5- Delivery Providers 6- IT industry 7- AI & Robotics 8- gig economy companies 9- cloud kitchen 10- waste management 11- solar industry 12- drinking water solutions 13- ar/vr/mr
ഒരു 10 വർഷം മുൻപ് സാർ ന്റ് ട്രെയിനിംഗ് ഒരു 3 തവണ അറ്റൻഡ് ചെയ്തിട്ടുണ്ട് അത് എന്റെ് ജീവിതത്തിൽ ഒരു പാട് സന്ദർ പതിൽ ഉപകാരം ചെയ്തിട്ടുണ്ട് ഒരു കോൺഫിഡൻസ് ലെവൽ boostting എന്നൊക്കെ പറയില്ലേ... ഇപ്പോഴും ഇങ്ങനെ ഓൺലൈൻ ഇൽ കാണുമ്പോൾ VERY HAPPY TO LISTEN YOU SIR ... BE GOING
Motivation videosനെകാള്‍ ഒരുപാട് value ഉള്ള വീഡിയോ ആണ് ഇത്..♻️ ഈ generation ഇപ്പോഴും politics ന്റെയും ... മതത്തിന്റെയും പിറകില്‍ anu..⭕⭕ Ithepolulla industryde chances മനസ്സിലാക്കി അതുമായി മുമ്പോട്ടു poyal ഒരുപാട് വളർച്ച orotharkkum ഉണ്ടാകും.. Within 15 years ഭൂരിഭാഗം ജനങ്ങളും jobless ആകും. പലരും അവരുടെ meqalayil നിന്ന് out ആകും..➕➕ 🌎Ipozhe futuristic ayitulla industry ilekk വേണ്ടി skill develop ചെയ്യൂ.. ❤️
താങ്കളുടെ ഈ video വളരെ ഉപകാരപ്രദമാകും നല്ല അറിവുകൾ ഇനിയും സാറിന്റെ video കൾക്കായി കാത്തിരിക്കുന്നു കാരണം tecnolagi വളരെ fast ആണ് അതിനെ follow ചെയ്തെ പറ്റു അതിനൊരു ഉപദേശകനാണ് mathubaskaran സാർ 🙏🏻⛑👍🏻
Sir ഈ പറഞ്ഞ എല്ലാ industries ഉം നല്ല growth ഉണ്ടാക്കും തീർച്ച...പിന്നെ ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല 2വീഡിയോകൾ സാറിന്റെ തന്നെ... പിന്നെ sir പറഞ്ഞ fiverr ഇന്റെ ഉച്ചാരണം "ഫൈവർ" എന്നാണ് ഞാൻ മനസ്സിലാക്കുന്നത്, മുന്നിലേക്ക് പോകുന്തോറും കുറേപ്പേർ ഇതിനെ പറ്റി അറിയാൻ സാധ്യതയുണ്ട് അതുകൊണ്ട് പറഞ്ഞതാണ്.
Hello, വളരെ നന്നായി, ഇതോടൊപ്പം, what ever you think, I am here to help.... എന്ന നിലയിൽ ആർക്കും എപ്പോഴും suggest ചെയ്യാൻ ഒരു കസ്റ്റമർ care.. എന്ന് പറയാമോ.. അറിയില്ല... ആർക്കും ഗൈഡൻസ് കൊടുക്കുന്നത് കൂടെ ആവട്ടെ... Thank you
*ആയുഷ് മിത്ര നാച്ചുറൽ എൻവയോണ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്* 24 വർഷത്തെ സേവനത്തിനു ശേഷം ഇന്ത്യൻ മിലിട്ടറിയിൽ നിന്നു വിരമിച്ചു മുഴുവൻ സമയ കര്ഷകനായി ജീവിച്ചു കൊണ്ടിരിക്കുമ്പോൾ മനസിൽ തോന്നിയ ആശയം. മികച്ച കര്ഷകനുള്ള ജയ് ജവാൻ ജയ് കിസാൻ അവാർഡ് ലഭിച്ചതിനു ശേഷം കാർഷിക ഉല്പന്നങ്ങളുമായി 2014 ൽ ആരംഭിച്ച കമ്പനി ഇന്ന് മൾട്ടി ലെവൽ മർക്കറ്റിംഗിലൂടെയും വിവിധ തരം ഗുണമേന്മ ഉള്ള ഉല്പന്നങ്ങളുടെ വിതരണത്തിലൂടെയും വില്പനയിലൂടെയും സാധാരണക്കാരായ ആളുകൾക്ക് വരുമാന മാർഗമായി വളരുന്നു. സവിശേഷതകൾ: 1, ഡിസ്ട്രിബ്യുട്ടർ ആകുന്നവർക്ക് മികച്ച ഡിസ്കൗണ്ടിലൂടെ ഉൽപ്പന്നങ്ങൾ ലഭിക്കുന്നു. 