ഈ ആഴ്ച എൻ്റെ ചാനലിൽ ഞാൻ പരിചയപ്പെടുത്തുന്ന റീമ എന്ന പെൺകുട്ടിയെ കണ്ടാൽ നമുക്ക് പിന്നെ പരാജയപ്പെടാനാകില്ല: ...കാരണം അത്രമാത്രം അനുഗ്രഹമാണ് നമുക്ക് കിട്ടിയിരിക്കുന്നത് ..... സാറിൻ്റെ വാക്കുകൾ 100 % സത്യം: നന്ദി
Hello sir, watching this kind of videos of yours giving me insight into possibilities of one more area. I would name it as " Trend consultant" who gives guidance and advices on latest trends in upcoming job market like Madhu Sir 😊
എന്റെ ജീവിതത്തിനു പ്രചോദനം നൽകിയത് സാറിന്റെ തോറ്റവർക്കും ജയിക്കാം എന്ന പുസ്തകം ആണ്, എന്റെ സ്റ്റഡീസ്നേ ബാധിച്ച കുറെ കാര്യങ്ങളും, അതോർത്തു ഉള്ള വീട്ടുകാരുടെ സങ്കടങ്ങൾ എല്ലാം ഒരു പോലെ പോകുന്ന സമയത്തു മലയാള മനോരമ പത്രത്തിൽ സറിന്റെ പുസ്തകം Advertisement കണ്ടു ഡിസി ബുക്സിൽ നിന്ന് ഓർഡർ ചെയ്തു, ഒരു 10 വട്ടം ഏങ്കിലും വായിച്ചു കാണും, അവിടുന്ന് അങ്ങോട്ട് ഞാൻ ഇനി തോൽക്കില്ല എന്നു ഉറച്ചു തീരുമാനിച്ചു, പഠനം വീണ്ടും ആരംഭിച്ചു 😊ഇന്നു ഞാൻ ബാംഗ്ലൂർ IT company എഞ്ചിനീയർ ആണ്,👍🏻... ജീവിതത്തിൽ എല്ലാരും കൈവിടുമ്പോൾ ചേർത്ത് പിടിക്കേണ്ടത് സ്വന്തം ആത്മവിശ്വാസം ആണെന്ന് ആ പുസ്തകം എന്നെ പഠിപ്പിച്ചു..... ♥️♥️♥️, സാറിനു ഒരുപാടു നന്മകൾ നേരുന്നു 🥳🥳♥️
@@venugopalachary2212 ഒന്ന് പോടോ , ഞങ്ങൾ രാവും പകലും കഷ്ട്ടപ്പെട്ട് പഠിച്ചത് കൊണ്ടാണ് ജോലി കിട്ടിയത്. താനൊക്കെ പഠിക്കുന്ന കാലത്ത് പെൺപിള്ളേര വായ് നോക്കി നടന്നത് കൊണ്ടാണ് ഇപ്പോൾ തെക്ക് വടക്ക് നടക്കുന്നത്
മധുഭാസ്കരൻ സാർ പറഞ്ഞത് 100 % ശരിയാണ് ഇത് മനസ്സിലാവണമെങ്കിൽ കേരളം വിട്ട് ജോലി ചെയ്യണം അങ്ങനെയുള്ളവർക്ക് ഇത് പൂർണമായി മനസ്സിലാവും ഞാൻ കുവൈറ്റിലാണ് ഞാനും ചിലരോട് ഇതൊക്കെ പറയാറുണ്ട്
Very aptly said about flexibility and adaptability which translates to Agile model of working and is the cornerstone for information tech companies today , there are statistics where large organisations lost out due to their inability to adapt and change . The same applies to each and every individual too. Thanks for the detailed information.
