Win-for-God
Win-for-God
  • Видео 256
  • Просмотров 141 163

Видео

12 സമീപകാല മലയാള ക്രിസ്തീയ ഭക്തി ഗാനങ്ങൾ 12 Recent Malayalam Christian Songs - SING ALONG
Просмотров 3,8 тыс.11 месяцев назад
1. ആനന്ദം പരമാനന്ദം നിന്‍ വരവിൻ നാളില്‍ 2. ആശ്രയിപ്പാന്‍ ഒരു ദൈവമുണ്ടെനിക്ക്‌ 3. ഓരോ രാവും ഓരോ പകലും 4. നന്ദി ഉണ്ട് ദൈവമേ നന്മകൾക്കായി എന്നുമേ 5. ഇന്നയോളം തിരുസഭയെ വഴിനടത്തിയ 6. പരമദയാലോ പരമേശാ 7. നിർമ്മലമായൊരു ഹ്യദയമെന്നിൽ 8. പുതിയൊരു ഗീതമെന്നിൽ തന്നിടുന്നവൻ 9. ഒരു മനസ്സോടെ നമ്മൾ തിരുസന്നിധാനമതിൽ 10. വചനം സത്യവചനം ഇതു തേനിലും മധുരം 11. നാഥന്‍ വരും നാളില്‍ നാഥനോടന്നാളിൽ 12. മനമുരുകി പ്രാര്‍ത്ഥി...
11 പഴയകാല ക്ലാസ്സിക്കൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ Old Classical Malayalam Christian Songs
Просмотров 2,2 тыс.11 месяцев назад
1. പാഹിമാം ദേവ ദേവ, പാവനരൂപാ 2. ദൈവകരുണയിൻ ധനമാഹാത്മ്യം 3. മൽപ്രാണനായകനേ-മാ കൃപാ സിന്ധോ 4. കരുണാരസരാശേ കർത്താവേ കരളലിയേണം പ്രഭോ 5. തുംഗപ്രതാപമാർന്ന ശ്രീയേശുനായകനേ 6. തേനിലും മധുരം വേദമല്ലാതിന്നേതുണ്ടുചൊൽ തോഴാ 7. എന്റെ ദൈവം മഹത്ത്വത്തിൽ ആർദ്രവാനായ് 8. എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! നിൻ 9. സ്മുർണാവിൻ സഭാദൂതനേ! നിന്‍പേര്‍ക്കു ഞാന്‍ 10. അംബയെരുശലേം അമ്പരിൻ കാഴ്ചയിൽ 11. മഹല്‍സ്നേഹം മഹല്‍സ്ന...
8 Sthuthi Gaanangal 8 സ്തുതി ഗാനങ്ങൾ
Просмотров 32511 месяцев назад
1. ആരാധ്യനേ ആരാധ്യനേ ആരിലുമുന്നതനായവനെ 2. ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രം 3. നിൻ തിരു സന്നിധിയിൽ ഞാനിന്നു കുമ്പിടുന്നു 4. ഭൂവാസികളെ യഹോവയ്ക്കാർപ്പിടുവിൻ 5. ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ 6. സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന 7. നന്ദിയോടെ ഞാൻ സ്തുതിപാടിടും 8. നീ എന്റെ സങ്കേതവും നീ എന്റെ കോട്ടയും നിങ്ങൾക്ക് മലയാളത്തിലും മംഗ്ലീഷിലും ഗാനത്തിന്റെ വരികൾ കണ്ടു ചേർന്നു പാടുവാൻ ഭവനത്തിൽ റിക്...
KAROKE Idayanameshuven idamathil aakayaal ഇടയനാമേശുവെൻ ഇടമതിൽ ആകയാൽ KAROKE
Просмотров 122Год назад
KAROKE KAROKE KAROKE KAROKE KAROKE KAROKE KAROKE KAROKE നിങ്ങൾക്ക് മലയാളത്തിലും മംഗ്ലീഷിലും ഗാനത്തിന്റെ വരികൾ കണ്ടു ചേർന്നു പാടുവാൻ ഭവനത്തിൽ റിക്കോർഡ് ചെയ്ത കരോക്കെ ട്രാക്കുകൾ SING ALONG WITH KAROKE TRACK - MALAYALAM CHRISTIAN SONG WITH LYRICS IN MALAYALAM AND ENGLISH TRANSLITERATION
Idayanameshuven idamathil aakayaal ഇടയനാമേശുവെൻ ഇടമതിൽ ആകയാൽ
Просмотров 187Год назад
