്) ഒഴികെ എല്ലാം ഞാൻ ഉണ്ടാക്കി നോക്കീട്ടുണ്ട്

  • @blcriyassr2744
    @blcriyassr2744 4 года назад +3

    Shamees fans undo

  • @hasnasworld9577
    @hasnasworld9577 5 лет назад +1

    vere valla channel annel ith undaakan one hour eduthene.... no verupikals... no valichu neetal..... keep going...... love u

  • @-anil
    @-anil 5 лет назад +4

    ങേ ഇങ്ങനെയും പൊരിച്ച്‌ എടുക്കാം അല്ലെ ഇന്ന് കൂടി പൊരിച്ചതാ വിഡീയൊ കാണാൻ വൈകി പോയി നഷ്ടം ആയി പോയി പെങ്ങളെ

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      Eneem porikkallo😁😁😁😘😘👍👍👍

  • @sugithkp6262
    @sugithkp6262 2 года назад

    ഞാനിന്നാണ് പരീക്ഷിച്ചു നോക്കിയത്, സൂപ്പർ 😍😍

  • @fasilmalappuram8952
    @fasilmalappuram8952 5 лет назад +7

    അനക്ക് സുഖാണോ ഷമ്മ്യേ....😍

    • @ShameesKitchen
      @ShameesKitchen  5 лет назад

      Pachuveee 😘😘😘 njammalekku Sugam 🤩😍 avideyoo 🥰🥰

  • @janvhisagar4150
    @janvhisagar4150 5 лет назад

    Nice. Njn pothuve fish kazhikkarilla. Bt ithu kandittu kothiyayi..

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      Supera dear 🥰🥰😍 try cheyane 😍 Thankuu so much dear 🥰🥰😍

  • @sirajthooval8720
    @sirajthooval8720 4 года назад +5

    ആ ആവിപറക്കുന്ന ചൂടോടെ എനിക്ക് ഒന്ന് തരോ ഇത്താ plz😜😜😜