പുള്ളിക്ക് ഇത്രയും കാര്യങ്ങൾ അറിയാഞ്ഞിട്ടു പുള്ളി ക്ലച്ച് പിടിച്ചിട്ടില്ല. പിന്നെ അറിയാത്തവനെ കാര്യം പറയണോ. ജോതിഷം മാർക്ക് ബാക്കിയുള്ളവരെ ഭാവി എല്ലാം അറിയാം പക്ഷേ സ്വന്തം ഭാവി മാത്രം അറിയത്തില്ല😀😂😂
പിരിച്ചു തിന്നാൻ പഠനം നടത്തണം ഒരു വേലയും ചെയ്യരുതു പാർട്ടി അംഗം ആവണം. ഗുണ്ട ആവണം.നോക്കു കുലി വാങ്ങാൻ പഠിക്കണം. പഠിയക്കാതെ മാർക് കിട്ടും.പർട്ടി ചേർന്നാൽ നല്ലൊരു ജോലി യുഗം കിട്ടും
The correct word to be used to convey your idea is 'adaptability' and not 'adoptability'. Please refer the dictionary to know the difference in meaning of the two words. Video is very informative.👍
Sir great you did a good job in analysing the job prospects I am a software developer for the past 30 years but our charted accountants are the kingins on Tally they will not learn we need to change that we may have to move out of charted accountants that is the status we are in we can do it one Ajith will call you for digital marketing a good friend of mine he knows verticals and he will do the needful keep rocking sir you are too good 👍
ഉഷാർ 👏👏👌👌
മറ്റു മലയാളി യൂട്യൂബ് കാരിൽ സാറിനെ വിത്യസ്തനാക്കുന്നത് ഇതുപോലുള്ള റിസർച്ച് കൊണ്ട് തന്നെ 👌
Thank you so much for the support😊
സാറിന്റെ വാക്കുകളിൽ നിന്ന് കൊറൊണക്ക് ശേഷം ലോകം വിപ്ലവകരമായ ഒരു മാറ്റത്തിന് വേണ്ടി തയ്യാറാകുന്നു എന്ന് മനസ്സിലാകുന്നു
Right😊
Hats off to you sir!! നിങ്ങൾ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ്. നിങ്ങൾക്ക് നല്ല ദീർഘ വീക്ഷണം ഉണ്ട്1
very informative, excellent. Thank you very much.
പച്ചക്കറി ആൻഡ് അരി..... എന്നിവ ഉല്പാദിപ്പിക്കുന്നതിനുള്ള...... പ്രോചോദനം ഉണ്ടാകുന്ന വിഡിയോകളും ഉൾപ്പെടുത്തുക
തിന്നാനിലെങ്കിലും മൊബൈൽ മതി
കോവിഡിന് മുമ്പ് മാസവരുമാനം ഒരു ലക്ഷം രൂപ ആയിരുന്നു. ഇപ്പോൾ അത് മൂന്ന് ലക്ഷം രൂപയായി. നിങ്ങൾ പറഞ്ഞത് പോലുളള കാര്യങ്ങൾ ചെയ്തതിന്റെ ഫലം.
Thallano
എന്താണ് ജോബ്
@@INDIAN-kl2og വഴിയിൽ നിന്ന് ബിരിയാണി വിൽക്കും.. 😜😆
ഈ ആഴ്ച എൻ്റെ ചാനലിൽ ഞാൻ പരിചയപ്പെടുത്തുന്ന റീമ എന്ന പെൺകുട്ടിയെ കണ്ടാൽ നമുക്ക് പിന്നെ പരാജയപ്പെടാനാകില്ല: ...കാരണം അത്രമാത്രം അനുഗ്രഹമാണ് നമുക്ക് കിട്ടിയിരിക്കുന്നത് ..... സാറിൻ്റെ വാക്കുകൾ 100 % സത്യം: നന്ദി
സൂപ്പർ ഇൻഫർമേഷൻ വീഡിയോ 😍😍
Thank you😊
Ella vdeosilum ingere kanalundallo
Well said
Sooper🎉
Superb video,Sir!!!!
It's really helpful to me thanks a lot sir
Glad to hear that😊
Hello sir, watching this kind of videos of yours giving me insight into possibilities of one more area.
I would name it as " Trend consultant" who gives guidance and advices on latest trends in upcoming job market like Madhu Sir 😊
Good informations...
Nice informative video,👍Thank you sir
Sir, good speech. മടിയൻമാർക്കും പരാതിക്കാർക്കും ഇനി ഇടമില്ല. 😄thank you sir.
Stay with us for more videos😊
Thankyou Sir
, Your A Big observer,
I am wellness & Fitness Consultant
മറ്റുള്ളവരെ പറ്റിക്കാതെ സ്വന്തമായി ജോലി വേണ്ട ചെറുപ് ക്കാർക്ക് വളരെ ഉപകാരപ്രദമാണ്
Informative
Thanks for supporting us sir😊
Camputer, ഡിജിറ്റൽ ഒക്കെ മതിയോ ഉരുട്ടി വിഴുങ്ങാൻ വല്ലതും വേണമെങ്കിൽ കൃഷി ചെയ്യണം അല്ലെങ്കിൽ അക്കൗണ്ടിനു കഞ്ഞി കുടി മുട്ടും
ha ha 👍
Effective farming and cultivation is real future
കൃഷി റോബർട്ട് ചെയ്യും മനുഷ്യൻ മണ്ണിൽ ഇറങ്ങേണ്ട
Tech consultant is very good concept... most of the business people are not aware about technology.. very good concept
Glad that you liked it😊
Yes Sir, you said right, most of the Digital Marketing peoples, don't know well about marketing and Business.