നിങ്ങൾക്ക് മലയാളത്തിലും മംഗ്ലീഷിലും ഗാനത്തിന്റെ വരികൾ കണ്ടു ചേർന്നു പാടുവാൻ ഭവനത്തിൽ റിക്കോർഡ് ചെയ്ത ക്രിസ്തീയ ഗാനങ്ങൾ SING ALONG MALAYALAM CHRISTIAN SONG WITH LYRICS IN MALAYALAM AND ENGLISH TRANSLITERATION Malayalam Christian Song - Home recorded Voice and orchestration - S J Winford & Dr. Roselet Winford ഇടയനാമേശുവെൻ ഇടമതിൽ ആകയാൽ ഇടമില്ല യാതൊരു കുറവിനുമിവിടെ ഇടമെനിക്കവിടയാ പച്ചയാം മേച്ചിലിൽ ...
KAROKE Narar rakshappeduvaan -thirujeevan vedivaan നരര്‍ രക്ഷപ്പെടുവാന്‍ തിരുജീവന്‍ വെടിവാന്‍ KAROKE
Просмотров 80Год назад
KAROKE KAROKE KAROKE KAROKE KAROKE KAROKE KAROKE KAROKE നിങ്ങൾക്ക് മലയാളത്തിലും മംഗ്ലീഷിലും ഗാനത്തിന്റെ വരികൾ കണ്ടു ചേർന്നു പാടുവാൻ ഭവനത്തിൽ റിക്കോർഡ് ചെയ്ത കരോക്കെ ട്രാക്കുകൾ SING ALONG WITH KAROKE TRACK - MALAYALAM CHRISTIAN SONG WITH LYRICS IN MALAYALAM AND ENGLISH TRANSLITERATION
Narar rakshappeduvaan thirujeevan vedivaan നരര്‍ രക്ഷപ്പെടുവാന്‍ തിരുജീവന്‍ വെടിവാന്‍
Просмотров 150Год назад
നിങ്ങൾക്ക് മലയാളത്തിലും മംഗ്ലീഷിലും ഗാനത്തിന്റെ വരികൾ കണ്ടു ചേർന്നു പാടുവാൻ ഭവനത്തിൽ റിക്കോർഡ് ചെയ്ത ക്രിസ്തീയ ഗാനങ്ങൾ SING ALONG MALAYALAM CHRISTIAN SONG WITH LYRICS IN MALAYALAM AND ENGLISH TRANSLITERATION Malayalam Christian Song - Home recorded Voice and orchestration - S J Winford & Dr. Roselet Winford നരര്‍ രക്ഷപ്പെടുവാന്‍-തിരുജീവന്‍ വെടിവാന്‍ ധരണിയില്‍ യേശുദേവന്‍-വന്നാന്‍ വന്നാന്‍- നെഞ്ച...
Ente daivam enne pottunnu എന്റെ ദൈവം എന്നെ പോറ്റുന്നു
Просмотров 696Год назад
നിങ്ങൾക്ക് മലയാളത്തിലും മംഗ്ലീഷിലും ഗാനത്തിന്റെ വരികൾ കണ്ടു ചേർന്നു പാടുവാൻ ഭവനത്തിൽ റിക്കോർഡ് ചെയ്ത ക്രിസ്തീയ ഗാനങ്ങൾ SING ALONG MALAYALAM CHRISTIAN SONG WITH LYRICS IN MALAYALAM AND ENGLISH TRANSLITERATION Malayalam Christian Song - Home recorded Voice and orchestration - S J Winford & Dr. Roselet Winford എന്റെ ദൈവം എന്നെ പോറ്റുന്നു എന്നെ കാക്കുന്നു തന്റെ ചിറകടിയിൽ അനർത്ഥങ്ങളിൽ ഞെരുക്കങ്ങളിൽ ...
KAROKE Ente daivam enne pottunnu എന്റെ ദൈവം എന്നെ പോറ്റുന്നു KAROKE
Просмотров 59Год назад
KAROKE KAROKE KAROKE KAROKE KAROKE KAROKE KAROKE KAROKE നിങ്ങൾക്ക് മലയാളത്തിലും മംഗ്ലീഷിലും ഗാനത്തിന്റെ വരികൾ കണ്ടു ചേർന്നു പാടുവാൻ ഭവനത്തിൽ റിക്കോർഡ് ചെയ്ത കരോക്കെ ട്രാക്കുകൾ SING ALONG WITH KAROKE TRACK - MALAYALAM CHRISTIAN SONG WITH LYRICS IN MALAYALAM AND ENGLISH TRANSLITERATION
KAROKE Ellaam nanmaikkayi svarga thaathan cheithikdunnu എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ ചെയ്തിടുന്നു
Просмотров 87Год назад
KAROKE KAROKE KAROKE KAROKE KAROKE KAROKE KAROKE KAROKE നിങ്ങൾക്ക് മലയാളത്തിലും മംഗ്ലീഷിലും ഗാനത്തിന്റെ വരികൾ കണ്ടു ചേർന്നു പാടുവാൻ ഭവനത്തിൽ റിക്കോർഡ് ചെയ്ത കരോക്കെ ട്രാക്കുകൾ SING ALONG WITH KAROKE TRACK - MALAYALAM CHRISTIAN SONG WITH LYRICS IN MALAYALAM AND ENGLISH TRANSLITERATION