2, മറ്റുള്ളവരെ നിര്ദേശിക്കുന്നതിലൂടെ വരുമാനവും ടീം ബോണസും ലഭിക്കുന്നു. 3, ഒരു നിശ്ചിത തുക(25000, 50000, 15 ലക്ഷം വരെ) കമ്പനിയുടെ റോയൽറ്റി ആയി ലഭിക്കുന്നു. മൾട്ടി ലെവൽ മർക്കറ്റിങ്ങിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച നിയമ മാർഗ നിർദേശങ്ങൾ അനുസരിച്ചു കൊണ്ട് കമ്പനി മുന്നോട്ട് പോകുന്നു. ഫിനാൻഷ്യൽ ഫ്രീഡത്തിലേക്കുള്ള ഈ യാത്രയിൽ നിങ്ങൾക്കും പങ്കാളികളാകാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 9633253396
Sir, സോളാർ എനർജി സിസ്റ്റം കുറച്ച് കാലത്തേക്ക് ഉള്ളു . അദാനി ഗ്രീൻ, ടെസ്‌ല നോക്കിട് കാര്യം മില്ല. കാരണം അറ്റോമിക് ബാറ്ററി വരുന്നു. ഇനി വരുന്ന വാഹനം പറക്കാൻ പറ്റുന്ന വാഹനം മായിരിക്കും. ട്യൂറിസും സ്പേസ്ൽ ആയിരിക്കും. നമ്മൾ ചന്ദ്രനിൽ വിട്ട് പണിയും. പറയാൻ കുറയുണ്ട്... 2030 ആകു പോൾ ന്യൂഡട്രോൺ ബോബ് ഒന്നു പൊട്ടിക്കും അപ്പോ കള്ള വണ്ടിയിൽ യാത്ര ചെയാം
Avatar പോലെ full vfx ആകും... Songs num മറ്റും vendi landscape nokki പോകേണ്ടതില്ല.. Vfx will rule filim industry.. Cheriya skill ഉള്ളവര്‍ക്ക് polum technology use ചെയത് high class filim edukan sadhikum..
Dear sir Thank you so much for updating my knowledge which is very relevant. Sir Happly to see that , you are very energetic, looking young.. God bless you. By sivadas, Palakkad
ഇനി തഴച്ചുവളരാൻ പോകുന്ന 13 വ്യവസായങ്ങൾ (ഭാഗം 1) | 13 future industries (Part 1) - ruclips.net/video/1EM447er73I/видео.html
5- Delivery Providers
6- IT industry
7- AI & Robotics
8- gig economy companies
9- cloud kitchen
10- waste management
11- solar industry
12- drinking water solutions
13- ar/vr/mr
Thanks for your support😊
ഒരു 10 വർഷം മുൻപ് സാർ ന്റ് ട്രെയിനിംഗ് ഒരു 3 തവണ അറ്റൻഡ് ചെയ്തിട്ടുണ്ട് അത് എന്റെ് ജീവിതത്തിൽ ഒരു പാട് സന്ദർ പതിൽ ഉപകാരം ചെയ്തിട്ടുണ്ട്
ഒരു കോൺഫിഡൻസ് ലെവൽ boostting എന്നൊക്കെ പറയില്ലേ...
ഇപ്പോഴും ഇങ്ങനെ ഓൺലൈൻ ഇൽ കാണുമ്പോൾ VERY HAPPY TO LISTEN YOU SIR ...
BE GOING
Happy hear that😊
Good information
Motivation videosനെകാള്‍ ഒരുപാട് value ഉള്ള വീഡിയോ ആണ് ഇത്..♻️
ഈ generation ഇപ്പോഴും politics ന്റെയും ... മതത്തിന്റെയും പിറകില്‍ anu..⭕⭕
Ithepolulla industryde chances മനസ്സിലാക്കി അതുമായി മുമ്പോട്ടു poyal ഒരുപാട് വളർച്ച orotharkkum ഉണ്ടാകും..