Very informative. Kindly explain about cloud accounting. And iam interested on tech consulting..
.
wow. so valuable and original information. keep continuing doing this great work.
Thanks for the information. Is there any chance for agriculture field
Bcz we need food.... hope there will be possibilities
എന്റെ ജീവിതത്തിനു പ്രചോദനം നൽകിയത് സാറിന്റെ തോറ്റവർക്കും ജയിക്കാം എന്ന പുസ്തകം ആണ്, എന്റെ സ്റ്റഡീസ്നേ ബാധിച്ച കുറെ കാര്യങ്ങളും, അതോർത്തു ഉള്ള വീട്ടുകാരുടെ സങ്കടങ്ങൾ എല്ലാം ഒരു പോലെ പോകുന്ന സമയത്തു മലയാള മനോരമ പത്രത്തിൽ സറിന്റെ പുസ്തകം Advertisement കണ്ടു ഡിസി ബുക്സിൽ നിന്ന് ഓർഡർ ചെയ്തു, ഒരു 10 വട്ടം ഏങ്കിലും വായിച്ചു കാണും, അവിടുന്ന് അങ്ങോട്ട് ഞാൻ ഇനി തോൽക്കില്ല എന്നു ഉറച്ചു തീരുമാനിച്ചു, പഠനം വീണ്ടും ആരംഭിച്ചു 😊ഇന്നു ഞാൻ ബാംഗ്ലൂർ IT company എഞ്ചിനീയർ ആണ്,👍🏻... ജീവിതത്തിൽ എല്ലാരും കൈവിടുമ്പോൾ ചേർത്ത് പിടിക്കേണ്ടത് സ്വന്തം ആത്മവിശ്വാസം ആണെന്ന് ആ പുസ്തകം എന്നെ പഠിപ്പിച്ചു..... ♥️♥️♥️, സാറിനു ഒരുപാടു നന്മകൾ നേരുന്നു 🥳🥳♥️
Verry verry creative thinking
Thanks sir.Good information 👏👏👏
😊😊
@@madhubhaskaran Thanks
നല്ല കാര്യങ്ങൾ
Madhu,Very informative and useful presentation
Nice ❤❤❤
Great.😊
ചേട്ടാ കാർഷിക രംഗത്തെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പറഞ്ഞു തരുമോ?
Super Super
Thank u sir for your guidelines big fan of you I am also from kannadikadu hometown
Thanks for your valuable support😊😊
Great
Very true sir.there is no perfect digital marketers with good market knowledge.
😊😊
ഇനി സാധ്യത ഇല്ലാത്ത തൊഴിൽ, കയിൽ കുത്തൽ, ഓല മെടയൽ, വേലി കെട്ടൽ, അലക്ക് തൊഴിൽ, നെല്ല് കുത്തൽ, അരി ഇടിക്കൽ, പുര കെട്ടൽ, കല്ല് ചെത്ത്, തുടങ്ങി യവ
😝😝😝😝❤️
കൂലിപ്പണിക്ക് എല്ലാ കാലത്തും സാധ്യതയുണ്ട്. മധു ഭാസ്കർ സാർ എന്തു പറഞ്ഞാലും. അവർക്കിതൊന്നും ബാധകമല്ല.
@@shijith1000 exactly true
ഇതെല്ലാംകൂടി ഒരുമിച്ചുകൂട്ടി ഒരു വീട് ഉണ്ടാക്കി നോക്കു അതും ഒരു മാറ്റമായി അംഗീകരിക്കും
@@kvandzakwithdad9829 p
Spr🎉
Thank you😊
From my heart thanks thanks thanks.
Appo food vende... Nale nammal computer bhaksham tharumo..sir..ee technology agriculture field IL nadappilakkiyalo, nammude karshika mekhalayanu nalathe best job
Njan bcom kazhinjadhan, but aaccounts job nu theere thalparyamilla, ithallathe vere enthankilum nalla field undo...