Ellaam nanmaikkayi svarga thaathan cheithikdunnu എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ ചെയ്തിടുന്നു
Просмотров 356Год назад
നിങ്ങൾക്ക് മലയാളത്തിലും മംഗ്ലീഷിലും ഗാനത്തിന്റെ വരികൾ കണ്ടു ചേർന്നു പാടുവാൻ ഭവനത്തിൽ റിക്കോർഡ് ചെയ്ത ക്രിസ്തീയ ഗാനങ്ങൾ SING ALONG MALAYALAM CHRISTIAN SONG WITH LYRICS IN MALAYALAM AND ENGLISH TRANSLITERATION Malayalam Christian Song - Home recorded Voice and orchestration - S J Winford, Dr. Roselet Winford & Dr. Anoop Paul എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ ചെയ്തിടുന്നു നിർണ്ണയമാം വിളികേട്ടവർക്കും...
KAROKE Jeevajalaashayame krupaakaraa Devakumaara deva ജീവജലാശയമേ കൃപാകരാ ദേവകുമാര ദേവാ KAROKE
Просмотров 95Год назад
KAROKE KAROKE KAROKE KAROKE KAROKE KAROKE KAROKE KAROKE നിങ്ങൾക്ക് മലയാളത്തിലും മംഗ്ലീഷിലും ഗാനത്തിന്റെ വരികൾ കണ്ടു ചേർന്നു പാടുവാൻ ഭവനത്തിൽ റിക്കോർഡ് ചെയ്ത കരോക്കെ ട്രാക്കുകൾ SING ALONG WITH KAROKE TRACK - MALAYALAM CHRISTIAN SONG WITH LYRICS IN MALAYALAM AND ENGLISH TRANSLITERATION
Jeevajalaashayame krupaakaraa Devakumaara deva ജീവജലാശയമേ കൃപാകരാ ദേവകുമാര ദേവാ
Просмотров 324Год назад
നിങ്ങൾക്ക് മലയാളത്തിലും മംഗ്ലീഷിലും ഗാനത്തിന്റെ വരികൾ കണ്ടു ചേർന്നു പാടുവാൻ ഭവനത്തിൽ റിക്കോർഡ് ചെയ്ത ക്രിസ്തീയ ഗാനങ്ങൾ SING ALONG MALAYALAM CHRISTIAN SONG WITH LYRICS IN MALAYALAM AND ENGLISH TRANSLITERATION Malayalam Christian Song - Home recorded Voice and orchestration - S J Winford & Dr. Roselet Winford ജീവജലാശയമേ കൃപാകരാ ദേവകുമാര ദേവാ 1. പാവന ഭാവന! പാപനിവാരണ! ചാവിനെ വെന്നപരാ! കൃപാകരാ!- ജീവ...
KAROKE ennenikken dhukham theerumo ponnu kantha! Nin എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! നിൻ KAR
Просмотров 902Год назад
KAROKE ennenikken dhukham theerumo ponnu kantha! Nin എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! നിൻ KAR
ennenikken dhukham theerumo ponnu kantha! Nin എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! നിൻ
Просмотров 160Год назад
ennenikken dhukham theerumo ponnu kantha! Nin എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! നിൻ
KAROKE Orikkal koodi njan nin sannidhe ഒരിക്കല്‍ കൂടി ഞാന്‍ നിന്‍ സന്നിധേ KAROKE
Просмотров 1,4 тыс.Год назад
KAROKE Orikkal koodi njan nin sannidhe ഒരിക്കല്‍ കൂടി ഞാന്‍ നിന്‍ സന്നിധേ KAROKE