Within 15 years ഭൂരിഭാഗം ജനങ്ങളും jobless ആകും. പലരും അവരുടെ meqalayil നിന്ന് out ആകും..➕➕
🌎Ipozhe futuristic ayitulla industry ilekk വേണ്ടി skill develop ചെയ്യൂ.. ❤️
Munafasutra Intraday
താങ്കളുടെ ഈ video വളരെ ഉപകാരപ്രദമാകും നല്ല അറിവുകൾ ഇനിയും സാറിന്റെ video കൾക്കായി കാത്തിരിക്കുന്നു കാരണം tecnolagi വളരെ fast ആണ് അതിനെ follow ചെയ്തെ പറ്റു അതിനൊരു ഉപദേശകനാണ് mathubaskaran സാർ 🙏🏻⛑👍🏻
ലോകത്ത് E വെക്കാത്ത ഒരു ബിസിനസ്സും ഇനി വിജയിക്കില്ല. 😍😍
Right😀
ഞാനും തുടങ്ങി ഒരു ഈ കൊമൈസ്
ചേട്ടാ കാർഷിക രംഗം നേരിടാൻ പോകുന്ന വെല്ലുവിളികളും ഒരു സാധാരണ കർഷകൻ എന്ന നിലയിൽ അതിൽ നിന്നും എങ്ങനെ ഉയർന്നുവരാം എന്നും വിശദീകരിക്കുമോ..
ആഗോള താപനം വെല്ലുവിളി ആയിരിക്കും.
മിക്ക വിളകളും അടുത്ത 5 വർഷം കൊണ്ട്
നശിച്ചു പോവും
👌india യിൽ കൃഷി ആണ് ഇപ്പോഴും പ്രധാനം 👌👍🙏😍
Sir ഈ പറഞ്ഞ എല്ലാ industries ഉം നല്ല growth ഉണ്ടാക്കും തീർച്ച...പിന്നെ ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല 2വീഡിയോകൾ സാറിന്റെ തന്നെ...
പിന്നെ sir പറഞ്ഞ fiverr ഇന്റെ ഉച്ചാരണം "ഫൈവർ" എന്നാണ് ഞാൻ മനസ്സിലാക്കുന്നത്, മുന്നിലേക്ക് പോകുന്തോറും കുറേപ്പേർ ഇതിനെ പറ്റി അറിയാൻ സാധ്യതയുണ്ട് അതുകൊണ്ട് പറഞ്ഞതാണ്.
what is company you mentioned under 8th Gig Economy "viewer adds" kindly give me the actual name as I couldn't find it out net.
ഇതിൽ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ഡെലീവെറി സിസ്റ്റത്തിലാണ്👐👍👍
😊😊👍
Enik. സദമാനം ✌️
Superb. Kudos to you sir
ഇപ്പോഴത്തെ കേരളത്തിലെ സാഹചര്യത്തിൽ കോഴിക്കാട്ട വളം നല്ല ബിസിനസ്സ് ആണ്. ആരും കട്ടുകൊണ്ടു പോവില്ല. ഇരിക്കുന്തോറും വീര്യം കൂടും.
സാറിന്റെ വീഡിയോ വളരെ ഉപകാരപ്രദമാണ് Thanks
Happy to hear that😊
Not mentioned electric motor vehicles industry I think tesla is far forward in this regard
സാധാരക്കാർ ജീവിതം നന്നാക്കാൻ എന്ത് ചെയ്യണം? 🙏
Oru construction company angana thudangam Anne oru vedio cheyyamoo?
Hello, വളരെ നന്നായി, ഇതോടൊപ്പം, what ever you think, I am here to help.... എന്ന നിലയിൽ ആർക്കും എപ്പോഴും suggest ചെയ്യാൻ ഒരു കസ്റ്റമർ care.. എന്ന് പറയാമോ.. അറിയില്ല...
ആർക്കും ഗൈഡൻസ് കൊടുക്കുന്നത് കൂടെ ആവട്ടെ... Thank you
Gig economy companies എന്നാൽ എന്താണ്?? അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം
An organization totally free from trade union...no permanent staff...only part time labourers
Thank you sir...
Upakarapradhamaya information..