Learn Digital Marketing
Bank il keran pattumenkil nallatha.. allenkil CMA cheyy..
Watching 🤩🤩
Hope you enjoyed it!😊
Churukkam paranjaal machine workugal maanju povum , creative um productive um aaya workugal valarnnu varum.
Ettavum valiya production varunnath manushyante thalayil ninnaanu. Manushyante praptha bodham baaviyil valarum. 😇
നന്ദി
Thanks for the support😊
Thank usir
God bless you sir.
Njan oru fresher aaan.....SAP consultant training cheyyan vendi aan theerumanichirikkunnath.....athin varum kaalangalil scope ndo?? plzz reply....
ജോലി ഇല്ലങ്കിലും ശമ്പളം കിട്ടുന്ന
ഗവണ്മെന്റ് അദ്ധ്യാപകജോലിക്ക് പകരം
വെക്കാൻ മറ്റൊന്നും മതിയാവില്ല 💪👍
ചാവുന്നിടം വരെ പെൻഷൻ. ചത്താ പിന്നെ പകുതി പെൻഷൻ ഭാര്യ ചാവുന്നിടം വരെ. രാജ്യം എങ്ങനെ ഗുണം പിടിക്കും
😂😂
@@venugopalachary2212 ഒന്ന് പോടോ , ഞങ്ങൾ രാവും പകലും കഷ്ട്ടപ്പെട്ട് പഠിച്ചത് കൊണ്ടാണ് ജോലി കിട്ടിയത്. താനൊക്കെ പഠിക്കുന്ന കാലത്ത് പെൺപിള്ളേര വായ്
നോക്കി നടന്നത് കൊണ്ടാണ് ഇപ്പോൾ തെക്ക് വടക്ക് നടക്കുന്നത്
@@Asmenshvloc one india one pension . i appreciated your hardwork . but govt job edthal adhintedhaya kuravum und . advantage matram alla
@@Asmenshvloc good students become good employees self learners becomes employers..
Now your pakka Business mentality
Good speech
How to develop creative mind.... Can u make video...????
ADAPTABILITY... ആണ്.. Adoptability എന്നു പറയുമ്പോൾ അർത്ഥം മാറി..
Sir oru doubt ....coming year ..golden year aanaloo...future il india il aano ..athoo aboard aano job kootuthal vacancy..
i'm a data analyst . recently my course completed.
😊😊👍
Which course and from Where?
Your mobile number please?
@@yadhurb1867 data analytics using python. ipsr calicut. check it google
@@ShahidAli-wl8ec _afnu this is my insta id. you can contact me on instagram
good
Thanks😊
Thanks
Keep watching😊
Very good
Thanks😊
മധുഭാസ്കരൻ സാർ പറഞ്ഞത് 100 % ശരിയാണ് ഇത് മനസ്സിലാവണമെങ്കിൽ കേരളം വിട്ട് ജോലി ചെയ്യണം അങ്ങനെയുള്ളവർക്ക് ഇത് പൂർണമായി മനസ്സിലാവും ഞാൻ കുവൈറ്റിലാണ് ഞാനും ചിലരോട് ഇതൊക്കെ പറയാറുണ്ട്
😊😊👍
Informative Video 😀 Churukam paranjal inni veetil adhikam irangendi verila😀😎
Glad that you liked it...stay with us for more videos😊
Super
Thanks😊
ഇനി ഉള്ള കാലത്തെ കൃഷി , ഫുഡ് പ്രോസസ്സ് അവയുടെ ഭാവി എന്താണ്
Food processing industryku nala bhaviyundu
Sir make video about avoiding addictions.....
😕😔
adoptability - ദത്തെടുക്കൽ
adaptability - പൊരുത്തപ്പെടുത്തൽ
👍👍👍
Thanks 😊
Sir how to find our way means njale ishtam kand pidich eth jolik ahn njangal prapathar enn manasilakuka
Very aptly said about flexibility and adaptability which translates to Agile model of working and is the cornerstone for information tech companies today , there are statistics where large organisations lost out due to their inability to adapt and change . The same applies to each and every individual too. Thanks for the detailed information.