Orikkal koodi njan nin sannidhe Nandi karettidunnu ഒരിക്കല്‍ കൂടി ഞാന്‍ നിന്‍ സന്നിധേ നന്ദി കരേറ്റിട
Просмотров 346Год назад
Orikkal koodi njan nin sannidhe Nandi karettidunnu ഒരിക്കല്‍ കൂടി ഞാന്‍ നിന്‍ സന്നിധേ നന്ദി കരേറ്റിട
KAROKE Innayolam thirusabhaye vashinadathiya ഇന്നയോളം തിരുസഭയെ വഴിനടത്തിയ KAROKE
Просмотров 56Год назад
KAROKE Innayolam thirusabhaye vashinadathiya ഇന്നയോളം തിരുസഭയെ വഴിനടത്തിയ KAROKE
Innayolam thirusabhaye vashinadathiya ഇന്നയോളം തിരുസഭയെ വഴിനടത്തിയ
Просмотров 76Год назад
Innayolam thirusabhaye vashinadathiya ഇന്നയോളം തിരുസഭയെ വഴിനടത്തിയ
KAROKE - Ithu vare enne karuthiya naadha ഇതുവരെ എന്നെ കരുതിയ നാഥാ - KAROKE
Просмотров 165Год назад
KAROKE - Ithu vare enne karuthiya naadha ഇതുവരെ എന്നെ കരുതിയ നാഥാ - KAROKE
Ithu vare enne karuthiya naadha ഇതുവരെ എന്നെ കരുതിയ നാഥാ
Просмотров 111Год назад
Ithu vare enne karuthiya naadha ഇതുവരെ എന്നെ കരുതിയ നാഥാ
KAROKE Enneshuve en rakshakaa nee maathram nallavan എന്നേശുവേ എൻ രക്ഷകാ നീ മാത്രം നല്ലവൻ KAROKE
Просмотров 162Год назад
KAROKE Enneshuve en rakshakaa nee maathram nallavan എന്നേശുവേ എൻ രക്ഷകാ നീ മാത്രം നല്ലവൻ KAROKE
enneshuve en rakshakaa nee maathram nallavan എന്നേശുവേ എൻ രക്ഷകാ നീ മാത്രം നല്ലവൻ
Просмотров 120Год назад
enneshuve en rakshakaa nee maathram nallavan എന്നേശുവേ എൻ രക്ഷകാ നീ മാത്രം നല്ലവൻ
KAROKE - Oru manassode nammal thirusannidhaanamathil ഒരു മനസ്സോടെ നമ്മൾ തിരുസന്നിധാനമതിൽ - KAROKE
Просмотров 126Год назад
KAROKE - Oru manassode nammal thirusannidhaanamathil ഒരു മനസ്സോടെ നമ്മൾ തിരുസന്നിധാനമതിൽ - KAROKE
Oru manassode nammal thirusannidhaanamathil ഒരു മനസ്സോടെ നമ്മൾ തിരുസന്നിധാനമതിൽ
Просмотров 208Год назад
Oru manassode nammal thirusannidhaanamathil ഒരു മനസ്സോടെ നമ്മൾ തിരുസന്നിധാനമതിൽ
onnumillaaykayil ninnenne ഒന്നുമില്ലായ്കയിൽ നിന്നെന്നെ
Просмотров 111Год назад
onnumillaaykayil ninnenne ഒന്നുമില്ലായ്കയിൽ നിന്നെന്നെ
Nandiyode njan stuthi padidum നന്ദിയോടെ ഞാൻ സ്തുതിപാടിടും
Просмотров 117Год назад
Nandiyode njan stuthi padidum നന്ദിയോടെ ഞാൻ സ്തുതിപാടിടും
sarvavum yeshu nathanay samarppanam സർവ്വവും യേശു നാഥനായ് സമർപ്പണം
Просмотров 149Год назад
sarvavum yeshu nathanay samarppanam സർവ്വവും യേശു നാഥനായ് സമർപ്പണം
Araadhana rajadhi rajavaam Karthadhi karthavinu ആരാധന രാജാധി രാജാവാം കര്‍ത്താധികര്‍ത്താവിന്‌
Просмотров 211Год назад
Araadhana rajadhi rajavaam Karthadhi karthavinu ആരാധന രാജാധി രാജാവാം കര്‍ത്താധികര്‍ത്താവിന്‌