Thank you😊
Sadharanakkarkulla business ideakal parayoo
Very useful and motivative video sir. Thank you
Happy that you find it useful😊
Great information Sir... amazing motivation
Stay with us for more videos😊
Very informative ❤️❤️❤️
Glad it was helpful!😊
Good program.....Very useful
What about farming industry...
Hi sir
Its very useful information. I hope more videos like this...
Sure 👍😊
Sir 1 billion is 1000 not 100
സർ, തുടക്കം വിവരണം ഗംഭീരം. പുതിയ വിവരങ്ങൾക്ക് നന്ദി.👍
Really happy that you liked it😊
What about the industry - Data analytics ?
Bright future🙂
Farming valarcha engineyavum????
Please explain about food industry
Sir, textile shope labham undakavunna business ano? Valiya nashta sadyatha undo
Can I know about aviation sector
Nice informative keep doing more
Thank you, I will😊
realestate busines enthavmennu oonu parayumo?
E chirik enth marunna kazhikanea....😊
EKart one of the best👌
😊😊😊
Thankyou sir 👍
Tele medicine is the right term not tele health,,
Great!
Very useful information..
Thank you for sharing Brother🙏🌷
Sir aviation മേഖല kko enganaya sir pls reply
Ticket നു വില കൂടി വരുന്നത് കാരണം കപ്പലിൽ പോകേണ്ടി വരുന്നത് വിദൂരമല്ല.😁
ഗുഡ് ഇൻഫെർമേഷൻ
Great Information😊😀
Thanks 🙂
Thank you so much
You're most welcome😊
Very good advice
Glad you think so!😊
fashion industry growth Undakumo
Magic lipstick ennaano aa co name please share anyone know the correct terms,thanks
Magic leap
🙏very useful 👍
Thanks a lot😊
*ആയുഷ് മിത്ര നാച്ചുറൽ എൻവയോണ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്*
24 വർഷത്തെ സേവനത്തിനു ശേഷം ഇന്ത്യൻ മിലിട്ടറിയിൽ നിന്നു വിരമിച്ചു മുഴുവൻ സമയ കര്ഷകനായി ജീവിച്ചു കൊണ്ടിരിക്കുമ്പോൾ മനസിൽ തോന്നിയ ആശയം. മികച്ച കര്ഷകനുള്ള ജയ് ജവാൻ ജയ് കിസാൻ അവാർഡ് ലഭിച്ചതിനു ശേഷം കാർഷിക ഉല്പന്നങ്ങളുമായി 2014 ൽ ആരംഭിച്ച കമ്പനി ഇന്ന് മൾട്ടി ലെവൽ മർക്കറ്റിംഗിലൂടെയും വിവിധ തരം ഗുണമേന്മ ഉള്ള ഉല്പന്നങ്ങളുടെ വിതരണത്തിലൂടെയും വില്പനയിലൂടെയും സാധാരണക്കാരായ ആളുകൾക്ക് വരുമാന മാർഗമായി വളരുന്നു.
സവിശേഷതകൾ:
1, ഡിസ്ട്രിബ്യുട്ടർ ആകുന്നവർക്ക് മികച്ച ഡിസ്കൗണ്ടിലൂടെ ഉൽപ്പന്നങ്ങൾ ലഭിക്കുന്നു.
2, മറ്റുള്ളവരെ നിര്ദേശിക്കുന്നതിലൂടെ വരുമാനവും ടീം ബോണസും ലഭിക്കുന്നു.
3, ഒരു നിശ്ചിത തുക(25000, 50000, 15 ലക്ഷം വരെ) കമ്പനിയുടെ റോയൽറ്റി ആയി ലഭിക്കുന്നു.
മൾട്ടി ലെവൽ മർക്കറ്റിങ്ങിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച നിയമ മാർഗ നിർദേശങ്ങൾ അനുസരിച്ചു കൊണ്ട് കമ്പനി മുന്നോട്ട് പോകുന്നു.
ഫിനാൻഷ്യൽ ഫ്രീഡത്തിലേക്കുള്ള ഈ യാത്രയിൽ നിങ്ങൾക്കും പങ്കാളികളാകാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 9633253396
Very useful, Thak you very much.
