Ente daivam enne pottunnu എന്റെ ദൈവം എന്നെ പോറ്റുന്നു

Поделиться
HTML-код
  • Опубликовано: 3 дек 2024
  • നിങ്ങൾക്ക് മലയാളത്തിലും മംഗ്ലീഷിലും ഗാനത്തിന്റെ വരികൾ കണ്ടു ചേർന്നു പാടുവാൻ ഭവനത്തിൽ റിക്കോർഡ് ചെയ്ത ക്രിസ്തീയ ഗാനങ്ങൾ
    SING ALONG MALAYALAM CHRISTIAN SONG WITH LYRICS IN MALAYALAM AND ENGLISH TRANSLITERATION
    Malayalam Christian Song - Home recorded
    Voice and orchestration - S J Winford & Dr. Roselet Winford
    എന്റെ ദൈവം എന്നെ പോറ്റുന്നു
    എന്നെ കാക്കുന്നു തന്റെ ചിറകടിയിൽ
    അനർത്ഥങ്ങളിൽ ഞെരുക്കങ്ങളിൽ
    അതിശയമായെന്നെ പുലർത്തിടുന്നു
    1 ഇടയനെപ്പോലെ കരുതിടുന്നു
    അമ്മയെപ്പോലെ വളർത്തിടുന്നു
    ഓരോ ദിവസമതും ഓരോ നിമിഷമതും
    അവനെനിക്കായ് കരുതിടുന്നു - എന്റെ...
    2 കഴുകൻ തൻ കുഞ്ഞിനെ കാക്കും പോലെ
    കോഴി തൻ കുഞ്ഞിനെ നോക്കുംപോലെ
    ആ ചിറകടിയിൽ ആ മറവിടത്തിൽ
    അവനെന്നെ സൂക്ഷിക്കുന്നു - എന്റെ...

    Ente daivam enne pottunnu
    Enne kakkunnu thante chirakadiyil
    Aanrdhangalil njerukangalil
    Athishayamayenne pularthidunnu
    1 Idayaneppole karuthidunnu
    Ammayeppole valarthidunnu
    Oro divasamathum oro nimishamathum
    Avanenikay karuthidunnu - ente
    2 Kazukan than kunjine kaakkum pole
    Kozi than kunjine nokumpole
    Aa chirakadiyil aa maravidathil
    Avanenne sookshikunnu - ente

Комментарии • 2