Комментарии

  • @Joncy-ke2ym
    @Joncy-ke2ym Месяц назад

    വളരെ അനുഗ്രഹീതമായ ഒരു ഗാനമാണിത്. എന്നാൽ ഈ ഗാനത്തിന്റെ എല്ലാ കൃപയും, കേൾക്കുന്നവർക്ക്‌ ലഭിക്കുന്ന ആശ്വാസവും നിങ്ങൾ നഷ്ടപ്പെടുത്തിയോ?.....

  • @ArunMT-v8h
    @ArunMT-v8h Месяц назад

    സൂപ്പർ വോയിസ്‌

  • @georgemanesa1379
    @georgemanesa1379 2 месяца назад

    GOD BLESS YOU and your family

  • @Sunshine_smile007
    @Sunshine_smile007 2 месяца назад

    ആശ്വാസ ദായകനായ്എനിക്കേശു അരികിലുണ്ട് എന്തെന്തു ഭാരങ്ങളേറിവന്നാലും എന്നെ കൈവിടാത്തവൻ എന്തെന്തു ഭാരങ്ങളേറിവന്നാലും എന്നെ കൈവിടാത്തവൻ ആവശ്യഭാരങ്ങളാൽ ഞാൻ ആകുലനായിടുമ്പോൾ തന്‍റെ സാന്ത്വനം നൽകി വഴിനടത്തും യേശു അരികിലുണ്ട്;-(2) ആശ്വാ… രോഗം പ്രയാസങ്ങളാൽ ഞാൻ ക്ഷീണിതനായിടുമ്പോൾ എന്നെ താങ്ങി കരങ്ങ ളിൽ കാത്തിടും യേശു അരികിലുണ്ട്;-(2) ആശ്വാ… ലോകത്തിൻ കെടുതികളിൽ ഞാൻ താളടിയാകാതെ- എന്നെ കാവൽ ചെയ്തിടും സ്നേഹിതനായ് യേശു അരികിലുണ്ട്;-(2) ആശ്വാ…

