മാറരുതേ മുഖം മറയ്ക്കരുതേ തള്ളരുതെന്നെ തള്ളരുതേ mararuthe mukham maraykkaruthe thallaruthenne thallar

Поделиться
HTML-код
  • Опубликовано: 21 окт 2024
  • നിങ്ങൾക്ക് മലയാളത്തിലും മംഗ്ലീഷിലും ഗാനത്തിന്റെ വരികൾ കണ്ടു ചേർന്നു പാടുവാൻ ഭവനത്തിൽ റിക്കോർഡ് ചെയ്ത ക്രിസ്തീയ ഗാനങ്ങൾ
    SING ALONG MALAYALAM CHRISTIAN SONG WITH LYRICS IN MALAYALAM AND ENGLISH TRANSLITERATION
    Malayalam Christian Song - Home recorded
    Voice and orchestration - S J Winford & Dr. Roselet Winford
    Editing - Dannie Isaac Winford
    മാറരുതേ മുഖം മറയ്ക്കരുതേ
    തള്ളരുതെന്നെ തള്ളരുതേ
    മരുഭൂവാമിഹത്തിൽ ഞാനഭയാർത്ഥി
    കരങ്ങളിൽ ജലമില്ല കുടിപ്പാനായ് (2)
    അടുത്തെങ്ങും തണലില്ല വസിപ്പാനായ്
    അവിടെയും നിന്മുഖം മറയ്ക്കരുതെ (2)- മാറരുതേ…
    ഒരിക്കലീ ജഗത്തേയും ജഡത്തേയും
    പിരിയുമ്പോളാരുണ്ടെന്നെ നടത്താൻ (2)
    ഒരിക്കലും പിരിയാതെ അടുത്തിരിപ്പാൻ
    വൻ കൃപയും തിരുമുഖവും തന്നെ (2) - മാറരുതേ…
    കേഴുന്നില്ല മനം നടുങ്ങുന്നില്ല
    പാടുന്നു ഞാൻ പക്ഷി പറവയേപോൽ (2)
    വീഴുന്നു ഞാൻ തിരു പാദങ്ങളിൽ
    പദവിയല്ലോ നിൻ പിതൃസ്നേഹം (2) - മാറരുതേ...

    mararuthe mukham maraykkaruthe
    thallaruthenne thallaruthe
    marubhuvaamihathil njaan abhayarthhi
    karangalil jalamilla kudippaanaay (2)
    aduthengum thanalilla vasippaanaay
    avideyum ninmukham maraykkaruthe (2) - mararuthe…
    orikkalee jagatheyum jadatheyum
    piriyumpol aarundenne nadathaan (2)
    orikkalum piriyaathe aduthirippaan
    van krupayum thirumukhavum thanne (2) - mararuthe…
    kezhunnilla manam nadungunnilla
    paadunnu njaan pakshi paravayepol (2)
    vezhunnu njaan thiru paadangalil
    padaviyallo nin pithrusneham (2) - mararuthe...

Комментарии • 2