പുള്ളിക്ക് ഇത്രയും കാര്യങ്ങൾ അറിയാഞ്ഞിട്ടു പുള്ളി ക്ലച്ച് പിടിച്ചിട്ടില്ല. പിന്നെ അറിയാത്തവനെ കാര്യം പറയണോ. ജോതിഷം മാർക്ക് ബാക്കിയുള്ളവരെ ഭാവി എല്ലാം അറിയാം പക്ഷേ സ്വന്തം ഭാവി മാത്രം അറിയത്തില്ല😀😂😂
😆😆😆
Ithin bcom BBAkkarkk pattiya onnm ille
😟😄
കൃഷിയുടെ വിഷയത്തിൽ പറയാത്തത് കൊണ്ട് വേവേലാതിപ്പെടുന്ന പല കമൻസ് കണ്ടു, ഇവരൊക്കെ വല്ലതും ഇത് വരെ നാട്ടുണ്ടാക്കിയവരാണോ?
14:30 ✅
Sir, could you please do a video exclusively on cloud accounting. Who can do it, from where to do it, etc
ഒഴിവായിപ്പോകേണ്ട ഒരു തൊഴിൽ മേഖല രാഷ്ട്രീയമാണ്
No Rashtriam No Rashtram my friend or go back to Kingdom but you can be treated as a slave
രാഷ്ട്രീയമല്ല പ്രശ്നം, രാഷ്ട്രീയക്കാരാണ്.
Cloud account padikumbol SAP cloud und ath paduchal poorey sir
sir thank u for consider my reqest
My pleasure😊
സർ ഞാൻ ഒരു Accountant ആണ് ഈ വീഡിയോ ആ രീതിയിലും എനിക്ക് ഉപകാരപ്പെട്ടു
Sir 👍
😊😊
Sir Food technology edukkunnathil sir nte abhiprayam enthaan... Athin scope undo ith pole
👍
Thanks for watching😊
Sir ഇനിയുള്ള ഐ ഡി 2020 എന്ന പുതിയ ഡിജിറ്റലൈസഡ് വേൾഡ് എന്നത് ബിൽഗേറ്റ്സ് എന്ന ഒരുത്തന്റെ മാത്രം സ്വപ്നമാണ്
Nice informative keep doing more
Thank you, I will😊
Medical rep galude job pokumoo
പിരിച്ചു തിന്നാൻ പഠനം നടത്തണം ഒരു വേലയും ചെയ്യരുതു പാർട്ടി അംഗം ആവണം. ഗുണ്ട ആവണം.നോക്കു കുലി വാങ്ങാൻ പഠിക്കണം. പഠിയക്കാതെ മാർക് കിട്ടും.പർട്ടി ചേർന്നാൽ നല്ലൊരു ജോലി യുഗം കിട്ടും
Sir data science nte kurichu oru video cheyyumo
Please add english subtitles 🙏🙂😀
Interested in cloud accounting. Please explain how to go about it.
Sir i am styding in tenth standard. I like busines. Can i join samagra ilh. Is it helpfull for me.
Dear Adi, I appreciate your desire. Congratulations. You join
💯
😊😊
Education back ground ഇല്ലാത്ത ആളുകള്‍ എന്ത് ചെയ്യും?
പറയൂ......
develop a skill to earn money
സാർ എനിക്ക് കുറച്ചു പേർസണൽ ആയിട്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നു... സാധിക്കുമോ?
The correct word to be used to convey your idea is 'adaptability' and not 'adoptability'. Please refer the dictionary to know the difference in meaning of the two words.
Video is very informative.👍
Dear sir, I mean adaptability. My pronounciation is the mistake. Thank you
Digital marketing It fieald alle Sir
HYATT HOTELS u can see widely in dubai
Sir great you did a good job in analysing the job prospects I am a software developer for the past 30 years but our charted accountants are the kingins on Tally they will not learn we need to change that we may have to move out of charted accountants that is the status we are in we can do it one Ajith will call you for digital marketing a good friend of mine he knows verticals and he will do the needful keep rocking sir you are too good 👍
supply chain management and logistics egane und after mechanical engineering
ഇതിൽ പുതിയ കാലത്തെ കൃഷിയെ കുറിച്ച് പറയുമെന്ന് കരുതി.
Genuine ayula work from options advice cheyamo...?
നിങ്ങൾ പറഞ്ഞ ഒന്നാമത്തെ കാര്യം ഡാറ്റാസ് അല്ല ( AI )ARTIFICIAL INTELLIGENCE ആണ്
Sir ee mattam eathra varshathinulil varum
Sir Acca onnum futuril scope ndaavoolle
Sir.. cloud accounting system course undo
ഉണ്ട്, National institute of electronics and information technology calicut kerala, search goggle