  • @molcyjames9254
    @molcyjames9254 3 месяца назад

    ഈ പാട്ട് 21 വർഷം മുൻപ് എന്റെ അമ്മ പാടുന്നത് കേട്ടിട്ടുണ്ട് അതിനു ശേഷം ഇപ്പോൾ ആണ് കേൾക്കുന്നത് God bless You

  • @GadvinStuart
    @GadvinStuart 4 месяца назад

    Amen

  • @sharmz8266
    @sharmz8266 5 месяцев назад

    Athi mangala kaaranane sthuthi thingiya pooranane - narar vazhuvaan vin thurannoozhiyil piranna vallabha thaarakamay 1 mathi mangiya njangaleyum vidhi thingiyor thangaleyum-ninte maa mahathvam divya sreethuavum kaattuvaan vannuvo pungavane athi mangala kaaranane 2 mudi mannavar medayeyum mahaa unnatha veedineyum vittu maattidayil pira-nnaattitayar thozhaan vannuvo iedharayl athi mangala kaaranane 3 thankakkattilukal vedinju pashuthottiyathil kidannu bahu- kaattu manjil kadinathilulppttu maa- kashtam sahichuvo nee athi mangala kaaranane 4 dushta peyganam oduvaanum shishtar vaaiganam paaduvanum ninne pinthudarunnavar thumpa menye vaazhan eetta nin koalamitho athi mangala kaaranane 5 ellaa papangalumakalaan jeeva devavaram labhippaan iee nin pangennye veronnum punghavaa nin thiru menikku kandeelayo athi mangala kaaranane

  • @sharmz8266
    @sharmz8266 5 месяцев назад

    അതിമംഗല കാരണനേ സ്തുതി തിങ്ങിയ പൂരണനേ-നരർ- വാഴുവാന്‍ വിൺ തുറന്നൂഴിയിൽ പിറന്ന വല്ലഭ താരകമേ 1 മതി മങ്ങിയ ഞങ്ങളെയും വിധി തിങ്ങിയോർ തങ്ങളെയും-നിന്‍റെ മാമഹത്വം ദിവ്യ ശ്രീത്വവും കാട്ടുവാന്‍ വന്നുവോ പുംഗവനേ … അതിമംഗല കാരണനേ 2 മുടി മന്നവർ മേടയേയും മഹാ ഉന്നത വീടിനേയും-വിട്ടു മാട്ടിടയിൽ പിറന്നാട്ടിടയർ തൊഴാൻ വന്നുവോ ഈ ധരയിൽ … അതിമംഗല കാരണനേ 3 തങ്കക്കട്ടിലുകൾ വെടിഞ്ഞു പശുത്തൊട്ടിയതിൽ കിടന്നു ബഹു- കാറ്റുമഞ്ഞിന്‍ കഠിനത്തിലുള്‍പ്പെട്ടു മാ- കഷ്ടം സഹിച്ചുവോ നീ … അതിമംഗല കാരണനേ 4 ദുഷ്ട പേയ്ഗണം ഓടുവാനും ശിഷ്ടർ വായ്‌ഗണം പാടുവാനും-നിന്നെ പിന്തുടരുന്നവർ തുമ്പമെന്യേ വാഴാൻ ഏറ്റ നിന്‍ കോലമിതോ …. അതിമംഗല കാരണനേ 5 എല്ലാ പാപങ്ങളുമകലാന്‍ ജീവ ദേവവരം ലഭിപ്പാന്‍-ഈ നിന്‍ പാങ്ങെന്യേ വേറൊന്നും പുംഗവാ നിന്‍ തിരു- മേനിക്കു കണ്ടീലയോ … അതിമംഗല കാരണനേ