Glad it was helpful!😊
Valare nalla advice
Glad you think so😊
Sir, സോളാർ എനർജി സിസ്റ്റം കുറച്ച് കാലത്തേക്ക് ഉള്ളു . അദാനി ഗ്രീൻ, ടെസ്‌ല നോക്കിട് കാര്യം മില്ല. കാരണം അറ്റോമിക് ബാറ്ററി വരുന്നു. ഇനി വരുന്ന വാഹനം പറക്കാൻ പറ്റുന്ന വാഹനം മായിരിക്കും. ട്യൂറിസും സ്പേസ്ൽ ആയിരിക്കും. നമ്മൾ ചന്ദ്രനിൽ വിട്ട് പണിയും. പറയാൻ കുറയുണ്ട്... 2030 ആകു പോൾ ന്യൂഡട്രോൺ ബോബ് ഒന്നു പൊട്ടിക്കും അപ്പോ കള്ള വണ്ടിയിൽ യാത്ര ചെയാം
Thanks a lot . Really appreciate your commitment, sincerity and your skill of in depth analysis. Very, very useful information.
Thanks a lot.
Nice video
Thanks for your information
Welcome😊
Sirinte video kaanumbo ntho oru positive energy feel cheyunnu
സോളാർ വാടകക്ക് കൊടുക്കുന്ന. - വിശദമാക്കാമോ
Useful✨️✨️👍
Glad you think so!😊
Super maranam nammalum
From my heart thanks thanks thanks.
Thank you so much for your support😊
ഇതും കൂടി add ചെയ്തില്ലല്ലോ.... ഈ youtube പരിപാടി... 😀
Good information sir
Thanks😊
I need one invester for my garden pipe factory
Can you send the details
വെരി ഗുഡ് സർ
Good
Part 3 um venam
😀
Great 👍
Thanks for the visit😊
സിനിമ ഇൻഡസ്ട്രിയിൽ 2030ഇൽ എന്തേലും മാറ്റങ്ങൾ വരുവോ..
മെഡിക്കൽ രംഗത്ത് പുതിയ കണ്ടുപിടുത്തം ഉണ്ടാകുമോ 🙄
Avatar പോലെ full vfx ആകും...
Songs num മറ്റും vendi landscape nokki പോകേണ്ടതില്ല..
Vfx will rule filim industry..
Cheriya skill ഉള്ളവര്‍ക്ക് polum technology use ചെയത് high class filim edukan sadhikum..
SUPER ,
Great content
Glad you think so🙂
Very helpful
Glad you think so!😊
Thanks 🙏
Keep watching😊
Tzzz sir
Thanks sir good
Thanks for your continuous support😊
Tnx sir
Welcome😊
Thankyou sir
Keep supporting us😊
Hi sir how are you?
I'm very good...how are you?
@@madhubhaskaran well sir 👍
Dear sir
Thank you so much for updating my knowledge which is very relevant.
Sir
Happly to see that , you are very energetic, looking young.. God bless you.
By sivadas, Palakkad
Thanks for your valuable support😊
Great
Thanks for watching😊
Enthanu otta mudipolum ellathatennu manassilayi
😀
Super
Thank you😊
royal drive sthapanathinde advertising chumathala saariaano😂
👌👌
👍👍👍
😊😊
Truth
😊😊
ക്‌ളൗഡ് കിച്ചൺ എന്ന് കേട്ടപ്പോ ആദ്യം മനസ്സിലായില്ല.... നാട്ടിൽ ഇഷ്ടം പോലെ ഉണ്ടായി വന്ന ചപ്പാത്തി കടകൾ കണ്ടപ്പൊ സംശയം ഒക്കെ തീർന്നു....
First comment ❤️❤️❤️ from Calicut
🙂Thanks for your valuable support
@@madhubhaskaran 💯
Hi speed comment
Thanks for watching🙂
Very good
💞💞💞
Thanks for watching😊
👍
Stay with us for more videos😊
Thank you sir. ♥
Most welcome!😊
Ekart criticised for their poor service and miss behave
യെസ് സർ
Fiver pronounce cheydadu thetannu
❤️✌️
❤️
Keep watching😊
ഒന്നും നടകൂല... 12 മണിക് ഉറക്കം തെളിഞ്ഞിട്ട് ഇതൊക്കെ എപ്പോ ചെയ്യാൻ...
Negative negative🤪
😍❤️💞
Keep watching😊
First
Keep supporting us😊
🤚🤚
Thanks for supporting us😊