  • @Indayworld
    @Indayworld 6 месяцев назад

    ❤🙏

  • @jubinpunnoose7196
    @jubinpunnoose7196 7 месяцев назад

    ❤❤

  • @ShilpaThersya
    @ShilpaThersya 9 месяцев назад

    🙏🙏🙏🙏🙏

  • @JyothishJyothish-cp3gr
    @JyothishJyothish-cp3gr 10 месяцев назад

    Nice sonh❤️❤️❤️

  • @susammavarghese773
    @susammavarghese773 10 месяцев назад

    God bless you❤🙏 all

    • @WinforGod
      @WinforGod 10 месяцев назад

      Praise the Lord

  • @susammavarghese773
    @susammavarghese773 10 месяцев назад

    Daivame Angakke mathram sarva Mahathuwm Sthuthiyum Sthothram Appa

    • @WinforGod
      @WinforGod 10 месяцев назад

      Praise the Lord

  • @sonasanthosh2058
    @sonasanthosh2058 11 месяцев назад

    Super song ❤️🥰

  • @Indayworld
    @Indayworld 11 месяцев назад

    Amen

  • @haneefamuhamadhaneefa6558
    @haneefamuhamadhaneefa6558 Год назад

    🤲

  • @stanleyc3571
    @stanleyc3571 Год назад

    ❤❤

  • @bijianicad
    @bijianicad Год назад

    Nice

  • @NehaandNikitha1186
    @NehaandNikitha1186 Год назад

    ആനന്ദം പരമാനന്ദം നിൻ വരവിന് നാളിൽ കാന്തയായി ഞാൻ ചേർന്നിടും നാളിൽ നിത്യമാമെൻ വീട്ടിൽ കർത്താനേ നിൻ ചാരെ മോദമായി ഞാൻ പാർത്തിടും നാളിൽ 1 . നിൻ വരവിൽ ലക്ഷണങ്ങൾ കണ്ടിടും നാളുകളിൽ എൻ മനം തുടിച്ചിടും സാദാ (2 ) എണ്ണയും വിളക്കുമായി എണ്ണി എണ്ണി കാത്തീടുന്നേൻ യേശു നാഥാ നിൻ വരവിനായി (ആനന്ദം പരമാനന്ദം ) 2 . ഇ മരുവിൽ കഷ്ടതകൾ ഏറിടുന്നു നാള് തോറും എന്ന് മേഘേ വന്നിടും പ്രിയ (2 ) എൻ വിലാപം തീര്ന്നു ഞാനനാളിന്റെ കാന്തനൊത്തു ആനന്ദത്താൽ ആർത്തു പാടുമെ (ആനന്ദം പരമാനന്ദം )

  • @meerabasil2771
    @meerabasil2771 Год назад

    Amen 🙏

  • @vargheseenathickal5115
    @vargheseenathickal5115 Год назад

    Good work. God bless you and your family.

  • @vincentraj3223
    @vincentraj3223 Год назад

    Nice song 🙏

  • @vijilavp4839
    @vijilavp4839 Год назад

    🙏🏻

  • @markedwin5010
    @markedwin5010 Год назад

    Nice song, God bless

  • @ninanmathew8638
    @ninanmathew8638 Год назад

    Very well explained and very informative thank you acha.

  • @subharao2297
    @subharao2297 Год назад

    Beautiful lines.. Melodious singing🧡💛

  • @manjalilaurance2534
    @manjalilaurance2534 Год назад

    Very good

  • @manjalilaurance2534
    @manjalilaurance2534 Год назад

    New song. Good song

  • @vargis1965
    @vargis1965 Год назад

    പാടും ഞാനേശുവിൻ അതുല്യ സ്നേഹത്തെ പാരിൽ പരദേശിയായ് പാർക്കുന്ന വീട്ടിൽ പാവനമാം ചട്ടമെന്റെ കീർത്തനങ്ങളത്രെ നാൾതോറും അവകളെ ധ്യാനിക്കുന്നു

  • @blessyhelenmathew
    @blessyhelenmathew Год назад

    Nice thought.. Thanks so much...

  • @meerabasil2771
    @meerabasil2771 Год назад

    Praise the Lord

  • @trycryptos1243
    @trycryptos1243 Год назад

    Thank you for the nice song & singing .God bless.

  • @JSMediaMalayalam
    @JSMediaMalayalam 2 года назад

    nice

  • @JSMediaMalayalam
    @JSMediaMalayalam 2 года назад

    nice song

  • @shineysam2641
    @shineysam2641 2 года назад

    Amen .

  • @bijup7733
    @bijup7733 2 года назад

    Super song 🙏

  • @shineysam2641
    @shineysam2641 2 года назад

    Amen

  • @banychor6230
    @banychor6230 2 года назад

    Thanks a

  • @abrahamjosephpadinjattidom2544
    @abrahamjosephpadinjattidom2544 2 года назад

    *CORRECT RHYTHM*

  • @vinniabiyoutubechannel
    @vinniabiyoutubechannel 2 года назад

    Praise to Jesus

  • @nithyans5888
    @nithyans5888 2 года назад

    രചന: ടി ജെ ആൻഡ്രൂസ് അച്ചൻ

  • @nithyans5888
    @nithyans5888 2 года назад

    ഈ ഗാനം രചിച്ച മാണി ജോൺ കൊച്ചുകുഞ്ഞ് എന്ന വ്യക്തിയെപ്പറ്റി ആർക്കെങ്കിലും അറിയാമോ

  • @rajimr4279
    @rajimr4279 2 года назад

    😇🤗🤗🤗🤗🤗🤗🤗🤗😇😇🤗😇🤗🤗😇🤗🤗🤗🤗😇😇😇🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😇😇😇🤗🤗🤗😇😇🤗🤗🤗🤗🤗🤗🤗😇🤗😇😇😇🤗😇😇🤗😇🤗🤗😇🤗😇🤗😇🤗😇😇🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😷🤒🤒🤒😷😷🤒🤒😷😷🤒🤒😷😷😷😷😷😷😷😷😷😷😷😷🤒🤒😷😷😷😷😷🤒🤒🤒🤒🤒🤒😷😷🤒🤒🤒😷😷😷😷

  • @rajimr4279
    @rajimr4279 2 года назад

    😇🤗🤗🤗🤗🤗🤗🤗🤗😇😇🤗😇🤗🤗😇🤗🤗🤗🤗😇😇😇🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😇😇😇🤗🤗🤗😇😇🤗🤗🤗🤗🤗🤗🤗😇🤗😇😇😇🤗😇😇🤗😇🤗🤗😇🤗😇🤗😇🤗😇😇🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😷🤒🤒🤒😷😷🤒🤒😷😷🤒🤒😷😷😷😷😷😷😷😷😷😷😷😷🤒🤒😷😷😷😷😷🤒🤒🤒🤒🤒🤒😷😷🤒🤒🤒😷😷😷😷

  • @danielr.h644
    @danielr.h644 2 года назад

    ♥🥰

  • @ramakrishnanpappu7149
    @ramakrishnanpappu7149 2 года назад

    🙏🙏🙏🙏🙏

  • @marykuttyanthony1657
    @marykuttyanthony1657 2 года назад

    Yes He is the good Sheppard

  • @ramakrishnanpappu7149
    @ramakrishnanpappu7149 2 года назад

    🙏🙏🙏